കെ എസ് ചിത്രയെ പോലെ കെ എസ് ബീന അറിയപെടാഞ്ഞതിനു കാരണം | Point With DP | Dinesh Panicker

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 53

  • @MinisLittleWorld
    @MinisLittleWorld ปีที่แล้ว +4

    Thanks for sharing this nostalgic memory with us ❤🎉😂🎉🎉writing for next episode 🎉😂🎉❤ arkum ariyatha kure singers epolum undue

  • @RaginiKNair
    @RaginiKNair ปีที่แล้ว

    Very happy to hear about Chithra and Beena. Thanku for the information. No substitue for Chithra

  • @mathewjose6987
    @mathewjose6987 ปีที่แล้ว +3

    Chithrachechiye orkkatha divasamilla. "pranaya vasantham thaliraniyumbo"l enna paattu muthal innolam avar malayalikalude priya gaayikayalle . valare simple and humble . darshan ramane orkkumbol thanne manasil varunnathu" swapnabgale veenurangoo "enna paattanu. Cenema bhagyathinte kalayanu .aadyathe perfomence nirnayakavumanu. click aayillengil pinne keri varan budhimuttanu. k s beenakku sambhavichathum athavananu saadhyatha. . dinesh sarinte oro episodukalum manasinu santhosham tharunnudu. thanks a lot.

  • @jessyrajan7455
    @jessyrajan7455 ปีที่แล้ว +2

    Super.Nice presentation.God bless

  • @frankchitillapully4683
    @frankchitillapully4683 ปีที่แล้ว +4

    KS
    Nightingale of South India

  • @vinurajrvraj2301
    @vinurajrvraj2301 ปีที่แล้ว +2

    Good Episode 👍🏻

  • @SatheeshSatheesh-ix8dy
    @SatheeshSatheesh-ix8dy ปีที่แล้ว +2

    🌷🌷

  • @susanalexander8756
    @susanalexander8756 ปีที่แล้ว +3

    അനു ജോസഫും ആയുള്ള വീഡിയോ കണ്ടാണ് ഞാൻ ഈ ചാനൽ തിരക്കി വന്നത്. ഞാനും ജോയിന്റ് ചെയ്യുന്നു 😊

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 ปีที่แล้ว +2

    👍👍

  • @saigathambhoomi3046
    @saigathambhoomi3046 ปีที่แล้ว +5

    കെ എസ്. ബീന ഖത്തറിൽ ഉണ്ടായിരുന്നല്ലോ? 🤔🤔അവരുടെ ബ്രദറും ഖത്തറിൽ തന്നെ ഉണ്ടായിരുന്നു പിന്നീട് അദ്ദേഹം യു എസ് ലേക്ക് പോയെന്നാണ് അറിവ്...കെ എസ്.ബീന ഒരു പാട്ടിൽ രണ്ട് വരികളാണ് തകിലുകൊട്ടാമ്പുറം, സിനിമയിൽ പാടിയിട്ടുള്ളു.... എന്നാൽ ബീന അരയാൽ തളിരിൽ, എന്നൊരു പാട്ട് ഒരു സിനിമയിൽ പാടിയിട്ടുണ്ട്...ഞാറ്റുവേലക്ക് ഞാൻ നട്ട പിച്ചകം ആറ്റുനോക്ക് പൂക്കുത്തി, എന്ന പാട്ടാണ് സുശീല ദേവി പാടിയത്,,,

    • @dineshpanickerofficial
      @dineshpanickerofficial  ปีที่แล้ว

      Thank u for the information 🙏🙏🙏

    • @siddiquehameed7303
      @siddiquehameed7303 ปีที่แล้ว

      കെ.എസ്. ബീന, ഖത്തറിൽ ഇന്ത്യൻസ്ക്കൂളിൽ മ്യൂസിക് ടീച്ചറായി ഉണ്ടായിരുന്നു ....

    • @Satya_4870
      @Satya_4870 ปีที่แล้ว

      ​@siddiquehameed7303 which school?

  • @rockrock5100
    @rockrock5100 ปีที่แล้ว +2

    Sirnta remuneration ethrayirunu janakan filimil

    • @dineshpanickerofficial
      @dineshpanickerofficial  ปีที่แล้ว +2

      ഹഹ അതൊക്കെ പബ്ലിക് ആയിട്ട് പറയേണ്ട കാര്യമില്ലല്ലോ....

    • @krishnankutty121
      @krishnankutty121 ปีที่แล้ว +1

      ​@@dineshpanickerofficial👏👏👏🙏🙏🙏🌹🌹🌹👍👍👍👌👌👌

    • @krishnankutty121
      @krishnankutty121 ปีที่แล้ว +1

      🎉🎉🎉👏👏👏🙏🙏🙏🌹🌹🌹👍👍👍👌👌👌 ദീർഘായുഷ്മാഭവഹ ദിനുജീസ്സ് 👏👏👏👌👌👌👍👍👍🎉🎉🎉💕💕💕🌎🌍🌏💕💕💕

    • @rockrock5100
      @rockrock5100 ปีที่แล้ว

      @@dineshpanickerofficial karyamund ,publicin ath ariyanulla avakashamund😉

  • @Mn-pj2iy
    @Mn-pj2iy 4 หลายเดือนก่อน

    K S Beena യുടെ voice classical music ന് മാത്രമേ ചേരുകയുള്ളൂ Light music ന് K S Chithra യുടെ soothing voice ആണ് ചേരുക.

  • @pupilsparentseducation7202
    @pupilsparentseducation7202 ปีที่แล้ว +5

    In fact, KS Beena was more naturally talented than KS Chithra. KS Chithra got the opportunity and fell in the right place at the right time, then conquer the Indian cine music world. For some reason, KS Beena might not have desired earnestly to take up music as a career.

  • @rajapalamittam2443
    @rajapalamittam2443 ปีที่แล้ว +3

    Dinesh versus Dinesh is on. Who is winning. Keep us informed.😅😅😅😅😅😅

    • @dineshpanickerofficial
      @dineshpanickerofficial  ปีที่แล้ว +1

      Not at all... I always see him as my good friend and director in whose serials i have acted...

    • @rajapalamittam2443
      @rajapalamittam2443 ปีที่แล้ว

      @@dineshpanickerofficial Thank God for the fraternity. God Bless.

  • @krishnankutty121
    @krishnankutty121 ปีที่แล้ว

    വീണ്ടുമൊരു പൂക്കാലം സംഗീത സയാഹ്നത്തിൽ ഇരു നക്ഷത്രങ്ങളും ഒന്നായി പെർഫോം ചെയ്യാൻ വാണിഗണപതി യും, ഗുരുനാഥനും തുണയാവട്ടേ 🙏🙏🙏💞💞💞🌹🌹🌹❤️❤️❤️ ബീനേച്ചീ കേൾക്കാൻ കൊതിയായിട്ട് വയ്യേ 🙏🙏🙏💞💞💞 പ്ലീസ്... പ്ലീസ്... പ്ലീസ്... 👏👏👏🙏🙏🙏💞💞💞🌹🌹🌹❤️❤️❤️👍👍👍👌👌👌🎉🎉🎉

  • @Reality-kj5rk
    @Reality-kj5rk ปีที่แล้ว +1

    Have you any involvement in ‘Girija theatres’ Trichur issue, saw your photo in Santhivilas vlog on this issue, can think it’s only a mistake on his side ?

  • @rajeshtd7991
    @rajeshtd7991 ปีที่แล้ว +1

    എന്നാലും ചേട്ടാ പത്രം ഇറങ്ങിയത് കൊണ്ട് സ്റ്റാലിൻ ശിവദാസ് പൊളിഞ്ഞു എന്ന കമൻ്റ്സ് ചിരിപ്പിച്ചു.

    • @dineshpanickerofficial
      @dineshpanickerofficial  ปีที่แล้ว +1

      നിങ്ങൾ ചിരിച്ചു കാണും... ഞാൻ കരയുകയായിരുന്നു.. അനുഭവിച്ച ആൾക്കല്ലേ വേദന അറിയൂ

    • @rajeshtd7991
      @rajeshtd7991 ปีที่แล้ว

      Sorry to hurt you ഒന്നാമത് 98ഉൾ നായനാർ മന്ത്രിസഭ ഒരുപാട് alligation നേരിടുന്ന സമയം പ്ലസ് ടൂ സ്‌കാം,സ്പിരിറ്റ് സ്കാം...അന്നേരം എൽഡിഎഫ് നേ glorify ചെയ്യുന്ന സിനിമക്ക് ഒരു നെഗറ്റീവ് മൂഡ് നേരിടേണ്ടി വരും,എന്നാല് ലാൽസലാം ഇറങ്ങിയപ്പോൾ എൽഡിഎഫ് ആയിരുന്നു എങ്കിലും ബയോപിക് ആയിരുന്നു കൊണ്ടും,നല്ല ആക്ഷൻ പ്ലസ് ഫാമിലി ഡ്രാമ പിന്നെ കൽപകവദിയുടെ സൂപ്പർ സ്ക്രിപ്റ്റ് ആയതു കൊണ്ടും വിജയം ആയി.പിന്നെ സുരേഷ് ബാബു സാറിന് ദാമോദരൻ മാഷിൻ്റെ ശൈലി വശം ഇല്ലായിരുന്നു എനി വേ സാറിനെ വിഷമിപ്പിച്ചു ക്ഷമിക്കണം

  • @apllestor8773
    @apllestor8773 ปีที่แล้ว +1

    ശാന്തിവിള പറഞ്ഞത് കേട്ടിലെ

    • @dineshpanickerofficial
      @dineshpanickerofficial  ปีที่แล้ว +1

      🤪🤪🤪പറഞ്ഞോട്ടെ...

    • @venugobal8585
      @venugobal8585 ปีที่แล้ว +1

      ​@@dineshpanickerofficialyou are a gentle personality.. Because you are ignoring that fellow...

  • @sreenivasantp586
    @sreenivasantp586 ปีที่แล้ว +1

    പാടാനും അഭിനയിക്കാനും വളരെ കഴിവുള്ള എത്രയോ പേർ കൂലിപ്പണിക്കുപോകുന്നു അവർക്ക് ആത്മവിശ്വാസം ഇല്ലാത്തതു കൊണ്ടാണോ അല്ല അവർക്ക് സാമ്പത്തികം ഇല്ലാത്തതുകൊണ്ടാണ്

    • @dineshpanickerofficial
      @dineshpanickerofficial  ปีที่แล้ว

      ആത്മവിശ്വാസവും സാമ്പത്തികവും ഉണ്ടെങ്കിൽ മാത്രം കലാകാരൻ ആവില്ല... ആദ്യം ആഗ്രഹം വേണം.. നിർബന്ധമായും തലയിലെഴുത്തും....

    • @venugobal8585
      @venugobal8585 ปีที่แล้ว

      They are not getting chance..

    • @sreenivasantp586
      @sreenivasantp586 ปีที่แล้ว

      ഇത് ഒരു മുടന്തൻ ന്യായം

    • @manojaharidas2982
      @manojaharidas2982 ปีที่แล้ว

      ശ്രമം കൂടി വേണം

  • @kannurkaran..1895
    @kannurkaran..1895 ปีที่แล้ว +1

    ശാന്തിവിള ചേട്ടന് മറുപടി വീഡിയോ ഒന്നും ഇല്ലേ..

  • @kmsadath
    @kmsadath ปีที่แล้ว

    500 കൊള്ളാ പൈസ എന്തായി.... മറ്റേ ബ്രാണ്ടി വിള ദിനേശ് പറഞ്ഞത് 😂😂😂

  • @dilipkumar1905
    @dilipkumar1905 ปีที่แล้ว

    KS ബീനയുടെ കാര്യം
    ഡെന്നിസ് ജോസഫ് സാർചരിത്രം എന്നിലൂടെ യിൽ പറഞ്ഞു അറിയാം

  • @jacobmathew2035
    @jacobmathew2035 ปีที่แล้ว +3

    ബീന ചിത്രയേകാൾ എത്രയോ നല്ല പാട്ടുകാരിയാണ് 👌👌👌

    • @SurajInd89
      @SurajInd89 ปีที่แล้ว +5

      ജയചന്ദ്രൻ യേശുദാസിനേക്കാൾ എത്രയോ നല്ല പാട്ടുകാരനാണ്.. കിഷോർ കുമാർ റാഫിയെക്കാൾ എത്രയോ നല്ല പാട്ടുകാരനാണ്.. ഇനിയും വേണോ? 😂

    • @jitheshjithesh920
      @jitheshjithesh920 ปีที่แล้ว +1

      @@SurajInd89 യേശുദാസിനെക്കാൾ നല്ല ഗായകൻ ആവാൻ ജയചന്ദ്രൻ ഇനി ഒരു ആയിരം ജന്മം കൂടി ജനിക്കേണ്ടി വരും.... 👍👍

    • @SurajInd89
      @SurajInd89 ปีที่แล้ว +3

      @@jitheshjithesh920 ചിത്രയേക്കാൾ നന്നായി കെ എസ് ബീനയ്ക്ക് പാടാൻ കഴിയുമെങ്കിൽ ജയചന്ദ്രൻ മാത്രമല്ല യേശുദാസിനേക്കാൾ നന്നായി ഒരുപക്ഷെ വിധു പ്രതാപ് വരെ പാടും.. 🤣🤣

    • @SreejaS-uy3ln
      @SreejaS-uy3ln ปีที่แล้ว +3

      Chitrachechiku pakaram chitrachechi mathram