അങ്ങനെ കുഞ്ഞോൾ വീണ്ടും ഉമ്മയാവാൻ പോവുന്നു ..🔥❤️

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 599

  • @Dianskannurkitchen18
    @Dianskannurkitchen18 4 หลายเดือนก่อน +382

    Masha allah... 😍 3 ആങ്ങളമാർക്ക് നല്ലൊരു പെങ്ങളൂട്ടിനെ കിട്ടട്ടെ... Insha allah 🤲

    • @FathimaSuhra-se9cy
      @FathimaSuhra-se9cy 4 หลายเดือนก่อน +2

      Ameen. Ameen

    • @FathimaSuhra-se9cy
      @FathimaSuhra-se9cy 4 หลายเดือนก่อน +2

      Kujjolik oru. Soolihtha. Pannikunnina naligttt........Ameen. Ameen. Ameen. Ameen🙌🙌🙌🙌🙌🙌🙌🙌🙌

    • @farsanababu1811
      @farsanababu1811 3 หลายเดือนก่อน

      😂

  • @shahanashanuz9602
    @shahanashanuz9602 4 หลายเดือนก่อน +619

    എല്ലാവരും എനിക്ക് ഈ മാസം വിശേഷം ആവാൻ വേണ്ടി ദുആ ചെയ്യണം... മക്കളില്ലാത്ത എല്ലാവർക്കും മക്കളെ നൽകട്ടെ

    • @MuhibbKp
      @MuhibbKp 4 หลายเดือนก่อน +13

      Aameen.... എനിക്കും കുട്ടികൾ ഇല്ല 8വർഷം ആയി 🤲🤲

    • @ismailsabeelasabeela3517
      @ismailsabeelasabeela3517 4 หลายเดือนก่อน +4

      ആമീൻ

    • @sabnariyas3833
      @sabnariyas3833 4 หลายเดือนก่อน +6

      വിഷമിക്കണ്ട നല്ല സ്വാലിഹായഒരുകുട്ടിയെ പടച്ചോൻ ഉടനെ തരും 😍🤲

    • @Klmalappuram
      @Klmalappuram 4 หลายเดือนก่อน

      @@shahanashanuz9602 🤲🤲🤲🤲🤲

    • @Suhara815
      @Suhara815 4 หลายเดือนก่อน +4

      ആമീൻ എനിക്കും ഇല്ല 19 വർഷം ആയി 😥

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 4 หลายเดือนก่อน +242

    Ee Rand line cardil orumich kannan kathirikkunna ethre girls undalle 😢ellaarden aa aaghraham nadakkate ❤

    • @hazimrehan1a33
      @hazimrehan1a33 4 หลายเดือนก่อน +1

      🤲🏻🤲🏻

    • @sumayyanoushad9299
      @sumayyanoushad9299 4 หลายเดือนก่อน

      Aameen

    • @shanusahsu1422
      @shanusahsu1422 4 หลายเดือนก่อน +4

      Aameen 😢😭4 varsham kayinju 😢ellarum dhuhayil ulpeduthannam 🤲😰

    • @KHAKBAR-qz3ew
      @KHAKBAR-qz3ew 4 หลายเดือนก่อน

      Nanum😢😢

    • @ShibileeShibil-dg8hn
      @ShibileeShibil-dg8hn 4 หลายเดือนก่อน

      Aameen

  • @Rishamoidu.family
    @Rishamoidu.family 4 หลายเดือนก่อน +20

    അൽഹംദുലില്ലാ എനിക്ക്ഒത്തിരി ഇഷ്ടമുള്ള ഫാമിലി വീഡിയോസ് എല്ലാം കാണാറുണ്ട് കമന്റ് ഇടാറില്ല ആദ്യമായിട്ടാ ഒരു കമന്റ് ഇടുന്നത് കുഞ്ഞോൾക്ക് അടുത്തത് ഒരു പെൺകുട്ടിയെ കിട്ടട്ടെ🤲🥰🥰

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 4 หลายเดือนก่อน +143

    നിങ്ങളുടെ ആഗ്രഹം പോലെത്തന്നെ ഒരു സുന്ദരി മോളെ കിട്ടട്ടെ... 🙏🙏🙏🥰🥰🥰

    • @muhaimintpkl6573
      @muhaimintpkl6573 4 หลายเดือนก่อน +1

      ആമീൻ

    • @Shemisham
      @Shemisham 4 หลายเดือนก่อน

      @vishnuvsrdhanhasadwsni..ദെയ് കുമ്പിടി 😂😂😂അവിടെയും കണ്ടു ഇവിടെയും കണ്ടു 😂

  • @RaihansWorld
    @RaihansWorld 4 หลายเดือนก่อน +32

    എന്തായാലും പടച്ചോൻ നിങ്ങൾക്ക് ഒരു ഒരു രാജകുമാരിയെ തന്ന് അനുഗ്രഹിക്കട്ടെ.. ആമീൻ.. പിന്നെ എനിക്ക് വേണ്ടിയും ദുആ ചെയ്യണം.. ഞാനും 7 month പ്രെഗ്നന്റ് ആണ്

  • @shefeenakt-xi9gm
    @shefeenakt-xi9gm 4 หลายเดือนก่อน +472

    എനിക്കും ദുആ ചെയ്യണം എല്ലാവരും ഈ മാസം എനിക്കൊരു നല്ലൊരു വാവയെ കിട്ടാൻ മക്കളില്ലാത്തവർക്ക് അല്ലാഹു നല്ലൊരു മക്കളെ കൊടുക്കാൻ എല്ലാവരും ദുആ ചെയ്യണം

    • @amanudheenamanudheen5144
      @amanudheenamanudheen5144 4 หลายเดือนก่อน +5

      ഇന്ഷാ അല്ലാഹ് ദുആ ചെയ്യാം 🤲

    • @shahanas6547
      @shahanas6547 4 หลายเดือนก่อน +5

      In sha allah

    • @ThahibaAnchukandan
      @ThahibaAnchukandan 4 หลายเดือนก่อน +2

      🎉🎉🎉❤❤😮😊😊😊🎉😊

    • @sajeeva4704
      @sajeeva4704 4 หลายเดือนก่อน +3

      Aameen 🤲🤲🤲

    • @vaputivgl3702
      @vaputivgl3702 4 หลายเดือนก่อน

      😢🤲🏻

  • @SiluTalksSalha
    @SiluTalksSalha 4 หลายเดือนก่อน +30

    Masha allaah 😄അങ്ങനെ ആഗ്രഹം സാധിച്ചു അല്ലെ ♥️padachon അനുഗ്രഹിക്കട്ടെ. നിങ്ങൾ ആഗ്രഹിക്കുന്ന പോലെ ഉള്ള ആരോഗ്യവും ആയുസ്സും ഉള്ള നല്ലൊരു കുഞ്ഞിനെ റബ്ബ് നൽകി അനുഗ്രഹിക്കട്ടെ 🥰

  • @siyadhsiyu7971
    @siyadhsiyu7971 4 หลายเดือนก่อน +38

    Eee oru dhivasathine vendi wait cheyyunnu 😢 rabbe enikkum enne pole makkalillathe vishamikkunna ellavarkkum swalihingalaya makkale nalkane rabbe aameen

    • @sanida8167
      @sanida8167 4 หลายเดือนก่อน

      Ameen🤲

    • @juby205
      @juby205 4 หลายเดือนก่อน

      aameen...

  • @ArifaKitchenvlog
    @ArifaKitchenvlog 4 หลายเดือนก่อน +9

    ഞാൻ നിങ്ങളുടെ വീഡിയോസ് ഫസ്റ്റ് എല്ലാം കണ്ടിരുന്നു ഇപ്പോൾ ഞാൻ വലിയ യൂട്യൂബർ ആയതുകൊണ്ട് എനിക്ക് തീരെ സമയവുമില്ല നെറ്റ് ഇല്ല 😂😂 ഇപ്പോൾ നിങ്ങളുടെ ഒരൊറ്റ ഫാൻ ആണ് എന്റെ ഇത്താത്ത നിങ്ങളുടെ കാര്യം പറഞ്ഞു ചിരിക്കുന്ന പണിയെ ഉള്ളൂ അവൾക്ക് 😂😂😂 അൽഹംദുലില്ലാഹ് ആണായാലും പെണ്ണായാലും നല്ല മക്കളെ പടച്ചതമ്പുരാൻ തരട്ടെ ആമീൻ 🤲🤲

  • @Mizriyashamseer
    @Mizriyashamseer 4 หลายเดือนก่อน +7

    സേമിയ പായസം ഉണ്ടാക്കുന്നെ നോക്കാൻ വേണ്ടി യൂട്യൂബ് കേറിയ എന്നെ അന്റെ വീഡിയോയിലേക്ക് ദിശ തിരിച്ചു വിട്ടപ്പോ അനക്ക് സമാധാനായല്ലോ കുരുപ്പേ...!!!😂❤️

  • @Raziaisha
    @Raziaisha 4 หลายเดือนก่อน +17

    മാഷാ അല്ലാഹ് 3ആങ്ങള മാർക്ക്‌ ഒരു കുഞ്ഞി പെങ്ങളെ കൊടുക്കട്ടെ🤲 ❤❤

  • @ShareefaShareefa-cw5eu
    @ShareefaShareefa-cw5eu 4 หลายเดือนก่อน +298

    ഞങ്ങൾക്ക് മക്കൾ ഇല്ല എല്ലാവരും 🤲🤲ക്കുക 😢😭

    • @Shameemashami786
      @Shameemashami786 4 หลายเดือนก่อน +1

      എനിക്കും. ദുആ ചെയ്യണം

    • @hazimrehan1a33
      @hazimrehan1a33 4 หลายเดือนก่อน

      🤲🏻🤲🏻

    • @AKBOOSTYT26
      @AKBOOSTYT26 4 หลายเดือนก่อน

      Aameen🤲🏻

    • @shahadvlog9194
      @shahadvlog9194 4 หลายเดือนก่อน

      ആമീൻ

    • @ashoonaa4741
      @ashoonaa4741 4 หลายเดือนก่อน

      🤲🤲🤲🤲

  • @NihalaNizar
    @NihalaNizar 4 หลายเดือนก่อน +63

    Mashaallah 🥰
    റാഷിദാത്താക്കും അൻഷിഫ്ക്കാകും നല്ല ഒരു മോൾ ജനിക്കട്ടെ 🤲
    ഇബ്രൂനും അബ്രൂനും ജിബ്രുനും ഒരു കുഞ്ഞു അനിയത്തിക്കുട്ടി ഉണ്ടാകട്ടെ🤲❤
    എന്നെ പോലെ മക്കൾ ഇല്ലാത്തവർക്ക് മക്കൾ ഉണ്ടാകാൻ എല്ലാവരും ദുആ ചെയ്യണേ....
    😭🤲😊

  • @ShifnaShihab-v9s
    @ShifnaShihab-v9s 4 หลายเดือนก่อน +25

    ആ ഇത്താനെ സഹായിക്കണേ പ്ലീസ്, 3മക്കളെ ഞാൻ ഒറ്റക് നോക്കികൊണ്ടിരിക്കുവാ, ഇപ്പൊ ഡിപ്രെഷൻ, ടെൻഷൻ ഒക്കെ ആണ്, നമുക്ക് വയ്യാണ്ടായാൽ arum ഉണ്ടാവില്ല നോക്കാൻ

  • @NabzvisioNnabz
    @NabzvisioNnabz 4 หลายเดือนก่อน +39

    Ohh.. MashaAllah🥰✨👏

  • @nadnan1923
    @nadnan1923 4 หลายเดือนก่อน +4

    കുഞ്ഞോളെ ഉമ്മാന്റെ കാര്യം പറഞ്ഞപ്പോ ഞാനോർത്തു എന്റുമ്മ പറയുന്നത്. എനിക്കിപ്പോ നോക്കാൻ കഴിയുന്ന സമയത്തൊക്കെ ഉണ്ടായാൽ മതിയായിരുന്നെന്ന്. അതുപോലെ കുഞ്ഞോളെ ഉമ്മയും അങ്ങിനെയാവുമല്ലോ ചിന്തിക്കുക.എന്ന് വെച്ചു നിങ്ങൾ അതിനായിട്ട് നിൽക്കണ്ടട്ടോ 😂എനിക്ക് 2 boy ഒരു girl alhamdulillah 😍

  • @Klmalappuram
    @Klmalappuram 4 หลายเดือนก่อน +56

    അല്ലാഹു നിന്റെ ദേശം പോലെ തന്നെ നല്ലൊരു പെൺകുഞ്ഞിനെ തരട്ടെ🤲👍

  • @Myworld748
    @Myworld748 4 หลายเดือนก่อน +11

    Masha allah ❤️ entte kalliyanma kazhynjit 6varsham ayi ingane rand line kanan kathirkukayan enk dua cheyyane 😢

    • @DERBESH__KHAN
      @DERBESH__KHAN 4 หลายเดือนก่อน +2

      റബ്ബ് സ്വീകരിച്ച്____സ്വാലിഹത്തായ കുഞ്ഞിനെ നിങ്ങൾക്ക്
      നൽകട്ടെ_____🤲🏻

    • @jaasimjasi7817
      @jaasimjasi7817 4 หลายเดือนก่อน

      Inkum😢5 varshaayi

    • @NightDreams-ky1lu
      @NightDreams-ky1lu 3 หลายเดือนก่อน

      ആമീന്‍ 🤲​@@DERBESH__KHAN

  • @ashiqk9144
    @ashiqk9144 4 หลายเดือนก่อน +6

    എനിക്ക് ആദ്യത്തെ pregnency mrg കയിഞ്ഞ് 3year ആയപ്പോയായിരുന്നു.... ഇപ്പൊ മോൾക്ക് ഒരു വയസ്സ് കഴിഞ്ഞു... ഞാനിപ്പോ രണ്ടാമത് pregnenet ആണ്

  • @FayisaKm
    @FayisaKm 4 หลายเดือนก่อน +22

    Girl avaan surathul ali imranile 33aaam ayathu muthal 40aam ayath vare ennum oothuu🤲🤲🙌

    • @shihabnv-rh5wc
      @shihabnv-rh5wc 4 หลายเดือนก่อน

      Njan oathiyirunnu Enikum kitty oru mole, rand aan makkalk shesham alhamdulillah

    • @silnashanu4183
      @silnashanu4183 4 หลายเดือนก่อน

      Boy aavan vendi enthelum du aa indo​@@shihabnv-rh5wc

    • @miyap34
      @miyap34 4 หลายเดือนก่อน

      Boy aavaan dua undo?

    • @SaliyathahirSaliyathahir
      @SaliyathahirSaliyathahir 2 หลายเดือนก่อน

      @@miyap34undallo

  • @vibes1706
    @vibes1706 4 หลายเดือนก่อน +26

    God bless you ❤🥰12 years we are waiting for baby InshaaAllah Rabb tharum

  • @motiveDiaries
    @motiveDiaries 4 หลายเดือนก่อน +2

    സന്തോഷം.മുന്നോട്ട് ഉള്ള കാര്യങ്ങളും ഭംഗി ആയി തന്നെ നടക്കട്ടെ ❤️പ്രാർഥനകൾ, ,ആശംസകൾ

  • @Hajarasamd
    @Hajarasamd 4 หลายเดือนก่อน +15

    മക്കളില്ലാത്ത എല്ലാവർക്കും വേണ്ടി നിങ്ങൾ🤲🤲🤲 കാണാം

  • @shahadvlog9194
    @shahadvlog9194 4 หลายเดือนก่อน +65

    എനിക്ക് 2 ആൺകുട്ടികളാ. പെൺകുട്ടികൾ ഇല്ലാതവർക് പെൺകുഞ്ഞിനെ തരട്ടെ.

  • @noushadkavannoor2934
    @noushadkavannoor2934 4 หลายเดือนก่อน +3

    Ngalkum 3ആൺകുട്ടികളാണ്. മാഷാ അല്ലാഹ്.നിങ്ങളുടെ ആഗ്രഹം അള്ളാഹു സാദിപ്പിച്ചു തരട്ടെ. ആമീൻ 🤲🏻

  • @UsmanK-qq5wd
    @UsmanK-qq5wd 4 หลายเดือนก่อน +8

    മാഷാ അല്ലാഹ്..... മൂന്നു ആങ്ങളമാർക്ക് ഒരു പെങ്ങളുട്ടി ഉണ്ടാവട്ടെ..... ആമീൻ..

  • @hafsahafsu6986
    @hafsahafsu6986 4 หลายเดือนก่อน +104

    പെൺകുട്ടിക്ക് കാത്തിരുന്നു എനിക്ക് അഞ്ച് ആൺകുട്ടികൾ ആയി മഷാ അള്ളാ
    . അവർക്ക് ഇനി ആഫിയത്തുള്ള ദീർഘായുഷ് കൊടുക്കട്ടെ എല്ലാവരും ദുഹാ യിൽ ഉൾപ്പൊടുത്തുക

    • @asmiyathjafar
      @asmiyathjafar 4 หลายเดือนก่อน +8

      ഞാനും കാത്തിരുന്നു,. മാഷാ അള്ളാ, എനിക്ക് നാല് ആണ്മക്കൾ 🥰🥰

    • @Jjjhj2378
      @Jjjhj2378 4 หลายเดือนก่อน +9

      എനിക്ക് 7 മോന്ത്‌, ആണ്... 3 ബോയ്സ് ഉണ്ട് ഒരു mole kittan എല്ലാവരും ദുആ ചെയ്യുമോ 🥰

    • @sanarafik7512
      @sanarafik7512 4 หลายเดือนก่อน +1

      🤲🏻

    • @MaimoonathMaimoonath-d6q
      @MaimoonathMaimoonath-d6q 4 หลายเดือนก่อน

      😅😂😊​@@sanarafik7512

    • @Itsmemuthu28
      @Itsmemuthu28 4 หลายเดือนก่อน +2

      Enikkum 4 boys .

  • @raheena-yi1tu
    @raheena-yi1tu 4 หลายเดือนก่อน +3

    Njangalde mrg kazhinjit 7 varshamamaayi makkalilla.. ellarum dua cheyyaneeee 🤲

  • @Paathus1145
    @Paathus1145 4 หลายเดือนก่อน +8

    ഞാൻ 7അങിളമാർക് ഉണ്ടായ 1പെങ്ങൾ ആണ് 😂😂അത് പോലെ 3അങിളമാർക് 1പെങ്ങൾ 😂

  • @ifrathjebi7506
    @ifrathjebi7506 4 หลายเดือนก่อน +5

    ഈ vedio കണ്ടപ്പോ പണ്ട് ഇബ്രുനെ prank കൊടുത്ത് പറ്റിച് ഇബ്രൂ കരഞ്ഞ vedio ഓർമ വന്നത്.. അവന്റെ ഇപ്പോഴത്തെ റിയാക്ഷൻ എന്താണ്

  • @shahanas6547
    @shahanas6547 4 หลายเดือนก่อน +26

    ഇതിലെങ്കിലും പ്രസവം നിറുത്താൻ ആലോചിക്കൂ kunjole 😊

    • @mubeeeii
      @mubeeeii 4 หลายเดือนก่อน +14

      ഒരു ശാരീരികാപരമായ ബുദ്ധിമുട്ടും ഇല്ലെങ്കിൽ പ്രസവം നിർത്താൻ പാടില്ല അത് കടുത്ത തെറ്റ് ആണ് പലർക്കും ഇതിന്റെ ഗൗരവം അറിയില്ല എന്ന് തോനുന്നു അതെ പോലെ അബോർഷൻ ചെയ്യുന്നതും പടച്ചവനാണ് നമുക്ക് കുട്ടികളെ തരുന്നത് നമുക്ക് കിട്ടുന്ന അനുഗ്രഹങ്ങളാണ് കുട്ടികൾ ഈ അനുഗ്രഹങ്ങൾ റബ്ബ് കണക്കാക്കിയതാണ് അത് നമ്മുടെ ഇഷ്ടത്തിന് നിർത്താൻ പാടില്ല കടുത്ത കടുത്ത തെറ്റാണ് മഹ്ശറയിലെ അതിന് ചോദ്യം വരും ഇനി സ്വന്തം തടിക്ക് ഭീക്ഷണി ആവും ആയിപ്പോകും എന്ന് തോന്നുകയാണെങ്കിൽ നിർത്തുന്നതിനു ഒരു കുഴപ്പവുമില്ല പക്ഷെ ഒരു കാരണവുമില്ലാതെ ഇത്ര മതി എന്ന് നമ്മൾ തീരുമാനിക്കേണ്ട വിഷയമല്ലിത് അത് പടച്ച റബ്ബ് ആണ് തീരുമാനിക്കുക മുസ്ലിം ആയിട്ടും പലർക്കും ഇതൊന്നും ഇപ്പോഴും അറിയില്ലെന്ന് തോനുന്നു അത്ര നിസ്സാരമായിട്ടാണ് പറയുന്നത് ഇനിയെങ്കിലും മനസ്സിലാകുമെന്ന് കരുതുന്നു 😊

    • @Hyla525
      @Hyla525 24 วันที่ผ่านมา

      ​@@mubeeeiiwhat about financial problems???

  • @mujeebrahman5950
    @mujeebrahman5950 4 หลายเดือนก่อน +149

    അങ്കല പാടിയിലെ എല്ലാം പൊടിയും റാഷിദക്ക്😅😅😅

  • @Hajarasamd
    @Hajarasamd 4 หลายเดือนก่อน +7

    മക്കളില്ലാത്ത എല്ലാവർക്കും വേണ്ടി 🤲🤲🤲കനം

    • @DERBESH__KHAN
      @DERBESH__KHAN 4 หลายเดือนก่อน +1

      നിങ്ങളുടെ ഈ പേരിൽ തന്നെയുണ്ട് സുഹൃത്തേ റബ്ബിന്റ ഉത്തരം____¡¡
      റബ്ബ് സ്വീകരിക്കട്ടെ ____🤲🏻

  • @Shusha5059
    @Shusha5059 4 หลายเดือนก่อน +2

    Ororutharum delivery kayinj NXT week undaavum delivery story parayaan...ningal itrem kaalam carile delivery parayand ipo shortaaki coolaayi paranju👍

  • @itsme-ms7qm
    @itsme-ms7qm 4 หลายเดือนก่อน +3

    നിങ്ങളെ njn inn nilambur oru പർദ്ദസിൽ vach കണ്ടു.... പ്രൊമോഷൻ vdo ക്ക് vendy വന്നതാ തോന്നുന്നു....ഷോപ്പ് ന്റെ phto okke എടു ക്കുന്നുണ്ടായിരുന്നു.കുഞ്ഞോൾ എന്ത് സുന്ദരിയാണ് masha allah❤

    • @anshifmoonikkal
      @anshifmoonikkal  4 หลายเดือนก่อน +1

      aa roadil ninnu kandathaavum lle😀

    • @itsme-ms7qm
      @itsme-ms7qm 4 หลายเดือนก่อน

      @@anshifmoonikkal yes😃

  • @wearecousinz9610
    @wearecousinz9610 4 หลายเดือนก่อน +4

    Enikkum ee maasam visheesham aavan dua cheyyanee😭😭😭😭😭😭😭😭.congratzzz ikka iths

  • @shabanaunais3857
    @shabanaunais3857 4 หลายเดือนก่อน +12

    അൽഹംദുലില്ലാഹ്... ഇനി ഒരു പെൺകുട്ടി ഉണ്ടാവട്ടെ

  • @Suhana-th1te
    @Suhana-th1te 4 หลายเดือนก่อน +7

    ningale aagreham pole Rabh oru penkuttiye tharatte. Enikkum nalla aagrahamundayirunnu oru penkutti 3 ennam aanayapol 4mathathengilum pennavatte ennundayirunnu allahu ente aagraham saathichuyhannilla 4mathathum aanenne aayi ennalum njan santhoshathila.alhamdulilla

  • @haniyamariyamtwo
    @haniyamariyamtwo 4 หลายเดือนก่อน +1

    നിങ്ങളെ ആഗ്രഹം പോലെ ഒരു കുഞ്ഞിമോൾ ഉണ്ടാവട്ടെ മാഷാഅല്ലാഹ്‌ 🎉

  • @misriyaraneesh234
    @misriyaraneesh234 4 หลายเดือนก่อน +31

    Mone ottakkano madrasakke bidunnee.ningalkke kontu vittoode pediyayayhonte paranjathatooo..naya shalyam unt njangale nattil.😢

  • @IChURamShi
    @IChURamShi 4 หลายเดือนก่อน +3

    മാഷാ അല്ലാഹ് 🥰❤️❤️

  • @jaseenaaslam9893
    @jaseenaaslam9893 4 หลายเดือนก่อน +2

    ഇൻക് ഉണ്ടയിനു ഇതുപോലെ പൂതി.. അൽഹംദുലില്ലാഹ് ഇതും boy ആണ്... ഇപ്പോൾ 5 boy 😍😍😍ആണ്...masha അല്ലാഹ്...അള്ളാഹു ആയുസ്സും ആരോഗ്യവും തരട്ടെ 🤲🤲

  • @Jaasisaahi
    @Jaasisaahi 4 หลายเดือนก่อน +1

    ഇത് വരെ സിനു ന്റെ ഡെലിവറി ക്ക് കാത്ത് ഇരിന്നു. അത് കഴിഞ്ഞു അൽഹംദുലില്ലാഹ്. ഇനി കുഞ്ഞോളെ ഡെലിവറി. ഇൻശാ അള്ളഹാ

  • @sherinharis1517
    @sherinharis1517 4 หลายเดือนก่อน +9

    ആയസും ആരോഗ്യം സ്വാലിഹതായ ❤ഒരു രാജകുമാരി ആവട്ടെ

  • @shanzasherin2046
    @shanzasherin2046 4 หลายเดือนก่อน +31

    ഇപ്പൊ ഞങ്ങളെ നാട്ടിൽ ആൺകുട്ടികളുടെ സീസൺ ആണ് 😊😅

    • @Shibinishaan00
      @Shibinishaan00 4 หลายเดือนก่อน +3

      സത്യം നാട്ടിൽ മാത്രം അല്ല ഹോസ്പിറ്റലിലും അങ്ങനെ ആണെന്ന് തോന്നുന്നു.. 😂എന്റെ ഡെലിവറി കഴിഞ്ഞിട്ട്15 days ആയിട്ടൊള്ളു..അന്ന് ഒരാഴ്ച അധികവും ആൺകുട്ടികൾ ആയിരുന്നു... എന്റെ ആദ്യത്തെ രണ്ടും പെൺകുട്ടിക്ക് ആയിരുന്നു.. ഇപ്രാവശ്യം മോൻ ആണ് 😘😍

    • @jubi9846
      @jubi9846 4 หลายเดือนก่อน

      എന്റെ നാട്ടിൽ ഇന്നലെ 3എണ്ണം പ്രസവിച്ചു 🥰എല്ലാം ആണ്

  • @HarshibabuM-fo2rn
    @HarshibabuM-fo2rn 4 หลายเดือนก่อน +1

    എനിക്ക് 2ആൺ കുട്ടികൾ ആണ് ഒരു പെൺ കുട്ടി ഉണ്ടാവാൻ ദുആ ചെയ്യ് 🥰🥰🥰❤️❤️❤️❤️❤️

  • @Keeleri_Achu_
    @Keeleri_Achu_ 4 หลายเดือนก่อน +1

    മൂന്ന് വില്ലൻമാർക്കിടയിൽ ഒരു രാജകുമാരി തന്നെ വരട്ടെ ഇൻഷാ അള്ളാ.....🤲🤍🤍

  • @rasheedabusahad3497
    @rasheedabusahad3497 4 หลายเดือนก่อน +13

    nammude agraham pennu venam ennu rabbinde teerumanam endanennu namukku ariyillalo endayalum rabbu صالح aya oru kuttiye tarate ennu دعاء cheyyunnu 🎉🎉🎉

  • @shahanarashid1583
    @shahanarashid1583 4 หลายเดือนก่อน +7

    Njan arinjath muthal girl aavaan vendi aathmaarthamayi dua cheithirunnu. Soorathul ra‘a’dile 7,8 aayath sthiramaayi oathy vayaril thadavum

    • @uvais96
      @uvais96 4 หลายเดือนก่อน

      ഞാനും ചൊല്ലിയിരുന്നു എനിക്കും ഒരു മോളെ കിട്ടി mashaallah❤

    • @Fathima-cl9qp
      @Fathima-cl9qp 4 หลายเดือนก่อน +1

      ആൺകുട്ടി ഉണ്ടാവാൻ എന്താ ഓതേണ്ടത്

    • @uvais96
      @uvais96 4 หลายเดือนก่อน

      ​@@Fathima-cl9qpബിലാൽ എന്ന് പേരിടാൻ നേർച്ച ആക്കിയാൽ mathi

    • @AbdullaNahid-bn3dm
      @AbdullaNahid-bn3dm 4 หลายเดือนก่อน

      ഞാനോതിയിരുന്നോ? എനിക്കൊരു മോളെ കിട്ടി അൽഹംദുലില്ലാഹ്

    • @Jjjhj2378
      @Jjjhj2378 4 หลายเดือนก่อน

      പെൺകുട്ടിക് ഏത് name നിയ്യത് ആകേണ്ടത്... കദീജ name ഒത്തിരി ഇഷ്ട്ടാണ് 😢

  • @juby205
    @juby205 4 หลายเดือนก่อน +6

    Ente monik 10 varshathn sheshm
    oru penghle kitty❤
    athum avnte 10 mathe birthday nte divasam thnne😍
    Alhmdulillaah

  • @raheenagafoor8387
    @raheenagafoor8387 4 หลายเดือนก่อน +1

    പെൺകുട്ടി ആവട്ടെ 👍🏻🤲🏻 ഇപ്പോൾ പെൺകുട്ടി സീസൺ ആണ് ഞാൻ രണ്ടാമത് പ്രസവിച്ച കിടക്കുകയാണ് എനിക്ക് ആദ്യത്തെ മോളാണ് രണ്ടാമത്തെ ഒരു ആൺകുട്ടി ആവാനേ ആഗ്രഹം പക്ഷേ രണ്ടാമത്തെതും പെൺകുട്ടിയാണ് ഇപ്പൊ ഫുള്ള് പെൺകുട്ടികളാണ് ഞാൻ പ്രസവിക്കുമ്പോൾ ഹോസ്പിറ്റലിൽ പത്തനത്തിൽ ഒമ്പതും പെൺകുട്ടികൾ ആയിരുന്നു എന്റെ 5 ഫ്രണ്ട്സ് ആളും പ്രസവിച്ചു അഞ്ചു പെൺകുട്ടികളാണ് 🥰 പെൺകുട്ടികളും

    • @Hyla525
      @Hyla525 24 วันที่ผ่านมา

      ❤❤❤❤

  • @filzaasworld5731
    @filzaasworld5731 4 หลายเดือนก่อน +3

    എനിക്കും ഇത് പോലെ 3 boys aayirunnu ippo oru mole kitti alhamdulillah masha allah. ഇവരെ പോലെ തന്നെ age

  • @Shabusherif
    @Shabusherif 4 หลายเดือนก่อน +3

    Enikk 3 Aanmakkal shesham penkuttine Kitty ❤ Alhamdulillah 🤲🏻
    Ningalkum kittum insha Allah

  • @nishadnrcraft2030
    @nishadnrcraft2030 4 หลายเดือนก่อน +4

    ആദ്യം ഞാൻ കരുതി പ്രാങ്ക് ആണെന്ന്. എന്തയാലും ഇനി ഒരു baby girl ആവട്ടെ 😍😍

  • @sejybashy
    @sejybashy 4 หลายเดือนก่อน +7

    Masha allahhhh❤
    Oru swalihathaya arogyavum deerghayusumullla oru RAJAKUMARI ye padacha rabb thann anugrahikate🤲Aaameeen🫶🏻

  • @shahnacpshahnacp3104
    @shahnacpshahnacp3104 3 หลายเดือนก่อน

    Nigal ethrayo bagyam chythavar aanu Mashaallah kuttigal illathe vishamikunavark dua chyyu athinte vishamam anubavichavarkke ariyu

  • @JameelaJame-om2xv
    @JameelaJame-om2xv 3 หลายเดือนก่อน

    ആ സീസണിൽ നോക്കിയതായിരിക്കും പടച്ചവൻ നല്ലൊരു മോള് തരട്ടെ

  • @CLUBMehndhi
    @CLUBMehndhi 4 หลายเดือนก่อน +12

    Ini anshif kaakun content aayi... 😍

  • @Unknown_angelaaa
    @Unknown_angelaaa 4 หลายเดือนก่อน

    اوصيكم بدعاء😢 enikkum nalloru vavaye kittan vendi dua cheyyane🤲🏻

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer 4 หลายเดือนก่อน +47

    masha allah ❤❤❤❤

  • @abubacker1640
    @abubacker1640 4 หลายเดือนก่อน +11

    Inshah allahh .....njnum prgnant aann .2 boys aan .ini GRL aavan dua cheyyimm ...same to youu ...

  • @shanibashanibasameer8983
    @shanibashanibasameer8983 4 หลายเดือนก่อน +3

    ഞാനും ഒരു പെൺ കുട്ടി ക്ക് വേണ്ടി കാത്തി രി ക്കാണ് 9 മാസം ആയി

  • @naseerahusain9511
    @naseerahusain9511 4 หลายเดือนก่อน +4

    Anshife ante kaaryam aayathond vishwasikkan patto eganethe kaaryagal okke thamasha parayalle ansife etreyo aalukal ee oru varthak vendi oromaasavum pratheeshayode kaathirikkunund njan pregnant aan adutha maasam aa date ellarum normal delivery aavan 🤲🤲cheyyanam

  • @bismihamzakunjimmu
    @bismihamzakunjimmu 4 หลายเดือนก่อน +1

    4 മാസം ആയാൽ ഫാത്തിമ എന്ന് പെര് ഇടാൻ നീർച്ച ആക്കിയാൽ പെണ്ണ് കുട്ടി ഉണ്ടാവും

  • @hazimrehan1a33
    @hazimrehan1a33 4 หลายเดือนก่อน +7

    എനിക്ക് 2 ആൺകുട്ടികൾ ആണ് ഇപ്പൊ 8 മാസം ഗർഭിണിയാണ്

  • @shameerarafeek1142
    @shameerarafeek1142 4 หลายเดือนก่อน +2

    അൻസിഫെ പ്രസവം എടുത്തത് വീണ്ടും പറയല്ലേ. പടച്ചോനെ കേൾകുംതോറും പേടിയാവ

  • @അക്കരെ
    @അക്കരെ 4 หลายเดือนก่อน

    Ini alhamdulillah അടിപൊളിയായി ഇനി ഒരു ലക്ഷ്വറി ആയിട്ട് ഡെലിവറി aaswathikaalo ,,,❤

  • @majidamol6455
    @majidamol6455 3 หลายเดือนก่อน

    2 aankutik shesham masha allah oru ponnumol❤️🥰....

  • @NizarCp-d7c
    @NizarCp-d7c 4 หลายเดือนก่อน

    الحمدلله നിങ്ങളുടെ ആഗ്രഹം الله സാധിപ്പിച്ചു തരട്ടേ

  • @rafsharafee
    @rafsharafee 4 หลายเดือนก่อน +3

    Oru penkuttine kittatte
    Innale ende makalkkum positive aayitund nalla arigyamulla kuttiye kittate ellavarkum

  • @feminahussain1948
    @feminahussain1948 4 หลายเดือนก่อน +10

    Allhamadullillaaa ❤Allahu salihaaya kuttiyeaa nalgateaa nigadeaa aagraham poleaa....

  • @FidhaPp-y2u
    @FidhaPp-y2u 4 หลายเดือนก่อน +2

    Enik nala exama internel mark kurannu nalathe examil engankilum onn jayppikkanee aameen😊

  • @MyWor318
    @MyWor318 4 หลายเดือนก่อน +2

    എനിക്ക് 3 ആൺ കുട്ടികൾ ആണ് ഇപ്പോൾ നാലാമത്തത്‌ ഉണ്ട് 7 മാസായി

  • @Zakhinabhanu
    @Zakhinabhanu 3 หลายเดือนก่อน

    അല്ലാഹ്.... ഇതൊക്കെ കേട്ടിട്ട്... കുഞ്ഞോൾ പാവം 😢😢😢

  • @musthafashibi7688
    @musthafashibi7688 4 หลายเดือนก่อน +3

    എനിക്കു മൂന്ന് ആൺകുട്ടികളെ ഉണ്ടായി ശേഷം ഒരു പെൺകുഞ്ഞ് ഉണ്ടായി ഇപ്പൊ ഒരു വയസ്സായി അൽഹംദുലില്ല നിങ്ങൾക്കും അങ്ങനെ ആവട്ടെ

  • @raihanathfaisal4403
    @raihanathfaisal4403 4 หลายเดือนก่อน +1

    മൂന്ന് ആങ്ങളമാർക്ക് ഒരു കുഞ്ഞി പെങ്ങളെ കിട്ടട്ടെ

  • @RAZIFISHVENGARA
    @RAZIFISHVENGARA 3 หลายเดือนก่อน

    എനിക്ക് മൂന്ന് ആൺകുട്ടികൾ ആണ് നാലാമത്തെ പെൺകുട്ടിയാണ് അതുപോലെ നിങ്ങൾക്കും ആവട്ടെ

  • @AliyaKM-t3d
    @AliyaKM-t3d 3 หลายเดือนก่อน

    Maashaa allaah❤ sugaayitt okke raahathaayitt ningalle aagraham pole padachon aakki tharattee ...... Enthaayaalum aarogyamulla oru kuttiye rabh nallumaarakattee...aameen... Enik rand aankuttikallaann pakshe ente makkalk ennekkaall eshttam avare uppayodaann.... Ente pole aann oane kaannaan enn parayunnath polum ente mootha monk ishttalyaa...onte uppane pole aann kaannaan enn parayunnathaann eshttam.... Pinne upakaarappedunna makkall aannaayaalum pennaayaalum upakaarappedum... Enthaayaalum padachon njangalludeyum ningalludeyum makkalle ellaavareyum swaalihaaya makkallaakki nalkumaarakattee....Aameen

  • @anwarshanu
    @anwarshanu 4 หลายเดือนก่อน +19

    🥰🥰🥰🥰

    • @suneera8683
      @suneera8683 4 หลายเดือนก่อน +2

      Shanu n oru boy vandy

  • @RisanaokRisana
    @RisanaokRisana 4 หลายเดือนก่อน +3

    Masha allaah... Bag round l nalla Qur'an parayanam kelkunnu😍.. Masha allaah

  • @muhminamuhmi
    @muhminamuhmi 4 หลายเดือนก่อน +1

    Enik moon pen makkal aanu ippol prgnant aanu oru mone kittan dua cheyyuka

  • @HasiAbdru
    @HasiAbdru 4 หลายเดือนก่อน +1

    Enik oru ankutine kitan ellarum dua cheyane

  • @SaleelK-ec1jr
    @SaleelK-ec1jr 4 หลายเดือนก่อน +10

    എനിക്കും പെൺ കുട്ടി ഉണ്ടാവാൻ ദുആ ചെയ്യോണ്ടി എനിക്ക് 2boy ആണ്

    • @rashik7961
      @rashik7961 4 หลายเดือนก่อน

      എനിക്ക് 3ആൺകുട്ടികൾ ആണ് പെൺകുട്ടിക് ദുആ ചെയ്യണേ

  • @uppachiyummonum7654
    @uppachiyummonum7654 4 หลายเดือนก่อน

    Ningal parnja pole njanum nokiyitund. chinees calender 😅alhamdhulillah ❤njan agrahichapole orumonum oru molum

  • @noorulsherin3858
    @noorulsherin3858 20 วันที่ผ่านมา

    May Allah bless you with a girl baby ❤

  • @RaihansWorld
    @RaihansWorld 4 หลายเดือนก่อน +1

    എന്റെ അന്സിഫെ... അന്നെ സമ്മതിച്ചു...😂😂😂

  • @manumv80
    @manumv80 4 หลายเดือนก่อน +9

    Avasanam ni e 🌧🌧🌧Gool adichu Kuwait🇰🇼 fans congratulations👏👏

  • @raziworld7420
    @raziworld7420 4 หลายเดือนก่อน +2

    Masha allah... അൽഹംദുലില്ലാഹ്

  • @majinoush3404
    @majinoush3404 4 หลายเดือนก่อน +3

    എന്റെ ഉമ്മക്കും മൂന്ന് boy നാലാമത്തെ girl ആണ്, njan നിങ്ങൾക്കും അങ്ങനെ ആവട്ടെ 👍

  • @Swaliha_swali-ha
    @Swaliha_swali-ha 4 หลายเดือนก่อน

    Ellavarum adutha month posetive avan dua cheyyane🥺

  • @Paathus1145
    @Paathus1145 4 หลายเดือนก่อน +5

    വയറിങ്ങിന്റെ പണി കേട്ട് കുറെ ചിരിച്ചു 😂😂

  • @athuz8924
    @athuz8924 หลายเดือนก่อน

    Ente monu 1 vayass ayi labor pain oorkumbo ini pregnancy vendannu thonipovum. Engne ningal ithra cool ayi ingne prasavichu kootane😮😮😮😮

    • @Hyla525
      @Hyla525 24 วันที่ผ่านมา

      ആയിപോയൽ പിന്നെ പ്രസവിക്കണ്ട് പറ്റില്ലല്ലോ😂

  • @feminaa8578
    @feminaa8578 4 หลายเดือนก่อน +4

    തന്നെ കുറെ വൈകി പോയല്ലോ ഞാനും കരുതിയിരുന്നു ഇതെന്താ ഇപ്പോൾ ഇങ്ങനെയെന്ന് കേട്ടു😂

  • @shahidashameershahidashame2838
    @shahidashameershahidashame2838 4 หลายเดือนก่อน +11

    ഈ ഒരു ദിവസത്തിനായി.15വർഷമായി കാത്തിരിക്കുന്നു 🤲🤲🤲

    • @DERBESH__KHAN
      @DERBESH__KHAN 4 หลายเดือนก่อน +3

      വിഷമിക്കേണ്ട സഹോദരീ
      റബ്ബ് നിങ്ങൾക്കും സ്വാലിഹത്തായ കുഞ്ഞിനെ
      നൽകും______🤲🏻

    • @shahidashameershahidashame2838
      @shahidashameershahidashame2838 4 หลายเดือนก่อน

      ആമീൻ

  • @jamsheenarafi8545
    @jamsheenarafi8545 4 หลายเดือนก่อน +11

    Mashaallaha ningale agraham pole oru mol akatte

  • @Jamshi-100
    @Jamshi-100 4 หลายเดือนก่อน +1

    ഒരു പെൺകുട്ടി ഉണ്ടാവട്ടെ 🤲🏻

  • @hashmilkc3522
    @hashmilkc3522 4 หลายเดือนก่อน +3

    പെൺകുട്ടിയാൽ ഫുട്‌ബോൾ കളിക്ക് എണ്ണം പിഴക്കും

  • @ThesliAsif
    @ThesliAsif 4 หลายเดือนก่อน

    Ente mamikum kuttikal illa kuttikal aavan onn duayil ulpeduthane 😢😢

  • @MirAamir11111
    @MirAamir11111 4 หลายเดือนก่อน +1

    The more days , the more competition among boys to get a girl