മധുരൈ റെയിൽവേ സ്റ്റേഷനിലെ താമസം - IRCTC Retiring Rooms Madurai Junction Railway Station | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 207

  • @adwaithsahadevan7272
    @adwaithsahadevan7272 ปีที่แล้ว +8

    Nalla video aayiruunu ningalilude koora trainukalum train routeukalum padikkan sadichu great work chettanmare😊💜

  • @salilna9051
    @salilna9051 ปีที่แล้ว +3

    ഞാനും അത്യാവശ്യം യാത്ര ചെയ്യാറുണ്ട്. ഇത് അറിയില്ലായിരുന്നു. Thank You

  • @arun6070
    @arun6070 ปีที่แล้ว +2

    Retiring rooms നെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞത് നിങ്ങളുടെ വീഡിയോകളിലൂടെയാണ്.
    Thanks brothers🙏

  • @bilkulshareefsinger7604
    @bilkulshareefsinger7604 ปีที่แล้ว +6

    ഇന്നത്തേ വീഡിയോയിൽ നിങ്ങൾ പറഞതിൽ ഒരുക്കാര്യം മനസ്സിലായി വിലക്കുറഞറൂം എടുത്താൽ കൊതുകും ചൂടും പണി തരും എന്ന്,,,
    നന്ദി

  • @amithaharish3245
    @amithaharish3245 25 วันที่ผ่านมา

    So humble so honest .. thank you boys. You are the best. I am also budget traveler

  • @nirmalk3423
    @nirmalk3423 ปีที่แล้ว +3

    First comment ❤I've stayed in Madurai railway station retiring room last year..it was very clean 👌

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +2

    ഹായ്,നവിൻചേട്ട,മനുചേട്ട, മധുരയ്,കാഴ്ചകൾ, സൂപ്പർ,❤

  • @maxelanjikkal9468
    @maxelanjikkal9468 ปีที่แล้ว +2

    Today we are going to madurai..very useful information

  • @sahad_kannur
    @sahad_kannur ปีที่แล้ว +3

    കുറെ വട്ടം മധുരൈ പോയിട്ട് ഉണ്ട് Madurai to rameshwaram ❤❤❤❤

  • @aspirer6757
    @aspirer6757 ปีที่แล้ว +3

    നിങ്ങളുടെ 2yr മുന്നേ ഉള്ള വീഡിയോ വച്ചു നോക്കുമ്പോൾ ഇപ്പൊ ഒരുപാടു ബേധപെട്ടു... സംസാരരീതി മുതൽ പ്രൊഫഷണൽ ആയി.... ഇനി explore ചെയ്യുന്ന വീഡിയോസ് കുറച്ചു വേണം....views വന്നോളും,✌️, പഴയ വീഡിയോ കണ്ടപ്പോ തോന്നിയ കാര്യമാണ്

  • @sreejithkm5692
    @sreejithkm5692 ปีที่แล้ว +1

    ഞാനും കഴിഞ്ഞ ആഴ്ച പോയിരുന്നു... റേറ്റ് കൂടുതൽ ആണ് റയിൽവേയില്... പക്ഷേ എല്ലാം സെപറേറ് ആണ്.. റൂം പോളിയാണ് കൂപ്പപോലെയാണ്..

  • @sureshsai7326
    @sureshsai7326 ปีที่แล้ว

    വ്യത്യസ്‌തതാ നിറഞ്ഞ വീഡിയോ... വളരെ നന്നായിട്ടുണ്ട്... 🌹👍🏻

  • @rajeswaryk8488
    @rajeswaryk8488 10 หลายเดือนก่อน

    മാർച്ച്‌ 8 നു മധുരൈ ക്ക് പോവുന്നുണ്ട് ബട്ട്‌ accomedation set aayittilla

  • @lineeshr9854
    @lineeshr9854 ปีที่แล้ว +16

    മറ്റു ലോഡ്ജിന് എത്ര റേറ്റ് ആകും irtc യുടെ അല്ലതെ. കുട്ടികളെ ❤❤

    • @MalayaliTravellers
      @MalayaliTravellers  ปีที่แล้ว +7

      300 muthal kittum

    • @nirmalisa5793
      @nirmalisa5793 ปีที่แล้ว

      ❤❤

    • @makenomistake33
      @makenomistake33 ปีที่แล้ว

      മറ്റു ലോഡ്ജുകളിൽ അഭിസാരികമാരുടെ ശല്യം ഉണ്ടാവും.

    • @achushams
      @achushams ปีที่แล้ว +6

      ​@@makenomistake33അങ്ങനെ ശല്യം ഉള്ള ഏതെങ്കിലും ലോഡ്ജിന്റെ നമ്പർ ഉണ്ടോ 😌😌

    • @makenomistake33
      @makenomistake33 ปีที่แล้ว +1

      @@achushams 😂😂😂🫰

  • @shahir.m.i393
    @shahir.m.i393 ปีที่แล้ว +1

    മധുരൈ to.തിരുനെൽവേലി.chenghotta . കൊല്ലം.യാത്ര ചെയ്യുക.അല്ലേൽ.കന്യാകുമാരി.👍

  • @newslite8744
    @newslite8744 ปีที่แล้ว +1

    കണ്ണൂരിൽ നിന്നും മധുരക്കള്ള ട്രെയിനുകൾ ഏതൊക്കെയാണ്

  • @ninnuninnu8519
    @ninnuninnu8519 ปีที่แล้ว

    നവീണാണൊ ജേഷ്ഠൻ
    നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്

  • @gamingwithknight3421
    @gamingwithknight3421 ปีที่แล้ว

    Chetta Kochiveli to Gorakhpur raptisagar super fast express onn try cheyth vedio idoo 😊

  • @parvathy1578
    @parvathy1578 ปีที่แล้ว

    Thankyou for the info ❤️

  • @badushatvkd6261
    @badushatvkd6261 ปีที่แล้ว +3

    Poliku 🎉🎉🎉😊

  • @amalgaming4851
    @amalgaming4851 ปีที่แล้ว +1

    Waiting for the video❤

  • @jishnucheleri2244
    @jishnucheleri2244 ปีที่แล้ว +1

    Madurai to Trivandrum amritha express videos cheyumo

  • @asifpatla1070
    @asifpatla1070 ปีที่แล้ว

    Dindigul സ്റ്റേഷനിൽ retairing ഉണ്ടോ?

  • @smithaa1078
    @smithaa1078 9 หลายเดือนก่อน

    Thanks for the video. ഓൺലൈനിൽ irctc site ഇൽ ഇന്ന് നോക്കുമ്പോൾ പറ്റുന്നില്ലല്ലോ മധുര സ്റ്റേഷനിൽ. Error aanu kaanikkunnathu. Madurai il ippol ee facility ille? List ilum Madurai station illa.

  • @athibhan6092
    @athibhan6092 ปีที่แล้ว +1

    Delhi, Kashmir അവിടെ irtc room ന് എത്ര രൂപ ആവും

  • @singlepaiyan31
    @singlepaiyan31 10 หลายเดือนก่อน

    Dormitory room how much bro

  • @RAJANTCRajan
    @RAJANTCRajan ปีที่แล้ว +3

    ഞാൻ ഇന്നലെ മധുരയിൽ ഉണ്ടായിരുന്നു

  • @niniljabz5259
    @niniljabz5259 ปีที่แล้ว +1

    Family roomil etra perk thamasikam....48 hr etra paisa aakum

  • @Mehva-q3e
    @Mehva-q3e ปีที่แล้ว +1

    Rajadhani exp പോകോ

  • @viji4917
    @viji4917 ปีที่แล้ว

    മുൻകൂട്ടി ബുക്ക് ചെയ്യണോ റൂമിനു

  • @abinabinu2124
    @abinabinu2124 3 หลายเดือนก่อน

    Orupad payisa akvo avide stay cheyn

    • @MalayaliTravellers
      @MalayaliTravellers  3 หลายเดือนก่อน +1

      ഇപ്പോൾ അവിടെ ഇത് ഇല്ല.. Railway Station Renovation aanu

  • @hardahitharajeesh1544
    @hardahitharajeesh1544 3 หลายเดือนก่อน

    Hi irtc online booking ano?

  • @athibhan6092
    @athibhan6092 ปีที่แล้ว +3

    അടുത്ത ദിവസം ഇനി അന്നോട്ട് നല്ല യാത്രകൾ ഉണ്ടാവട്ടെ ❤❤

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 ปีที่แล้ว

    Great video bros..😍👍

  • @rawhuman
    @rawhuman ปีที่แล้ว

    Very informative ❤️

  • @kirannair6518
    @kirannair6518 7 หลายเดือนก่อน

    informational video 👍❤

  • @noufalnoufu7580
    @noufalnoufu7580 ปีที่แล้ว

    Super brothers happy jurny 👌👌👌👌👌👌👌 from Madurai

  • @DILLI-SETTAN1
    @DILLI-SETTAN1 ปีที่แล้ว +1

    Brother Mangalore junction to Ahmedabad junction humsafer il povo

  • @nandums3056
    @nandums3056 ปีที่แล้ว

    Bro, retiring room namml ethra manikoor munne book cheyyanm, station ethya sesham chyyn patuo njngal madhurel mrng 10manik ethum,, 8aal orumichan oru trip enkil budget friendly hotels nearby undo...

  • @SubhashK-s1z
    @SubhashK-s1z 9 หลายเดือนก่อน

    bro, njaan nale madurai,palani yatra pokunnundu avideyokke pant ittu darshanam nadathan saadikkumo....

  • @gajanhaas
    @gajanhaas ปีที่แล้ว

    Adi polli video! Dormitory looks quite clean!

  • @velshakthibala7866
    @velshakthibala7866 ปีที่แล้ว

    Kochuveli to Rishikesh. Char Dham yathra.

  • @krishnajith_VK
    @krishnajith_VK ปีที่แล้ว +1

    Bros Mysore-Darbhanga Bhagmati express Via Bangalore,MGR Chennai central,Nagpur,Patna Jn,Barauni Junction travel cheyyamo ❤❤❤

  • @jijujames7345
    @jijujames7345 ปีที่แล้ว

    നിങൾ maatutavani ബസ്സ് stand try chyamo ?

  • @SoloRiderVloger
    @SoloRiderVloger ปีที่แล้ว

    Irctc room online booking എങ്ങനെയാ ചെയ്യുക

  • @VishnuUnni-df8zd
    @VishnuUnni-df8zd ปีที่แล้ว +1

    Brothers ningalk ethara age ayi ?😊

  • @nivedkokkadan3440
    @nivedkokkadan3440 ปีที่แล้ว

    Karur junction railway statoin le ac double deluxe room IL kidannu vedio kanunna njan 12 hrs 408 rs ningalde vdo kandathu kondanu ithokke undennu arinjathu

  • @nitheeshkv3693
    @nitheeshkv3693 9 หลายเดือนก่อน

    Bro mennakshi temple nearest railway station (name of the railway station)

  • @rasinrajum5310
    @rasinrajum5310 ปีที่แล้ว

    ❤❤❤ keep going.. from Cherupuzha

  • @rajeshsreenivasan8644
    @rajeshsreenivasan8644 ปีที่แล้ว

    Hallo നമസ്കാരം.
    Jaipur irctc retairing room charge അറിയാമെങ്കിൽ പറഞ്ഞു തരുമോ 🙏

  • @Smkku-h2q
    @Smkku-h2q ปีที่แล้ว +2

    മധുരയിൽ ഓട്ടോ റിക്ഷാ മിനിമം 100 രൂപയാണ്

  • @habeebrahmanyp8053
    @habeebrahmanyp8053 6 หลายเดือนก่อน

    ഓൺലൈൻ ബുക്കിങ് കിട്ടുന്നില്ലല്ലോ

    • @MalayaliTravellers
      @MalayaliTravellers  6 หลายเดือนก่อน

      Ippol Close aanu.. Station Renovation

  • @soumyakrishna4207
    @soumyakrishna4207 ปีที่แล้ว

    Retiring rooms nokkunnath eth app

  • @Nefarious765
    @Nefarious765 ปีที่แล้ว +1

    👍

  • @manjusiji2152
    @manjusiji2152 ปีที่แล้ว

    Keep going 🤗❤❤

  • @BIG_league_entertainments
    @BIG_league_entertainments ปีที่แล้ว

    Brother.ambalathinte akathekk phone kondu pokan pattumo? Phone bag purse thudangiya sadhanagal room ll sookshichu poyaal safety undo? Angane ulla rooms nte karyam reply aayi parayamo

    • @smithaa1078
      @smithaa1078 9 หลายเดือนก่อน

      Phone kondu pokan pattilla. Ambalathinte counter il vykkam.

  • @raghavanpc3263
    @raghavanpc3263 ปีที่แล้ว

    Irctc ക്ക് അവിടെ മധുരയിൽ rooms ഉണ്ടോ, കൂടാതെ പുറത്തുള്ള rooms ഉം rate and facility?

    • @KL10hoke
      @KL10hoke 11 หลายเดือนก่อน

      1000/1500.. non ac 1900/2500.. Ac

  • @VeerappansichuDark
    @VeerappansichuDark ปีที่แล้ว

    💖💖 Big fan

  • @skmedia667
    @skmedia667 ปีที่แล้ว +3

    മധുര വരെ എത്തിയത് അല്ലായിരുന്നോ അതിലൂടെ ഒന്ന്‌ ബോഡിനായ്ക്കന്നൂർ വരെ പോകാമായിരുന്നു 😂

  • @lathakrishna4310
    @lathakrishna4310 ปีที่แล้ว

    Evide. Poyalum. Food. Sraddikkenam. Kazhikkumbol

  • @ArunRaj-ji1jh
    @ArunRaj-ji1jh ปีที่แล้ว +1

    Great informative vlog brother's keep going ❤️💪

  • @nahhhhh473
    @nahhhhh473 ปีที่แล้ว

    Poli❤️

  • @sreyasbr9595
    @sreyasbr9595 ปีที่แล้ว

    Nice bro❤

  • @sajeevkumar1132
    @sajeevkumar1132 ปีที่แล้ว

    Very good bros .

  • @ajsalaju7892
    @ajsalaju7892 4 หลายเดือนก่อน

    Any one working at madurai( malayaalikal tto)

  • @Musthafamch24
    @Musthafamch24 ปีที่แล้ว

    Super bros

  • @bilkulshareefsinger7604
    @bilkulshareefsinger7604 ปีที่แล้ว

    റിട്ടേറിംഗ് റൂമും ടോർ മെറ്ററിയും തമ്മിലുള്ള വ്യത്യാസം എന്താണ് ?

  • @velshakthibala7866
    @velshakthibala7866 ปีที่แล้ว

    Amarnath yathra.

  • @afsalkt4311
    @afsalkt4311 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️

  • @bharathikrishnan3744
    @bharathikrishnan3744 ปีที่แล้ว

    Nice video

  • @anishmathew7518
    @anishmathew7518 ปีที่แล้ว

    👍👍🙏🙏

  • @shont.shajan9861
    @shont.shajan9861 ปีที่แล้ว

  • @velshakthibala7866
    @velshakthibala7866 ปีที่แล้ว

    Yog Nagari train 22659.

  • @nainumohan
    @nainumohan ปีที่แล้ว

    Informative ❤

  • @--007-_
    @--007-_ ปีที่แล้ว

    💙

  • @manikandanrafa-hc4bs
    @manikandanrafa-hc4bs ปีที่แล้ว

    Adipoli

  • @naturefoot2195
    @naturefoot2195 ปีที่แล้ว +1

    Jigarthanda poli sanam❤

  • @soumyakrishna4207
    @soumyakrishna4207 ปีที่แล้ว

    Dormitory rooms kanumbol veedu pole thonnunu😂😅

  • @onlysongs1001
    @onlysongs1001 ปีที่แล้ว +1

    First,Pin Cheyoo😊

  • @siraj9679
    @siraj9679 ปีที่แล้ว

    First

  • @ivvinunellickal
    @ivvinunellickal 6 หลายเดือนก่อน

    ഒരുകരണവശാലും റെയിൽവേ സ്റ്റേഷനിൽ ഫ്രഷ് ആകാം എന്ന് കരുതണ്ട, വെള്ളം കാണില്ല സമയം വേസ്റ്റ്

    • @MalayaliTravellers
      @MalayaliTravellers  6 หลายเดือนก่อน

      മനസ്സിലായില്ല.. എന്താണ് ഉദ്ദേശിച്ചത് ?

  • @LOCO-pq5yl
    @LOCO-pq5yl ปีที่แล้ว +1

    മധുര 😅കണ്ണൂർ എക്സ്പ്രസ്സ്‌ video che
    Mdu to cbe
    Cbe to can
    ഇത് ഒരു ട്രെയിൻ ആ
    തിരിച്ചു അങ്ങനെ തന്നെ

    • @MalayaliTravellers
      @MalayaliTravellers  ปีที่แล้ว

      2 um vere vere Train aanu..

    • @LOCO-pq5yl
      @LOCO-pq5yl ปีที่แล้ว +1

      അല്ല ഒന്ന് ആ bro cbe എത്തിയ ശേഷം അത് can poku ഞാൻ അതികം അതിൽ ആ പോകൽ ട്രെയിൻ നമ്പർ മാറ്റം ആ

    • @MalayaliTravellers
      @MalayaliTravellers  ปีที่แล้ว

      Rake Sharing aanu...
      Madurai to Kannur Express illa...

    • @LOCO-pq5yl
      @LOCO-pq5yl ปีที่แล้ว

      @@MalayaliTravellers അത് തന്നെ

  • @AbdulSalam-rq5su
    @AbdulSalam-rq5su ปีที่แล้ว

    TN ഇൽ poth

  • @meenaramachandran2651
    @meenaramachandran2651 ปีที่แล้ว

    Can u share the telephone number and we are going for madurai for three nights we are three adults. What about family members. Is it worth staying

  • @emersonabraham9323
    @emersonabraham9323 ปีที่แล้ว

    252👍

  • @ninnuninnu8519
    @ninnuninnu8519 ปีที่แล้ว

    നിങ്ങൾ ജ്യേഷ്ഠനും അനിയനുമാണൊ

  • @lakshmilachu3958
    @lakshmilachu3958 9 หลายเดือนก่อน

    ഒരു പ്രേത റൂം പോലെ. അത്ര നല്ലത് അല്ല

  • @KRISHKUMAR-ix6ky
    @KRISHKUMAR-ix6ky ปีที่แล้ว

    🫶🫶🫶🫶♥️

  • @arunjithl6777
    @arunjithl6777 ปีที่แล้ว

    മുധുരയിൽ സിംഗിൾ ആയി പോയാൽ റൂം കിട്ടുമോ...???

  • @Akn7886mpm
    @Akn7886mpm ปีที่แล้ว

    Retiring room ൽ 24hrs മാത്രമാണോ, താമസിക്കാൻ പറ്റുക? അതിലും കൂടുതൽ താമസിക്കാൻ പറ്റുമോ? Dear Manu &Navi,,,,,

    • @MalayaliTravellers
      @MalayaliTravellers  ปีที่แล้ว +1

      48 Hours aanu maximum

    • @Akn7886mpm
      @Akn7886mpm ปีที่แล้ว

      @@MalayaliTravellers i mean 2days only👍thanks bros,,,,

  • @umailshajahan
    @umailshajahan ปีที่แล้ว

    👍👍

  • @Shymon.7333
    @Shymon.7333 ปีที่แล้ว

    Hi brother's good evening

    • @MalayaliTravellers
      @MalayaliTravellers  ปีที่แล้ว +1

      Hello

    • @Shymon.7333
      @Shymon.7333 ปีที่แล้ว

      @@MalayaliTravellers യാത്രയൊക്കെ സുഖം ആണോ ഫുഡ് കഴിക്കുന്നതൊക്കെ ശ്രദ്ധിക്കണം

  • @bharathe1654
    @bharathe1654 7 หลายเดือนก่อน

    👍

  • @sreegamingyt5926
    @sreegamingyt5926 ปีที่แล้ว

    Adipoli

  • @sjaswinpranav5727
    @sjaswinpranav5727 ปีที่แล้ว

    ❤️❤️

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 ปีที่แล้ว

    ❤️❤️❤️❤️❤️

  • @jossythomas2829
    @jossythomas2829 ปีที่แล้ว

    ❤❤

  • @kumarsinghkumarsingh4776
    @kumarsinghkumarsingh4776 ปีที่แล้ว

    ❤️❤️❤️❤️

  • @gireeshmeethal4250
    @gireeshmeethal4250 ปีที่แล้ว

    ❤❤

  • @karnandkkarnandk3728
    @karnandkkarnandk3728 ปีที่แล้ว

    ❤❤❤