വാവ ഒരിക്കലും പ്രഹസനം കാണിക്കുന്നതല്ല , അതിഥി എങ്ങനെയൊക്കെ ആണ് എന്ന് പറഞ്ഞു തരുന്നതാണ്, ആ മനുഷ്യൻ ഇല്ലായിരുന്നു വെങ്കിൽ കുറെ മരണങ്ങൾ നടന്നേനെ, എന്നിരുന്നാലും ഉഷ ചേച്ചി 👌👌👌👌 ആണുങ്ങൾ കുറെ സാറുവിടാൻ 7അടി മാറി നിൽക്കുമ്പോൾ ചേച്ചി അടിപൊളിയായി 👏👏👏👏👍
ഇങ്ങനെയാണ് പാമ്പിനെ പിടിക്കേണ്ടത് ചേച്ചീ ബിഗ് സലൂട്ട് അല്ലാണ്ട് ഒരുമാതിരി പാമ്പിന്റെ നീളവും വണ്ണവും പല്ലിന്റെ എണ്ണവും male femel ഭർത്താവിന്റെ പേര് ഊർ അഡ്ഡ്രസ്സ് എല്ലാം പറഞ്ഞു സോ കാണിച്ചു അയ്യോ ഒന്നും പറയണ്ട
പ്രിയപ്പെട്ട സലാമിനോട്, എന്താണിത് ? "USA hachi bigsalut". സലാം ഉദ്ദേശിച്ചത് "ഉഷ ചേച്ചി ബിഗ് സല്യൂട്ട് " എന്നല്ലേ? ആണെങ്കിൽ നമ്മുടെ ഭാഷയിൽ എഴുതിയാൽ പോരായിരുന്നോ?
മോശമായിപ്പോയി അതിഥി യുടെ വയസ്സ് പല്ലിന്റെ എണ്ണം ഹിന്ദിക്കാരനാണോ എന്നൊക്കെ പറയണ്ടേ അങ്ങനെ യൊക്കെയല്ലേ വേണ്ടത് മോശം മോശം..........ചേച്ചിയുടെ കൂടെ ദൈവം എപ്പോഴും ഉണ്ടാവും..... നമസ്തേ. ഷോ ഇല്ലാതെ ജോലിചെയ്യണം
ഉഷചേച്ചി എവിടെചെന്നാലും എത്രപെട്ടന്നാണ് കാരൃം നിവർത്തിയാക്കുന്നത് ചേച്ചി പിടിക്കുമ്പോ കാണുന്നവർക്കും സമാധാനം കാരണം പാമ്പിനും ചേച്ചിക്കും ജനങ്ങൾക്കും ഒരുഭീതിയും പരത്താതെ പെട്ടന്ന് കാരൃം കഴിയും വാവാസുരേഷാണേൽ ആദ്യം പാമ്പിന്റെ മഹിമക്കെ പറഞ്ഞ് 2 മണിക്കൂർ കണക്കാ,,,👍🏻
ഷോ കാണിച്ചും യൂ ട്യൂബിൽ വിലസിയും വാവ കോടികൾ ഉണ്ടാക്കി എന്നിട്ട് ഒരു മണിമാളിക കെട്ടി എന്നിട്ടു അതിൽ അല്ലേസുഖവാസം കണ്ടില്ലേ വാവയുടെ മണി മാളിക എല്ലാവരും 😊
എന്റെ ഇന്റർവ്യൂ വന്നിട്ടുണ്ട്. ഈ link ക്ലിക്ക് ചെയ്ത് കാണാമോ.th-cam.com/video/AYjJX-_1E1k/w-d-xo.html
എത്രധൈര്യ മായി നമ്മുടെ ഉഷടീച്ചർ!!!💪💪 👍👍👍👍👏👏👏👏👏👏നമ്മുടെ പ്രിയ ടീച്ചർക്ക് എപ്പോഴും പടച്ചവന്റെ തുണ ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ 🙏🙏
🙏
സഹോദരിക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ. എത്ര ലാഘവത്തോടെ ആണ് പാമ്പിനെ പിടിക്കുന്നത്. അതിനു യാതൊരു പരി ക്കും ഏല്പിക്കാതെ. 🙏🙏
വാവ ഒരിക്കലും പ്രഹസനം കാണിക്കുന്നതല്ല , അതിഥി എങ്ങനെയൊക്കെ ആണ് എന്ന് പറഞ്ഞു തരുന്നതാണ്, ആ മനുഷ്യൻ ഇല്ലായിരുന്നു വെങ്കിൽ കുറെ മരണങ്ങൾ നടന്നേനെ, എന്നിരുന്നാലും ഉഷ ചേച്ചി 👌👌👌👌 ആണുങ്ങൾ കുറെ സാറുവിടാൻ 7അടി മാറി നിൽക്കുമ്പോൾ ചേച്ചി അടിപൊളിയായി 👏👏👏👏👍
😜🙏
ഏതായാലും ഈ സഹോദരി വളരെ സുരക്ഷിതം ആയിട്ടാണ് പാമ്പിനെ പിടിക്കുന്നത്. പിടിച്ചു കഴിഞ്ഞാൽ വാവ സുരേഷിനെ പോലെ അഭ്യാസവും ജാഡയും ഒന്നുമില്ല
ബഹളോ, വീരവാദമോ ഒന്നൂല്യ, ലളിതം സുന്ദരം, ഗ്രേറ്റ് ഉഷാ.
ഉഷ ചേച്ചിക്ക് ഇതെല്ലാം നിസ്സാരം 😀😀😘❤️❤️
ethra simple aayitanu chechi pampine pidikkunne....yathoruvidha abhyasa prakadanangalumillathe🙏🙏🙏🙏❤️❤️
Wow എന്ത് സിമ്പിൾ ആയിട്ടാ പാമ്പിനെ പിടിച്ചേ അടിപൊളി 👏👏👏👏👏👍👍
ലേ ആ ചേട്ടന്റെ കമന്റു പൊളിച്ചു മാന്യനാടു തറവാടിയാണു😄
😜😜
സിങ്കപ്പെണ്ണ് 💪🏻
ഇങ്ങനെ ലളിതമായി. . ബാവയെ പോലെ അഭ്യസങ്ങൾ കാണിക്കാതെ .👍
ബാവ അല്ല വാവ... എന്തായാലും താങ്കൾ പറഞ്ഞത് ശെരിയാണ്..
Purathur.schoolil.enoodoppam.padichatha.annu.thanne.lalithamaya.reethiyilani.usha.
😌🙏🙏🙏
ബാവ എന്നത് അച്ഛന്റെ പേരാണോ?
Usha super ...God bless you
Purathur.schooli.padikkubol.adhyapakarudeyum.vidhyarthikalkkum.valare.priyapettavalayirunnu..❤️❤️❤️❤️❤️❤️❤️❤️❤️👍👍🙏🙏
😳😜🤪😌
ഹായ് മോളെ ഞാൻ ആണ് പ്രസന്നകുമാർ 👍😍
എത്ര കൂൾ ആയി, ഇതിനെ കവറിൽ ആക്കി, ഉഷ ടീച്ചർ super..... 👍🏻
🙏😊
എന്റെ റബ്ബേ സമ്മതിച്ചു ടീച്ചറെ
ഉഷ ചേച്ചിക്ക് അഭിവാദ്യങ്ങൾ
🙏😌
Ithevideya sthalam chechi
കടുങ്ങാത്തുകുണ്ട് കല്പകഞ്ചേരി
നിസ്സാരമായി ചെയ്തു. 👍👍👍
പാമ്പ് പിടുത്തം ശ്രദ്ധിച്ച് കൈ കാര്യം ചെയ്യും എന്ന പ്രതീക്ഷയിൽ
അതെ വാവ സുരേഷ് പിടിക്കുന്ന പോലെ ശ്രദ്ദിച്ചു പിടിക്കണം
ഉഷ സൂപ്പർ 👌👍
ഇത്ര പനിയെ ഉള്ളു അതിനാണോ വാവ സുരേഷ് പാമ്പിന്റെ കടികൊണ്ട് ഹീറോ ആകാൻ നോക്കുന്നത്
കാണുന്നുണ്ട് ഉഷേ.
Very good cheachiiiiii , safety snake catcher.
😌🙏
ഇങ്ങനെയാണ് പാമ്പിനെ പിടിക്കേണ്ടത് ചേച്ചീ ബിഗ് സലൂട്ട്
അല്ലാണ്ട് ഒരുമാതിരി പാമ്പിന്റെ നീളവും വണ്ണവും പല്ലിന്റെ എണ്ണവും male femel ഭർത്താവിന്റെ പേര് ഊർ അഡ്ഡ്രസ്സ് എല്ലാം പറഞ്ഞു സോ കാണിച്ചു അയ്യോ ഒന്നും പറയണ്ട
വാവ സുരേഷ് കണ്ട് പടിക്ക്
ക്കടിക്കാത്ത പാബ് ഉണ്ട് 4 എണ്ണം : ഒന്ന് ചത്തത് കടി കുല : ബാക്കി എതാണ്ണ്ന്ന് അറിയാമോ
അതിലൊന്ന് ഓലപ്പാമ്പ് ആയിരിക്കും അല്ലേ 😜
Super chechi
താങ്ക്യൂ താങ്ക്യൂ
The most safety method, ever seen. Keep up. Best wishes !
Chechi super 💙
ഉഷ ചേച്ചി polichu
😜
Usha ചേച്ചിക്ക് സൂപ്പർ
😌🙏
👍👍👍👍
USA hachi.bigsalut
പ്രിയപ്പെട്ട സലാമിനോട്, എന്താണിത് ? "USA hachi bigsalut". സലാം ഉദ്ദേശിച്ചത് "ഉഷ ചേച്ചി ബിഗ് സല്യൂട്ട് " എന്നല്ലേ? ആണെങ്കിൽ നമ്മുടെ ഭാഷയിൽ എഴുതിയാൽ പോരായിരുന്നോ?
Malayalam.taipecheyan.ariyila
Athukond.englishil.ayuthiya
നമ്മുടെ ക്വർട്ടേഴ്സ്🙏👍
മാന്യമായ പാമ്പ് പിടുത്തം കലക്കി
മോശമായിപ്പോയി അതിഥി യുടെ വയസ്സ് പല്ലിന്റെ എണ്ണം ഹിന്ദിക്കാരനാണോ എന്നൊക്കെ പറയണ്ടേ അങ്ങനെ യൊക്കെയല്ലേ വേണ്ടത് മോശം മോശം..........ചേച്ചിയുടെ കൂടെ ദൈവം എപ്പോഴും ഉണ്ടാവും..... നമസ്തേ. ഷോ ഇല്ലാതെ ജോലിചെയ്യണം
ഞാൻ. കമന്റരുന്നതാ. അപ്പോളത്. Bro. കമന്റി.. അതിഥിയൊന്നെക്കെ. പറയുമ്പോൾ. ഭായിമാർക്ക്. എന്തുതൊന്നും.. അവരേം. പാമ്പിനെ. പോലെയനോകാണുന്നെ. എന്നല്ലേ. 😜😜😜😜
@@sudhia4643 ķf
Ushayude,jaada,, ushayude TH-cam channel
Good 😊 ok 👍
Try to avoid local people for close contact to this job
ഓക്കേ സർ 👍
ഇങ്ങനെ വേണം , വാവസുരേഷ് കുറെ കോമാളിത്തരോം കാട്ടി പാമ്പിന്റെ കടിയും കൊണ്ട് TH-cam ഇൽ ഷൈൻ ചെയ്യും, Apriciate മോളെ.
താങ്ക്യൂ ചേട്ടാ
മറ്റൊരാളെ കളിയാക്കേണ്ട karyam😊ഇല്ല...
പാമ്പ്,, ഒരു ഭീകര ജീവിയല്ല. കടി ചോദിച്ചു വാങ്ങുമ്പോൾ ആണ് താനും?
Nice sooper
Kidu
ഇത്രയും സിമ്പിൾ ആണെന്ന് തോന്നി. വാവ സുരേഷ് നും ഇത് നോക്കാവുന്നതാണ്
😔
ഒരാളേ പ്പോലേ അയാൾക്കേ പറ്റൂ... നമ്മുടേ ഉഷട്ടീച്ചർ നമ്മുടേ ഭാഗ്യം! ഇതത്ര നിസ്സാരമല്ല. വാവാ സുരേഷിനു അയാളുടേ രീതി. കളിയാക്കാതിരിക്കൂ 🙏
Cutevpambukal
🙏🙏🙏🙏🙏🙏🙏🔥
Ushayude, you tubchenal
❤❤😊👍🏻
👍🙏🙏🙏🙏
God
super🙏🏾🙏🏾🙏🏾
🥰👍🥰
👍👍👍💪💪💪💪💪💪🐍🐍🐍🐍🐍🐍
ഉഷചേച്ചി എവിടെചെന്നാലും എത്രപെട്ടന്നാണ് കാരൃം നിവർത്തിയാക്കുന്നത് ചേച്ചി പിടിക്കുമ്പോ കാണുന്നവർക്കും സമാധാനം കാരണം പാമ്പിനും ചേച്ചിക്കും ജനങ്ങൾക്കും ഒരുഭീതിയും പരത്താതെ പെട്ടന്ന് കാരൃം കഴിയും വാവാസുരേഷാണേൽ ആദ്യം പാമ്പിന്റെ മഹിമക്കെ പറഞ്ഞ് 2 മണിക്കൂർ കണക്കാ,,,👍🏻
😔
❤️❤️❤️🥰
🔥🔥🔥🔥
Nice
എന്നെയും പഠിപ്പിക്കോ
ഈ thaabook ഇങ്ങനെ idaruthu അടുക്adukkayivekkan
🙏
😌🙏
ഷോ കാണിച്ചും യൂ ട്യൂബിൽ വിലസിയും വാവ കോടികൾ ഉണ്ടാക്കി എന്നിട്ട് ഒരു മണിമാളിക കെട്ടി എന്നിട്ടു അതിൽ അല്ലേസുഖവാസം കണ്ടില്ലേ വാവയുടെ മണി മാളിക എല്ലാവരും 😊
🙄🙄
അതെ വാവചേട്ടൻ കോടികൾ ഉണ്ടാക്കി 😊കൊള്ളാം
Enth paamb aayrnnu
മൂർഖൻ
വാവ ഒരു പാട് ഷോ കാണിക്കുന്നു ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെടാൻ ഇതു പോലെ സേഫ്റ്റിയായിപ്പിടിച്ചു പോകാതെ എ സിട് വരെ അറിയണം വേറെ പണിയില്ലേ വാവക്