മാധ്യമങ്ങളുടെ അഭിനയം ഗംഭീരം

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 20

  • @babud6404
    @babud6404 5 ชั่วโมงที่ผ่านมา +2

    കൃത്യമായ സമയത്ത് ഈ ഓർമ്മപ്പെടുത്തലുകൾക്ക് നന്ദി

    • @Tricolour1947
      @Tricolour1947 4 ชั่วโมงที่ผ่านมา

      അയാൾ ഒന്നും അതിന് പറഞ്ഞില്ലല്ലോ....
      ഈ internet ഉപയോഗിക്കാൻ കിളവന്മാർ പഠിച്ചപ്പോൾ പറ്റിയ അബദ്ധം അതാണ് ഈ മൊട്ട

  • @satheesanpk4698
    @satheesanpk4698 5 ชั่วโมงที่ผ่านมา +2

    പച്ചയായ സത്യം.
    സിനിമാ താരങ്ങൾ 1 കോടി പ്രതിഫലം വാങ്ങി 1 ലക്ഷത്തിന് ആദായനികുതി കൊടുക്കുന്നു.

  • @IndriadeviCn
    @IndriadeviCn 5 ชั่วโมงที่ผ่านมา +3

    ഡോളർ കടത്ത്, ബിരിയാണിച്ചെമ്പ്, മാസപ്പടി, സ്വർണം പൊട്ടിക്കൽ എന്നീ ആയുധങ്ങൾ കൊങ്ങികൾ തിരിച്ചു പ്രയോഗിക്കാത്തത് എന്തുകൊണ്ട്,?അപ്പോൾ എല്ലാം കണക്കാ 😢

  • @IndriadeviCn
    @IndriadeviCn 5 ชั่วโมงที่ผ่านมา

    മാസത്തിൽ 30 ലക്ഷംമ്കിട്ടുന്ന യൂ ട്യൂബ്ര്മാരിൽ നിന്നും ഉയർന്ന നിരക്കിൽ tax ഈടാക്കുന്ന വിധം ഇൻകം tax നിയമം പരിഷ്കരിക്കണം. പഴയ സാരി വെട്ടി കുട്ടിയുടപ്പുണ്ടാക്കുന്നതും luxury ഹോട്ടലിൽ ശാപ്പാട് കഴിക്കുന്നതും മേക്കപ്പ് രീതികൾ കാണിച്ചും ഡെലിവറി കഥ കാണിച്ചും പണം കൊയ്തുകൂട്ടുന്ന നിരക്ഷര കുക്ഷികൾ ഇവിടെ കോടീശ്വരൻ മാരാകുമ്പോൾ തല കാഞ്ഞു പഠിച്ചു ടെസ്റ്റ്‌ പാസായി 30-40 കൊല്ലം ജോലിയെടുത്തവർക്കുള്ള നക്കാപിച്ച പെൻഷൻ തരാൻ സർക്കാരിന് കാശില്ല. ഇതൊക്കെയാണ് ഇപ്പോൾ നടക്കുന്ന ദുരന്തങ്ങൾ

  • @rajendrantm5921
    @rajendrantm5921 3 ชั่วโมงที่ผ่านมา

    എല്ലാ പാർട്ടികളും എലെക്ഷൻ കമ്മീഷൻ പറഞ്ഞതിനേക്കാൾ കൂടുതൽ ചിലവാക്കുന്നവർ തന്നെയാണ് എന്നാണ് വിചാരിക്കുന്നത് തന്ത്രപരമായി കൈകാര്യം ചെയ്യുന്നവർ മിടുക്കന്മാർ എന്നെ പറയാൻ പറ്റൂ.

  • @xplorer2345
    @xplorer2345 4 ชั่วโมงที่ผ่านมา

    കളവും ചെലവും. ചില വായിൽ പോയതും കഴിഞ്ഞുള്ള കണക്കുകൾ ആണ് കൊടുക്കുന്നത്

  • @SL-bh4is
    @SL-bh4is 5 ชั่วโมงที่ผ่านมา

    Absolutely all the major parties spent lavishly a major chunk being black money

  • @Razak-zl2ck
    @Razak-zl2ck 4 ชั่วโมงที่ผ่านมา

    വെട്ടാവെളിയൻ

  • @AbdullahPI
    @AbdullahPI 4 ชั่วโมงที่ผ่านมา

    Orikkalum alla...........

  • @subramanaianparameswaran2568
    @subramanaianparameswaran2568 6 ชั่วโมงที่ผ่านมา

    General public are fools.

    • @Tricolour1947
      @Tricolour1947 4 ชั่วโมงที่ผ่านมา

      May be You are....
      Not me.
      Not Us.

  • @Itsmerashid3
    @Itsmerashid3 3 ชั่วโมงที่ผ่านมา

    Bjp Cpm onnan

  • @Tricolour1947
    @Tricolour1947 4 ชั่วโมงที่ผ่านมา +1

    സമൂഹത്തിൽ പൊതുവെ ആളുകൾ ചെയ്യുന്ന തെറ്റിനെ , ശരിയായി പ്രഖ്യാപിച്ചാൽ ഉണ്ടാകാൻ പോകുന്നത് അതിലും വലിയ തെറ്റാണ്.....
    ചെറിയ ദൂരത്തെക്ക് പോകുമ്പോ Helmet ധരിക്കാത്തത് ...
    ഈ നിയമം ഉള്ളത് കൊണ്ട് ഒരു പരുതിയിൽ കൂടുതൽ കാശ് വെളുപ്പികൾ നടക്കില്ല ..... അല്ലെങ്കിൽ America യിലെ പോലെ കാശുള്ളവരുടെ ചൂതാട്ടം ആയി ജനാതിപത്യം മാറും ....
    ഒഞ്ഞു പോ മൊട്ട തലയ ....
    സിപിഎംനെതിരെ വ്യാപക ജനവികാരം ആണ് ഇത് കൊണ്ട് ഉണ്ടായത്....
    ഇപ്പൊ വീണ്ടും ന്യൂനപക്ഷത്തിനു മുമ്പിൽ സിപിഎം ബിജെപി കൂട്ട് കേട്ട് എന്ന് കൃത്യം ഉദാഹരണം കാണിച്ചു പറയാൻ Congress ന് കഴിയും.