എന്റെ ഒരു aunty ഈ curry വെക്കുമായിരുന്നു കൂടെ beef ചേർക്കും,പഴയ കൽ ചട്ടിയിൽ ആണ് ഉണ്ടാകുന്നത്,ഞാൻ കുഞ്ഞിലേ കഴിച്ചിരിക്കുന്നതാ,ഇപ്പൊ 40+ ആയി,taste ഇപ്പോഴും വായിലുണ്ട്,ഈ അടുത്തുകൂടി അതിന്റെ കാര്യം aunty യോട് പറഞ്ഞതെയുള്ളൂ,ഞാൻ ഈ കറി ആവിടന്നേ കഴിച്ചിട്ടുള്ളൂ,super
Thanks for totally new kumbalanga koottan recipe. I will try this. But when you grind roasted coriander seeds and coconut and add to tamarind water and cook ashgourd, ultimately taste will be like that of sambar with added taste of cardmom, cloves and cinnammon, is it not? In the beginning of the video a woden house sorrounded by trees and birds is shown, where is it? Your new house? Looks very nice. If I remember sometime back you had offered 50 lakhs for good recipe. Who got that price? What was that recipe?
കുമ്പളങ്ങാ ഇരുപ്പുണ്ട് മിയ ... കണ്ടിട്ട് തന്നെ വളരെ നന്നായി തോന്നുന്നു കറി... ഞാനും വച്ചു നോക്കട്ടെ.. എന്നിട്ട് പറയാം... ചപ്പാത്തിക്കും ചേരുമല്ലോ ഇത്... ❤️❤️❤️❤️❤️👌
Thanku chechy kumbalanga recipe ettathil othiri നന്ദി കുമ്പളങ്ങ എന്ത് ചെയ്യും എന്ന് കരുതി ഇരിക്കയായിരുന്നു തോരൻ വെച്ച് മടുത്തു ഇത് വേറെറ്റി recipe 👍👍👍👍👍
Njan chechide resipi nokiyanu vekunath adipolli anu. Thank yiu
നല്ല വീട്ടിലുണ്ടായ കുമ്പളങ്ങ ഉണ്ട്. ഇന്നു തന്നെ ഞാനും ഉണ്ടാക്കും. Thank you dear🙏
ഞാനും ഉണ്ടാക്കി.അടിപൊളി രണ്ടാം പ്രാവശ്യം ഉണ്ടാക്കുകയാണ്😋😋
എന്റെ ഒരു aunty ഈ curry വെക്കുമായിരുന്നു കൂടെ beef ചേർക്കും,പഴയ കൽ ചട്ടിയിൽ ആണ് ഉണ്ടാകുന്നത്,ഞാൻ കുഞ്ഞിലേ കഴിച്ചിരിക്കുന്നതാ,ഇപ്പൊ 40+ ആയി,taste ഇപ്പോഴും വായിലുണ്ട്,ഈ അടുത്തുകൂടി അതിന്റെ കാര്യം aunty യോട് പറഞ്ഞതെയുള്ളൂ,ഞാൻ ഈ കറി ആവിടന്നേ കഴിച്ചിട്ടുള്ളൂ,super
SHERIYA BEEF ITTAL NALLA TASTE AANU
പ്ലീസ് വിഡിയുടെ ലെങ്ത് ഒന്നു കുറച്ചാൽ നന്നായിരിക്കും സമയമില്ല അതുകൊണ്ടാണ്
Variety കുമ്പളങ്ങ കറി നോക്കുവായിരുന്നു.. അപ്പൊ ആണ് ഇത് കണ്ടത്.. ഉണ്ടാക്കി നോക്കട്ടെ
ഇന്നലെ ഇങ്ങനെ കറി ഉണ്ടാക്കിയിരുന്നു.. ഇത് കാണുന്നതിന് മുൻപ് തന്നേ... പക്ഷെപുളി ചേർത്തില്ല ട്ടോ... സൂപ്പർ ആയിരുന്നു....
.
.
..
.
Super അടിപൊളി
Samsara shaili yum rethiyum onnum kollilllaa kare super
Ur chicken curry vedio was just super ..
Chechi superaa
Nalla receppykalanu nannavunnundu
Adipoli curry try cheidhu Nokanam
Very good.Thank you
First...... Mia chechiiiiiiiiiii 😍😘
Thanks for totally new kumbalanga koottan recipe. I will try this. But when you grind roasted coriander seeds and coconut and add to tamarind water and cook ashgourd, ultimately taste will be like that of sambar with added taste of cardmom, cloves and cinnammon, is it not?
In the beginning of the video a woden house sorrounded by trees and birds is shown, where is it? Your new house? Looks very nice. If I remember sometime back you had offered 50 lakhs for good recipe. Who got that price? What was that recipe?
So nice..e th rasa kanan a place
കുമ്പളങ്ങ കറി സൂപ്പർ എന്തായാലും ഉണ്ടാക്കി നോക്കും. Thanks Mia ഈ വ്രതത്തിൻ്റെ സമയത്ത് ഉണ്ടാക്കാൻ പറ്റിയ കറി കാണിച്ചു തന്നതിന്👍🏻👌🥰
Atha supper😍😍😍🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Good 👍
കുമ്പളങ്ങ കറി സൂപ്പർ തീർച്ചയായും Try ചെയ്യാം
ഇന്ന് ഞാൻ എന്റെ മോൾ കോളേജിൽ പോയപ്പോ ബീറ്റ്റൂട്ട് ചോറ് ഉണ്ടാക്കി കൊടുത്തു വിട്ടു നല്ല ടേസ്റ്റി ആയിരുന്നു എത്ര സിമ്പിൾ താങ്ക്സ് കേട്ടോ ☺️👍❣️❣️💕💕
ORUPAADU SANTHOSHAM
@@Miakitchen 😍
ഇത് ഏത് രാജ്യമാണ്
Wow. Looks yummy. My favorite. Varutharacha curry.
Mallippodi cherkkan pattumo
താങ്കളുടെ വെറൈറ്റി വീഡിയോസ് കാണാറുണ്ട്, അടിപൊളി
THANK YOU
Super, adipoli👌👌👌👌
ഈ നാടൻ പെൺകുട്ടിയുടെ നിഷ്കളങ്കമായ അവതരണം തന്നെ വളരെ ഹൃദ്യമാണ്... 🥰🥰🥰👍😊
ഈ കറി തീർച്ചയായും ഞാൻ വെച്ചുനോക്കി അഭിപ്രായം പറയും.... 👍😊
Ok
എന്റെ മക്കൾക്ക് കുമ്പളങ്ങ വലിയ ഇഷ്ടമാണ്, thanks for the recipe 🥰💕💕💕
,,
👍👍👍👍👍
Tried it .. result super.. shared the curry with my mallu neighbour...
Love from Kansas, US
Just kidding I am in india
NattilAno gulfl aano
I tried it..and come out well...so yummy.
മിയയുടെ സംസാരവും കഴിക്കുന്നതും ഒക്കെ കാണാൻ തന്നെ ഒരു രസമുണ്ട് എപ്പോഴും ചിരിച്ച മുഖമാണ് god bless you dear 😍
👍💘
ഉണ്ടാക്കി നോക്കാം
ചേച്ചി.. ഒന്നും പറയാനില്ല. അടിപൊളി. ഞാൻ വൈകിട്ടാണ് vdo കണ്ടത്. രാവിലെയാണ് try ചെയ്തത്. സൂപ്പർ. ഈ vdo കാണുന്ന എല്ലാവരും ഇത് try ചെയ്യണം 👌👌👌👌👌
Ok
Adipoli super
കണ്ടിട്ട് തന്നെ ഒടുക്കത്തെ രുചി തോന്നുന്നു എന്തായാലും ഉണ്ടാക്കിയിട്ട് തന്നെ ബാക്കി കാര്യം 😋😋😋❤❤❤👍👍👍നാട്ടിലേക്ക് വരുന്നില്ലേ
കൊതിവരുന്നു
Variety kumbalanga curry!!!!But yet another Curry's description is given
Pl correct it
Mia, back il kaanunna valiya bharani naattil ninnu kondupoyathano?
കുമ്പളങ്ങാ ഇരുപ്പുണ്ട് മിയ ... കണ്ടിട്ട് തന്നെ വളരെ നന്നായി തോന്നുന്നു കറി... ഞാനും വച്ചു നോക്കട്ടെ.. എന്നിട്ട് പറയാം... ചപ്പാത്തിക്കും ചേരുമല്ലോ ഇത്... ❤️❤️❤️❤️❤️👌
CCT
.
കുപ്പി വള കൊള്ളാം കുഞ്ഞിലേ കുപ്പി വള യിട്ടത് ഓർമ്മ വന്നു.
By
Kollam mole super
Nannayittunde
God bless you all makkale
Delicious dishes molu
ഹായ് മിയാ ചേച്ചി റവയും പാലും ഏത്തപ്പഴവും ശർക്കരയും കൊണ്ട് ഇന്ന് നാലു മണി പലഹാരം ഉണ്ടാക്കി. നല്ലതായിരുന്നു.
I will try this curry soon.
Very nice
Adipoli.....undakkatto...
Anikkum orucooking chanalundu...onnukandunokkumo? Chechimmare
Thanku chechy kumbalanga recipe ettathil othiri നന്ദി കുമ്പളങ്ങ എന്ത് ചെയ്യും എന്ന് കരുതി ഇരിക്കയായിരുന്നു തോരൻ വെച്ച് മടുത്തു ഇത് വേറെറ്റി recipe 👍👍👍👍👍
Seema chakka adhava Kadachakka Kurry vaikunnathu Kanikkamo
Your yard is so beautiful
Nice. video Mia
മസാലയും പുളിയും ചേരുമോ കോഴി കറിക്ക് പുളി ആണോ ടേസ്റ്റ്
Adipoli... Nalla taste und ..njan undakki😍👍👌
Miya kutty adipoli curry
6:58 ath enthayirunnu chechi ingredient
കുമ്പളങ്ങ കറി അടിപൊളി, ഒരുവിധം എല്ലാ റെസിപ്പികളും try ചെയ്യാറുണ്ട്, keep going 👍👍👍
💘
😄
Oonu kazhikkunnathu kandapol vayil velam vannu theerchayayittum undaki nokum
Adipoli❤
🤩
സൂപ്പർ കറി ചേച്ചി 👍👍
Super
Nalla kary nale try cheyyum
Which place r u in US ??
Super 👍
അടുത്ത ദിവസം ഉണ്ടാക്കി നോക്കട്ടെ... മിയക്കുട്ടി... 😍
Kollam 👌👌👌
എനിക്കും ഇതുപോലുള്ള കറികൾ ഇഷ്ട്ടമാ എവിടിയ ഇസാല
Sabola moopichathil kumbalanga itt vazhati moopichitte ubayogichal nalla swad ann curryk
👍Good
Theerchayayum undakkam
Good
Chechi padavalam paripp cherkkathe curry vekkan patuoo onnu paranju tharane
super curry
Try ചെയ്ത് നോക്കാം 🌹
Good carry
Superb
Chechiii podiyayit malli adukubo ethrayanu
കുമ്പളങ്ങ ഫ്രിഡ്ജ് ഇൽ ഇരിക്കുന്നുണ്ട്. അപ്പോളാണ് ഇതു കണ്ടത്. Variety ആണല്ലോ. ഒന്ന് try ചെയ്തു നോക്കട്ടെ 😄👌🏻
feedback parayane
@@Miakitchen പറയാം 🥰
Very good miya.
Super carry mia
കറി സൂപ്പർ 😍😍
മസാല കറിയിൽ പുളി ചേർക്കുമോ മിയകുട്ടി
Aa
കുമ്പളങ്ങ കറി അടിപൊളി 🥰
നന്നായിട്ടുണ്ട് ഡിയർ
Good post
സൂപ്പർ
അടിപൊളി. കറി.
പിന്നെ. എന്തു. വിശേഷം. സുഖമാണോ
Great 👍
അടിപൊളി കറി👍👍try ചെയ്തു നോക്കാം 😋😋
കായ പൊടി ചേർത്തോ
Miya you explain so well. No nonsense cooking.
ഹായ് മിയ സുന്ദരി 👍👍🌹🌹
Hai mia ♥️ ini enna nattilek sprrr recipe😍
🥰 🥰
Super
Well cooked, super curry, Mia ♥️♥️
99
Beautiful❤
Hi Miya, u look simple and humble with delicious dishes!!!
Thank you.
പാവയ്ക്കയും ഇങ്ങനെ വയ്ക്കും
Thanks for this recipe. Pls update description. It is showing some other recipe. Thanks
അന്ന് പുറത്തു വച് ഉണ്ടാക്കിയ പപ്പായ കറി ഒന്ന് കൂടി കാണിക്കാമോ
Poil😍😋
ഇറച്ചി കാരിയിൽ പുള്ളി ഇടുമോ