തങ്ങളെ....😭 ആചിരി കാണുമ്പോൾ ഇപ്പോഴും വിശ്വാസിക്കാനാവുന്നില്ല... ഞങ്ങളെ നൂറണാഞ്ഞു എന്ന്...😭 വിശ്വാസിക്കാനാവാത്തതും ഹൃദയം വിങ്ങുന്നതുമായ നിമിഷങ്ങൾ....💔😭😭😭
ആഗസ്റ്റ് 1. നൂറ്റാണ്ടിൽ ഒരുമ്മ മാത്രം പിറവി നൽകും കണ്മണി .. ആ പുണ്യ ജന്മമാണ് മുഹമ്മദലി ശിഹാബ് തങ്ങൾ.. 2009 ആഗസ്റ്റ് 1 ന് നമ്മോട് വിട പറഞ്ഞു ആ ചരിത്ര വ്യക്തിത്വം .. ഒരിറ്റു കണ്ണുനീർ വീഴാതെ ഒരു മുസ്ലിം ലീഗുകാരന് ആഗസ്റ്റ് മാസത്തെ വരവേൽക്കാൻ കഴിയില്ല ... 40 വർഷത്തോളം മുസ്ലിം ലീഗിനെ നയിച്ച എളിമയുടെയും സൗഹാർധത്തിന്റെയും ലോകം കണ്ട പ്രതീകം .. ഈ കാലയളവിൽ ഇന്ത്യയിൽ ലഭിക്കാവുന്ന ഏറ്റവും ഉയർന്ന സ്ഥാനം ലഭിക്കുമായിരുന്നിട്ടും ഒരു നിമിഷം പോലും ഗവണ്മെന്റ് ഔദ്യോഗിക സ്ഥാനമാനങ്ങൾ ആഗ്രഹിക്കാത്ത എപ്പോഴും പാവപ്പെട്ടവരൊപ്പം ജീവിച്ച ആ മഹത് വ്യക്തി നമ്മോട് വിട പറഞ്ഞിട്ട് 11 വർഷം പിന്നിടുന്നു... നാളെ പരലോകത്ത് ഉന്നത സ്ഥാനം നൽകി ശിഹാബ് തങ്ങളെ നാഥൻ ആദരിക്കട്ടെ ... ആമീൻ ..
തങ്ങളെ ഇഷ്ടപെടുന്നവർ കൊട് ലൈക്
Thanagale kayinitalle baki ullavere ishtam anik vallath ishtaman
Thangale jeevana
തങ്ങളെ ഇഷ്ട്ടമില്ലാത്തവർ ഞാൻ ഇതുവരെ കണ്ടില്ല 💚
Aaa
തങ്ങൾ ഇഷ്ടം ❤
കണ്ണ് നിറയുന്നു.... അല്ലാഹുവെ തങ്ങളൊപ്പം സ്വർഗത്തിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടണെ
Aameen
Ameen
ആമീൻ
Ammeen
എന്റെ തങ്ങളുടെ സോങ്ങ് അതി മനോഹരം
കണ്ണുനിറയുന്നു. അല്ലാഹുവേ തങ്ങളെ സ്വർഗത്തിൽ ആക്കണേ 🤲🤲🤲🤲🤲🤲
കാരുണ്യം പെയ്തൊഴിഞ്ഞ നാളുകൾക്ക് 11 ആണ്ട്😢പ്രൗഢമായിരുന്നു പാണക്കാട്ടെ ഈ പുഞ്ചിരി♥️
💕💔💕💔💕
ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ മാനവരെ സ്നേഹിച്ച് 11 കൊല്ലം മുന്നേ പടച്ചവനിലേക്ക് നടന്നു പോയ ആ മഹാന്റെ ഓർമകൾക്ക് മുന്നിൽ കണ്ണീർ പൂക്കൾ
💕💔💕💔💕
എന്നും പാവപെട്ടവരുടെ കണ്ണുനീർ ഒപ്പുന്ന തങ്ങൾ കുടുംബം.
Thaggalude koode സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ
ആമീൻ 🤲🏻
മണിമുത്ത് എന്റെ തങ്ങൾ
അതിമനോഹരം എന്റെ തങ്ങളുടെ ഗാനം😢
Tnx
@@LogicMedia ❤️
സൂപ്പർ' എൻ്റെ തങ്ങൾ എന്നും ഓർമ്മയിൽ ഉണ്ട് ...
മുത്തുമണി എന്റെ തങ്ങൾ.... 💚💚💚💚💚💚💚💚💚💚💚
സൂപ്പർ song വീണ്ടും വീണ്ടും കേൾക്കാൻ തോന്നും
Tnx
Aa
Thanks dear
💚💚💚💚👌👌👌
Aa
മ്യൂസിക് ഇലയിരുന്നേൽ ഈ സോങ് കൊറച്ചൂടെ ഹൈലെവൽ ആയേനെ. Masha അല്ലാഹ്. പാണക്കാട് തങ്ങൾ ഇഷ്ടം 🤗
Nallath❤️ Njanum ith chidhichirunu
അതെ.. music ഇല്ലാത്ത ഈ song തപ്പി നടക്കുകയായിരുന്നു.
ഇവരെ കൊണ്ട് മ്യൂസിക് ഇല്ലാണ്ട് പാടാൻ?? Pls
@@PESMAMA 😊
Music vendayrnuu e songin
തങ്ങളെ....😭
ആചിരി കാണുമ്പോൾ ഇപ്പോഴും വിശ്വാസിക്കാനാവുന്നില്ല... ഞങ്ങളെ നൂറണാഞ്ഞു എന്ന്...😭
വിശ്വാസിക്കാനാവാത്തതും ഹൃദയം വിങ്ങുന്നതുമായ നിമിഷങ്ങൾ....💔😭😭😭
"ജീവിതം കൊണ്ട് സന്ദേശം" നൽകിയവർ. പാണക്കടിന്റെ വിലമതിക്കാനാവാത്ത സംഭാവന
അടിപൊളി
പാണക്കാട്ടെ മറ്റൊരു വസന്തവും മറഞ്ഞു ഹൈദരലി തങ്ങൾ.
തണലായിരുന്നവരും...
നാഥാ മഗ്ഫിറത്ത് നൽകണേ ആമീൻ
കണ്ടിട്ട് കൊതി തീരും മുന്പേ കൊണ്ട് പോയല്ലോ അല്ലാ
അസ്സലാമു അലൈക്കും നാളെ ഓഗസ്റ്റ് 1 പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളെന്ന
ഇളംപുഞ്ചിരി മഞ്ഞിട്ട് 12 വർഷം തികയുന്നു റബ്ബ് സുബ്ബ്ഹാന താലാ ഖബർ വിശാലമാക്കി സ്വാർഗ്ഗ പൂന്തോപ്പാക്കി കൊടുക്കട്ടെ ആമീൻ ആമീൻ ആാാമീൻ യാറബ്ബൽ ആലമീൻ 💚🤲🏻🤲🏻🤲🏻
ആഗസ്റ്റ് 1.
നൂറ്റാണ്ടിൽ ഒരുമ്മ മാത്രം പിറവി നൽകും കണ്മണി .. ആ പുണ്യ ജന്മമാണ് മുഹമ്മദലി ശിഹാബ് തങ്ങൾ..
2009 ആഗസ്റ്റ് 1 ന് നമ്മോട് വിട പറഞ്ഞു ആ ചരിത്ര വ്യക്തിത്വം ..
ഒരിറ്റു കണ്ണുനീർ വീഴാതെ ഒരു മുസ്ലിം ലീഗുകാരന് ആഗസ്റ്റ് മാസത്തെ വരവേൽക്കാൻ കഴിയില്ല ...
40 വർഷത്തോളം മുസ്ലിം ലീഗിനെ നയിച്ച എളിമയുടെയും സൗഹാർധത്തിന്റെയും ലോകം കണ്ട പ്രതീകം ..
ഈ കാലയളവിൽ ഇന്ത്യയിൽ ലഭിക്കാവുന്ന ഏറ്റവും ഉയർന്ന സ്ഥാനം ലഭിക്കുമായിരുന്നിട്ടും ഒരു നിമിഷം പോലും ഗവണ്മെന്റ് ഔദ്യോഗിക സ്ഥാനമാനങ്ങൾ ആഗ്രഹിക്കാത്ത എപ്പോഴും പാവപ്പെട്ടവരൊപ്പം ജീവിച്ച ആ മഹത് വ്യക്തി നമ്മോട് വിട പറഞ്ഞിട്ട് 11 വർഷം പിന്നിടുന്നു...
നാളെ പരലോകത്ത് ഉന്നത സ്ഥാനം നൽകി ശിഹാബ് തങ്ങളെ നാഥൻ ആദരിക്കട്ടെ ... ആമീൻ ..
ആമീൻ 🤲😍😍😍
ആമീൻ
Ameen
ആമീൻ
നജീബ് ക്കാ നിങ്ങൾ ഇനിയും എഴുതണം മുത്ത് ശിഹാബ് തങ്ങളെ കുറിച്ച് ഗാനം 💚😍😍
🥰
Allah ഈ പാട്ട് കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു .. Allah കബർ ജീവിതം raahathilakane
ഇന്ന് ഓഗസ്റ്റ് ഒന്ന് ശിഹാബ് തങ്ങൾ ഓർമ ദിനം 😢🥰
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് തീരാനഷ്ടമാണ് തങ്ങൾ
അങ്ങനെ" 11 വർഷം കടന്ന് പോയി
ഗായിക ഫാസില ബാനുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
Tnx
🤪🤪🤪
ഓർമകളിൽ എന്നും എന്റെ തങ്ങൾ 😔♥️♥️
🥰
തങ്ങൽ വിട പറഞ്ഞിട്ട് ഇന്നേക്ക് 12 വർഷം, അങ്ങേക്ക് മുൻപോ പിൻപോ ഇതുപോലൊരു വ്യക്തിതതെ ഞാൻ കണ്ടിട്ടില്ല, എല്ലാവർക്കും പ്രിയപ്പെട്ടവർ...
സഹപ്രവർത്തകൻ നജീബ്തച്ചംപൊയിലിന്റെ ഹൃദ്യമായ വരികൾ
Tnx
ഒന്നിൽ കൂടുതൽ തവണ കേട്ടവർ ഉണ്ടോ
😍
തങ്ങളുടെ കൂടെ നമ്മളെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടണേ നാഥാ
ഇല്ല സയ്യിദെ..അങ്ങയെ ഓർക്കാതെ ഒരുനാളും കൊഴിഞ്ഞുപോകില്ല
എന്റെ തങ്ങൾ 🥰
💖💕💞
Ooooo
What a song nale thangalodoppam jannathil orumich kodan bagyam undakane nadha🤲
Pattil othukkan pattilla thaglude പ്രശംസഗൾ 💚💚💚💚💚💚💚👍👍👍😘😘😘
Enthoru feel subhanallah shi... T. Kandapol athilum valuth enthund fasilaa banu entha molea kannu nnarinnu briliant song adipoli super kidikachithanea. Onnum parayanilla 99.5 markse
100തവണ കേട്ടാലും മതിവരാത്ത സോങ്
I'm A comrade But ReallY Love This Song 😍😍😍😍😍
.Maa sha Allah... nice song
💕💕💕My favorite song. Thangal ishtam 💟 💟
എന്റെ ഹിബ മോൾക്കും എനിക്കും പ്രിയ പെട്ടവരെ.. ❤️മുത്ത് തങ്ങൾ ഉപ്പ എന്റെ തങ്ങൾ ഉപ്പ ഇഷ്ട്ടം ആണ് ജീവൻ ആണ്.... അവർ നയിച്ച പാതയിൽ..... ❤️
പാണക്കാട് തങ്ങൾ ഇഷ്ട്ടം💚💚💚
അയകുള്ള എന്റെ തങ്ങളുടെ ഗാനം💖💖💖
🥰
തങ്ങൾ ഇന്നും ജനങ്ങളിൽ ജീവിക്കുന്നു. ഫാസില ബാനു സൂപ്പർ ഗാനം
😍
അതിമനോഹര മാണ് ഈ പാട്ട്. മാഷാ അള്ളാ
😍
മതേതര കൈരളിയുടെ മണിമുത്ത് , സമാധാനത്തിന്റെ വക്താവ്.നമ്മുടെ മുത്ത് 💚💚
🥳💚💚
ഫാസില മദ്ഹ് ഗാനം പാടുമ്പോൾ മാത്രം തല 💪 മറക്കുന്നു യുംന അജിൻ എല്ലാ സ്റ്റേജിലും മറക്കുന്നു
തലയായിട്ട് മാത്രം എന്തിന് മറക്കണം...
Yumna shall idaaathath und
Paarileshobayum sugandhamayi vannavaree👌👍✌️
😍
മാഷാ അല്ലാഹ് .. Nice song 💚👌
ഒത്തിരി ഒരുപാട് ഇഷ്ടമായി മുത്ത് ശിഹാബ് തങ്ങളെ കുറിച്ചുള്ള ഈ ഗാനം.. 🌹😍💚
😍
പാണക്കാട് ഹൈദരലി തങ്ങളുടെ വിയോഗത്തിന് ശേഷം ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ..... !!
Fasila banu ishttam😘😘😘😘😍😍😍orupaad ishttaayi❤️❤️❤️❤️❤️🥰🥰🥰🥰😘😍
Athimanoharamaya ente shihab thangalude song polichadakki💕👍👍
Sprrr.. Thangal ishtam😍💚💚💚
Thanks
Thangalude smarana gaanangal ellam ishtappettu.
ORU raksheellaa 👌👌👌👌👌
Mashaallah. My favourite song
നല്ല പാട്ട് എന്ന് 💥🔥തോന്നുന്നവർ 👌like .....
😍
കുരിപ്പിന്റെ സൗണ്ട് ഒന്നൂടെ ഉഷാർആയി
Tnx
ഈ പാട്ടിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അകമഴിഞ്ഞ സ്നേഹം..♥️
Tnx
♥️♥️
അതി മനോഹരമായ ഗാനം
Nalla voice fasila banu ingane nalla thattamittu paadiyaal orupaad ishtam thonnunnu nalla achadakkam thonni keep it up
Tnx
Masha Allah very nice song and lyrics
Thanks dear
Masha allah...... Nice song🎶
Masha allah....... adipoli👍👍👍
*ഫാസില ബാനു* പാടിയ പാട്ടുകളാണ് എനിക്ക് ഏറ്റവും ഇഷ്ടം.
Aa niskalankamaya punchiri 💕💕💕💕
Thangale mukam nooki arkum varukaan patilla
Thangal ishtam💚💚
😍
അതി മനോഹരം എന്റെ തങ്ങൾ ❤️❤️❤️🤲🏻🤲🏻🤲🏻🤲🏻
🥰
SUPER ആയിട്ടോ ഫാസില ബാനു എന്നും ഈ നില മുന്നോട്ട് പോകണം എന്നും ഈ ചാനലിന് ഞങ്ങളുടെ സപ്പോർട്ട് ഉണ്ടാവും എന്ന്
ഉനൈസ്
Tnx
Elladhivasavum kelkum...athraykum eshtaman ee song😍😍😍😍
😘😘 സൂപ്പർ സൂപ്പർ നല്ല ഇഷ്ടായി♥️♥️
😍
الله ഇപ്പൊ حيدر علي തങ്ങളും നമ്മെ വിട്ടു പിരിഞ്ഞു അവരുടെ ദറജ നീ ഉയർത്തണം الله🤲😥😢
Masha allah
Nice Song logic media
Keep going
Tnx
Super song..... Thangale orma kond karachil okke varunnu...
വളരെ രസകരമായ ഗാനം...
Faasilaaa...how sweety sound ...
Mole👍
😍
മാഷാ അള്ളാ ഇനിയും ഇതുപോലെ പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ... ആമീൻ
നല്ല ദുഹാ 😆
ഫസീല കലക്കി 🌹🌹🌹🌹🌹🌹🌹🌹👌
😍
ഇന്നെക്ക് 12 വർഷം ഓർമ്മകൾ
😍😍😍😍😍
😍
Fasila banu songe super shihab thagale ishttam
മാഷാഅല്ലാഹ്
തങ്ങളുടെ വഫാത്ത് ദിനം ഈ പാട്ട് പലപ്രാവശ്യം കേട്ടു മനോഹരമായ വരികൾക്ക് ഫാസിലാ ബാനു വിൻറെ മധുരമുള്ള ശബ്ദം .. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
ഇങ്ങള് മുത്താണ്
ഒരു നൊമ്പരത്തോടെയല്ലാതെ അദ്ദേഹത്തെ ഓർക്കാൻ കഴിയില്ല
😍
Thangal namme vittitt 11varshamayi💔💔 thangal ishttam 💚
മാഷാ അല്ലാഹ്. Thanghal ഇഷ്ടം
പാണക്കാട്ടെ തങ്ങളെ കുറിച്ച് പാട്ട് കൊള്ളാം മ്യൂസിക് നബി തങ്ങളേ അവഹേളനം അല്ലെ 😪😪
ALLA APPO AP USTHADINTE PATTIL MUSIC HARAM ALLE
@@abdullahabdullahabdu7279 suhrthe mattullavar nthu cheithu ennathilalla karyam... nan shradhichal enik nallad athupole tanne ellavrde karyavum... mattullavar vyabijarikkunnu kallukudikkunnu ennu karuthi neyo nano kudikanam ennano athinartham...
Love your comment❤️
അവഹേളനമല്ല
ഹറാം പിറപ് കാണിക്കുക എന്നാണ് പറയേണ്ടത്
Masha allah singer🔥⚡️⚡️🔥
😍
Super song..powerful lyrics
Thanks dear
Masha.Allah.super.faasila banu
Nammude muth thangal
തങ്ങൾ 💚💚💚💚💚💚💚💚🤲🤲🤲💚💚
Thangalod orupad sneham🤲🤲🤲😭
Masha Allah super song 👌👌 👌
Ma sha allha super
കണ്ണ് നനഞ്ഞു പോയി
Masha allah😍😍
🥰
ippo sdpi aanelum thangale ishtam illathe irikilla angane ullavar like adikk😁
Yz
സൂപ്പർ വോയിസ് മുത്തേ
Song is very good about Shihab thangal
Tnx
Masha Allah,, supper ayittund fasila
നേതാവ് 💚🔥
🥰
മൻസൂർ.....❤❤❤❤❤