'രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കം എല്ലായിടത്തും ഉണ്ടാക്കേണ്ടതില്ല'; മോഹൻ ഭാഗവത് | Mohan Bhagawat

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 166

  • @rajeshp3190
    @rajeshp3190 2 วันที่ผ่านมา +87

    ചരിത്രത്തിൽ പല വിധത്തിലുമുള്ള തെറ്റുകൾ നമ്മുടെ പൂർവികർക്ക് പറ്റിയിട്ടുണ്ട്. അതിൻ്റെയൊക്കെ പേരിൽ ഇപ്പോഴും തമ്മിൽ തല്ലുന്നതിന് ഒരു ന്യായീകരണവുമില്ല.

    • @Abd-i4b
      @Abd-i4b 2 วันที่ผ่านมา

      അതൊന്നുമല്ല അദാനിയേ രക്ഷിക്കാൻ കളിച്ച കളിയാണ് 💯 ഇന്ന് പാർലിമെന്റ് പിരിയും ജനം കഴുത 👍

    • @വഴിയറിയാതെനടക്കുന്നജിന്ന്
      @വഴിയറിയാതെനടക്കുന്നജിന്ന് 2 วันที่ผ่านมา +1

      ആ തെറ്റ് ആയിരുന്നോ പണ്ട് തമ്പ്രാൻ വന്നപ്പോ അയിത്തം കാരണം കാട്ടിൽ ഒളിച്ചത്

    • @lallamidhila5334
      @lallamidhila5334 2 วันที่ผ่านมา

      എങ്കിൽ ആദ്യം സവർണ്ണൻ എന്നുവിളിക്കുന്നത് നിർത്തണം.
      പണ്ടാരോ ചെയ്തതെറ്റിന്റ പേരിൽ എല്ലാ രാഷ്ട്രീയക്കാരും സാധുക്കളായ ബ്രാഹ്മണരെ എന്തുമാത്രം ദ്രോഹിക്കുന്നുണ്ട്. ആരെങ്കിലും പറഞ്ഞോ അത് പണ്ട്കഴിഞ്ഞുപോയതാണ് അവരെ ദ്രോഹിക്കരുതെന്ന് . മുസ്ലിംങ്ങളെ തൊട്ടപ്പോഴല്ലേ നിനക്കും വേദനിച്ചത്.

    • @sonyvishnu7465
      @sonyvishnu7465 วันที่ผ่านมา

      ​@@വഴിയറിയാതെനടക്കുന്നജിന്ന്athu thettaanennu thirichariyukayum athu aavarthikaathe irikkukayum cheithallo?pinne ippozhum thambran nte munnil thaanu vanangunnelu athu vivarakkedu mathram.poorvvikar cheitha thettukal athe pole aavarthikkaathirikkunnathum nanmakal aavarthikkunnathum aanu manushyante prayogika buddhi ennathu.avaru cheithathinu okke thirichu cheyyaan poyaal orikkalum ee naadu nannaavilla

  • @saleempalangattu4585
    @saleempalangattu4585 2 วันที่ผ่านมา +22

    വളരെ നല്ല അഭിപ്രായം
    മാന്യത യാണ് തീരുമാനം ❤❤love India ❤🌹🌹

  • @jaideepbn2059
    @jaideepbn2059 2 วันที่ผ่านมา +57

    രാജ്യം ആഗ്രഹിക്കുന്ന ഒരു പ്രസ്താവന. ഇനി വേണ്ട ഈ തർക്കങ്ങൾ. ഇതിന് പിന്തുണ വേണം

  • @nizamudeenpm5769
    @nizamudeenpm5769 2 วันที่ผ่านมา +22

    രാജ്യത്ത് ജനങ്ങൾ സൗഹൃദത്തിൽ കഴിയണമെന്ന് ആഗ്രഹിക്കുന്നു. ഭിന്നിപ്പും വിദ്വേഷവും ഇല്ലാതാവട്ടെ.

  • @vineeshk23
    @vineeshk23 2 วันที่ผ่านมา +86

    RSSന് അയോധ്യയായിരുന്നു പ്രധാന വിഷയം. എന്നാൽ ബിജെപിക്ക് ഭരണം നിലനിർത്താൻ ഒരുപാട് അയോധ്യകൾ ഇങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കണം. കാരണം അവരുടെ വികസനം അമിത നികുതിഭാരത്തിൽ ഒരു മഴയ്ക്ക് തകരുന്ന ഇൻഫ്രാസ്ട്രകചറാണ്.

    • @KrishnadasvkDas
      @KrishnadasvkDas 2 วันที่ผ่านมา +20

      വികസനം തകർക്കാൻ പപ്പുഗണ്ടി സ്വദേശത്തും, വിദേശത്തും പോയി ശ്രമിക്കുന്നുണ്ടല്ലോ GST നിലവിൽ വന്നതോടെ വരുമാനം കൂടുതൽ ഉള്ള എല്ലാവന്മാർക്കും വെട്ടിപ്പു നടക്കുന്നില്ല അർഹതപെട്ട നികുതി വാങ്ങി രാജ്യത്തിനു വേണ്ടി വിനിയോഗിക്കുന്നു അല്ലാതെ കോൺഗ്രസ്സ് കുടുംബത്തിലേക്ക് കൊണ്ട് പോയത് പോലെ അല്ല

    • @vineeshk23
      @vineeshk23 2 วันที่ผ่านมา

      @KrishnadasvkDas ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് ജിഎസ്ടി ഉണ്ട്. ഇത് വരുമാനം കൂടുതൽ ഉള്ളവരെ മാത്രമേ ബാധിക്കൂ എന്ന് ആരാ പറഞ്ഞത്?
      വികസനം തകർക്കാൻ രാഹുൽ ഗാന്ധി സ്വദേശത്തും വിദേശത്തും പോയി ശ്രമിക്കുന്നു എന്ന് ആരോപിക്കുന്നവർ തന്നെ തെളിയിക്കാനും ബാധ്യസ്ഥരാണ്. ഒരു ഫോട്ടോ കാണിച്ച് പലവിധ വ്യാഖ്യാനങ്ങൾ പ്രചരിപ്പിക്കാതെ രാഹുൽ ഗാന്ധി രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നതിന് തെളിവ് നൽകൂ. രാഹുൽ ഗാന്ധി അങ്ങനെ രാജ്യദ്രോഹം ചെയ്യുന്നുണ്ടെങ്കിൽ ജനങ്ങൾ മനസ്സിലാക്കട്ടെ. തെളിവ് നൽകാത്ത പക്ഷം എതിരാളികൾ രാഹുൽ ഗാന്ധിയോടുള്ള വെറുപ്പുകൊണ്ട് വ്യാജപ്രചാരണം നടത്തുന്നതായേ ജനങ്ങൾക്ക് തോന്നൂ🙌

    • @Abd-i4b
      @Abd-i4b 2 วันที่ผ่านมา

      അദാനിയേ രക്ഷിക്കാൻ കളിക്കുന്ന കളിയാണ് 💯ഇന്ന് പാർലിമെന്റ് പിരിയും ജനം കഴുത 👍

    • @RatheeshR-ct4op
      @RatheeshR-ct4op 2 วันที่ผ่านมา +2

      Olakka

    • @xxxx4xyx
      @xxxx4xyx 2 วันที่ผ่านมา +5

      എവിടെ തകർന്നു...

  • @AshrafMuhammed-r8p
    @AshrafMuhammed-r8p 2 วันที่ผ่านมา +9

    ഞാൻ പുറമേ ഇങ്ങനെയൊക്കെ പറയും മിത്രങ്ങൾ കാര്യമാക്കണ്ട മാന്തൽ തുടരുക

  • @jeenafrancis6841
    @jeenafrancis6841 2 วันที่ผ่านมา +48

    രാജ്യത്തിനെ വികസിത രാജ്യം അക്കാൻ കെൽപ്പുള്ള ആളുകളാണ് modi and team. മന്ത്രിമരോക്കെ ഒന്നിനൊന്നു മെച്ചം.ജാതി മത ഭേദമന്യേ ജനങ്ങൾ ഒന്നിച്ചു നിന്നാൽ വികസിത രാജ്യമെന്ന സ്വപ്നം എല്ലാർക്കും കൂടെ ഒരുമിച്ച് നേടി എടുക്കാം..

    • @muhammedvp6975
      @muhammedvp6975 2 วันที่ผ่านมา

      പക്ഷെ ഇലക്ഷനിൽ ജയിക്കണമെങ്കിൽ മുസ്ലീംങളെ ത്രൊഹിക്കണം. ,ഉത്തരേന്ത്യ അത്ര മാത്രം വർഗീയ വൽകരിക്കപെട്ടു.

    • @ThayyilKareem-m4t
      @ThayyilKareem-m4t 2 วันที่ผ่านมา +6

      ഇവർക്ക് ഒരിക്കലും രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല അവരുടെ മെയിൻ അജണ്ട വർഗീയതയാണ് അല്ലാതെ വികസനമല്ല

    • @jeenafrancis6841
      @jeenafrancis6841 2 วันที่ผ่านมา +6

      @ThayyilKareem-m4t അങ്ങനെ ഒന്നും അല്ല കാര്യങ്ങള്.മുസ്ലിം കമ്മ്യൂണിറ്റി എ ഒരു കൂട്ടർ വോട്ട് Bank രാഷ്ട്രീയത്തിന് വേണ്ടി മാനസികമായി തടങ്കലിൽ അക്കിയിരിക്കുക ആണ്.ഉള്ളതും ഇല്ലാത്തതും വലുതാക്കി കാണിച്ചു കമ്മ്യൂണിറ്റി ടെ വോട്ട് എല്ലാം ഒരു ഭാഗത്തേക്ക് എന്നതാണ് അവരുടെ ലക്ഷ്യം.india is progressing fast. ഈ ഇമോഷണൽ തടങ്കലിൽ പെട്ടാൽ വികസനം കേരളത്തിന് അന്യമവും

    • @kpsen1966-sh5bi
      @kpsen1966-sh5bi 2 วันที่ผ่านมา +1

      ​@@ThayyilKareem-m4tപറയുന്ന വർഗ്ഗം വർഗീയത ചവച്ചു തിന്നുന്നവൻ, നമ്മന്റെ രാജ്യം മാണ് സ്വപ്നം 😢

    • @MujeebMuthukurussi-q9g
      @MujeebMuthukurussi-q9g 2 วันที่ผ่านมา

      എന്ത് ഭരണം ഏറ്റവും മോഷം ഭരണം , രാജ്യം തന്നെ സാമ്പത്തികമായി തകർന്ന് കൊണ്ടിരിക്കുന്നു, ഇവിടെ നടക്കുന്നത് തനി വർഗീയത ഭിന്നിപ്പ് ,ബീഫ് നിരോധനം, അണ്ടി തിരയൽ ഇത് മാത്രം

  • @chandrasenanacn3645
    @chandrasenanacn3645 2 วันที่ผ่านมา +26

    കുടത്തിലിരുന്ന ഭൂതത്തെ തുറന്നു വിട്ടിട്ട് തിരികെ കയറ്റാൻ എളുപ്പമാവില്ല...

  • @JubeeshJubeesh-b5t
    @JubeeshJubeesh-b5t 2 วันที่ผ่านมา +11

    Bhagavath sir❤❤❤❤❤❤

  • @shareefmohammed3858
    @shareefmohammed3858 2 วันที่ผ่านมา +44

    Up മുഖ്യമന്ത്രിയോട് പോയി പറയൂ...

    • @krichucr
      @krichucr 2 วันที่ผ่านมา

      bjp ithoke chythale jaikkan pattol

    • @rahulmv8210
      @rahulmv8210 2 วันที่ผ่านมา

      😢😢

    • @muhammedvp6975
      @muhammedvp6975 2 วันที่ผ่านมา +1

      ഇലക്ഷനിൽ ജയിക്കാനുള്ള എന്തങ്കിലും കാരണം പറഞ്ഞു കൊടുക്കൂ. ,

    • @cppradish8742
      @cppradish8742 2 วันที่ผ่านมา +9

      അവിടെ up സർക്കാരിന് ഒന്നും ചെയ്യാൻ ഇല്ല ,കോടതി വിധി നടപ്പിലാക്കുക ,കല്ലു എറിയുന്ന വെർ വിവരം ഇല്ലാത്തവർ ആണ്😅😅

    • @arjunm3700
      @arjunm3700 2 วันที่ผ่านมา +11

      ഫക്കോഫ് ബോർഡിനെക്കുറിച്ച് രണ്ട് വാക്ക് പറയ്

  • @jomedathinakam5964
    @jomedathinakam5964 2 วันที่ผ่านมา +2

    കുപ്പിയിൽ നിന്ന് നിങ്ങള് ഭൂതത്തെ തുറന്നു വിട്ടു കഴിഞ്ഞു മെയിൻ മിത്രമേ... ഭാവിയിലെ അൽ ഖൊയ്ത ആയി ലോകം നിങ്ങളെ കാണും.. ഒന്നും ചെയ്യാനില്ല...😂😂😂

  • @safeenaayoob4464
    @safeenaayoob4464 19 ชั่วโมงที่ผ่านมา +3

    Jeevkanakil🕉️✝️☪️ നമുക്ക് മരിക്കുകയാണെകിൽ 🕉️✝️☪️ നമുക്ക് ഒരു നറിയുടെ അല്ല ഇന്ത്യ

  • @basheerqureshy1472
    @basheerqureshy1472 วันที่ผ่านมา +1

    മോഹൻ ഭാഗവതിനെ വിശ്വസിക്കാം എന്നാണെന്റെ പക്ഷം . ഹിന്ദു സമാജത്തിന് മൃഗീയ ഭൂരിപക്ഷമുള്ള നമ്മുടെ നാട്ടിൽ അവർ പറയുന്നത് ചെയ്യാറുണ്ട് എന്ന് ചരിത്രം . ഇടനിലക്കാരില്ലാതെ മുസ്ലിം നേതൃത്വം ഇദ്ദേഹവുമായി ഒരു ചർച്ചയ്ക്ക് തയ്യാറാവുക എന്നിട്ട് ആരാണ് വാക്ക് പാലിയ്ക്കാതിരിയ്ക്കുക എന്ന് കാത്തിരുന്നു കാണാമല്ലോ ? എന്തായാലും മുസ്ലിംകളും ഹിന്ദുക്കളും ഈ രാജ്യത്ത് തന്നെ ജീവിച്ചു ഈ മണ്ണിൽ തന്നെ മരിക്കാൻ തീരുമാനിച്ചവർ അല്ലേ

  • @deepakbalu7491
    @deepakbalu7491 2 วันที่ผ่านมา +3

    Mohan Bhagavath is a visionary leader

  • @cppradish8742
    @cppradish8742 2 วันที่ผ่านมา +1

    മൂപ്പര് പറയുന്നതിൽ ഗുണം കിട്ടാൻ കുറച്ചു സമയം എടുക്കും ,മല്ലെ മല്ലെ ഇതിൽ നിന്നു നിന്നുള്ളവർ പിൻ മാറും😅😅😅😅

  • @abdul.basheer
    @abdul.basheer 2 วันที่ผ่านมา

    എൽകെ അദ്വാനി ഉമാഭാരതി മുരളി മനോഹർ ജോഷി ഇങ്ങനെ തലം മുതിർന്ന ബിജെപിയുടെ നേതാക്കന്മാർ ആർഎസ്എസിനെ നേതാക്കന്മാർ പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അവരുടെ പാർട്ടി വളർത്താൻ വേണ്ടി മതത്തെ 90 മുതൽ നല്ല രീതിയിൽ ഉപയോഗിച്ചു അതിൽ പലരും മണ്മറഞ്ഞു എന്നിരുന്നാലും ആ കാലഘട്ടത്തിൽ വളർന്നുവന്ന യുവാക്കളുടെ മനസ്സിൽ അവരുടെ വിദേശ പ്രസംഗങ്ങൾ മനസ്സിൽ തങ്ങി നിൽക്കുന്നുണ്ടാകും താജ്മഹൽ അടക്കം ഇന്ത്യയിൽ പൊളിക്കും ഒരു സംശയവും വേണ്ട ഇന്ത്യയുടെ പോക്ക് ആ ഭാഗത്തുനിന്നാണ് കോടതി പോലും സപ്പോർട്ട് ആണ് ആരെങ്കിലും ഒരു പള്ളിയുടെ പേരിൽ അപേക്ഷ കൊടുത്താൽ കോടതി സ്വീകരിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യും 1947 എന്താണ് അന്ന് എടുത്ത തീരുമാനം എന്ന കോടതിക്ക് അറിയാഞ്ഞിട്ടല്ല ഇതേപോലെ തന്നെയാണ് ഇന്ത്യയുടെ പുറത്തുള്ള ഹിന്ദു അമ്പലങ്ങളുടെയും അവസ്ഥ ഭാവിയിൽ ഇന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ മതസ്ഥാപനങ്ങൾ നിലനിൽപ്പില്ല എങ്കിൽ വിദേശരാജ്യങ്ങളിൽ ഉള്ള ഇന്ത്യയുടെ ആരാധനാലയങ്ങൾക്കും അവിടെയും നിലനിൽപ്പ് ഉണ്ടാകില്ല അതൊക്കെ ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള വിഷയങ്ങളാണ്

  • @shajiauto5920
    @shajiauto5920 2 วันที่ผ่านมา +13

    യോഗിയുടെ നിലനിൽപ്പിൻ്റെ പ്രശ്നമാണ് അമ്പലങ്ങളിലെ അടിയിൽ തിരയുക അതിലൂടെ അധികാരം നിലനിർത്തുക

    • @pradeepm2336
      @pradeepm2336 2 วันที่ผ่านมา +5

      താങ്കളുടെ തോന്നലാണ്

    • @tonypandavarkulam4803
      @tonypandavarkulam4803 2 วันที่ผ่านมา +4

      ആപ്പോൾ മുഹമ്മദ്‌ ഗോറിയും ബാബറുമൊന്നും ക്ഷേത്രങ്ങൾ തകർത്തിട്ടില്ലേ?

    • @muhammedshafi-ob3kw
      @muhammedshafi-ob3kw 2 วันที่ผ่านมา

      ​​@@tonypandavarkulam4803ondd ainiuuu pavangalee kollyadich ambalathil kondoii poozhthii ath avar Vann mandhii ainipoo ndhaaa

  • @HolyLeague-ix6go
    @HolyLeague-ix6go 2 วันที่ผ่านมา +5

    Differents between Hindus and islam

  • @Goldendragon3668
    @Goldendragon3668 2 วันที่ผ่านมา

    ഇദ്ദേഹത്തെ ഇന്ത്യ മുന്നണിയിൽ എടുക്കുക. വർഗീയത മാറ്റി നിർത്തി ഉദ്ധവ് താക്കറേക്കും സന്ദീപ് വാര്യർക്കും ശേഷം മതേതരത്തിൻ്റെ കാവലാളായ ഇദ്ദേഹം അഭിനന്ദനം അർഹിക്കുന്നു❤

  • @SanthoshMp-b4n
    @SanthoshMp-b4n 2 วันที่ผ่านมา +7

    സത്യത്തിൽ മുഗൾ ആദിപത്യ കാലത്ത് ഒരു പാട് ക്ഷേത്രങ്ങൾ തകർത്തു, ഒരു പാട് പാവങ്ങളെ നിർബന്ധിത മത പരിവർത്തനങ്ങൾക്കു വിദേയരാ ക്കി . അതൊക്കെ സത്യം തന്നെ. പക്ഷെ അതിന്റെ പേരിൽ ഈ വർത്തമാന കാലത്ത് അതൊക്കെ തിരിച്ചു പിടിക്കാൻ നോക്കുന്നത് ജനാതിപത്യ തിന് എതിരാണ്. അത് പോലെ തന്നെ വക്കാഫും. ദേവസ്വം ബോർഡിന്റെ അനേകം ഭൂമികൾ പല സമുദായങ്ങളും ഇപ്പോളും വെച്ചനുഭവിക്കുന്നുണ്ട്. അതൊക്കെ കുത്തി പൊന്തിക്കുന്നത് സമാധാന ജീവിതം തകർക്കും കാരണം ഇപ്പോഴത്തെ തലമുറയ്ക്ക് അതിൽ യാതൊരു പങ്കുമില്ല

    • @MuhammadMk-xg7mx
      @MuhammadMk-xg7mx 2 วันที่ผ่านมา

      800വർഷം ഭരണം നടത്തിയിട്ടു ഭുരിപച്ഛം ആയല്ലോ മുസ്ലിം അല്ലെ. എന്താ നിങ്ങൾ വിചാരിക്കുന്നത് അള്ളാഹു ഇലോകത്തുള്ള മുഴുവനും മുസ്ലിം ആകാൻ ഉദ്ദേശിചില്ലന്ന് നിങ്ങൾക്ക് അറിയില്ല.. ഇവിടെ യുള്ള മുസ്ലിംസിന് ലോകത്തുള്ള ആരും മുസ്ലിം ആവണമെന്ന് ഒരു നിർബന്ധവും ഇല്ല അള്ളാഹു ഒരു വചനം പോലും ഇറക്കിയിട്ട് മില്ല. നിങ്ങൾ സത്യം അന്വേഷണം നടത്തി കണ്ടെത്തുക

    • @shamseerhashim
      @shamseerhashim 2 วันที่ผ่านมา +1

      അതിന് മുന്നേ ഉള്ള ബുദ്ധ ക്ഷേത്രങ്ങൾ ആരാണ് തകർത്തത് 😂😂

    • @SanthoshMp-b4n
      @SanthoshMp-b4n 2 วันที่ผ่านมา +1

      @shamseerhashim സുഹൃത്തേ
      ബുദ്ധ മതത്തിന്റെ ഉത്ഭവം ഒരു രാജാവിൽ നിന്നാണ് എന്ന കാര്യം അങ്ങ് മറക്കുന്നു. ഹിന്ദുവായ ചക്രവർത്തിക്ക് യുദ്ധ ശേഷം വന്ന മാനസാന്ദര ത്തിലൂടെ ആണ് ബുദ്ധ മതവും, ബുധനും ഉണ്ടായത് അത് മനസ്സിലാക്കു അപ്പോൾ സംശയങ്ങൾ മാറും

    • @deepukrishnan5325
      @deepukrishnan5325 2 วันที่ผ่านมา +1

      ​@@shamseerhashim buddhante parents hindu royal family ayirnnu.iyal entokkeya parayunne?

    • @musthafamusthafamp2619
      @musthafamusthafamp2619 2 วันที่ผ่านมา

      എന്ത് തെളിവിന്റ അടിസ്ഥാനത്തിലാണ് താങ്കൾ പറയുന്നത് മുഗുളൻ അമ്പലം തകർത്തിട്ടുണ്ടങ്കിൽ എന്തുകൊണ്ട് ബ്രട്ടിഷുകാരെ ആട്ടിയോടിച്ചപ്പോലെ ഓടിച്ചില്ല അവരുടെ ഭരണ സേഷം മുസലിം വെറും 5 % ആയിരുന്നു എന്തുകൊണ്ട് തിരിച്ചു പിടിച്ചില്ല ബാബറിനിന്ന സ്ഥലത്ത് നിന്ന് രാമ വിഗ്രഹത്തിന്റ ഒരു കക്ഷണം പോലും കിട്ടിയിട്ടില്ല 50 O കൊല്ലം മുമ്പ് അഞ്ചൂർ അമ്പലം പൊളിച്ചു എന്ന് ആർക്കു പറയാം

  • @AbdullaAbdulla-cm2vv
    @AbdullaAbdulla-cm2vv วันที่ผ่านมา

    🙏🙏🙏💐💐💐

  • @FaisalCherukkan
    @FaisalCherukkan 2 วันที่ผ่านมา +2

    👍

  • @padmanabha323
    @padmanabha323 วันที่ผ่านมา

    👏👏👏👏👏👍

  • @ravikumarnr5329
    @ravikumarnr5329 2 วันที่ผ่านมา +11

    കുരു വംശം പഴയതു പോലെ തർക്കമില്ലെന്നു പറഞ്ഞ് കരയുന്നു....കഷ്ടം തന്നെ....മാമാ മാധൃമമേ!!!!

    • @shamseerhashim
      @shamseerhashim 2 วันที่ผ่านมา

      ചോര കുടിക്കാൻ കാത്തിരിക്കുന്ന ചെന്നായ,
      നീയൊക്കെ പുഴുത് ആരും നോക്കാൻ ഇല്ലാതെ ആവും അവസാനം

  • @arjunas4504
    @arjunas4504 2 วันที่ผ่านมา +8

    കുരു വംശത്തിനു എന്തേലും പ്രശ്നം ഉണ്ടോ? സംസാരത്തിൽ

    • @thomascjerin
      @thomascjerin 2 วันที่ผ่านมา

      തണുപ്പ്

  • @rahulj8012
    @rahulj8012 2 วันที่ผ่านมา

    ഈ മനുഷ്യൻ ഒരു വാക്ക് സംഘപരിവാറിനോട് പറഞ്ഞാല് എല്ലാ preshnavum തീരും പക്ഷേ അത് ഇല്ല ഇതൊക്കെ പാശ്ചാത്യ ഏജൻസികൾ ആർഎസ്എസ് നെ ബ്ലാക് ലിസ്റിൽ പെടുത്തിയത് മാറ്റാൻ ഉള്ള തന്ത്രം മാത്രം ഇല്ലേൽ കഴിഞ വീക്ക് അല്ലേ ഒരാൾക്ക് കുറഞ്ഞത് 3 കുട്ടികൾ വേണം എന്നാലെ സമുദായം നിലിനിൽക്കു എന്ന് പറേഞ്ഞത് ഇതൊന്നും അറിയത്ത പൊട്ടൻമാർ ആയി പോയി നമ്മുടെ ആളുകൾ

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 2 วันที่ผ่านมา +4

    എത്ര പള്ളി പൊളിച്ചാലും അത് ചോദിക്കേണ്ടത് ഞങ്ങൾ അല്ല അതിന്റ ഉടമസ്ഥൻ അള്ളാഹു മാത്രം. ഞങ്ങൾ അവന്റ അടിമകൾ ആണ് പ്രസിയുജർ അനുസരിച്ചു അവൻ നിങ്ങളെ കൈകാര്യം ചെയ്‌തോളും ഓരോരുത്തർക്കും ചില സമയക്രമം ഉണ്ട് അത് വരെ നിങ്ങൾ ഉദ്ദേശിച്ചത് ചെയ്യുക. ബാക്കി അവൻ നോക്കി കൊള്ളും. ഞങ്ങൾ അവനോട് പറയുക മാത്രം ശിക്ഷ അവൻ നടപ്പാക്കിക്കോളും

    • @kpsen1966-sh5bi
      @kpsen1966-sh5bi 2 วันที่ผ่านมา +8

      ആ ശിക്ഷകൾ ആണ് ഇപ്പോൾ ലോകം മുഴുവനായി കിട്ടികൊണ്ടിരിക്കുന്നത്.

    • @UnnikannanVennur
      @UnnikannanVennur 2 วันที่ผ่านมา +6

      ശിക്ഷ കിട്ടും ലോകം മുഴുവൻ ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നു ഈ വർഗം ഇല്ലാതെയാകും വരും വർഷങ്ങളിൽ 😂😂😂😂😂😂😂😂😂😂😂

    • @MuhammadMk-xg7mx
      @MuhammadMk-xg7mx 2 วันที่ผ่านมา

      @@kpsen1966-sh5bi അത് നിങ്ങൾക്ക് തെറ്റി.. ആയിരം മുസ്ലിം അല്ലാത്ത വർക്ക് അര മുസ്ലിം മതി. നേർ വഴി കാണിക്കുന്ന ഒരു ഗ്രന്ഥം ഉള്ളപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയും ഇപ്പോൾ സംഭവിക്കുന്നത് ആയിരത്തി നാനൂർ വർഷം മുമ്പ് ഈ സമുദായത്തോട് പറഞ്ഞു തന്നിട്ടുണ്ട് സുഹൃത്തേ. ഇത് ഇപ്പോൾ ഉണ്ടായതല്ല അവസാനനാൾ വരുമ്പോൾ വിശന്നു വരുന്നവർക്ക് ഒരു പത്രത്തിൽ ഭക്ഷണം കൊടുത്താൽ എങ്ങനെ അവർ അത് കഴിക്കുമോ അതുപോലെ എല്ലാആളുകളും മുസ്ലിമിന്റെ മേൽ കുതിര കേറും അതിന് പ്രേത്യേകിച്ചു കാരണം വേണ്ട പ്രവാചകൻ പറഞ്ഞതു ഇവിടെ പുലരണം. എന്ത് തന്നെ ആയാലും ശത്രുക്കൾ പരാജയപ്പെടുക തന്നെ ചെയ്യും 100ആളുകൾ ഉള്ളപ്പോൾ 99മരിച്ചാലും ശെരി ബാക്കിയുള്ള ഒരാൾ മതി വിജയിപ്പിക്കാൻ അത് പടച്ചോൻ ചെയ്യും. അതാണ് ഗസ്സ.

    • @MujeebMuthukurussi-q9g
      @MujeebMuthukurussi-q9g 2 วันที่ผ่านมา

      ​@@UnnikannanVennur അത് നിൻറ്റെ സ്വപ്നം ,

  • @RajValiyathra-ek5kk
    @RajValiyathra-ek5kk 2 วันที่ผ่านมา +1

    👍👍

  • @koromballyabdurahman2505
    @koromballyabdurahman2505 2 วันที่ผ่านมา +1

    വിശ്വസിക്കാൻ കഴിയുന്നില്ല.

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 2 วันที่ผ่านมา

    ആരു പറയുന്നതാണ് ശരി?
    മോദി or ഭഗവത്?
    ഒരു പക്ഷെ രാമജന്മ ഭൂമിപോലെ വേണ്ട ഗുജറാത്ത്‌, മണിപ്പൂർ മോഡൽ ആവാം എന്നായിരിക്കും കാരണവർ ഉദേശിച്ചത്‌...

  • @laijugeorgh6348
    @laijugeorgh6348 2 วันที่ผ่านมา

    Supreme court സ്റ്റേ ചെയ്തതിനു ശേഷം ആണോ ഉപദേശം?

  • @Nitheesh12-p1i
    @Nitheesh12-p1i 2 วันที่ผ่านมา

    🧡🧡🧡🧡

  • @rathees555
    @rathees555 2 วันที่ผ่านมา +6

    പ്രശാന്ത്. സർ ന് സംസാരിക്കാൻ ഉള്ള ആരോഗ്യപ്രശ്നം വല്ലതും ഉണ്ടോ?

    • @rakeshap8462
      @rakeshap8462 2 วันที่ผ่านมา

      ഡൽഹിയിൽ ഭയങ്കര തണുപ്പാണ് ഭായ്.....

    • @seldom44
      @seldom44 2 วันที่ผ่านมา

      കുറച്ച് മാസങ്ങൾക്ക് മുമ്പ് സ്ട്രോക്ക് വന്നിരുന്നു

    • @ManmadhanM-p1v
      @ManmadhanM-p1v 2 วันที่ผ่านมา

      ദൈവം പോലും പൊറുക്കാത്ത നുണയും കുത്തിത്തിരുപ്പും പറയുന്നവരുടെ നാക്ക് താഴും എന്ന് കേട്ടിട്ടുണ്ട്

    • @alavikalattingal4208
      @alavikalattingal4208 2 วันที่ผ่านมา

      റജീന കേസിൽ നല്ല മുദ്രാവാക്യം വിളിനടത്തിയിരുന്നു ഇപ്പോൾ സംസാരം ക്രിസ്റ്റൽ clear അല്ല

  • @muhammadshareef3223
    @muhammadshareef3223 2 วันที่ผ่านมา

    അതാണ് ഇവിടുന്ന് അങ്ങോട്ട് ഇനി നല്ലത്

    • @chaplin1669
      @chaplin1669 2 วันที่ผ่านมา +1

      അല്ലേല് എന്താ

    • @skylin737
      @skylin737 2 วันที่ผ่านมา +1

      Illakil entha

  • @jyo423
    @jyo423 2 วันที่ผ่านมา

    ഭാഗവതം ബി ജെ പി യെ കൊണ്ടേ പോവൂ😂

  • @shahjahanmadathil1629
    @shahjahanmadathil1629 2 วันที่ผ่านมา +1

    Purathu paryunnilla pakshe parokshamaayi pallikal poliklaan nirdheshikkunnu

  • @AshrafMuhammed-r8p
    @AshrafMuhammed-r8p 2 วันที่ผ่านมา

    ക്ഷേത്ര രാഷ്ട്രീയം അത്ര ലാഭകരമല്ല എന്ന് അയോധ്യയിൽ നിന്ന് മൂപ്പർക്ക് മനസ്സിലായി😅😅

    • @sujithanair7112
      @sujithanair7112 2 วันที่ผ่านมา +1

      Samnathikkilla അല്ലിയോ

  • @AskerAli-h8ph8p
    @AskerAli-h8ph8p 2 วันที่ผ่านมา

    ശാഖയിൽ മെത്താവി 😂😂😂

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 2 วันที่ผ่านมา

    Mohanji 1 costtion 1 man 1 Lingam ok this is ayoddiya but 1 girl 1 poor where going poor simple costtion bro 😊

  • @alimathary1304
    @alimathary1304 2 วันที่ผ่านมา +1

    🫱🤡🫲🫱🇮🇳😱🤳🫱🕉️🥴

  • @RajAN-rh5qy
    @RajAN-rh5qy 2 วันที่ผ่านมา +1

    Avar kayyeriytoke tirich pidikanam. Pratyegichum India muzhuvan waqf property aanennu avar parayunna ee samayath. Waqf inu etire oru aksharam mohan bhagwat paranj ketitilla.

  • @syamlal2320
    @syamlal2320 2 วันที่ผ่านมา +2

    മോഹൻഭഗവത് ആണ് ഇപ്പോൾ മതേതരന്മാരുടെ icon..

  • @salmanulfarisv-p8m
    @salmanulfarisv-p8m 2 วันที่ผ่านมา

    ഇനിയും കലാപം ഉണ്ടാകുo . ഇത് ഉണ്ടാകാൻ ഇഷ്ടം ബിജെപി ഇക്ക് ആണ്

  • @Mujeebvalad577
    @Mujeebvalad577 2 วันที่ผ่านมา +1

    ചെകുത്താൻ വേദമോദുന്നു

  • @h_cyn
    @h_cyn 2 วันที่ผ่านมา

    ഇദ്ദേഹം പറയുമ്പോഴേക്ക് എല്ലാവരും അനുസരിക്കാൻ ഇരിക്കുകയല്ലേ.
    ജനങ്ങളെ കാലങ്ങളായി എല്ലാ മതമേധാവികളും ഇളക്കി വിട്ടിട്ട് പ്രസ്താവന ഇറക്കിയാൽ സർവമത സ്നേഹം പൂത്തുലയുമോ!!! 🙄

  • @globelwaming4907
    @globelwaming4907 2 วันที่ผ่านมา

    നമ്മുടെ പാർട്ടി ഭരിക്കുമ്പോൾ എല്ലായിടത്തും പ്രശ്നങ്ങൾ ഉണ്ടാക്കേണ്ട കോൺഗ്രസ്സ് കാര് ഭരിക്കട്ടെ അപ്പോൾ നോക്കാം

  • @thehero5316
    @thehero5316 2 วันที่ผ่านมา

    സാധാരണക്കാരെ പറ്റിക്കാൻ ഏറ്റവും നല്ല മാർഗമാണ് മതത്തെ കൂട്ടുപിടിക്കൽ.

  • @SANTHOSHKUMAR-q9c-k3e
    @SANTHOSHKUMAR-q9c-k3e วันที่ผ่านมา

    തമ്പ്രാ പറഞ്ഞാൽ പിന്നെ തർക്കം വേണ്ട... എല്ലാം പോ സ്ഥലം വിട്......

  • @AnilKumar-bh7cy
    @AnilKumar-bh7cy 2 วันที่ผ่านมา

    പൂർണ്ണമായും . യോജിക്കുന്നു. രാമക്ഷേത്രം . അനുവാര്യമായിരുന്നു.. അതിന്റെ തണലിൽ . എല്ലായിടത്തും .അനാവശ്യ വിവാദങ്ങൾ വേണ്ടാ

  • @muneerov9176
    @muneerov9176 2 วันที่ผ่านมา

    രാഷ്ട്രീയം പറയാൻ കഴിയാത്തവർ
    മതം പറയും

  • @k.kmahamood7488
    @k.kmahamood7488 วันที่ผ่านมา

    Ippol oru nalla manushyan ay vargeeyatha ottum illa ithu oru irattathapano mone dinesha anginum vicharikkam

  • @VadakanUllas
    @VadakanUllas 2 วันที่ผ่านมา

    അയാൾ പറയുന്നത് അയാളുടെ അണികൾ അനുസരിക്കുന്നില്ല അയാൾക് ഒരു വിലയും കൊടുക്കുന്നില്ല അണികൾ ഇല്ലങ്കിൽ ഇത് വീണ്ടും വീണ്ടും പറയേണ്ടി വരുമോ

    • @rahulj8012
      @rahulj8012 2 วันที่ผ่านมา

      ഇതൊക്കെ വെറും ഉടയിപ്പ് മാത്രം

  • @shamsupa8524
    @shamsupa8524 2 วันที่ผ่านมา

    Al mohan ennu sangikal 😂😂😂

  • @noushadt6419
    @noushadt6419 2 วันที่ผ่านมา

    ഇപ്പോ വിഗാരം പോയോ?

  • @navasv9016
    @navasv9016 2 วันที่ผ่านมา

    Entho munnill kandiulla samasaramanu

  • @ShahulHameed123-ly4eh
    @ShahulHameed123-ly4eh 2 วันที่ผ่านมา

    Lingam😂😂

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 2 วันที่ผ่านมา +1

    എന്തിനാ കുറേ ഒന്ന് പോരെ ഭാഗതെ.😊

    • @alavikalattingal4208
      @alavikalattingal4208 2 วันที่ผ่านมา

      ഇയാൾ കല്യാണം കഴിച്ചിട്ടില്ല

  • @hiiii1045
    @hiiii1045 2 วันที่ผ่านมา +3

    Njammal mutta Mani tappunna tirakkilaaanu 🤪🤣🤣🤣🤣🤣🤣🤣

    • @happy2video
      @happy2video 2 วันที่ผ่านมา

      മമ്മദിന്റെ അണ്ടി കൃഷി 😄 അതിലുണ്ടായത്തൊക്കെ പിന്നെ എങ്ങനെ പറയും 😂😂😂

    • @KrishnadasvkDas
      @KrishnadasvkDas 2 วันที่ผ่านมา

      ഇരുമ്പ് ഉറയിട്ടാൽ ഹൂറിമാരുടെ അടുത്തെത്തുമ്പോൾ മുട്ടമണി പൊട്ടൂല

    • @SreeRaj-w1j
      @SreeRaj-w1j 2 วันที่ผ่านมา +2

      Njammal muttamani irumbu orayittu safe aaki padachonte hoorikkale thappunna thirakkilanu 😂😂

  • @thankskads6215
    @thankskads6215 2 วันที่ผ่านมา

    Eye-wash...just another bluffing...

  • @PhilipPappachan
    @PhilipPappachan 2 วันที่ผ่านมา

    അവന് ഇപ്പോ ബോധം എവിടെ നിന്ന് വന്നു

  • @Delta63367
    @Delta63367 2 วันที่ผ่านมา

    😂😂😂😅😅

  • @user-rs5rw1vg1t
    @user-rs5rw1vg1t 2 วันที่ผ่านมา

    വലിയ കഥയൊന്നും ഇല്ല😂

  • @goosvibes1983
    @goosvibes1983 2 วันที่ผ่านมา

    റഷ്യ ക്യാൻസർ മരുന്ന് കണ്ടു പിടിച്ചു 👍
    നമ്മുടെ രാജ്യത്ത് ഭരണ കൂടാ ഒത്താശ യോടെ ഹിന്ദു ❤️മുസ്ലിം ❤️കളിക്കുകയാ 😭
    അതിനിടയിൽ ഇദ്ദേഹത്തിന് മാറ്റം വന്നു 👍 നല്ല കാര്യം ഈ മാറ്റം രാജ്യയത്തു സ്നേഹത്തിന്റെകടകൾ തുറക്കും but നമ്മുടെ ശ്രീ മോദി ji ക്??
    Jai Hind ❤️💪👍🤲

  • @വഴിയറിയാതെനടക്കുന്നജിന്ന്

    ഇന്നത്തെ ഒരു ഡോളറിനു എത്ര ഇന്ത്യൻ രൂപ വേണം. പെട്രോൾ ഡീസൽ ഗ്യാസ് വില തൊഴിൽ ഇല്ലായ്മ ഇതൊക്കെ ചർച്ച ചെയ്യരുത്. ലിംഗം ചർച്ച ചെയ്താൽ മതി . ഇയാൾക്കു കുറെയൊക്കെ ബോധം ഉണ്ട്.

  • @Bijesh-u8v
    @Bijesh-u8v 2 วันที่ผ่านมา

    കുരുവംശം അടിച്ചിട്ടാണോ പറയുന്നതു......

  • @Viswajith-ko3gj
    @Viswajith-ko3gj 2 วันที่ผ่านมา +1

    He is enjoying vvip life 😅

  • @haneefhaneeftp8222
    @haneefhaneeftp8222 2 วันที่ผ่านมา +1

    SHIVALINGAM..M.BHGADINDA
    CHADDIKULLIL..UNDHAGAN
    SHADDIYADYUND

    • @a.k3348
      @a.k3348 2 วันที่ผ่านมา +9

      Mr koya.. നിങ്ങൾ എന്താണീ പറയുന്നത്

    • @KrishnadasvkDas
      @KrishnadasvkDas 2 วันที่ผ่านมา

      ഹൂറിക്കുള്ള ലിംഗം അല്ല ഇത് അർത്ഥം വേറെയാണ് കോയ

    • @Jishnu-c5y
      @Jishnu-c5y 2 วันที่ผ่านมา +5

      ഉസ്താതിന്റെ പഴം വായീന്ന് പുറത്ത് എടുത്തിട്ട് ഒന്നൂടെ പറ സുഹൃത്തെ. വെക്തമായില്ല

    • @SreeRaj-w1j
      @SreeRaj-w1j 2 วันที่ผ่านมา

      കാക്കയ്ക്ക് ലിംഗം എന്ന് കേട്ടപ്പോ തന്നെ ഉസ്താദിൻ്റെ ലിംഗവും മദ്രസയിലെ ഗുദത്തിൽ അടിയും ഫ്ലൂട്ടും ഓർമ്മ വന്നു 😂

    • @SreeRaj-w1j
      @SreeRaj-w1j วันที่ผ่านมา

      @@haneefhaneeftp8222 നാട്ടുകാരുടെ ലിംഗം നിൻ്റെ ഉമ്മേടെ ജട്ടിക്കടിയിൽ എപ്പോഴും തിരയുന്നത് കൊണ്ടാ ഇങ്ങനെ തോന്നുന്നത് 😂😂

  • @thambanp3444
    @thambanp3444 2 วันที่ผ่านมา +1

    ഇത് കുറച്ച് മുമ്പെ പറഞ്ഞെങ്കിൽ

  • @abdulmajmaj518
    @abdulmajmaj518 2 วันที่ผ่านมา

    Only his drama