Pearlish Valaikaapu | Pearle Maaney | Srinish Aravind
ฝัง
- เผยแพร่เมื่อ 1 ม.ค. 2021
- Videography by : Whiteline Photography
Follow On TH-cam : / @whitelinephotography4390
Instagram : sainu_whiteline...
.
.
Location : Pacha Mama Art Cafe
Follow On Insta : pachamamaartcaf...
.
.
.
Event & Decor by: Dreams Florist & Decorators
Follow on Insta : dreams_florists...
.
.
Pearle And Srinish’s Styling by Asaniya Nazrin
Follow on Insta : asaniya_nazrin?...
.
Pearlish Valaikappu
Seemantham, also known as Valaikaappu, is an Indian tradition popular in the South Indian states of Andhra Pradesh, Telangana, Karnataka and Tamil Nadu, carried out during the 6th, 7th or 8th month of a woman's pregnancy. Although in ancient times Seemantham was performed on the birth of each child, today it may be limited to the first born. This ritual is similar to a baby shower performed in Western cultures.
The word "Seemantham/Seemantha" refers to parting the hair just above the eyebrow where the Goddess of Wealth, Sri Mahalakshmi, resides. This leads to the practice of applying kumkum to the parting in order to propitiate the Goddess Sri Lakshmi such that when a woman delivers a child, she is considered the embodiment of the Goddess Lakshmi herself.
#PearleMaaney #SrinishAravind #Valaikappu - บันเทิง
Need All Your Blessed and Prayers as Always...You are all like our own family to Us, so we wanted to share our happy moments with each one of you ... Stay Happy always and wishing you all a Happy New Year... Our big Family ❤️🥰
❤😘✌
❣️❣️
😍😍😍😍😍😍
Love u chechiiiiii❤❤❤
Happy new year pearly chechi 😍😘
സിനിമയിൽ ഒക്കെ ഇങ്ങനെത്തെ life കിട്ടുള്ളു എന്ന് പറയുന്നവർക്ക് ഇവരുടെ life കാണിച്ചു കൊടുക്കാം 😍😍എന്നും എപ്പോളും ഇതുപോലെ ജീവിതത്തിലെ ഓരോ നിമിഷവും സന്തോഷിക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ ദൂരെ നിന്നും ഒരു sis 😍😍
Hai silutha
@@farsanafahis3014 hi dear😍
Hi♥
Siluthaaaaa
Crct silu
പേർളിക്ക് വേണ്ടി ദൈവം മനഃപൂർവം ഉണ്ടാക്കിയ അവസരം ആയിരുന്നു ബിഗ്ബോസ്സ് എന്നും നന്നായി ഇരിക്കട്ടെ എന്നും നിലനിൽക്കട്ടെ ഇവരുടെ സ്നേഹം
Sathym ❤
Pregnancy period ithrayum celebrate cheytha vere oraale kandittilla.... Stay Blessed 😍
o
Hai..i am from TamilNadu...ivida ithanu famous..serikum celebrate cheium..ingna seiumbo penninta mind athara happy aaitu irikum...kochinaium...👌
കണ്ടപ്പോ മനസ്സിന് വല്ലാത്ത സന്തോഷം.. അറിയാതെ ഒരു ചിരിയോടെ ഇത് കണ്ടവരുണ്ടോ
ജീവിതത്തിൽ ആദ്യം ആയിട്ടാ ഇത്രേം ലൈക് കിട്ടുന്നത്.. സന്തോഷമായി..
See Pearle Maany's true love
th-cam.com/video/YuK1JGxE98I/w-d-xo.html
Sathyam
Sathyam...Njan ariyade punjirichu
Sathyam
ഞാൻ ഉണ്ട്
വീഡിയോടെ അവസാനം വരെ smile ചെയ്തോണ്ട് ഇരുന്നവരുണ്ടോ???pearlishh❤️❤️❤️😘😘
Undu entho nalla santhosham thoni.chirichonda kande
Yes
Yes really
Yyyaaa yuuupp😍😍
Njan
രണ്ടു വീട്ടു കാരും ഒരേ മനസ്സോടെ സംഘമിച്ച് ആഘോഷമാക്കിയ ഇൗ വീഡിയോ കണ്ടപ്പോ വല്ലാത്ത സന്തോഷം തോന്നി.
The girl who loves her husband, will truly love his culture and traditions too.... Perfect example - Pearly...
Mikka pennugalum anganeyoke thanne alle
Not necessary
@@dgn7729 As your Wish....
that is not neccessary. culture and traditions are highly personal, but yeah she/he should respect thier spouse's culture, not neccessarily love it. yeah if they love it, then things go smooth
Thank you everyone and Thank you Pearlish for making me part of this special moment....💕💕💕💖😍
😍😍
Thank You for making such a beautiful Video for Us ❤️
Nice
❤️
♥️
ശ്രീനിക്ക് മഞ്ഞൾ തേച്ചിട്ട് പേർളി. ഇതിനു ഉത്തരവാദി ആയ നിങ്ങൾ അങ്ങനെ സുഗിക്കണ്ട അല്ലേ പേർളി അത് പൊളിച്ചു ലവ് യു 😍😍😘😘😘
Ya,polichu👌👌
😂😂
She is vere level bro🥰🥰🥰
Shiyasbhai munne paranja vakkukal apt anenn nmde chechikutty theliyukkunnu 🥰🥰🥰
Plz watch and subscribe my ചാനൽ ❤D
th-cam.com/video/Nlu47_S7akY/w-d-xo.html
വയനാട്ടിലെ കണ്ണാടിപ്പാലം കാണാൻ പോവുന്നവർ ഈ വീഡിയോ കാണൂ.
വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്തു കൊടുക്കണേ
കണ്ണ് പറ്റാതിരിക്കട്ടെ ഈ സ്നേഹത്തിനു... ജീവിതം മുഴുവൻ ഈ സ്നേഹവും കരുതലും നിലനിൽക്കട്ടെ... ❤️❤️❤️❤️❤️❤️❤️
പേളി വളകിലുക്കിയ പ്പൊ.... ഒരു വാവെ കെയർ ചെയ്യുന്ന പോലെ,, അങ്ങനെ വെക്കല്ലെ കുലുങ്ങുമെ വയറ് " എന്ന് പറയുന്ന ആ വാക്ക് ഒരു പാർണറിൽ നിന്നും ഇങ്ങനെ ഒക്കെ ഒരു കെയറിങ് കിട്ടിയാൽ എല്ലാവരുടെയും Life ഇതേപോലെ colourful ആകും🥰😍
മുഖത്തു ഒരു പുഞ്ചിരിയോടെ അല്ലാതെ ഇത് കണ്ടു തീർക്കാൻ പറ്റില്ല 🥰🥰
Ys😊
Yes
Ya
Yes
Yes
Everyone would have watched this with a smiling face
See Pearle Maany's true love
th-cam.com/video/YuK1JGxE98I/w-d-xo.html
correct
🤝ofcrs
true😍
Crct
Daivam bigbossil winner akkiyilla pakaram life long winner avan sreenishine thannu sreenik pearliyeyum...your are blessed🥰🥰🥰
Just for your understanding. The reason for Valaikaappu done in 7th month is that the function should be done only in odd months like 5th and 7th and avoid taking risk by performing it in 9th month as the delivery month would be nearer. The pregnant girl needs to be happy and in order to celebrate the new baby's arrival. After performing valaikaappu the girl returns to her parents house for delivery and will be there for 5 months. This is the tradition we follow. Some times you look as Nithya Menon in long shots. It was your curly hair which identifies as you, Pearly. Btw, your lip movement for the last song was excellent. God Bless both of you as a couple.
എനിക്ക് എന്ത് സന്തോഷം ആണെന്നോ..സ്വന്തം പെങ്ങളുടെ വളകാപ്പു function ആയ പോലെ..😊
*Pregnancy period ൽ പോലും ഇത്രേം എനർജിയിൽ ഇരിക്കണേൽ പേർളി ചേച്ചി തന്നെ വേണം 💥🤩❣️*
Masha Allah
@@afreenatf3305 🥰
Crct
He doesn't even take his eyes off her😍
Enik oru kunj channelund.. Vann noki istaya subscribe chey
@@achuscreations..1930 😆😆😆😆
ആരുടെയും കണ്ണ് പറ്റാതെ ഇരിക്കട്ടെ. Love u both 😍😍😍😘😘
🥰🥰🥰
സ്വന്തം കുഞ്ഞിനെ കൊണ്ടു നടക്കുന്ന പോലെയല്ലെ ചേച്ചിയെ സ്രീനിഷ് ചേട്ടൻ കൊണ്ടു നടക്കുന്നെ. ഈ ജന്മം മുഴുവൻ ഇങ്ങനെ തന്നെയായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Ys
Atheyy..ellavrum kandupadikkanm ivrde life😍
Pearly is really lucky..nalloru kutti..athukondu nalloru husbandinte kitty..loveum careingum ella'm Ulla nalloru Hus....
th-cam.com/video/Nlu47_S7akY/w-d-xo.html
വയനാട്ടിലെ കണ്ണാടിപ്പാലം കാണാൻ പോവുന്നവർ ഈ വീഡിയോ കാണൂ.
വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്തു കൊടുക്കണേ
ഒരു ചെറു പുഞ്ചിരിയോടെ അല്ലാതെ ഈ വീഡിയോ കണ്ടു തീർക്കാൻ ആവില്ല നിങ്ങളെ സ്നേഹിക്കുന്നവർക്ക് 😍😍😍😘😘ഒരുപാടിഷ്ടം ചേച്ചിയേം ചേട്ടനേം..
sathyam❤️
Yes sathyam aanu..pearlyodu or pratheka eshtam thonnum aarkkum.
Plz watch and subscribe my ചാനൽ ❤🤗T
Second valakappu kandit ith veendum kanan vannavarindo
Cuteee ❤️ ending wth tamil sng..any tamilian's👉
Just started to watch the video. THanks for the info
1st song also Tamil
Naan
Me
This song lyrics by pearle Chechi...
I remember those people who said that this was just a bigboss-drama . But This is love❤💯
Ys❤
Yaaaa they showed that true love exist
S
ഇത്രയും caring ആയ ശ്രീനിഷ് ചേട്ടനെ husband ആയി കിട്ടിയ pearly ചേച്ചി എത്രെ ഭാഗ്യവതിയാണ് love you perlish❤️
Such a precious pair...💞
കണ്ണ് തട്ടാതെ ഇരിക്കട്ടെ ദൈവമേ...😍
Srinish face is a combo of Telugu actor Nani and Tamil actor Sivakartikayen.
@@vijayaraj8670 It is based on my opinion. There is no right or wrong opinion.
💯
ആ കുഞ്ഞു എത്ര ഭാഗ്യം ചെയ്ത കുഞ്ഞാണ്..... ഇങ്ങനെ ഉള്ള അച്ഛനെയും അമ്മയെയും കിട്ടിയതിൽ ❤️ The best couples.... Ever എന്നും ഇങ്ങനെ സന്തോഷത്തോടെ തന്നെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😊
😍😍😍
Aameen
@@manaf4426 uuu
Ah . Achanum ammayum celebrities ayal Eth kochum bhagyam aane
Athavaa celebraties allelum parents eppozhum avrude bhagym thanneya💖🤗
Happiest video i have seen today on internet !! Love you both Pearly n Srini.. god bless u guys
Achumma
@@itsmejosh7405 endo da
hai AISHWARYA
Sathyam 👍
Aishu chechi😍
Anybody after aswathy sreekanth's valaikappu... അത് കണ്ടപ്പം ഇത് കാണാൻ തോന്നി.. ❣️❣️❣️❣️❣️
Yes... 💓
Yess Anikkum 😍
Satyam💯💯💯
Very true
Pearly u r really lucky to have such a loving and caring partner stay blessed always 😘😘
ചേച്ചിടേം ചേട്ടന്റേം ജീവിതം കാണുമ്പോൾ കൊതി ആവുന്നു.. ഇതുപോലെ ഒരു ജീവിതം കിട്ടാൻ.... ഈശ്വരാ..ആരുടേം കണ്ണ് കിട്ടാതെ ഇരിക്കട്ടെ 😘😘😘.... ജൂനിയർ perlish.. കട്ട വെയ്റ്റിംഗ് 😍😍
🥰😄
പലരുടെയും വീഡിയോ കണ്ടു.. കൂടുതൽ കാണാൻ ആഗ്രഹിച്ചത് പേർളിയുടെ ചാനലിൽ ആണ്.. എത്ര പേര് വെയിറ്റ് ചെയ്തിരുന്നു ഇവരുടെ ചാനലിൽ ee വീഡിയോ കാണാൻ..
Sathyam 😍
Jnm
Perlish ❤
th-cam.com/video/Nlu47_S7akY/w-d-xo.html
വയനാട്ടിലെ കണ്ണാടിപ്പാലം കാണാൻ പോവുന്നവർ ഈ വീഡിയോ കാണൂ.
വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്തു കൊടുക്കണേ
ഇതിന് ഉത്തരവാദിയായ നിങ്ങൾ അങ്ങനെ ഇപ്പോ സുഖിക്കണ്ട 😂😂
Vvcfcgg😠😠😠😠😨😨😨
@@girijagirija287 ???
😂😂😂😂
😂😂❤
Jajaja
Smiling throughout the video. Clicked like when pearly said “vaava anangi” 😍 Touch wood 🧿
Ayoo sathyam me too 😁
Dat means ?
Can u tell me the meaning?
She said the" baby just moved"
@@akhilaprasad2160 thanks a lot.. i have been searching the meaning for weeks✌️
Srini enthoru caring &loving husband...Perly is lucky to have a hubby like srini...& perly is enjoyng her life to its fullest...😍😍
Ys❤
ഇതിനിടയിലും പേർലി കുറുമ്പ് കാനിചു ചിരിപിക്കുന്നു.പെർലിയുദെ വീഡിയോ കാണുമ്പോൾ മനസിന് ഭയങ്കര സന്തോഷം തരുന്നു.
"എന്റെ പൊന്നോ.....സത്യത്തിൽ നിങ്ങൾ വേറെ ലെവലാ".....The most beautiful life
പിന്നേം പിന്നേം vedio കാണുന്ന ഞാൻ 😻😻😻
Masha allah😘😘😘
Lucky daughter, lucky wife and lucky women in the world!
She will soon be a lucky mom too😇
Njanum seenath PA yanu
Correct
Exactly... Blessed woman❤️
Correct👌👌Plz watch and subscribe my ചാനൽ ❤❤
May pearlish get a rowdy baby just like pearle 😁, and if it's a boy he be kind enough as srinish 😍
പേളിഷിന് കുഞ്ഞുവാവ പിറന്നതിന് ശേഷം ❤️
Congratulations പേളിഷ് 😘
Before her baby comes golden play button will çome
ശ്രീനി പറഞ്ഞത് കേട്ട് ചിരി വന്നു ഒപ്പം സങ്കടവും എത്ര care ആണ്. കുലുങ്ങല്ലേ വയറു 😃😃😃😃😃😭😭😭😭♥️♥️♥️♥️♥️♥️♥️♥️
Girls should be like pearly. She is enjoying each and every sec of her pregnancy 🙈
Its because all girls dont have a husband like sreeni.
@@ms.patriot5214 that’s true but still you should enjoy and stay positive for baby
Supportive family yaar.....
Chuttinnum ullavar samadanam thannal especially husband Ella girls um avarude pregnancy enjoy cheyum athinnum oru bhagyam venam
@@ms.patriot5214 correct.. hus superanel mathre ithrem comfort ayitu oru penninu pregnancy enjoy cheyyan pattuu.
രണ്ടു ദിവസം കഴിഞ്ഞ എന്റെ വളക്കാപ്പു ആണ് and twin babies ആണ് ങ്ങൾക്ക് എല്ലാരും പ്രാർത്ഥിക്കണം
😍😍
Stay happy ✨ may god bless you 😘❤️
Enthayiii
@@Kidsgames45 2 boys anu happy ayi erikkanu
I don't know how many times I saw this video, every time it brings a smile on my face. Love you pearle 🥰🥰
പേർളി ചേച്ചി ശെരിക്കും ലക്കി ആണ്.. ചേച്ചിയുടെ മുഖത്തു ആ സന്തോഷം ശെരിക്കും കാണുന്നുണ്ട്... ശ്രീനി ചേട്ടനെ പോലെ നല്ലൊരു hus നെ കിട്ടിയതിൽ...പേർളി ചേച്ചിയെപ്പോലെ full എനെർജിറ്റിക് ആയ ശ്രീനി ചേട്ടനെപോലെ നല്ല ഗ്ലാമറുള്ള ഒരു നല്ല വാവയെ കിട്ടാൻ ഞാൻ പ്രാത്ഥിക്കാം 🙏♥♥♥♥
Aameen
She is so lucky to get a dad,husband,friends like them. Enjoy each moment dr. Kannu thattathirikatte 1000 yrs engane irikatte
Enthonneddeyy appo ithonnum njngalkk ille 🙄
Lople travel that's none of ur business. Ente vishwasam enik thonunna pole njan comment idum. Than aara athu chodhikkan. Anavashyamayittu mattullavarude comments ilu kayari idapedanda. Njan durantho bhookambo aayirikum than athu ariyanda karyam illa
Aayikotte njan forest ilu aanu jeevikunne chettannu nashtonnullallo. Ningalu ningalude karyam nokku mashe.
@@modernambedkar6427 that's none of ur business man. Ororutharude believes,tradition,prayers,culture differs. All those things are not at all a measurement to understand someone.
This is an end to our convo. I don't want to change ur mentality neither mine. So please stop arguing with me on this post
Second pregnancy valakkapp video kndit ith kanan vannu❤❤🥰🥰
4:16 🥹❤️wow srinish is very romantic and the best gift pearly ever got!! Pearly you’re so lucky watching this portion repeatedly after the birth of nitara baby 😍
ബിഗ് ബോസ്സ് കൊണ്ട് ഇങ്ങനെ ഒരു നല്ല കാര്യം ഉണ്ടായി ദൈവം നിങ്ങളെയും നിങ്ങളുടെ കുട്ടിയേയും അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤💞💞💞💞💞💞
😂
ഒന്നിൽ കൂടുതൽ കണ്ടവരുണ്ടോ.. പേർളി ചേച്ചി എന്ത് ക്യൂട്ട് ആണ്
See Pearle Maany's true love
th-cam.com/video/YuK1JGxE98I/w-d-xo.html
എപ്പോഴും ഇങ്ങനെ സ്നേഹത്തോടെയും സന്തോഷത്തോടെയും ഇരിക്കട്ടെ😍......, God bless you 3 starz❤😘....
എന്നെപോലെ ഈ video വീണ്ടും വീണ്ടും വന്ന് കാണുന്നവർ ഉണ്ടോ 😌😘❤️
Pinnallanddo
ഇതു കാണുമ്പോ കിട്ടണ ഒരു ഹാപ്പിനെസ്സ് അതെ വേറെ ലെവൽ ആണ് 😁❤️❤️❤️😁😁😁😁
Sathym
Sathyam
Sheriya..sathyam...valiya sandhoshama..😍
Ys😊
@@hafeeskhan7418 Plz watch and subscribe my ചാനൽ ❤❤P
ഇവരേ കാണുമ്പോയാ bigboss 1 നോട് ഇഷ്ടം തോന്നുന്നേ
Pearlish❤❤❤🔥
The most amazing lesson about your videos is that it teaches divorce is not the only solution. You both fills the gap each other. God bless you..
Pure love from each other is Heaven 😍💞 wishes from TN
Luckiest Woman in the World and
Luckiest Man in the world....❤Luv U both Of U
Plz watch and subscribe my ചാനൽ ❤🤗R
പറയാതെ വയ്യ, പേർളി ഇത്രയും സുന്ദരിയായി ഇതിനു മുൻപ് ഞാൻ കണ്ടിട്ടില്ല... ഗോഡ് ബ്ലെസ് യൂ 🤗🤗
Plz watch and subscribe my ചാനൽ ❤❤S
Aww what a sweet video and loving couple, God bless you, Pearle, we are such big fans of you since D4 Dance, your charisma, energy, positivity and bubbly spirit is so infectious! I hope you guys have a healthy, happy, bouncing baby :D
Nila arrival kazhinju kanunnavaryndo😄😇😍😘😍
പേർളി ചേച്ചി ആരോഗ്യമുള്ള ഒരു കുഞ്ഞാവ ഉണ്ടാവട്ടെ. God bless you both
Plz watch and subscribe my ചാനൽ ❤🤗B
Pearlish is lyk full of positive energy.. everyone wish to have lyf lyk this.. luv uu pearlish 😘😘
💯
Exactly during preg surely everyone wants to b like
Very lucky to have such a caring husband like him god bless you both😍
ഞാൻ കുറച്ചു താമസിച്ചു പോയി പേളി മാണിയുടെ പ്രോഗ്രാം കാണാൻ, നിങ്ങൾ ഒരു വെറൈറ്റി ക്യാരക്ടർ, 👏👏👏👏 ഇങ്ങനെയുള്ളവർ ലോകത്ത് കുറച്ചുപേർ മാത്രം. രണ്ട് രണ്ടുപേർക്കും എന്റെ വിഷസ്👏👏👏👏👏
ബിഗ് ബോസ്സ് ഇൽ വന്നതുകൊണ്ട് ഇത്രയും സന്തോഷം ഉള്ള നിമിഷങ്ങൾ ഞങ്ങൾ ക്കു കാണാൻ പറ്റി .. Peralish 😍😍😍😍
പേർളിടെ മുടിയും ശ്രീനിടെ ക്യൂട്ടിനെസ്സും ഒക്കെ ആയി ഒരടിപൊളി കുഞ്ഞാവ വരട്ടെ waiting🥰🥰🥰🥰🥰
ഫസ്റ്റ് ടൈം ആണു 100 ലൈക് ഒക്കെ എന്റെ കംമെന്റിനു താങ്ക്സ് ഉണ്ട് എല്ലാർക്കും ഞങ്ങടെ കുഞ്ഞു ചാനലും എല്ലാരും സപ്പോർട്ട് ചെയ്യണം love you all🥰🥰🥰🥰
th-cam.com/video/l2qda1JW7Bw/w-d-xo.html
Pls subscribe nd support ma channel ❤️
@@cutieshorts3970 👍
YES
True big boss love not like any other season fake love really superb😘😘😘
Njn chellakuttiye kelkkan thonnumbo ee video aanu search chyth kaanaru... Entho vallatha oru ishtam aanu enik ivarod.... Love u dears😘😘
The highlight moment was "naanum lockdown aanene" 🤣🤣😂😂
😃😃😃
True
പേർളി യെ കാണുന്നത് തന്നെ ഒരു സന്തോഷം ആണ് 🤩🤩🤩കൂടെ ശ്രീനി കൂടി ഉള്ളപ്പോൾ സന്തോഷം ഇരട്ടി ആവും 😍😍😍😍😍
Hi pearli chechi my name is Reena pathrose....njanum oru intercaste married aanu...nte veettil njangalude relationship eshtam allaayirunnu... engane married ayal life happy agumo ennu doubt ayirunnu...appol njn ningalude life aanu example ayi paranjath....ningalude life sherikkum inspiration aanu... I'm really happy with my hubby.....god bless you pearli chechi... stay blessed always,, dears 💖 💖❤️😗
Can't watch this vedio with a smile on my face .... soooo cute pearlish.....😍😍😍💞💞
Pearlish ഒന്നിച്ചുള്ള dance Super😍❤️👍ഇത്രയും positive energy ഉളള ഒരു couple ഞാൻ വേറെ കണ്ടിട്ടില്ല..😊😃🥰
"angne utharavadhi aaya ningal verthe irikkanda"
"Kulungalle vayar angangunnu"
"Vaava anangii"
Enjoyed every bit of the videoooooo😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️
🥰😍
Will be watching forever after her pregnancy also..... ❤️❤️❤️❤️
A Beautiful Smile throughout the video for both Pearlish and Audience 😍
Sreeni and pearly have so much of differences in their traditions, character, looks and all but they are equal in how much they love each other... Stay blessed❤️❤️
Plz watch and subscribe my ചാനൽ ❤❤T
Pregnant ആയിട്ടും ഒരോ നിമിഷവും ആസ്വദിക്കുന്ന Pearle ക്ക് ഇരിക്കട്ടെ ഒരു like 💕
(എല്ലാ അമ്മമാർക്കും🤰 ഇതുപോലെ ആകട്ടെ എന്ന് ആശംസിക്കുന്നു🌹)
Athu ntha pregnant aayittum 🤷
@@kunjootti2022 🧐
Even they have bad times.. But v r seeing only the bright part.. Dere is nothing different for pregnancy
Kashullavark enganeyum aakhoshikam... Nammalu pavangal 7 kutam sweets oppikan petapade...
ഇതൊക്കെ ഞാൻ ഇപ്പോഴാ കാണുന്നെ ട്ടോ... എന്ത് രസാ
അശ്വതി ചേച്ചിയുടെ 𝐯𝐚𝐥𝐚𝐢𝐤𝐤𝐚𝐩𝐮 കണ്ട ശേഷം വന്നവർ ഉണ്ടോ 🤗
പേർളി നല്ല സുന്ദരി ആയിട്ടുണ്ട് 😍😍
ഏത് ഡ്രെസ്സും പേളിക്ക് ഇണങ്ങും 😁
3:53😍😍ക്യൂട്ട് 💞
ബിഗ് ബോസ്സ് എന്നപ്രോഗ്രാം ഉണ്ടായത് തന്നെ ഇങ്ങനെ ഒരു കാര്യത്തിന് ആയിരുന്നു
ofcourse
Very true
See Pearle maaney's true love
th-cam.com/video/YuK1JGxE98I/w-d-xo.html
ഞാൻ tv കാണാത്ത ഒരാളാണ്. അന്ന് മുടങ്ങാതെ കാണുകയും വല്ലാതെ ആകർഷിക്കുകയും ചെയ്തു. പേർളി കൂടെ pirappayi 😍ഒരുപാട് ഇഷ്ടം
Vere prethyekich upakaaramonnum undaayilla..love uuuu perlish
ലെ perlie: ലഡു, എത്ര ലഡു 😂😂
Vala kapu keralathil trending akkiyathe ningal anu.... 🥰🥰🥰🥰🥰
നിങ്ങളുടെ വീട്ടിലെ ഒരംഗം ആയിരുന്നെങ്കിൽ എന്ന് തോന്നി പോവാ 😔🤩😍❤️❤️❤️❤️❤️
പേർളിയെ ഏറ്റവും സുന്ദരിയായി കണ്ട വീഡിയോ...😍😍😘😘
Ellarum Evare kandu padikatte Ethan I LIFE THANKS FOR GIVING SUCHA A PLEASURE🥰
I always have a big smile whenever I watch this 🥰🥰🥰
ആരെടെയും എവെരെടെയും ഒരിക്കലും ഒരു കണ്ണും ദൃശ്ട്ടിദോഷവും തട്ടാതെ കാക്കണേ.....
💞💞💞💞
I saw the whole video with a smile on my face don't know y my daughter asked y r u smiling lik this happy to see this
😊
I couldn't stop smiling while watching this video ❤️
May god bless them with lots of happiness and togetherness.... Forever... And a blessed pearlish jr
ഇവരുടേതല്ലാതെ ഞാൻ വേറാരുടെയും ഇത്ര ഫാൻ ആയി മാറിയിട്ടില്ല
Mee too
Sathyam
Mee too😍
Ssssss..
Sthym
ഇത് പോലെത്തെ album song ഞങ്ങൾ പ്രേക്ഷകരെ കൃതഗ പുളകിതന്മാരാക്കുന്നു 😍😘
നല്ല കണ്ടെൻ്റ് ഇട്ടു ഇനി കാണാൻ ആള് വാ 😎
th-cam.com/video/SiqxKOXRlJU/w-d-xo.html
The most happiest video I have ever seen. Loads of love and God bless u sister and brother ❤❤❤