എനിക്ക് വയസ്സ് 65 കഴിഞ്ഞോ?/ഇതിനു മാത്രം ഞാൻ എന്താ ചെയ്തെ 🤷‍♀️🤦‍♀️😢/glowwithme

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • Hi dears🥰
    എല്ലാ കൂട്ടുകാർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു
    ഇന്നത്തെ വീഡിയോ bad commentsinulla മറുപടി ആണ് 😳
    like &share ചെയ്യണേ
    പിന്നെ subscribe ചെയ്യാതെ കാണുന്ന കൂട്ടുകാർ subscribe ചെയ്യണേ🥰
    My video 🤭🤭👇
    ✳️my ഗോൾഡ് ഓർണമെൻസ് വീഡിയോ
    ✳️ • എന്റെ ആഭരണങ്ങൾ ഒന്ന് ക...
    For collabration 👇
    ...
    My youtube chanal 👇
    / glowwithme7
    My instgram 👇
    ...
    #dayinmylife #
    #glowwithme #
    #enteorudhivasam #
    #malayalamvlog #
    #Ramadanvlogmalayalam #
    #Perunnalvlog2022
    #

ความคิดเห็น • 498

  • @ckf8623
    @ckf8623 2 ปีที่แล้ว +84

    പ്രായം 65 ആയാലും 95 ആയാലും കുഴപ്പമില്ല ഭംഗി ഉണ്ടായാലും ഇല്ലെങ്കിലും വീഡിയോ ഇഷ്ട്ടപ്പെട്ടാൽ skip ച്ചെയാതെ കാണും 👍അതിനൊക്കെ സൗകര്യമുള്ളവർ കണ്ടാൽ മതി
    അവനവന്റെ ശരീരത്തിന് ചേരുന്നതും നല്ലത് എന്ന് തോന്നുന്നതുംഒക്കെ ഇടുക മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച് ഡ്രെസ് ഇടാൻ നിന്നാൽ അതിനെ സമയം കാണൂ
    എന്റെ ഭാര്യ പർദ ഇടുന്നതാണ് എനിക്കിഷ്ടം പക്ഷെ ചുരിദാർ മാത്രേ അവൾ ഇടൂ അവളുടെ ശരീരത്തിന് ചുരിദാർ ചേരുന്നില്ല എന്നാണ് എന്റെ അഭിപ്രയം ഞാൻ പാന്റും ഷർട്ടും ഇടുന്നതാണ് അവൾക്കിഷ്ടം പക്ഷെ എനിക്ക് മുണ്ടും ഷർട്ടും ഇടുന്നതാണ് ഇഷ്ടം എന്റെ ഇഷ്ടം അവളും അംഗീകരിക്കുന്നില്ല അവളുടെ ഇഷ്ടം ഞാനും അംഗീകരിക്കുന്നില്ല 🤣

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว +2

      🤣❣️❣️❣️

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว +2

      😘

    • @itzmeazmi1754
      @itzmeazmi1754 2 ปีที่แล้ว +7

      നല്ല പുയ്യാപ്ല puyyennum😁😍

    • @jibuashik4217
      @jibuashik4217 2 ปีที่แล้ว

      Yes❤️❤️❤️❤️❤️👍👍👍👍

    • @noushadm552
      @noushadm552 2 ปีที่แล้ว

      Biju menon

  • @Kind...143
    @Kind...143 2 ปีที่แล้ว +48

    ഓവർ മേക്കപ്പാണ് ഇത്തയ്ക്ക് പ്രായം തോന്നിപ്പിക്കുന്നെ, ഈ ഫ്രണ്ടിൽ മുടി വെട്ടി ഇട്ടിരിക്കുന്നത് ഇത്തയ്ക്ക് ചേരുന്നില്ല, സൗണ്ട്ക്യൂട്ടായിട്ടുണ്ട്.

  • @DuabinthBasheer
    @DuabinthBasheer 2 ปีที่แล้ว +45

    ഏതായാലും റബ്ബിനെ പേടിച്ചു നടക്കാൻ തോഫീഖ് കിട്ടട്ടെ ആമീൻ

    • @shahanazks
      @shahanazks 2 ปีที่แล้ว +1

      നടക്കണെങ്കി റബ്ബിനെ പേടിക്കണെന്തിനാ🤔.... നല്ല ആരോഗ്യമുള്ള കാലുകൾ പോരെ? 🤔

    • @DuabinthBasheer
      @DuabinthBasheer 2 ปีที่แล้ว +12

      ഇന്ന് കാലുകൾ നൽകിയ റബ്ബിന് നാളെ അതു എടുത്തു കളയാനും കഴിയും നമ്മെ അള്ളാഹു കാക്കട്ടെ ആമീൻ

    • @sajusworld4271
      @sajusworld4271 2 ปีที่แล้ว +6

      Aameen

    • @rizinmon758
      @rizinmon758 2 ปีที่แล้ว +4

      Padachoone pediyillaannu kanda arinjoode.padachoone pediyulla muslim sthreekal ingane nadakho.

  • @സിനിസിനി8293
    @സിനിസിനി8293 2 ปีที่แล้ว +75

    ഞാൻ ആദ്യമായ് നിങ്ങളുടെ short video ആണ് കാണുന്നത്,കറുത്ത ഒരു ഡ്രസ്സ് ഇട്ട് മുടിയൊക്കെ മുറിച്ചു മുന്നിലേക്കിട്ട് തലയിൽ എന്തോ ഒന്ന് കെട്ടി. അന്ന് ഇത് ആണ്, പെൺ വേഷംകെട്ടിയതാണെന്ന് കരുതി.പിന്നെയും കുറച്ച് ഷോർട്ട് വീഡിയോ കണ്ട്,അതൊക്കെ കണ്ടിട്ട് ഒരു കോമാളി ലുക്ക് തോന്നി,പിന്നെയാണ് നിങ്ങളുടെ ഡേ ഇൻ my life വീഡിയോ കണ്ടത്,2,3 വീഡിയോ കണ്ടപ്പോഴേക്കും എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമായി,ആരെയും വേദനിപ്പിക്കാതെ നിങ്ങളുടെ സ്വപ്നങ്ങൾക്ക് പിറകെ പോകുന്ന ,മക്കളെ നല്ല പോലെ നോക്കുന്ന,വീട് വൃത്തിയാക്കി അടുക്കും ചിട്ടയും വരുത്തുന്ന,നല്ലൊരു സ്ത്രീയാണ് എന്ന് എനിക്ക് മനസ്സിലായി.
    65 വയസ്സായി എന്ന കമൻ്റ് നിങൾ കാര്യമാക്കേണ്ട ആദ്യമൊക്കെ കാണുമ്പോൾ അങ്ങിനെ പറയും ,പയ്യെ പയ്യെ അവർ തന്നെ പറയും നിങൾ സൂപ്പരാണെന്ന്.
    പിന്നെ എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട് വേണമെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ തള്ളിക്കളയാം.മുടി മുറിച്ച് മുന്നിലേക്ക് ഇടുന്നത് ഒരു ബോറായാണ് എനിക്ക് തോന്നുന്നത്.

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว +2

      Thanks dear ❣️❣️❣️😘😘😘😘

    • @mehdiyafarsana9392
      @mehdiyafarsana9392 2 ปีที่แล้ว

      @@GlowWithMe7 ithiodu eniku oru karyam parayanund. public ayitalla.ithilu comment ittal public akum.athu njn agrahikkunilla entha cheyyende😢

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว +1

      @@mehdiyafarsana9392 എന്റെ instagramil msg അയക്കു

  • @k-popworld5848
    @k-popworld5848 2 ปีที่แล้ว +3

    Friendle mudi ini cut cheyyaruth ath ithaku cherunnilla naduvile belt ozhivaakaanum shradikim

  • @foodtrickbyibru
    @foodtrickbyibru 2 ปีที่แล้ว +14

    ഈ ആത്മവിശ്വാസം ആണ് ഇത്താ ഏറ്റവും വലിയ സൗന്ദര്യം
    . നിങ്ങൾ നിങ്ങളുടെ സന്തോഷം പോലെ ജീവിക്കൂ.. നല്ലൊരു ഫാമിലി നിങ്ങളെ സപ്പോർട്ട് ചെയ്യാനുണ്ട്.. അപ്പൊ ഹാപ്പി ആയി ഇനിയും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക 👍❤️❤️

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thanks dear❣️❣️❣️❣️❣️😘

  • @fahmidhafami8226
    @fahmidhafami8226 2 ปีที่แล้ว +15

    ആ ലിഫ്റ്റിക്കും പിരികം varyalum മുടി മുന്നിന് mattyaal itta അടിപൊളിയാ 👍🏻

  • @shahalmuhammed3940
    @shahalmuhammed3940 ปีที่แล้ว

    ഇത്താനെ എനിക്കും ഭയങ്കര ഇഷ്ടമാണ് നമ്മുക്ക് ഇഷ്ടമുള്ളതുപോലെയല്ലേ നമ്മൾ ജീവിക്കേണ്ടത് മറ്റാർക്കും വേണ്ടിയല്ലല്ലോ മക്കളെ നല്ല നിലയിൽ വളർത്തിയ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്👍🏻👍🏻👍🏻

  • @ayshaibrahim4908
    @ayshaibrahim4908 2 ปีที่แล้ว +4

    ഇത്താ നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ ആമീൻ 🤲🏻 വയസ്സ് വെറും ഒരു നമ്പർ മാത്രം 👍🏻 എനിക്ക് വീഡിയോ നല്ല ഇഷ്ടായി ഇനിയും വീഡിയോ ഇടണേ love ❣️ഇത്താ 😍😍🥰🥰🥰👍🏻👍🏻👍🏻👍🏻

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thanks dear❣️❣️❣️

  • @sakkenavk8131
    @sakkenavk8131 2 ปีที่แล้ว +3

    ഇന്നലെ ആണ് നിങ്ങളെ വീഡിയോ കാണാൻ തുടങ്ങി യത് സംസാരം അടിപൊളി ലിപ്സ്റ്റിക് കുറക്കുക തലമുടി മറക്കുക ഡ്രസ്സ് അവരവരുടെ ഇഷ്ട്ടം പോലെ ഉപയോഗിക്കാം

  • @mumthazjabbar8966
    @mumthazjabbar8966 2 ปีที่แล้ว +1

    Perinthalmanna evideya veedu Aa vedhanayude Aazham eniku manassilavum take it easy

  • @rashidacp1149
    @rashidacp1149 2 ปีที่แล้ว +1

    Perithalmanna evideyan veed

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Chungath aan dear❣️❣️

  • @irfanafasil268
    @irfanafasil268 2 ปีที่แล้ว +35

    നിങ്ങളുടെ samsaarokke അടിപൊളി ആണ്
    പടച്ചോൻ ഓരോരുത്തർക്കും ഓരോ സൗന്ദര്യം കൊടുത്തിട്ടുണ്ട് എല്ലാർക്കും ഒരേപോലെ avanennilla.
    എന്നാലും ചില ഡ്രെസിങ്ങൊക്കെ ബോറായി തോന്നുന്നു. Overaanenn തോന്നിപ്പോവും.
    എന്റെ opinionil side open ചുരിദാർ നല്ല ചേർച്ചയുണ്ടാവും. നിങ്ങൾ കാണിച്ചതിലൊക്കെ ഡ്രെസ്സിൽ ratokke kurach kuuduthaalenn തോന്നി. എന്റെ അഭിപ്രായം മാത്രം ആണ്

  • @bubbu-r6q
    @bubbu-r6q 2 ปีที่แล้ว +14

    3 ഡ്രെസ്സും അടിപൊളി പിങ്ക് ഡ്രസ്സ്‌ എനിക്ക് ഒരുപാട് ഇഷ്‌ടായി 😍,

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว +2

      Thanks dear❣️❣️❣️

  • @മൗനസഞ്ചാരി
    @മൗനസഞ്ചാരി 2 ปีที่แล้ว +16

    Eye brows lipstick...makeup over aayi thonni

  • @chinnumunna3553
    @chinnumunna3553 2 ปีที่แล้ว +7

    ഹായ്.
    ഡ്രസ്സ്‌ ഏത് ഇടണം എന്ന് നമ്മൾ അല്ലെ തീരുമാനിക്കുന്നത്.
    മറ്റുള്ളവരെ തൃപ്പിത്തി പെടുത്തേണ്ട ആവിശ്യം ഇല്ല. നമ്മുടെ ഭർത്താവ് മക്കൾ അവരുടെ ഇഷ്ടം നോക്കിയാൽ മതി. 👍🤝

  • @shahanashanu1149
    @shahanashanu1149 2 ปีที่แล้ว +1

    Black,pink dress ithak nalla bhangi und 😍😍👌🏻👌🏻👌🏻👌🏻enik ishttapettu

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thanks dear❣️❣️❣️

  • @Shamnazvibes
    @Shamnazvibes 2 ปีที่แล้ว +3

    ഇന്നത്തെ dress എല്ലാം പൊളിയാണ്... പറയുന്നവർ പറയട്ടെ നമ്മുടെ ഇഷ്ടത്തിന് ഉള്ള dress ധരിക്കുക.. ജീവിതം ഒന്നേയുള്ളൂ നമ്മുടെ ഇഷ്ടം നോക്കാതെ മറ്റുള്ളവരുടെ ഇഷ്ടത്തിന് ജീവിച്ചിട്ട് എന്ത് കാര്യം. Keep going dear 🥰🥰

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thanks dear😘😘😘😘😘

    • @sajjadroshansajjad9176
      @sajjadroshansajjad9176 2 ปีที่แล้ว

      @@GlowWithMe7 പടച്ചോനെ പേടിച്ചു ജീവിക്കു താത്ത

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz 2 ปีที่แล้ว +39

    നിങ്ങളുടെ സംസാരവും വീഡിയോ സും അടിപൊളി ആണ്.
    നിങ്ങൾ നല്ലൊരു വീട്ടമ്മ ആണ്.
    എല്ലാം കൊണ്ടും soo sooperb.
    പക്ഷെ ആ മുടി മുറിച്ചു മുന്നോട്ട് ഇടുന്നതും തലയിൽ ഓരോന്ന് വെച്ച് കിട്ടുന്നതും ഒരുപാട് ബോർ ആണ്.
    അതൊക്കെ ഒഴിവാക്കിയാൽ നിങ്ങൾ പൊളിയാണ് 😍😍😍😍😍

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว +1

      Thanks dear❣️❣️

    • @noushadm552
      @noushadm552 2 ปีที่แล้ว +1

      Athokke ororutharude eshtam alle
      Endina ithane engine parayunnad
      Avark eshtamullad avar cheydutte
      Ed endoot ithak eshtam ullad ithakk ettoode
      Ed endoot rule

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว +1

      @@noushadm552 🤍

  • @itzmeazmi1754
    @itzmeazmi1754 2 ปีที่แล้ว +18

    മുടി മുന്നിൽ കട്ട്‌ ചെയ്തത് ബോർ ആണ്, വേറെ ഒന്നും ഇല്ല, ആളൊരു പാവം ആണ് 🥰👍🏻

  • @deepasivan604
    @deepasivan604 2 ปีที่แล้ว +6

    നല്ല ഭംഗിയായി നടക്കുന്നതിൽ സന്തോഷം നിങ്ങൾ cool and positive ആണ്

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว +1

      Thanks dear❣️❣️❣️

  • @habeebulrahimanabdulla1624
    @habeebulrahimanabdulla1624 2 ปีที่แล้ว +1

    Personal കാര്യം അവരുടെ ഇഷ്ടം

  • @nazzelnazz942
    @nazzelnazz942 2 ปีที่แล้ว +4

    Pink colour dress polichu...itta colourulla karanama nalla bhankiyundh....ittadea vidio kanumbhol bhayangara energy❣️

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thanks dear❣️❣️❣️❣️❣️❣️❣️❣️😘

  • @MyLife97463
    @MyLife97463 2 ปีที่แล้ว +2

    2nd dress nice..

  • @voiceofpattu8282
    @voiceofpattu8282 2 ปีที่แล้ว

    Sit out Chair ishtapettu. Ea modelin entha paraya thatha.

  • @subaidabasheer6623
    @subaidabasheer6623 2 ปีที่แล้ว +3

    എന്തിനാ dear എല്ലാ കാര്യങ്ങളും എല്ലാവരേം ബോധ്യപ്പെടുത്തുന്നത് നമ്മുടെ ഇഷ്ട്ടം നോക്കി മുന്നോട്ടു പോകുക

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      😘 Thanks dear❣️❣️❣️

  • @raa-zzaboutique2748
    @raa-zzaboutique2748 2 ปีที่แล้ว +1

    Hiii ethaa.yenikkorupad eshtayi vedeo

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thanks dear❣️❣️❣️

    • @raa-zzaboutique2748
      @raa-zzaboutique2748 2 ปีที่แล้ว

      Pattumenkil yenne onn contact cheyyo ethaa

  • @deenasgallery208
    @deenasgallery208 2 ปีที่แล้ว +1

    Pink dress അടിപൊളി...ചുരിദാർ നിങ്ങൾക്ക് ചേരുന്നും ഉണ്ട്

  • @ummasdaily68
    @ummasdaily68 2 ปีที่แล้ว

    അടിപൊളി ആയിട്ടുണ്ട് ഞാൻ ആദ്യമായിട്ടാണ് ഈ ചാനെൽ കാണുന്നത് ❤❤🤜

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thanks dear❣️❣️

  • @Kuttapan791
    @Kuttapan791 2 ปีที่แล้ว +2

    Sontham ishtathinu jeevikkan pattunenkil athilum valya snathosham illa. Alukalude ishtam nokanda itha 😍😍😍🤗🤗🤗. First time watching your channel. Nice presentation..age onninum thadasamalla dress okke poli

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thanks dear😘😘❣️

  • @sajnasajna1375
    @sajnasajna1375 2 ปีที่แล้ว +19

    ഇത്ത തന്നെയാണ് comments ഒക്കെ നെഗറ്റീവ് ആയിട്ട് എടുക്കുന്നത്.... ഇത്താക്ക് match ആവുന്ന dress ഏതാണെന്നു ആണ് നിങ്ങളുടെ viwers Paranju tharunnath . അതൊക്കെ നിങ്ങള് നെഗറ്റീവ് ആയി എടുക്കുന്നത് എന്തിനാണ്..... ഇന്ന് second ഇട്ട ചുരിദാർ ഇത്താക്ക് നല്ല ഭംഗിയുണ്ട്... കളർ നല്ല match ആയിട്ട് ഉണ്ട്.. അതുപോലുള്ള വസ്ത്രങ്ങൾ ഇത്താക്ക് നല്ല match ആണ്..

  • @linusworldandcookings9270
    @linusworldandcookings9270 2 ปีที่แล้ว +1

    Blue dress poli aan. But belt ethak cherunilla. Yedh dressum ethak poli aan. Eppazhum mammal prayam kuranjapole aavane shramikku. Ethane voice um poli aan

  • @islamicquotes8841
    @islamicquotes8841 2 ปีที่แล้ว +12

    നല്ല സംസാരം 😊മനോഹരമായ വീട്. മാ ഷാ അല്ലാഹ്

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว +1

      Thanks dear❣️❣️❣️

    • @sinusinan684
      @sinusinan684 2 ปีที่แล้ว

      @@GlowWithMe7 nnnbbbbmnmh/%

  • @shahinanaseer2746
    @shahinanaseer2746 2 ปีที่แล้ว +3

    നല്ല വോയിസ്‌.. നല്ല സംസാരം. എനിക്കിഷ്ടായി..

  • @fasnafasna7858
    @fasnafasna7858 2 ปีที่แล้ว +1

    റോസ് ചൂരിദാർ നല്ല രസമുണ്ട് എനിക്ഷ ടായി

  • @habeebulrahimanabdulla1624
    @habeebulrahimanabdulla1624 2 ปีที่แล้ว +1

    സൂപ്പർ പൊളിച്ചു വീഡിയോ

  • @AnuzVlogamnu
    @AnuzVlogamnu 2 ปีที่แล้ว +13

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വീഡിയോ നല്ല ഭംഗിയുള്ള ഡ്രസ്സ് ഇത്താത്ത നല്ല സുന്ദരിയാണ് 🥰🥰 വീടും ഒരുപാട് ഇഷ്ടപ്പെട്ടു

  • @raheemaabbas1013
    @raheemaabbas1013 2 ปีที่แล้ว +1

    Karimangalyathine marunnu parayoo pls

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Next video ile chayyam dear ❣️

  • @jasikunja8252
    @jasikunja8252 ปีที่แล้ว +1

    Thathane enikkishtaayi❤

  • @jahanasworld5325
    @jahanasworld5325 ปีที่แล้ว +1

    സൂപ്പർ 👍🏻👍🏻👍🏻👍🏻🥰

  • @ShiluShilpa888
    @ShiluShilpa888 11 หลายเดือนก่อน +1

    • @GlowWithMe7
      @GlowWithMe7  11 หลายเดือนก่อน

      Thanks dear❣️

  • @ramlaramla2349
    @ramlaramla2349 2 ปีที่แล้ว +3

    അവൻ അവന്റ ഇഷ്ടം ആണ് ഓരോ വേഷം വും പറയുന്നവർ പറയട്ടെ നമുക്ക് നമ്മുടെ ഇഷ്ടം ചെയ്യാം അതിൽ ആരെയും പേടിക്കേണ്ട ഇത്താ. ആ മുടി

  • @sabiravloge3359
    @sabiravloge3359 2 ปีที่แล้ว +1

    നമ്മൾക്ക് ഇഷ്ടമുള്ള ഡ്രസ്സ്‌ ഇടാനുള്ള സ്വാതന്ത്ര്യം നമ്മൾക്കുണ്ട് അതിനു അഭിപ്രായം പറയേണ്ട ആവശ്യം മറ്റുള്ളവർക്കില്ലല്ലോ

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thanks dear😘😘😘

  • @sahilasumi8780
    @sahilasumi8780 2 ปีที่แล้ว +1

    Instant appapodi eggana use cheyyunnath

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Ath next video l parayaam ❣️❣️❣️

  • @haifarahmath3816
    @haifarahmath3816 2 ปีที่แล้ว +1

    Pinku dress super

  • @familyentertainment1531
    @familyentertainment1531 2 ปีที่แล้ว

    Hair stail onnu mattamo?

  • @ramshadramshad2162
    @ramshadramshad2162 2 ปีที่แล้ว +2

    നിങ്ങളുടെ ഒരുപാട് വീഡിയോ നല്ല നല്ല അറിവുകൾ നിങ്ങൾ തരുന്നുണ്ട് പിന്നെ അനാവശ്യമായ കമൻറുകൾ ഒക്കെ വരും അത് നമ്മുടെ മലയാളികളുടെ ഒരു സ്വഭാവമാണ് അവരെ ഒന്നും മൈൻഡ് ചെയ്യാതെ നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന ഒരുപാട് വ്യക്തികളുണ്ട് അവർക്ക് വേണ്ടി മാത്രം നിങ്ങൾ വീഡിയോ ഇടണം ഫുൾ സപ്പോർട്ട് ഉണ്ട്

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thanks dear😘❣️❣️❣️❣️

  • @mithracs8499
    @mithracs8499 ปีที่แล้ว

    Mammitea age

  • @lubnamol6203
    @lubnamol6203 2 ปีที่แล้ว +1

    Ethaa vedio suppera kanaan pakshe aaa mudi okke maatti മേക്കപ് kurachall baakkiyullath suppera

  • @sanusanu9450
    @sanusanu9450 2 ปีที่แล้ว +2

    റോസ് drass സൂപ്പർ

  • @beautysecrets328
    @beautysecrets328 2 ปีที่แล้ว +3

    Thathante hair style change cheyyth video cheyyo poli ayirikum😘👌negative comment ayi karutharuth oru cheriya change

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว +1

      Theerchayayum ❣️❣️❣️

  • @Savadamal18
    @Savadamal18 2 ปีที่แล้ว +5

    ഇത്താ നിങ്ങൾ നിങ്ങൾക്ക് ഇഷ്ട്ടമുള്ള പോലെ വിഡിയോ ചെയ്യു ഔറത്ത് കാണിക്കണില്ലലോ പിനെ എധാ ഇത്ര കുരുപൊട്ടാൻ നിങ്ങളെ ഉള്ളിലെ കുട്ടിത്തമാ.നിങ്ങൾ കാണിക്കണേ വയസ്സ് എത്ര അയാലും നമ്മളെ മൈൻെ ഇപ്പോഴും കൊച്ച് കുഞ്ഞുങ്ങളെ പോലെയാ.എന്ന എൻെ അഭിപ്രായം.നിങ്ങൾ അടിച്ച് പൊളിക്ക് ഇത്തൂസേ

  • @soorya812
    @soorya812 2 ปีที่แล้ว +8

    Sis ഫാമിലി നെ കുറിച്ച് ഒന്ന് പറയൂ അല്ലെങ്കിൽ qna ചെയ്താലും മതി ഐബ്രോ ഇത്ര നൈസായിട്ട് എടുക്കണ്ട പിന്നെ നിങ്ങളെ എല്ലാവരെയും ഭയങ്കര ഇഷ്ടമാണ് ❤️

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thanks dear❣️❣️❣️
      Q&A munp chaidhttund❣️

    • @sajjadroshansajjad9176
      @sajjadroshansajjad9176 2 ปีที่แล้ว +1

      @@GlowWithMe7 എന്തിനാണ് നിങ്ങൾ ഇത്രയും മേക്കപ്പ് ചെയ്യുന്നത് 😡

  • @Shemishanavasvlogs
    @Shemishanavasvlogs 2 ปีที่แล้ว +1

    Dress എല്ലാം പൊളിയാണ് ട്ടോ

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thanks dear😘😘😘😘😘😘

  • @magichandssoniamubarak
    @magichandssoniamubarak 2 ปีที่แล้ว +6

    സംസാരം കേൾക്കാൻ രസമാണ് 🌹

  • @swethackswethu
    @swethackswethu 2 ปีที่แล้ว +2

    I'm big fan.....do more videos.. kepp going..... don't care anybody......live your life as you like....lots of love from Kannur🥰🥰🥰🥰🥰🥰❤️❤️❤️❤️

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว +1

      Thanks dear❣️😘😘😘

  • @jaseena8776
    @jaseena8776 2 ปีที่แล้ว +4

    ഇത്ത ഡ്രെസ്സിലല്ല കാര്യം. മനസ്സിലാണ്.. പറയുന്നവർ പറയെട്ടെ... Video suuper ആവുണ്ട് ട്ടോ.

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thanks dear😘❣️❣️

  • @SOTHUSWORLD
    @SOTHUSWORLD 2 ปีที่แล้ว

    Itha parayunnavar parayatte vedioyum veendum samsaaravum elllaaam suupper ithane njan kandittund alappuram meetupin. Neritt kandapol enik sathyamayittum manasilayath pavaman itha🥰😘👍iniyum orupad muttott pokanam

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thanks dear❣️❣️❣️❣️

  • @jasifaisal3513
    @jasifaisal3513 2 ปีที่แล้ว +1

    Itha I'm your new sub

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thanks dear ❣️❣️❣️

  • @cinematicunivers4709
    @cinematicunivers4709 2 ปีที่แล้ว +1

    MashaAllah dress adipoli

  • @sayanashihas
    @sayanashihas 2 ปีที่แล้ว +4

    Dress അവനവന്റെ ഇഷ്ടത്തിന് ഇടണം
    മറ്റുള്ളവരുടെ ഇഷ്ടം നമ്മൾ നോക്കണ്ട.
    ആകെ എനിക്കൊരു suggestion മാത്രേ ഉള്ളൂ. Eye bro shape kurachu കട്ടിയുണ്ടേൽ മുഖം കൂടുതൽ ഭംഗി കൂടും.

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thanks dear❣️

    • @sajjadroshansajjad9176
      @sajjadroshansajjad9176 2 ปีที่แล้ว

      @@GlowWithMe7 മറിച്ചുകയിഞ്ഞാൽ ഖബറിൽ കിടക്കണ്ടേ മോളെ... റബ്ബിനെ പേടിച്ചു ജീവിക്കു 😭

  • @asmapk918
    @asmapk918 2 ปีที่แล้ว +1

    Vidios ellam super....cammentukslonnum maint cheyyanda

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thanks dear❣️❣️❣️❣️❣️❣️

  • @sadiqkanneth8072
    @sadiqkanneth8072 2 ปีที่แล้ว +1

    പൊളി വീഡിയോ ആണ് ഇത്ത

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thanks dear❣️❣️

  • @subithashyjuss23
    @subithashyjuss23 2 ปีที่แล้ว +1

    Njanum athyamayittanu thathayude video kanunnath... Enikku ishttayi..... 😍😍😘😘❤️❤️❤️

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว +1

      Thanks dear❣️😘

  • @layancp7472
    @layancp7472 2 ปีที่แล้ว +1

    Ella dressum sooper👍👍

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thanks dear❣️❣️❣️

  • @nichujansi2995
    @nichujansi2995 2 ปีที่แล้ว +1

    Cute voice 🥰

  • @avengers7136
    @avengers7136 2 ปีที่แล้ว +2

    Hi, itha nan ningalude channel kanarund, chilatheleem valare nannayittund, ningalk churidar nalla match anu itha

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thanks dear❣️❣️❣️

  • @musthajpk3457
    @musthajpk3457 2 ปีที่แล้ว +1

    Supper.

  • @Azifshort
    @Azifshort ปีที่แล้ว

    Camantenu prahikarikksnda athanallath

  • @haifarahmath3816
    @haifarahmath3816 2 ปีที่แล้ว

    Nan athyavisham orungunna alan, ente ekhak nan nallonam orugunathan eshttam, orupad bad comment varaarund , but ekha parayum never mind, nammal nannayi orughi nadakkumbol oru positive energi enik thonnaarund

  • @achiesworld3277
    @achiesworld3277 2 ปีที่แล้ว +2

    Spr voice ithante ..mackup kurach kurachal madhi bakkiyoke ok aaan

  • @zaharavk3482
    @zaharavk3482 2 ปีที่แล้ว +1

    Itha parayunnavar parayatte povan para age avar nokkndello nammal egane jeevikknm nn nammel theerumanikkum itha poliya katta support nammel undavum lvu itha🥰

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว +1

      Thanks dear ❣️❣️❣️
      Love u toooo❣️

    • @zaharavk3482
      @zaharavk3482 2 ปีที่แล้ว

      @@GlowWithMe7 🥰🥰😍😍

  • @fatmhafra9463
    @fatmhafra9463 2 ปีที่แล้ว +1

    Voice over kodukkunnath vere aarenkilum aano?
    Voicem aalum thammil oru bandhavum illatha pole.. 😐Anyway nice voice❤️

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Ellam njan thanne aan dear❣️

  • @Naflababu804
    @Naflababu804 2 ปีที่แล้ว +1

    ഇത്ത ഞാൻ ആദ്യമായിട്ടാണ് നിങ്ങളെ വീഡിയോ കാണുന്നത്. നെഗറ്റീവ് പറയുന്നവർ പറയട്ടെ ഇത്ത അതൊന്നും കാര്യമാക്കെണ്ട. അസൂയ ഉള്ളവരാണ് അവർ

  • @ASOOSMIX1
    @ASOOSMIX1 2 ปีที่แล้ว +1

    വീഡിയോ ഇഷ്ട്ടായി 😍👍നെഗറ്റീവ് കമെന്റ് മൈൻഡ് ചെയ്യണ്ട 👌

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thanks dear❣️❣️😘

  • @asmasalim9957
    @asmasalim9957 2 ปีที่แล้ว +1

    ഈ dress ൽ നല്ല ഭംഗി ❤️❤️❤️

  • @simi7596
    @simi7596 2 ปีที่แล้ว +1

    Kannin endengilum prashnando itha

  • @newyear4997
    @newyear4997 2 ปีที่แล้ว +1

    Don't worry . Ningalude dukathil kude nilkathawar parayana oru negative comments m ningal mind chynda

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thanks dear ❣️❣️❣️

  • @hadhi8626
    @hadhi8626 2 ปีที่แล้ว +1

    Dress super ellam

  • @sinisinija6226
    @sinisinija6226 2 ปีที่แล้ว +12

    Ithaa 2 ആമതേ ഡ്രസ്സ് സൂപ്പർ. ഇങ്ങൾക്ക് നല്ല മാച്ച്ചുണ്ട്, കളറും മോഡലും.ഞാൻ kureyayi നോക്കുന്ന ഒരു ടൈപ് ഡ്രസ്സ് ആണ്.

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว +1

      Thanks dear❣️❣️❣️

  • @tastebudsbyazmi
    @tastebudsbyazmi 2 ปีที่แล้ว +1

    Super

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thanks dear❣️❣️

  • @muneerashameer9151
    @muneerashameer9151 2 ปีที่แล้ว +1

    Pink dress adipoli👍

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thanks dear❣️❣️

  • @thasniknkv9212
    @thasniknkv9212 2 ปีที่แล้ว +2

    Drs super...blue dress aanu ishttaayath...hairstyle onn change aakki nokku ...onnude banghi koodum... 💄 Nice aaytt idaan nokkane...samsaaram super

  • @tasteandhappiness5411
    @tasteandhappiness5411 2 ปีที่แล้ว +1

    Ee veed ethu stalathan

  • @crazy_246
    @crazy_246 2 ปีที่แล้ว +1

    Ithakk ee dress nalla mech und😃Blue

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thanks dear❣️❣️

  • @IRSvlogs438
    @IRSvlogs438 2 ปีที่แล้ว +1

    എനിക്ക് നേരിട്ട് കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട് ഇത്താനെ

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Place evde dear❣️❣️❣️

  • @kadeejakm110
    @kadeejakm110 2 ปีที่แล้ว +1

    👍👍👍

  • @ramzrichuzvlog9820
    @ramzrichuzvlog9820 2 ปีที่แล้ว +1

    Ororutharude vekthi paramaya kariyam ale avar eath dreass dharikannam enn....mattullavarde vack kett nammal nammade ishttam maati vekenda kariyamila

  • @chemmuvlog534
    @chemmuvlog534 2 ปีที่แล้ว +2

    ഫാസ്റ്റ്. കാണുന്നദ് 👌🏻👍🏻

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thanks dear❣️❣️❣️

  • @surumims5502
    @surumims5502 2 ปีที่แล้ว +3

    Age etra aayalum sound 18 nte tanne anutta itha🥰🥰

  • @fidhaponnummu2768
    @fidhaponnummu2768 2 ปีที่แล้ว +1

    Nigade cash nigade passion enthegilum cheythu satisfied ayi irikku

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thanks dear❣️❣️

  • @hadhi8626
    @hadhi8626 2 ปีที่แล้ว +1

    😍😍👍🏻👍🏻

  • @shahmaabkr8750
    @shahmaabkr8750 2 ปีที่แล้ว +1

    Dress very nice itha .nigalkk shari enn thonnunnath nigel cheyyu. parayunnavarude chilavil ellello nigel jeevikkunnath. keep it up🥰

  • @shijanizam7993
    @shijanizam7993 2 ปีที่แล้ว

    Avarokke paryatte ithatha cheytholu 🥰🥰🥰🥰

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว +1

      Thanks dear❣️❣️

  • @thasleenashajahan7671
    @thasleenashajahan7671 2 ปีที่แล้ว +1

    Dressum jeevidavumokke avaravarude ishtaalle😊

  • @zaharavk3482
    @zaharavk3482 2 ปีที่แล้ว +2

    Ee frck adipoli
    Nik sleev aanu ishtam njn idarund

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Enikum ❣️
      Thanks dear❣️

  • @layancp7472
    @layancp7472 2 ปีที่แล้ว +1

    Ee dress sooper👍👍

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thankz dear❣️❣️❣️❣️

  • @fathimank6931
    @fathimank6931 2 ปีที่แล้ว +3

    പിങ്ക് കളർ ഡ്രസ്സ്‌ അടിപൊളി

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thanks dear❣️❣️❣️

  • @deepasivan604
    @deepasivan604 2 ปีที่แล้ว +1

    ഈ ഉമ്മക്കുട്ടിയെ എനിക്കിഷ്ടമാണ്

  • @ayshabiskitchenvlogs3245
    @ayshabiskitchenvlogs3245 2 ปีที่แล้ว

    എല്ലാം അടിപൊളിയായിട്ടുണ്ട് സൂപ്പർ

    • @GlowWithMe7
      @GlowWithMe7  2 ปีที่แล้ว

      Thanks dear❣️❣️❣️