നാണക്കേടും കളിയാക്കലും മൂലം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലായ് മക്കൾക്ക്

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 111

  • @gopalakrishnan.k4426
    @gopalakrishnan.k4426 11 หลายเดือนก่อน +1

    മാതാവ് എന്റെ അമ്മയുടെ വിഷമം എല്ലാം മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻😭🙏🏻😭😭😭

  • @SherlyRajan-t4u
    @SherlyRajan-t4u 3 หลายเดือนก่อน +1

    22 വയസുള്ള എന്റെ മകന്റെ ആവിശ്വാസം പരിഹരിച്ചു അമ്മയുടെ പുണ്യ ഭൂമിയിൽ കൊണ്ട് പോയി അനുഗ്രഹിച്ചു പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ. ജോസലിൻ നെ ഓർത്തു ജീവിതം നഷ്ടം

  • @jobinbinu3025
    @jobinbinu3025 2 ปีที่แล้ว +9

    അമ്മേ മാതാവേ എന്റെ മക്കൾക്ക് പടിക്കാനുളള എല്ലാഅനുഗ്രഹവുഠ നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @tjjohn.8247
    @tjjohn.8247 ปีที่แล้ว +1

    അമ്മേ...... പരിശുദ്ധ അമ്മേ...... ലോകത്തിന്റെ പരിഹാസത്തിൽ നിന്നും, എല്ലായിടെത്തും പരാജയപെട്ടു, ഭയപെട്ടു പെരും കുഴിയിൽ തകർന്നു പോയ ഞങ്ങളെ, മക്കളെ രഷികേണമേ...... അമ്മേ കൈവെടിയരുതേ...... കണ്ണുനിരോടെ ഒത്തിരി താഴ്മയായി യാചിച്ചു അമ്മേ...... അപേഷിക്കുന്നു........ 🙏🏻🙏🏻🙏🏻

  • @ashakamal7007
    @ashakamal7007 หลายเดือนก่อน

    എൻ്റെ അമ്മേ..എൻ്റെ ഈശോയെ എന്നെയും എൻ്റെ കുടുംബത്തെയും സംരക്ഷിക്കണേ..

  • @saranyaak3328
    @saranyaak3328 2 ปีที่แล้ว +4

    മാതാവ് ഓടി വരുന്നു കവിഞ്ഞൊഴുകുന്ന നാല് കണ്ണുകൾ അമ്മയും മകനും മിണ്ടുന്നില്ല മകന്റെ വേദന അമ്മയുടെ ഹൃദയം തകർക്കുന്നു അമ്മയുടെ ദുഃഖം മകന്റെ വേദനവർദ്ധിപ്പിക്കുന്നു ഞാൻ ഒരു ഹിന്ദു ആണ് ബൈബിളിലെ ഈ വചനം കേൾക്കാൻ വേണ്ടി ഞാൻ ഞങ്ങടെ അടുത്തുള്ള കൈ കെട്ടിയ ഈശോ പള്ളി പോകാറുണ്ട് കരുണാനിധിയായ മാതാവെ കൃപ തോന്നണേ🙏🏻🙏🏻🙏🏻🙏🏻🌹

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 2 ปีที่แล้ว +6

    അമ്മേ... കൃപാസന സഞ്ചാരി മാതാവേ 🙏🙏🙏ഞങളുടെ കടങ്ങൾ തീർക്കുവാനുള്ള വഴി കാണിച്ചു തരേണമേ 🙏🙏🙏

  • @radhikak3359
    @radhikak3359 8 หลายเดือนก่อน +1

    അമ്മേ ❤️🕯️🙏ഈശോ നമ്മുടെ മുന്നിൽ ഇനി 12ദിവസം മാത്രം.. ❤️🕯️🙏😭.. അദ്‌ഭുത അനുഗ്രഹം തന്ന് എന്നെ അനുഗ്രഹിക്കേണമേ 😭❤️🕯️🙏

  • @nagarajanjaya1179
    @nagarajanjaya1179 2 ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ അശ്വതി മോൾക്ക് ഒരു ഗവൺമെന്റ് ജോലിക്ക് യാചിക്കുന്നു പഠിക്കുന്നതൊക്കെ ഓർമ്മയിൽ നിൽക്കാനുള്ള കഴിവ് കൊടുക്കേണമേ പരിശുദ്ധ അമ്മയെ കനിയേണമേ🙏🙏🙏🙏🙏

  • @ShaibiJose
    @ShaibiJose 6 หลายเดือนก่อน

    അമ്മേ മാതാവ് ഇതുപോലെ ഒരു വർക്ക് വിസ നൽകി അനുഗ്രഹിക്കണമെ ആമ്മേൻ

  • @hemarosegonsalvas7714
    @hemarosegonsalvas7714 2 ปีที่แล้ว +1

    മാതാവേ എന്റെ മകളുടെ ജോലി ലഭിക്കാൻ അനുഗ്രഹിക്കേണമേ

  • @mollyjohnson5439
    @mollyjohnson5439 2 ปีที่แล้ว +4

    എൻ്റെ സിസ്റ്റർ,ദൈവം നിങ്ങളെ ഒത്തിരി അനുഗ്രഹിക്കും

    • @abiefx3009
      @abiefx3009 2 ปีที่แล้ว

      Thank you. God bless you... Sheeja

  • @sreeramks6715
    @sreeramks6715 2 ปีที่แล้ว +1

    അമ്മ മാതാവേ🙏🙏, സമയ ചുരുക്കത്തിന്റെ അമ്മേ 🙏🙏എന്റെ ജോലിയുടെ അഡ്വൈസ് അടുത്ത ക്രിസ്തുമസ് ദിവസത്തിനു മുമ്പ് ലഭിക്കണമേ 🙏🙏

  • @sindhusindhu2401
    @sindhusindhu2401 2 ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ അവരെ യേശുവിന്റെ മക്കളക്കണമേ അമ്മേ

  • @anjuc7793
    @anjuc7793 2 ปีที่แล้ว +1

    അമ്മ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ

  • @gayatriarundhati1073
    @gayatriarundhati1073 2 ปีที่แล้ว +1

    എന്റെ പരിശുദ്ധ അമ്മച്ചി എന്റെ കടം മുഴുവൻ എടുത്തു മാറ്റണമേ.. ഒപ്പം എന്റെ കൃഷി എല്ലാം നല്ല നിലയിൽ ആക്കണമേ... പുന്നാര അമ്മേ നീ അല്ലാതെ എനിക്ക് ആരും ഇല്ല ❤️❤️❤️❤️

    • @anoopc8492
      @anoopc8492 2 ปีที่แล้ว

      Bible says give glory to jesus only.only jesus is the saviour.there is no other saviour below the heven.dont make a commen women goddess.st maryy was a commen women .all blessings comes from jesus.jesus calling us not mary.mary cant hear your sound but jesus can . because god is everywere in the world

  • @sajeevsebastian1060
    @sajeevsebastian1060 8 หลายเดือนก่อน +1

    A hearty testimony.Thank you Jesus

  • @ThomasJoseph-bh2tk
    @ThomasJoseph-bh2tk ปีที่แล้ว +1

    അമ്മേ മാതാവേ ഞങ്ങളെ കൈവിടാതെ അമ്മയുടെ നീലkapayilpotinju kathukollename

  • @treesatd
    @treesatd 2 ปีที่แล้ว +2

    അമ്മേ സഭയുടെ എല്ലാ പ്രവർത്തന ത്തി ലും കൃപാസന മുത്തെ അവിടെ ഉണ്ടായിരിക്കേണമേ ave മരിയ ave മരിയ ave മരിയ ❤️❤️❤️

    • @prathapgm3729
      @prathapgm3729 2 ปีที่แล้ว

      എന്റെ ഇടതുകാൽ പാദത്തിലെ മുറിവ് സുഖപ്പെടുവാൻ പ്രാർത്ഥിക്കേണമേ.

  • @JincyJhonson-m1l
    @JincyJhonson-m1l ปีที่แล้ว +1

    Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏 kunjumakkale padikkan sahayikkaney🙏🙏🙏🙏🙏

  • @shamiliraj
    @shamiliraj 3 หลายเดือนก่อน

    Ente ammayude asukkam mattanam 68 vasayuvarre jeevikanam enike baby boy tharanam amen

  • @deepabinoy9855
    @deepabinoy9855 2 ปีที่แล้ว +2

    അമ്മേ മാതാവേ ഞങളുടെ മതിലി ന്റെ അടിവശം ഞങ്ങൾ കെട്ടിയിരിക്കുന്നതിന്റെ താഴെ വെച്ചേ അവർ ടൈലോ, കട്ടയോ വിരിക്കാവു, അമ്മേ എന്റെ ഡാഡി പണിത അടിത്തറ മുക്കാൽ ഭാഗവും അവർ മണ്ണിൽ അടിയിലാക്കി അമ്മേ ഇനിയും ഞങ്ങളെ അവർ ചതിക്കരുത് amme ഞങ്ങൾക്ക് വേണ്ടി madyastam nilkane makanodu njagalude vedana paranju njagalude niyogam nadathitharane💕🙏🏻

  • @reminthemaster6858
    @reminthemaster6858 10 หลายเดือนก่อน

    Amme mathave ente mummyde(susy) parkinsonism rogam sugapeduthane...Mummyne Ammaude prathikshikaranathinte sakshi aakki mattane...udampadi edukkanulla aarogyam koduthu anugrahikkane Amme....🙏🙏🙏

  • @vbmic3075
    @vbmic3075 ปีที่แล้ว

    God bless you.....Sister....your testimony is very blessed

  • @JincyJhonson-m1l
    @JincyJhonson-m1l ปีที่แล้ว +1

    Eesoye🙏🙏🙏 vedhanippikkunna manushyaril ninnum Kakkaney🙏🙏🙏🙏

  • @reminthemaster6858
    @reminthemaster6858 10 หลายเดือนก่อน

    Amme mathave ente Mon Remin SSLC exam on march 25th.....April 6th in Bangalore Amme kunjine sahayikkane....kunjinte buddiye prakshippikkane Amme....🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l ปีที่แล้ว +1

    Yesuve nandhi yesuve sthuthi🙏 yesuve sthothram🙏 yesuve aaradhana eesoye eppozhum njangalude koodeyundavaney🙏🙏🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏

  • @SnakesandLadders01
    @SnakesandLadders01 2 ปีที่แล้ว

    Ende ammee njanglde jeevidhathil vannu nirayaname 👏

  • @santhoshmanoj9720
    @santhoshmanoj9720 ปีที่แล้ว

    Ente mone ilts passakki tharane amme❤, canadakk pokan ulla score thannu anugrahikkaname

  • @johnkoshy5372
    @johnkoshy5372 2 ปีที่แล้ว

    Amma Mathave blessed me today. Thanks for all blessings given to me today. Jesus Christ did a great miracle for me today. Help me to present a testimony before 6/2/23

  • @rejanivinod5154
    @rejanivinod5154 2 ปีที่แล้ว +1

    Amme enteyum apamanam mattullavarude nindha സഹിച്ചു, ഇനിയും, നിന്ദ ക്ക് ഒരു മാറ്റം, ഇന്നു മുതൽ നൽകണേ

  • @Avemariya07
    @Avemariya07 11 หลายเดือนก่อน

    ആവേ ആവേ ആവേ മരിയ 🕯️🕯️🕯️🕯️

  • @bibinjoseph3770
    @bibinjoseph3770 ปีที่แล้ว

    Please pray for my IELTS exam

  • @josmisebastian139
    @josmisebastian139 8 หลายเดือนก่อน

    Ammee mathavee next month birthday gift ayi kunjugal nalki anughrahikane ammee🙏🙏🙏

  • @vincentpv5355
    @vincentpv5355 10 หลายเดือนก่อน

    God bless you sister

  • @prathibhaprathibha7420
    @prathibhaprathibha7420 2 ปีที่แล้ว

    Krepasana mathave ente vayaka maraname

  • @maadhuraje
    @maadhuraje 2 ปีที่แล้ว

    Ente Amma Mathave, Yesuppa Enneyum Ente Familiyeyum Kadabhathyathayil Ninnum Rekshikename 🙏🙏🙏

  • @mariyammaitty5856
    @mariyammaitty5856 2 ปีที่แล้ว +1

    Mathave hrudhaya vedhana anubhavikkunna minnu ne samarppikkunnu ettedukkane haleluya

  • @JisnaJose-m4k
    @JisnaJose-m4k ปีที่แล้ว

    അമ്മേ anik nalla result തന്നു അനുഗ്രഹമേ

  • @greeshmaaneesh007
    @greeshmaaneesh007 7 หลายเดือนก่อน

    ആമേൻ🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🙏🙏🙏🙏

  • @chinnuzzz2371
    @chinnuzzz2371 2 ปีที่แล้ว

    Ente mathave nte brother ponnu vinu gulf l oru job visa k vendi 2016 muthal njgal ശ്രമിക്കുന്നു...ഇത് വരെ പോയില്ല...എപോൾ job ഇല്ലാതെ നിക്കുന്നു. Mrge kazhinju oru kunjumay ഒന്നുമില്ലാതെ കടങ്ങൾ മാത്രം ..nte ponnunu oru job nalki anugrahikane...mathave...

  • @SanjuSanju-is6ee
    @SanjuSanju-is6ee 2 ปีที่แล้ว

    എന്റെ അവസ്ഥയും ഇതാണ്
    മക്കൾ ഇല്ല എന്ന് പറഞ്ഞും
    പരിഹാസം ഒരു കുഞ്ഞു ഉണ്ടായിട്ടും
    പരിഹാസ്സമാണ് അമ്മേ മാതാവേ അനുഗ്രഗിക്കണമെയ് ആമ്മേൻ 🙏🙏🙏

  • @lovesysajeev
    @lovesysajeev ปีที่แล้ว

    Amma pleasehelp my daughters to pass ca and tenth std😭😭😭😭😭😭

  • @JeneezaDais
    @JeneezaDais ปีที่แล้ว

    Kripasanem mathave ente molde brain inflammation oke complete ayit Mari aval pazhaye odi nadakane...avale eniku healthy ayit tharane ente mathave

    • @JeneezaDais
      @JeneezaDais ปีที่แล้ว

      Sep 8,2023..ente mole complete healthy ayit tharane

  • @abhiramiabhayan9710
    @abhiramiabhayan9710 2 ปีที่แล้ว

    Amme krepasanamathaave December 6 nn oet exam result anik uk score kitti pasaavan anugrahikanamee 🙏🏻🙏🏻🙏🏻🙏🏻 uk scorekittanmmathaave 🕯️🕯️🕯️🕯️

  • @co-operativetricks8121
    @co-operativetricks8121 2 ปีที่แล้ว

    Amme mathave ente kada bharam matti tharaneee

  • @renisaju2936
    @renisaju2936 2 ปีที่แล้ว +2

    Thank you Jesus ❣️ Thank you holy mother ❣️❣️

    • @shinymol8476
      @shinymol8476 2 ปีที่แล้ว

      മാതാവ് എന്റെ ഒരേ ഒരു ആ ഗ്രഹം നാളെ പൂർണ്മായി സാധിച്ചു തരണം എന്റെ ബാധിതകൾ നാളെ എല്ലാം അ വസാനിപ്പിച്ചു തരണം.

    • @sophieghulam3265
      @sophieghulam3265 ปีที่แล้ว

      Thanks Mama ❤ Thanks Jesus ❤ Amen 🙏🙏❤️

  • @neenajames8574
    @neenajames8574 ปีที่แล้ว

    Amma mathavaee ente vishwasam vardhipikaneee

  • @chinnusaji8909
    @chinnusaji8909 ปีที่แล้ว

    mathave arroghum ulla kujianne thannu anugherikanne. July14ille scan report normal akki tharanne

  • @shinymol8476
    @shinymol8476 2 ปีที่แล้ว +1

    അമ്മ നാളെ 3 കുടുംബത്തിന് ഫുമിയം വീടും വാങ്ങി കൊടുക്കുവാൻ എന്നെ സഹാഇക്കനും

  • @soumyaraju1278
    @soumyaraju1278 2 ปีที่แล้ว +1

    Praise the Lord.Ave Maria

  • @sherlyjoseph5550
    @sherlyjoseph5550 2 ปีที่แล้ว +1

    Praise the Lord 🙏

  • @geenaaneesh9024
    @geenaaneesh9024 2 ปีที่แล้ว

    Ente ammemathave sahayikane ente amme kreupasana prasadhavaramathave anugrahikane ammaude prathesikaranathinte sthiram sashiyaki eshunamathil uarthaname amen 🙏🙏🙏

  • @shalbeak1313
    @shalbeak1313 ปีที่แล้ว

    Amme kaathone Amen 🙏🙏

  • @RevathyKrishna-b1n
    @RevathyKrishna-b1n 4 หลายเดือนก่อน

    Amme mathave... Nte udampady njan thettikkukayano.nnod porukkename amme.... Nte kunjinu nnod oru snehavumillathayittanu thonnunnath. Nthucheythalum oru snehavumilla. Nikkanel bhayamkara deshyam aanamme. Athenikku onnumattitharename. Nikk enganenkilum videshath pokanam amme... Nikk athinoru avasaravumilla. Nte thakarnnupoyadambathyathe oorth vishamippikkaruthe. Nte vila nte bharthavinumanasilakkikkodukkename. Njananu aylthuparanjathennu ariyalle amme.... Jolisamvandhamaya ellapreshnangalum mattinallareethiyil workvcheyyanulla krupa tharename. Njan arinjo ariyatheyo cheytha thettukalkkellam mappu tharename amme.nne chathichavarkk thakkathaya marupady kodukkename. Nikk engineyenkilym pokanam amme... Nte karam pidikkan nte koode koottinu undakename. Njan innu cheythath valiya thettanamme. Nnod porukkename. Nte molkk nnod deshyam thonnaruthe.. Kathurakshikkename. Amme. Nte kudumbathe kathurakshikkename. thirakkonnum undakaruthe.thettonnum varuthathekoottinu sancharimathavayi varename.amen🙏🏻🙏🏻🙏🏻🙏🏻. Amen🙏🏻🙏🏻🙏🏻🙏🏻

  • @mercygeorge1513
    @mercygeorge1513 2 ปีที่แล้ว

    Amme maathave karunayayirikename🙏🙏🙏🙏🙏🙏🙏🙏🙏

  • @manjuantony8360
    @manjuantony8360 2 ปีที่แล้ว

    Amma mathave enne ippol alattunna problem thil eniku neethi nadathitharane. Eniku avasyamullareethiyil samsarikan pattane. Neethi tharendayal ente kude nilkane.

  • @salinibaiju1528
    @salinibaiju1528 6 วันที่ผ่านมา

    Amma mathveee ende dental prashnagal theerth thaaa 🙏🙏ende bone ntha regenerate avaathee .adutha xrayil engilum bone regeneration aayi anugrahikanam ammeee....enik pediyanu 😢😢 surgery enik Venda mathaveee...ath illathee enne sugapeduthanam ammeee

  • @arunfrank9936
    @arunfrank9936 2 ปีที่แล้ว

    Kreupasanam amme nanni🙏🌹

  • @lincyrobert6905
    @lincyrobert6905 ปีที่แล้ว

    Amme mathave enna rakshikkane.......

  • @beenachandran1488
    @beenachandran1488 ปีที่แล้ว

    Niyogangal sadichu sakshyam parayan pettanu kazhiyenamea.

  • @treesatd
    @treesatd 2 ปีที่แล้ว +2

    സഭ പിതക്കാൻ മാരുടെ യും അന്തരീയ കണ്ണ് തുറ പ്പി ക്കേണമേ ആമേൻ ആമേൻ ആമേൻ ave മരിയ ave മരിയ ave മരിയ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kennethjohn4936
    @kennethjohn4936 11 วันที่ผ่านมา

    Amme mathavae mone yum anneyum nannamketuthale amme

  • @thomasmerin9396
    @thomasmerin9396 ปีที่แล้ว

    അമ്മേ എന്നെയും ജനറൽ നഴ്സിംഗ് പാസ്സ് ആക്കണേ

  • @mayamenon8639
    @mayamenon8639 2 ปีที่แล้ว

    Eshyue sauthruma eshyue mahatum amma mathave nanni million times for yr blessing and grace always ❤️💗💗💗💗💗💗💗💗💗💗💗💗

  • @vincentk.v1017
    @vincentk.v1017 2 ปีที่แล้ว +1

    🙏🙏🙏അമ്മേ എന്റെ ആശ്രയമേ ആവേ മരിയ ആവേ മരിയ ആവേ മരിയ 🙏🙏🙏

  • @mollyjohnson5439
    @mollyjohnson5439 2 ปีที่แล้ว +1

    ഒരു experience ഉം ഇല്ലാതെ ജോലി കിട്ടിയത് really a miracle

  • @soumyaraju1278
    @soumyaraju1278 2 ปีที่แล้ว

    Amme mathave angekku orayiram nanni..

  • @nishathomas3565
    @nishathomas3565 2 ปีที่แล้ว

    Amme mathave ende Jerome mone ammade kaiyil tharunnu.amma naer vazhyil nadathanme🙏🙏

  • @lathapm6584
    @lathapm6584 2 ปีที่แล้ว

    Ante mathave apeshichal upeshikatha amme Jangalude Kudumbatheyum Kudapirapukaleyum katholane ammen🙏🙏🙏

  • @sijiroy2830
    @sijiroy2830 ปีที่แล้ว

    Thank you Lord🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l ปีที่แล้ว +1

    Eesoye unnide kalyanathinte thadasam mattitharaney🙏😢

  • @dollypauly5433
    @dollypauly5433 2 ปีที่แล้ว

    Amme mathave please help my son and daughter wedding

  • @bibinjoseph3770
    @bibinjoseph3770 ปีที่แล้ว

    Amme mathve enne IELTS n. Nalla mark thannu enne jayippikkaname

  • @marysraju498
    @marysraju498 2 ปีที่แล้ว

    Amma enikum entae maklum japamal chollan madya nja palavichRam roskam enikum entae maklkum japamala chollanum krep thEanema

  • @roselyveloorjosei7427
    @roselyveloorjosei7427 2 ปีที่แล้ว

    Amma mathave ente vishwasathe varthipikkaname🙏🙏🙏❤

  • @anilajacob7189
    @anilajacob7189 ปีที่แล้ว

    Amme mathavee 15th December

  • @binibinu9111
    @binibinu9111 2 ปีที่แล้ว

    Mathave ente brother avisham anusariche sahayikkane

  • @kovilnadasuja43
    @kovilnadasuja43 2 ปีที่แล้ว

    Amme maathave Ente chechiyude molkk innu pennukanal chadanghu.
    Nalla reethiyil Ellam ok aakane

  • @nishashajan8848
    @nishashajan8848 2 ปีที่แล้ว

    Amme krepasanam prasada vara mathave ammayude prathyaksheekaranathinte sthiram sakhiyaki ena uyarthaname.

  • @cindrella8156
    @cindrella8156 ปีที่แล้ว

    Mbbs nu admission tharanne mathave ethra varshayi mathave njn agrahikunnu sathichu tharanne

  • @soniyaps3042
    @soniyaps3042 ปีที่แล้ว

    Amma mathave

  • @snehascaria2971
    @snehascaria2971 2 ปีที่แล้ว

    Amme mathave 💖

  • @Omanaraju-wl9cx
    @Omanaraju-wl9cx ปีที่แล้ว

    ❤❤❤❤

  • @soumyarose7986
    @soumyarose7986 2 ปีที่แล้ว

    Ammae mathavaee kavediyallae 🙏🙏

  • @treesatd
    @treesatd 2 ปีที่แล้ว

    അമ്മേ abishikare യും ഉടമ്പാടി എടുക്കുവാൻ തോന്നി പ്പി ക്കേണമേ അതിന്റ അവശ്യ കത അവർക്കു മനസിലാക്കി കൊടുത്തു kkename

    • @BlessingAlways316
      @BlessingAlways316 ปีที่แล้ว

      Ente kunjinte revaluation pass aakkaan vendi yum prarthikkaname🙏

  • @Marjuri999
    @Marjuri999 3 หลายเดือนก่อน

    Chechi..u are very good but ellarodum oru veruppullathupole thonnunnu...even enikkum angane okke ondu...nammalokke kurachoode thazhanum prarthikkanum ondu...daivam anugrahikkatte...Amma mathavinte thazhma namukku koodi kittan prarthikkunnu

  • @asharojith4157
    @asharojith4157 2 ปีที่แล้ว

    Ammen 🙏🙏🙏🙏

  • @ShibuGopal-si6bw
    @ShibuGopal-si6bw 6 หลายเดือนก่อน

    🙏🙏🙏💞💞💞🙏🙏🙏

  • @nirmalabinu7864
    @nirmalabinu7864 2 ปีที่แล้ว

    🙏🙏🙏

  • @sujavarghese312
    @sujavarghese312 2 ปีที่แล้ว

    Amme amen

  • @ajayalex
    @ajayalex 2 ปีที่แล้ว

    Amen

  • @vineethabiju5676
    @vineethabiju5676 2 ปีที่แล้ว

    🙏🙏🙏🙏🌹🌹🌹

  • @skariac119
    @skariac119 2 ปีที่แล้ว

    Ammenammamatam

  • @robinambattumful
    @robinambattumful 2 ปีที่แล้ว

    Ammey mathave alfutham peravarthikeaynamay sasheyaki mateynamay edapeadannay mathave yachikunnu shasheyaki mateynamay edapeadannay mathave yanik oru kujinny kuday thannu Anugrahekeaynamay viwosam bashatapeadutharuthy yanik oru kujinny kuday thannu Anugrahekeaynamay sasheyaki mateynamay edapeadannay mathave yachikunnu shasheyaki mateynamay

  • @geethathampi5286
    @geethathampi5286 2 ปีที่แล้ว

    Amme kreupasana prasadavara mathave anughikkaname amen amen amen 🙏🙏🙏🙏🙏

  • @remyacp5174
    @remyacp5174 ปีที่แล้ว

    2023 oct22

  • @Rifahiya_._____.___
    @Rifahiya_._____.___ ปีที่แล้ว

    2021(◡ ω ◡)(◡ ω ◡)( ´◡‿ゝ◡`)🙋

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq 2 ปีที่แล้ว

    Esuve mathave sugikku oru kunju Bobane madhayapanam mattane sreeude asugam mattane

  • @prasannat834
    @prasannat834 2 ปีที่แล้ว

    Ķ