ഇദ്ദേഹം ഈ വീഡിയോയിൽ പറയുന്നത് പോലെ തന്നെ എന്താണ് കുഴപ്പം എന്നറിയണമെങ്കിൽ മണിക്കൂറുകളുടെ അധ്വാനം നടത്തേണ്ടി വരും കുഴപ്പം കണ്ടു പിടിച്ചാലോ നന്നായി കിട്ടണം എന്ന് യാതൊരു നിർബന്ധവുമില്ല കാരണം നമ്മൾ മാറ്റിവയ്ക്കുന്ന പാർട്സ് പ്രശ്നങ്ങൾ മാത്രം ആയിരിക്കില്ല ഇതിനുള്ളത്. സാമ്പത്തികമായും സമയവും നഷ്ടവും വെച്ച് നോക്കുമ്പോൾ ഒരു ലാഭവും ഇല്ലാത്ത പരിപാടിയാണ്. അതുകൊണ്ടാണ് ഇന്നത്തെ കാലത്ത് എടുക്കാത്തത് സ്വന്തം സാധനം ആണെങ്കിൽ സ്വയം ഇതിനെപ്പറ്റി അറിയാമെങ്കിൽ മാത്രം നമുക്ക് വർക്ക് ചെയ്യാം എന്നേയുള്ളൂ. എനിക്കും ഇതുപോലുള്ള സ്റ്റീരിയോ ഗൾഫ് റിപ്പയർ ചെയ്യാൻ ഇഷ്ടമാണ്. പക്ഷേ ആർക്കും ഞാൻ ചെയ്തു കൊടുക്കാറില്ല കാരണം ഉള്ളതും കൂടെ ചിലപ്പോൾ നമ്മൾ നശിപ്പിച്ച വരും. പിന്നെ അത് വലിയ ബാധ്യതയായി മാറും
Good job, സാർ ക്രിസ്റ്റലിന് polarity ഉണ്ടോ?
Sir, where is your work shop located
Electronics ഉബകരണങ്ങളുടെ circuit diagram എവിടെന്ന് ലഭിക്കുന്നു
Chetta ente kayyil und . demo kanaikkaum ennal power switch nekkumpol pravaethikkunnilla
Athu enthu kondavum . ethra cash aakum
Njn oru kadayil koduthappol sherry aakkan pattilla enna paranje
Super work
Good job bro 👍
ഗുഡ് 👍🏼
Good 👍👍
You replace component details please
Nice
samsung Max 730 vs Stand by led മാത്രമേ ഉള്ളൂ ''
👌
Namper
Sar ji Soni ka 100d Mini HiFi system Hai Uske display ki back wali IC chahie mil Jayegi kya
Oru sony system undu , nannai tharan onnu sramikumo ? Number tharamo please
ഇദ്ദേഹം ഈ വീഡിയോയിൽ പറയുന്നത് പോലെ തന്നെ എന്താണ് കുഴപ്പം എന്നറിയണമെങ്കിൽ മണിക്കൂറുകളുടെ അധ്വാനം നടത്തേണ്ടി വരും കുഴപ്പം കണ്ടു പിടിച്ചാലോ നന്നായി കിട്ടണം എന്ന് യാതൊരു നിർബന്ധവുമില്ല കാരണം നമ്മൾ മാറ്റിവയ്ക്കുന്ന പാർട്സ് പ്രശ്നങ്ങൾ മാത്രം ആയിരിക്കില്ല ഇതിനുള്ളത്. സാമ്പത്തികമായും സമയവും നഷ്ടവും വെച്ച് നോക്കുമ്പോൾ ഒരു ലാഭവും ഇല്ലാത്ത പരിപാടിയാണ്. അതുകൊണ്ടാണ് ഇന്നത്തെ കാലത്ത് എടുക്കാത്തത് സ്വന്തം സാധനം ആണെങ്കിൽ സ്വയം ഇതിനെപ്പറ്റി അറിയാമെങ്കിൽ മാത്രം നമുക്ക് വർക്ക് ചെയ്യാം എന്നേയുള്ളൂ. എനിക്കും ഇതുപോലുള്ള സ്റ്റീരിയോ ഗൾഫ് റിപ്പയർ ചെയ്യാൻ ഇഷ്ടമാണ്. പക്ഷേ ആർക്കും ഞാൻ ചെയ്തു കൊടുക്കാറില്ല കാരണം ഉള്ളതും കൂടെ ചിലപ്പോൾ നമ്മൾ നശിപ്പിച്ച വരും. പിന്നെ അത് വലിയ ബാധ്യതയായി മാറും
U mobile nomber
Niggale number tharamo plz😊