ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഹൊഗെനക്കൽ കൊട്ടവഞ്ചി യാത്രയും, വിശേഷങ്ങളും | Hogenakkal Waterfalls | Waterfall in Nizhal movie

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2020
  • Hogenakkal is one of the most beautiful places situated in Tamil Nadu on the Kaveri river in the Dharmapuri District. Hogenakkal waterfalls is the main attraction here and it is often referred to as the Niagra falls of India. This waterfall has been shooting location for many malayalam movies like Naran and the recently released movie Nizhal.
    Just 150 km away from Bangalore you can experience a Coracle ride and an amazing view of hills and rivers. The road to hogenakkal is very smooth and enjoyable as the scenic beauty is mesmerizing. The coracle ride is of the major attraction in this place but please check if it is open because at some time the government closes the coracle ride because of high current in the water and it could be for months. But don’t get disappointed as the locals will take you near the falls from a different route which is worth the trip. They will charge around Rs 750 per ride and can accommodate 3 to 4 people (Now it's restricted to three due to the Covid restrictions). Here is a video of the falls and coracle ride you can also experience and let me know your experience.
    This is the waterfall which is showing in the latest malayalam movie Nizhal.
    ബാംഗ്ലൂരില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ തമിഴ്നാട്ടിലെ ധര്‍മ്മാപുരി ജില്ലയിലാണ് ഹൊഗെനക്കല്‍ വെള്ളച്ചാട്ടം. ഇന്ത്യയിലെ നയാഗ്ര എന്നാണ് ഹൊഗെനക്കല്‍ അറിയപ്പെടുന്നത്. ഔഷധഗുണമുള്ള ജലവും, ബോട്ട് യാത്രയും ഏറെ പ്രസിദ്ധമാണ്. ഇവിടെ കാണുന്ന കാര്‍ബണ്‍ അടങ്ങിയ പാറകള്‍ സൗത്ത് ഏഷ്യയിലെ എന്നല്ല ലോകത്തെ തന്നെ ഏറ്റവും പഴക്കം ചെന്നവയാണ്. വേനല്‍ക്കാലത്ത് വെള്ളച്ചാട്ടത്തിന് ശക്തി കുറയും. വട്ടത്തോണിയില്‍ കാവേരി നദിയിലൂടെ യാത്ര ചെയ്യാനും, പിടിച്ച ഉടനേതന്നെ മീനുകളെ വാങ്ങാനും ഇവിടെ സാധിക്കും. മിനറല്‍ വാട്ടറും, ലഘുഭക്ഷണങ്ങള്‍ വില്ക്കുന്നവരും ഇവിടെയുണ്ട്. നദീതിരത്ത് തന്നെയുള്ള ഭക്ഷണശാലകളില്‍ ഫ്രഷായി ലഭിച്ച മീനിനെ പാകം ചെയ്ത് നല്‍കും.
    തമിഴ്നാട്-കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയിൽ കാവേരി നദിയിലാണ് ഈ വെളളച്ചാട്ടം. സത്യമംഗലം കാടുകളുടെ ഇടയിൽ മുപ്പത്താറ് വെള്ളച്ചാട്ടങ്ങൾ അടുത്തടുത്ത് കാണാം. വട്ടവഞ്ചിയിലൂടെയുള്ള ഇവിടത്തെ ജലയാത്രയാണ് ഏറ്റവും കൌതുകകരം. ഭാരം കുറഞ്ഞ ഈ മുളം തോണി വട്ടം കറക്കിയാലും കൂട്ടിയിടിച്ചാലും പ്രശ്നമില്ല.
    Chennappan Annan Contact Number : +919786124152
    ‪@AdarshVlog‬ Channel : / wanderlustandlife
    Follow me on other networks:
    Instagram ► / lifeofsurumi
    Twitter ►A / lifeofsurumi
    Facebook ► / lifeofsurumi
    ** My TH-cam Gear **
    Camera: Sony A6400 amzn.to/37WSyjI
    Mic: Rode Video micro amzn.to/2VUrcRO
    Travel Tripod: Joby Gorillapod 3 www.amazon.in/dp/B074WC9YKL/

ความคิดเห็น • 104

  • @minnamohammed4998
    @minnamohammed4998 ปีที่แล้ว

    Super

  • @peachin74
    @peachin74 2 ปีที่แล้ว

    Wonderful view

  • @sathishe1128
    @sathishe1128 3 ปีที่แล้ว +1

    നൈസ് വീഡിയോ. 👌👍.

  • @amanullapattambi8355
    @amanullapattambi8355 3 ปีที่แล้ว +1

    Kidu video

  • @Shyamgfilms
    @Shyamgfilms 3 ปีที่แล้ว +1

    Nice shots both of you 😍

    • @LifeofSurumi
      @LifeofSurumi  3 ปีที่แล้ว +1

      Thank you so much 🥰

  • @airabiz3881
    @airabiz3881 3 ปีที่แล้ว +1

    Well done 👍👍👍

  • @shyamprakash4394
    @shyamprakash4394 2 ปีที่แล้ว +1

    Great presentation 👍

  • @malabarlife2466
    @malabarlife2466 3 ปีที่แล้ว +1

    Nice...

  • @anjudevvlogs
    @anjudevvlogs 3 ปีที่แล้ว +1

    Super dear.. 🥰

    • @LifeofSurumi
      @LifeofSurumi  3 ปีที่แล้ว +1

      Thank you so much da 😊

  • @binunabhan823
    @binunabhan823 3 ปีที่แล้ว +1

    Good work

  • @aneeshkannan1037
    @aneeshkannan1037 3 ปีที่แล้ว +1

    Adyamai aan e chanel kanane...ishtayiii..

  • @JyjusHomeVideos
    @JyjusHomeVideos 3 ปีที่แล้ว +4

    It is really a great place for enjoyment 👍👍 Also very much Risky waterways ! I have lost one of my Cousins in this waterfalls two years ago.
    Keep your Wonderful Work Going 👍👍Best Regards 🙏

    • @LifeofSurumi
      @LifeofSurumi  3 ปีที่แล้ว +1

      Yes, This waterfalls are so beautiful and at the same time too risky. There is no much securities or enough guards to control people. We were extra cautious since we had read so many such stories during our research.
      thank you for your concern and support ing the video.

    • @JyjusHomeVideos
      @JyjusHomeVideos 3 ปีที่แล้ว +1

      @@LifeofSurumi True 👍 We can be careful to avoid such tragedies. Hope you enjoyed your time there ! Best Regards 🙏

  • @cildaanncyriac4982
    @cildaanncyriac4982 3 ปีที่แล้ว +1

    Adipoli 🎉

  • @sreerajs
    @sreerajs 3 ปีที่แล้ว +1

    Good 👍

  • @TheLifeofPappan
    @TheLifeofPappan 2 ปีที่แล้ว +1

    Adipoliii

  • @vinodttamrtha2899
    @vinodttamrtha2899 2 ปีที่แล้ว +2

    സൂപ്പർ,,, 3 പ്രാവശ്യം പോയിട്ടുണ്ട്,,,

  • @sirajnk
    @sirajnk 3 ปีที่แล้ว +2

    Really great Surumi, camera also improved now.
    “Work Hard to Achieve what you want. Never give up.”

    • @LifeofSurumi
      @LifeofSurumi  3 ปีที่แล้ว

      Thank you so much 🥰 keep supporting 😊

  • @seenat.x.7057
    @seenat.x.7057 3 ปีที่แล้ว +1

    Da super 👌

  • @TravelwithAnand
    @TravelwithAnand 3 ปีที่แล้ว +2

    super asif and surumi👍

    • @LifeofSurumi
      @LifeofSurumi  3 ปีที่แล้ว

      Thank you so much da 😊

  • @user-vw8jm8jt1d
    @user-vw8jm8jt1d 2 ปีที่แล้ว +1

    Poli

  • @sreeshmasreesh8899
    @sreeshmasreesh8899 3 ปีที่แล้ว +2

    😍sprrb suru muthew🤗

    • @LifeofSurumi
      @LifeofSurumi  3 ปีที่แล้ว

      Thank you so much da 🥰❣️

  • @varghesethambi5352
    @varghesethambi5352 2 ปีที่แล้ว

    Very nice

  • @RAINBOW-li1jh
    @RAINBOW-li1jh 3 ปีที่แล้ว +1

    👌😍❤️

    • @LifeofSurumi
      @LifeofSurumi  3 ปีที่แล้ว

      Thank you so much da 🥰

  • @anfelasharaf8433
    @anfelasharaf8433 3 ปีที่แล้ว +2

    Adutha tripp inu njangaleyum koott..

  • @irfannoushad7664
    @irfannoushad7664 3 ปีที่แล้ว +1

    10 th toor place 🙂

  • @shanavasp5769
    @shanavasp5769 2 ปีที่แล้ว +1

    Love you ❤️

  • @sarannyathankappan8898
    @sarannyathankappan8898 3 ปีที่แล้ว +1

    Suru.... 😍😍😍😍😍❤️❤️❤️

  • @notmeitsu2135
    @notmeitsu2135 ปีที่แล้ว

    Kottavanjil keriya avaru karakum nalla rasa kulich keram therich 😂 poli experiance anu 2015 time clg ninu poyitund

  • @arunkrupa2410
    @arunkrupa2410 2 ปีที่แล้ว

    പൊളി സ്ഥലം ആണ് മോനേ ❤❤❤❤❤❤

  • @user-gw7zp4in4f
    @user-gw7zp4in4f 3 ปีที่แล้ว +1

    😀😀😍😍😍😍😍😍😍😍😍

  • @abhis2928
    @abhis2928 2 ปีที่แล้ว

    We went yesterday.. Called Chennappan Annan and he was good in assisting us..
    Since the water level was high the boad ride was too less (coracle ride was used to just to cross a small section of the river) and we felt for this 750/- rupees charged by the waterfall management was a bit on high side..(also considering the additional amount paid to the coracle rider for his services.)

    • @LifeofSurumi
      @LifeofSurumi  2 ปีที่แล้ว

      Oh nice. Happy to know our videos are helping people.

  • @kavyagopinathnair484
    @kavyagopinathnair484 3 ปีที่แล้ว +1

    ❤️

  • @deepaksurendran8091
    @deepaksurendran8091 ปีที่แล้ว

    Ith eath month pooyathaaaan

  • @abdhakeerrahmathullah8229
    @abdhakeerrahmathullah8229 3 ปีที่แล้ว +3

    next trip can i join with u mam let me know

  • @VishnuVichuz579
    @VishnuVichuz579 2 ปีที่แล้ว +4

    നയാഗ്രയോട് കൂടുതൽ similarity Athirapally ആണ് എന്ന് എനിക്ക് മാത്രം ആണോ തോന്നിയത് 😅

    • @ASHIDTHOPPIL
      @ASHIDTHOPPIL 2 ปีที่แล้ว +2

      Ys ... one and only you

  • @muhammednaseerk1499
    @muhammednaseerk1499 2 ปีที่แล้ว

    അങ്ങോട്ട് ട്രെയിൻ ഉണ്ടോ

  • @shahulvk246
    @shahulvk246 2 ปีที่แล้ว

    വീഡിയോ അടിപൊളി ആയി, എത്ര ചിലവ് വന്നു എന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ വളരെയധികം ഉപകാരപ്പെടും.

  • @vipinpk9875
    @vipinpk9875 ปีที่แล้ว

    Kottavanchi chettante nbr ?

  • @aliduke4224
    @aliduke4224 2 ปีที่แล้ว

    Next

  • @viceieva
    @viceieva 3 ปีที่แล้ว +3

    Hello 🤗

  • @nihasnihas9977
    @nihasnihas9977 3 ปีที่แล้ว +1

    Hai akaa

  • @ashnajomy1189
    @ashnajomy1189 3 ปีที่แล้ว +1

    Chechi ithu evide ayiita

    • @LifeofSurumi
      @LifeofSurumi  3 ปีที่แล้ว

      da ithu hogenakkal ahnu, tamil nadu ahnu. Near Salem. Onnu google cheytha mathy. proper details ok kittumm.

    • @ashnajomy1189
      @ashnajomy1189 3 ปีที่แล้ว +1

      @@LifeofSurumi ok chechi thanks

  • @shines2358
    @shines2358 3 ปีที่แล้ว +1

    Tvm kilomtr ethra kanum pokan?? 🤔

    • @LifeofSurumi
      @LifeofSurumi  3 ปีที่แล้ว +1

      Oru 600 oke kaanum. Google map nokkiya mathi😊.

    • @shines2358
      @shines2358 3 ปีที่แล้ว

      @@LifeofSurumi 🥰

  • @TheLaluji
    @TheLaluji 2 ปีที่แล้ว +1

    ഞാൻ 2006 ൽ പോയപ്പോഴും ഇതേ കഥയാണ് വഞ്ചിക്കാരൻ പറഞ്ഞത്

    • @LifeofSurumi
      @LifeofSurumi  2 ปีที่แล้ว

      ha ha, atheyo. kaalam poyalum kadha marunnillello. Athakum 😊

  • @TravelwithAnand
    @TravelwithAnand 3 ปีที่แล้ว +1

    dhee channappan chettan

    • @LifeofSurumi
      @LifeofSurumi  3 ปีที่แล้ว

      Ninne ariyam vilikkan parayanokr paranjutto

    • @albinnc9260
      @albinnc9260 3 ปีที่แล้ว

      August month pattumo

  • @swapnasanchaari8669
    @swapnasanchaari8669 3 ปีที่แล้ว +1

    ഞങ്ങൾ പോയപ്പോൾ അഞ്ചുപേരാണ് കയറിയത്, പുറമെ തുഴക്കാരനും, ഒരാൾക്ക് 250 രൂപ എന്നാണ് പറഞ്ഞത്

  • @Irshad.Nanath
    @Irshad.Nanath 3 ปีที่แล้ว +1

    ലോക്ക് ഡൗൺ കാരണം.. റൂമിൽ ഇരുന്ന് മടുത്ത് ഇതൊക്കെ കണ്ട് ഒരുപാട് സ്വപ്നം കാണുന്ന... പാവം ബെംഗളൂരുകാരൻ...🙁

    • @LifeofSurumi
      @LifeofSurumi  3 ปีที่แล้ว

      Njanum ippo same avasthayila 🤣🤣🤣

  • @duasvlog7088
    @duasvlog7088 3 ปีที่แล้ว +1

    കുട്ടികളെ ഈ വഞ്ചിയിൽ കയറ്റാൻ സാധിക്കുമോ

    • @LifeofSurumi
      @LifeofSurumi  3 ปีที่แล้ว

      ഒരുപാടുപേര് കുട്ടികളുമായി വരുന്നുണ്ട്.

  • @shamilkakkattil
    @shamilkakkattil 3 ปีที่แล้ว +1

    Total cost ethra aayi? Per head

    • @LifeofSurumi
      @LifeofSurumi  3 ปีที่แล้ว

      Per head 3k

    • @shamilkakkattil
      @shamilkakkattil 3 ปีที่แล้ว

      Hogenakkal il nammal pay cheyendath ethre aan? Including pass, coracle ride, etc. (Excludes food)

    • @shamilkakkattil
      @shamilkakkattil 3 ปีที่แล้ว

      Also cheriya kuttikalumayi pokan kuzhapam illalo?

  • @subinsudhakaran6150
    @subinsudhakaran6150 3 ปีที่แล้ว +2

    നരൻ ഷൂട്ട്‌ ചെയ്തത് മുഴുവൻ ഇവിടാണോ അതിൽ മുള്ളൻകൊല്ലി എന്നാണല്ലോ പറയുന്നത്

    • @LifeofSurumi
      @LifeofSurumi  3 ปีที่แล้ว +1

      The film is set in a village in a hilly area. It was shot at Hogenakkal village in Tamil Nadu. Wikipedia nokku

    • @albesterkf5233
      @albesterkf5233 3 ปีที่แล้ว +1

      പകുതി പൊള്ളാച്ചി, പിന്നെ ആളിയാർ ഡാം, ഹൊഗെനക്കൽ എന്നിവിടങ്ങളിൽ ആണ് ഷൂട്ട്‌ ചെയ്തത്

    • @safarsafaru6809
      @safarsafaru6809 2 ปีที่แล้ว

      Cnimayile peranu

  • @linjuliju8624
    @linjuliju8624 2 ปีที่แล้ว

    ചേച്ചി നമ്പർ പ്ലീസ്

  • @jinsaugusthy4695
    @jinsaugusthy4695 2 ปีที่แล้ว

    Number onnu parayamo

    • @LifeofSurumi
      @LifeofSurumi  2 ปีที่แล้ว

      You can connect with me on instagram @lifeofsurumi

  • @shibilmohdbasheerpnk6633
    @shibilmohdbasheerpnk6633 3 ปีที่แล้ว

    Chellappan oru thallu veeranaaanu🙄🙄😁😁😂😂

    • @LifeofSurumi
      @LifeofSurumi  3 ปีที่แล้ว

      ഏയ്യ് അങ്ങനെ ഒന്നും തോന്നിയില്ല. ആള് ഒരു പാവം ആണ്.

    • @shibilmohdbasheerpnk6633
      @shibilmohdbasheerpnk6633 3 ปีที่แล้ว +1

      @@LifeofSurumi ippo avidunn thiriche Ollu..
      Thalli marikkaaarnn..
      Extra 1500 okke vaanghunnund...
      Ennaaal ippo vellam kuravaaa..
      Ennirunnaalum extra half hour nu nalla piduthamaa angheru pidikkunnath..
      Nammolodaa kali nammalundo veruthe vidunnu..
      Malayaalee daa❤️😘😘💪💪💪

    • @LifeofSurumi
      @LifeofSurumi  3 ปีที่แล้ว

      എന്നിട്ട് എത്ര കൊടുത്തു

  • @nasarmankaras8607
    @nasarmankaras8607 3 ปีที่แล้ว +3

    നയാഗ്രയാണത്രേ നയാഗ്ര !
    ഇതൊക്കെ എങ്ങനെ സാധിക്കുന്നെടേയ് ഉവേ ?!!
    അധികം ഡക്കറേഷനൊന്നും വേണ്ട
    തുരുത്തുകൾക്കിടയിലൂടെ പരന്നൊഴുകുന്ന കാവേരി നദി,
    ഒരിടത്തെത്തുമ്പോൾ അതിൻറെ ചെറിയൊരു ഭാഗം മൂന്നാൾ പൊക്കത്തിലുളള ഒരു ചാലിലൂടെ ചാടിയൊഴുകുന്നു
    തമിഴൻറെ കോമൺസെൻസില്ലാത്ത അപ്പിയിടലും എണ്ണ തേപ്പിക്കലുമൊക്കെയായി യാതൊരു വൃത്തിയുമില്ലാത്ത മനം മടുപ്പിക്കുന്ന പരിസരം !
    ഇത്രേയുളളൂ..

    • @VishnuVichuz579
      @VishnuVichuz579 2 ปีที่แล้ว

      Athe ethinekal etherayo vallutha adhirapally...