പൊരുന്നി കോഴികളെ ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ കോഴികളെ തന്നെ നഷ്ടപ്പെട്ടേകാം | kozhi malyalam

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 31

  • @riyasmelethil5499
    @riyasmelethil5499 8 หลายเดือนก่อน

    ഗുഡ്

  • @mohammedsinan6139
    @mohammedsinan6139 8 หลายเดือนก่อน

    വെണ്ണൂരിൽ അട വെക്കാമോ പെട്ടന്ന് റിപ്ലൈ തരോ എന്റെ കോഴി പൊരിന്നിരിക്കുന്നു അറിയില്ല ഏതിലാ വെക്കാന്ന്

    • @amaankitchen
      @amaankitchen  8 หลายเดือนก่อน +1

      വെണ്ണീരിൽ അട വെയ്ക്കാംഒരുകുഴപ്പവുമില്ല

  • @ajajmal7270
    @ajajmal7270 10 หลายเดือนก่อน +1

    Ee pullikkozhi enikku kittiyathu ne adipoli kozhikalaanu

    • @amaankitchen
      @amaankitchen  10 หลายเดือนก่อน

      👍🏻👍🏻

  • @maaluworld2550
    @maaluworld2550 10 หลายเดือนก่อน +2

    Pettiyil vechal purathek irangumbol mariyille

    • @amaankitchen
      @amaankitchen  10 หลายเดือนก่อน +1

      പെട്ടിയുടെ അടിയിൽ ഒരു പരന്നകല്ലോ ഓടിൻ കഷ്ണമോ വെയ്ക്കുക അതിന് ശേഷം ഈർച്ച പൊടിയോ വെണ്ണീറോ... അങ്ങിനെയുള്ളത് ഇടുക

    • @maaluworld2550
      @maaluworld2550 10 หลายเดือนก่อน

      @@amaankitchen ok sett

  • @memystylesbysalu
    @memystylesbysalu 10 หลายเดือนก่อน +1

    Toppi kozikk etraya pric

    • @amaankitchen
      @amaankitchen  10 หลายเดือนก่อน +1

      തൊപ്പി ക്കോഴി ഇപ്പോൾ ഒന്ന് മാത്രമേയുള്ളൂ അതുകൊണ്ട് കൊടുക്കുന്നില്ല

  • @SNpoultry1571
    @SNpoultry1571 10 หลายเดือนก่อน +1

    Maruninte name? Daily marun koduko

    • @amaankitchen
      @amaankitchen  10 หลายเดือนก่อน

      മരുന്ന് മൃഗാശുപത്രിയിൽ നിന്ന് തന്നതാണ്. രണ്ട് ദിവസം കൂടുമ്പോൾ പുറത്ത് വിടുമ്പോൾ ഭക്ഷണവും വെള്ളവും കൂടിച്ചതിന് ശേഷം

  • @melepatthouse5781
    @melepatthouse5781 10 หลายเดือนก่อน +1

    Kozhiyude kalil aani rogam maran enthenkilm marunn undo?

    • @amaankitchen
      @amaankitchen  10 หลายเดือนก่อน

      അങ്ങിനെയൊരസുഖം ഞാൻ ഇവിടെ കണ്ടിട്ടില്ല അതുകൊണ്ട് പറയാൻ പറ്റില്ല ഡോക്ടറോട് വിവരം പറഞ് നോക്കൂ. പിന്നെ ആര്യ വേപ്പിലയും പച്ചമഞ്ഞളും അരച്ച് ഇട്ടു നോക്കൂ ചിലപ്പോൾ ശരിയായാലോ

    • @melepatthouse5781
      @melepatthouse5781 10 หลายเดือนก่อน

    • @melepatthouse5781
      @melepatthouse5781 10 หลายเดือนก่อน

      ​@@amaankitchenkalinte adiyil nalla veekam und

    • @amaankitchen
      @amaankitchen  10 หลายเดือนก่อน

      ​@@melepatthouse5781ഡോക്ടറുടെ അടുത്ത് കോഴിയെ കൊണ്ടുപോയി കാണിച്ചു നോക്കൂ

  • @nandinip4318
    @nandinip4318 7 หลายเดือนก่อน

    Kozhiku porunnu undavan.entha cheyuka

    • @amaankitchen
      @amaankitchen  7 หลายเดือนก่อน

      കോഴി പൊരുന്നാത്ത കോഴി ആയത് കൊണ്ടാണ് പൊരുന്നാത്തത്. നല്ല പൊരു ന്നുന്ന കോഴി വാങ്ങുക

  • @leenapeter-nr8zt
    @leenapeter-nr8zt 10 หลายเดือนก่อน +1

    👌👍

  • @akhilkrishnan8670
    @akhilkrishnan8670 9 หลายเดือนก่อน

    Adaa kozhikale..Daily thurannu vidamoo ?

    • @amaankitchen
      @amaankitchen  9 หลายเดือนก่อน

      ഇല്ല

  • @shabeertk8879
    @shabeertk8879 10 หลายเดือนก่อน

    👍അടിപൊളി

  • @hayfaaMini
    @hayfaaMini 8 หลายเดือนก่อน

    എനിക്ക് പെട്ടന്ന് റിപ്ലൈ തരണം 🙏🙏🙏എന്റെ 5മാസം ആയ പൂവൻ ഇന്നലെ മുതൽ കൂവുന്നില്ല തൂങ്ങി നിൽക്കാ😒പച്ച വെള്ളം പോലെ കഷ്ടിക്കുന്നു ലൂസ് ആയി. വായ് പൊളിച്ചു തൂങ്ങി നിൽക്കാ😢😢ഒരു വലിഅങ്ങനെ വലിക്കാ😢😢കണ്ട് നിക്കാൻ കയ്യണില്ല 🙏എന്ത് മരുന്ന കൊടുക്കാ.. സൗണ്ട് ഒന്നും ഇല്ല

    • @amaankitchen
      @amaankitchen  8 หลายเดือนก่อน

      ഡോക്ട റെ അടുത്ത് കാണിച്ചാൽ അതിനൊക്കെയുള്ള മരുന്നുണ്ട് അത് മല്ലെങ്കിൽ ഇങ്ങനെയുള്ള മരുന്നൊക്കെ കിട്ടുന്ന മെഡികൽ സ്‌റ്റോറിൽ വിവരം പറഞ്ഞ് കൊടുത്താൽ അവരും തരും. ഇവിടെ മൃഗാശുപ ത്രിയിൽ നിന്നാണ്. മരുന്ന് കൊണ്ടുവരാറ് അത് കൊണ്ടാണ്‌ പേര് പറയാൻ പറ്റാത്തത്.

  • @Unique_style_71
    @Unique_style_71 10 หลายเดือนก่อน

    മാഷാ allah

  • @mohammednizar435
    @mohammednizar435 10 หลายเดือนก่อน

    Kozhi kunjungall salinindo

    • @amaankitchen
      @amaankitchen  10 หลายเดือนก่อน

      ഇപ്പോൾ ആയിട്ടില്ല. ഒരു മാസം കഴിഞ്ഞിട്ട് വേണം