കാൻസർ രോഗിയായിട്ടും എപ്പോഴും പുഞ്ചിരിക്കുന്ന ഈ യുവ വൈദികന്റെ ആനന്ദ രഹസ്യങ്ങൾ അറിയണമോ ?

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 319

  • @salomyvarkey9995
    @salomyvarkey9995 4 ปีที่แล้ว +11

    എന്റെ ഈശോ, അവിടുത്തെ മഹത്വം ദർശിക്കുവാൻ ഞങ്ങൾക്ക് ദാനമായി തന്ന ഈ വൈദികനെ ഓർത്തു നന്ദി.🙏🌹🙏

  • @SwitzerlandButterfly
    @SwitzerlandButterfly 4 ปีที่แล้ว +15

    ഞങ്ങളുടെ കൊച്ചു ജയിംസ്കുട്ടൻ ഇപ്പൊൾ ദൈവത്തിൻ്റെ ഏറ്റവും ഇഷ്ടമുള്ള ഒരു നല്ല വൈദികൻ ആയതിൽ ഒരുപാട് അഭിമാനം...
    We love you soooo much....

  • @mathewanie
    @mathewanie 4 ปีที่แล้ว +16

    അച്ഛനെ കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏. ദൈവ സാന്നിധ്യം നിറഞ്ഞ നല്ല അച്ഛൻ. Very much inspired ❤❤❤❤

  • @jhancychacko7669
    @jhancychacko7669 4 ปีที่แล้ว +36

    കർത്താവിന്റെ ഹിതം അച്ഛനിൽ പ്രവർത്തിക്കട്ടെ, പരിശുദ്ധ അമ്മയുടെ നീലമീലെങ്കിയുടെ സംരക്ഷണം ഉണ്ടാവട്ടെ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ 🙏😇☺️

  • @achammageorge7761
    @achammageorge7761 4 ปีที่แล้ว +14

    ഈശോയുടെ പ്രിയപ്പെട്ട പുത്രൻ. ഈശോ അച്ചനെ ഒത്തിരി അനുഗ്രഹിക്കട്ടെ. Love you Jesus. Love you Father. 🌹🙏🌹

  • @joshp.s9145
    @joshp.s9145 4 ปีที่แล้ว +11

    ഈശോയെ സഹനങ്ങളെ അങ്ങയുടെ കുരിശിനോട് ചേർത്ത് സന്തോഷത്തോടെ സഹിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമെ.

  • @jessymathew3144
    @jessymathew3144 3 ปีที่แล้ว +2

    അച്ചാ ഞാനും അച്ചതെ പോലെ വളരെ കഷ്ടെ പെടുന്നു ഒരു കുട്ടിയാണ് എന്റെ ജീവിതവും ഞാൻ ഈശോയിക്കു കാഴ്ച്ച വയ്ക്കു വയ്ക്കുന്നു അച്ചനെ ഈശോ അനുശ്രഹിക്കട്ടെ

  • @ushavarghese7487
    @ushavarghese7487 4 ปีที่แล้ว +28

    അച്ചനെ പോലെ വിശ്വാസതീക്ഷണത ഞങ്ങൾക്കും തരണേ ഉണ്ണിയേശുവേ

    • @heartsvibes2022
      @heartsvibes2022 4 ปีที่แล้ว

      Inspiring indeed.

    • @sr.sergiuscmc7186
      @sr.sergiuscmc7186 3 ปีที่แล้ว

      Very inspiring praise God sr. Sergius

    • @daughterzionros2136
      @daughterzionros2136 3 ปีที่แล้ว

      നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് /സ്വർഗ്ഗത്തിലെ പിതാവ് , അനേകരെ നരകത്തിൽ പോകാതെ വിടുവിച്ചു , ക്രിസ്തുവിന്റെ വേഗം വരുന്ന രാജ്യത്തിൽ /സ്വർഗ്ഗതുല്യമായ ഭൂമിയിൽ ജീവിക്കുവാൻ വേണ്ടി, പല സാഹചര്യങ്ങളിലൂടെ മനസ്സിനെ തിരിച്ചു , ക്രിസ്തുവിന്റെ സഭയോട് ചേർത്തുകൊണ്ടിരിക്കുന്നു (Acts 2v47; Colossians 1v13; Rev 11v15; Luke 12v32; ) ...Thank you My Father in Heaven, Thank you Lord!!!!.....
      ഹലോ, വിശുദ്ധ ബൈബിൾ എന്നത് പ്രധാനമായും പ്രപഞ്ച സൃഷ്ട്ടാവിനു മനുഷ്യ സൃഷ്ടികളോട് പറയുവാനുള്ള ഒരു മുന്നറിയിപ്പാണ് ...കാരണം ആദ്യ മനുഷ്യ സൃഷ്ട്ടികൾ പ്രപഞ്ച സൃഷ്ട്ടാവിന്റെ കൽപ്പനകൾ അനുസരിക്കാഞ്ഞതിനാൽ മനുഷ്യാത്മാവിൽ പാപം സംഭവിച്ചു , ആത്മാവ് മരിച്ചു , പ്രപഞ്ച സൃഷ്ട്ടാവിൽ നിന്നും /സത്യത്തിൽ നിന്നും മനുഷ്യർ അകന്നു ; ദുഷ്ടതകൾ ചെയ്യുവാൻ പ്രേരിപ്പിക്കുന്ന ദുഷ്ട ശക്തിക്കു കീഴിൽ ആയി ; ( Genesis 3; Romans 5; )...അതുകാരണം ദുരിതങ്ങൾ , അടിപിടി , അക്രമങ്ങൾ , ചതികൾ , മ്ലേച്ഛതകൾ , പീഡിപ്പിക്കലുകൾ , എല്ലാം മനുഷ്യരിൽ കടന്നു കൂടി ...പാപത്തിന്റെ ഫലമായുള്ള ശാപത്തിൽ നിന്നും മനുഷ്യരെ മോചിപ്പിക്കുവാൻ സ്വർഗ്ഗത്തിലെ കൃപയും /കരുണയും സത്യ വചനവും ആയി യേശുക്രിസ്തു ഭൂമിയിൽ വന്നു ( Gs John 1v17; Colossians 1v13; ) ....അപ്പോൾ , പ്രപഞ്ച സൃഷ്ട്ടാവ് ഈ ഭൂമിയെ ഇനിയും സ്വർഗ്ഗതുല്യം ആക്കുവാൻ പദ്ധതി ചെയ്തിരിക്കുന്നു ( Revelation 21; 2 Peter 3v13; ).....ക്രിസ്തുയേശു പറഞ്ഞു തന്നത് പോലെ അനുസരിച്ചു , നന്മ ചെയ്തു , സൽസ്വഭാവികൾ ആയി ജീവിക്കുന്നവർക്ക് സ്വർഗ്ഗതുല്യമായി ആക്കുവാൻ പോകുന്ന ആ ഭൂമിയിൽ ജീവിക്കുവാൻ പറ്റും ( Matthew 7v 21; Matt 5; )....ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കാതെ ദുഷ്ടതയിൽ തുടരുന്നവർക്കു , നരക തീയും പദ്ധതി ചെയ്തിരിക്കുന്നു ( Matt 25v41; Luke 16v26; ) ....ആരും ദുഷ്ടത യിൽ ജീവിച്ചു നരക അഗ്നിയിൽ പോകരുതെന്ന് പ്രപഞ്ച സൃഷ്ട്ടാവ് ആഗ്രഹിക്കുന്നു ( Gs John 3v16; ).... നരക തീയിൽ പോകാതെ മനുഷ്യരെ രക്ഷിച്ചു സ്വർഗ്ഗതുല്യമായ ഭൂമിയിൽ നിത്യം ജീവിപ്പിക്കുവാൻ വേണ്ടിയാണു യേശുദേവനെ സ്വർഗ്ഗത്തിലെ പിതാവ് (പ്രപഞ്ച സൃഷ്ട്ടാവ് ) ഭൂമിയിലേക്ക് അയച്ചത് ....അതുകൊണ്ടാണ് യേശുദേവൻ പറഞ്ഞത്, രണ്ടു കയ്യും രണ്ടു കണ്ണും ഉള്ളവരായി ദുഷ്ടതയിൽ തുടർന്ന് അഗ്നി നരകത്തിൽ പോകാതെ ഒറ്റ കണ്ണും ഒറ്റ കയ്യും ആയി സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതാണ് നല്ലതെന്നു (Matthew 5v29; Rev 21v8; ) .....കാരണം പാപത്തിന്റെ ഫലമായി മനുഷ്യർക്ക് വിധിക്കപ്പെട്ട നരകത്തിന്റെ ഭീകരത അത്ര വലുതാണ് .... സൂക്ഷ്മമായി വിശുദ്ധ ബൈബിൾ പരിശോധിച്ചാൽ കോവിട് /ബാധകൾ , അക്രമങ്ങൾ , ദുരന്തങ്ങൾ ,ഒക്കെ അനുസരിക്കാത്തവരെ /അഹങ്കാരികളെ /ദുഷ്ടത കാട്ടുന്നവരെ സ്വർഗീയ സത്യത്തിലേക്ക് മനസ്സ് തിരിപ്പിച്ചു, നരക തീയിൽ വിടാതെ , സ്വർഗ്ഗ രാജ്യത്തിലേക്ക് തിരിപ്പിക്കുവാനുള്ള സ്വർഗ്ഗത്തിന്റെ പദ്ധതിയായ മഹോപദ്രവ കാലം /മഹാ കഷ്ടകാലം എന്ന് നമുക്ക് മനസ്സിലാക്കാം ; 2020 ൽ COVID/കോവിട് തുടങ്ങി; 7 വര്ഷം ബാധകൾ എന്ന് വേദ പണ്ഡിതാക്കൾ കണക്കു കൂട്ടുന്നു ( from Book of Daniel; Revelation 9v21; Matt 24v21; Luke 21v11; ) ... അതുകൊണ്ടു ക്രിസ്തുയേശുവിങ്കലുള്ള സത്യത്തിലേക്ക് മനസ്സിനെ തിരിക്കാം ; ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കുവാൻ ശ്രമിക്കാം ....നരകം ശൂന്യം ആക്കുക ; സ്വർഗം നിറയ്ക്കുക ....

  • @sunisabu248
    @sunisabu248 4 ปีที่แล้ว +7

    അച്ഛനെ ഈശോ ഒരുപാട് സ്നേഹിക്കുന്നു ഗോഡ് ബ്ലസ്

  • @cyrilpalakunnel
    @cyrilpalakunnel 3 ปีที่แล้ว +4

    വളരെ നന്നായിട്ടുണ്ട്... നല്ല അഭിഷേകം ഉള്ള ഒരു talk... വേദനയിലും ഇശോയെ മുറിച്ചു നൽകുന്ന വൈദികൻ.. ദൈവം അനുഗ്രഹിക്കട്ടെ acha..🙏🙏🙏🙏🌹🌹🌹🌹❤👌👍

  • @karunabhavan-hq4zo
    @karunabhavan-hq4zo 4 ปีที่แล้ว +12

    Father ഞാൻ കരഞ്ഞുപോയി ! Really proud of u.... God is always with u....🙏🙏🙏 Stay blessed 👍👍👍

  • @sujashaju4340
    @sujashaju4340 4 ปีที่แล้ว +5

    സഹനത്തിൽ ഈശോയേ കാണാനും സ്നേഹിക്കാനുമുള്ള കൃപ തന്നനുഗ്രഹിക്കണമേ അതിലൂടെ വിശുദ്ധ യായി ജീവിച്ചു മരിക്കാനുള്ള കൃപകൂടി നൽകേണമേ ആമേൻ

  • @sherlockholmes4316
    @sherlockholmes4316 4 ปีที่แล้ว +24

    ജെയിംസച്ചൻ എന്റെ പള്ളിയിൽ ധ്യാനിപ്പിച്ചിട്ടുണ്ട്. ഒരുപാട് തീക്ഷ്ണതയുള്ള എപ്പോഴും പുഞ്ചിരിക്കുന്ന മുഖമുള്ള നല്ല ഒരു വൈദികൻ.

    • @lisasajan523
      @lisasajan523 4 ปีที่แล้ว

      Snhathende valeya padam Achanelude Esho padeppekunnu

  • @ebinjoy1997
    @ebinjoy1997 4 ปีที่แล้ว +13

    അച്ഛാ ... അച്ഛന്റെ ജീവിതം ഞങ്ങൾക്ക് എന്നും മാതൃകയാണ് . ദൈവം ഞങ്ങൾക് തന്ന ഒരു സമ്മാനമാണ് അച്ഛൻ.

  • @techniquestar375
    @techniquestar375 4 ปีที่แล้ว +14

    സഹനം വരുമ്പോൾ അച്ഛനെപോലെ അതു സ്വീകരിക്കാനുള്ള കൃപകായി പ്രാർത്ഥിക്കണമേ (prarthikunnu)

  • @gemmaclementandrews1914
    @gemmaclementandrews1914 4 ปีที่แล้ว +21

    എന്റെ yesupa കണ്ണ് നിറയതെ ഇത് കേൾക്കാൻ പറ്റുന്നില്ല. God bless you father.

  • @kunjumolvarghese3176
    @kunjumolvarghese3176 4 ปีที่แล้ว +20

    സൂര്യ തേജസ്സുള്ള അച്ഛൻ, God bless you Acha abundantly

    • @krishnapriyap4439
      @krishnapriyap4439 2 ปีที่แล้ว

      Amen Amen,Blessings 🥀✨🙏🙏🙏🙏✨🥀

    • @sr.sabina465
      @sr.sabina465 2 ปีที่แล้ว

      @@krishnapriyap4439 AZ

    • @georgethomas7572
      @georgethomas7572 2 ปีที่แล้ว +1

      @@krishnapriyap4439Amen 🙏🙏🙏🙏🌹🌹🌹🎉🙏🌹🌹🌹🌹🌹🌹🌹

  • @jancyabraham9485
    @jancyabraham9485 4 ปีที่แล้ว +14

    ഒത്തിരി സങ്കടം തോന്നുന്നു.. എങ്കിലും ആ മുഖത്തെ സന്തോഷം

  • @leemajose8405
    @leemajose8405 4 ปีที่แล้ว +38

    ഈശോയേ നിന്റെ ഉളളം കൈയ്യിൽ ഈ വൈദികനെ കാത്തുകൊളളണമേ

  • @royjo1774
    @royjo1774 4 ปีที่แล้ว +11

    ജീവിതത്തിലെ സഹനങ്ങളെ മുഴുവൻ ശാന്തതയോടെ നേരിട്ട അച്ചാ ഞങ്ങൾക്കു വേണ്ടിയും പ്രാർഥിക്കേണമെ. പരിശുദ്ധാത്മചൈതന്യം മുഖത്തെ സന്തോഷത്തിൽ നിന്നും ഞാൻ നേരിട്ടനുഭവിക്കുന്നു. നന്ദി ഈശോയെ .

  • @lintajoy1112
    @lintajoy1112 4 ปีที่แล้ว +5

    സഹിക്കാനുള്ള ക്യപ എനിക്കുംതരണമേ ഈശോയേ

  • @elizabethpanachickal7667
    @elizabethpanachickal7667 4 ปีที่แล้ว +1

    Great fr... ഈശോ അനുഗ്രഹിക്കട്ട എ നിക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണമെ

  • @vidhufrancis3504
    @vidhufrancis3504 4 ปีที่แล้ว +15

    ❤️🔥🙏 സഹനത്തെ പുഞ്ചിരിയിലൂടെ സുവിശേഷമാക്കിയ വൈദികൻ🔥🙏

  • @sumyalex5819
    @sumyalex5819 4 ปีที่แล้ว +8

    Proud of u James acha... സഹനങ്ങൾ ഒന്നും പാഴല്ല ... 🥰🥰🥰

  • @BrightFuture242
    @BrightFuture242 4 ปีที่แล้ว +11

    യേശുവേ ഷേക്കയിനാ ടെലിവിഷന് വേണ്ടി പ്രാർത്ഥിക്കുന്നു.

  • @philominageorge6545
    @philominageorge6545 4 ปีที่แล้ว +12

    Dear Fr. You are a great disciple of “ JESUS CHRIST” please pray for my family. 🌹🙏🏼🙏🏼🙏🏼🌹

  • @anniepaul7308
    @anniepaul7308 4 ปีที่แล้ว +19

    What a graceful face! Indeed a living Saint. May God bless you. Love you father.

  • @georgeaugustine4773
    @georgeaugustine4773 4 ปีที่แล้ว +27

    ദൈവമേ അങ്ങയുടെ ദാസനെ കാക്കണേ

  • @philominageorge6023
    @philominageorge6023 ปีที่แล้ว

    അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ

  • @aalwynjoy1771
    @aalwynjoy1771 4 ปีที่แล้ว +1

    Eshoye Achane eppozhum ninte snehathinte agniyil pothinju pidikkane Amen 😍 🙏

  • @sherlyjoseph7064
    @sherlyjoseph7064 4 ปีที่แล้ว +41

    Beutiful testimony. What a pleasant face and positive attittude. God's own son . Love you father.

    • @lissysaju3241
      @lissysaju3241 4 ปีที่แล้ว +1

      This father is telling only truth. He is so nice v nice. God blessu allways Praise the Lord

    • @georgewattachanacal5456
      @georgewattachanacal5456 4 ปีที่แล้ว

      Acha God bless you

    • @georgewattachanacal5456
      @georgewattachanacal5456 4 ปีที่แล้ว

      @@lissysaju3241 and

    • @sheelaedathil5898
      @sheelaedathil5898 4 ปีที่แล้ว

      @@georgewattachanacal5456 God bless you father

    • @daughterzionros2136
      @daughterzionros2136 3 ปีที่แล้ว

      നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് /സ്വർഗ്ഗത്തിലെ പിതാവ് , അനേകരെ നരകത്തിൽ പോകാതെ വിടുവിച്ചു , ക്രിസ്തുവിന്റെ വേഗം വരുന്ന രാജ്യത്തിൽ /സ്വർഗ്ഗതുല്യമായ ഭൂമിയിൽ ജീവിക്കുവാൻ വേണ്ടി, പല സാഹചര്യങ്ങളിലൂടെ മനസ്സിനെ തിരിച്ചു , ക്രിസ്തുവിന്റെ സഭയോട് ചേർത്തുകൊണ്ടിരിക്കുന്നു (Acts 2v47; Colossians 1v13; Rev 11v15; Luke 12v32; ) ...Thank you My Father in Heaven, Thank you Lord!!!!.....
      ഹലോ, വിശുദ്ധ ബൈബിൾ എന്നത് പ്രധാനമായും പ്രപഞ്ച സൃഷ്ട്ടാവിനു മനുഷ്യ സൃഷ്ടികളോട് പറയുവാനുള്ള ഒരു മുന്നറിയിപ്പാണ് ...കാരണം ആദ്യ മനുഷ്യ സൃഷ്ട്ടികൾ പ്രപഞ്ച സൃഷ്ട്ടാവിന്റെ കൽപ്പനകൾ അനുസരിക്കാഞ്ഞതിനാൽ മനുഷ്യാത്മാവിൽ പാപം സംഭവിച്ചു , ആത്മാവ് മരിച്ചു , പ്രപഞ്ച സൃഷ്ട്ടാവിൽ നിന്നും /സത്യത്തിൽ നിന്നും മനുഷ്യർ അകന്നു ; ദുഷ്ടതകൾ ചെയ്യുവാൻ പ്രേരിപ്പിക്കുന്ന ദുഷ്ട ശക്തിക്കു കീഴിൽ ആയി ; ( Genesis 3; Romans 5; )...അതുകാരണം ദുരിതങ്ങൾ , അടിപിടി , അക്രമങ്ങൾ , ചതികൾ , മ്ലേച്ഛതകൾ , പീഡിപ്പിക്കലുകൾ , എല്ലാം മനുഷ്യരിൽ കടന്നു കൂടി ...പാപത്തിന്റെ ഫലമായുള്ള ശാപത്തിൽ നിന്നും മനുഷ്യരെ മോചിപ്പിക്കുവാൻ സ്വർഗ്ഗത്തിലെ കൃപയും /കരുണയും സത്യ വചനവും ആയി യേശുക്രിസ്തു ഭൂമിയിൽ വന്നു ( Gs John 1v17; Colossians 1v13; ) ....അപ്പോൾ , പ്രപഞ്ച സൃഷ്ട്ടാവ് ഈ ഭൂമിയെ ഇനിയും സ്വർഗ്ഗതുല്യം ആക്കുവാൻ പദ്ധതി ചെയ്തിരിക്കുന്നു ( Revelation 21; 2 Peter 3v13; ).....ക്രിസ്തുയേശു പറഞ്ഞു തന്നത് പോലെ അനുസരിച്ചു , നന്മ ചെയ്തു , സൽസ്വഭാവികൾ ആയി ജീവിക്കുന്നവർക്ക് സ്വർഗ്ഗതുല്യമായി ആക്കുവാൻ പോകുന്ന ആ ഭൂമിയിൽ ജീവിക്കുവാൻ പറ്റും ( Matthew 7v 21; Matt 5; )....ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കാതെ ദുഷ്ടതയിൽ തുടരുന്നവർക്കു , നരക തീയും പദ്ധതി ചെയ്തിരിക്കുന്നു ( Matt 25v41; Luke 16v26; ) ....ആരും ദുഷ്ടത യിൽ ജീവിച്ചു നരക അഗ്നിയിൽ പോകരുതെന്ന് പ്രപഞ്ച സൃഷ്ട്ടാവ് ആഗ്രഹിക്കുന്നു ( Gs John 3v16; ).... നരക തീയിൽ പോകാതെ മനുഷ്യരെ രക്ഷിച്ചു സ്വർഗ്ഗതുല്യമായ ഭൂമിയിൽ നിത്യം ജീവിപ്പിക്കുവാൻ വേണ്ടിയാണു യേശുദേവനെ സ്വർഗ്ഗത്തിലെ പിതാവ് (പ്രപഞ്ച സൃഷ്ട്ടാവ് ) ഭൂമിയിലേക്ക് അയച്ചത് ....അതുകൊണ്ടാണ് യേശുദേവൻ പറഞ്ഞത്, രണ്ടു കയ്യും രണ്ടു കണ്ണും ഉള്ളവരായി ദുഷ്ടതയിൽ തുടർന്ന് അഗ്നി നരകത്തിൽ പോകാതെ ഒറ്റ കണ്ണും ഒറ്റ കയ്യും ആയി സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതാണ് നല്ലതെന്നു (Matthew 5v29; Rev 21v8; ) .....കാരണം പാപത്തിന്റെ ഫലമായി മനുഷ്യർക്ക് വിധിക്കപ്പെട്ട നരകത്തിന്റെ ഭീകരത അത്ര വലുതാണ് .... സൂക്ഷ്മമായി വിശുദ്ധ ബൈബിൾ പരിശോധിച്ചാൽ കോവിട് /ബാധകൾ , അക്രമങ്ങൾ , ദുരന്തങ്ങൾ ,ഒക്കെ അനുസരിക്കാത്തവരെ /അഹങ്കാരികളെ /ദുഷ്ടത കാട്ടുന്നവരെ സ്വർഗീയ സത്യത്തിലേക്ക് മനസ്സ് തിരിപ്പിച്ചു, നരക തീയിൽ വിടാതെ , സ്വർഗ്ഗ രാജ്യത്തിലേക്ക് തിരിപ്പിക്കുവാനുള്ള സ്വർഗ്ഗത്തിന്റെ പദ്ധതിയായ മഹോപദ്രവ കാലം /മഹാ കഷ്ടകാലം എന്ന് നമുക്ക് മനസ്സിലാക്കാം ; 2020 ൽ COVID/കോവിട് തുടങ്ങി; 7 വര്ഷം ബാധകൾ എന്ന് വേദ പണ്ഡിതാക്കൾ കണക്കു കൂട്ടുന്നു ( from Book of Daniel; Revelation 9v21; Matt 24v21; Luke 21v11; ) ... അതുകൊണ്ടു ക്രിസ്തുയേശുവിങ്കലുള്ള സത്യത്തിലേക്ക് മനസ്സിനെ തിരിക്കാം ; ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കുവാൻ ശ്രമിക്കാം ....നരകം ശൂന്യം ആക്കുക ; സ്വർഗം നിറയ്ക്കുക ....

  • @tonyanto3257
    @tonyanto3257 4 ปีที่แล้ว +3

    Father.. you are great 👍 GOD almighty be with you always....

  • @marymathew1148
    @marymathew1148 4 ปีที่แล้ว +5

    Heart touching talk acha.GOD bless you abundantly.

  • @josejohn7324
    @josejohn7324 4 ปีที่แล้ว +3

    Acha...great
    God is with u and loving u
    Plz pray for us Acha

  • @emilysara2097
    @emilysara2097 4 ปีที่แล้ว +7

    സഹനങ്ങൾ oranugrahavum
    Vishudheekaranathinulla അവസരവും, Glorification
    Undacha!!! Yesterday I heard a talk
    Of Fr.Daniel poovannathil.

  • @sherlyphilip4740
    @sherlyphilip4740 4 ปีที่แล้ว +2

    Acha Ella vidha anugrahaggalum undavatte God bless you🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anicek1311
    @anicek1311 4 ปีที่แล้ว +6

    Heart touching testimony 👏 May the Good Lord Bless you. May your life become an example for others to accept pain and suffering in our life...

  • @phcvenkitangu3324
    @phcvenkitangu3324 4 ปีที่แล้ว +7

    God bless u father.... There will be a beautiful seat for u in the heaven 😊😊😊😊😊😊

  • @jessyjacob498
    @jessyjacob498 4 ปีที่แล้ว +6

    Heart touching testimony. May the almighty God bless you always. FatherJames, You are a living example for people who suffering from all kinds of illnesses.
    🙏🏻🙏🏻🙏🏻

  • @mobinthomas6416
    @mobinthomas6416 4 ปีที่แล้ว +12

    ദൈവം തന്നു ദൈവം എടുക്കുന്നു. ദൈവത്തിന് സ്തുതി.

    • @sr.christinasab9062
      @sr.christinasab9062 4 ปีที่แล้ว

      Very very inspiring message for God's people from a suffering servant of Praise and thank God.

  • @dr.paulinsabs7452
    @dr.paulinsabs7452 4 ปีที่แล้ว +6

    Beautiful testimony.... Pray for me also father🙏

  • @babymathew8853
    @babymathew8853 4 ปีที่แล้ว +4

    so loving and gracious face Acha.....firm faith and a true lover of Jesus.God bless Acha.

  • @SrJolly-dn9ky
    @SrJolly-dn9ky 4 ปีที่แล้ว +11

    Great testimony, God bless you father, jesus loves you. Your smile is a strength for many who suffer.

  • @josejohn7324
    @josejohn7324 4 ปีที่แล้ว +3

    Acha your positive attitude and the blessing on your face is de Glory of God

  • @entizejohn457
    @entizejohn457 4 ปีที่แล้ว +3

    You are living saint,...pray for us

  • @faizafami6619
    @faizafami6619 4 ปีที่แล้ว +3

    Very positive, pleasant and energetic father.💐💕❤️

  • @treesathomas3953
    @treesathomas3953 4 ปีที่แล้ว +4

    Njagalde achan 😍chemmalamattom😍

  • @bti251
    @bti251 4 ปีที่แล้ว +6

    ദൈവമേ, എല്ലാവരെയും അനുഗ്രഹിക്കണമേ.

  • @sunithathomas8172
    @sunithathomas8172 3 ปีที่แล้ว +2

    God is great.A very inspirational talk .God bless u Acchan.Whatever u said is true,we r nothing without God.

  • @nidhinjohnson205
    @nidhinjohnson205 4 ปีที่แล้ว +11

    Proud of you Rev. Father and the entire congregation, fellow priests, superiors.🙏🙏🙏

  • @annammamichael6021
    @annammamichael6021 4 ปีที่แล้ว +8

    Heart touching testimony Acha,God bless you abundantly

  • @jollymathew8013
    @jollymathew8013 4 ปีที่แล้ว +13

    Dear father(jameskutta),, എനിക്കും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ. മൂത്തമകൾ ആർദ്രയുടെ വലതുകണ്ണിന്റെ disc ഇൽ ഒരു spot കാണപ്പെടുന്നു, അത് മാറാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @joychittilappilly7189
    @joychittilappilly7189 4 ปีที่แล้ว +2

    മനുഷൃജന്മം ആത്മീയതീർത്ഥാടനത്തിലൂടെ കടന്നുപോക്കുമ്പോൾമാത്രമാണ്
    ആമീയജ്ഞാനം ഉണ്ടാവുന്നത് അവിടത്തെ പദ്ധതികൾ അറിയു
    ന്നതും സഹനങ്ങളും ആത്മീയ സ
    ന്തോഷമാക്കുന്നതും ആ കൃപയാ
    യാണ് സ്വർഗ്ഗീയ ഭാഗൃം ജന്മം കൊണ്ട് നേടുന്ന ഭാഗൃവാന്മാർ🙏
    മരിച്ച് കഴിഞ്ഞിട്ട് ആ ജീവാത്മാവി
    ന് ദൈവത്തോട് പ്രാത്ഥിക്കാൻ കഴിയില്ല.ആയതിനാൽ മനുഷൃജ
    ന്മം കൃതൃമായ പതദ്ധിയാണ് ,
    മനോഹരവുമാണ് ... മറ്റുള്ളവർക്ക് വേണ്ടി സഹിക്കുന്ന
    തിനേക്കാൾ വലിയ പ്രാത്ഥനയില്ല
    👍

  • @mariammajoseph1851
    @mariammajoseph1851 4 ปีที่แล้ว +3

    what a wonderful faith in Jrasus AcjhaGOd bless you abundently

  • @ranipulikkal7787
    @ranipulikkal7787 4 ปีที่แล้ว +2

    Acha, Eesho mishihayikku sthudiyayrikkatte 🙏
    Thank God for our blessed Achan as an offering for our life also🙏 Hallelujah Hallelujah Ave Maria 🙏

  • @entizejohn457
    @entizejohn457 4 ปีที่แล้ว +2

    Neerunna vedanayil ini njanum thanks Paramus....

  • @annamathew5775
    @annamathew5775 4 ปีที่แล้ว +6

    A living saint!! 🌹🙏🙏🙏🌹! Heart touching testimony. Always smiling & graceful face is a strength for those who suffer. May the Lord strengthen you , annoint you & bless you abundantly Father! Our humble prayers.

  • @unknowngamer8365
    @unknowngamer8365 4 ปีที่แล้ว +2

    നിങ്ങളെന്തിനാണ്‌ ഇങ്ങനെ ചെയ്യുന്നതെന്ന്‌ ആരെങ്കിലും ചോദിച്ചാല്‍, കര്‍ത്താവിന്‌ അതിനെക്കൊണ്ട്‌ ആവശ്യമുണ്ട്‌; ഉടനെ തിരിച്ചയയ്‌ക്കുന്നതാണ്‌ എന്നു പറയുക.
    മര്‍ക്കോസ്‌ 11 : 3

  • @SwitzerlandButterfly
    @SwitzerlandButterfly 4 ปีที่แล้ว +7

    വേദന യുടെ കാടിന്യതിലും ഈ ചിരിക്കും ചൈതന്യത്തിനും ഒരു കുറവും ഇല്ലായിരുന്നു......ഇന്നും ഓർക്കുന്നു....

  • @lissycheruthuruthy9727
    @lissycheruthuruthy9727 4 ปีที่แล้ว +4

    Great fr. God bless you

  • @rinoshjohn9577
    @rinoshjohn9577 4 ปีที่แล้ว +3

    Bless you father .Jesus Christ and mother Mary help you in your all circumstances and guides you Ammen

  • @teesammamathew5416
    @teesammamathew5416 4 ปีที่แล้ว +3

    You are God 's chosen one.. God bless you more and more... 🙏🙏🙏❤️

  • @neethamolabraham7471
    @neethamolabraham7471 4 ปีที่แล้ว +5

    What an amazing testimony 🙏. May God Bless You Abundantly Father 🙏😇.

  • @deepakuriakose9906
    @deepakuriakose9906 4 ปีที่แล้ว +3

    Very inspiring life.thank you father. Will pray for you..

  • @jessydavid3865
    @jessydavid3865 4 ปีที่แล้ว +1

    May God Bless You Acha. Please remember us in your prayers Acha 🙏🙏🙏

  • @philominathomas2945
    @philominathomas2945 2 ปีที่แล้ว

    Happy to listen yr talk. I am also a cancer patient. Kindly pray for me too . Lot of negative thoughts n temptations i get from devil. Jesus bless me in every moment

  • @shinybaby6591
    @shinybaby6591 4 ปีที่แล้ว +2

    Achaa njan achane nerittu kandittund achan ente familykk vendy prarthichittund kalady palathinippuramulla aa palliyil vachu dhyvakrepayal kandumutyy

  • @sherly7870
    @sherly7870 4 ปีที่แล้ว +8

    Acha you are a living Saint. Pray for us.

  • @friedafelix6099
    @friedafelix6099 4 ปีที่แล้ว

    Father...njaan karayugayane....ennu mudhal njan shakthamayi prarthikkum🌷🌷🌷🌷🌷God's blessings

  • @francispt625
    @francispt625 4 ปีที่แล้ว +3

    All my sorrows gone.What a pleasant face.May holy Spirit be with you always.

    • @sr.daisycsc7294
      @sr.daisycsc7294 4 ปีที่แล้ว

      Dear Father, you are a blessing to many.

  • @rouviersaint4269
    @rouviersaint4269 4 ปีที่แล้ว +2

    - God bless you Rev. Fr.

  • @josephp.u809
    @josephp.u809 4 ปีที่แล้ว +4

    Glory to theLord for curing Fr James and conducting him as an living inspiration to all cancer and other patients. Thank u Jesus.Hallelujah.

  • @lijolijo6163
    @lijolijo6163 4 ปีที่แล้ว +3

    Dheivam koodeyulla prakazzatthintea makkal. God bless you

  • @liyonacelin4819
    @liyonacelin4819 4 ปีที่แล้ว +5

    After the confession...to God through Fr James ....I got clear conviction about heaven....thank u God for using Fr. As an instrument for my reconciliation.....

  • @bijimolbaby3665
    @bijimolbaby3665 2 ปีที่แล้ว

    God bless you dear Fr. Ji

  • @stjosephsstudycentre75
    @stjosephsstudycentre75 4 ปีที่แล้ว +4

    Hearty congratulations dear father....up up...up God bless us🙏🙏🙏

  • @maryjohn9957
    @maryjohn9957 4 ปีที่แล้ว +5

    Acha God Bless you more and more...your testimonies are such an encouraging for me .. I submit me and my family to the lord and savior Jesus Christ to lead us in the suffering times...

  • @silvysibi5557
    @silvysibi5557 4 ปีที่แล้ว +4

    May God bless you abundantly forever fr... So sad to hear. Prayers... 🙏🙏🙏💐

  • @maryvarghese4173
    @maryvarghese4173 3 ปีที่แล้ว

    Jesus is with you, that is why your face is shining and looking happy. Really very amazing.

  • @maryjoseph8439
    @maryjoseph8439 2 ปีที่แล้ว

    കാലു മുറിച്ച് മാറ്റിയിട്ടും തുടർന്ന് പഠിക്കാൻ അനുവദിക്കുകയും അചനില് ള്ള ദൈവിക പദ്ധതി മനസിലാക്കുകയും ചെയ്ത അധികാരികളെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. തീർച്ചയായും കിസ്തുവിനെ അനുധാവനം ചെയ്യുന്നവർ തന്നെ അതു പോലെ ഇത്രയും അധികമായി ഈ േശാ യെ സ്റ്റേ ഹിക്കുന്ന അച്ഛന്റെ സാഷ്യം കേൾക്കാൻ സാധിച് തിൽ സന്തോഷം എന്നിക്കും എല്ലാ ഭിന്ന ശേഷിക്കാർക്കും വേണ്ടി പ്രാത്ഥിക്കണെ

  • @josejohn7324
    @josejohn7324 2 ปีที่แล้ว

    Acha , you are great. Only by the grace of God

  • @sajurocky1606
    @sajurocky1606 4 ปีที่แล้ว +1

    May God bless you Fr .

  • @evilincxavier1618
    @evilincxavier1618 2 ปีที่แล้ว

    Super testimony...Love you father🙏🙏🙏🥰

  • @aminijohnson7109
    @aminijohnson7109 4 ปีที่แล้ว +3

    May God Almighty bless u with his graces to serve him in his Vineyard

  • @georgejoseph3171
    @georgejoseph3171 2 ปีที่แล้ว

    Very inspiring & hopeful words.

  • @josephcj3217
    @josephcj3217 4 ปีที่แล้ว +4

    Thank you acha , You are a saint,

  • @anniegino845
    @anniegino845 4 ปีที่แล้ว +4

    May God bless him🙏🏻

  • @rosbinns2048
    @rosbinns2048 4 ปีที่แล้ว +1

    Wonderful blessing

  • @philipuzhathil8877
    @philipuzhathil8877 2 ปีที่แล้ว

    കർത്താവിൻറെ വചനത്തിൽ സന്തോഷം കണ്ടെത്തിയ അച്ഛൻ

  • @emilysara2097
    @emilysara2097 4 ปีที่แล้ว +5

    യേശുവേ നന്ദി യേശുവേ! സ്തോത്രം

  • @beenageorge8263
    @beenageorge8263 4 ปีที่แล้ว +21

    God bless you father🙏🙏🙏🙏

    • @philominasavio374
      @philominasavio374 4 ปีที่แล้ว +1

      Almighty God bless you father🙏

    • @cicilycherian9417
      @cicilycherian9417 2 ปีที่แล้ว

      Acho you r so special n so dear to God .will you pray for me to have a little faith in God.i pray n go to church etc.but lack faith..

  • @meeval-giftofgod213
    @meeval-giftofgod213 4 ปีที่แล้ว +1

    Good program... Acha... Realy inspiring

  • @mathewthekkel2940
    @mathewthekkel2940 2 ปีที่แล้ว +1

    Unlike most preachers,very humble.Ordinary believers can follow this priest's example.

  • @smithathomas4609
    @smithathomas4609 4 ปีที่แล้ว +6

    May God Bless you Father

  • @Nafi211
    @Nafi211 4 ปีที่แล้ว +2

    What a pleasant face. God bless you.

    • @Lilly-ph6dv
      @Lilly-ph6dv 4 ปีที่แล้ว

      5 "അവങ്കലേക്കു (God) നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല." (Psalms 34:5)

  • @josephthomas1216
    @josephthomas1216 4 ปีที่แล้ว +2

    Super testimony by looking at you and listening you makes us know that gods blessings are with you father, praying for your health and let god keeps you safe under his wings, all best wishes and prayers.🙏🙏🙏👍👍👍🌷🌷🌷

  • @lintaantonyk2444
    @lintaantonyk2444 4 ปีที่แล้ว +2

    God bless you Father more and more

  • @sebastianvadakel6609
    @sebastianvadakel6609 4 ปีที่แล้ว +6

    You are a miracle as eucharist is🙏

  • @anjumathew7983
    @anjumathew7983 4 ปีที่แล้ว +1

    what a great testimony father. May God bless you

  • @sherlyseraphine7122
    @sherlyseraphine7122 4 ปีที่แล้ว +3

    Thank you dear father please pray for me and my family God bless you father