ഒരടിപൊളി ഉഗ്രൻ സാക്ഷ്യം.കേൾക്കാൻ ക്ഷമയുണ്ടെങ്കിൽ നിങ്ങൾ അനുഗ്രഹം പ്രാപിക്കും

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • നിങ്ങളുടെ ജീവിത തടസ്സങ്ങൾ മാറാൻ ഇപ്പോൾതന്നെ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുക
    Subscribe our TH-cam channel now using below link,
    / kreupasanammarianshrine
    ലൈറ്റ് എ ക്യാൻഡിൽ പ്രയർ ചെയ്യുന്നത്തിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക, kreupasanammar...
    ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammar...
    #കൃപാസനം
    #മരിയൻഉടമ്പടി
    #GlobalRosaryMeet
    #GoogleMeet
    #MarianCovenantTestimony
    #HolyMother
    #LightACandle
    #FrVPJosephKreupasanam
    #KreupasanamLive
    #Kreupasanamlatestvideo
    #FrVPJosephKreupasanamlatestvideo
    #MarianApparitionSite

ความคิดเห็น • 814

  • @shinysridher93
    @shinysridher93 2 ปีที่แล้ว +2

    മാതാവേ , അമ്മേ മാതാവേ ഈശോയെ എൻറെ കുടുംബത്തെയും കാത്തുകൊള്ളണമേ

  • @joypaul1272
    @joypaul1272 2 ปีที่แล้ว +1

    മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളിൽ കരുണ ആയിരിക്കേണമേ🙏🙏

  • @mildacorreya6903
    @mildacorreya6903 2 ปีที่แล้ว +2

    അമ്മേ മാതാവേ എന്റെ ഹസ്ബന്റിന്റെ നിർത്താതെയുള്ള ചുമ മാറ്റിത്തരണേ അമ്മേ

  • @suseelavengoor7871
    @suseelavengoor7871 2 ปีที่แล้ว

    മാതാവേ എന്റെ ഇടതു കാലിന്റെ വേദന മാറ്റി തരേണമേ ame എന്നെ സഹായിക്കേണമേ

  • @soumyasimil5367
    @soumyasimil5367 2 ปีที่แล้ว

    Ammeee Renjith madyapanem matti tharane 😭😭🙏

  • @revathysreekumar7247
    @revathysreekumar7247 2 ปีที่แล้ว +2

    അമ്മേ മാപ്പ് എന്റെ നട്ടെല്ലിലുള്ള മുഴ മാറണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @achuttyashu4173
    @achuttyashu4173 2 ปีที่แล้ว +1

    ആവേ..... ആവേ.... ആവേമരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✨️✨️✨️

  • @beenaalbert2333
    @beenaalbert2333 2 ปีที่แล้ว +43

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ കൃപാസനപ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികൾ ആക്കി ഉയർത്തണമേ

  • @edwideraffy766
    @edwideraffy766 2 ปีที่แล้ว +2

    അമ്മേ മാതാവേ എനിക്ക് മുട്ടുകുത്തിയും നിലത്തിരുന്നും പ്രാർത്ഥിക്കാൻ കൃപ തരണേ

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 ปีที่แล้ว +30

    അമ്മേ എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമെ എന്നെ ഒരു സാക്ഷിയായി ഉയർത്തണമെ എന്റെ പാപങ്ങളെ ക്ഷമിക്കണമെ

    • @jj-yi9pe
      @jj-yi9pe 2 ปีที่แล้ว

      Amme be with me

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 ปีที่แล้ว +26

    അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ മുടക്കം കൂടാതെ രണ്ടു ചിട്ടികളും എത്രേം പെട്ടെന്ന് അടച്ചു തീർക്കുവാനും പണയത്തിൽ നിന്ന് സ്വർണ്ണം എല്ലാം എടുക്കാനും ലോണുകൾ അടച്ചു തീർക്കാനും അനുഗ്രഹിക്കണമെ

  • @shettypaul2300
    @shettypaul2300 ปีที่แล้ว +1

    അമ്മേ മാതാവേ , എന്റെ ഭർത്താവിന് നല്ലൊരു മാനസാന്തരം കൊടുത്തു നല്ല കുടുംബജീവിതത്തിലേക്കു തിരികെ കൊണ്ടുവരണമേ 🙏🙏🙏

  • @jinju8401
    @jinju8401 2 ปีที่แล้ว +42

    അമ്മ മാതാവെ ഉടമ്പടി പുതുക്കാൻ വരാൻ മാതാവ് വിളിക്കണേ. മാതാവേ മാതാവിന്റെ അടുത്തു വരാൻ അമ്മ മാതാവ് അനുഗ്രഹിക്കണേ

    • @britto395
      @britto395 2 ปีที่แล้ว

      Ammamatavadabbadneyogmsthuthranams

  • @reenaroy7927
    @reenaroy7927 2 ปีที่แล้ว +18

    അമ്മേ മാതാവേ എൻ്റെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണമേ!🙏🙏

  • @rejinthomas9214
    @rejinthomas9214 2 ปีที่แล้ว +1

    Mathave yeshoye eneyum ammayem kathone mathave 🙏😭😭🙏😭

  • @glorymerin452
    @glorymerin452 2 ปีที่แล้ว

    സാമ്പത്തിക പ്രതിസന്ധി മാറ്റി അനുഗ്രഹിക്കേണമേ അമ്മ മാതാവേ

  • @renukak1893
    @renukak1893 2 ปีที่แล้ว

    എന്റെ അമ്മേ

  • @sheebasiby1696
    @sheebasiby1696 2 ปีที่แล้ว +40

    അമ്മേ മക്കളെ സമൃദ്ധമായി അനുഗ്രഹിക്കണേ, സമാധാനവും സന്തോഷവും കൊടുക്കണേ അമ്മേ ഇന്നും എന്നും

    • @sheebababu3936
      @sheebababu3936 2 ปีที่แล้ว

      Amma Amma Amma

    • @bettymathew6821
      @bettymathew6821 2 ปีที่แล้ว +1

      അമ്മേ മാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ജീവിതപങ്കാളിയെയും മക്കളെയും ഞങ്ങളുടെ ജീവിതാവശ്യങ്ങളെയും അമ്മയുടെ വിമലഹൃദയത്തിലൂടെ ഈശോയ്ക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കണേ 🙏🏻കുടുംബസമേതം അമ്മയുടെ അടുക്കൽ വരാൻ കൃപ തരണേ 🙏🏻യേശുവേ നന്ദി 🙏🏻

    • @jj-yi9pe
      @jj-yi9pe 2 ปีที่แล้ว

      Ammme enikkumpattunilla within 1 day ente bhudhimutt mattane ammme plz ,manasinte mattam kodukane

    • @jj-yi9pe
      @jj-yi9pe 2 ปีที่แล้ว

      Ammme ente examinu ennne pothinju pidichu samreshikane .....ellam paranju tarane...amamme kaividalllennne plz

    • @jj-yi9pe
      @jj-yi9pe 2 ปีที่แล้ว

      Ammme ennnne katholllane....

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 ปีที่แล้ว +22

    അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ എന്റെ കൈക്കും കാലിനും ബലവും ശക്തിയും തന്ന് അനുഗ്രഹിക്കണം എന്നെ സാക്ഷിയായി ഉയർത്തണമെ

    • @josekomban233
      @josekomban233 ปีที่แล้ว

      87777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777767776777777777777777777767777777777777777776777777777777777677777677777777777776777777777776777777777777777776776777767767777767777677777767766666777777777777777766776667776777766667766676667666766666676666776767676676666667666776776667666666666666666666666666666778

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 ปีที่แล้ว +26

    അമ്മേ എനിക്ക് അടിക്കടി വരുന്ന രോഗങ്ങളിൽ നിന്ന് ഒരു വിടുതൽ തന്ന് അനുഗ്രഹിക്കണം ആരോഗ്യം തന്ന് അനുഗ്രഹിക്കണമെ കുടുംബത്തിൽ സന്തോഷവും സമധാനവും തന്ന് അനുഗ്രഹിക്കണമെ

    • @deenageorge6075
      @deenageorge6075 2 ปีที่แล้ว

      5⁵4þ5þ⁵5þ5þ5þþþþþtþþþþþtþþþþ⁵þþþþþþþþþþþþþþþþþþtþþ⁴þþþþþþþþþþþþ⁴⁶ys5

    • @elsyjessy3086
      @elsyjessy3086 2 ปีที่แล้ว

      Amen

    • @kuriacko
      @kuriacko 2 ปีที่แล้ว

      Please give good health to my son and Vinodh Kumar from all sickness

  • @foodstories7634
    @foodstories7634 2 ปีที่แล้ว +7

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണമായും മാറ്റി തരേണമേ. അമ്മേക്ക് മാത്രമേ ഇത് സാധിക്കുകയുള്ളു. മനുഷ്യർക്കു അസാധ്യമായതു ദൈവത്തിന് സാധ്യമാണ്..... ആമേൻ

  • @minim1041
    @minim1041 2 ปีที่แล้ว +10

    അമ്മേ മാതാവേ സാക്ഷ്യം പറയാൻ കരുണ ഉണ്ടാകണേ മെയ്‌ സമർപ്പിക്കുന്നു

  • @soumyasimil5367
    @soumyasimil5367 2 ปีที่แล้ว

    Ammeee ente kariyathi onnu edapadaname ammeee 🙏😭 samayathe churukki tharane Ammeee 😭🙏

  • @sachinfitnessboy940
    @sachinfitnessboy940 2 ปีที่แล้ว +1

    Amme mathave business valarcha undavanmee

  • @reenaroy7927
    @reenaroy7927 2 ปีที่แล้ว +21

    അമ്മേ മാതാവേ എൻ്റെ മകളുടെ വയറ്റിലെ എല്ലാ വേദനകളും മാറ്റി കൊടുത്ത് അനുഗ്രഹിക്കണമേ!

    • @soumyasimil5367
      @soumyasimil5367 2 ปีที่แล้ว

      Praying 🙏

    • @jj-yi9pe
      @jj-yi9pe 2 ปีที่แล้ว

      Ammme mathave kaniyane

    • @jj-yi9pe
      @jj-yi9pe 2 ปีที่แล้ว

      Ammme ennne rekshikane....

    • @jj-yi9pe
      @jj-yi9pe 2 ปีที่แล้ว

      Ammmme ennne kathukolllano....
      Ammmme rekshikane...

  • @beenathomas4736
    @beenathomas4736 2 ปีที่แล้ว +1

    അമ്മ മാതാവേ മദ്യപാനം, പുകവലി, അമിത ദേഷ്യം, തുടങ്ങിയ ദുസിലങ്ങളിൽ നിന്നു എല്ലാ മനുഷ്യരെയും രക്ഷിക്കണേ ആമേൻ

  • @annamariabiju7983
    @annamariabiju7983 2 ปีที่แล้ว +32

    മാതാവേ എൻ്റെ വീട്ടിൽ എന്നും സമാധാനം നൽകി അനുഗ്രഹികണമെ🙏🙏🙏🙏🙏🙏🙏

  • @binnybiju9029
    @binnybiju9029 2 ปีที่แล้ว +1

    Aamen🙏🙏🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 ปีที่แล้ว +2

    അമ്മേ ഞങ്ങളുടെ കൈയ്യിൽ ഞങ്ങളുടെ ആവശ്യങ്ങൾക്കുള്ള പൈസകൾ തന്ന് അനുഗ്രഹിക്കണമെ ആരോടും കൈ നീട്ടേണ്ടി വരല്ലേ അമ്മേ അനുഗ്രഹിക്കണമെ നമ്മുടെ വരുമാന മാർഗങ്ങളെ അനുഗ്രഹിക്കണമെ സാമ്പത്തികപുരോഗതിതരണമേ അമ്മേ

  • @janesherly8199
    @janesherly8199 2 ปีที่แล้ว +3

    മാതാവേ അവിടേക്കു വരാൻ എന്നേ അനുഗ്രഹിക്കണേ 🙏

  • @limijose8510
    @limijose8510 2 ปีที่แล้ว +1

    എന്റെ അപ്പയെ മനസന്ദരപ്പെടുത്തേനേ

  • @josealukka9419
    @josealukka9419 2 ปีที่แล้ว +2

    എൻ്റെ കണ്ണുകൾക്ക് പൂർണ്ണമായ കാഴ്ചശക്തി നല്കണമേ! അമ്മേ പരിശുദ്ധ അമ്മേ!

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 ปีที่แล้ว +25

    അമ്മേ എന്റെ തൊണ്ടയിലെ വേദനയും അസ്വസ്ഥതയും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മേ

    • @maddreamer2932
      @maddreamer2932 2 ปีที่แล้ว

      മാറും. Prayers 🙏🙏🙏🙏

    • @KL_WHITE444
      @KL_WHITE444 2 ปีที่แล้ว

      Jalajakumary Plr Amme Madhave enneyum sugapeduthename anugrehikename Amen

    • @andrewsandannmary4882
      @andrewsandannmary4882 2 ปีที่แล้ว

      G afm. t

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 ปีที่แล้ว +20

    അമ്മേ എന്റെ കുടുംബത്തെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ദീർഘായുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കണമെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും എനിക്ക് ഒരു വിടുതൽ തന്ന് അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ അമ്മേ

    • @jj-yi9pe
      @jj-yi9pe 2 ปีที่แล้ว

      Ammme innundaya ente vishamathe sanarpiikunnu , a vyekthikk oru mattam kodukane ammmmmme plz innnu thannne enikk sadichu tarane ammme....

    • @annammaraju9974
      @annammaraju9974 2 ปีที่แล้ว

      എന്റെ മോളുടെ നല്ല ഒരു മനസിനെ കൊടുക്കണമേ അമ്മേ 🙏🙏🙏

  • @pushpakumar8645
    @pushpakumar8645 2 ปีที่แล้ว +4

    അമ്മേ എല്ലാ കാൻസർ രോഗികളെയും സൗഖ്യപെടുത്തേണമേ ആമേൻ 🙏🙏🙏🙏

  • @lillyjoy217
    @lillyjoy217 2 ปีที่แล้ว +7

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ കുടുംബം പ്രാർത്ഥന കുടുംബം ആയ് മാറ്റ് അമ്മേ ave Maria

  • @vineethal2593
    @vineethal2593 2 ปีที่แล้ว

    Amme mariye nalloru bhavanam thannu anugrahikkaname

  • @mariyamathew9468
    @mariyamathew9468 2 ปีที่แล้ว +1

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷിമരണത്തിന്റെ സ്ഥിര സാക്ഷി ആക്കി എന്നെ ഉയർത്തണമേ 😭😭😭😭🙏🙏🙏🙏(38)

  • @lethasreenivasan8360
    @lethasreenivasan8360 2 ปีที่แล้ว

    Amme Mathave angu ente koode vannu njangale anugrahikeneme rakshikeneme

  • @Aswathyaarav
    @Aswathyaarav 2 ปีที่แล้ว

    Ente amma mathave ente yeshuappa enne Kathone

  • @soumyasimil5367
    @soumyasimil5367 2 ปีที่แล้ว

    Surya parushudadmavine nirakkane amme

  • @beenagomez5341
    @beenagomez5341 2 ปีที่แล้ว

    അമ്മ മാതാവേ എൻ്റെ മകൾക്ക് വിദേശത്ത് ജോലി കിട്ടാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @jayathyagaseelan
    @jayathyagaseelan 2 ปีที่แล้ว +12

    അമ്മേ എന്റെ വേദനകൾ മാറ്റിത്തരേണമേ 🙏🙏🙏

  • @beenagomez5341
    @beenagomez5341 2 ปีที่แล้ว

    അമ്മ മാതാവേ CPD EXAM ജയിക്കാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @sreelalshmisanal4175
    @sreelalshmisanal4175 2 ปีที่แล้ว

    Appa amme makane kunjungale samarppikkunnu

  • @anuworld1261
    @anuworld1261 2 ปีที่แล้ว +5

    അമ്മേ അനുഗ്രഹിക്കണമേ🙏🙏🙏

  • @kochurosajoseph9850
    @kochurosajoseph9850 2 ปีที่แล้ว +2

    അമ്മേ മാതാവേ ഷാജിച്ചായനും മാനസാന്തരം കൊടുക്കണേ

  • @julyknpy4264
    @julyknpy4264 2 ปีที่แล้ว +5

    അമ്മേ മാതാവേ എന്റെ കുടുംബത്തെ സഹായിക്കാൻ ആരുമില്ല. അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണമേ.

    • @jj-yi9pe
      @jj-yi9pe 2 ปีที่แล้ว

      Plz ammme hear me....
      Plz am in stress...

  • @arunadevi6171
    @arunadevi6171 2 ปีที่แล้ว

    അമ്മേ മാതാവേ ഈ അവസ്ഥ എന്നന്നേക്കു മായി എടുത്തു മാറ്റി തരേണമേ അമ്മേ എത്ര എത്ര അത്ഭുതങ്ങൾ ചെയ്യുന്ന അമ്മേ എന്റെ ജീവിതത്തിലും ധനപരമായി അത്ഭുതം ചെയ്തു രക്ഷിക്കണം അമ്മേ നെഞ്ചുനീറുന്നു ഒരു സമാധാനവും ഇല്ലാ അമ്മേ രൂപകൊടുക്കാൻ സാധിക്കാതെ നീറുന്നു അമ്മേ ഈ അവസ്ഥ എന്നന്നേക്കുമായി എടുത്തു മാറ്റി തരേണമേ ആമേൻ

  • @seenasebastian3785
    @seenasebastian3785 2 ปีที่แล้ว +3

    എന്റെ മാതാവേ, എന്റെ അമ്മയുടെ തുമ്മൽ പൂർണമായും മാറ്റിത്തരാൻ ഈശോയോട് പ്രാർത്ഥിക്കണേ, ഈശോയെ എന്റെ അമ്മേയെ പൂർണമായും സുഖപ്പെടുത്തണേ. Amen❤️

  • @bindu5024
    @bindu5024 2 ปีที่แล้ว +1

    അമ്മേ നന്ദി

  • @thresyageorge4111
    @thresyageorge4111 2 ปีที่แล้ว +12

    അമ്മേ മാതാവേ എന്റെ കുറവുകളെ പരിഹരിക്കണമെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @sinduas7715
    @sinduas7715 2 ปีที่แล้ว

    Ammae mathavae kathukolaname manasil ulla ella sakadanjal matti tharamae ammae mathavae

  • @bindur7919
    @bindur7919 2 ปีที่แล้ว +8

    കൃപാസന വര പ്രസാദ ദൈവ മാതാവേ 🙏 ഞങ്ങളെയും പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മറ്റേണമേ 🙏 മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏

  • @sunashiyju8284
    @sunashiyju8284 2 ปีที่แล้ว +2

    എന്റെ മക്കളെ നല്ലവരായി വളരാൻ അമ്മ അനുഗ്രഹിക്കണേ പ്രത്യേകിച്ച് എന്റെ മകൻ പള്ളി പോകാനും പ്രാർത്ഥിക്കാനും അനുഗ്രഹം കൊടുക്കണേ 🙏🏻🙏🏻🙏🏻

  • @rajeshpalamattam4879
    @rajeshpalamattam4879 2 หลายเดือนก่อน

    ☀️ 🙏🏾
    Rajesh Palamattam
    Deputy Commissioner - Law

  • @ranicleetus9233
    @ranicleetus9233 2 ปีที่แล้ว

    എൻ്റെ മകൾക്കു govt ജോലി നൽകേണമേ 🙏

  • @mildacorreya6903
    @mildacorreya6903 2 ปีที่แล้ว +11

    അമ്മേ മാതാവേ, അമ്മയുടെ സംരക്ഷണം എനിക്കും എന്റെ കുടുംബത്തിനും എന്നും ഉണ്ടാകണേ. എന്റെ യോഗ്യതയാൽ അല്ല അമ്മയുടെ അനന്ത യോഗ്യതയാൽ എന്നോട് കരുണയായിരിക്കണേ 🙏😢

  • @marykelakam7277
    @marykelakam7277 2 ปีที่แล้ว +14

    അമ്മേ എന്നെയ എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമെ അമ്മയുടെ സ്ഥിരം സാക്ഷിയായി ഞങ്ങളെ അനുഗ്രഹിക്കണമെ🙏🙏🙏

    • @stellathomas2144
      @stellathomas2144 ปีที่แล้ว

      😊😊😊😊

    • @stellathomas2144
      @stellathomas2144 ปีที่แล้ว

      😊😊😅😅😅❤😢😊😊😊😊😊😊😊😅😅😮😮😢o😊
      daa

  • @UshaKumari-fz3uv
    @UshaKumari-fz3uv 2 ปีที่แล้ว

    Amme parisudha amme kreupavara mathave allavidha kudumba thakarchayil ninnum rekshichu suviseshathinte sakshiyakki uyarthane

  • @maluthomas9496
    @maluthomas9496 2 ปีที่แล้ว +4

    അമ്മേ... എന്നിൽ കനിയേണമേ.. 🙏🙏🙏

  • @sherlykoshy8188
    @sherlykoshy8188 2 ปีที่แล้ว +3

    അമ്മേ മാതാവേ എന്റെ മക്കളെ ദൈവ സന്നി ധിയിൽ ജ്ഞാനവും അറിവും ഉള്ളവരാക്കണേ

  • @pravithamurali1617
    @pravithamurali1617 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ മകന് 25/04/2022 ന് കെമിസ്ട്രി എക്സാമിന് എന്റെ മകന് 97%മാർക്കൊടെ വിജയിപ്പിക്കാൻ അമ്മ ഈശോ യോട് മാധ്യസ്ഥം പ്രാർത്ഥിക്കേണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന

  • @nebujohnson3268
    @nebujohnson3268 2 ปีที่แล้ว +4

    Ameen അമ്മ മാതാവേ മനസ് പേടി വിഷമതകൾ മാറ്റി തരണമേ Nebujohnson

  • @ashamolputhenpurackelmamme3772
    @ashamolputhenpurackelmamme3772 2 ปีที่แล้ว

    Ante amme aviduthe saashyam aniku parayaan saathikatte amen

  • @jayathyagaseelan
    @jayathyagaseelan 2 ปีที่แล้ว +12

    അമ്മേ കൃപാസനം പ്രസാദവര മാതാവേ എനിക്ക് എത്രയും വേഗം ഒരു ഗവണ്മെന്റ് ജോലി നൽകി എന്നേ അനുഗ്രഹിക്കണമേ 🙏🙏🙏

  • @julyknpy4264
    @julyknpy4264 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ മക്കളെ തിരിച്ചു നൽകണേ. അവരുടെ വിശ്വാസം vardhippikkaname.

  • @jimcybiju8313
    @jimcybiju8313 2 ปีที่แล้ว +7

    അമ്മേ ഞങ്ങളെ കടഭാരത്തിൽ നിന്നും രക്ഷിക്കേണമേ 🙏🏻

    • @jj-yi9pe
      @jj-yi9pe 2 ปีที่แล้ว

      Ammme mathave royik matttam kodukane....plz amme plz innnu thannne

  • @sindhusindhu2401
    @sindhusindhu2401 2 ปีที่แล้ว

    അമ്മേ എന്റെ മാതാവേ അമ്മയുടെ തിരുസന്നിധിയിൽ വന്നു ഉടമ്പടി എടുക്കാൻ എനിക്കു ആരോഗ്യം തരണമേ 🙏🙏🙏

  • @maluthomas9496
    @maluthomas9496 2 ปีที่แล้ว +4

    അമ്മേ.. എന്റെ മുഴുവൻ രോഗാവസ്‌ഥ മാറ്റി തരേണമേ.. 🙏🙏🙏

  • @josephta9941
    @josephta9941 2 ปีที่แล้ว +1

    അമ്മേ കൃപാസനം മാതാവേ ഞങ്ങളുടെ കുടുംബത്തിൻ്റെ അഞ്ചരലക്ഷം രൂപയുടെ കടബാധ്യതയിൽ നിന്നും ഇപ്പോൾ ഞങ്ങളെ പിടികൂടിയിരിക്കുന്ന വലിയ സാമ്പത്തിക തകർച്ചയിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ
    അമ്മേ മാതാവേ സഹായിക്കണമേ

  • @ranicleetus9233
    @ranicleetus9233 2 ปีที่แล้ว +2

    എൻ്റെ മക്കൾക്ക്‌ നല്ലൊരു വഴി നൽകേണമേ 🙏🙏

  • @cleettusjoseph3070
    @cleettusjoseph3070 2 ปีที่แล้ว

    അമ്മ മാതാവേ എന്റെ വലിയ കടബാധ്യത അമ്മ ഏറ്റെടുക്കണമേ അമ്മ എന്നോട്‌ കരുണ തോന്നണമേ

  • @blessyjoseph3052
    @blessyjoseph3052 2 ปีที่แล้ว +1

    Ivachantae Pani Mattie tharanamae ammae mathavae 🌹

    • @blessyjoseph3052
      @blessyjoseph3052 2 ปีที่แล้ว

      Ivachantae Pani Mattie thanna krupasana mathavinu codi sthuthi amen

  • @angeljaisonjaison7191
    @angeljaisonjaison7191 2 ปีที่แล้ว +2

    എന്റെ കുടുംബത്തെ അനുഗ്രഹിക്കണ്ണമേ

  • @jinju8401
    @jinju8401 2 ปีที่แล้ว +12

    ldc ജോലി ആഗ്രഹിച്ചു മാതാവിനോട് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെ യും 🙏🏻🙏🏻🙏🏻🙏🏻

  • @chinnuzzchinnuzz3905
    @chinnuzzchinnuzz3905 2 ปีที่แล้ว +1

    എന്റെ മുടി എല്ലാരും കണ്ണിട്ടട്ടു മുടി ഇപ്പോ നന്നായി കൊഴിഞ്ഞു പോവുകയാണ് മാതാവേ 😭മുടി കൊഴിച്ചിൽ നിക്കാനും മുടി നന്നായി വളരാനും അനുഗ്രഹിക്കണേ mathave😭

  • @sindhumaryphilip732
    @sindhumaryphilip732 2 ปีที่แล้ว +1

    മാതാവേ എന്റെ ഈ പ്രത്യേക ആഗ്രഹം സാധിച്ചു തരണമേ 🙏🙏🙏🙏ഞാൻ സാക്ഷ്യം പറഞ്ഞേക്കാമെ 🙏🙏🙏

  • @lillykuttyjacob765
    @lillykuttyjacob765 ปีที่แล้ว

    അമ്മേ മാതാവേ എന്റെ ഈ വിഷമസ്ഥിതിയിൽ എന്നെ സഹായിക്കേണമേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sabeenabiju9613
    @sabeenabiju9613 2 ปีที่แล้ว

    🙏🙏🙏🙏🙏അമ്മേ

  • @parvathypremraj3374
    @parvathypremraj3374 2 ปีที่แล้ว

    Amme mathave njagalk arogyamulla oru kunjine nalkane anugrahikane amme mathave 🙏

  • @sonascariya2191
    @sonascariya2191 2 ปีที่แล้ว

    അമ്മേ മാതാവേ പ്രത്യഷിക്കാരണത്തിന് സാക്ഷിയാകാൻ എന്നെയും എന്റെ കുടുബത്തേയും ഇടവരുത്തണമേ അമ്മേ മാതാവേ 🙏🏽🙏🏽

  • @julyknpy4264
    @julyknpy4264 2 ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ മക്കൾക്ക് നല്ല ജോലി നൽകണേ.

  • @ranicleetus9233
    @ranicleetus9233 2 ปีที่แล้ว +1

    ഡിഗ്രി എക്സാം റോയ് മോന് പാസ്സ് ആകാൻ കൃപ നൽകേണമേ 🙏🙏🙏🙏

  • @jainyclament4035
    @jainyclament4035 2 ปีที่แล้ว

    ഒത്തിരി സാഷ്യങ്ങൾ കേട്ടു ഞാനും വിശോസിച്ചു പ്രാർത്ഥിക്കുന്നു എന്റെ എല്ലാ അസുഖവും marane

  • @aangeloalexaalex5344
    @aangeloalexaalex5344 2 ปีที่แล้ว +2

    അമ്മേ മാതാവേ🙏

  • @bekasxavierbekas40
    @bekasxavierbekas40 2 ปีที่แล้ว +3

    ആവേ മരിയാ 🙏🙏🙏

  • @sinjubiju8920
    @sinjubiju8920 2 ปีที่แล้ว

    Mathave ente oet exam pass aki tharane 🙏

  • @suryamg2407
    @suryamg2407 2 ปีที่แล้ว +3

    Amme kripasanam mathave ente navile vrunam,kazhuthile muzhayum vedanayum maatitharename ammee

  • @jincyjijo5441
    @jincyjijo5441 2 ปีที่แล้ว

    അമ്മേ എന്റെ എക്സാം റിസൾട്ട്‌ നോക്കുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർഥിക്കുന്നു 🙏🙏🙏

  • @bindu5024
    @bindu5024 2 ปีที่แล้ว

    കൃപാസന മാതാവേ എൻറ മാതാവേ ജോതി ജാനറ്റ് എന്നിവരെ സമർപ്പിക്കുന്നു. എന്റ കട ബാധ്യത പൂർണമായും അമ്മേ സമർപ്പിക്കുന്നു

  • @shinivincent4045
    @shinivincent4045 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ മക്കളെ കൃപയിൽ വളരാൻ സഹായിക്കണമേ എന്റെ ഹുസ്ബന്റിന്റെ അസുഗം മാറ്റിത്തരാണമേ എന്റെ കൂടെ ഉണ്ടാകണമെന്ന് അമേൻ

  • @limijose8510
    @limijose8510 2 ปีที่แล้ว +2

    എന്റെ 6നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണേ

  • @beenajoseph3552
    @beenajoseph3552 หลายเดือนก่อน

    Amme mathave നന്ദി സ്തുതി

  • @shobhanakrishnan6701
    @shobhanakrishnan6701 2 ปีที่แล้ว

    എന്റെ സഹോദരന്റെ മദ്യപാനം ഇലയല്ല ദ താക്കറേണ അമ്മമാതാ വേ

  • @jainyclament4035
    @jainyclament4035 2 ปีที่แล้ว

    അമ്മേമാതാവേ എനിക്ക് ഉടമ്പടി puthukkanum സാഷ്യം പറയാനും എത്രയും വേഗം ഭാഗ്യം തരണേ

  • @rethivasudaven220
    @rethivasudaven220 2 ปีที่แล้ว +2

    മാതാവേ എനിക്കും ഷെമിച്ചു പ്രാർത്ഥിക്കാൻ ഒള്ള അനുഗ്രെഹം തരണേ അമ്മേ ആമേൻ

  • @negative2625
    @negative2625 2 ปีที่แล้ว

    Amme ella kudumbangaleyum thodane 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @moncylopez7758
    @moncylopez7758 2 ปีที่แล้ว

    എന്റെ അമ്മമാതാവെ ഈശോയെ കൃപാസന് പൃസാതവരമാതവെ എനിക്ക് കൃപാസന്തിൽവരാനായി കൃപയാകണമെ ഉടമ്പടി എടുക്കുന്നതിന്നു സാഷൃപറയാനുള്ളൂ കൃപയാകണമെ അമ്മമാതാവെ ഈശോയെ ആമേന

  • @giljovarghes339
    @giljovarghes339 2 ปีที่แล้ว

    അമ്മേ കടങ്ങൾ എത്രയും വേഗം കൊടുത്തു തീർക്കാൻ സഹായിക്കണേ ... പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ