ഒരു ദിവസം നീല സാരിയുടുത്ത ഒരമ്മ പ്രത്യക്ഷപ്പെട്ട് പറഞ്ഞു: നീ എൻറെ വീട്ടിലേക്ക് വരൂ.

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 396

  • @b44mw
    @b44mw 22 วันที่ผ่านมา +148

    അമ്മേ ഈ മോളെ ഇത്ര അധികം ഉയർത്തിയതിനു നന്ദി പറയുന്നു.... ഡ്രൈവർ ആയ ഭർത്താവിനെ യും വിശുദ്ധീകരിച്ച ഈശോയെ ഒരുപാട് നന്ദി

    • @elsammakuriachan6050
      @elsammakuriachan6050 22 วันที่ผ่านมา +10

      എന്റെ ഈശോയെ അങ്ങ് ഈ മകൾക്കു കൊടുത്ത അനുഗ്രഹത്തിന് ഒരായിരം നന്ദി ഈ വിശ്വാസo എല്ലാവർക്കും കൊടുക്കണമെ പാപിയായ എന്നേയും എന്റെ കുടുംബത്തേയും അനുഗ്രഹിക്കണമെ അമ്മേ നന്ദി രക്ഷിക്കന്നമെ ആമ്മേൻ🙏🏻🙏🏻🙏🏻❤❤🙏🏻🙏🏻❤❤❤🙏🏻🙏🏻.🙏🏻:🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @induvijesh
      @induvijesh 21 วันที่ผ่านมา +1

      എന്റെ അമ്മേ ഈ ചേച്ചിക് അമ്മ ഒരുപാട് അനുഗ്രഹം കൊടുത്തില്ലേ അതിൽ ഒന്ന് എനിക്ക് തന്നൂടെ. ഒരിക്കൽ എങ്കിലും സ്വപ്നത്തിൽ അമ്മ ഒന്ന് വരവോ 🙏ആവേ മരിയ. അവിടത്തെ മണിയൊച്ച ഞാൻ സ്വപ്നത്തിൽ കേട്ടു. അതുതന്നെ ഒരുപാട് സന്തോഷം ഉണ്ട്

  • @sheebakj3015
    @sheebakj3015 10 วันที่ผ่านมา +2

    അമ്മേ പരിശുദ്ധ അമ്മേ ഒറ്റപ്പെട്ട പൊയ ജീവിത്തിൽ ഞാൻ സ്നേഹിച്ച വൃക്തിയെ എനിക്ക് കുട്ടുനായി തരണമേ അമ്മേ അനുഗ്രഹിക്കണമേ അമ്മയുടെ സാക്ഷി ആയി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ

  • @SarithaSarithaSony
    @SarithaSarithaSony 10 วันที่ผ่านมา +2

    അമ്മേ സഞ്ചാരി മാതാവേ എൻ്റെ മകൻ്റെ അടുത്ത് വരണേ അവൻ്റെ നെറുകയിൽ ഒന്ന് തലോടണേ

  • @aniljamesgeorge8633
    @aniljamesgeorge8633 22 วันที่ผ่านมา +49

    അമ്മേ നിന്റെ അനുഗ്രഹം ഒന്ന് മാത്രമാണ് ഈ മുസ്ലിം സ്ത്രീ തുറന്ന് പറഞ്ഞത്. ഈ മകൾ വഴി എല്ലാ മുസ്ലിം സഹോദരങ്ങളും കർത്താവിലേക്ക് തിരിച്ചു വരാൻ വഴിയാകട്ടെ

  • @lillygeorge7517
    @lillygeorge7517 12 วันที่ผ่านมา +2

    എന്റെ മകന്റെ കുടുംബജീവിതത്തെ കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമെ.... പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമെ🙏🙏

  • @sabukuriakose9749
    @sabukuriakose9749 16 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ ഇപ്പോൾ നടക്കുന്ന വയലിൻ പോഗ്രാമിൽ അമ്മ മകളുടെകൈ പിടിച്ച് വയലിൻ വായിച്ച് നല്ല ധൈര്യം കൊടുക്കണമേ

  • @lillygeorge7517
    @lillygeorge7517 12 วันที่ผ่านมา +1

    അമ്മേ... എന്റെ സഹോദരന്റെ ജപ്തി നടപടിയിൽ നിന്ന് ആ കുടുംബത്തെ രക്ഷിക്കണമെ🙏🙏

  • @lillygeorge7517
    @lillygeorge7517 12 วันที่ผ่านมา +1

    ദാമ്പത്യജീവിതത്തിൽ സങ്കടം അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ... അവരുടെ വേദനകൾ മായിച്ചു കളയണമെ🙏🙏

  • @ashaantony3425
    @ashaantony3425 22 วันที่ผ่านมา +29

    പരിശുദ്ധ ദൈവമാതാവേ ഈ മുസ്ലീം യുവതിയുടെ ആഴമേറിയ ദൈവ സ്നേഹത്താൽ ഈ മകളോടും കുടുംബത്തോടുമൊപ്പം അമ്മയും ഈശോയും സഞ്ചരിക്കുന്നതിനെ ഓർത്ത് ഞങ്ങൾ നന്ദി പറയുന്നു.
    ഞങ്ങളുടെ വിശ്വാസവും ദൈവ സ്നേഹവും വർധിപ്പിച്ച് ഞങ്ങളെ അങ്ങയുടെ പ്രേഷിതരാക്കി ഉയർത്തണമേ🙏🙏🙏🙏

  • @sherlypaul2532
    @sherlypaul2532 12 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മകന്റെ തൊണ്ടവേദന, കഫക്കെട്ട്, മാറ്റിത്തന്നു സഹായിക്കണമേ.

  • @beenabalakrishnan6280
    @beenabalakrishnan6280 22 วันที่ผ่านมา +21

    അമ്മേ ഈ സഹോദരിയെ അനുഗ്രഹിച്ചതിനു നന്ദി. അത് പോലെ കഷ്ട്ടതകൾ അനുഭവിക്കുന്ന എല്ലാ മക്കളെയും അമ്മേ അനുഗ്രഹിക്കേണമേ

  • @ajithakenady258
    @ajithakenady258 21 วันที่ผ่านมา +5

    അമ്മ മാതാവേ നിന്റെ അനുഗ്രഹത്തിന്റെ സാക്ഷിയായി മാറ്റണമേ 😭😭

  • @Remya720
    @Remya720 22 วันที่ผ่านมา +11

    എന്റെ അമ്മേ മാതാവേ എത്രയും പെട്ടന്ന് എനിക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കിയേശു നാമത്തിൽ എന്നെ ഉയർത്തണമേ.

  • @bineeshsebastian1646
    @bineeshsebastian1646 22 วันที่ผ่านมา +46

    അമ്മേ റഷീദിന്റെ വീടിന്റെ ജപ്തി മാറ്റികൊടുക്കണമേ

  • @ranicleetus9233
    @ranicleetus9233 22 วันที่ผ่านมา +16

    ഈശോയെ എനിക്കൊരു കടങ്ങൾ തീർക്കാൻ വഴി നൽകേണമേ 🙏🙏

  • @jinujohnson6343
    @jinujohnson6343 19 วันที่ผ่านมา +1

    അമ്മേ അമ്മയുടെ അനുഗ്രഹം കിട്ടാൻ ഒരു യോഗ്യത യും ഇല്ലാത്ത ഈ പാപിയായ എന്നെ അനുഗ്രഹിക്കണെ

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 15 วันที่ผ่านมา +1

    അമ്മേ എന്റെ അമ്മേ 20 നു മകന്റെ റിസൾട് വരും അമ്മേ നല്ല വിജയം നൽകി ഞങ്ങളുടെ മകനെ അനുഗ്രഹിക്കേണമേ

  • @prasethats1478
    @prasethats1478 22 วันที่ผ่านมา +25

    അമ്മേ പരിശുദ്ധ അമ്മ എനിക്ക് വേണ്ടി അപേക്ഷിക്കണമെ. എന്റെ സാമ്പത്തിക തടസം മാറ്റി തന്ന് അനുഗ്രഹിക്കണമെ🙏🙏

  • @vinuakathara9348
    @vinuakathara9348 22 วันที่ผ่านมา +42

    8 കീമോ കഴിഞ്ഞു. മാതാവേ.. അടുത്ത pett സ്കാൻ റിപ്പോർട്ട് പൂർണമായും നെഗറ്റീവ് ആക്കി തരണേ മാതാവേ 🙏🙏🙏 ലിവറിൽ ഉള്ള രോഗാണുകൾ പൂർണ്ണമായും എടുത്തുമാറ്റി തരണേ. അങ്ങ് തിരുകുമാരനോട് അപേക്ഷിക്കണമേ. ആമേൻ

    • @joh106
      @joh106 21 วันที่ผ่านมา +3

      അമ്മേ ഈ കുഞ്ഞിനെ സുഖപെടുത്തണേ 🙏

    • @anuratheesh448
      @anuratheesh448 21 วันที่ผ่านมา

      Amen🙏🏻

    • @steffythatsall
      @steffythatsall 21 วันที่ผ่านมา

      Amme e makale ammayude prethyeksheekaranathinde saakshiyakki maattaname ❤ Amen Amen hallelujah 🙏

    • @anitharatheesh7631
      @anitharatheesh7631 20 วันที่ผ่านมา

      🙏🏻🙏🏻🙏🏻

    • @RetypeRetype-on5bz
      @RetypeRetype-on5bz 19 วันที่ผ่านมา

      🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @josephpanakal9920
    @josephpanakal9920 22 วันที่ผ่านมา +27

    കളങ്കമറ്റ കന്യകയായ മാതാവേ ഞങ്ങൾക്കായ് പ്രാർത്ഥിക്കണമേ 💓

  • @sunithapradeep8200
    @sunithapradeep8200 22 วันที่ผ่านมา +14

    അമ്മേ എന്റെ സഹോദരനേയും ഈ ശോതൊട്ട് അവന്റെ മദ്യപാനം മാറ്റി കൊടുകേണമേ

  • @lillykuttydas3496
    @lillykuttydas3496 22 วันที่ผ่านมา +30

    അമ്മേ എന്നേയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ നിത്യ സാക്ഷിയായി ഉയർത്തണമേ

  • @sophishaju4166
    @sophishaju4166 15 วันที่ผ่านมา +1

    അമ്മേ മക്കളെ അനുഗ്രഹിക്കണേ 🙏🏼 പ്രാത്ഥനയിൽ വളർത്തണേ 🙏🏼

  • @jinujohnson6343
    @jinujohnson6343 19 วันที่ผ่านมา +1

    അമ്മേ ഞങ്ങളെ അമ്മയുടെ മേലങ്കിയിൽ പൊതിഞ്ഞു സൂക്ഷിക്കണേ 🙏🙏🙏

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 15 วันที่ผ่านมา +1

    അമ്മേ ഞങ്ങളുടെ മകന്റെ പരീക്ഷ പേപ്പർ അമ്മ തന്നെ തിരുത്തി മുഴുവൻ മാർക്കും നൽകി അനുഗ്രഹിക്കേണമേ

  • @dishadinesh9306
    @dishadinesh9306 22 วันที่ผ่านมา +18

    അമ്മേ ഞങ്ങളുടെ വസ്തുവിന്റെ വിൽപ്പന പെട്ടെന്ന് നടത്തി തരണമേ

  • @elsammakuriakose9990
    @elsammakuriakose9990 22 วันที่ผ่านมา +9

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റിത്തരണമെന്ന് അപേക്ഷിക്കുന്നു🙏🙏🌹

  • @sheenanebu2742
    @sheenanebu2742 21 วันที่ผ่านมา +4

    അമ്മേ മാതാവേ എന്റെ സാമ്പത്തിക ആവശ്യത്തിന്റെ മേൽ കരുണയായിരിക്കണമേ 🙏🏼🙏🏼🙏🏼അമ്മേ എന്റെ ഭവനത്തിൽ വന്നു ഞങ്ങളെ വിശുദ്ധികരിക്കണമേ 🙏🏼🙏🏼

  • @sujasagar7304
    @sujasagar7304 22 วันที่ผ่านมา +25

    അമ്മേ ഞങ്ങളെ അമ്മയുടെ പ്രത്യക്ഷിക്കാരണത്തിന്റ ഏറ്റവും നല്ല സാക്ഷി ആക്കി ഉയർത്തേണമേ 🙏🙏

  • @sebastianmichael391
    @sebastianmichael391 21 วันที่ผ่านมา +4

    പരിശുദ്ധ കൃപസനം അമ്മേ ഈ സഹോദരിയെ അനുഗ്രഹിച്ച കൃപയ്ക്കായ് നന്ദി പറയുന്നമ്മേ, എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

  • @12345638440
    @12345638440 19 วันที่ผ่านมา +2

    അമ്മേ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ

  • @Sinsu520
    @Sinsu520 20 วันที่ผ่านมา +3

    എന്റെ പൊന്ന് അമ്മേ എന്നെ മറന്ന് അദ്ദേഹം ഒന്നും പ്രവർത്തിക്കല്ലേ കൈവിടല്ലേ അനുഗ്രഹിക്കണേ കൂടെയുണ്ടാകണേ 🙏

  • @dollybinoy7514
    @dollybinoy7514 22 วันที่ผ่านมา +22

    അമ്മേ, സോനുന്റെ തലവേദനയും കണ്ണിൽ ഇരുട്ടുകയറുന്ന അവസ്ഥ മാറ്റി തരേണമേ ഈശോയോട് അപേക്ഷികേണമേ അമ്മേ. എന്റെ കുറവുകൾ അമ്മ പരിഗണിക്കരുതേ.... 🙏🙏🙏. എന്നെ ഉപേക്ഷിക്കരുതേ 🙏🙏🙏

  • @mollyfrancis5424
    @mollyfrancis5424 21 วันที่ผ่านมา +4

    അമ്മേ മാതാവേ, എന്നെയും അമ്മയുടെ പ്രതൃക്ഷീകരണത്തിൻറെ സാക്ഷിയാക്കി ഉയർത്തണമെ ❤❤❤

  • @valsageorge4794
    @valsageorge4794 20 วันที่ผ่านมา +1

    അമ്മേ മാതാവേ 🙏🙏🙏എന്റെ സങ്കടങ്ങൾ മാറണമേ... അപ്പച്ചനെ കിടത്തി വിഷമിപ്പിക്കല്ലേ 🙏🙏

  • @anithachristopher7732
    @anithachristopher7732 22 วันที่ผ่านมา +26

    എന്റെ അമ്മ മാതാവേ ലഭിച്ച അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി അമ്മ ഈശോപ്പാ 🙏🏻🙏🏻❤️😢😢😢

  • @angelgeorge9438
    @angelgeorge9438 17 วันที่ผ่านมา +1

    Amme krepasanam mathave bless me and my family abundantly and increase our faith and trust in you 🙏

  • @binuvarghese3973
    @binuvarghese3973 22 วันที่ผ่านมา +20

    അമ്മേ മാതാവേ നിത്യതയിൽ ത്രീയേക ദൈവത്തെ ആരാധിക്കാൻ ഈ മകളെയും കുടുംബത്തിനും വേണ്ടി മദ്ധ്യസ്തം അപേക്ഷിച്ചു പ്രാർത്ഥിക്കണമേ ആമേൻ...

  • @lillygeorge7517
    @lillygeorge7517 12 วันที่ผ่านมา

    സഞ്ചാരി മാതാവേ...എന്റെ മക്കളുടെ അടുത്തു വന്ന് അവരെ വിശുദ്ധീകരിക്കണമെ

  • @bijimol8130
    @bijimol8130 22 วันที่ผ่านมา +7

    അമ്മേ ഒരായിരംനന്ദിഅമ്മേ

  • @biniKoshy-o6i
    @biniKoshy-o6i 16 วันที่ผ่านมา +1

    Amme we makalude vishwasam njangalkkum tharaname 🥰🥰🙏🙏🙏🙏🤲🏻🤲🏻🤲🏻🤲🏻

  • @plittylukose5519
    @plittylukose5519 19 วันที่ผ่านมา +1

    Amme sanjari mathave Rogikalayirkunna Ella makkaleyum Anugrahikaname 🙏🙏🙏🙏

  • @ThanujaKunjachan
    @ThanujaKunjachan 21 วันที่ผ่านมา +1

    Mathave ee makaleyum kudumbatheyum iniyum orupadu anugrahikkane Ammae 🙏

  • @renjut7397
    @renjut7397 22 วันที่ผ่านมา +14

    ജോലി കിട്ടണമെ എന്റെ യേശുവേ, അസുഖം മാറ്റണമേ എന്റെ തമ്പുരാനെ, എന്റെ അമ്മേ 🙏🏻🙏🏻

    • @snehabasilbasil582
      @snehabasilbasil582 22 วันที่ผ่านมา +1

      ദൈവത്തിന് ഒന്നും അസാധ്യമല്ല.(ലൂക്കാ 1:37) 33 തവണ 33 ദിവസം ചൊല്ലിയാൽ മതി

  • @antovarghese4243
    @antovarghese4243 22 วันที่ผ่านมา +14

    ❤❤❤❤🙏 യേശുവേ അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏

  • @jayamalus2340
    @jayamalus2340 22 วันที่ผ่านมา +8

    അമ്മയെ പരിശുദ്ധ അമ്മേ എന്റെ ഈ കഷ്ടപ്പാടുകൾ എല്ലാം മാറ്റിത്തരണമേ 😢🙏🙏😢😢

  • @jilnam
    @jilnam 20 วันที่ผ่านมา +1

    Amma madhave ennum ente kudubatheyum anugrahakiname 🙏🙏 vidu panikku vendi edutha kuri adikkan anugrahakiname amma madhave🙏🙏 eshoye nanni 🙏🙏

  • @anitharatheesh7631
    @anitharatheesh7631 20 วันที่ผ่านมา +1

    അമ്മേ മാതാവേ 🙏🏻🙏🏻🙏🏻

  • @ranipulikkal7787
    @ranipulikkal7787 22 วันที่ผ่านมา +6

    ക്രിസ്തീയമക്കൾക്ക് ഈ സാക്ഷ്യം kreupasanam മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ അനുഭവം ഉണ്ടാക്കട്ടെ... ആവേ മരിയ.. ഹല്ലേലുയ

  • @rejiravi5600
    @rejiravi5600 22 วันที่ผ่านมา +6

    അമ്മേ രോഗം മാറ്റി സൗഖ്യം തെരണേ

  • @rejiravi5600
    @rejiravi5600 22 วันที่ผ่านมา +4

    വിശ്വാസം ബലപെടുന്ന സാക്ഷ്യം

  • @jomon.va09
    @jomon.va09 22 วันที่ผ่านมา +20

    ഞാനൊരു ആക്സിഡന്റ് വന്നു മൂന്ന് ആഴ്ച യായി വീട്ടിൽ കിടക്കുകയാണ് യിന്നു ഹോസ്പിറ്റലിൽ പോകണം,എഴുന്നേറ്റ് നടക്കാനുള്ള ശക്തി തരണം മാതാവേ ❤❤❤❤

  • @mollyjohnson5439
    @mollyjohnson5439 22 วันที่ผ่านมา +4

    അമ്മേ, എന്റെ വീട്ടിലും ഒന്നും വരാമോ

  • @sujasagar7304
    @sujasagar7304 22 วันที่ผ่านมา +5

    അമ്മേ എന്റെ മാതാവേ എന്റെ ഈശ്വയെ ഞങ്ങളെ കൃപയാൽ അനുഗ്രഹിക്കേണമേ 🙏🙏❤️

  • @ranicleetus9233
    @ranicleetus9233 22 วันที่ผ่านมา +4

    എന്റ എല്ലാ രോഗങ്ങൾ 🙏🙏

  • @elizabethmathew9545
    @elizabethmathew9545 20 วันที่ผ่านมา +1

    Nte mathave... Enik oru joli medich tharaname 🙏🙏🙏🙏

  • @antovarghese4243
    @antovarghese4243 22 วันที่ผ่านมา +9

    ❤❤❤❤🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @bindud3715
    @bindud3715 14 วันที่ผ่านมา

    എന്റെ അമ്മേ ദിവസവും ഫിസി യോ എക്സേർസൈസ് വീട്ടിൽ ചെയ്യാൻ എന്നെ സഹായിക്കേ ണമേ നാഥാനിയേൽ ത്രേസ്യ രാജു ബേബി കുട്ടു എനിക്ക് സൗഖ്യം നൽകേണമേ അമ്മേ ഇന്ന് വരുന്ന വീട്ടുകാരെ സമർ പ്പിക്കുന്നു ഈ കാര്യത്തിൽ ദൈ വഹിതം അമ്മ വെളിപ്പെടുത്തി തരാൻ പ്രാർത്ഥിക്കുന്നു മക്കൾ ക്ക് ജീവിത പങ്കാളികളെ അമ്മ തന്നെ നൽകേണമേ 🙏

  • @RajeshRajan-gi9rl
    @RajeshRajan-gi9rl 20 วันที่ผ่านมา +1

    അമ്മേ എന്റെ മാതാവേ എന്റെ ഈ അവസ്ഥയെ അമ്മ തൊട്ട് തലോടണമേ... ഈ വേദന സഹിക്കാൻ പറ്റുന്നില്ല... എല്ലാ അർത്ഥത്തിലും ഞാനിപ്പോൾ അനാഥനാണ് മാതാവേ... ഈ കണ്ണുനീർ കാണണേ 🙏മാതാവേ

  • @jessinsamuel6142
    @jessinsamuel6142 22 วันที่ผ่านมา +18

    അമ്മേ മാതാവേ bsc nursing പരീഷായിൽ അൽത്ഭുതകരമായ വിജയം നല്കി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @antovarghese4243
    @antovarghese4243 22 วันที่ผ่านมา +9

    ❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം .ജന്മദിനം. ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @Akkuz._450
    @Akkuz._450 22 วันที่ผ่านมา +6

    Amme njngalude kadangal mattitharname ammeee🙏🏻🙏🏻🙏🏻🙏🏻😭😭😭

  • @bindhupr6354
    @bindhupr6354 21 วันที่ผ่านมา +3

    മോള് ഒരുപാട് ഭാഗ്യവതി ആണ്,. മാതാവിന്റെ സാന്നിധ്യത്തിനായി ഞാനും കൊതിക്കുന്നു

  • @ThankachanT-h3k
    @ThankachanT-h3k 22 วันที่ผ่านมา +4

    അമ്മ മാതാവേ ഈ പ ഭാതത്തിൽ ഞാൻ നന്ദി പറയുന്നു അമ്മേ എറ്റൻ റ ഉടമ്പടി പുതുക്കാൻ എന്നെ അനുഗ്രഹിക്കണമേ

  • @sandrasara5201
    @sandrasara5201 22 วันที่ผ่านมา +9

    അമ്മേ മാതാവേ മകളുടെ പഠിക്കാനുള്ള മടി മാറ്റി തരണമേ. പരിശുദ്ധനമാവിനെ കൊടുക്കണമേ. അവളെ നുണ പറയാൻ അനുവദിക്കല്ലേ.

  • @GeethaPa-ti7re
    @GeethaPa-ti7re 22 วันที่ผ่านมา +5

    🙏🙏🙏അമ്മേ ഈ മോളെ അനുഗ്രഹിച്ച മാതാവേ ഞാൻ നന്ദി പറയുന്നു. എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ. ഈശോയെ. അമ്മേ. ആമേൻ 🙏🙏🙏

  • @AjiReetha
    @AjiReetha 22 วันที่ผ่านมา +5

    അമ്മേ ഞാനും എന്റെ ജീവിതപങ്കാളിയും ഇന്ന് അമ്മയുടെ സന്നിധിയിൽ വരുവാനും ഉടമ്പടി പുതുക്കുവാനും അച്ഛനെ കാണുവാനും വേണ്ട കൃപ നൽകണേ അമ്മയുടെ സന്നിധിയിൽ ഞങ്ങൾക്ക് വരുവാൻ വേണ്ട യാത്ര സൗകര്യം ഒരുക്കി സമയത്തിനുള്ളിൽ എത്തുവാൻ ഞങ്ങളെ ഇടയാക്കണേ

  • @ShinyShiny-w2x
    @ShinyShiny-w2x 22 วันที่ผ่านมา +10

    അമ്മേ മാതാവേ സ്വസ്തി അപ്പാ സ്വർഗി അപ്പാ നന്ദി അപ്പാ അപ്പാ😭😭😭😭😭🙏🙏🙏🙏🙏🌹🌹🌹💚💚💚

  • @antovarghese4243
    @antovarghese4243 22 วันที่ผ่านมา +9

    ❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
    🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @antovarghese4243
    @antovarghese4243 22 วันที่ผ่านมา +7

    ❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @smithasuresh6060
    @smithasuresh6060 22 วันที่ผ่านมา +6

    അമ്മേ എൻ്റെ പാസ്പോർട്ടിൻ്റെ കാലാവധി തീരുന്നതിന് മുമ്പ് പുതുക്കിയ പാസ്പോർട്ടും ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളും പോയി വരാൻ അനുവാദം ഉള്ള വിസ തന്നു അനുഗ്രഹിക്കണമേ ഇത് എൻ്റെ birthday gift aai തരണമേ ആമ്മേൻ കമ്മീഷൻ nte മുൻപിൽ പോകേണ്ടി വരരുതേ ഒരു സർട്ടിഫിക്കറ്റും എൻ്റെ കയ്യിൽ ഇല്ല എന്ന് അമ്മക്ക് അറിയാലോ ഒരാളുടെ മുൻപിലും എൻ്റെ ജീവിത കഥ പറയേണ്ടി വരരുതേ അമ്മ തന്നെ നേരിട്ട് എനിക്ക് വിസ തന്നു അനുഗ്രഹിക്കണമേ ആമ്മേൻ

  • @antovarghese4243
    @antovarghese4243 22 วันที่ผ่านมา +6

    ❤❤❤❤🌹🌹🌹🌹 യേശുവേ ലോകം മുഴുവൻ പടർന്നു പിടിയികുന്ന എല്ലാ വിധ മാരക രോഗങ്ങളിൽ നിന്നും പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @jijoantony1238
    @jijoantony1238 15 วันที่ผ่านมา +1

    ഇശോയ്ക്കും.... പരിശുദ്ധ അമ്മയ്ക്കും... കോടാനുകോടി നന്ദി 🙏🙏

  • @ashnajohn432
    @ashnajohn432 22 วันที่ผ่านมา +7

    അമ്മേ മാതാവേ അമ്മയുടെ പ്രക്തിഷിക്കരണത്തിന്റെ സ്ഥിരം സാക്ഷി ആയി എന്നെ ഉയർത്തണമെ...

  • @jessyjohnson8468
    @jessyjohnson8468 22 วันที่ผ่านมา +5

    പരിശുദ്ധ കൃപാസന മാതാവേ അമ്മയുടെ സാന്നിധ്യം എപ്പോഴും എൻറെ കൂടെ ഉണ്ടായിരിക്കേണം

  • @JancySabu-pl3sb
    @JancySabu-pl3sb 22 วันที่ผ่านมา +7

    അമ്മേ ഈ മോൾക്ക് ഇത്രയും അനുഗ്രഹങ്ങൾ നല്കി യല്ലോ നന്ദി 🙏 അമ്മേ, എനിക്കും ഇതുപോലെ ഭർത്താവിന്റെ മദ്യപാനം പുകവലി എന്നിവ പൂർണമായും ഉപേക്ഷിച്ച് ദൈവത്തെ മഹത്തപ്പെടുത്തിജീവീക്കാൻ കൃപ തരണേ 🙏❤️❤️

  • @shynijarajesh6706
    @shynijarajesh6706 22 วันที่ผ่านมา +37

    അമ്മേ എൻ്റെ ഭർത്താവിനെ MRI ചെയ്യുബോൾ ലിവറിലും പിത്താശയത്തിലും ക്യാൻസർ മാറ്റി തരണമെനെഗറ്റീവ് ആയിരിക്കണമെ

    • @sajimathai5469
      @sajimathai5469 22 วันที่ผ่านมา

      Amma theerchayayum idapedum . Belive in her

    • @abishavinod6836
      @abishavinod6836 22 วันที่ผ่านมา

      Marum pedikkenda

    • @binuvarghese3973
      @binuvarghese3973 22 วันที่ผ่านมา

      ദൈവം അനുഗ്രഹിക്കട്ടെ...അസുഖം മാറുവൻ പ്രാർത്ഥിക്കുന്നു..

    • @EdwinDominic-t3p
      @EdwinDominic-t3p 21 วันที่ผ่านมา

      🙏🙏

    • @SunithaGopalakrishnan-b2l
      @SunithaGopalakrishnan-b2l 21 วันที่ผ่านมา

      Onnumkanilla🙏

  • @raji.vraji.v9894
    @raji.vraji.v9894 22 วันที่ผ่านมา +7

    അമ്മേ മാതാവേ ഇന്ന് നടക്കുന്ന psc examന് കൂടെ നിന്ന് വിജയം തരണേ

  • @boidboss6305
    @boidboss6305 22 วันที่ผ่านมา +4

    എന്റെ കുടുമ്പ ജീവിതത്തിൽ സന്തോഷവും സമാധാനവും തരണമേ അമ്മേ 🙏

  • @ROMEOKJAMES
    @ROMEOKJAMES 22 วันที่ผ่านมา +4

    അമ്മേ, ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ.
    എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @sandmalayalam8077
    @sandmalayalam8077 22 วันที่ผ่านมา +5

    Ammey parishudha ammey deiva mathavey Kodanj kodi nannii ind mathavey njgalk vendi apekshikanamey mathavey 🙏🙏🙏

  • @SofiyaMalu
    @SofiyaMalu 22 วันที่ผ่านมา +3

    മാതാവേ എന്റെ കുടുംബജീവിതം തിരിച്ചു തരണമെ 🙏

  • @mayamaushaija9553
    @mayamaushaija9553 22 วันที่ผ่านมา +4

    അമ്മേ മാതാവേ എൻ്റെ. വയറിൻ്റെ ഇടതു വശത്തുള്ള ബുദ്ധിമുട്ട് മാറ്റി തരേണമേ.അമ്മേ മാരക രോഗങ്ങൾ വന്നു തളർത്തല്ലേ അമ്മേ.❤

  • @keerthikeeru2715
    @keerthikeeru2715 22 วันที่ผ่านมา +5

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്നെ സാക്ഷിയാക്കേണമേ 🙏

  • @akhilaakhil2937
    @akhilaakhil2937 22 วันที่ผ่านมา +6

    Amma mathave ❤❤❤❤❤

  • @VISMAYAS-w9g
    @VISMAYAS-w9g 22 วันที่ผ่านมา +5

    അമ്മേ മാതാവേ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കേണമേ 🙏

  • @soniyaprince3902
    @soniyaprince3902 22 วันที่ผ่านมา +5

    മാതാവേ എന്റെ വീട്ടിൽ ഉണ്ടാകണമേ

  • @lissyjames5598
    @lissyjames5598 21 วันที่ผ่านมา +1

    Amma appa esoya kripasanam prasadavaramathave makkal Akhila anakha agna husband James arun jerald evarayum kudumbathayum ammayudayum ammayudayum munbil samarppikkunnu kathona samreshikkanama Joseph achanayum team membersinayum kathona samreshikkanama 💛🙏💛

  • @lissyjames5598
    @lissyjames5598 21 วันที่ผ่านมา +1

    Amma appa esoya pithave parisuthanmave threeyakadyavama makal agnayayum avalkoppam exam ezhuthiya ella bsc third studentsinayum passakkana sanjaramathave exam pepper valuation cheyyunna teachers inu mark kodukkan thonnikkanama sanjaramathave Kaval nilkanama 💛🙏💛

  • @annsabraham15
    @annsabraham15 22 วันที่ผ่านมา +5

    അമ്മേ മാതാവേ ഈ സാക്ഷ്യം പറഞ്ഞ് മകളെയും കുടുംബത്തെയും കേട്ട് കൊണ്ട് ഇരിക്കുന്ന മകളേയും അമ്മേ മാതാവേ അവിടെ നിന്നും അനുഗ്രഹിക്കേണമേ.

  • @Sheela-lz8sf
    @Sheela-lz8sf 21 วันที่ผ่านมา

    Bahumananum priyakaranumaya sarvesarakarthave avidunnumakalkunalkunnakripayukuayiramayiramnanniparaunnu amennithathaudaypithaveamen ❤❤❤❤❤❤❤

  • @lissyjames5598
    @lissyjames5598 21 วันที่ผ่านมา +1

    Amma appa esoya pithave parisuthanmave threeyakadyavama makal anakhayayum friendsinayum Australiayil samarppikkunnu kathona samreshikkanama sanjaramathave avarkkoppam Kaval undakanama🙏💛🙏

  • @lailalailavijayan1611
    @lailalailavijayan1611 17 วันที่ผ่านมา

    Amma mathave ente kadam theerthu tharana Amma mathave ente brother int veedu Paniyan pattannu Amma mathave

  • @lissyjames5598
    @lissyjames5598 21 วันที่ผ่านมา +1

    Amma appa esoya pithave parisuthanmave threeyakadyavama enta tension mattana enta pavangal porukkanama enta kadangal theerththaranama athinulla vazhi kanichutharanama kurukkukal mattana sanjaramathave njagalkoppam Kaval nilkanama 💛🙏💛

  • @LeenaSudhakaran-ms4uu
    @LeenaSudhakaran-ms4uu 22 วันที่ผ่านมา +5

    അമ്മേ മാതാവേ ദീപുദാസിനു കുവൈറ്റിൽ നഷ്ടപെട്ട ജോലി തിരികെ നൽകി യോ പുതിയ ജോലി നൽകി യോ അനുഗ്രഹിക്കേണമേ

    • @rejiravi5600
      @rejiravi5600 22 วันที่ผ่านมา

      എന്നെയും

  • @jinsanjohn9243
    @jinsanjohn9243 22 วันที่ผ่านมา +9

    അമ്മേ യോഗ്യത ഇല്ല... എങ്കിലും അമ്മ എന്റെ വീട്ടിലും വരണമേ🙏🙏🙏🙏🙏

  • @merinjojo2293
    @merinjojo2293 22 วันที่ผ่านมา +6

    അമ്മേ കടഭാരത്തിൽ നിന്നും ഞങ്ങളെ രക്ഷികണേ 🙏

  • @muraleedharannair9056
    @muraleedharannair9056 22 วันที่ผ่านมา +2

    AMEN AMEN AMEN 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 22 วันที่ผ่านมา +10

    ❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️

  • @liyalawrance7448
    @liyalawrance7448 19 วันที่ผ่านมา

    Amme kripa choriyaname amen 🙏