ഒരു കുട്ടി Love Story ❤️| Arranged Marriage Or Love Marriage| Austrian Mallu Couple | Malayalam Vlog

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 198

  • @2432768
    @2432768 7 หลายเดือนก่อน +89

    ഈ പെങ്കൊച്ചിനെ അച്ഛനും അമ്മയും നല്ല രീതിയിൽ വളർത്തിയത് ആണെന്ന് സംസാരവും പെരുമാറ്റവും ഡ്രെസ്സിങ്ങും കാണുമ്പോൾ മനസിലാവും👍🏻👍🏻👍🏻
    ഇതുപോലുള്ള പെൺകുട്ടികളെ ഇന്നത്തെ കാലത്ത് കിട്ടാൻ പുണ്യം ചെയ്യണം 🙏🏻

    • @AbrahamPG-hv6mb
      @AbrahamPG-hv6mb 7 หลายเดือนก่อน +13

      നല്ല സുന്ദരി കൊച്ച്. മിടുക്കിയ.
      പയ്യനും മിടുക്കൻ
      ദൈവം അനുഗ്രഹിക്കട്ടെ.

    • @John-f9i7k
      @John-f9i7k 7 หลายเดือนก่อน +11

      ഹായ് അമ്മാവാ.. 😂 ഡ്രസ്സ് വച്ച് വളര്‍ത്ത് ഗുണം അളക്കാന്‍ പറ്റുമോ 😂

    • @2432768
      @2432768 7 หลายเดือนก่อน

      @@John-f9i7k ഒരു പരിധി വരെ പറ്റും അമ്മച്ചി 😁

    • @2432768
      @2432768 6 หลายเดือนก่อน

      @@John-f9i7k ഒരു പരിധി വരെ അളക്കാൻ പറ്റും കണ്ണാപ്പി 😁

    • @shameemkannoth3384
      @shameemkannoth3384 2 หลายเดือนก่อน +1

      നിങ്ങൾ പറഞ്ഞത് വളരെ ശരിയായി തോന്നി

  • @abukoyikkal6183
    @abukoyikkal6183 8 หลายเดือนก่อน +158

    എന്റെ വീടിന്റെ തൊട്ടടുത്ത 1 klmtr ൽ താഴയെ ഉള്ളൂ ഭാര്യയുടെ വീട്... ഞാൻ പെണ്ണ് കാണാൻ ചെല്ലുമ്പോഴാ ആദ്യം കാണുന്നത് 🙄

  • @raheemsa2216
    @raheemsa2216 8 หลายเดือนก่อน +38

    ഇവരുടെ വിഡിയോസും അഭിനയവും ഒക്കെ ഒത്തിരി ഇഷ്ടം. പ്രത്യേകിച്ച് ഈ മോളുടെ ചിരിയും നിഷ്കളങ്കമായത് പോലുള്ള അഭിനയവും ഒത്തിരി ഇഷ്ടം. ഈ രണ്ട് മക്കൾക്കും നല്ല ഒരു അടിപൊളി happy life നേരുന്നു.

  • @amazingfctvlogs9920
    @amazingfctvlogs9920 8 หลายเดือนก่อน +25

    Daivam anugrahichu koottichertha oru marriage aayirunnu ningalude...God bless you two

  • @MRUDANGMAN
    @MRUDANGMAN 4 หลายเดือนก่อน +7

    ഭൂമിയുടെ ഏതു കോണിലാണേലും ചേരാനുള്ളവർ ചേരും 🎉🎉🎉🎉നിങ്ങൾ രണ്ടും പൊളി ആണ്.... ഹാപ്പിയായിട്ട് ഇരിക്കുക.... ചിരിപ്പിക്കുക ചിന്തിപ്പിക്കുക 😊

  • @vipinvs9794
    @vipinvs9794 8 หลายเดือนก่อน +10

    Story kelkan nalla resamund❤😂

  • @Misheljabez
    @Misheljabez 8 หลายเดือนก่อน +15

    നിങ്ങളുടെ കുറേ വീഡിയോ കണ്ടു.... ഇന്നാദ്യമായാണ് കാണുന്നത് 😄 റീൽസും വ്ളോഗും എല്ലാം കൊള്ളാം, നല്ലതാ....👌🏻
    ഒട്ടും മടുപ്പില്ലാതെ പ്രേക്ഷക മനസ്സിൽ ചിരിച്ച ഭാവത്തിൽ കാണാൻ കഴിയുന്നു.....
    വ്ലോഗിലെ ചിരിയും സന്തോഷവും ജീവിതത്തിലും ഉണ്ടാവട്ടെ 🙌🏻🥰

  • @ANVERSADETHKeezhisseri
    @ANVERSADETHKeezhisseri 8 หลายเดือนก่อน +25

    എന്നുമുതലാണ് പൊട്ടനാണോ എന്ന ചോദ്യം തുടങ്ങിയത്...
    ദീർഘ സുമംഗലി ഭവ...❤❤❤❤

  • @hareshnuhs9847
    @hareshnuhs9847 8 หลายเดือนก่อน +18

    ചേട്ടൻ എത്രാമത്തെ വയസ്സിലും ചേച്ചി എത്രാമത്തെ വയസ്സിലും ആണ് കല്യാണം കഴിച്ചത്..?

  • @muneerkajemuneerkaje8305
    @muneerkajemuneerkaje8305 6 หลายเดือนก่อน +7

    ഞാൻ ശെരിക്കും അവളെ കണ്ടത് കല്യാണത്തിന്റെ പിറ്റേന്നാണ്. എന്നിറ്റ് കല്യാണം കഴിഞ്ഞിട്ട് 8.വർഷം തികയും മുമ്പ് അവൾ എന്നെ ഇട്ടിറ്റ് പോയി 😭 കളഞ്ഞു 🤦‍♂️

    • @sundaran806
      @sundaran806 6 หลายเดือนก่อน

      Average Muslim marriage 😂 after the marriage girl see boy, boy see girl

    • @Arcane-z9y
      @Arcane-z9y 3 หลายเดือนก่อน

      തലേന്ന് അല്ലേ? കല്യാണത്തിന് പിന്നെ കാണില്ലേ?

  • @shameemkannoth3384
    @shameemkannoth3384 2 หลายเดือนก่อน

    ഈ പെൺ കുട്ടിയുടെ സംസാരം കേട്ടാൽ അറിയാം നല്ല കുട്ടിയാണെന്ന്... ഇങ്ങനെ ഉള്ള പെൺ കുട്ടികളെ കിട്ടാൻ പുണ്യം ചെയ്യണം... ബ്രോയും കൊള്ളാം... വളരെ മാച്ച് ആയുള്ള ഫാമിലി.. ഒത്തിരി ഇഷ്ടാണ് വീഡിയോസ്.. 🥰🥰🥰

  • @alipkpk3772
    @alipkpk3772 8 หลายเดือนก่อน +11

    Chechiyum Chettanum Poliyaaanu ttooo💕

  • @anjurajendran
    @anjurajendran 8 หลายเดือนก่อน +31

    Pacha kallam! Tincyde photo kandappo veenu ennanu Daddy paranjath!!😂

    • @austrianmallucouple
      @austrianmallucouple  8 หลายเดือนก่อน +3

      Dei dei podei

    • @abdulazeezp7423
      @abdulazeezp7423 8 หลายเดือนก่อน +1

      ആരായാലും വീണു പോകും...

  • @vivekmenon5013
    @vivekmenon5013 8 หลายเดือนก่อน +13

    You both make a good pair and made for each other. God bless you both always..🙌❤

    • @jacobninankwt
      @jacobninankwt 8 หลายเดือนก่อน

      You both are a great pair. Made for each other. Ek dujhe ke Louie
      ❤❤. 🎉🎉

  • @roshanroy191988
    @roshanroy191988 8 หลายเดือนก่อน +11

    Hi guys,
    My love story is also similar. Mine too arranged marriage.
    I met my love the day before our engagement. Since then it's been magical.
    I don't know if you believe it or not, when my mom sent me her photo, it was really something magical b'coz I had seen that same photo in my dreams many times. At that moment I decided that she is the one

  • @jymaxtom
    @jymaxtom 8 หลายเดือนก่อน +5

    Nalla video. You guys better stick onto shorts

  • @sunimatts13
    @sunimatts13 8 หลายเดือนก่อน +4

    You both are very cute together. You inspire a lot of people. May God bless you both.

  • @Jithin-g6s
    @Jithin-g6s 8 หลายเดือนก่อน +5

    ഞാൻ വിശ്വസിക്കത്തില്ല😂😂😂😂
    🎉🎉🎉🎉🎉

  • @shahanayoosaf3109
    @shahanayoosaf3109 8 หลายเดือนก่อน +6

    same pitch ഞാനും വൈഫും encagementina കാണുന്നേ..

  • @jincyjohn5992
    @jincyjohn5992 8 หลายเดือนก่อน +11

    Wedding video edumo😊

  • @nandulalmg6832
    @nandulalmg6832 8 หลายเดือนก่อน +7

    കൊള്ളാം
    കൊള്ളാം ❤️❤️

  • @rahupp6320
    @rahupp6320 8 หลายเดือนก่อน +5

    randuperum nalla vibe und

  • @garrys5920
    @garrys5920 8 หลายเดือนก่อน +8

    As someone who is also approaching marriage age, your story gives people like me hope in the aspect of arranged marriage! More power to you guys! Keep going with the content 😊

    • @disabled9502
      @disabled9502 4 หลายเดือนก่อน

      Eatra vays aie?

  • @Jo-so5mk
    @Jo-so5mk 8 หลายเดือนก่อน +4

    Adipoli...stay happy always❤

  • @renjumathew211
    @renjumathew211 6 หลายเดือนก่อน +1

    Entethum ningalude story pole thanna...njngale kandal love marriage anennu thonnum...but arranged anu from Chavara matrimonial...njnum ichu ennanu kandapol muthal vilikunne...ellavarum parayum made for each other ennu...By Gods grace...

  • @mariyam5208
    @mariyam5208 7 หลายเดือนก่อน +1

    Njan ente husbandine neritt kandath after marriage aaan. Muslim religion anusarich nikkaahinn shesham 4 months shesham aan husbandine kandath. Nikkah and engagement was online. And he came after 4 months of nikkah only for 15 days. And within those 15 days our marriage happened. We lived together only for 2 days. Still feel like lovers and in long distance relationship. We feel very special about our relationship

    • @ritaroyr581
      @ritaroyr581 6 หลายเดือนก่อน

      Ayye

    • @mariyam5208
      @mariyam5208 6 หลายเดือนก่อน

      @@ritaroyr581 enth ayye??

    • @ritaroyr581
      @ritaroyr581 6 หลายเดือนก่อน

      @@mariyam5208 it was scorning at such weird customs in the name of religion. You fail to understand that you are being deprived of basic pleasures in life.

    • @mariyam5208
      @mariyam5208 6 หลายเดือนก่อน

      @@ritaroyr581 angane onnum alla. Its because of pure love. Njagal thammil oru conditionsum illaayirunnu. So...

  • @John-f9i7k
    @John-f9i7k 8 หลายเดือนก่อน +13

    എവിടെ പൊട്ടനാണോ dialogue എവിടെ ❤😂

  • @starway9039
    @starway9039 6 หลายเดือนก่อน +1

    പൊങ്ങച്ചത്തിന്റെ അതിപ്രസരത്തിന്റെ വാക്കുകൾ ധാരാളം ചെറുപ്പക്കാരുടെ വാക്കുകകളിൽ നിറയാറുണ്ട്.. നിങ്ങളുടെ വീഡിയോകൾ സാധാരണ ജീവിതത്തിന്റെ അനുഭവങ്ങൾ കാണാൻ കഴിയും.. 👍🏻 wish you Happy married life..

  • @SCherian
    @SCherian 8 หลายเดือนก่อน +12

    How can you say a yes within a few days especially for a girl.. Its really scary from my point of view.

    • @joeljohn1217
      @joeljohn1217 3 หลายเดือนก่อน

      You need to learn to trust each other. Not everyone has an attitude, there are humble people too.

  • @sivaprakashcs
    @sivaprakashcs 8 หลายเดือนก่อน +6

    happy to see both of you.. god bless both of you always..

  • @berylroy8188
    @berylroy8188 6 หลายเดือนก่อน +2

    Love your story! Even i met my husband in person just before SAVE THE DATE day

  • @nibinbabu2842
    @nibinbabu2842 8 หลายเดือนก่อน +6

    Kiduuuuu❤

  • @raheemsa2216
    @raheemsa2216 8 หลายเดือนก่อน +4

    പൊട്ടനാണോ എന്നുള്ള ചോദ്യം അടിപൊളി

  • @mohandaskb7807
    @mohandaskb7807 5 วันที่ผ่านมา

    നിങ്ങൾ very cute couples. 🌹🌹👌👌👌❤️❤️❤️

  • @ilaal-madeena6036
    @ilaal-madeena6036 8 หลายเดือนก่อน +1

    അടിപൊളി ❤❤❤

  • @Sanilsysitco
    @Sanilsysitco 8 หลายเดือนก่อน

    നിങ്ങളേ കാണുമ്പോൾ സ്വന്തം ഒരു അനിയത്തി കുട്ടിയും അനിയനും പോലെ feel ആകും...The way you talk is so friendly...

  • @saranm9143
    @saranm9143 6 หลายเดือนก่อน +2

    8:00 it's a universal problem 😂😂😂

  • @sureshbabuo.k6462
    @sureshbabuo.k6462 หลายเดือนก่อน

    എല്ലാവിധ ആശംസകൾ 👍

  • @maneshmattathil733
    @maneshmattathil733 6 หลายเดือนก่อน

    എന്റെ എൻഗേജ്മെന്റ് ന് എനിക്ക് പങ്കെടുക്കാൻ പറ്റിയില്ല,. ആ സമയത്ത് ലീവ് കിട്ടിയില്ല.. കല്യാണത്തിന് ഒരാഴ്ച മുൻപ് ആണ് ഞാൻ എന്റെ വൈഫ്‌ നെ കണ്ടത്. 😍

  • @maria9mary
    @maria9mary 4 หลายเดือนก่อน +2

    30 avathe kettila ennu paranjirunna chettan … oru photo kandapozhe 26il kettiya kadha

  • @shafeekvpshafeekvp8941
    @shafeekvpshafeekvp8941 7 หลายเดือนก่อน +2

    Ninde bagyamada uvve Ith pole Oru kochine kittitathil. Aa chiri Ende saare ❤

  • @AKRONETravelandMarketing
    @AKRONETravelandMarketing 8 หลายเดือนก่อน +3

    Dears good share ❤

  • @mohandaskb7807
    @mohandaskb7807 4 หลายเดือนก่อน

    സുന്ദരിക്കുട്ടിയാണ്.. നിങ്ങൾ നല്ല മാച്ച് ആണ്.

  • @sunrise9383
    @sunrise9383 8 หลายเดือนก่อน +1

    Ningal super anu kto...iam in dubai...

  • @FathimaKp-k9y
    @FathimaKp-k9y 8 หลายเดือนก่อน +3

    ichuvinte bagyam.thirichum❤❤❤❤❤

  • @shibujohn5403
    @shibujohn5403 8 หลายเดือนก่อน +2

    ❤❤❤Stay blessed ❤❤God bless ❤❤Enjoy ❤

  • @shihabkp5169
    @shihabkp5169 8 หลายเดือนก่อน +2

    Chiri poliyan😂😂😂❤

  • @jostinjeramiasdcruz
    @jostinjeramiasdcruz 5 หลายเดือนก่อน +1

    03:17 , baaki para ... baaki ariyathilla ,,, ahhaha

  • @sreejithsoubhagyam1519
    @sreejithsoubhagyam1519 6 หลายเดือนก่อน

    നല്ല രസമാ നിങ്ങളുടെ വീഡിയോ കാണാൻ...❤❤

  • @abinroy5653
    @abinroy5653 8 หลายเดือนก่อน +3

    You are the best teacher we ever got.❤

  • @janzthatsme
    @janzthatsme 5 หลายเดือนก่อน

    Me and hubby saw each other one week before the wedding. There was no engagement as I was working in Ireland and had only 1month leave.
    Proposal came by a church friend in December and was married in April.

    • @janzthatsme
      @janzthatsme 5 หลายเดือนก่อน +1

      Happily married for 15yrs and have 3kids.

  • @Mr_John_Wick.
    @Mr_John_Wick. 8 หลายเดือนก่อน +4

    ആഹാ കൊള്ളാം. പൊളി.... 😍.. ഇതൊക്കെ കേട്ടു കഴിഞ്ഞപ്പോൾ കല്യാണം കഴിക്കാൻ തോന്നുന്നു 😝

  • @AnnSara-u8j
    @AnnSara-u8j 8 หลายเดือนก่อน +4

    Aaha pwolli ithupole videos ineem chaiyu ❤

  • @janatbabu9432
    @janatbabu9432 5 หลายเดือนก่อน

    Hi dear 🙋🏼‍♀️ your hair cut name plzzzz

  • @berylroy8188
    @berylroy8188 4 หลายเดือนก่อน +1

    Heyya guys cud you off the commenting when you upload videos? As some people do not know how to keep respectful comments!

  • @ShrutiAlex
    @ShrutiAlex 8 หลายเดือนก่อน +1

    Uvve.... engagement day ilane kanunne...

  • @ayshaabdulkabirkabir1617
    @ayshaabdulkabirkabir1617 8 หลายเดือนก่อน +2

    Love both of you ❤ romba ishtam 😊

  • @drs-lq9gu
    @drs-lq9gu 6 หลายเดือนก่อน +1

    Congrats 🎉

  • @abhinavraj1001
    @abhinavraj1001 8 หลายเดือนก่อน +1

    October 18th Njangade housewarming day aannu. ❤

  • @sunicr
    @sunicr 8 หลายเดือนก่อน +6

    Very nice.... God bless you
    നിങ്ങളുടെ പേര് വ്യക്തമാക്കുക..😊

    • @jbmedia9898
      @jbmedia9898 8 หลายเดือนก่อน +2

      Antony and Tincy

  • @sijujohn5069
    @sijujohn5069 5 หลายเดือนก่อน

    I m getting married this September and my story is same like yours.. I'm gonna see my fiance on our engagement day. Glad to hear your story.. God bless you guys 😎🙌🏼

  • @jitheshputhukkudi8395
    @jitheshputhukkudi8395 22 วันที่ผ่านมา

    പൊട്ടനും പൊട്ടീം❤️❤️❤️❤️🤣😂🤣🤣🤣🤣🤣🤣 ഇഷ്ടം

  • @jaisonjose6847
    @jaisonjose6847 8 หลายเดือนก่อน +1

    Nice ❤

  • @arjunr561
    @arjunr561 5 หลายเดือนก่อน

    Njanum ente wifeum adhyamayi neril kanunnath njangade engagementinu arunnu❤

  • @sijothomas4119
    @sijothomas4119 7 หลายเดือนก่อน +1

    Also me engagement time annu first kanunnathu

  • @abinanto44
    @abinanto44 7 หลายเดือนก่อน +1

    Made for each other...... Love you guys ..... 🥰

  • @sajidim007
    @sajidim007 8 หลายเดือนก่อน +2

    പൊട്ടനാണൊ...missed

  • @ajithbhuvanendran3030
    @ajithbhuvanendran3030 8 หลายเดือนก่อน +1

    Me also engagement nte annanu njagalum kanunne 😊😊❤❤

  • @_unexpectedvlogs_
    @_unexpectedvlogs_ 6 หลายเดือนก่อน

    Nice family. God bless you

  • @ThanveerIsmail
    @ThanveerIsmail 6 หลายเดือนก่อน

    Njanum nigalea poleathannaya marriage chyidadu kalliyanathenttea 4divsam munnnaya njan enttea wifinea nearil kanunnnea

  • @abuthahirthahir1263
    @abuthahirthahir1263 8 หลายเดือนก่อน +1

    Super videos ❤

  • @rashidrayanrashidrayan1404
    @rashidrayanrashidrayan1404 8 หลายเดือนก่อน +2

    നിങ്ങടെ ഭാഗ്യം 😊

  • @vaishakamentertainments5299
    @vaishakamentertainments5299 6 หลายเดือนก่อน

    കുട്ടി കൊള്ളാം 🙂

  • @abeyjacob7064
    @abeyjacob7064 8 หลายเดือนก่อน +3

    Hi
    Very cute both of you, Really we would like to know what job and qualification do both of you have.
    Your all videos are really fun and enjoyable. Best of luck for your future. God bless you both. 😊

  • @fijofrancis4848
    @fijofrancis4848 8 หลายเดือนก่อน +7

    അന്ന് ആദ്യമായി നിങ്ങൾ fix ചെയ്തപ്പോൾ പൊട്ടനാണൊ എന്ന ചോദ്യം ഉണ്ടായിരുന്നൊ😅 അന്നും ഈ കുതറ Questions ചോദിച്ചിരുന്നോ, നിങ്ങൾടെ ഒരു Vibe വെച്ച് ഉണ്ടായിക്കാണും😊

  • @harishbabunair6166
    @harishbabunair6166 8 หลายเดือนก่อน +2

    God bless your life

  • @my3q8media
    @my3q8media 4 หลายเดือนก่อน

    ഇണപ്രാവുകൾ ♥️♥️

  • @superdragon9128
    @superdragon9128 8 หลายเดือนก่อน +2

    Ningal adipoli vibe aanu enthu paranjalum...

  • @Shankarhuman
    @Shankarhuman 8 หลายเดือนก่อน +3

    You guys are funny...best motivational love video for upcoming generations❤❤❤

  • @krishna...kl1438
    @krishna...kl1438 8 หลายเดือนก่อน +1

    Nice couple God bless you 💞😂

  • @abhijithjayakumar9084
    @abhijithjayakumar9084 8 หลายเดือนก่อน +4

    Kuttalu chechine thechu alle😅😅😅

    • @antonytitus9640
      @antonytitus9640 8 หลายเดือนก่อน

      Kuttu chechykum boradicha karyam parayan vittu poyi 😅😂

    • @aleenamargret1119
      @aleenamargret1119 8 หลายเดือนก่อน

      😢

  • @alexiouschacko3106
    @alexiouschacko3106 8 หลายเดือนก่อน +1

    It is nice 🌹♥️

  • @AbinbijuJoseph-de6dy
    @AbinbijuJoseph-de6dy 8 หลายเดือนก่อน +3

    പൊട്ടൻ anno fans

  • @dreamjourney4434
    @dreamjourney4434 6 หลายเดือนก่อน

    Mrg nte തലേന്ന ആണ് ഞാൻ പുള്ളിയെ കണ്ടത്

  • @SajanPhilip-vo5pi
    @SajanPhilip-vo5pi 6 หลายเดือนก่อน

    God Blessed Couples
    Where you from and what's you both profession
    🎉🎉

  • @tomshaji
    @tomshaji 6 หลายเดือนก่อน

    Kanditu polum ile ketuna aline 😢

  • @sharetrademalayalam7093
    @sharetrademalayalam7093 8 หลายเดือนก่อน +2

    നിങൾ നല്ല ജോഡി ആണ്..എന്താണ് ജോലി ഒക്കെ

  • @abijames5740
    @abijames5740 8 หลายเดือนก่อน +4

    ❤😍

  • @PurushothamanPG-j7y
    @PurushothamanPG-j7y 3 หลายเดือนก่อน

    നല്ലൊരു ജോഡി

  • @Jeney.thomas123
    @Jeney.thomas123 8 หลายเดือนก่อน

    Married video

  • @Jinn-pj7gp
    @Jinn-pj7gp 7 หลายเดือนก่อน

    ഇവരുടെ വീഡിയോ കണ്ടിട്ട് ഞാനെന്തിനാ ഇവിടിരുന്നു ചിരിക്കുന്നത് 😂😂😂

  • @usm4900
    @usm4900 6 หลายเดือนก่อน

    പ്രീപെയ്ഡ് അല്ലായിരുന്നു കുഞ്ഞുവിനെ കണ്ടപ്പം പ്രീപെയ്ഡ് ആയി

  • @dr.yunoossalimtips1725
    @dr.yunoossalimtips1725 20 วันที่ผ่านมา

    നിങ്ങൾക്ക് ഒരു മൊഞ്ചുണ്ട്

  • @jdeep0709
    @jdeep0709 8 หลายเดือนก่อน +3

    ❤️❤️

    • @josenamattam5467
      @josenamattam5467 4 หลายเดือนก่อน

      Perfect couple.All the best❤

  • @ukplr9179
    @ukplr9179 6 หลายเดือนก่อน

    Echu&kunju...
    What's your original name🤗

  • @Akhilesh.Muraleedharan
    @Akhilesh.Muraleedharan 7 หลายเดือนก่อน

    8:13 pettu pett😂

  • @techrider23
    @techrider23 3 หลายเดือนก่อน

    നിങ്ങളുടെ ഏജ്... 🩷

  • @jimonkv8815
    @jimonkv8815 5 หลายเดือนก่อน

    Mis understanding

  • @nirmalchester3749
    @nirmalchester3749 8 หลายเดือนก่อน

    enta veeteennu 5min ollu penninte veedu...3rd class thottu kaanunnatha 7th thottu premichu pinne ketti..

  • @AnilKumar-x8g5z
    @AnilKumar-x8g5z 8 หลายเดือนก่อน +1

    Super beautiful 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉2000