ഇങ്ങനെ ഒരു Surprise ഡാഡി ഒട്ടും പ്രതീക്ഷിച്ചില്ല🥹| Iphone 16 Plus Video Reaction😨| Malayalam Vlog

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 56

  • @muruganv2117
    @muruganv2117 2 หลายเดือนก่อน +2

    എല്ലാ മക്കളും ഇതു പോലെ ആയിരുന്നെങ്കിൽ. ഇത്രയും വലിയ സമ്മാനങ്ങൾ തന്നെ വേണമെന്നില്ല.അവരുടെ മനസ്സ് അറിഞ്ഞ് എന്തെങ്കിലും ഒക്കെ ചെയ്യുക. അത് അവരിൽ ഉണ്ടാക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.God bless ..❤🙏👍

  • @mohandaskb7807
    @mohandaskb7807 6 วันที่ผ่านมา

    സൂപ്പർ, കുഞ്ഞിന്റെ ചിരി 👌👌🥰🥰

  • @kollammiracles2565
    @kollammiracles2565 2 หลายเดือนก่อน +1

    ഡാഡി ഒരു പാവം മനുഷ്യൻ . നല്ലരു അച്ഛൻ , ഭർത്താവ് , ഒരു തികഞ്ഞ സന്തുഷ്ട കുടുംബം .❤

  • @justinvarghese-fl1tz
    @justinvarghese-fl1tz หลายเดือนก่อน +2

    ഇതുപോലൊന്ന് എന്റെ ഡാഡിക്ക് മേടിച്ചു കൊടുക്കാൻ ആഗ്രഹമുണ്ടായിരുന്നു… പക്ഷേ എൻറെ ഡാഡി രണ്ടുവർഷം മുൻപ് മരിച്ചുപോയി…

  • @prabhakarannair3055
    @prabhakarannair3055 2 หลายเดือนก่อน +3

    Congratulations adipoly God bless all of you lissiy

  • @shibujohn5403
    @shibujohn5403 2 หลายเดือนก่อน +2

    ❤❤❤❤അടിപൊളി സൂപ്പർ ❤GOD BLESS ALL ❤

  • @AradhyaChandran
    @AradhyaChandran หลายเดือนก่อน +1

    കുഞ്ഞു ❤❤❤

  • @fighter2964
    @fighter2964 2 หลายเดือนก่อน +1

    Le അമ്മ.. എനിക്കില്ലാതെ ഡാഡി ഉപയോഗിക്കുന്നത് എനിക്കൊന്നു കാണണം 😂😜😜 (തമാശ ആണ് കേട്ടോ )

  • @robmas87
    @robmas87 2 หลายเดือนก่อน +2

    Super...👏👏👏 Love you all ❤❤❤

  • @jojythomas6872
    @jojythomas6872 2 หลายเดือนก่อน +4

    Video എടുത്തു കഴിയുമ്പോൾ ഡാഡിയെ പയ്യെ സോപ്പിട്ടു കയ്യിലെടുത്തു കുഞ്ഞു അത് സ്വന്തമാക്കും 😂😂

    • @TheDigitalBook
      @TheDigitalBook 2 หลายเดือนก่อน

      😂😂😂😂😂

  • @Rajesh-334
    @Rajesh-334 2 หลายเดือนก่อน

    കുഞ്ഞേ ചിരി 👌

  • @prabeeworld
    @prabeeworld 2 หลายเดือนก่อน

    She is a gem.. man.. don't loose her.

    • @wpdas4122
      @wpdas4122 หลายเดือนก่อน +1

      Ninku vattada

  • @Ramusasi974
    @Ramusasi974 2 หลายเดือนก่อน +14

    ഡാഡിയോട് ചോദ്യം ചോദിക്ക് തെറ്റ് ഉത്തരം പറഞ്ഞാൽ ഫോൺ തിരികെ വാങ്ങിക്കോ

  • @amjadvs9842
    @amjadvs9842 2 หลายเดือนก่อน

    Pavam mummy😂 enikude kityirunel😅

  • @leeanabraham460
    @leeanabraham460 2 หลายเดือนก่อน

    Daddy pwolich 😂❤🎉

  • @its___me__snoopz
    @its___me__snoopz 2 หลายเดือนก่อน

    Bro prank video venam 😅

  • @musthafakamalhishami1997
    @musthafakamalhishami1997 2 หลายเดือนก่อน

    എന്തായിരിക്കും അതിൻറെ .. reaction 😂😂

  • @MiniPentalian
    @MiniPentalian 2 หลายเดือนก่อน

    Superrrrrr ❤❤

  • @baijukollapalil8695
    @baijukollapalil8695 2 หลายเดือนก่อน

    Nice 👍 video.

  • @lissytitus7968
    @lissytitus7968 2 หลายเดือนก่อน

    God bless you❤

  • @ajithkannan522
    @ajithkannan522 2 หลายเดือนก่อน

    നിങ്ങ ഇതു വരെ തിരിച്ചു പോയില്ലേ.how long is the vacation

  • @aneeshanva
    @aneeshanva 2 หลายเดือนก่อน +1

    Pavam iPhone enthanennu ariyatha daddy..🤣🤣

  • @aneeshkumar1134
    @aneeshkumar1134 2 หลายเดือนก่อน

    Super❤

  • @rajeeshkp4730
    @rajeeshkp4730 5 วันที่ผ่านมา

    ഇതാരുടെ അച്ഛനും അമ്മയുമാണ്. 🤔

  • @AnnSara-u8j
    @AnnSara-u8j 2 หลายเดือนก่อน +2

    Adipwolli ❤nighale kanan pattumo ?

    • @Ramusasi974
      @Ramusasi974 2 หลายเดือนก่อน

      Ippo kandille potta

    • @AnnSara-u8j
      @AnnSara-u8j 2 หลายเดือนก่อน

      ​@@Ramusasi974Neritt kanan anu potto

    • @Ramusasi974
      @Ramusasi974 2 หลายเดือนก่อน

      @@AnnSara-u8j rathri va pala marathil undakum

  • @PurushothamanPG-j7y
    @PurushothamanPG-j7y 2 หลายเดือนก่อน

    Super

  • @josephr1179
    @josephr1179 2 หลายเดือนก่อน

    in fact chattychoru from restaurants destroyed the majesty of pothichoru. some of this chatty choru looks like dog food from kitchen leftover. i feels like throw up

  • @TheDigitalBook
    @TheDigitalBook 2 หลายเดือนก่อน

    കുഞ്ഞു പിന്നീട് പമ്മി പമ്മി:- ഡാഡിക്ക് ഞാൻ ഡയറി മിൽക്ക് സിൽക്ക് മേടിച്ചു തരാ൦, ഞാൻ തിരിച്ചു പോകുമ്പോൾ ഐ ഫോൺ എനിക്കു തരണേ..... 😅😅😅😅

  • @antonytitus9640
    @antonytitus9640 2 หลายเดือนก่อน

    ❤❤

  • @asgardfamily8997
    @asgardfamily8997 2 หลายเดือนก่อน

    Evida sthalam?

  • @SAFARI-v
    @SAFARI-v 2 หลายเดือนก่อน

    Evide mattil

  • @MaryClothingStore
    @MaryClothingStore 2 หลายเดือนก่อน

    😂😂😂😂

  • @Kabeer-v9o
    @Kabeer-v9o 2 หลายเดือนก่อน

    നിങ്ങൾക് ഓസ്ട്രിയയിൽ എന്താണ് ജോലി

  • @mrtech4188
    @mrtech4188 2 หลายเดือนก่อน

    Ningade nadu evdiya

  • @MaryClothingStore
    @MaryClothingStore 2 หลายเดือนก่อน

    😂

  • @SudheeshKodiyl
    @SudheeshKodiyl 2 หลายเดือนก่อน +1

    കുഞ്ഞു വിന്റെ യെതാർത്ഥ പേര് എന്താണ്. കുഞ്ഞു വിന്റെ ഹുസ്‌ബെൻഡിന്റെ പേര് എന്താണ്.

    • @austrianmallucouple
      @austrianmallucouple  2 หลายเดือนก่อน +2

      Tincy and Antony

    • @saleemsaleem9491
      @saleemsaleem9491 หลายเดือนก่อน

      Hay njaan kozikod aan eni nnattile oru travels nn austriya job offer kitteen ath search cheyyan patto.

  • @Inspector_Balram.
    @Inspector_Balram. 2 หลายเดือนก่อน

    ആദ്യമായി iphone വാങ്ങി കുറച്ചു കഴിഞ്ഞപോഴാണ് അവൻ വന്നത്
    iPhone 3G അതുവാങ്ങിയപ്പോഴാണ്
    iPhone 3GS വന്നത്‌ അത്‌ വാങ്ങിയപ്പോഴാണ് iPhone 4 വന്നത്‌ അത് വാങ്ങിയപ്പോഴാണ്
    iPhone 4s വന്നത്‌ അത് വാങ്ങിയപ്പോഴാണ്
    iPhone 5 വന്നത്‌ അത് വാങ്ങിയപ്പോഴാണ്
    iPhone 5c വന്നത്‌ അത് വാങ്ങിയപ്പോഴാണ്
    iPhone 5s വന്നത്‌ അത് വാങ്ങിയപ്പോഴാണ്
    iPhone 6 വന്നത്‌ അത് വാങ്ങിയപ്പോഴാണ്
    iPhone 6s വന്നത്‌ അത് വാങ്ങിയപ്പോഴാണ്
    iPhone 7 വന്നത്‌ അത് വാങ്ങിയപ്പോഴാണ്
    iPhone 8 വന്നത്‌ അത് വാങ്ങിയപ്പോഴാണ്
    iPhone X വന്നത്‌ അത് വാങ്ങിയപ്പോഴാണ്
    iPhone XS Max അത് വാങ്ങിയപ്പോഴാണ്
    iPhone 11 വന്നത്‌ അത് വാങ്ങിയപ്പോഴാണ്
    iPhone 12 വന്നത്‌ അത് വാങ്ങിയപ്പോഴാണ്
    iPhone 13 വന്നത്‌ അത് വാങ്ങിയപ്പോഴാണ്
    iPhone 14 വന്നത്‌ അത് വാങ്ങിയപ്പോഴാണ്
    iPhone 15 വന്നത്‌ അത് വാങ്ങിയപ്പോഴാണ്
    iPhone 16 വന്നത് അത് മാത്രം വാങ്ങിയില്ല 😢

  • @johnvargis6204
    @johnvargis6204 2 หลายเดือนก่อน

    കൊള്ളാം, ഇത് യൂട്യൂബിൽ തള്ളാൻ വേണ്ടി മാത്രമുള്ള present കൊടുക്കൽ. വല്ലോം ഗുണമുള്ള സംഗതി കൊടുത്തിരുന്നെങ്കിൽ?

  • @saifuchudalakkal9341
    @saifuchudalakkal9341 2 หลายเดือนก่อน

    നിന്റെ സംസാരം കാരണം ഡാഡിക്ക് സംസാരിക്കാൻ അവസരം കിട്ടുന്നില്ല

  • @m_a3043
    @m_a3043 2 หลายเดือนก่อน

    Daddy യോട് "പൊട്ടനാണോ" എന്ന് ചോദിക്കല്ലേ പ്ലീസ്...😅

  • @ShibuShibu-d7h
    @ShibuShibu-d7h 2 หลายเดือนก่อน

    സൂപ്പർ ❤❤

  • @MASTERMIND2887
    @MASTERMIND2887 2 หลายเดือนก่อน

    ❤❤

  • @ashalantony1241
    @ashalantony1241 2 หลายเดือนก่อน

  • @kanchanamuralidharan7633
    @kanchanamuralidharan7633 2 หลายเดือนก่อน

  • @tincyannie5295
    @tincyannie5295 2 หลายเดือนก่อน

    ❤️

  • @rickmondal9827
    @rickmondal9827 2 หลายเดือนก่อน +1

    ❤❤❤❤

  • @SANISHMOHANNP
    @SANISHMOHANNP 2 หลายเดือนก่อน

    ❤❤❤❤

  • @LigiPaulose
    @LigiPaulose 2 หลายเดือนก่อน

    ❤❤❤