ഭീഷ്മപർവ്വത്തിലെ ലുക്ക് ഇഷ്ട്ടപ്പെട്ടിട്ടാണ് മുടി നീട്ടാൻ തീരുമാനിച്ചത് |Bheeshma Parvam | Mammootty

แชร์
ฝัง

ความคิดเห็น • 184

  • @iliendas4991
    @iliendas4991 2 ปีที่แล้ว +100

    ആര് എന്ത് എങ്ങിനെ ചോദിച്ചാലും മമ്മുക്ക ആരെയും കൊണ്ട് കഥ പറയാൻ സമ്മതിക്കില്ല മമ്മുക്ക എത്ര നല്ലതു പോലെ ഹൃദ്യമായി സരളമായി മറുപടി പറയുന്നു God bless you Mammookka 🙏🤲🙏❤️😘❤️

    • @ajinshaanchal8657
      @ajinshaanchal8657 2 ปีที่แล้ว

      Kashtapettathukondu jeevichu pottadey....

  • @sivinsajicheriyan7937
    @sivinsajicheriyan7937 2 ปีที่แล้ว +93

    Njn valiya sambavam Enna dharana chilare pole orikalum mammookka oru interviewvilum ,vedhikalium kaanikarilla athaanu ee manusyanod itra respect thonnarullath ...oru complete manusyan aanu mammookka ❤️❤️❤️😘

    • @rahul-qg9dj
      @rahul-qg9dj 2 ปีที่แล้ว +5

      Ath ningal pazaya korach interviews കാണാത്തത് kond aa vro..ipo he is changed a lot..വന്ദേമാതരം movie kk shesham oru interview ind kand nok🌝

    • @shafeekshan4559
      @shafeekshan4559 2 ปีที่แล้ว +6

      @@rahul-qg9dj bro ath ayalude attitude aaan ....atg mattullavark ahanakaram aaay thonunnathan .....adhehathinod chdikkunna chodyathin anusarich aaayrikkum adhehathinte utharam .....adhehathinte maturdd aaaytulla interviews onn kandunokk apo manasslavum.......director ranjith and mammokkayum thammil ullaa interview ind onn kand nokk ...

    • @rahul-qg9dj
      @rahul-qg9dj 2 ปีที่แล้ว +2

      @@shafeekshan4559 attitude alla vro ..fanskaare oke endhokeya pulli paranje🙄 ente ella cinema ym kandu വിജയിപ്പിക്കണം athinaan fans allathe korach padangal mathram kaanunnavr aavnm avar ennoke thudangi enthokr parannind..ath attitude ala he is rude after വന്ദേമാതരം..producer oke aai katta scene ..ikka interview il vannu endhokeya paranje ennath TH-cam le video ind kand nok

    • @shafeekshan4559
      @shafeekshan4559 2 ปีที่แล้ว +1

      @@rahul-qg9dj adheham paranjath sathyam thanne aaaan ...aaa videi kandal manasslavum....njn kandathan .......fans enn paranj enth themmaditharavum kattan ullathallaaa...ente ella padavum kand vijayipikkanam enn paranjath ..eth arthathil aaan enn thanakl aaaa video full aaay kanu ennit parayuu

    • @rahul-qg9dj
      @rahul-qg9dj 2 ปีที่แล้ว

      @@shafeekshan4559 kandu lo🙄enik oru തരത്തിലും athinod yogikan aavila🙄👍🙌

  • @pauljamesofficial
    @pauljamesofficial 2 ปีที่แล้ว +27

    പൊന്നു മമ്മൂക്ക, താങ്കൾ ഇ പ്രായത്തിലും ഞങ്ങളെ പോലെ ഉള്ള പുതിയ തലമുറയോട് കാണിക്കുന്ന ഇ സമീപനവും, ക്ഷമയയോട് കൂടെയുള്ള ഇടപെടലും ഞങ്ങൾക്ക് വലിയ ഒരു പാഠ പുസ്തകമാണ്. സിനിമയിലെ ഓരോ കഥാപാത്രത്തെയും മാത്രമല്ല ജീവിതത്തിലും താങ്കൾ പുലർത്തുന്ന ഇ സ്നേഹം ഞങ്ങൾക്ക് എന്നും ഒരു പ്രചോദനവും മാതൃകയും ആകുന്നു .... Hugs, Love you🌹🌹

  • @s___j495
    @s___j495 2 ปีที่แล้ว +68

    Mammookka shirt istapettar aroke❤❤super dress

  • @aslamcc6791
    @aslamcc6791 2 ปีที่แล้ว +214

    മമ്മൂക്ക ഒരു സംഭവം തന്നെ പ്രായം കൊണ്ട് 70 വയസ്സായി പക്ഷെ ഗ്ലാമർ സംസാരം attitude update പുള്ളി ഇപ്പോഴും ചെറുപ്പാ... So handsome Mammookka ❤️❤️😘😘😘

    • @henricjames
      @henricjames 2 ปีที่แล้ว +5

      sheriya . ippozhum 15 vayasse thonnu.

    • @sidhanthottungal9760
      @sidhanthottungal9760 2 ปีที่แล้ว +5

      No 5 years old 🤩🤩

    • @andrewsdc
      @andrewsdc 2 ปีที่แล้ว +2

      @@henricjames 😂😂

    • @andrewsdc
      @andrewsdc 2 ปีที่แล้ว

      18 പോലും തോന്നില്ല.. Face lifting mark കാണാൻ ഇല്ലാത്തത് US ഇൽ ചെയ്ത കൊണ്ട് അല്ലെന്ന് തോന്നുന്നു

    • @ajinshaanchal8657
      @ajinshaanchal8657 2 ปีที่แล้ว +1

      Nee eppo kazhikkunna chorinte Nellu ninte parabil undakkiyathano???

  • @jaleelchand8233
    @jaleelchand8233 ปีที่แล้ว +1

    മൂന്ന് പേരെയും അവസാനം വരെ നന്നായി .......❤

  • @baadhshah994
    @baadhshah994 2 ปีที่แล้ว +27

    വളരെ നല്ല ഇന്റർവ്യൂ
    തമാശയിൽ തന്നെ പൂർണമായും കണ്ടുതീർക്കാവുന്ന മറ്റൊരു മമ്മൂക്ക ഇന്റർവ്യൂ
    വീണയുടെ ഫാൻ ഗേൾ moments പറയുന്ന രംഗങ്ങളൊക്കെ ഭയങ്കര ഇന്ട്രെസ്റ്റിങ്ങായിരുന്നു 😍

  • @saranyars8275
    @saranyars8275 2 ปีที่แล้ว +12

    സുദേവിന്റെ സൗണ്ട് എന്റമ്മോ പൊളി 👍

  • @Oliver-yj3xl
    @Oliver-yj3xl 2 ปีที่แล้ว +41

    What a great interview 👏

  • @parthivkk226
    @parthivkk226 2 ปีที่แล้ว +31

    Ijjathi manushyan✨️✨️✨️

  • @vyshnavv.r4716
    @vyshnavv.r4716 2 ปีที่แล้ว +14

    mammookka pwoli

  • @kesreey2983
    @kesreey2983 2 ปีที่แล้ว +23

    In every interview if the interviewer is a newbie or inexperienced mamootty will make him/her comfortable by politely answering or cracking some jokes. He is one of the best actors to be interviewed.

  • @afsaleniyadi361
    @afsaleniyadi361 2 ปีที่แล้ว +91

    മമ്മൂക്കയെ കാണുമ്പോൾ 70 വയസ്സായെന്ന് എങ്ങനെ വിശ്വസിക്കും ikka😍🔥

    • @vinu138
      @vinu138 2 ปีที่แล้ว +8

      മമ്മൂക്കയും ലാലേട്ടനും കുളിക്കാൻ വേണ്ടി ടവൽ ഉടുത്തു നിക്കുമ്പോൾ പോയി കണ്ടാൽ മതി... വേഗം ഇവരുടെ വീട്ടിലേക്ക് വിട്ടോ 😁😁

    • @rahul-qg9dj
      @rahul-qg9dj 2 ปีที่แล้ว +1

      @@vinu138 🤣🤣🤣🤣🤣

    • @henricjames
      @henricjames 2 ปีที่แล้ว +1

      sheriya.ippozhum 15 vayasse thonnu

    • @sidhanthottungal9760
      @sidhanthottungal9760 2 ปีที่แล้ว +3

      Kilavan 71

    • @Ajmal12597
      @Ajmal12597 2 ปีที่แล้ว +1

      സത്യം അളിയാ 70 ആയി

  • @johnvjoseph5388
    @johnvjoseph5388 2 ปีที่แล้ว +7

    ഇങ്ങനെ ഒരു മനുഷ്യൻ .... Attitude അതാണ്.....ഇക്ക ഇഷ്ട്ടം💖

  • @shaMnu467
    @shaMnu467 2 ปีที่แล้ว +52

    ഒരു 25 കാരൻ ഗോവ ബീച്ചിൽ എൻജോയ് ചെയ്യുന്നത് പോലെ ആണ് മമ്മൂക്കയെ കാണുമ്പോൾ🤣🤩😍

  • @SalinBabu9181
    @SalinBabu9181 2 ปีที่แล้ว +6

    ഇത് ആ കംപ്ലീറ്റ് ആയവൻ ആണേൽ ചോദ്യം വേറെ ഉത്തരം വേറെ.... ഓടിവിൽ വാക്കുകളിൽ ഒരു പത്തു അഞ്ഞൂറ് " തീർച്ചയായും തീർച്ചയായും " എന്നതിന്റെ ഒരു ബഹളം ആകും...
    അതിന് പുറമെ തള്ളലും, പിന്നെ കുറച്ചു ഫിലോസഫി കുറച്ചു ദേഷസ്നേഹം etc... അങ്ങിനെ എന്തെല്ലാം കാണണം ഒടുവിൽ ചാനൽ കാണിക്കളെ കൊണ്ടു പുള്ളി തന്നെ മാറ്റിക്കും..... പുള്ളി ഒരു സംഭവം ആണ് അതായതു കേരളത്തിലെ കോമാളി കുട്ടൻ.
    എന്നാൽ മമ്മൂട്ടി എപ്പോളും ഒരേ standerd and best ക്വാളിറ്റി person 👍❤😍🙏

  • @S_12creasionz
    @S_12creasionz 2 ปีที่แล้ว +7

    ഈ മനുഷ്യനെ കുറിച്ച് നല്ല ലാലേട്ടൻ ഫാൻസുപോലും കുറ്റം പറയില്ല അല്ല അത് തിരിച്ചും അങ്ങനെയാണ് കുറ്റം പറയുന്നതും കളിയാക്കുന്നതും ഡീഗ്രേഡ് ചെയ്യുന്നതും ഫാൻസ്‌ അല്ല

  • @noushadkorattayil
    @noushadkorattayil 2 ปีที่แล้ว +4

    Best interview.. Mammukka എത്ര simpl ആയാണ് പെരുമാറുന്നത് 😍♥️

  • @abedits4446
    @abedits4446 2 ปีที่แล้ว +9

    Ellarum ahangarathode kal pokki irikkunnu mamooka mathram kal thazhthittu irikunnu 🥰❤️ ... Uff onnum parayanilla kunjikkante vappa 😍🥰🥰

  • @traveltime5294
    @traveltime5294 2 ปีที่แล้ว +3

    മമ്മുക്ക 😍😍

  • @jittomathew627
    @jittomathew627 2 ปีที่แล้ว +16

    മമ്മൂക്കയുടെ interview കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട interview ഇതാണ് 💛

  • @MuhammedSalim
    @MuhammedSalim 2 ปีที่แล้ว +58

    ഇതേ സമയം ഇക്കാടെ വീട്ടിൽ ദുൽകർ
    ദുൽകർ :ഉമ്മാ... എന്റെ പുതിയ പാൻസും ഷർട് ഒക്കെ എവിടെ...
    🤣🤣🤣
    അറിയില്ലടാ ഉപ്പ ഇന്റർവ്യൂ ഉണ്ട് എന്ന് പറഞ്ഞിരുന്നു..
    ദുൽകർ: ആ.. പോയി (തിളക്കം കൊച്ചൻ ഹനീഫ്ക്കാ image )

  • @sreenathsvijay
    @sreenathsvijay 2 ปีที่แล้ว +3

    എന്റെ പൊന്നു മമ്മുക്ക 😘😘

  • @sreethuravoor
    @sreethuravoor 2 ปีที่แล้ว +27

    നല്ല സംസാരം.
    ഇന്റർവ്യൂ കുറഞ്ഞു പോയി എന്ന് അഭിപ്രായം ഉളൂ ❤❤❤❤

  • @J_mecreations
    @J_mecreations 2 ปีที่แล้ว +1

    Big fan of മമ്മുക്ക 🔥❤️ stylish 🔥

  • @sreenathem4169
    @sreenathem4169 2 ปีที่แล้ว +11

    Enthu manushyan anu epozhum Yougester maari nikkum chumma thee🔥 Replies ellam superb 😍

  • @s___j495
    @s___j495 2 ปีที่แล้ว +11

    Mammookka ❤❤

  • @minnalmurali6998
    @minnalmurali6998 2 ปีที่แล้ว +8

    Mammooka വേറെ ലെവൽ

  • @thehero5316
    @thehero5316 2 ปีที่แล้ว +25

    അടിപൊളി ഇന്റർവ്യൂ ആയിരുന്നു ❤️

  • @shar4057
    @shar4057 2 ปีที่แล้ว +6

    Interview cheytha kutti Mammookkayude Evergreen Megahit Filmile oru Wonderful Evergreen Megahit Characteraayi vannu oru famous actressaayi maaratte ennu aathmaarthamaayi aagrahikkukayum,praarthikkukayym cheyyunnu...
    BEST OF LUCK!!!
    GOD BLESS YOU...

  • @Sajooo-mq2ho4gf4f
    @Sajooo-mq2ho4gf4f 2 ปีที่แล้ว +6

    ❤❤❤കണ്ടതിൽ ഏറ്റവും നല്ല ഇന്റർവ്യൂ

  • @aslamcc6791
    @aslamcc6791 2 ปีที่แล้ว +10

    Ikkka chumma poli 🔥🔥🔥🔥

  • @aravinda8108
    @aravinda8108 2 ปีที่แล้ว +21

    Good interview ❤️

  • @shanimon3948
    @shanimon3948 2 ปีที่แล้ว +3

    മമ്മൂക്ക പൊളി ആണ്

  • @kasimkp462
    @kasimkp462 2 ปีที่แล้ว +2

    Mammokka Poli megatar indea

  • @ameenameen5585
    @ameenameen5585 2 ปีที่แล้ว +27

    ഇന്റർവ്യൂ എടുത്ത കുട്ടി ❤

  • @troll6086
    @troll6086 2 ปีที่แล้ว +8

    Mammukka 😍❤️❤️❤️

  • @Nasthangaluderajakumaran242
    @Nasthangaluderajakumaran242 2 ปีที่แล้ว +7

    ഇക്കാ മറുപടി ❤️

  • @ajithasree3211
    @ajithasree3211 2 ปีที่แล้ว +1

    MEGA STAR look🔥🔥🔥😘😘😍😍

  • @Sooraj36936
    @Sooraj36936 2 ปีที่แล้ว +1

    Mammukka made the newcomer interviewer so comfortable. ..hats off to him.. wonderful interview..

  • @troll6086
    @troll6086 2 ปีที่แล้ว +7

    Mammukka 🔥😍❤️

  • @kaja_23
    @kaja_23 2 ปีที่แล้ว +13

    • A. Lange & Söhne ZEITWERK STRIKING TIME watch - 2.5 Crore.
    • Orlebar Brown Travis Botanic Shirt - 25000Rs
    • Alexander mcqueen white & lust red oversized sneakers - 45000 rs
    This Guy 🔥🔥🔥

  • @nishinhussain2354
    @nishinhussain2354 2 ปีที่แล้ว +14

    A good interview ❤️❤️ filled with Lots of fun ❤️❤️ simplicity ❤️❤️

  • @fahadmt6611
    @fahadmt6611 2 ปีที่แล้ว +1

    ഇതാണ് മമ്മൂക്ക 🥰😘

  • @akhilthomas3400
    @akhilthomas3400 2 ปีที่แล้ว +6

    Ikka❤😘

  • @lalettanfan9611
    @lalettanfan9611 2 ปีที่แล้ว +8

    ഇങ്ങേരെ ഇഷ്ടപ്പെട്ടു തുടങ്ങി😍😍😍😍😍😍😍😍😍😍

  • @idreestp8103
    @idreestp8103 2 ปีที่แล้ว +2

    Powli interview ❤️❤️

  • @ren-jy5xk
    @ren-jy5xk 2 ปีที่แล้ว +5

    Sudev sound 👌

  • @izatreesa
    @izatreesa 2 ปีที่แล้ว +1

    നല്ല ഇന്റർവ്യൂ... ❤ rosu ❤

  • @htmediahtm5136
    @htmediahtm5136 2 ปีที่แล้ว +10

    Mammookka 🔥

  • @yesiamsarath
    @yesiamsarath 2 ปีที่แล้ว +9

    Nice 👍🏽

  • @bibinthomas8842
    @bibinthomas8842 2 ปีที่แล้ว +1

    Good anchor. Nice words

  • @jaynair3020
    @jaynair3020 2 ปีที่แล้ว +1

    Salute maootty sir to cooperate with unknown person

  • @krishnadasswaminathan302
    @krishnadasswaminathan302 2 ปีที่แล้ว +1

    Nice interview 👏👏😍😍

  • @anishajose6381
    @anishajose6381 2 ปีที่แล้ว +1

    Super interview

  • @stephennedumbally3298
    @stephennedumbally3298 2 ปีที่แล้ว +7

    ⚡️💯❤️

  • @MuhammadKa-zp9ch
    @MuhammadKa-zp9ch 2 หลายเดือนก่อน

    🎉❤❤❤🎉❤❤❤🎉❤❤❤🎉🎉🎉

  • @santhoshpallath8235
    @santhoshpallath8235 2 ปีที่แล้ว +1

    sudev,💗

  • @VK-ds7wv
    @VK-ds7wv 2 ปีที่แล้ว +3

    ഈ അവതാരകയെ ഞാൻ എവിടെയോ... ആ.. അനൂപ്.... അനൂപേട്ടൻ പ്രാങ്ക്.... 😂😂😂🤣🤣🤣🔥

  • @Shivam2k25
    @Shivam2k25 2 ปีที่แล้ว +2

    Nedumudi Venu KPAC Lalitha.. Avare kurich Mammookka avasanam paranjath..🙏🏼👌🏼

  • @sahadktpba
    @sahadktpba 2 ปีที่แล้ว +10

    Mattu 2 perum kalinmel kaaluketi vechitt . Mammookka simple

    • @rahul-qg9dj
      @rahul-qg9dj 2 ปีที่แล้ว +2

      Simple ആയവർ angne cheyanam ila lo😂 it's their comfort

  • @ambilibaiju4595
    @ambilibaiju4595 2 ปีที่แล้ว +2

    മമ്മൂട്ടി യെ ഇന്റർവ്യൂ ചെയ്യണമെങ്കിൽ അപാരം gurts വേണം

  • @shajahanphydru6885
    @shajahanphydru6885 2 ปีที่แล้ว +3

    Interview cheyyunna kutti paavam

  • @vasanthan5760
    @vasanthan5760 2 ปีที่แล้ว +1

    Mammokka tell me the secret of ur handsome look...super look

  • @R945-l6f
    @R945-l6f 2 ปีที่แล้ว +24

    മമ്മൂക്ക യെ ഒക്കെ ഇന്റർവ്യൂ ചെയ്യുമ്പോൾ ബാലിശമായ ചോദ്യങ്ങൾ ഒഴിവാക്കിയാൽ നന്നായിരിക്കും, നല്ല ചോദ്യങ്ങൾ പറ്റുമെങ്കിൽ മുൻകൂട്ടി ഉണ്ടാക്കുക

  • @tessyanusha6622
    @tessyanusha6622 2 ปีที่แล้ว +1

    Rosu❤️

  • @itsme-of8my
    @itsme-of8my 2 ปีที่แล้ว +4

    Pavam interview cheyunna kochinu tension kaaranam aanennu thonunnu eantha chodikunnath ennu polum manasilaakunnilla🙄

  • @nabslal9981
    @nabslal9981 2 ปีที่แล้ว +2

    Mamootty support interviewr....

  • @antoantonyips8347
    @antoantonyips8347 2 ปีที่แล้ว

    ❤️😘😘

  • @kattalanjopz9104
    @kattalanjopz9104 2 ปีที่แล้ว +28

    സുദേവ്: രാജൻ എന്നാണ് എന്റെ ക്യാരക്ടറിന്റെ പേര്.
    മമ്മൂക്ക: മ്മ്മ്മ്മ്മ്മ്
    സുദേവ്: പിന്നെ ഞാൻ കാറിലൊക്കെ സഞ്ചരിക്കുന്നു 🤣

    • @jojo58713
      @jojo58713 2 ปีที่แล้ว +1

      7:10😁😁

  • @shradhaps-
    @shradhaps- 2 ปีที่แล้ว +4

    Kandel vech eetto addichpoli BHEESHMAPARVAM promotion interview

  • @thahirzaman3023
    @thahirzaman3023 2 ปีที่แล้ว +7

    ഇന്റർവ്യൂവിൽ മമ്മുക്ക തഗ്ഗിന്റെ ഉസ്താതാണ് 😁😁😁

  • @kannur184
    @kannur184 2 ปีที่แล้ว +9

    കാലും കയറ്റി വെച്ച് ഇരുന്നത് ഒട്ടും ശെരിയായില്ല .വയസ്സിൽ കൂടുതൽ ഒരാൾ അടുത്തിരിക്കുമ്പോളെങ്കിലും .എന്റെ ഒരു അഭിപ്രായം മാത്രം ♥

  • @wayfarerroute
    @wayfarerroute 2 ปีที่แล้ว +1

    ❤️

  • @rincyxavier4335
    @rincyxavier4335 2 ปีที่แล้ว

    Good interview 👍 👏

  • @bobbyabraham7798
    @bobbyabraham7798 2 ปีที่แล้ว +1

    Chirichukondu kanda interview

  • @theoptimist475
    @theoptimist475 2 ปีที่แล้ว

    Thumb nail qstn evide?

  • @sagarsuresh9451
    @sagarsuresh9451 2 ปีที่แล้ว +18

    ഡാ കാല് താഴ്ത്തി ഇടെടാ... 😁... നിന്നെക്കാൾ പ്രായമുള്ള മനുഷ്യനാടാ അവിടെ ഇരിക്കുന്നെ... കുറച്ചു respect കൊടുക്കടാ 🙏☺️

    • @muhamedrashidponnen5334
      @muhamedrashidponnen5334 2 ปีที่แล้ว +2

      Nigl paryunnte sarya

    • @shaheel6697
      @shaheel6697 2 ปีที่แล้ว +1

      Athokke oralde personal ishtamalle

    • @sasiram8524
      @sasiram8524 2 ปีที่แล้ว +1

      Nalethe.superstarane.sudhe

    • @MuhammadKa-zp9ch
      @MuhammadKa-zp9ch 2 หลายเดือนก่อน

      🎉❤🎉❤🎉❤❤❤🎉🎉🎉

  • @muhammedsalman8633
    @muhammedsalman8633 2 ปีที่แล้ว

    Kairali camera matiyo

  • @Vpr2255
    @Vpr2255 2 ปีที่แล้ว

    മമ്മൂട്ടി ടെ കയ്യിൽ നിന്നും നൂറു വട്ടം എങ്കിലും ചാവാൻ നേർച്ച എടുത്തു സുദേവ് എന്ന് തോന്നുന്നു 🤣⚔️👌

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055 2 ปีที่แล้ว +5

    ആ എഴുപത് വയസ്സുകാരന്റ കാൽ നിലത്തു തന്നെ. അടുത്തുള്ള പെൺമണിയും, നടനും കാലിന്മേൽ കാൽ....

  • @jamshadmachingal4155
    @jamshadmachingal4155 2 ปีที่แล้ว

    Camera focusing not cleared..

  • @jabir133
    @jabir133 2 ปีที่แล้ว +5

    ഇത് മായി ബന്ധപ്പെട്ട സകല ഇൻ്റർവ്യൂ വിലും മമ്മൂക്ക പുള്ളി കുപ്പായം ഇട്ടത് കണ്ട് ഓൺലൈനിൽ അഞ്ച് പുള്ളി കുപ്പായം ഓർഡർ ചെയ്തു കാത്ത് ഇരിക്കുന്ന ഞാൻ

    • @Verietyshots
      @Verietyshots 2 ปีที่แล้ว

      😁

    • @saifsaifu205
      @saifsaifu205 2 ปีที่แล้ว

      Kadakaroookay print shart podithatti eduthu

  • @sreekumarpunalursinger7631
    @sreekumarpunalursinger7631 2 ปีที่แล้ว +6

    ഭീഷ്മയ്ക്കും അണിയറ പ്രവർത്തകർക്കും വിജയാശംസകൾ.

  • @Aravanan
    @Aravanan 2 ปีที่แล้ว +1

    Ikkante kalasam😂😂

  • @safvanyouto6202
    @safvanyouto6202 2 ปีที่แล้ว +1

    7 :23

  • @Defenders...
    @Defenders... 2 ปีที่แล้ว +6

    വെക്കില്ല വെക്കില്ല എന്ന് കരുതിയിരുന്ന സുദേവ് പോലും കുറച്ചു കഴിഞ്ഞപ്പോൾ കാലെടുത്തു വച്ചു... കാലഹാരണപ്പെട്ടുപോയ്‌ നമ്മുടെ സംസ്കാരങ്ങൾ.. 😌😌

    • @adithyaanu9705
      @adithyaanu9705 2 ปีที่แล้ว

      Chetta eth samskaram alla orotharude comfort ane

  • @jayakrishnanpv5920
    @jayakrishnanpv5920 2 ปีที่แล้ว +6

    മമ്മൂക്ക അത് നിക്കർ ആണോ

  • @mohamedjaseemk1589
    @mohamedjaseemk1589 2 ปีที่แล้ว +2

    Physical young maathralla..... mentally also he is young

  • @itsmemr467
    @itsmemr467 2 ปีที่แล้ว +2

    ഒറ്റപ്പാലം ആണോ കുട്ടി 👌

  • @FootKickameen
    @FootKickameen 2 ปีที่แล้ว +1

    ഇന്റർവ്യൂ എടുക്കുന്ന ആൾ ഉള്ളിൽ പേടി ഉള്ള പോലെ

  • @hameez7862
    @hameez7862 2 ปีที่แล้ว

    ആ അണ്ണാക്കോണ്ട് പറയുന്നവനെ മാറ്റിയാൽ സൂപ്പർ

  • @rafiyaabdurazak6152
    @rafiyaabdurazak6152 2 ปีที่แล้ว +3

    ഇത്രയും സീനിയർ ആയ ഒരു വ്യക്തിയുടെ മുന്നിൽ പോലും കാലിൽ കാൽ കയറ്റി ഇരിക്കുന്നു, മോശം.. മമ്മൂട്ടി യിൽ നിന്നു ഇവരൊക്കെ പലതും പഠിക്കേണ്ടിയിരിക്കുന്നു

    • @keasalam
      @keasalam 2 ปีที่แล้ว +1

      Kaal kayatti vakkunnath bahumanakoravalla ath oroortarde comfort aahn . 😕

    • @binoybruno2418
      @binoybruno2418 2 ปีที่แล้ว

      Ningalenthappa ingane... Vintafe outfit aanu trend allandu vintage culture alla... Equality aanu... Mammookka comfirtable aanu avide athalle pradhanam..

  • @reenathazhil7070
    @reenathazhil7070 2 ปีที่แล้ว

    Mamooty ego kurachu .kurachaal cinema kittum. Athra thannae.dulkar cluch pidichu .enieppo തറ aakam

  • @mtfsopnam6807
    @mtfsopnam6807 2 ปีที่แล้ว

    അവധാരിക.പേടിച്ചിട്ടു, സംസാരം, തന്നെ,, ഉഴപ്പി, മമ്മുക്ക, ധൈര്യം, ന ൽ കി

  • @jaynair3020
    @jaynair3020 2 ปีที่แล้ว

    Ivan ara arinjooda. But his physical language infront of mammootty sir realizing who is he

  • @ajsalumer5366
    @ajsalumer5366 2 ปีที่แล้ว +11

    കാലിന്മേൽ കാൽ കയറ്റിവച്ച രണ്ടുപേരുടെ ഇരുത്തം രണ്ട് പേരും സ്വയം അവരുടെ നിലവാരം നമുക്ക് കാണിച്ചു തന്നു

    • @Shakkiraahamed
      @Shakkiraahamed 2 ปีที่แล้ว +2

      That's for comfort..

    • @arshaq4200
      @arshaq4200 2 ปีที่แล้ว +2

      Athilonnum kaaryam illa.ee kalimmel onnum alla bahumaanam.athu manassil indaaya mathi

  • @aadig5802
    @aadig5802 2 ปีที่แล้ว

    😂kairali chathillaaa..njan karuty e channel pooti ennu

  • @sajl7339
    @sajl7339 2 ปีที่แล้ว +1

    Abhlnaylkkan.besteiaiattanappoiorai.liia.

  • @muhammadfazilk4717
    @muhammadfazilk4717 2 ปีที่แล้ว

    പക്ഷെ മമ്മൂക്ക 😍 നിലവാരം കുറഞ്ഞ ചോദ്യമാണെങ്കിലും, അതവരുടെ തൊഴിൽ alle, ഇങ്ങനെ ചോദ്യം ചോദിച്ചു വേണ്ടേ അവർക്ക് ജീവിക്കാൻ 😊, so മുമ്പ്പിലിരിക്കുന്ന angorod തമാശ പറയുന്നതൊക്കെ ok, bt അവർക്ക് ബഹുമാനം കൊടുത്ത് തന്നെ സംസാരിക്കണം, അത് മമ്മൂട്ടി അല്ല ഏത് കൊമ്പത്തെ അവനായാലും,
    എന്ന് വച്ച മമ്മൂട്ടി അത്ര കൊമ്പത്തെ ആളാണെന്ന് njn പറഞ്ഞിട്ടില്ല ketto, 😁 മമ്മൂട്ടി ഒരു മികച്ച classic actor ആണ്