Wake Up Call | Malayalam Short Film | Kutti Stories

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 691

  • @telmaantony3381
    @telmaantony3381 3 ปีที่แล้ว +2717

    ഈ കഥകൾക്ക് പിന്നിൽ സിനിമാക്കാരൻ ആകാൻ നടക്കുന്ന ഒരാളുടെ മനസുണ്ടന്ന് തോന്നുന്നു.....😉 All the very best 🥰☺️👍

    • @rabhnin
      @rabhnin 3 ปีที่แล้ว +8

      😍😍😍

    • @musicofsajith
      @musicofsajith 3 ปีที่แล้ว +40

      ഒരുകൂട്ടം മനസ്സുകൾ *

    • @art_ride_cook1432
      @art_ride_cook1432 3 ปีที่แล้ว +9

      Anganee endagillu ennu allangillu nallee nammallu big screen illu perru kannum

    • @malikali5262
      @malikali5262 3 ปีที่แล้ว +3

      Oru valya tepitta kathayand agunaya nk thonnunnath
      All video

    • @___agi___
      @___agi___ 3 ปีที่แล้ว +1

      💔

  • @drisyas398
    @drisyas398 3 ปีที่แล้ว +264

    പെട്ടെന്ന് തീർന്നു പോയി ..... പക്ഷേ അവസാനിക്കുമ്പോൾ മുഖത്ത് ഒരു ചിരിയുണ്ടെങ്കിൽ .... ഇതുപോലെ പലരുടേയും തിരിച്ചു വരവ് ആഗ്രഹിച്ചതു കൊണ്ടാവും❤️

    • @tssubin5252
      @tssubin5252 2 ปีที่แล้ว +2

      True

    • @roshithkv2989
      @roshithkv2989 2 ปีที่แล้ว +5

      😂😂exactly
      But വരണ്ട 😂

    • @MANU-qz4nj
      @MANU-qz4nj 2 ปีที่แล้ว

      തിരിച്ചു വന്നിട്ടുണ്ട് but എത്രേം വേഗം പോകുകയും ചെയ്യും 😁 അതറിഞ്ഞോണ്ട് പിന്നേം നിന്നു കൊടുക്കുന്നു 😹

    • @Vagabond5252
      @Vagabond5252 2 ปีที่แล้ว

      💯

    • @shivuzzff6738
      @shivuzzff6738 2 ปีที่แล้ว

      Really

  • @Ananya_Dasharath
    @Ananya_Dasharath 3 ปีที่แล้ว +269

    ചിലർ അങ്ങനെയാണ് കാലംഎത്ര കഴിഞ്ഞാലുംമനസ്സിൽ നിന്ന് മായില്ല 😊💝😒

  • @arunsathyan3910
    @arunsathyan3910 3 ปีที่แล้ว +231

    Kutti stories ന്റെ സ്ഥിരം പ്രേക്ഷകൻ .... കുറച്ചു സമയം ഉല്ലേലും പകുതി മനസ്സ് എവിടെയൊക്കെയോ കൊണ്ട്പോയി 😍

  • @fairoostk1461
    @fairoostk1461 2 ปีที่แล้ว +16

    Anna Prasad നെ കാണാൻ വേണ്ടി മാത്രം ഓരോ short film ഉം വീണ്ടും വീണ്ടും കാണണം.. എന്നാ glamour ആണല്ലേ

  • @nandanas21
    @nandanas21 3 ปีที่แล้ว +111

    തീർന്നു പോയത് അറിഞ്ഞില്ല ❤️. തിരിച്ചു വരാനുള്ളെ ആണെങ്കിൽ നമുക്കുള്ളത് ആണെങ്കിൽ നമുക്ക് തന്നെ അത് കിട്ടും 😌

  • @itsmesaranya7374
    @itsmesaranya7374 3 ปีที่แล้ว +1318

    ഇതുപോലെ ചിലരുടെ തിരിച്ചു വരവിന് വേണ്ടി പ്രതീക്ഷിക്കുന്നവർ ആകും ഇത് കാണുന്ന പലരും....

    • @ebyeby533
      @ebyeby533 3 ปีที่แล้ว +15

      sathyaam

    • @AnjaliAnju-bd1oj
      @AnjaliAnju-bd1oj 3 ปีที่แล้ว +34

      Kathiripp veruthe ayyavrund

    • @dopexx8394
      @dopexx8394 3 ปีที่แล้ว +2

      😪

    • @vishnuraj891
      @vishnuraj891 3 ปีที่แล้ว +2

      Sathyam😔

    • @anjith__aj2349
      @anjith__aj2349 3 ปีที่แล้ว +11

      Nte ponnee aagraham okke ind but ini thichu vannaa seen an 😂

  • @ananddasca7
    @ananddasca7 3 ปีที่แล้ว +521

    Kutti stories always come with a natural heart touching stories. Inshort, പച്ചയായ മനുഷ്യരുടെ ജീവിതത്തിലെ ഒരേട്. Hats off to the whole team👏 really wish to be a part of them..

  • @greeshmababy869
    @greeshmababy869 3 ปีที่แล้ว +81

    Addicted to kutty stories... ഒറ്റ ഇരിപ്പിൽ നെറ്റ് തീരും വരെ ഇരുന്നു കണ്ടു 😍❤

  • @vinithakv559
    @vinithakv559 3 ปีที่แล้ว +130

    Love it❤ ചിലരുടെ ഒക്കെ കാത്തിരിപ്പു തെന്നെ പ്രിയപെട്ടവരുടെ തിരിച്ചു വരവിനാണ് 😍

    • @drishyats4574
      @drishyats4574 3 ปีที่แล้ว +6

      ചിലരുടെ ഒക്കെ ജീവിതം തന്നെ........... പ്രിയപ്പെട്ടവരുടെ തിരിച്ചു വരവിനുള്ള കാത്തിരിപ്പാണ്.... ❣️

  • @amnasherim955
    @amnasherim955 3 ปีที่แล้ว +65

    ഇത്രേം കുറഞ്ഞ സമയത്തിനുള്ളിൽ ഇത്ര നല്ല story ചെയ്യണം എന്ന്ണ്ടെങ്കി അതിന് kutty stories ന് മാത്രെ കഴിയൂ... ❤️

  • @__akhila__4980
    @__akhila__4980 3 ปีที่แล้ว +55

    ചെറിയ ചില വാചകങ്ങൾ മാത്രം മതി മനസ്സുനിറയ്ക്കാൻ 😍😍😍
    അതുപോലെ ആണ് kutty stories ile short filmsum.
    വളരെ കുറഞ്ഞ സമയത്തിൽ മനസ്സു നിറയ്ക്കുന്നു. 💖
    ഇത്രെയും feel തരുന്ന short films ഇടുന്ന channel ആയ kutty stories ന്റെ subscriber ആയതിൽ എനിക്ക് ഒരുപാട് സന്തോഷം 💖💝💞
    ഇനിയും ഇതുപോലെയുള്ള shortfilms വരട്ടെ 💛💚

  • @maneeshv4185
    @maneeshv4185 3 ปีที่แล้ว +118

    ഹ്യദയം കീഴടക്കാൻ 5 മിനിട്ട് പോലും വേണ്ട❤❤❤❤❤

  • @travelwithme6468
    @travelwithme6468 3 ปีที่แล้ว +225

    തിരിച്ച് കിട്ടാനൊക്കെ ഭാഗ്യം വേണം ഒരു ഒന്നൊന്നര ഭാഗ്യം😌

    • @__akhila__4980
      @__akhila__4980 3 ปีที่แล้ว +19

      ചിലത് ഒക്കെ തേടി ചേർത്ത് പിടിക്കേണ്ടി വരും...
      Bhagyam nokki irunnal അങ്ങനെ ഇരിക്കത്തെ ഒള്ളൂ 😅😂

    • @keralamallumalayalee528
      @keralamallumalayalee528 2 ปีที่แล้ว +3

      Athinu aadhyam onnine kittanulla bhaagyam polumillatha njaan 😁😁🤭🤭

    • @thenusk2449
      @thenusk2449 2 ปีที่แล้ว

      @@keralamallumalayalee528 😂🤭

    • @keralamallumalayalee528
      @keralamallumalayalee528 2 ปีที่แล้ว

      @@thenusk2449 😁😁😁😁😁💪

    • @shuhaibkanjirankatt5730
      @shuhaibkanjirankatt5730 3 หลายเดือนก่อน

      Kitaadhe pokumbo ulla sadness……

  • @fevinvarghese4346
    @fevinvarghese4346 3 ปีที่แล้ว +46

    ഇതുപോലെ ഒരു തിരിച്ചുവരവ് കഴിഞ്ഞ ദിവസം നടന്നേ ഉള്ളൂ... അടിപൊളി. Happy to see this film.

  • @saifbeatzz6787
    @saifbeatzz6787 3 ปีที่แล้ว +104

    ആ ending...ഞാൻ പലരിൽ നിന്നും പ്രതീക്ഷിച്ച ഒരു replay 😜.... Kutti stories ലെ അണിയറ പ്രവർത്തകർ ഉയരങ്ങളിലേക്കെത്തട്ടെ 🤲... എല്ലാം കൊണ്ടും പൊളി...🔥🔥🔥

  • @harshanp6584
    @harshanp6584 3 ปีที่แล้ว +27

    ഇത് കണ്ടവർക്ക് ഇത്തിരിയെങ്കിലും ഒരാശ്വാസം ഇങ്ങനൊരു call വന്നിരുന്നെങ്കിൽ......😍😍😍😍

  • @ashikasreejith3194
    @ashikasreejith3194 2 ปีที่แล้ว +14

    കുട്ടി സ്റ്റോർസിൽ ഏത് story കണ്ടാലും അവസാനം ഒരു smile കൊണ്ടേ കണ്ടു തീതീർക്കു 😍😍
    Fan girl❤❤

  • @almamary7713
    @almamary7713 3 ปีที่แล้ว +30

    ഇത് എങ്ങനെയാ വെറും 4 mint ill ഇങ്ങനെ feel അടിപ്പിക്കാൻ പറ്റുന്നത് ❤️❤️🥺

  • @mohamedhanan3809
    @mohamedhanan3809 3 ปีที่แล้ว +45

    4 min... ൽ മനസ്സ് നിറഞ്ഞു ❤️

  • @sarathkrishnan9571
    @sarathkrishnan9571 3 ปีที่แล้ว +293

    ഞാൻ ഇടക്ക് dp എടുത്ത് നോക്കാറുണ്ട്......ഹൃദയത്തിൽ ആണ് കൊണ്ടത് അത്......ഇന്നും ഞാൻ💔

  • @shilpadevasia5255
    @shilpadevasia5255 3 ปีที่แล้ว +53

    ഒരു കഥ കണ്ട് തുടങ്ങിയതാ 🥰ഇപ്പോ എല്ലാ saturdayilum waiting ane💙💙lots of love from canada

  • @bonydenny2697
    @bonydenny2697 3 ปีที่แล้ว +93

    ഇതു പോലെ നടക്കുമെന്ന് പ്രതിഷിച്ചിരിക്കുന്ന എത്ര പേരുണ്ട്. പക്ഷെ... 95% നടക്കാറില്ല..

    • @dennykd1906
      @dennykd1906 8 หลายเดือนก่อน

      Nokiyirunno ipo kittum😂

  • @jimatthew
    @jimatthew 3 ปีที่แล้ว +3

    കണ്ടു കഴിഞ്ഞു അവസാനം ആവുമ്പോ ചുണ്ടിലൊരു പുഞ്ചിരി വന്നില്ലേ.. അതാണ് അതിന്റെ ഒരു ഇത്.. നൈസ് ആയിട്ടുണ്ട് ബ്രോ..

  • @vishnubalakrishnan6066
    @vishnubalakrishnan6066 3 ปีที่แล้ว +34

    Aiwa ❤️❤️❤️ അന്ന പൊളിച്ചടുക്കുവാണല്ലോ ഈയിടെയായി... 😘😘❤️❤️

    • @kozhikode3603
      @kozhikode3603 3 ปีที่แล้ว +1

      😆😆😆നീയോ

  • @jobinte
    @jobinte 3 ปีที่แล้ว +23

    4:47 മിനിറ്റ് ഉള്ളെങ്കിലും ഒരു നല്ല short filim കണ്ടെ feel ഉണ്ട് 👌👌👌🔥🔥🔥

  • @sajicworld9076
    @sajicworld9076 3 ปีที่แล้ว +32

    കുട്ടി സ്റ്റോറീസ് എന്നാ ഫീൽ 🔥
    ഇടക്ക് dp ഒക്കെ എടുത്തു നോക്കുന്നത് എന്നാ സുഗാ 💞

  • @ajeemnajeem6043
    @ajeemnajeem6043 3 ปีที่แล้ว +43

    Break up call ന് ശേഷം
    ഒരു wake up call നെ പ്രതീക്ഷിച്ചിരിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ള ഒരു ഷോർട്ട് ഫിലിം ☺️☺️☺️☺️☺️
    പൊളിച്ചു ❤️❤️❤️❤️

  • @midhunmm4814
    @midhunmm4814 3 ปีที่แล้ว +12

    അവസാനനിമിഷത്തിൽ ഈ ചാനലിലെ വീഡിയോസ് തരുന്ന ആ ഫീൽ.That was outstanding❤️✨

  • @itz_me__foryou__0
    @itz_me__foryou__0 3 ปีที่แล้ว +8

    ചിലരെ miss ചെയ്യുന്നെങ്കിൽ അത് തിരിച്ചു കിട്ടാൻ വേണ്ടി മാത്രമാണ് ജീവിതം.. ഞാനും miss ചെയുന്നു 😔💕

  • @San_airam
    @San_airam 3 ปีที่แล้ว +118

    This channel needs more appreciation 👏 Actually they deserve it....great applause for the entire crew of Kutti Stories....keep going ❤️

  • @mubashiramuhammed3720
    @mubashiramuhammed3720 2 ปีที่แล้ว +22

    ചെറിയ സമയം കൊണ്ട് വലിയ കഥകൾ പറയുന്ന kutti stories ✨️✨️✨️✨️

  • @abhijithajikumar6214
    @abhijithajikumar6214 3 ปีที่แล้ว +33

    Unique and interesting stories aanu ee channalinte main... But don't know why this channel still got underrated.. anyway all the very best entire team❤️

  • @vishnu_unnikrishnan8661
    @vishnu_unnikrishnan8661 3 ปีที่แล้ว +87

    Sometimes the time gave back the moments that we didn't forget 🖤

  • @shahalnm9742
    @shahalnm9742 3 ปีที่แล้ว +71

    ഇത് ഇപ്പോ എന്താ സംബവിച്ചേ...
    പെട്ടന്ന് തീർന്നു പോയല്ലോ ..
    Any way, good job 👍🏽!

  • @shijuthomas1389
    @shijuthomas1389 2 ปีที่แล้ว +7

    അഹ് അന്തസ്സ്..4 min ഒരു clg life full കാണിച്ചു 👍🏻👍🏻👍🏻feel good👍🏻👍🏻❤❤

  • @hashialutechvlog7689
    @hashialutechvlog7689 2 ปีที่แล้ว +1

    നിങൾ ഒരു രക്ഷയും ഇല്ല. കഥകൾ കൊണ്ട് പോകുന്നത് അത്രക്ക് സിംപിൾ ആയിട്ടാണ്

  • @sreelakshmi836
    @sreelakshmi836 3 ปีที่แล้ว +13

    Nalla oru feeling... Wake up call ethenkilum oru call nammale prathikshikkathirikkilallo patience or trust ith mathram mathi oru janmam muzhuvan kathirikkam... ☺️☺️☺️

  • @eby_77
    @eby_77 3 ปีที่แล้ว +18

    *Libin chettayi.💞..Anna chechi❤..*
    _Poli..💙.._

  • @mijithomas7833
    @mijithomas7833 3 ปีที่แล้ว +172

    Kutti stories ൽ ഇടുന്ന ഓരോ short ഫിലിമും വളരെ വ്യത്യസ്തമാണ്. Congrats to the whole crew❤️

  • @devanandas864
    @devanandas864 3 ปีที่แล้ว +26

    Ningalde short films okkey eanthoru pwoli aado....❤️😍 Wish you good luck and keep going ❤️ and give us such a wonderful stories to remember some beautiful moments❤️❤️❤️🥺

  • @harishankarsj9560
    @harishankarsj9560 3 ปีที่แล้ว +12

    Kidilam kutti story ....

    • @rabhnin
      @rabhnin 3 ปีที่แล้ว +1

      😍😍😍

  • @mdremixchannel631
    @mdremixchannel631 3 ปีที่แล้ว +14

    എല്ലാ വീഡിയോസിന്റെയും അവസാനം കിടു ആയിരിക്കും ❤️

  • @shejilpeter9949
    @shejilpeter9949 2 ปีที่แล้ว +3

    ❤❤ നിങ്ങടെ മിക്ക കഥയിലും ഒരു ലൈഫ് ഉണ്ട് ...നമ്മൾ എവിടെയൊക്കെയോ കടന്നു പോയിട്ടുള്ള വഴികളുണ്ട് .....feelings ഉണ്ട് dialogues ഉണ്ട് ...🥰🥰

  • @revathysrajan7265
    @revathysrajan7265 3 ปีที่แล้ว +10

    veendum kaanan thonnunna padam....nannayirunnu....randperum nannayi cheythu....All the Best for the entire team...

  • @bibinkannan2177
    @bibinkannan2177 3 ปีที่แล้ว +11

    നല്ല പ്രണയം എന്നും success ആവട്ടേ 💕💕💕

  • @fahadsalim8297
    @fahadsalim8297 2 ปีที่แล้ว +4

    Oro story kanumthorum kanunnavarde mukathh oru punchiri varuthhan ningalk sadhikkunnu😇 Thanks for that ❤️

  • @fredymsdian
    @fredymsdian 3 ปีที่แล้ว +27

    This made me happy ☺️

  • @hibahiba6735
    @hibahiba6735 3 ปีที่แล้ว +14

    Ningal apload cheyunna ellaa short films poli aane to.. 🥰 eniym kure films edukan sadhikate..'" 𝙆𝙐𝙩𝙩𝙞 𝙨𝙩𝙤𝙧𝙞𝙚𝙨''😍

  • @marathi3180
    @marathi3180 3 ปีที่แล้ว +34

    This was soo sweet!!!

  • @shilpsshilps7920
    @shilpsshilps7920 ปีที่แล้ว +1

    Kutti stories ഒരു രക്ഷയുമില്ല
    എല്ലാ stories mm awesome ❤❤
    എന്തൊരു feel ആണ്

  • @sheebababu5430
    @sheebababu5430 3 ปีที่แล้ว +12

    Every break up is a wake up call. Njan joseppettanil ninnum kadamedutataneee🤩🤩🤩🤩🤩

  • @sasikalavasanthkumar9954
    @sasikalavasanthkumar9954 3 ปีที่แล้ว +36

    You guys are coming with true stories... That's why it's connecting with us in a very short time... Keep rocking ❤️❤️

  • @sidharths243
    @sidharths243 3 ปีที่แล้ว +25

    Another nice one from kutti stories!
    Keep doing it👊

  • @gireeshmanammal8991
    @gireeshmanammal8991 3 ปีที่แล้ว +3

    വല്ലാത്തൊരു ലൈഫ് ഉണ്ട് നിങ്ങളുടെ ഓരോ സ്റ്റോറിക്കും....

  • @adarshsanthosh777
    @adarshsanthosh777 3 ปีที่แล้ว +4

    Kurachu neram undayirunu engillum manasu muzhuvanum narayan ethu thanne tharalam❤️

  • @pep1993i
    @pep1993i 3 ปีที่แล้ว +36

    A big thumbs up. Good cast, soothing music, well shot. Keep it up !

  • @ashikreji7323
    @ashikreji7323 2 ปีที่แล้ว +1

    മതി... ഒന്ന് റിഫ്രഷ് അവൻ ഇതുപോലെത്തെ ചെറിയ 4 മിനിറ്റ് 5 മിനിറ്റ് ഷോർട്ട് ഫിലിംസ് ധാരാളം. ഒരുപാട് നീട്ടി ഇല്ലെങ്കിലും പറയാനുള്ളതെല്ലാം 4 5 മിനിറ്റ് ഉള്ളിൽ തീർത്തതിന് നന്ദി 😻😻. Really good 💯. And both of you .. loved it 😻

  • @mssiva5712
    @mssiva5712 2 ปีที่แล้ว +7

    Good themes and wonderful teamwork... മക്കളെ എല്ലാ ആശംസകളും നേരുന്നു ❣️❣️❣️❣️

  • @anuaanzo6299
    @anuaanzo6299 3 ปีที่แล้ว +23

    ജീവനുള്ള ഒരുകൂട്ടം കുട്ടികഥകളുടെ കലവറ ❤❤❤

  • @shabhank3191
    @shabhank3191 3 ปีที่แล้ว +4

    uff 👍🏻👌...കുട്ടി സ്റ്റോറികൾ എല്ലാം പോളിയാണ് 👍🏻👏🏻

  • @devudeva7616
    @devudeva7616 3 ปีที่แล้ว +2

    Adhyam okkea....serious ayyi kandu kandu last sed akkum ennu karuthy njn🤭 oru cheru punjichiri nalky poyi 🥰 ✌️✌️👌

  • @deepudipu1814
    @deepudipu1814 2 ปีที่แล้ว +1

    ചിലരുടെ ജീവിതങ്ങളാണ് ഈ കഥകളെല്ലാം പക്ഷെ അതിൽ വ്യത്യാസം ഹൃദയം തകർന്നൊരു അവസാനം ആയിരിക്കുമെന്ന് മാത്രം 💔😊

  • @collegespot6902
    @collegespot6902 3 ปีที่แล้ว +2

    പൊളിച്ചു..... ഗുഡ് വൈബ്സ് തരുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്ന്

  • @avinashm9391
    @avinashm9391 3 ปีที่แล้ว +5

    നിങ്ങടെ Content ന് എല്ലാ ഒരു magical touch ഉണ്ട്...✨❣️☺️

  • @eby_77
    @eby_77 3 ปีที่แล้ว +55

    _Kutti storiesinte vaka xmas special short film expect 💜💖cheyyunnu🎄⛄_
    *Advanced merry xmas to all chunk buddies in this fam⛄❄🎄*

  • @femina_parvin6266
    @femina_parvin6266 3 ปีที่แล้ว +20

    Set🔥 really loved it💞 interesting dialogues

  • @jincyk2864
    @jincyk2864 3 ปีที่แล้ว +3

    Kidu❤️❤️ othiri ishtai etho ormakalilek poi💕

  • @nobelkk2855
    @nobelkk2855 2 ปีที่แล้ว +10

    ❤️oh man.... Kudos to the team🥰

  • @parvathi109
    @parvathi109 3 ปีที่แล้ว +7

    Kutty story ahnenkillum sambhavam kalakki❤️

  • @aidanscaelus7301
    @aidanscaelus7301 2 ปีที่แล้ว +6

    അവസാനം അറിയാണ്ട് ഞാനും ഒന്ന് പുഞ്ചിരിച്ച് പോയി 💕

  • @darkdevil7495
    @darkdevil7495 3 ปีที่แล้ว +6

    Kollam nice aayittondu short time nice video

  • @minisaji42
    @minisaji42 11 หลายเดือนก่อน +1

    നിങ്ങൾ എന്നാണ് ഒരു ഫിലിം ചെയ്യുന്നത്? നിങ്ങൾ സിനിമ ചെയ്‌താൽ സൂപ്പർ ഹിറ്റ്‌ ആകും. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏

  • @shibilivkshibilivk2910
    @shibilivkshibilivk2910 3 ปีที่แล้ว +3

    കാലമെത്രെ മുന്നോട്ട് ഗമിച്ചാലും പഴയകാല ഓർമ്മകൾ വിണ്ടെടുക്കാൻ ഒരൊറ്റ call മതി 🌹😒

  • @Anupriya-gv2dz
    @Anupriya-gv2dz 3 ปีที่แล้ว +9

    Kutti stories... poliyanuttooo♥️♥️

  • @arjunmenon3542
    @arjunmenon3542 3 ปีที่แล้ว +10

    Real good work. I always wait for Saturday see your short film stores. I hope that you make it big screen one

  • @BibinTomGeorge
    @BibinTomGeorge 3 ปีที่แล้ว +1

    Kollaam... Ningade kutti stories ellathinum oru feel ondu... Korach late aayalum ellam kaanarum ondu.. Waiting to watch on the big screen. All the best team Kutti Stories.

  • @ajeshajay2843
    @ajeshajay2843 3 ปีที่แล้ว +3

    ഇത് കൊള്ളാല്ലോ,... Happy🥰👍🏻👍🏻

  • @dkdkkhill9986
    @dkdkkhill9986 2 ปีที่แล้ว +1

    എനിക്ക് ഇതിലെ എല്ലാം storyum valare ishttam ആണ്‌ പൊളി anu

  • @afzalnaachu6669
    @afzalnaachu6669 3 ปีที่แล้ว +1

    കൂടുതൽ ഒന്നും പറയാൻ ഇല്ല..
    ഇതിൽ വരുന്ന ഓരോ story. യും Simple ആണ്
    But ......
    Powerful. ആണ്..❤️✨😊

  • @shivanandha3306
    @shivanandha3306 2 ปีที่แล้ว +3

    Ee Chanel vera levela aanu

  • @drshilhit
    @drshilhit 3 ปีที่แล้ว +18

    Its deeply related to the current situation of mine... Thank you for this ❤️👌🏻

  • @Aru_n9779
    @Aru_n9779 3 ปีที่แล้ว +5

    എനിക്ക് ഒരു പരാതി ബോധിപ്പിക്കാൻ ഉണ്ട് ഇത് പെട്ടെന്ന് തീർന്ന് പോയി......🥲😍

  • @manu_ms46
    @manu_ms46 3 ปีที่แล้ว +6

    ഇതുപോലെ ഒരു Call പ്രതീക്ഷിക്കുന്ന ആരൊക്കെ ഉണ്ട്📲കാത്തിരിക്കാം അല്ലേ😊 ചിലപ്പോൾ വന്നാലോ 🙏

  • @shadhinasafa1279
    @shadhinasafa1279 3 ปีที่แล้ว +2

    4 minutes kond manass keezhadakkikalanju😌😌
    Very nice short film ♥️

  • @aswathysaran2813
    @aswathysaran2813 2 ปีที่แล้ว +1

    Superb Ella stories um heart touching anu . ellarkum jeevithathil evideokkeyo relate cheyyan pattunna stories.hats off kutty stories

  • @ajiaj7924
    @ajiaj7924 3 ปีที่แล้ว +1

    Ningalingane kothippichu kothippichu agrahangale athinte moordhavil kondethikkarundd 💓💓💓

  • @Tominfromgodsowncountry
    @Tominfromgodsowncountry 3 ปีที่แล้ว +12

    Ithokkey aara ezhuthaneyyyy.. Short duration.. But the feel... Verey level 👌👌👌✨ishttayiii

  • @sameelphotography2076
    @sameelphotography2076 3 ปีที่แล้ว +9

    പൊളിച്ചു 🥰🥰🥰

  • @vidhyaes1670
    @vidhyaes1670 3 ปีที่แล้ว +17

    A film matching my current situation ☺️

  • @meachu8815
    @meachu8815 2 ปีที่แล้ว +6

    Addicted to kuttistories❣

  • @hareeshmnair3191
    @hareeshmnair3191 3 ปีที่แล้ว +12

    Ente life il nallonam relate chyan pattunond❤

  • @anjalirajeev8701
    @anjalirajeev8701 2 ปีที่แล้ว +2

    കാത്തിരിപ്പിന്റെ അവസാനം ഇങ്ങനെ ആയ മതിയായിരുന്നു..🙂🚶‍♀️

  • @devikrishnab6796
    @devikrishnab6796 3 ปีที่แล้ว +2

    All the best to the team ...iniyum ithupole nalla short films aayt varanm .big screenilekkum uyaran kazhiyatte enn ashamsikkunnu

  • @ashly3909
    @ashly3909 3 ปีที่แล้ว +8

    Hope for the best....✨💞
    Relatable 🙂

  • @azegaming6282
    @azegaming6282 2 ปีที่แล้ว +1

    Verum 4 min kond adipwoli kutti story hands off you guys...

  • @asifashraf6159
    @asifashraf6159 3 ปีที่แล้ว +6

    Really amazing channel ✨ keep shining

  • @zycofreezeowl7832
    @zycofreezeowl7832 2 ปีที่แล้ว +4

    എനിക്കും ഇത്‌ പോലെ 5 yrs ന് ശേഷം തിരിച്ചു കിട്ടിയ ഒരു മുതലുണ്ട്...... still v r engaged... 😁😍😁

  • @hemnikhil8330
    @hemnikhil8330 3 ปีที่แล้ว +8

    How bro!!! How do you write such beautiful scripts!💯🔥

  • @vinodgopi5337
    @vinodgopi5337 ปีที่แล้ว

    Parayathirikkan vaya cheriya oru theme vachu kurachu time nullil ethra manoharamayi cheythu…..soooopppppeeerrrrrr👏👏👏👏👏👏👏👏👏👏