എനിക്ക് കുറച്ചൂടെ ഉയരം വേണം തോന്നിയിട്ടുണ്ട്. കാരണം വീട്ടിൽ എല്ലാരും ഉയരം ഉള്ളവരാണ് അച്ഛനും അച്ഛന്റെ ബന്ധുക്കളും.ഉയരം ഉള്ളവരെ എനിക്ക് ഒരുപാട് ഇഷ്ട്ടാണ് ചേച്ചി സൂപ്പർ ആണ്.
Siddiqa Parveen (born 1985) is an Indian woman currently listed by Guinness World Records as the tallest living woman. She is also the tallest Indian woman in recorded history at 7 ft 8 in (2.34 m)
In India very difficult to get shoes and dress for tall girls.. But in Europe this is common we can access everything, for a tall indian physique women can able to choose small size shoes or dress in Europe.🥰🥰🥰
പൊക്കം കൂടിയത് കൊണ്ട് ഒരു പാട് കളിയാക്കലുകൾ കേട്ടിട്ടുണ്ട്. സങ്കടം തോന്നിയിട്ടുണ്ട്.പിന്നെ സന്തോഷം ഉള്ള കാര്യം അമ്പലങ്ങളിൽ പോയാൽ എത്ര പുറകിൽ നിന്നാലും നന്നായി തൊഴാൻ പറ്റും
ഞൻ 5 ft 5 inch aanu.. Ennitt thanne ഞൻ orupad അനുഭവിച്ചിട്ടുണ്ട്. ഇതൊരു normal height aanenn എനിക്ക് തന്നെ realize aayath 20 vayasinuശേഷം aanu. അത് വരെ എന്നെ എല്ലാരും ഒരു അത്ഭുത ജീവിയായിട്ട നോക്കിയിരുന്നത്. തോട്ടി nnum മറ്റും orupad perum kettittund
Njn 178 , ennekkal height ulla orale or almost ente height ulla aale kanumbol ulla happiness vere levelaanu... Short people nd normal heught ulla aalukale Edth nikkumbo vallatha oru edanger aaanu.. Height ulla frnds illaytt padikkunna institute vare maatiyittund😂 chechii ❤
What was the point of this interview other than age old shaming??? 🧐🙄It was complete ignorance and insensitive from veena’s part. But the interviewee handled well…kuddos to her👍🏽
Chechi oru nice personality ❤ aan. Also Very confident and successful lady. Veena insult cheyyuna polthe feel. Really irritating. Vere aareyum kiteele interview cheyan
India's tallest woman is 7 ft...she is athlete.. Poonam I guess her name is...she is also tallest woman in Asia...There are many women between 6' 3' to 6' 8' in India but in Kerala this is a record...
Njan 193 cm und but ente femur bone സാധാരണയിലും long aanu എനിക്ക് car ഇല് യാത്ര ചെയ്യാൻ പറ്റില്ല. പെട്ടന്ന് ടെൻഷൻ ആവും. heights കുറവാണ് എപ്പോഴും comfort ❤❤100%sure. എനിക്ക് ഹിമാലയൻ പോലെ height ulla bikil ഒക്കെ ഇരുന്ന് രണ്ടു കാലും നിലത്ത് kuthuvan പറ്റും ❤
@@JessyAnnaViolet height oru 170 ഒക്കെ ആയിരിക്കും നല്ലത് .എനിക്ക് over height aanu.6foot 4Inch. ഞൻ 7th standard il aayirunnappo 164cm ഉണ്ടാരുന്നു.എൻ്റെ ഒരു friend appo 141cm😂ഇപ്പൊ അവൻ 167 ഞാൻ 193
എനിക്ക് 186 ആണ്, enikk angane drive cheyyan preshnamonnum thonniyitilla. Alto polethe cheriya vandiyil back il irikkan pattilla, Pinne driving seat il keri irikkanum buddhimittund, irunnu kazhinjal scene illa.
ഏറ്റവും വലിയ ഗുണം പൂരത്തിനൊ കലാപരുപാടികൾക്കും പോയാൽ തിരക്കില്ലാത്ത സ്ഥലത്തുനിന്ന് വീക്ഷിക്കാം മുമ്പിൽ നിന്നും കാണുന്ന ഫീൽ കിട്ടുകയും ചെയ്യും പിന്നെ നമ്മൾ മാങ്ങ പറിക്കണമെങ്കിൽ തോട്ടി വേണം തോട്ടിക്ക് നീളം കുറവാണെങ്കിൽ ഒരു ലാഡറും കുടെ വേണം
ഇതാണോ ഏറ്റവും നല്ലത് എങ്കിൽ ബാക്കിയൊക്കെ എന്താവും അവസ്ഥ ??!!😂😂 ചേച്ചി : ഞാൻ ഈ ചെരുപ്പാണ് ഇടുന്നത് വീണ : അയ്യോ ദാരിദ്ര്യം !! ചേച്ചി : എന്റെ വസ്ത്രങ്ങൾ ഞാൻ തന്നെ തയ്ക്കാറാണ് വീണ : അപ്പൊ മറ്റു ഡ്രസ്സുകള് കാണുമ്പോൾ സങ്കടം വരൂലേ!!! ബെസ്റ്റിന്റെ അവസ്ഥ ഇതാണ് 😂
@@jabinkooloth താങ്കൾ ഇന്റിവ്യൂ ശെരിക്കും കാണാഞ്ഞതാണോ, അതോ മനസ്സിലാകാഞ്ഞതാണോ..... അതിൽ height കൊണ്ടുള്ള പ്രശ്നങ്ങൾ അവർ പറയുന്നതാണ്.... എന്റെ ചെരിപ്പു നോക്കു... ഇഷ്ട്ടപെട്ട ചെരിപ്പു കിട്ടില്ല, കിട്ടുന്നതിടും എന്നാണ്.... dress അളവിന് കിട്ടാത്ത കാരണം സ്വയം തൈക്കും... സ്വാഭാവികമായി ഇഷ്ട്ടപ്പെടുന്ന dress കടയിൽ കാണുമ്പോൾ വിഷമം കാണും
Very much shame on veena she is just body shaming...... Could any of authorized person amoung your channel plz make her understand is not very funny to make others discomfort 😊
Satyam enikum height und Veena ye pole Kure per nne kaliyaakum, sherikum chechide pain Enik manasilaagum veenayufe questions kettu chechi chirikunubd engilum vishamam aagum
dae ninak ethu bike lum kaal ethum manda enik oke nera vaanam bulletil polum kaal ethilla ariyo 😂😂 age 30 160 ollu ariyo athukond enne kanda age 30 thonnikilla myr 😪😪
168 is a normal average height. I'm a guy who is 170cm and most of the women i work with are of almost the same height. You will have no problem finding a husband. Your height is ideal height.
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
വീണ നന്നായി കളി ആകുന്നു പക്ഷേ ഒന്നുണ്ട് തീയിൽ കുരുത്തത് വെയിലത്തു വാടില്ല ചേച്ചിയുടെ ആത്മവിശ്വാസം 🔥🔥🔥🔥
കേരളത്തിൽ ഇതുപോലെ ഉള്ള ആളുകൾ ഉണ്ടെന്ന് ഞാൻ ഇപ്പോഴാ കണ്ടത് 😮 എന്തായാലും ഒരിക്കലും തളരാത്ത ആ ചേച്ചിക്ക് ബിഗ് സല്യൂട്ട് 🎉❤️🔥🔥🔥🔥
Eanikkum ithrayum height undu
ഞാൻ തൃശൂർ സ്വദേശി എന്റെ ഉയരം 6.5 എനിക്കും ഇതേ അവസ്ഥ ആണ് ബസിൽ സീറ്റ് ഇല്ലെങ്കിൽ വളരെ ബുദ്ധിമുട്ടാണ്
@@aswathyaswathy.s9852enth thallado thallube
Yes❤
@@aswathyaswathy.s9852Ku🔥
ഇത്രേം hight ഇല്ലെങ്കിലും അഞ്ചര അടിക്കു മേലെ ഞാനും ഉണ്ട്..,. കുറെ കളിയാക്കൽ സഹിക്കേണ്ടി വന്നിട്ടുണ്ട്..... എന്നെക്കാൾ hight കണ്ടപ്പോ ഒരു സമാധാനം 👍👍👍
Ee comment thirakiya njn vanne. Same pich
@@Lechuusextra?
Same me too
ഞാനും
എനിക്ക് 173cm ഉണ്ട്
ഉയരം ഇല്ലാത്തതിന്റെ പേരിൽ കുറേ കളിയാക്കൽ കേട്ടിട്ടുള്ള ഞാൻ😢
Same😢
എന്തിന് ആണ് വിഷമിക്കുന്നത് കളിയാകുന്നവർ കളിയാക്കട്ടെ നമ്മുടെ society engane ann മറ്റുള്ളവർ parayum പോൾ poyi pani nokkan para 😌🔥
@@ALAN-lv1kt 😊😊
Athe njanum
Njnum. 20 age. But only 164😢
ഈ വ്ലോഗർ ശരിക്കും അവസരം മിസ്സിയൂസ് ചെയ്യുന്നുണ്ട് അവരെ ഇടക്കിടക്ക് കളിയാക്കുന്ന പോലെ ഒരു ഫീൽ don't repeated
എനിക്കും
പൊക്കം കൂടിയാലും കളിയാക്കലുകൾ പൊക്കം കുറഞ്ഞാലും കളിയാക്കൽ. വണ്ണം കൂടിയാലും കുറഞ്ഞാലും കളിയാക്കൽ 🥹
Ath sheriyaa
Enna pinna ee paranjavarokke ellam thikanjavaraayirikkana😢m
എന്തിനും ഏതിനും കുറ്റം പറയുന്ന ആളുകൾ🥴🥴
ഒരു പാവം ചേച്ചി.സംസാരം ഒക്കെ കേൾക്കുമ്പോ പാവം തോന്നും❤ഇത് പോലെ ഹാപ്പി ആയി തന്നേ പോ ചേച്ചി❤
ഈ ചേച്ചി ഇന്ത്യക്ക് വെളിയിലാരുന്നെങ്കിൽ ഇപ്പൊ അറിയപ്പെടുന്നൊരു സ്പോട്സ് താരം ആയേനെ 👍🏻👍🏻
ശരിയാണ് ബ്രോ. വോളിബോൾ താരമോ ബാസ്ക്കറ്റ്ബോൾ താരമോ മറ്റോ ഒക്കെയായേനെ. നമ്മുടെ നാട്ടിൽ പിന്നെ ഇതൊക്കെ പേരിനു വേണ്ടിയുള്ള വെച്ചുകെട്ടുകൾ അല്ലെ...🙂🙂...
Veliyil 6.3 okke normal aanu appo ? Ivide most rare aanu
வயசு எந்த சேச்சி
എനിക്ക് കുറച്ചൂടെ ഉയരം വേണം തോന്നിയിട്ടുണ്ട്. കാരണം വീട്ടിൽ എല്ലാരും ഉയരം ഉള്ളവരാണ് അച്ഛനും അച്ഛന്റെ ബന്ധുക്കളും.ഉയരം ഉള്ളവരെ എനിക്ക് ഒരുപാട് ഇഷ്ട്ടാണ് ചേച്ചി സൂപ്പർ ആണ്.
വക്കീൽ നല്ല മിടുക്കിയാണ് സംസാരം നല്ലരസം, കടുകുപൊട്ടിക്കുന്നതുപോലെ, ഇഷ്ടം.
വക്കീലിന് ആശംസകൾ , God bless you❤
എല്ലാവരും മക്കളൊട് പറയുക ഇതു പോലെ എന്തെങ്കിലും special ആയിട്ടുള്ള വരെ കളിയാക്കാ൯ പാടില്ല അന്ന പറഞ്ഞ് കൊടുക്കുക. ..
ഞങ്ങളുടെ കവിത ചിറ്റ 🥰She is a gem in our family❤️we are really proud of you❤️🔥
Convey my regards to dear ചിറ്റ 😍😍😍ഒരു അനിയത്തി അന്വേഷിച്ച് എന്ന് പറയൂ
Siddiqa Parveen (born 1985) is an Indian woman currently listed by Guinness World Records as the tallest living woman. She is also the tallest Indian woman in recorded history at 7 ft 8 in (2.34 m)
Her way of speaking says that she is a strong lady
എല്ലാത്തിനെയും പോസിറ്റീവ് ആയി എടുക്കുന്ന ചേച്ചി സൂപ്പർ ❤🎉
പൊക്കം കൂടിയാലും കുറഞ്ഞാലും ഒരു കുഴപ്പവുമില്ല, ചേച്ചി സൂപ്പറാ
188 Cms💪💪💪 I m a National volleyball player too...Height nte advantage അറിയണമെങ്കിൽ volleyball court il ഒന്നിറങ്ങി നോക്കണം 😎
198🥱
196🙌
@@hibafathimapp1656appo ningalalle ettavum uyaram koodiyath 🤔
😍u are right remyeachi. Luv frm neighbour
Onu po avdn😂😂
In India very difficult to get shoes and dress for tall girls.. But in Europe this is common we can access everything, for a tall indian physique women can able to choose small size shoes or dress in Europe.🥰🥰🥰
Njn 177 cm nd ...kutty aavumbole kett thudangiyathaanu..."enthoru hight aahnu ith...ivalkokke chekkane kittuo?" Nnokke paranjitt...pinne enikk nale thanne chekkane nokkan povana ivar ingane parayane nnu....😂enikk ippo 19 years ullu...athokke potte schl padikkna samayath I mean ee 5th lum okke padikkana tymil mattulla kuttyolde hight nokkan vendeett enne nirtheettnd...annokke ath enikk bhayankara sankadam okke aayirunnu...pinne kett kett maduthappol athokke maari...ippo aarenkilum nte hight ne patti paranja njn never mind aaki vidum..😊ennalum ee kavitha mam njngal taller girls nu oru valiya inspiration thanneyaan...❤hands off maam....🤝💥
173cm ഉണ്ട് എനിക്ക് 30yrs..... മാര്യേജ് കഴിഞ്ഞു hus 173cm..2കുട്ടികൾ ഉണ്ട്
*ചേച്ചി കിടു സംസാരിച്ചു ജയിക്കാൻ പറ്റില്ല അമ്മാതിരി കോൺഫിഡൻസ്* 👌
പൊക്കം കൂടിയത് കൊണ്ട് ഒരു പാട് കളിയാക്കലുകൾ കേട്ടിട്ടുണ്ട്. സങ്കടം തോന്നിയിട്ടുണ്ട്.പിന്നെ സന്തോഷം ഉള്ള കാര്യം അമ്പലങ്ങളിൽ പോയാൽ എത്ര പുറകിൽ നിന്നാലും നന്നായി തൊഴാൻ പറ്റും
ചേച്ചി ഒരിക്കലും തളരില്ല 👍👍👍
It could have been a meaningful interview and an inspirational video if it was taken by a sensible interviewer......
Veena doesn't have common sense. 😂
Enik 178 cm height. Ithrem height ullathinte peril njn ippozhum oronn anubhavichond irikkuva. Oru kalyanathinu poyal njn chekkanteyum penninteyum koode pic edukkarilla. Onn pic edukkan nilkkumbol camera man parayum ayyo camerayil thikayillallo enn. Angane orupad kettittund koode undayirunna chila frnds paranjittund ente koode nadakkan nanakkedanu enn. Ente frndinte lover oru divasam enne ambalathil vech kand samsarichond irunnappo avnte koode vanna kurach frnds avnod parayuva eda ival onnum vnda ninne eduthond nadakkendi verum enn but avn thirich marupadi paranju, koode njnum paranju angane avr nirthy. Engilum purath okke oru dress edukkan pokumbol enne full nokkiyitt parayum ayyo ee size nu dress kittulla enn. Pinne cherup vangan pokumbol avide ullavar parayum prethekam paniyikkamenn athokke kelkkumbol orupad vishamam verum orupad. Kaliyakkunnavarkk ath ariyandalloo... 😢
Mindakanda, avarod povan para. Ningaladichpolik😊
185bro😑
173🙂
ഞൻ 5 ft 5 inch aanu.. Ennitt thanne ഞൻ orupad അനുഭവിച്ചിട്ടുണ്ട്. ഇതൊരു normal height aanenn എനിക്ക് തന്നെ realize aayath 20 vayasinuശേഷം aanu. അത് വരെ എന്നെ എല്ലാരും ഒരു അത്ഭുത ജീവിയായിട്ട നോക്കിയിരുന്നത്. തോട്ടി nnum മറ്റും orupad perum kettittund
178oke normal ahne brooo
നല്ല അവതരണം
ചേച്ചി സൂപ്പർ
നല്ല സംസാരം
നല്ല സംസാരം. കേൾക്കാൻ നല്ല രസം ❤️
Pakshe Vijithaye kaanaanaa.. 🤩
Chechi ennum matured ayitt thanne munnoott povanam ❤️parayunnavar avide parajotte adh mind cheyyan ninnaah adhinee tym kanuu 😇💗
Advocate ❣️
Njn 178 , ennekkal height ulla orale or almost ente height ulla aale kanumbol ulla happiness vere levelaanu... Short people nd normal heught ulla aalukale Edth nikkumbo vallatha oru edanger aaanu..
Height ulla frnds illaytt padikkunna institute vare maatiyittund😂 chechii ❤
Sathym enikum angana . Inta collgile frnds oke short an .classile ettom hight enik anu🙃.
@@archhhana height ethrayaa
@@Shameer-o1k 162.
179 cms
Male aneki ee height adipoli aan
Me also 6.3 weight 112KG
Wife 5.7 weight 64KG
🙆♂️
Me
70 kg
Tall girls assemble 😌
Etraya height
🤚167 cm
@@Anna-kr5gn 166cm
@@fabs121 athokke tall aano
172
എനിക്കും നല്ല പൊക്കം ആണ് എവിടെ എങ്കിലും ക്യു വിൽ നിൽകുമ്പോൾ എനിക്ക് നാണക്കേട് തോന്നും
വീണ എന്തിനാണോ ഇങ്ങനെ കളിയാക്കി സംസാരിക്കുന്നെ. ചേച്ചി നല്ല confidence ഇൽ നിന്നു .പാവം വീണ 😂
ശരിയാണ് അവൾ ഒരു ആക്കൽ
Ys
Ivar ente naatukaariya 🥳🥳 Vakeel aanu, Vaikom kaari ❤️🥰
Height koodutal ullavarke athinte bhudhimutt aryu but ee chechi athine positive aytan eduthath i like it❤
What was the point of this interview other than age old shaming??? 🧐🙄It was complete ignorance and insensitive from veena’s part. But the interviewee handled well…kuddos to her👍🏽
Veena pattti sho
Ath agane aan height ilathavar height ullavare kanubo igane chaadiyum body shaming jokes oke eraki patti show kanikum💩
Exactly
Chechi oru nice personality ❤ aan.
Also Very confident and successful lady.
Veena insult cheyyuna polthe feel.
Really irritating. Vere aareyum kiteele interview cheyan
India's tallest woman is 7 ft...she is athlete.. Poonam I guess her name is...she is also tallest woman in Asia...There are many women between 6' 3' to 6' 8' in India but in Kerala this is a record...
Yes , poonam chathurvethi 😊
My auntie is 6 foot 2 inches 😊
@@leatherface2649 😮😮😮😮
ഇരട്ട പേര് കിട്ടിക്കാണും ഒത്തിരി സ്ക്കൂള്‍ ടൈമിന്‍.😊
ഞങ്ങളുടെ കവിത ചേച്ചി ❤️❤️❤️
ചേച്ചി.... ഭയങ്കര കോമഡി ആണല്ലൊ... വേണേൽ കുറച്ച് height ഇങ്ങു തന്നേരെ 😁🥰
Njan 193 cm und but ente femur bone സാധാരണയിലും long aanu എനിക്ക് car ഇല് യാത്ര ചെയ്യാൻ പറ്റില്ല. പെട്ടന്ന് ടെൻഷൻ ആവും. heights കുറവാണ് എപ്പോഴും comfort ❤❤100%sure. എനിക്ക് ഹിമാലയൻ പോലെ height ulla bikil ഒക്കെ ഇരുന്ന് രണ്ടു കാലും നിലത്ത് kuthuvan പറ്റും ❤
anikku heigt ullavare ishtamaanu, allavarkkum height koodan agraham undayirikkum annnanu aniku thonnunathu
Enikkum ente kuttikalkum height ullavare ishtanu. Njangalku height kuravanu
@@JessyAnnaViolet height oru 170 ഒക്കെ ആയിരിക്കും നല്ലത് .എനിക്ക് over height aanu.6foot 4Inch. ഞൻ 7th standard il aayirunnappo 164cm ഉണ്ടാരുന്നു.എൻ്റെ ഒരു friend appo 141cm😂ഇപ്പൊ അവൻ 167 ഞാൻ 193
@@Na_ndhuEditz height എത്ര und ??
എനിക്ക് 186 ആണ്, enikk angane drive cheyyan preshnamonnum thonniyitilla.
Alto polethe cheriya vandiyil back il irikkan pattilla, Pinne driving seat il keri irikkanum buddhimittund, irunnu kazhinjal scene illa.
So cool ahn aalu, poli enikkishtapett.❤️
മിനിറ്റിന് മിനിറ്റിന് ആളുകളെ കളിയാക്കുക. ഇതാണ് ഈ ആങ്കറുടെ രീതി.
She is a foolgirl
Nalla positive chechi ❤
Yanik 174 cm anu height ....ht ullond thane kure kaliyakalugal nja schl time anubhavichitund classil ulla frds oke short arunuu mikavarum Himlayam yannarunu yane vilikaruu ...annoke orupadd hurt ayitund ...but epo epo ok ayi angusheelamayi😢 yallarum parayam ht superan ulavarke athinta budhimutt ariyu😢
Enikk , etreyum venm ..❤️👍
വീണ ഗർഭിണികൾ നടക്കുന്ന പോലെ 🤣
ഏറ്റവും വലിയ ഗുണം പൂരത്തിനൊ കലാപരുപാടികൾക്കും പോയാൽ തിരക്കില്ലാത്ത സ്ഥലത്തുനിന്ന് വീക്ഷിക്കാം മുമ്പിൽ നിന്നും കാണുന്ന ഫീൽ കിട്ടുകയും ചെയ്യും പിന്നെ നമ്മൾ മാങ്ങ പറിക്കണമെങ്കിൽ തോട്ടി വേണം തോട്ടിക്ക് നീളം കുറവാണെങ്കിൽ ഒരു ലാഡറും കുടെ വേണം
വീണയുടെ ഏറ്റവും നല്ല ഇന്റർവ്യൂ കളിൽ ഒന്നു....
ഇതാണോ ഏറ്റവും നല്ലത് എങ്കിൽ ബാക്കിയൊക്കെ എന്താവും അവസ്ഥ ??!!😂😂
ചേച്ചി : ഞാൻ ഈ ചെരുപ്പാണ് ഇടുന്നത്
വീണ : അയ്യോ ദാരിദ്ര്യം !!
ചേച്ചി : എന്റെ വസ്ത്രങ്ങൾ ഞാൻ തന്നെ തയ്ക്കാറാണ്
വീണ : അപ്പൊ മറ്റു ഡ്രസ്സുകള് കാണുമ്പോൾ സങ്കടം വരൂലേ!!!
ബെസ്റ്റിന്റെ അവസ്ഥ ഇതാണ് 😂
@@jabinkooloth താങ്കൾ ഇന്റിവ്യൂ ശെരിക്കും കാണാഞ്ഞതാണോ, അതോ മനസ്സിലാകാഞ്ഞതാണോ..... അതിൽ height കൊണ്ടുള്ള പ്രശ്നങ്ങൾ അവർ പറയുന്നതാണ്.... എന്റെ ചെരിപ്പു നോക്കു... ഇഷ്ട്ടപെട്ട ചെരിപ്പു കിട്ടില്ല, കിട്ടുന്നതിടും എന്നാണ്.... dress അളവിന് കിട്ടാത്ത കാരണം സ്വയം തൈക്കും... സ്വാഭാവികമായി ഇഷ്ട്ടപ്പെടുന്ന dress കടയിൽ കാണുമ്പോൾ വിഷമം കാണും
അവരെ കളിയാക്കുന്നതയാണ് എനിക്ക് തോന്നിയത്
@@jabinkoolothenitt chechide munpil chaadiyit ayyo enik thodan patunilee enoru dialogueum...ithoke kelkumbo elarum chirikum ennanen thonun ivrade vicharam
@@jabinkooloth athe...ee Veena verum koothara aanu
ഇത് gigantism എന്ന condition അല്ലെ. Growth hormone കൂടുതൽ ആകുന്നോണ്ട് voice change ഉം വരും.
180.5 cm Neelam nd nk.. aadyokka aalukal parayunnathil sankadam thoniiyirnu 🤧.. for sure.. bt ippo avark heightillathinde sankadamaaya thonnar😪... Ippo ee echiye koodi kandappo more self confident aayi.
Ithkand enikk thuru thura share chyynna nde friendsin prathyegam nanni..😌🤌
Echi etho association mntn chythalo.. athiloru membership edkkanm...🤣
Njn 170 cm aa..enik oru 10 cm koodi kittiyal super ayene..u should be happy.lucky fellow🙂
Njan 210❤
എനിക്ക് 173cm
Njanu 182 cm height unte ente hus 296
@@asnaqsna1146thallathe
Very much shame on veena she is just body shaming...... Could any of authorized person amoung your channel plz make her understand is not very funny to make others discomfort 😊
Ath agane aan height ilathavar height ullavare kanubo igane chaadiyum body shaming jokes oke eraki patti show kanikum💩
@@TH-camBot-zl6hj exactly 💯
@@aneetajaison experience und😪
ഞാൻ 174cm. നമ്മൾക്കു ഇല്ലാത്ത വിഷമമാ നാട്ടുകാർക്ക്. ചെറുക്കനെ എവിടന്ന് കിട്ടും., ആകാശത്തോട്ട് പോകുവാണോ എന്നൊക്കെ
❤❤
സത്യം ആണ് njan 165cm ann എന്നിട്ടു ഞാൻ ഇങ്ങനെ കേൾക്കുന്നു 😢😢
ഞാനും കുറെ കേട്ടതാ ഈ ഡയലോഗ്. എന്നിട്ട് 19വയസ്സിൽ കല്യാണവും കഴിഞ്ഞു 😂
ഈ സ്ഥലം വൈക്കത്തിനടുത്തു തോട്ടകത്താണോ എന്താസ്ഥലം പറയാത്തതു വീണേ
Ee kuthara veena ahh pulikariye kaliyakunne pole annu full questions chodikunnathum chirikunnathum...kashtam ivale oke anchoring cheyan villichavarode
Satyam enikum height und Veena ye pole Kure per nne kaliyaakum, sherikum chechide pain Enik manasilaagum veenayufe questions kettu chechi chirikunubd engilum vishamam aagum
@@aneetajaisonetraya height
See POONAM CHATHURVEDI Indian basketball player 7 feet aan height
എനിക്ക് hight ഉള്ളൊരു ഫ്രണ്ട് ഉണ്ട്...... അപ്പോഴാണ് അവരുടെ വിഷമം എനിക്ക് മനസിലായത്.....
9:25 fresh comedy🤢 ellarum onn chirichek🥴
വീണ എന്തിനാ ഇങ്ങനെ കളിയാക്കി സംസാരിക്കുന്നെ? It's not entertaining..
Ath കളിയാക്കുന്നത് അല്ലല്ലോ... കാര്യങ്ങൾ chothikkunnalle
Veena verum dog show
കവിത ❤️❤️❤️
Neelam ilalthavarkk..neelam illen paranj kaliyakkal kelkanm😢...neelaam koodiyal ..neelam kooduthal anen paranj kelknm..😮 athupole thanne kanam ulathum ilathathum😢...ithanu nmmude society 😢
Iam 182 height 17 age girl😊
Enik height um und 172 cm....njan orupad insult ayittunddddd ...ithinte peril😢
Chechi kolamalo🥳👏
Vaikamkari chechi...❤
Yes
പിഷാരടിചേട്ടന്റെ വോയിസ് പോലെ 🥰
Veena ee kanikunath ottum sheri alla anikm height koodutal ulla aala nte munpilm veenaye pole height kuranavar vann enae body shame chytitund athinte vishamam njngalke aryu... chechik height kuranen paran height ullavare body shame cheyunath nthina?
Njangalde naatukari❤
Me also facing so much insult of my height. Iam 166, women age 20😥
176 here
166 oke sadharana ulla height alle
Njan 167 aanu....😂😂enneyum orupaadu kaliyaakkitt und...but ithokke very normal height aanu....chuttum ulla kazhuthakalkk pokkam illaathathu kond aanu....nothing to worry .. absolutely normal
@@fearlessandflawless-km3bn167 oke height kurav anen paranalle kaliyakar😕??
dae ninak ethu bike lum kaal ethum manda enik oke nera vaanam bulletil polum kaal ethilla ariyo 😂😂 age 30 160 ollu ariyo athukond enne kanda age 30 thonnikilla myr 😪😪
ഈ വീണയ്ക്കിതെന്താ??? ഒരു കോമൺസെൻസും ഇല്ലാത്ത സംസാരം.. ആ ചേച്ചിയെ കളിയാക്കി സംസാരിക്കുന്നതു പോലെ... പക്ഷേ ചേച്ചി തേച്ചൊട്ടിച്ചു...
Njan 169 hight und..padikkunna samayathum mattum tavar,neelamthotti ennokke kure parihasyangal kettittund...annokke ath bhayankara vishamam ayirinnu
173ഞാൻ
@@rasiyashihab5939mee too...😒😒
169 athra kuzhapam illa
Njanum 168 und
എനിക്ക് നല്ല സഗടം ആയിരുന്നു നീളം കുറച്ചു കൂടിട്ടു 😢but ethokke kandappo nammal sagadam onnum onnumalla
Etraya
ഞാൻ ഈ ചേച്ചിയെ കഴിഞ്ഞ ദിവസം കണ്ടല്ലോ 😚❤️
Thug advocate❤
Chechi super👍
ഇന്ത്യൻ ബാസ്കറ്റ് ബോൾ താരം പുനം കൗർ 8അടി ഉണ്ടെന്നാണ് എന്റെ ഓർമ
7 feet alle?…..doubt
ഞാൻ 170 cm. കൂടുതൽ kaliyaakal കെടിയുണ്ട്
Anugale sound
Vaikom😍
Hoooo chachiyo. Sound kettal. Male polundallo
Vaikom ❤️
ഇവരുടെ വീഡിയോ ഇതിന് മുൻപ് ആരോ ചെയ്തിട്ടുണ്ട്,. ഞാൻ കണ്ടിട്ടുണ്ട്
Enik 168 height ond epo 22 vayse ayi munnekka mrg ne pokumbol ellarum parayornne enik cherukkna kitilanne bandukkal okke apo ore vishamam ahne enta height okke normal height ahne pakshe enta.frndsine okke entennum nalla kuravane apo enik nella.height ulla ayut tonum apo avrokke enna kaliyakumayirenne ee keralatile pothuve girlsine height kuravane apo 168 okke valya heighta
168 is a normal average height. I'm a guy who is 170cm and most of the women i work with are of almost the same height. You will have no problem finding a husband. Your height is ideal height.
Actually ivade ullavark dwarf aan, purathokke poyal 168 okke below average aan
Ee veena oru human aano.. Vrithikettavl
വൈക്കംകാരി ❤️
ഇത്രം പൊക്കം ഉള്ള കുട്ടി എന്റ മോളുടെ കൂടെ പഠിച്ചിട്ട് ഉണ്ട് അതോണ്ട് ലോകത്ത് ഏറ്റവും ഉയരം കൂടിയ വനിത ഇവർ മാത്രം അല്ല 🙃
Her name and her hieght child
എനിക്ക് നീളം കുറഞ്ഞു പോയി 😂😂😂
Height koodiyal preshnam koranjal preshnam thadi koodiyal preshnam thadi koranjal preshnam
Apamanikkan preshnabgal palavidham
വീണാ language ഇച്ചിരി കൂടെ നന്നാക്കു
നല്ലസഠസാരഠ
Nammade nattile chechi❤❤
Chechi vaikom kaari aayirunno njn engane oru aal undenn ee interview kandappol aa arinje
Bahubali prabhasinangatti 2 inch kududhalannu
Enikku 6.6 feet und height, problem aanu cheriya caril okke irikkumbol , shoes okke kittanum prashnam aanu. oru 5 '8 okke mathi height Ellam athil ok aanu .
Are you women
Ads povan vela vazi indo? Oru video marydku knnan patila
Veena chechi pregnant ano
പാവം ചേച്ചി ആണ്......
Yes
Veena height is 132or 140 ivaruthammil oru 28 or 28+ height difference kanum so ivarkkenganeya 190 cm height 😅
Guys comment my opinion