വലിയ പാമ്പാണ്. ഷെഡ് സേഫ് ആണ്. But മുകളിൽ വിടവ് ഉണ്ട്. അതു thermocol or മരം vechu അടക്കണം. Pazhuthu ഉണ്ടാവാതെ നോക്കണം. ടീച്ചർ ക്കും സ്റ്റുഡൻ്റ് ഉഷക്കും ഞങ്കൾക്കും സന്തോഷമായി. ഉഷ നേരിട്ട് ഷെഡ് ിൽ കേറി നിന്നത് പേടി തോന്നി. കാലിൽ ഫുൾ cover shoe venam.🎉🎉🎉
👍🏻🤝ഉഷ ചേച്ചിയുടെ കഴിവ് ആഭാരം തന്നേ❤ ഇന്നലെ കൈത്താങ് ചാരിറ്റി മലപ്പുറം തിരൂരിൽ സംഘടിപ്പിച്ച പ്രോഗ്രാമിൽ പാമ്പുകളെ കുറിച്ച് നല്ലൊരു ക്ലാസ്സ് എടുക്കുകയുണ്ടായി അഭിനന്ദനങ്ങൾ🌹
വാവ സുരേഷ് സാറിനും ഇതുപോലൊരു അനുഭവം ഉണ്ടായീട്ടുണ്ട് . പാമ്പിനെ പിടിക്കാൻ ചെന്നു കയറിയത് അദ്ദേഹത്തിനെ സ്കൂളിൽ ഹിന്ദി പഠിപ്പിച്ച ടീച്ചറുടെ വീട്ടിലേക്കാണ് .
Usha.... congratulations 👏👏👏... Malappuram kaarikke....idukky kaarude.... big salute 👍👍👍
വലിയ പാമ്പാണ്. ഷെഡ് സേഫ് ആണ്. But മുകളിൽ വിടവ് ഉണ്ട്. അതു thermocol or മരം vechu അടക്കണം. Pazhuthu ഉണ്ടാവാതെ നോക്കണം. ടീച്ചർ ക്കും സ്റ്റുഡൻ്റ് ഉഷക്കും ഞങ്കൾക്കും സന്തോഷമായി. ഉഷ നേരിട്ട് ഷെഡ് ിൽ കേറി നിന്നത് പേടി തോന്നി. കാലിൽ ഫുൾ cover shoe venam.🎉🎉🎉
Awesome. Valare nalla Gurudakshina. Usha ❤
ഹായ് ടീച്ചർ ഉഷ മോളുടെ ടീച്ചറെ കണ്ടതിൽ വളരെ സന്തോഷം
എന്റെ ഭാഗ്യം 🤲🏻
Teacher and student are both excellent and beautiful people. Usha is a super woman.
എന്താ മോളെ ആദ്യം ബ്ലോക്ക് ചെയ്തു പിന്നെ തുറന്നു എന്താ പറ്റിയെ ടീച്ചർ ഒരു പാവമാണെന്ന് തോന്നുന്നു❤❤❤❤❤
ചേച്ചി വിറക് പുരന്റെ ഉള്ളിൽ കയറുമ്പോൾ നല്ലം ശ്രദ്ധിക്കണം പഠിപ്പിച്ച ടിച്ചറെ കാണുമ്പോൾ ഒരു സന്തോഷം തന്നെ ചേച്ചി കോമഡി 👍
Ushayude Jeevitham Anugraheethamaakatte.... 🌹💐
ഇതിലും വലിയ ഉപകാരം എന്താണ് 👍👍👍
👍🏻🤝ഉഷ ചേച്ചിയുടെ കഴിവ് ആഭാരം തന്നേ❤ ഇന്നലെ കൈത്താങ് ചാരിറ്റി മലപ്പുറം തിരൂരിൽ സംഘടിപ്പിച്ച പ്രോഗ്രാമിൽ പാമ്പുകളെ കുറിച്ച് നല്ലൊരു ക്ലാസ്സ് എടുക്കുകയുണ്ടായി അഭിനന്ദനങ്ങൾ🌹
അഭാരം അപാരം
അഫാരം അബാരം
ശരിയേത്?
@@rajukg3015അപാരം.
👍👍👍
@@rajukg3015 അപാരം ആണ്
വാവ സുരേഷ് സാറിനും ഇതുപോലൊരു അനുഭവം ഉണ്ടായീട്ടുണ്ട് . പാമ്പിനെ പിടിക്കാൻ ചെന്നു കയറിയത് അദ്ദേഹത്തിനെ സ്കൂളിൽ ഹിന്ദി പഠിപ്പിച്ച ടീച്ചറുടെ വീട്ടിലേക്കാണ് .
പാബീ നെ പിടിച്ചിട്ട് കാട്ടിൽ ഇട്ടാൽ അത് പിന്നെയും തിരിച്ച് വരു ലേ
പാമ്പ്കൾക്ക് കൂടാനുള്ള സൌകര്യങ്ങൾ വീട്ടുകാർ ഒഴിവാക്കണം
😂 teachere replay kollam. Jan nalla kuttiaayirunnu alle. 😂 Teacher. Aheeeeeeee. 😂
Good chechi
സൂക്ഷിക്കണം ട്ടോ 🥰🥰🥰
Hemaja teacher❤ sheda enikkum kanan pattiyathil valiya sandosham❤❤❤
ഒരു പേടിയും ഇല്ല ❤️
ശ്രദിക്കണേ... 👍👍👍
T Usha ( തിരൂർ ഉഷ)
P T Usha
Super show👍👌
സൂപ്പർ usha
Super ❤
പാമ്പിനെ പിടിക്കും കാട്ടിൽ തുറന്നു വിടും പിന്നെ തിരിച്ചു വരും 😅
ഞങ്ങടെ തിരൂർ കാടില്ല പക്ഷേ വീട്ടിൽ ഡ്രം ഉണ്ട് അതിലാണ് വയ്ക്കാറ്
Really?
Good job 👌🏻
ഉഷേ❤❤❤❤❤
👌👌👌👌👌💞
ചേച്ചി ഇന്നലെ പൊന്മുണ്ടം സ്കൂളിൽ പാമ്പിനെ പിടിക്കാൻ പോയിരുന്നോ വീഡിയോ ഉണ്ടോ
💞
Hi usha👍
കുറെ നാളായല്ലോ കണ്ടിട്ട്
നന്ദി ഉള്ളു വേറായെന്നും ഇല്ല
Paambinu thoni. Teacheryum nighaleyum onnu kandumuttikkan 😂 anthinum oru nimitham aanallo
😳ഒരു പേടിയും ഇല്ല പുറത്തൂർ ആണോ വീട്
❤❤
ക്യാമറാമാൻ ശരിയല്ല പാമ്പിന്റെ കാഴ്ച്ച ശരിയാകൂന്നില്ല
ഏഴൂർ mdps up സ്കൂൾ എന്റെ തൊട്ടടുത്താണ്. ബിഗ് സലൂട്ട്
❤❤❤❤❤
വിറകും പുരയുമൊക്കെ ആയിൽ ഇതാണ് പ്രസ്നം.എന്തായാലും ടീച്ചറ് ദുഃഖിട്ടൊരുകാര്യവുമില്ല.കൊണ്ടോകുവാണ്😢
🙏❤️❤️❤️❤️
Ushe palarum parayunnundu valare sraddhikkanam ennu.. Kail oru glouse engilum idu..
Aarada camera man camera pidikkan ariyille
വീഡിയോ എടുക്കുമ്പോൾ കാണാൻ പാകത്തിൽ എടുക്കണം
Kukkarinakatje moorghan kaanapettathe.
❤
👍👍👍👍👍👍
ടീച്ചറെ വീട് വൃത്തിയാക്കാൻ ശ്രദ്ധിക്കൂ
ഭാഗ്യം ല്ലെ ഉഷേച്ചി മ്മളെ പഠിപ്പിച്ച ടീച്ചർ ❤️❤️❤️❤️❤️❤️
ഇതിലൊക്കെ vannillagile ullu oru virthiyum illa
👍🙏
👌👌👌👍👍👍👍🎉🎉🎉
Ok
🥰👍🏾🥰
ഹായ് ഉഷ ഇത് ഹേമലത ടീച്ചർ അല്ലെ പുറത്തൂർ ഹൈസ്കൂളിൽ പഠിപ്പിച്ച ടീച്ചറല്ലേ
എത്ര ആളുകൾ പാമ്പ് കടിയേറ്റ് മരിച്ചാലും ഒരു പാമ്പിനെയും കൊല്ലരുത് ...
👍👍👍👍👍👍👍👍👍👍👍👍👍
വീടിന്റെ അടുത്തഭാഗത്തു ഇത്രയും വിരലും ചിരട്ട തോണ്ട് എന്നിവ കൂട്ടി ഇടാതിരിക്കുക. ഒരു ടീച്ചറായ ആൾക്ക് അതറിയില്ലേ.
വിറകു എന്നാണ്.
Ee veetil all thamasamilea
Ithentha thenga ingane koottiyittirikkunne,vittude appol aa she’d kurachu kaali aakum
😮😮😮😮🤔🤔പൂച്ച യെ തിന്നുമോ
😂😂😂😂
മുന്നേയുള്ള കുറെ കമന്റ് വായിച്ചപ്പോൾ തോന്നി വിവരം തൊട്ട് തീണ്ടിട്ടില്ലെന്ന് 😂
@@MubashiraK-u4u വിവരം ഉള്ള ആളു കണ്ടിട്ടുണ്ടോ തിന്നുന്നത് 🤨🤨😬😬ഞാൻ കണ്ടിട്ടില്ല ഇത്ര വലിയ പൂച്ച തിന്നുന്നത് 🚶♀️🚶♀️
ഉഷേ ഹായ്
ഉഷേ പാമ്പിന് റിവേഴസ് ഗിയർ ഉണ്ടല്ലേ !!!
😂
❤❤❤
Hai
അടി സക്കെ കടി കിട്ടാതെ സൂക്ഷിച്ചോളൂ
Ushaok
ഉഷേഅഭിനന്ദനങ്ങൾചിരിഉഷാറാവുന്നുണ്ടാസന്തോഷ..ം
ഇതാണോ ഇത്ര കൊട്ടിഘോഷിച്ചത്
Teachers veed oruvirthi illaa endhaa teachers ingene
ഒരിക്കലും ഇല്ല വീടൊക്കെ നല്ല വൃത്തിയുണ്ട് 🙏
ഉഷക്കുട്ടീസൂക്ഷിച്ച്ചെയ്തോ
ക്യാമറമാൻ കൊള്ളത്തില്ല
അങ്ങനെ പറയല്ലേ ആള് പൊളിയാ
പൂച്ചയെ zoom ചെയ്തു കാണിച്ചില്ല
❤❤❤