250 ഉരുക്കളും 2000 ലീറ്റർ പാലും, വ്യത്യസ്തമാണ് ഈ ഡെയറി ഫാമിങ് കമ്പനി | Highlights of Navya Farms
ฝัง
- เผยแพร่เมื่อ 14 ม.ค. 2025
- #Karshakasree #NavyaFarms #ManoramaOnline
ദിവസേന രണ്ടായിരം ലീറ്റർ പാൽ, ഉൽപാദനച്ചെലവ് ലീറ്റ റിനു 30-32 രൂപ, വിൽപനവില 60 രൂപ, നേരിട്ടുള്ള വിപണനം, രണ്ടു വയസ്സാകുമ്പോൾ അമ്മയാകുന്ന കിടാരിക ൾ, ദിവസേന 3 തവണ ചുരത്തുന്ന പശുക്കൾ, പച്ചപ്പുല്ലും വൈക്കോലും പൈനാപ്പിൾ പോളയും ബിയർ വേസ്റ്റും നൽകാതെ പരിപാലനം, കമ്പനി നിർമിത കാലിത്തീറ്റപോലും മിതമായ തോതിൽ - അങ്കമാലി കറുകുറ്റിയിലുള്ള നവ്യാ ഫാമിലെ വിശേഷങ്ങൾ അറിയേണ്ടതും പഠിക്കേണ്ടതും പകർത്തേണ്ടതുമാണ്. ഡെയറിഫാമിങ്ങില്‍
നവ്യ ഫാം ഉടമ ബിജു ജോസഫിന്റെ തന്ത്രങ്ങളും സമീപനങ്ങളും കേരളത്തിലെ നയരൂപീകരണ വിദഗ്ധരും കൃഷിക്കാരും ഒരേപോലെ തിരിച്ചറിയേണ്ടതുണ്ട്.
Video Credits;
DOP: Agin K Paul
Narration: Seena Antony
Edit: Dony Johny
Producer: Ibin Kandavanam
Production Consultant: Vinod SS
Head, Content Production: Santhosh George Jacob
Follow Karshakasree here:
https: www.karshakasre...
/ karshakasreemag
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
@Manorama News @manoramaMAX @Manorama Online News @Mazhavil Manorama @Manorama Online
വ്യത്യസ്തമാണ് നവ്യ എന്ന ഡെയറി ഫാമിങ് കമ്പനി...
Read more at: www.manoramaonline.com/karshakasree/features/2022/05/16/success-story-of-navya-farms.html
കേരള ഫീഡ്സിന്റെ അഭിനന്ദനങ്ങൾ
Interested farm news...👌
👍🏼
😍👍🏼