ചാത്തൻ സ്വാമിയേ ഭയക്കണോ??

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 70

  • @sreekuttysajillal2470
    @sreekuttysajillal2470 ปีที่แล้ว +18

    വിഷ്ണുമായ സ്വമീയെ ആരതിക്കുന്നവർക്ക് നിങ്ങളുടെ വാക്കുകൾ ഒരു inspiration ആണ് 🙏👍🏻 ചാത്തൻ സ്വാമിയേ കുറിച്ച് ഒരുപാട് അറിയാൻ ആഗ്രഹം ഉണ്ട്

  • @rajidileep9836
    @rajidileep9836 9 หลายเดือนก่อน +7

    എനിക്കു പേടിയായിരുന്നു ഞാൻ കേട്ടിരിക്കുന്ന ഭഗവാനെ കുറിച്ച് പേടിപ്പിക്കുന്ന കഥകൾ ആണ് എന്തായാലും എല്ലാം നന്നായി പറഞ്ഞു തന്നു 🙏

  • @santhoshbabu8761
    @santhoshbabu8761 2 หลายเดือนก่อน +2

    മനസ്സിലാക്കാനുള്ള നല്ലൊരു അറിവ് ആണ് താങ്കൾ പറഞ്ഞുതന്നത്.. 🙏🏻

  • @radamani8892
    @radamani8892 ปีที่แล้ว +7

    പൊന്നുണ്ണി വിഷ്‌ണു മായാസ്വാമി 🙏🏻എന്റെ കുടുബത്തിൽ സമാധാനം തന്നെ അനുഹ്രഹിക്കണേ 🙏🏻🙏🏻🙏🏻🌹🌹🌹

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 ปีที่แล้ว +2

    ചാത്തൻ. സ്വാമി. അമ്പലം തേടി പിടിച്ചു. എന്റെ. അമ്മ ഓടിവരും. വീട്ടിൽ. ദീപം. വെച്ചു 🙏🙏🙏🙏🙏🙏🙏

  • @SudheeshPs-wx2kc
    @SudheeshPs-wx2kc 8 หลายเดือนก่อน

    നമ്മൾ തലമുറ ഇപ്പോൾ ആണ്... മനസ്സിൽ ആക്കുന്നത്...എന്റെ കൂടെ കൂടെ തന്നെ ഉണ്ട് ❤️❤️❤️❤️❤️

  • @rajitsrajits2014
    @rajitsrajits2014 11 หลายเดือนก่อน +2

    നന്നായി പറഞു തന്നു 🙏🏻🙏🏻🙏🏻

  • @cheerbai44
    @cheerbai44 10 หลายเดือนก่อน +2

    08:20 this is the point 👌

  • @shivanyavineeth1998
    @shivanyavineeth1998 9 หลายเดือนก่อน +2

    Adhyam bhayam undairunnu ipol elaa 🙏🏻🙏🏻🙏🏻

  • @swarajswargam7889
    @swarajswargam7889 ปีที่แล้ว +3

    സത്യമാണ് സ്വാമി പറഞ്ഞത്.ഓം ശ്രീ വിഷ്ണുമായേ നമഃ

  • @ClassmateBuilders
    @ClassmateBuilders 11 หลายเดือนก่อน +2

    ഓം ശ്രീവിഷ്ണുമായ 🌹🙏🏻❤️

  • @babithadinesh4768
    @babithadinesh4768 3 หลายเดือนก่อน

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🏻

  • @rajeeshkarolil5747
    @rajeeshkarolil5747 ปีที่แล้ว +2

    വളരെ ശരിയ പറയുന്നത് 👍👍👍

  • @mrmethun3201
    @mrmethun3201 ปีที่แล้ว +3

    Ente ponnu vishnumaya kuttichathan saranam 🙏 🥰 ♥ ❤ 😍

  • @SudheeshPs-wx2kc
    @SudheeshPs-wx2kc 8 หลายเดือนก่อน +1

    ദംപ്ത്യം.. തൃപ്തി ഇല്ലേ.... ഭഗവാനെ വിളിച്ചോ.. കൂടെ ഉണ്ടാകും.... 🙏🙏🙏🙏🙏

  • @darsanatm6470
    @darsanatm6470 11 หลายเดือนก่อน +3

    Sathyam ❤ Thank you so much 🙏☺️☺️☺️☺️

  • @statuscreater5441
    @statuscreater5441 10 หลายเดือนก่อน +2

    ❤ഭയഭക്തിയോടെ ആരാധിക്കണം 🙏🏻

  • @statuscreater5441
    @statuscreater5441 10 หลายเดือนก่อน

    ❤❤ഭഗവാന് വിളക്ക് വെച്ചോളാം പറഞ്ഞിട്ടുണ്ട് അത് ഞാൻ ചെയ്യും 🙏🏻😍😍

  • @akhilnarayanan4280
    @akhilnarayanan4280 ปีที่แล้ว +4

    Ente ponnunni vishnumaya swamii🙏

  • @harrycool7777
    @harrycool7777 11 หลายเดือนก่อน +2

    Correct, jai Maha kuttichathaa

  • @beybladegt6505
    @beybladegt6505 ปีที่แล้ว +2

    പ്രണാമം അനേകം വർഷങ്ങൾക്കു മുമ്പ് പുണ്യ പുരാതനമായ ട്ടുള്ള ക്ഷേത്രങ്ങളെല്ലാം പൂർവികർ ആയിട്ടുള്ള മുതുമുത്തച്ഛൻ മാരായി ട്ടുള്ള വിദ്യ അഭ്യസിക്കാൻ വിദ്യാഭ്യാസമില്ലാത്ത ഒരുപാട് മുത്തശ്ശന്മാരും ആചരിച്ചു വന്നിട്ടുള്ളത് കൗളാചാരം തന്നെയാണ് അന്നൊന്നും എഴുത്തോ വായന അറിയാത്ത ഒരു കാലഘട്ടം അവർക്ക് സംസ്കൃത ശ്ലോകം ഒന്നുമറിയില്ല പക്ഷേ സംസ്കൃത കർമ്മങ്ങളെ കാൾ ഒരുപാട് പാണ്ഡിത്യം നിറഞ്ഞ കർമ്മമാണ് അവൾ ആചാരത്തിന് നാടൻ സമ്പ്രദായം ആയിട്ടുള്ള മലബാർ ആചാരം അതിനോളം പോന്നിട്ടുള്ള ശക്തി മറ്റൊരു കർമ്മങ്ങൾക്കും കിട്ടില്ല അത് അറിയണമെങ്കിൽ നമ്മുടെ ഗുരുനാഥൻ ഗുരു പരമ്പരയും സ്വാമിയേയും നമ്മൾ ആഴത്തിൽ അറിയണം എങ്കിൽ മാത്രമേ അത് ഉൾക്കൊള്ളാൻ പറ്റുള്ളൂ

    • @shobinsrajpambungal5184
      @shobinsrajpambungal5184  7 หลายเดือนก่อน +1

      പാമ്പുങ്ങൽ ക്ഷേത്രവും വളരെ പുരാതനമായ ഒരു ക്ഷേത്രമാണ്. കൂടുതൽ ക്ഷേത്രത്തിന്റെ വിവരങ്ങൾ അറിയുന്നതിന് എന്റെ വെബ്സൈറ്റ് വേണമെങ്കിൽ സന്ദർശിക്കാം. താങ്കൾ ഇതിൽ സൂചിപ്പിച്ചിട്ടുള്ള പുരാതനമായ എല്ലാ കർമ്മങ്ങളും ഞാൻ ഗുരുനാഥന്മാരിൽ നിന്നും അഭ്യസിച്ചിട്ടുള്ള ഒരു വ്യക്തിയാണ്. വളരെ ചിട്ടയും കൃത്യനിഷ്ഠയോടും കൂടി നടത്തിക്കൊണ്ടുപോകുന്ന ക്ഷേത്രമാണ് എന്റേത്.

  • @hrushivarma866
    @hrushivarma866 10 หลายเดือนก่อน +1

    Any body can conduct prayers of CHATHAN.. But CHATHAN is very disciplined Spirit. Cannot play with CHATHAN. Can use only for the help in self life. Cannot use CHATHAN as a weaopn over opponents.
    USE CHATHAN ONLY FOR GOOD THINGS.

  • @anilbabu1000
    @anilbabu1000 ปีที่แล้ว +3

    ❤ om shree vishnumaya swami saranam ❤

  • @BeenaPavithran-j6w
    @BeenaPavithran-j6w 13 วันที่ผ่านมา

    Ende koode ende ponnunni vishnu maya swamiyund

  • @sajeevct6438
    @sajeevct6438 7 หลายเดือนก่อน

    Om sree vishnumaya sawami sharanam ❤❤❤

  • @wonderla100
    @wonderla100 3 หลายเดือนก่อน

    Om sree vishnumaye namaha 🙏

  • @prasannanansari6032
    @prasannanansari6032 ปีที่แล้ว

    ഓംശ്രീവിഷ്ണുമായ സ്വാമിയെ നമഃ

  • @libirajieve3171
    @libirajieve3171 ปีที่แล้ว +3

    🙏🙏🙏

  • @VINODKUMARGOVINDANVIKRAMAN
    @VINODKUMARGOVINDANVIKRAMAN 7 หลายเดือนก่อน

    ohm sree vishnumaya swami namaha

  • @CR-ku8zj
    @CR-ku8zj 9 หลายเดือนก่อน +1

  • @sahilca6
    @sahilca6 11 หลายเดือนก่อน

    Ente ponnunnee

  • @vinodinivineeth9516
    @vinodinivineeth9516 11 หลายเดือนก่อน

    Oru doubt unde sir, eethu neerathanu manasa prarthikendathe athinayi oru time means rathri ee timile prayer cheyyavunne undo , vilakku vaikathe manasa prayer cheyythude enik rply tharane pls njan vallathoru prathisandhiyil aanu

    • @shobinsrajpambungal5184
      @shobinsrajpambungal5184  10 หลายเดือนก่อน

      Manasil epolum Bagawane prarthikam athinu time ilya. But vilaku vechu pokan agraham undengil do contact me. Upadesham edukathe cheyyaruthu.

    • @vinodinivineeth9516
      @vinodinivineeth9516 10 หลายเดือนก่อน

      Ok sir, thankyou for your reply,I will you later.

    • @GenishPR
      @GenishPR 7 หลายเดือนก่อน

      Hy sir​@@shobinsrajpambungal5184

  • @RevathyTS
    @RevathyTS 6 หลายเดือนก่อน

    സ്വാമി എന്റെ മോന്റെ രോഗം മാറാൻ വിഷ്ണുമായ സ്വാമിയുടെ ക്ഷേത്രത്തിൽ നിന്ന് സ്വർണ മത്സ്യം പൂജിച്ചു വച്ചു. ഇത് രോഗം ഭേദമാക്കുമോ

    • @shobinsrajpambungal5184
      @shobinsrajpambungal5184  6 หลายเดือนก่อน

      കുട്ടിക്ക് എന്താണ് അസുഖം? ഏതു ക്ഷേത്രത്തിൽ നിന്നാണ് പൂജിച്ചു കിട്ടിയത്? ഇത്തരം സംശയങ്ങൾക്ക് നേരിൽ വിളിക്കാം അല്ലെങ്കിൽ ക്ഷേത്രത്തിൽ വരണം

  • @gshivakumar8375
    @gshivakumar8375 หลายเดือนก่อน

    U can explain in Hindi

    • @shobinsrajpambungal5184
      @shobinsrajpambungal5184  หลายเดือนก่อน

      Then u can call me on my office no: where my staff will b attending u. But before u call make it sure what u exactly want to know n you will have to pay for clarifying ur doubts. It would b better if u come direct n meet me in the temple. My office no: is 9778509954

  • @aaruvlog5571
    @aaruvlog5571 2 หลายเดือนก่อน

    അങ്ങനെയാണെങ്കിൽ തൃപ്രയാർ അമ്പലത്തിൽ സ്വാമിയെ സങ്കല്പിച്ചു വെക്കുമോ 🙏🏻

    • @shobinsrajpambungal5184
      @shobinsrajpambungal5184  2 หลายเดือนก่อน

      ഇതിന്റെ മറുപടി അറിയാൻ ഫോൺ ചെയ്യുക പറയാം,

  • @gshivakumar8375
    @gshivakumar8375 หลายเดือนก่อน

    Can u explain in Telugu

  • @gayu5969
    @gayu5969 8 หลายเดือนก่อน

    Periods avunna timil swamiye mansil prarthichal dosham undo please reply🙏🏻aryan vayatha konda🙏🏻

    • @shobinsrajpambungal5184
      @shobinsrajpambungal5184  8 หลายเดือนก่อน +1

      Periods ayi 7daysil kazhiyumbo poojaroom clean aaki 8th day vilaku vekam. Manasil orkam manthra japam venda.

    • @gayu5969
      @gayu5969 8 หลายเดือนก่อน

      @@shobinsrajpambungal5184 thank you🙏🏻

  • @PradeepNeenu
    @PradeepNeenu 11 หลายเดือนก่อน

    Vilichal vilipurath

  • @Arumughan-hj6mn
    @Arumughan-hj6mn ปีที่แล้ว

    Neenglsolvathuunmai

  • @gouthamgopan5764
    @gouthamgopan5764 ปีที่แล้ว +2

    മൊബൈൽ നമ്പർ തരാമോ?

  • @ajithkk056
    @ajithkk056 ปีที่แล้ว

    ❤🙏🙏🙏

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 ปีที่แล้ว +1

    പേടിക്കണ്ട

  • @Sooryanshi819
    @Sooryanshi819 11 หลายเดือนก่อน +1

    ചേട്ടാ നമ്പർ തരാമോ

  • @swaagu
    @swaagu ปีที่แล้ว

    സർ ഈ അമ്പലം എവിടെ ആണ് പറയാമോ 🙏

  • @ClassmateBuilders
    @ClassmateBuilders 11 หลายเดือนก่อน

    സാമി നമ്പർ തരുമോ

  • @mahaganapathishiva5222
    @mahaganapathishiva5222 ปีที่แล้ว

    Note ponnunni

  • @sreejeshbabus8770
    @sreejeshbabus8770 8 หลายเดือนก่อน

    🙏

  • @saljithc8549
    @saljithc8549 ปีที่แล้ว +1

    ❤❤❤

  • @anithashibu8122
    @anithashibu8122 ปีที่แล้ว +1

    ❤🎉

  • @kannankannanrajan8079
    @kannankannanrajan8079 ปีที่แล้ว +1

    🙏

  • @aadhishjibin336
    @aadhishjibin336 ปีที่แล้ว +1

    🙏🙏🙏🙏

  • @iamkrishnaraaj
    @iamkrishnaraaj ปีที่แล้ว +2

    🙏🙏

  • @princeabraham7188
    @princeabraham7188 ปีที่แล้ว +1

    ❤❤❤❤❤❤

  • @the0nly_xdi0r_
    @the0nly_xdi0r_ ปีที่แล้ว

    🙏🙏🙏🙏