Free Petrol worth Rs 420/- കൈയിൽ debit card ഉണ്ടോ എങ്കിൽ നിങ്ങൾക്കും കിട്ടും.... Indian Oil Rewards

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 13

  • @mahadevanv8268
    @mahadevanv8268 29 วันที่ผ่านมา +1

    മിഷൻ കേടാണ് എന്ന് ഒരു വർഷത്തിൽ അധികമായി പറയുന്നു.കാർഡ് സ്വൈപ് ചെയ്യുവാൻ പറ്റില്ല.redeem ചെയ്യാനും പറ്റില്ല.2പമ്പുകളിൽ ഇതുപോലെ തന്നെയാണ് പറഞ്ഞത്.

    • @aravindks09
      @aravindks09  29 วันที่ผ่านมา

      എല്ലാം പമ്പുകളിലും കാർഡ് മെഷീൻ ഉള്ളതാണല്ലോ. വെറുതെ പറയുന്നതാവും

  • @anithapradeep1364
    @anithapradeep1364 วันที่ผ่านมา +1

    Bro card vazhi thane payment cheyano atho card kodthe gpay cheythal cardil point add avoo??

    • @aravindks09
      @aravindks09  วันที่ผ่านมา

      @@anithapradeep1364 card vazhi thanne payment cheyyanam. Engile point add aaku

  • @mahadevanv8268
    @mahadevanv8268 3 หลายเดือนก่อน +2

    ഞാൻ കുറേ നാളായി പമ്പിൽ പോയി പെട്രോൾ അടിച്ച് redeem ചെയ്യാൻ പറഞ്ഞാൽ മിഷൻ കേടാണ് എന്ന് പറയുന്നു.redeem ചെയ്യാൻ എന്താണ് വഴി

    • @aravindks09
      @aravindks09  3 หลายเดือนก่อน

      അവർക്ക് മടി ആയതുകൊണ്ടാകും അങ്ങനെ പറയുന്നത്. മിഷൻ കേടാണെങ്കിൽ പെട്രോൾ അടിച്ചിട്ട് നമ്മൾ കൊടുക്കുന്ന ATM കാർഡ് അവർക്ക് Swipe ചെയ്യാൻ പറ്റാതെ വരേണ്ടതാണ്. ചേട്ടൻ ഒരു കാര്യം ചെയ്യ്. പെട്രോൾ അടിച്ചിട്ട് കാർഡ് swipe ചെയ്ത് പണം നൽക്ക് എന്നിട്ട് ആ same മെഷീൻ ൽ തന്നെ point redeem ചെയ്യാൻ പറ. അപ്പോൾ അവർക്ക് ഒന്നും പറയാൻ പറ്റില്ല

  • @rithvikpbvr924
    @rithvikpbvr924 3 หลายเดือนก่อน +2

    ❤❤❤👍👍👍

    • @aravindks09
      @aravindks09  3 หลายเดือนก่อน

      😄👍🏻

  • @anandhajiths
    @anandhajiths 3 หลายเดือนก่อน +1

    Credit card Allae patoo

    • @aravindks09
      @aravindks09  3 หลายเดือนก่อน

      Debit card pattum. Indian oil nte debit card okke bank il ninnu kittum. Athu use cheythal mathy

    • @anandhajiths
      @anandhajiths 3 หลายเดือนก่อน

      @@aravindks09 ok

    • @user-dq3nz4xm7d
      @user-dq3nz4xm7d 3 หลายเดือนก่อน +1

      Card kittan paisa vendi varo

    • @aravindks09
      @aravindks09  3 หลายเดือนก่อน

      @@user-dq3nz4xm7d Aey illa. Bank il paranjal mathy. Card kittum