IND VS AUS 1ST TEST, നാണം കെട്ടു കങ്കാരുക്കൾ 😂

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • IND VS AUS 1ST TEST, നാണം കെട്ടു കങ്കാരുക്കൾ 😂 #viratkohli #indvsaus
    #indvsaus
    #viratkohli
    #cricket

ความคิดเห็น • 55

  • @shameerpm3185
    @shameerpm3185 2 หลายเดือนก่อน +17

    ക്യാപ്റ്റൻ ബൂംരയെ എടുത്ത് പറയണം കിടിലൻ ബോളിങ്ങിൽ... എറിഞ്ഞു ഒതുക്കി

  • @jayaprakashap1199
    @jayaprakashap1199 2 หลายเดือนก่อน +22

    വിരാട് കോഹ്ലിയിൽ ആത്മവിശ്വാസംഉണ്ടാക്കിയത് തീർച്ചയായും രാഹുലും,യശസ്വിയുമാണ്.

    • @rajeevkumarrajeev9482
      @rajeevkumarrajeev9482 2 หลายเดือนก่อน

      Absolutely 👍

    • @MAINAGAM-y4m
      @MAINAGAM-y4m 2 หลายเดือนก่อน

      ഒരിക്കലും അല്ല

  • @AjmalShah-zv2fu
    @AjmalShah-zv2fu 2 หลายเดือนก่อน +1

    Bumrah top class

  • @Terminator_rigid4ug
    @Terminator_rigid4ug 2 หลายเดือนก่อน +9

    ഇനി 4 മത്സരം ബാക്കിയുണ്ട് 😂 അടുത്ത ടെസ്റ്റ്‌ എങ്ങാനും ഇന്ത്യ തോറ്റാൽ ഇതുപോലെ video ഉണ്ടാവണം 😅

  • @ThomascfThomascf-sc2tk
    @ThomascfThomascf-sc2tk 2 หลายเดือนก่อน +3

    ബും ബും 🔥🔥🔥

  • @riyasriya7056
    @riyasriya7056 2 หลายเดือนก่อน +3

    Indaia🎉🎉🎉🎉🎉❤❤❤❤❤❤

  • @ajjogeorge2410
    @ajjogeorge2410 2 หลายเดือนก่อน +2

    സ്നേഹം കൊണ്ട് പറയുവാ ജെയ്സവാൾ ആണ് താരം sec ബുമ്ര ok👍

  • @joetjessie6472
    @joetjessie6472 หลายเดือนก่อน +1

    ഞാൻ വീണ്ടും കാത്തിരിക്കുന്നു രാജപ്പാ നിന്റെ തിരിച്ചു വരവിനു 😂😂..... രണ്ടാം ടെസ്റ്റ്‌ കഴിഞ്ഞപ്പോ ഞാൻ ഇവിടെ വന്നു.. താങ്കളെ കണ്ടില്ല.. മുങ്ങി 😂😂... ദേ ഇപ്പളും... തേർഡ് ടെസ്റ്റ്‌ ഫസ്റ്റ് ഇണ്ണിങ്സ് ഞാൻ വീണ്ടും വന്നു.. നിന്നെ കാണാൻ ഇല്ല... 😂😂😂 എന്തൊരു ഒളിച്ചിരിപ്പ് ആണ് മുത്തേ.... 😂😂😂😂 ഇനിയും മതിയായില്ലേ മുത്തേ നിനക്ക്... പണ്ട് wc ഫൈനൽ വരെ ജയിച്ചു എത്തീപ്പോ താങ്കളുടെ കൊണ കെട്ട് അപ്പഴേ പറഞ്ഞതാ ഞാൻ ഈ ഓവർ ഷോ എന്തിനാണ് എന്ന്.... Wc കഴിഞ്ഞു രാജേട്ടൻ ഒന്ന് ഒതുങ്ങിയതാ. ദേ പിന്നേം തല പൊക്കി... After ഫസ്റ്റ് ടെസ്റ്റ്‌..... പിന്നേം മുങ്ങി 😂... കാത്തിരിക്കുന്നു ഞാൻ....

    • @surajr9670
      @surajr9670 29 วันที่ผ่านมา

      😂

  • @prijuc557
    @prijuc557 2 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ India

  • @salvinchandra584
    @salvinchandra584 2 หลายเดือนก่อน +1

    ഭായി ഇന്ന് സൂപ്പർ ആണല്ലോ കറക്ട് ആയി സ്കോർ എല്ലാം എഴുതി എടുത്തു പറയുന്നു.
    മറ്റേത് പ്രേക്ഷകരോട് ആണ് ചോദിക്കാറ്.
    ഈ ഒരു കുറവ് മാത്രമേ ശുദ്ധനായ നിങ്ങളിൽ ഉണ്ടായിരുന്നുള്ളു ഇപ്പോൾ ok ആയി 💪💪💪

  • @jmsworld6924
    @jmsworld6924 2 หลายเดือนก่อน +1

    India 💙

  • @Ayush-en5it
    @Ayush-en5it 2 หลายเดือนก่อน +1

    ❤❤

  • @jaleelapvavad4202
    @jaleelapvavad4202 2 หลายเดือนก่อน +2

    രോഹിത് വന്നാലും രാഹുലും യശസ്സിയും ഓപ്പൺ ചെയ്യുന്നത് വളരെ ഗുണകരമായിരിക്കും

    • @manojct9579
      @manojct9579 2 หลายเดือนก่อน

      Yessss❤

  • @Vishnualeakudy
    @Vishnualeakudy 2 หลายเดือนก่อน +1

    എല്ലാ ടീമിന്റെ സ്കോഡിനെ പറ്റി ചേട്ടന്റെ അഭിപ്രായം ഒന്ന് പറയൂ

  • @TOM-id6zh
    @TOM-id6zh 2 หลายเดือนก่อน

    😄😄💗💗

  • @bestichannel3296
    @bestichannel3296 2 หลายเดือนก่อน

    Jaiswal super match.but ellarum orkkanam kohli &reddy notout.kohlikku iniyum kali kittiyirunnenkil

  • @MuhammedAlthaf-i8p
    @MuhammedAlthaf-i8p 2 หลายเดือนก่อน

    Bumras captaincy appreciable........India can still retain the border gavaskar trophy..........australiaye avarude nattil keezhadakkuka ennathu ethoru indiakkarkkum abimanikkam....athu pole world test championship finalilekku India oru padi kudy aduthu.....ini oru randu test kude jayichal athu urappikkam....ithe australiaye thanne finalil kittanam.....kayinja thavanathe tholvikkum world cup parajayathinum pakaram veettanm

  • @MuthuKoyathangal-d3o
    @MuthuKoyathangal-d3o 2 หลายเดือนก่อน +1

    ജെയിച്ചു വാൾ , ബും ബും

  • @vaishnavvlogs9127
    @vaishnavvlogs9127 2 หลายเดือนก่อน +2

    Test ഉം T20i ടീം സെറ്റ് 👌
    ഇത് പോലെ ODI ടീമിനെയും കൂടി സെറ്റ് ചെയ്യണം. ഇഷാൻ കിഷനും ruturaj ഉം odi- ൽ ഓപ്പണിങ് വരണം, saisudharshan 👍

    • @jeslinjacob3024
      @jeslinjacob3024 2 หลายเดือนก่อน

      Testilum , Ekadinathilum Rohit , Kohli , Ashwin , Jadeja Ivare Ozhivaakkanam Puthiya Chekkanmaare Kalippikkuka Iniyum Kohliye Vechu Poruppikkunnathu Sheriyalla Kohli.. Viramikkanam

  • @Meerampara-w5b
    @Meerampara-w5b 2 หลายเดือนก่อน

    ആവർത്തനം ഒഴിവാക്കുക 😍😍

  • @ThomascfThomascf-sc2tk
    @ThomascfThomascf-sc2tk 2 หลายเดือนก่อน +1

    👍👍❤️❤️

  • @ratheeshtr101
    @ratheeshtr101 2 หลายเดือนก่อน +1

    അടുത്ത 4കളി ഇന്ത്യ പൊട്ടാൻ ഉള്ളത് ആണ് 😜

  • @sinith-t6u
    @sinith-t6u 2 หลายเดือนก่อน

    Jaiswal the hero

  • @mohanchesnale7315
    @mohanchesnale7315 2 หลายเดือนก่อน +1

    5th പ്ലേയർ സിറാജ് അല്ല നിതീഷ് ആണ് ശില്പി

  • @jeslinjacob3024
    @jeslinjacob3024 2 หลายเดือนก่อน

    കോഹ്ലി , രോഹിത് , അശ്വിൻ , ജഡേജ ഇവരെ മാറ്റുക

  • @hridya3190
    @hridya3190 5 วันที่ผ่านมา

    അണ്ണ എന്താ ബാക്കി Test കളുടെ review ഇടാത്തത് 😂

  • @anandms8207
    @anandms8207 2 หลายเดือนก่อน +1

    Rohit vannitund🤣

  • @anugrahv657
    @anugrahv657 หลายเดือนก่อน

    അല്ല igal ഇപ്പൊ ജീവനോടെ ഉണ്ടോ ഇത് kayinju പിന്നെ വേറെ വീഡിയോ ഒന്നും കാണുന്നില്ലല്ലോ

  • @sinith-t6u
    @sinith-t6u 2 หลายเดือนก่อน

    Bumrah no1

  • @josemohan925
    @josemohan925 2 หลายเดือนก่อน

    Sai, nadarajan ഇവരെ കൂടി കൊണ്ടുവരണം

  • @sanalksajan1640
    @sanalksajan1640 2 หลายเดือนก่อน

    ബുമ്ര യെ പേടിയാ ഓസ്ട്രേലിയ ക്ക് എന്ന് ചേട്ടൻ വേൾഡ് കപ്പ്‌ ഇൽ travis ഹെഡ് തുടക്കം മുതൽ ഇട്ട് അടിച്ചു പറത്തി അവനെ... ഇനി വരുന്ന കളികളിൽ കാണാം

    • @RishiVardhan-f7c
      @RishiVardhan-f7c 2 หลายเดือนก่อน

      ഇനിയാണ് ശരിക്കും തുടങ്ങാൻ പോവുന്നത് Australia യിൽ Australia തുടക്കം തന്നെ തോറ്റ സ്ഥിതിക്ക് കാര്യമായിട്ട് എന്ധെങ്കിലും ഒക്കെ നടക്കും 😂

  • @valeedumer6547
    @valeedumer6547 2 หลายเดือนก่อน

    Perthil india munmbum jayichitund

  • @sanalksajan1640
    @sanalksajan1640 2 หลายเดือนก่อน

    ഫൈനൽ ന് ഓസ്ട്രേലിയ കൊണ്ടു പൊക്കോളും പേടിക്കണ്ട 😂 അതാണല്ലോ കീഴ് വഴക്കം അന്ന് ബുമ്ര യെ നെ ഒക്കെ എടുത്ത് അലക്കും

  • @Vishnualeakudy
    @Vishnualeakudy 2 หลายเดือนก่อน

    IPL ടീമിനെ പറ്റി ചേട്ടന്റെ അഭിപ്രായം ഒന്ന് വീഡിയോ ചെയ്യാമോ

  • @mohanchesnale7315
    @mohanchesnale7315 2 หลายเดือนก่อน

    ജഡേജ അശ്വിൻ ഇല്ല

  • @deleepkumar4413
    @deleepkumar4413 2 หลายเดือนก่อน +1

    Reddy elle ?

    • @rajcricket985
      @rajcricket985  2 หลายเดือนก่อน

      അവനും ഉണ്ട് 😊

  • @SirajSiraj-k4r
    @SirajSiraj-k4r 2 หลายเดือนก่อน

    ചേട്ടാ ഞാൻ ഇന്നലെ പറഞ്ഞില്ലേ ഹെഡ് ഒന്ന് പേടിപ്പിക്കുമെന്ന്

    • @rajcricket985
      @rajcricket985  2 หลายเดือนก่อน

      👍

    • @vishalvp3101
      @vishalvp3101 2 หลายเดือนก่อน +2

      എനിക്ക് പേടിയുടെ ഒരംശം പോലും തോന്നിയില്ല 😂

    • @vishalvp3101
      @vishalvp3101 2 หลายเดือนก่อน +2

      കാരണം ഇത്ര big target എടുക്കാൻ എന്തായാലും അവർക്ക് പറ്റില്ല എന്ന ഉറപ്പ് ഉണ്ടായിരുന്നു

  • @MightyAustralia2024
    @MightyAustralia2024 2 หลายเดือนก่อน

    ഒത്തിരി വേദനയുണ്ട്
    Still ഓസ്ട്രേലിയ No1 team in the world,
    We will strike back 4-1 is loadingg.....

    • @akshayanil9571
      @akshayanil9571 2 หลายเดือนก่อน

      Adhyam itinte sheenam mattu😅

  • @MunnaSafal-s5i
    @MunnaSafal-s5i 2 หลายเดือนก่อน +1

    India❤❤❤❤