Chetta njn oru 3 lakhs thazhe oru car nokkuvahnn oru family car, 4 to 5 years use cheyan vendi ahnn eth vandi ayirrikkum nallath Alto K10 ,eon or another car pls replay
In how many months or in how many kilometres we should change Eon car engine oil , which grade engine oil is best, semi or fully synthetic oil, please answer.....
Eon 2012 model 96k ഓടി മൈലേജ് കുറവാണ് 11 ഒക്കെ ഒള്ളു Radiator നല്ല ഹേറ്റിങ് ഉണ്ട് ചിലപ്പോ വെള്ളം തിളക്കുന്ന സൗണ്ട് പോലെ ഉണ്ട് റേഡിയേറ്റർ മാറ്റി നോക്കി same പ്രോബ്ലം
Radiator cap അഴിച്ച് വെച്ച് start ചെയ്തു നോക്കൂു അപ്പോള്‍ തിളക്കുന്നുണ്ടോ എന്ന് നോക്കുു.(വണ്ടി ഓടി വന്ന ഉടനെ radiator cap തുറക്കരുത്) എന്നും രാവിലെ Coolant level കുറയുന്നുണ്ടോന്ന് നോക്കുക, Oil fill cap അഴിച്ച് അതില്‍ creamy form പോലെ ഉണ്ടോന്ന് നോക്കുക , ഉണ്ടെങ്കില്‍ head gasket കത്തിയിട്ട് oil n coolant mix ആകും Head gasket and head face ചെയ്യേണ്ടി വരും
Service ellam ok ano engine condition, accident, etc... Ellam ok anenkil velya kozhappamilla...👍 Market rate ariyilla anweshichu nokiyitt eduthal mathi.
Eon ഇപ്പോൾ എടുക്കുന്നത് നല്ലതാണോ 2012 മോഡൽ പാർട്ട്സ് എല്ലാം കിട്ടാനുണ്ടോ ALTO 800 എടുക്കുന്നതാണോ നല്ലത് - എനിക്ക് Eon ന്റെ ഉയർന്ന സീറ്റിങ്ങ് പൊസിഷനാണ് ഇഷ്ട്ടമുള്ളത്. എന്നിരുന്നാലും പണി കുറവുള്ള വണ്ടി എതാണ് Eon or ALTO ആണോ...?
Very nice 👌
Useful
Good information ℹ️
eoninde engine roominde ullil stearinginde nere mumbilayi engin roomilulla coolant tankinullil ninnum adhupole radiatorinde bagathu ninnum okke vellam thilakkunnapole thilakkunnu. Vandi of akkiya alpa samayathinullil... idh radiator azhichu clean cheydhittum headgasket mattiyittum ee thilakkal maarunnilla idh endhukondanu enn dhayavai udane thanne reply thann ariyikkumo ..urgent aan... parking samayath alladhe pinne second giyarilokke vandi gatterilkoodi kurach adhigam samyam valuppich odichalum undakunnund..please reply....🙏🙏
❤❤❤❤poli
Super
2015 sportz eon ?
Chetta njn oru 3 lakhs thazhe oru car nokkuvahnn oru family car, 4 to 5 years use cheyan vendi ahnn eth vandi ayirrikkum nallath Alto K10 ,eon or another car pls replay
Alto k10 nalla condition ullath nokki edutholu .👍
Eon
Eon cng. Akkammo egane undakkum
116000 km oadiya eon eduukunadhil kuzhapam indo 2017...model Comblaints onnum ilaa 1.70 anu rate
Engine side , body side damage, rust ellam nokki ok anenkil edutho.
In how many months or in how many kilometres we should change Eon car engine oil , which grade engine oil is best, semi or fully synthetic oil, please answer.....
Engine oil timing period :-Every 10k km or 1year .
Engine Oil (Semisynthetic) 5w30 ,
Oru issue kude ind petrol adich vandi vtl ettal petrol smell varunnu.. back side le...next day smell kanar illa...
Sir please show same video for i20 2011
Try to do it when the car comes to work
Maruti 800 same,sunde,deka daka
Eon 2012 model 96k ഓടി
മൈലേജ് കുറവാണ് 11 ഒക്കെ ഒള്ളു
Radiator നല്ല ഹേറ്റിങ് ഉണ്ട് ചിലപ്പോ വെള്ളം തിളക്കുന്ന സൗണ്ട് പോലെ ഉണ്ട്
റേഡിയേറ്റർ മാറ്റി നോക്കി same പ്രോബ്ലം
Radiator cap അഴിച്ച് വെച്ച് start ചെയ്തു നോക്കൂു അപ്പോള്‍ തിളക്കുന്നുണ്ടോ എന്ന് നോക്കുു.(വണ്ടി ഓടി വന്ന ഉടനെ radiator cap തുറക്കരുത്)
എന്നും രാവിലെ Coolant level കുറയുന്നുണ്ടോന്ന് നോക്കുക,
Oil fill cap അഴിച്ച് അതില്‍ creamy form പോലെ ഉണ്ടോന്ന് നോക്കുക , ഉണ്ടെങ്കില്‍ head gasket കത്തിയിട്ട് oil n coolant mix ആകും
Head gasket and head face ചെയ്യേണ്ടി വരും
Veethyum neelavum parayaamo,car porch cheyyanaa
Ac ഇട്ട് വണ്ടി ഓടിക്കുമ്പോൾ ഗീർ ഡൗൺ ചെയ്ത് സ്ലോ ആക്കുമ്പോൾ ഒരു കര കര സൗണ്ട് കേൾക്കുന്നുണ്ട്.. എന്താണ്ട് കാരണം
Check cheyyendivarum
Silecer check cheyi
Same problem
2017 model eon magna 25k ഓടിയിട്ടുണ്ട് 2.90 ചോദിക്കുന്നു, ലാഭമാണോ
Service ellam ok ano engine condition, accident, etc... Ellam ok anenkil velya kozhappamilla...👍
Market rate ariyilla anweshichu nokiyitt eduthal mathi.
@@ShihabKeloth14 1 year warranty und mahindra first choice
2lakil vangia mathy.. Resale value alto nekkalum kuravanu
Max 2.30 basis low kilometre
2016 era+ 2.50 ചോദിക്കുന്നു വില ന്യായമാണോ
Alto 800 nte idu
New Alto Review ittitundallo
Almost Same alle alto800
Bro kollamo
❤🎉
പെട്രോൾ ടാങ്ക് ഒപ്പൺ ചെയ്യുന്ന തി ൻ്റെ അടുത്തുള്ള സുച്ച് എതാണ്
Dickey open cheyyan ullathanu athu
1.5 lakh varunna oru car suugest chymo...
Eon ഫുൾ engine വർക്ക് ചെയ്യാൻ എത്ര കോസ്റ്റ് വരും? അതുപോലെ പഴയ മോഡൽ ആൾട്ടോ engine ഫുൾ വർക്കിന് എത്ര വരും? ഒന്ന് പറഞ്ഞു തരുമോ
Almost 20k ullil aavum
@@ShihabKeloth14 thanks bro
എയോണി ന്റെ ടൈമിംഗ് ബെൽറ്റ് അത്ര കെഎം അയാൾ മറ്റെണം
Wagonr kseries review ചെയ്യാമോ???
Wagon.R vandi wrk nu varumbo try cheyyam
Panikooli ethrayakum
Bro 2015 eon 40k. 1.90 lk edukkunnathil kuzhapamundo
Market rate ariyilla . detail ayi nokiyitt eduthal mathi.
Aduthulla wrkshp il kondupoyi detaile ayi check cheyth eduthal mathi.
2012 model 135000 edukkunnathil kuzhappam undo
Engine condition Sherikkum nokkanam.(oil change proper anonnum., oil filling cap open cheythu nokkuka oil kattapidicha condition undo ennum nokkuka) body rust condition, oil leak , Suspension, accident work(chase area, apron area pasting, etc....
Eon ഇപ്പോൾ എടുക്കുന്നത് നല്ലതാണോ 2012 മോഡൽ
പാർട്ട്സ് എല്ലാം കിട്ടാനുണ്ടോ
ALTO 800 എടുക്കുന്നതാണോ നല്ലത് - എനിക്ക് Eon ന്റെ ഉയർന്ന സീറ്റിങ്ങ് പൊസിഷനാണ് ഇഷ്ട്ടമുള്ളത്.
എന്നിരുന്നാലും
പണി കുറവുള്ള വണ്ടി എതാണ് Eon or ALTO ആണോ...?
Alto 800 nallathu kittuvanenkil athanu nallathu.
Parts ellam kittum , maintain cheyyanum easy , cost kuravum aanu.
@@ShihabKeloth14
Eon ആണെങ്കിലോ
പൊതുവെ വരുന്ന പണികൾ എന്തെക്കെയാ
Timing belt ethra km il change cheyyanam?
1lakh
Engine oil grades
5w30
✌️
16:51 845 അല്ല 814 ആണ്....
Oh sorry Maripoyathanu .👍👍
Thanks for your support..
First owner 2018 eon Era pluse 67000km
240000രൂപ ചോദിക്കുന്നു.ഇത് കൂടുതൽ ആണോ. എത്ര ആണ് ന്യായമായ വില
Ee model market rate almost ok anu.
230000 nu kittiyal nallathu.
Work shop evde aaannn
Maruti Care , Iritty.
Eon ഓൾട്ടോ യെ ക്കാൾ വലി കുറവാണെന്ന് പറയുന്നുണ്ട്...സത്യമാണോ....
Chila vandikal old akumbol angane vararund.
Eon-800cc ,Alto-800cc randum almost same anu
വലി കുറവാണ് ac യിൽ വീണ്ടും കുറയും
Altode അത്ര ac ഇടുമ്പോൾ വലിവ് കുറവില്ല bro..@@anoopthankappan822
❤❤❤❤❤😂
Shop location
Maruti Care , Kallumutty , Iritty , Kannur (DT)
Contact number tharuvo eon edukkanpokuva enikkoru doubt clear cheyyana pls
Super
2017 First owner eon magnas + 250000രൂപ ചോദിക്കുന്നു.66000km ഓടി.ഒന്നും replace ചെയ്യാൻ ഇല്ല.
വണ്ടി ഫ്രഷ് ആണ്.വില ന്യായമാണോ
2.30
Useful
Thanks