ഇവിടുത്തെ തിരക്ക് കണ്ടാൽ ആരും ഒന്ന് അത്ഭുതപ്പെടും | street food kerala

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • ഇവിടുത്തെ തിരക്ക് കണ്ടാൽ ആരും ഒന്ന് അത്ഭുതപ്പെടും ശരിക്കും ഒരു കല്യാണ വീട് പോലെ

ความคิดเห็น • 272

  • @sooraj9815
    @sooraj9815 2 ปีที่แล้ว +73

    ഇന്ന് പോയി കഴിച്ചു.. സൂപ്പർ ടേസ്റ്റ്...80 രൂപക്ക് ഇത്ര ക്വാളിറ്റി റൈസ് വേറെ എവിടെയും കഴിച്ചിട്ടില്ല... അതും അൺലിമിറ്റഡ് 👏🏻👏🏻👌🏻👌🏻

    • @suryapp162
      @suryapp162 4 หลายเดือนก่อน

      Crct location

  • @girigireesh3227
    @girigireesh3227 ปีที่แล้ว +34

    ആ ചേട്ടൻ പറഞ്ഞതാണ് പൊളിച്ചു, ആളുകളുടെ മനസ്സും നിറയണം വയറും നിറയണം, ഉയർച്ച ഉണ്ടാവും ഈ ഹോട്ടലിന് 👍👍👍

    • @arbmatool449
      @arbmatool449 ปีที่แล้ว

      ഇല്ലെങ്കിലും നമ്മുടെ കേരളക്കാർ അങ്ങനെയാണ് അവരുടെ മനസ്സിനെ തകർക്കാൻ ചില വർഗീയവാദികൾ ശ്രമിക്കുന്നു no ഹലാൽ ഭക്ഷണം എന്നൊക്കെ പറഞ്ഞു ചിലർ കുഴപ്പം ഉണ്ടാക്കാൻ ശ്രമിച്ചു പക്ഷെ ഒന്നും നടന്നില്ല അതാണ് കേരളക്കാർ പക്ഷെ കണ്ണൂരുള്ള ബിരിയാണി കഴിച്ചില്ല അതാണ്‌ ഈ ബിരിയാണിയെ കുറിച്ച് പറയുന്നത്

    • @Nightwalker-lt9kc
      @Nightwalker-lt9kc ปีที่แล้ว +1

      ❤❤❤

  • @Tom-vk5fy
    @Tom-vk5fy 2 ปีที่แล้ว +55

    ദൈവാനുഗ്രഹിക്കട്ടെ നല്ല ഭക്ഷ്ണം കെട്ടുക ആരും പൂട്ടിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥി കുന്ന

  • @sakeerallakkat1842
    @sakeerallakkat1842 2 ปีที่แล้ว +202

    വായിൽ വെള്ളo വന്നവർ ലൈക്കടിക്കണേ!

  • @mariyam7067
    @mariyam7067 2 ปีที่แล้ว +13

    നിങ്ങളുടെ വീഡിയോസ് പൊളിയാട്ടോ ഇക്കാ 👍അവതരണം സൂപ്പർ, ഒരു മടുപ്പും ഇല്ലാതെ ഫുൾ കാണാം

  • @KL78
    @KL78 2 ปีที่แล้ว +36

    ഒരുപാട് പേരുടെ കൈപ്പുണ്യവും എളിമയുടെ സംസാരവും നിറഞ്ഞ ഭക്ഷണവും 👍👍✌😋😋

  • @im_a_traveler_85
    @im_a_traveler_85 2 ปีที่แล้ว +17

    ആദ്യം തന്നെ ആ മരത്തിന് ഉറപ്പുണ്ടോ എന്ന് ചെക്ക് ചെയ്ത് ഇക്കയാണ് എന്റെ ഹീറോ....🤣🤣🤣🤣

  • @shijushiju3783
    @shijushiju3783 2 ปีที่แล้ว +25

    👍👍പത്താഴത്തിൽ നെല്ലിണ്ടെങ്കിൽ എലി പുന്നാട്ടിന്നും വരും 😄 എന്തായാലും പോയ്കഴിക്കണം

  • @sughadevvazhoor1525
    @sughadevvazhoor1525 2 ปีที่แล้ว +3

    Super video. നല്ല ബിരിയാണി. ഫോൺ നമ്പർ മറക്കാതെ കൊടുക്കണം. കാലടിയിൽ നിന്ന് വരുന്നത് ആണ്.

  • @ratheeshratheesh8691
    @ratheeshratheesh8691 2 ปีที่แล้ว +18

    എലി കഥ അടിപൊളി ആയി 😄

  • @wayanadlover9154
    @wayanadlover9154 ปีที่แล้ว +3

    ഒറ്റപ്പാലം... മണ്ണാർക്കാട് റൂട്ടിൽ അമ്പലപ്പാറ സെന്റ് റിൽ അവിടെ ഒരു ബിരിയാണി സെന്റർ ഉണ്ട്.. ഞാൻ ഒരു എടപ്പാൾ കാരനാണ് അവിടെയാണ് വർക്ക്‌ ചെയ്യുന്നത്.. അവിടെ ഒന്ന് സന്ദർശിക്കു ഇക്ക ♥️

  • @shahaniyahameed4131
    @shahaniyahameed4131 2 ปีที่แล้ว +64

    എത്ര തിന്നാലും മതിവരാത്ത ബിരിയാണി ആണ് ഞാൻ സ്ഥിരം പോവാർഉണ്ട്

    • @bennytintu5534
      @bennytintu5534 2 ปีที่แล้ว +1

      ഇതോ 🙄🙄

    • @adarsh6857
      @adarsh6857 2 ปีที่แล้ว +2

      Correct spot ethaanu?

    • @shahaniyahameed4131
      @shahaniyahameed4131 2 ปีที่แล้ว +2

      @@adarsh6857ഒറ്റപ്പാലം ചേർപ്പുള്ളശേരി റൂട്ടിൽ അനക്കനടിഎന്ന സ്ഥലത്

    • @coldfusion5153
      @coldfusion5153 2 ปีที่แล้ว +2

      ബേസ്ബെസ്‌റ് താത്ത ഇടയ്ക്കു weight ഒന്ന് നോക്കണേ

    • @Its_nagato_Chan
      @Its_nagato_Chan ปีที่แล้ว

      Good ❤❤❤

  • @okacet9412
    @okacet9412 2 ปีที่แล้ว +9

    Congratulations.
    We are proud of you.
    Thanks for uploading it.

  • @safnashoukkathali.919
    @safnashoukkathali.919 ปีที่แล้ว +18

    എന്റെ സ്വന്തം നാടായ അനങ്ങന്നടി ❤️

    • @prasadprasad.m.p226
      @prasadprasad.m.p226 4 หลายเดือนก่อน

      എന്റെയും നാട് ആണേ 👍👍

  • @vishnugangadharan1670
    @vishnugangadharan1670 ปีที่แล้ว

    Location evideya

  • @mohammedyousuf3146
    @mohammedyousuf3146 2 ปีที่แล้ว +1

    enghineyull nalla kootaya samrambam allahu Nila nirthi kodukatte

  • @asshuj
    @asshuj ปีที่แล้ว +2

    സ്ഥലം എവിടെ എന്ന് എഴുതിയാൽ സുഖമായിരുന്നു....
    സെർച്ച് ചെയ്യുമ്പോൾ ഞങ്ങൾക്ക് പെട്ടെന്ന് കിട്ടുമല്ലോ

    • @anusivadas802
      @anusivadas802 ปีที่แล้ว

      കോത കുറിശ്ശിK SEB NeaR

  • @pradeepank9453
    @pradeepank9453 2 ปีที่แล้ว +19

    നിങ്ങൾ ബിരിയാണി കഴിക്കുന്നത് കണ്ട് എന്റെ വയറും മനസ്സും നിറഞ്ഞു ....''

    • @Karmaaaaa49
      @Karmaaaaa49 2 ปีที่แล้ว +2

      athippol labham aayello😅

  • @adarsh6857
    @adarsh6857 2 ปีที่แล้ว

    Location idaamo?

  • @Nadaans
    @Nadaans ปีที่แล้ว

    Sthalam evide

  • @soopymambra2417
    @soopymambra2417 ปีที่แล้ว +4

    ശത്രുക്കൾ ഇല്ലാതിരിക്കട്ടെ സംഗതി മുന്നോട്ടു പോട്ടെ പടച്ചോനോട് പ്രാർത്ഥിക്കുന്നു നല്ലത് വരട്ടെ പാവപ്പെട്ടവനായാലും പണക്കാരായ വയർ നിറയെ തരുന്നുണ്ടല്ലോ

  • @sureshnair2393
    @sureshnair2393 2 ปีที่แล้ว +9

    Again a nice tasty restaurant. Thanks

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 ปีที่แล้ว +9

    ബീഫ് 🎉🎉🎉🎉🎉🎉
    കേരളം അങ്ങനെ ഇന്ത്യ മുഴുവനും സപ്പോർട്ട് ചെയ്യും.....

  • @rjvlog5949
    @rjvlog5949 ปีที่แล้ว

    ഇത് എവിടെ യാണ്‌ ഏത് ജില്ലയിലാണ്

    • @anusivadas802
      @anusivadas802 ปีที่แล้ว

      Palakkad ottappalaM. Koth Ku Risi Pump Near

  • @hasainarvp4768
    @hasainarvp4768 ปีที่แล้ว

    ഈ സഹോദരന്മാരുടെ കൂട്ടായ്മ എന്നും നില നിൽക്കട്ടെ ഇവരുടെ കഷ്ട്ടപാടിനുള്ള പ്രതിഫലം സർവ്വ ശക്തൻ നൻമയുടെ രൂപത്തിൽ നൽകട്ടെ എന്നെങ്കിലും ആ വഴിക്ക് യാത്ര പോയാൽ ഒന്ന് കേറണം 😂

  • @vineethvinu3852
    @vineethvinu3852 2 ปีที่แล้ว +6

    ഇക്കയുടെ വീഡിയോ എല്ലാം ഒന്നിനൊന്നു 👌👌👌👌ആണ് 😍❤️

  • @reshmaaneesh2146
    @reshmaaneesh2146 2 ปีที่แล้ว +1

    Njan kazhichittundu adipoli aanu

  • @Its_nagato_Chan
    @Its_nagato_Chan ปีที่แล้ว

    Place.

  • @bibinthomas7969
    @bibinthomas7969 ปีที่แล้ว

    Location

  • @princedavidqatarblog6343
    @princedavidqatarblog6343 ปีที่แล้ว +2

    ഇത് കൂട്ടായിമ്മയുടെ വിജയം 😋😋😋👍

  • @paulpaul1481
    @paulpaul1481 2 ปีที่แล้ว +7

    Really appreciate your review. They are not making more profitable

  • @anuraanuz
    @anuraanuz 2 หลายเดือนก่อน

    Adipoliii food aanu ❤

  • @MohanKumar-bo9qb
    @MohanKumar-bo9qb ปีที่แล้ว +1

    നന്നായി വരട്ടെ. കച്ചോടം പൊടിപൊടി ക്കട്ടെ. 👍

  • @AbdurahmanA-uz5cu
    @AbdurahmanA-uz5cu ปีที่แล้ว

    വളരെ ഉഷാർ ഞാൻ പോയി കഴിച്ചു

  • @modanfarmskerala
    @modanfarmskerala 2 ปีที่แล้ว +3

    ഒരു വേള...ചിക്കൻ കൊണ്ട് പല്ലുതേക്കുകയാണെന്നു തോന്നി😂

  • @ratheeshrathi3740
    @ratheeshrathi3740 ปีที่แล้ว

    Ethupolethe work valathum undo salary veanda

  • @fasvipp8154
    @fasvipp8154 2 ปีที่แล้ว +1

    Ikka njanghlde nadann ith albudhabiriyani poli alle✨️

  • @njanumentefamilyum
    @njanumentefamilyum 2 ปีที่แล้ว

    Ivide ernakulath inganulla spotukal parayo

  • @MrShyjuskp
    @MrShyjuskp ปีที่แล้ว +1

    സംഗതി കാണാനും കേൾക്കാനും കൊള്ളാം.. സംഭവം ശെരിയാ അത്ഭുതം കാണാം.. ഒന്നര മാസം സ്ഥിരമായി കഴിക്കുന്നവൻ.. കിഡ്നി മാറ്റി വെക്കേണ്ടി വരും.. ചിക്കന്റെ മാംസത്തിനു ചോരയുടെ കളർ ബീഫിന്റെ മാംസം പോലെ

  • @prasadprasad.m.p226
    @prasadprasad.m.p226 4 หลายเดือนก่อน

    എന്റെ നാട്ടിൽ ആണ് ഒന്നു കാണാആയിരിന്നു 🙏🙏

  • @subairk464
    @subairk464 ปีที่แล้ว

    അടിപൊളി ഇക്ക

  • @sasirajappan1573
    @sasirajappan1573 ปีที่แล้ว

    മാഷേ.
    ഈ തിന്നുന്നതിന്റെ പൈസ കോടുത്ത് കാണുന്നില്ലല്ലോ. ഫ്രീ ആണോ?

  • @aliashkar5570
    @aliashkar5570 ปีที่แล้ว

    Ad polichu❤

  • @pokkiriabivj7951
    @pokkiriabivj7951 7 หลายเดือนก่อน

    ഇന്ന് ഉച്ചക്ക് കഴിച്ചു ശെരിക്കും കിളി പോയി 😮❤₹90....... മനസ്സ് നിറഞ്ഞു 💯

  • @madhutaxnbr8166
    @madhutaxnbr8166 2 ปีที่แล้ว +3

    Pls keep standard while having food... Not as greedy.... Nice 👍

  • @unnikc1582
    @unnikc1582 ปีที่แล้ว +1

    സംഭവം സൂപ്പർ ആണ്

  • @sangeethns5429
    @sangeethns5429 2 ปีที่แล้ว

    Sunday open aano

  • @ayshababu4500
    @ayshababu4500 2 ปีที่แล้ว

    Aa first thinnunnathu kandapozhe manassilayi athinte ruchi.....perum kalakki....

  • @muhammedirfan3184
    @muhammedirfan3184 ปีที่แล้ว

    Shameer seen ❤

  • @noushadkareem9653
    @noushadkareem9653 2 ปีที่แล้ว +2

    Supper ekka 🙏

  • @jainishajainu4266
    @jainishajainu4266 ปีที่แล้ว

    Chetanu vayar ilakandu nokkikko.nallonam kothikkunnud.

  • @saleemtksaleem1808
    @saleemtksaleem1808 2 ปีที่แล้ว +13

    Ananganmalayude thazhvarathil oru athbhutha hotel 😍😍😍
    Nagalude nadanee ❤️❤️❤️

    • @jovinjose6194
      @jovinjose6194 2 ปีที่แล้ว

      Ithu ethu place annu? District ?

    • @shylockisthere
      @shylockisthere 2 ปีที่แล้ว +1

      @@jovinjose6194 Palakkad. Ottappalam road cherppulassery..

    • @jovinjose6194
      @jovinjose6194 2 ปีที่แล้ว

      @@shylockisthere thankss

  • @sreeshmaksajayan7524
    @sreeshmaksajayan7524 2 ปีที่แล้ว

    Idhu Sunday open aano

  • @vaisakhtnair9237
    @vaisakhtnair9237 ปีที่แล้ว +4

    മ്മടെ നാട് ❤️

  • @rubyshameer606
    @rubyshameer606 ปีที่แล้ว +1

    കൈച്ചു.. സൂപ്പർ ബിരിയാണി 😋😋😋

  • @CHATTI58
    @CHATTI58 ปีที่แล้ว

    അടിപൊളി സൂപ്പർ ❤

  • @abdulrahmann.p53
    @abdulrahmann.p53 ปีที่แล้ว +3

    കണ്ടിടത്തോളം വളരെ നന്നായി തോന്നുന്നു. ആ വഴിക്കു പോകുമ്പോൾ കയറണം.. ഹോട്ടലും പരിസരവും പരമാവധി വൃത്തിയിൽ സൂക്ഷിക്കണം.. ഇത് കുറ്റം കണ്ടു പിടിച്ചിട്ടു പറയുന്നത് അല്ല.. ഗുണ കാംഷയോടെ പറയുന്നതായി കരുതിയാൽ മതി

  • @prasadprasad.m.p226
    @prasadprasad.m.p226 4 หลายเดือนก่อน

    അങ്ങനെ എന്റെ നാട്ടിലും ഏട്ടൻ എത്തി 👍👍

  • @Its_nagato_Chan
    @Its_nagato_Chan ปีที่แล้ว

    Supear❤❤❤ vedio ❤❤❤❤

  • @muhammedshamil9389
    @muhammedshamil9389 ปีที่แล้ว

    Ente swantham naaad❤

  • @gokulr2973
    @gokulr2973 ปีที่แล้ว

    സൂപ്പർ ചേട്ടാ

  • @dinnymariyam1234
    @dinnymariyam1234 ปีที่แล้ว +1

    Pravasi aaya njan ithellam miss chayunnu

  • @ammirahman4469
    @ammirahman4469 2 ปีที่แล้ว +1

    Kasargod Uppala Ali thattukada❤❤❤❤❤❤plz come

  • @SanjaySanju-uk8pm
    @SanjaySanju-uk8pm 8 วันที่ผ่านมา +1

    Boss aaa food kezikunathu nalaa shogaa

  • @AbdulKhader-ms1dm
    @AbdulKhader-ms1dm ปีที่แล้ว

    അൺലിമിറ്റഡ് റൈസ് അല്ല അൺലിമിറ്റഡ് പീസ് കിട്ടുന്ന വീഡിയോ ചെയ്യാമോ

  • @vimishavimi5618
    @vimishavimi5618 ปีที่แล้ว +1

    Super test aanu😍😋😋👌👍

  • @SyedIbrahim-vk1nb
    @SyedIbrahim-vk1nb 2 ปีที่แล้ว +1

    അടിപൊളി 👌

  • @noushadavudheen1168
    @noushadavudheen1168 ปีที่แล้ว +1

    പാലക്കാട്ടുകാരുടെ ഒരേയൊരു ദം ബിരിയാണി റാവുത്തർ ബിരിയാണി

  • @rafeekmonutty695
    @rafeekmonutty695 ปีที่แล้ว

    Food ithuvare nallathu kaanathavan

  • @aliaskarpadinjarethil8767
    @aliaskarpadinjarethil8767 ปีที่แล้ว

    നമ്മുടെ നാട് അനങ്ങനാടി

  • @Krish_holic_
    @Krish_holic_ ปีที่แล้ว

    Ithu vazhi sthiram povunna njn 😁❤

  • @newgamesanddance5786
    @newgamesanddance5786 ปีที่แล้ว

    Ente naad kothakurssi

  • @rilubabu6300
    @rilubabu6300 ปีที่แล้ว

    എന്റെ നാട്ടിൽ

  • @ajithkumars9344
    @ajithkumars9344 ปีที่แล้ว +5

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍💞🥰
    പാർട്ടി ക്കാരന്മാർ കൊടി കുത്താൻ വരാതിരിക്കട്ടെ 🙏

  • @firdous2907
    @firdous2907 2 ปีที่แล้ว +1

    ചെക്കനെ കൊണ്ട് പറയിപ്പിച്ചതാണെന്ന് കണ്ടാ പറയുകയേ ഇല്ല 😝

  • @vipinbalakrishnanbalakrish5545
    @vipinbalakrishnanbalakrish5545 ปีที่แล้ว

    Thiruvananthapuram Kerala India peroorkada
    Branch ഓപ്പൺ ചെയ്തു നോക്ക് സൂപ്പർ ആണ്

  • @binithasujith5620
    @binithasujith5620 ปีที่แล้ว

    Ikka Ingalde vedios ellam thiranju Pidichu kandondirikkanu. Channel Subscribe Cheithind. Daivam ingaleyum Kudumbatheyum anugrahikkatte.

  • @purushothamanchangulathu4460
    @purushothamanchangulathu4460 2 ปีที่แล้ว

    സൂപ്പറായിട്ടുണ്ട്

  • @shafeek_ktr8483
    @shafeek_ktr8483 ปีที่แล้ว

    ഇതിന്റെ തൊട്ട് അപ്പുറത് ഒരു ഹോട്ടൽ ണ്ട് ആഷിക്ക സൂപ്പർ ആണ്

  • @saleemchungath4766
    @saleemchungath4766 2 ปีที่แล้ว

    ഞാൻ കഴിച്ചിട്ടുണ്ട് ബീഫ് ബിരിയാണി ഒരു രക്ഷയുമില്ല

  • @jagguskitchen_
    @jagguskitchen_ ปีที่แล้ว

    സൂപ്പർ ❤❤❤

  • @noushadnoushumon9191
    @noushadnoushumon9191 2 ปีที่แล้ว +2

    പൊളിച്ചു 🥰

  • @anithanatarajan8602
    @anithanatarajan8602 ปีที่แล้ว

    Super vedeo

  • @karthikmnair
    @karthikmnair ปีที่แล้ว

    Palakkad people means most sincere people.

  • @ajayanpk9736
    @ajayanpk9736 2 ปีที่แล้ว +1

    തൃശൂർ കാർ പറയുക ഏലി വയനാട്ടിൽ നിന്നും വരും എന്നാണ്. ഞാൻ ചെറുപ്പത്തിൽ വിചാരിച്ചിരുന്നത് വയനാട്ടിൽ നിറച്ചും എലികൾ ആണെന്നാണ്...😊☺️

    • @jacksparrowgaming3452
      @jacksparrowgaming3452 ปีที่แล้ว

      ഞങ്ങൾ പറയാറ് എലി അങ്ങു കോത്തായത്തുനിന്നും വരുമെന്ന 😄

  • @saidalavisaidhalavi5591
    @saidalavisaidhalavi5591 หลายเดือนก่อน

    സൂപ്പർ:

  • @blackmamba3427
    @blackmamba3427 ปีที่แล้ว +1

    Awesome video and food travel 👌

  • @ishaqasma3071
    @ishaqasma3071 ปีที่แล้ว

    അടിപൊളി സൂപ്പർ 💕💕💕💕💕💕🌹🌹🌹

  • @viswanathannairp1685
    @viswanathannairp1685 2 ปีที่แล้ว

    Iyal kadichvalikkunnathkandak arappanuthonuka

  • @naziworld6657
    @naziworld6657 ปีที่แล้ว +1

    തൽകാലം കണ്ടു കൊതിക്കുന്നവർ ഉണ്ടോ 🤪

  • @ashika724
    @ashika724 ปีที่แล้ว

    One week nss nte bagamayit oru survey k poyirunu daily avden anu kazhichath set sanam ayirunu

  • @hashimt1419
    @hashimt1419 ปีที่แล้ว

    Ente naatil...

  • @johnsamuel3016
    @johnsamuel3016 2 ปีที่แล้ว

    കാണുമ്പോൾ കൊതിയാവുന്നു

  • @shahumasth3857
    @shahumasth3857 2 ปีที่แล้ว

    💥💥💥💥💥 Boom....kalakkii😂😂😂😂💕💕💕💕

  • @sanzz1733
    @sanzz1733 2 ปีที่แล้ว

    Ente naadu 🙂💞

  • @123sethunath
    @123sethunath ปีที่แล้ว

    പൊളിച്ചു 👌👌👌

  • @ejniclavose1897
    @ejniclavose1897 ปีที่แล้ว +1

    Hai
    Hakkig Bai
    Dammam.

  • @binoybaby8150
    @binoybaby8150 2 ปีที่แล้ว

    Cameraa matio🤔

  • @KiranGz
    @KiranGz ปีที่แล้ว

    Angannadikaran❤❤❤❤

  • @shoukkathaliali4810
    @shoukkathaliali4810 ปีที่แล้ว +1

    അജിനാമോട്ടോ കൂടുതലായി ഉപയോഗിക്കുന്നു പിന്നെ കര റൈസ് ആണ് ധമ്മു അല്ല