ഉറുമ്പിനെ പ്രതിരോധിക്കാൻ ഒരു ജൈവമരുന്ന് | Urumb Shalyam Akattan ? | An Organic Drug To Combat Ants

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 147

  • @chandrank.r.3378
    @chandrank.r.3378 5 หลายเดือนก่อน +1

    പ്രിയ ജോണി വളരെ ഉപകാരപ്രദമായി ഈ വീഡിയോ.ഞാനും ചെയ്‌തു നോക്കട്ടെ. താങ്ക്സ്.. 🙏🏻🙏🏻🙏🏻🙏🏻

  • @NajeEb-b7x
    @NajeEb-b7x 21 วันที่ผ่านมา

    വളരെ ഉപകാരപ്രദമായ വീഡിയോ👍👍👍❤️❤️❤️

  • @reshooslifestyle4063
    @reshooslifestyle4063 3 ปีที่แล้ว +11

    ഇത് nokam. ഒരുപാടു thanks. ഉറുമ്പ് വല്ലാത്ത problem ആണ് പ്രേതെകിച്ചു പയർ. Thanks alot

    • @MalusFamily
      @MalusFamily  3 ปีที่แล้ว +2

      പരീക്ഷിച്ച് നോക്കുക മാറ്റം ഉണ്ടാകും

    • @bapputtykk9016
      @bapputtykk9016 2 ปีที่แล้ว

      @@MalusFamilysh se no
      Nj hu
      V

  • @thajnumehjebin8522
    @thajnumehjebin8522 3 ปีที่แล้ว +2

    Tqu.... ജോണി ചേട്ടാ... വളരെ ഉപകാരപെടുന്ന വീഡിയോ തന്നെ

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം.thank you❤

  • @bhagath.s49
    @bhagath.s49 3 ปีที่แล้ว +2

    ഉറുമ്പിനെ കൊണ്ട് ഒരു രക്ഷയുമില്ല. ഞങ്ങളുടെ ഇവിടെ ജോനകൻ എന്ന ഉറുമ്പാണ് ഞാൻ നീറിനെ കൊണ്ടു വന്നിട്ടു നീറ് ജീവൻ കൊണ്ടോടി... നാളെ ഇങ്ങനെ ചെയ്യാം. എന്റെ മാത്രമല്ല കൃഷി ചെയ്യുന്ന (പ്രത്യേകിച്ച് പയർ ) എല്ലാവരുടെയും പ്രശ്നമാണ്. ഇത് എല്ലാവർക്കും വളരെ ഉപകാരമായിരിക്കും ...

  • @sijilesh.csijilesh.c5289
    @sijilesh.csijilesh.c5289 3 ปีที่แล้ว

    Chettante videos ellam kanarund. Very usefull👍

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം❤

  • @gegithomas57
    @gegithomas57 3 ปีที่แล้ว +1

    Etu nokam urumpu orupadu salyam cheyunnu thanks

  • @ashavk6891
    @ashavk6891 3 ปีที่แล้ว +1

    Super video uncle ente vazhuthina chediyude kaayil hole undaki puzhu varunu flowers kozhiyunu entha cheyyendath please replay

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      തണ്ട് / കായ് തുരപ്പൻ പുഴാണ്
      ബ്യുവേറിയ ബസിയാന 20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യ്തു കൊടുക്കുക.
      വേപ്പിൻ പിണ്ണാക്ക് പൊടിച്ച് ചെടിയുടെ തണ്ടിൽ നിന്ന് അകത്തി ഇട്ടു കൊടുക്കുക. ഗ്രോബാഗിൽ ആണെങ്കിൽ 50 ഗ്രാം.

    • @ashavk6891
      @ashavk6891 3 ปีที่แล้ว

      Thanks uncle

  • @kmlaly1
    @kmlaly1 3 ปีที่แล้ว +2

    Nalla oru point. Njan undakkunnundu. Coconut oil anenkil engine

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      വേപ്പെണ്ണ ചേർക്കുന്നതാണ് നല്ലത്.

  • @quizcity990
    @quizcity990 9 หลายเดือนก่อน

    Njnum cheythnokum enthe payaril thikachum urumbhane

  • @jeffyfrancis1878
    @jeffyfrancis1878 3 ปีที่แล้ว +1

    Super. Good information.

  • @rajansekharan149
    @rajansekharan149 3 ปีที่แล้ว +2

    നന്ദി ചേട്ടാ

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം❤

  • @balachandrankartha6134
    @balachandrankartha6134 ปีที่แล้ว

    Congratulations

  • @mereenaramesh2556
    @mereenaramesh2556 2 ปีที่แล้ว

    Kariveppilakke cheyyamo

  • @hannanshanavas4570
    @hannanshanavas4570 2 ปีที่แล้ว

    Ith grow bagil chediyude thadathil ozhikkaamoo...chedi pattu pokumoo...nte mulak chediyude thadathil nirch urumb nd ...inghane cheithaal mathiyoo

  • @niyaayan8416
    @niyaayan8416 3 ปีที่แล้ว +1

    🥰മഴയായതോടുകൂടി ഉറുമ്പ് പുഴു ഭയങ്കര ശല്യം, ട്രൈ ചെയ്യണം

    • @bhagath.s49
      @bhagath.s49 3 ปีที่แล้ว +1

      ഹായ് !!!

    • @niyaayan8416
      @niyaayan8416 3 ปีที่แล้ว +1

      @@bhagath.s49 Hello 🙏🙏

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      Niya Ayan
      ചെയ്തു നേക്കു ഉറുമ്പ് മാറിക്കോളും❤

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      Bhayath.s
      👋

  • @krishikrishi5664
    @krishikrishi5664 3 ปีที่แล้ว +1

    Nice video...
    Chetta cover ayyachal curryleaves seeds ayyachutheramoo..please reply

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      Thank you❤
      കറിവേപ്പ് വിത്തിന്റെ സമയം കഴിഞ്ഞു പോയി. ഇപ്പോൾ തൈകൾ ഉണ്ട് . എവിടാ സ്ഥലം

    • @krishikrishi5664
      @krishikrishi5664 3 ปีที่แล้ว

      @@MalusFamily kannur annu..ayyachutharan pattua please...reply..reply

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      tharam

  • @serialanalyst9360
    @serialanalyst9360 3 ปีที่แล้ว +1

    നല്ല അവതരണം

  • @rosemaryjoy4052
    @rosemaryjoy4052 3 ปีที่แล้ว

    Thanks ജോണിച്ചേട്ടാ

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം❤

  • @josekottackal3505
    @josekottackal3505 2 ปีที่แล้ว

    Thanks 😊

  • @basheerbai2393
    @basheerbai2393 3 ปีที่แล้ว

    Super👍👌💐

  • @radhakrishnan6382
    @radhakrishnan6382 ปีที่แล้ว

    ലായി നി . വെള്ളം ചേർക്കേണ്ടേ ചേട്ടാ

  • @udayakumar345
    @udayakumar345 3 ปีที่แล้ว +1

    നന്ദി

  • @beskyshibinkumar9707
    @beskyshibinkumar9707 2 ปีที่แล้ว

    Super tip

  • @kondotyexpress7786
    @kondotyexpress7786 3 ปีที่แล้ว +1

    സൂപ്പർ

  • @bibinmathewarolichalil8915
    @bibinmathewarolichalil8915 3 ปีที่แล้ว +1

    Rubberinte okke adibhagathe soil kuthi matunna urumbukale kalayaan anthenkilum vazhiyundo?

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      ഇത് ജൈവിക മാർഗമാണ്. ഒന്ന് ചെയ്യ്തു നോക്കുക.

  • @jayammapn5759
    @jayammapn5759 3 ปีที่แล้ว +1

    Thanks

  • @ayinippullydudes6937
    @ayinippullydudes6937 2 ปีที่แล้ว

    Sappota tree ku upayogikkamo

  • @binuthomas7291
    @binuthomas7291 3 ปีที่แล้ว +1

    Useful video...

  • @santhoshkallayil8193
    @santhoshkallayil8193 3 ปีที่แล้ว +1

    Thank you
    ...🙏🙏🙏

  • @drumhead869
    @drumhead869 10 หลายเดือนก่อน

    ജോണി ചേട്ടാ, ഞാൻ എന്റെ പൂന്തോട്ടത്തിൽ Brinjal വളർത്താൻ ശ്രമിക്കുകയാണ്, ഞാൻ ചാണകം വളമായി ഇട്ടു, പക്ഷേ ചില വിചിത്രമായ രോഗങ്ങൾ കാരണം 6 മാസത്തിനുള്ളിൽ ഇലകളും ചെടികളും നശിക്കുന്നു .. ചെടിയെ മൂടുന്ന ധാരാളം ഉറുമ്പുകൾ ഇലകളും പൂക്കളും തിന്നുന്നു , ഉറുമ്പുകളെ ഒഴിവാക്കാൻ ഞാൻ നിങ്ങളുടെ പരിഹാരം പരീക്ഷിച്ചു , പക്ഷേ അവ ഫലപ്രദമല്ല ... . . ദയവുചെയ്ത് എന്നെ സഹായിക്കണം

  • @krishnanch6572
    @krishnanch6572 9 หลายเดือนก่อน

    Good

  • @rosilygeorge5888
    @rosilygeorge5888 3 ปีที่แล้ว

    Good information thanks

  • @radhac6775
    @radhac6775 3 ปีที่แล้ว +1

    നല്ല Post

  • @sainabac2979
    @sainabac2979 2 ปีที่แล้ว +1

    ഇല ചുരുളുന്നതിന് പറ്റുമോ

  • @lathatn8435
    @lathatn8435 3 ปีที่แล้ว +1

    God bless you

  • @sinishaju3094
    @sinishaju3094 3 ปีที่แล้ว

    veettinakathu kudiyeriya urumbine odikkaan pattumo?

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      വീടിന് അകത്ത് മഞ്ഞൾ കളർ കറ പിടിക്കും.

  • @christinavavachan1547
    @christinavavachan1547 3 ปีที่แล้ว

    Payar vetti kalayunna jeevi enthanannu ariyamo.

    • @MalusFamily
      @MalusFamily  3 ปีที่แล้ว +1

      മുത്ത പയർ തത്ത വെട്ടി കളയും

  • @lailap8178
    @lailap8178 2 ปีที่แล้ว

    Thank u

  • @abeytraj2461
    @abeytraj2461 ปีที่แล้ว +1

    മുഞ്ഞക്ക് ഉള്ള പ്രതിവിധി കൂടെ പറയണേ ജോണി ചേട്ടൻ... 🙏

  • @kingscreation8612
    @kingscreation8612 3 ปีที่แล้ว +1

    ഏറ്റുമാനൂർ എവിടെ ആണ്.. ഞങ്ങളുടെ വീട് കണക്കാരി ആണ്

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      കാരിത്താസ്

  • @PVRaju-lk9qz
    @PVRaju-lk9qz 2 ปีที่แล้ว

    Soap ഏതായാലും മതിയോ ?

  • @vijayandamodaran9622
    @vijayandamodaran9622 2 ปีที่แล้ว

    Super

  • @thresiammaantony4769
    @thresiammaantony4769 3 ปีที่แล้ว

    ഓക്കേ chatta, സൂപ്പർ

  • @karthikskumar7866
    @karthikskumar7866 3 ปีที่แล้ว

    Sooooper

  • @geethagopinath6715
    @geethagopinath6715 2 ปีที่แล้ว +1

    ചീരക്ക് അടിച്ചാൽ ഇല ചുരുട്ടുന്നതും കീടങ്ങൾ തിന്നുന്നതും കുറയുമോ?

  • @babyantony3982
    @babyantony3982 3 ปีที่แล้ว

    Marathhil വലിയ ചുമന്ന ഉറുമ്പിനെ
    എങ്ങിനെ ഇല്ലതാകാം

  • @sujapanicker7179
    @sujapanicker7179 2 ปีที่แล้ว

    സോപ്പു പൊടി കൊള്ളാമോ .

  • @munduvangal
    @munduvangal 2 ปีที่แล้ว

    Supr

  • @mathews5577
    @mathews5577 3 ปีที่แล้ว +1

    OTA vendakai polum kittiyilla, ellam urumb kondupoyi

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      ഇതൊന്ന് ചെയ്യ്തു നോക്കു.

  • @krishikrishi5664
    @krishikrishi5664 3 ปีที่แล้ว +1

    എന്റെ സ്ഥലം : kannur
    കറിവേപ്പില പ്ലാന്റ ayyachutharum..please reply
    (For sale)..ayyachutharamo...oru reply tharuu...njan kure message ayyachu🙏

  • @nithyasworld838
    @nithyasworld838 2 ปีที่แล้ว

    വീഡിയോസ് എല്ലാം കാണാറുണ്ട്.... എനിക്കും ചെറുതായി ഒരു അടുക്കളതോട്ടം ഉണ്ട്... പയറിൽ ഒരു പ്രാണി വന്നിരിക്കുന്നു ഉറുമ്പ് പ്രശ്നവും ഉണ്ട്...പക്ഷെ വല്ല്യ പ്രശ്നക്കാരൻ ഒരു പ്രാണി ആണ്.. മുന്ജയും അല്ല... അതിനെ എങ്ങനെ ഓടിക്കും... എന്റെ പയറു കുഞ്ഞു പരുവം ആവുമ്പഴേ പഴുത്തു പോകുന്നു ഒരു വല്ല്യ ഈച്ച യെക്കാൾ വലുതാണ്... പയറിൽ വന്നിരുന്നു നീരൂറ്റുന്നു എന്താണ് ഇതിനായി ചെയ്യേണ്ടത്.. ഒന്ന് പറഞ്ഞുതരന്നെ pls

  • @alammaraju2331
    @alammaraju2331 3 ปีที่แล้ว

    Very useful and informative vedio, thank you

  • @jesnajoseph8840
    @jesnajoseph8840 3 ปีที่แล้ว +2

    ഇതു തടത്തിൽ ഒഴിച്ചു കൊടുക്കാൻ പറ്റുമോ

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      തടത്തിൽ 25 ഗ്രാം വെപ്പിൻപിണ്ണാക്ക് തണ്ടിൽ നിന്ന് അകത്തി ഇടുകൊടുത്താൽ നല്ലതാണ്.
      മിശ്രിതം ചെടിയിൽ സ്പ്രേ ചെയ്യ്തു കൊടുക്കുന്നതാണ് ഉപകാരപ്രദം

  • @noushaday1042
    @noushaday1042 2 ปีที่แล้ว

    പേരക്ക മരത്തിൽ പുളിയുറുമ്പിന്റെ ശല്ല്യം
    ഇത് ഉപയോഗിച്ചാൽ മതിയോ

    • @TravelBro
      @TravelBro 2 ปีที่แล้ว

      ഇതെല്ലാം ഒന്ന് തന്നെ ..പുഴു ... വെള്ളിച്ച ... ഒരു മനസുഖം അടിക്കാം ചിലപ്പോ ഭാഗ്യം ഉണ്ടേൽ ഫലിക്കും. എനിക്ക് അനുഭവം ഇല്ല

  • @TravelBro
    @TravelBro 2 ปีที่แล้ว +1

    കുറച്ചു ഗരംമസാല കൂടി ഇടമായിരുന്നു

  • @SureshKumar-ql3tn
    @SureshKumar-ql3tn 2 ปีที่แล้ว

    ഞാൻ ചെയ്തു നോക്കി ഒരു കാര്യവും ഇല്ല

  • @ghanashyamr9855
    @ghanashyamr9855 ปีที่แล้ว

    👍✨

  • @joysudhakaransudhakaran7421
    @joysudhakaransudhakaran7421 3 ปีที่แล้ว

    👍👍👌

  • @nairpandalam6173
    @nairpandalam6173 3 ปีที่แล้ว

    എൻ്റെ കോവലിൽ മൂഴുവൻ കൂനൻ ഉറുമ്പ് ഇലകൾ തിന്നുന്നു ഈ മരുന്ന് ഉപയോഗിച്ചാൽ മാറുമോ...???

  • @cbsuresh5631
    @cbsuresh5631 2 ปีที่แล้ว +1

    Soap powder /Surf ഇട്ടാൽ പോരെ??

    • @suma6455
      @suma6455 ปีที่แล้ว

      കാര० കൂടുതലാ സർഫിൽ

  • @mohamedbasheer5123
    @mohamedbasheer5123 3 ปีที่แล้ว

    മുഞ്ജക്ക്‌ ഇതു ഉപയോഗിക്കാമോ.

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      ഉറുമ്പിനെ പ്രതിരേധിക്കാനെ പറ്റു.

  • @madhuk.s8604
    @madhuk.s8604 2 ปีที่แล้ว

    ചേട്ടായി ഈ വിദ്യ പോലെ വെള്ളരിയിൽ ഉണ്ടാകുന്ന ആമ വണ്ടിയെ തുരത്താൻ ഒരു മാർഗം ഉപദേശിച്ചു തരാമോ? 🙏🙏🙏

  • @kmjayachandran4062
    @kmjayachandran4062 3 ปีที่แล้ว +4

    എല്ലാ തരം ഉറുമ്പുകക്കും പറ്റുമോ? വേപ്പെണ്ണ 2 തരം ഉണ്ടെന്നു കേൾക്കുന്നു. വളം കിട്ടുന്ന കടയിൽ ഉള്ളതും മെഡിക്കൽ ഷോപ്പിൽ കിട്ടുന്നതും സെപ്പറേറ്റ് ആണെന്ന് കേൾക്കുന്നു

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      അങ്ങാടിക്കടകളിൽ കിട്ടും

    • @sujapanicker7179
      @sujapanicker7179 2 ปีที่แล้ว

      ഓൺലൈനിൽ കിട്ടും

  • @sumayyamp1998
    @sumayyamp1998 3 ปีที่แล้ว

    👍👍👍😍🤩

  • @UshaAnanthanarayanan
    @UshaAnanthanarayanan 3 ปีที่แล้ว

    ഉറുമ്പ് ഭയങ്കര ശല്യം.

    • @MalusFamily
      @MalusFamily  3 ปีที่แล้ว +1

      തടത്തിൽ 25 ഗ്രാം വെപ്പിൻപിണ്ണാക്ക് തണ്ടിൽ നിന്ന് അകത്തി ഇടുകൊടുത്താൽ നല്ലതാണ്.
      മിശ്രിതം ചെടിയിൽ സ്പ്രേ ചെയ്യ്തു കൊടുക്കുക

    • @UshaAnanthanarayanan
      @UshaAnanthanarayanan 3 ปีที่แล้ว

      @@MalusFamily ഓകെ. നന്ദി. 🙏

  • @TravelBro
    @TravelBro 2 ปีที่แล้ว

    ഇത് നമ്മൾ ഇലകളിൽ അടിക്കാൻ ഉണ്ടാക്കുന്ന മിശ്രിതം അല്ലെ ... വേപ്പെണ്ണ പ്രയോഗം ... പഴയ വീഞ്ഞ് പുതിയ ടൈറ്റിൽ സോറി കുപ്പിയിൽ

  • @ummukulsujaleel64
    @ummukulsujaleel64 3 ปีที่แล้ว

    സോപ്പ്പ്പൊടി പറ്റുമോ ചേട്ടാ ചേട്ടന്റെ വീട് എവിടെയാ

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      സോപ്പ് പൊടി പറ്റില്ല ബാർ സോപ്പ് ഉപയോഗിക്കുക
      വീട് ഏറ്റുമാനൂർ ഭാഗത്ത്

    • @shihabklKl
      @shihabklKl 3 ปีที่แล้ว

      താങ്ക്സ്

  • @rosemarry2371
    @rosemarry2371 2 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @premaradhaprema8805
    @premaradhaprema8805 3 ปีที่แล้ว

    ചാഴിക്കു പറ്റുമോ

  • @anooptv1430
    @anooptv1430 3 ปีที่แล้ว

    കറിവേപ്പിൻ്റെ തളിരിലകളിൽ ചോണനുറുമ്പ് വന്ന് തളിരില നശിപ്പിക്കുന്നു ഇതിന് ഇത് സ്പ്രേ ചെയ്താൽ മതിയാകുമോ

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      ജൈവിക മാർഗം.
      ഈ മിശ്രിതം സ്പ്രേ ചെയ്യ്തു കൊടുക്കുക.
      വേപ്പിൻ പിണ്ണാക്ക് ചെടിയുടെ ചുവട്ടിൽ തണ്ടിൽ നിന്ന് അകറ്റി പൊടിച്ച് ഇട്ട് കൊടുക്കുക

  • @bsuresh279
    @bsuresh279 3 ปีที่แล้ว +1

    🌹👍👌

  • @seekerala2122
    @seekerala2122 3 ปีที่แล้ว

    Aaraanu camera man

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      ഇളയ മോൻ ആണ്❤

  • @binujoseph0
    @binujoseph0 3 ปีที่แล้ว +1

    ഉറുംബിനെകൊണ്ട് പൊറുതിമുട്ടിയിരിക്കുംബോളാണ് താങ്കള്‍ ഈ വീഡിയോ ഇട്ടത്. യുടുബീല്‍ കണ്ട പല മരുന്നുകളും പ്രയോഗിച്ച് ഫലം കണ്ടില്ല. അവസാനമായി ഇതും ഒന്നു പ്രയോഗിച്ച് നോക്കാം. ഫലം കണ്ടിലെങ്കില്‍ എന്താണാവോ പിന്നെ ചെയ്യേണ്ടത്. അറിയില്ല!

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      ഉറുമ്പ് പൊയ്ക്കോളും ചെയ്തു നോക്കുക.

  • @lelusaik3117
    @lelusaik3117 3 ปีที่แล้ว +1

    0:02

  • @hrishimenon6580
    @hrishimenon6580 3 ปีที่แล้ว

  • @mufeedvkth9467
    @mufeedvkth9467 3 ปีที่แล้ว

    ഇതു ചെയ്‌താൽ പോവുമോ

    • @streak3242
      @streak3242 ปีที่แล้ว

      70 roopa mudakki jump medikku full chavum

  • @roshk2360
    @roshk2360 3 ปีที่แล้ว

    കുനിയൻ ഉറുമ്പ് പോകുമോ

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      പലസ്ഥലങ്ങളിലും പല പേരുകളായിരിക്കും. കോമൺ ആയി ഉപയാഗിക്കുന്ന പേര് പറയാമോ

  • @fidhaukfidha5471
    @fidhaukfidha5471 3 ปีที่แล้ว

    ഇതിൽ വെളുത്തുള്ളി ചേർക്കാമോ

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      വെളുത്തുള്ളി വേണ്ട.

  • @madhuk.s8604
    @madhuk.s8604 2 ปีที่แล้ว

    വണ്ടിയെ അല്ല വണ്ടിനെ എന്ന് തിരുത്തണം

  • @hasheebtextiles6772
    @hasheebtextiles6772 2 ปีที่แล้ว

    ഹിറ്റ്‌ അടിച്ചാൽ മതി

  • @SulaikhaUbaid-y6o
    @SulaikhaUbaid-y6o 7 หลายเดือนก่อน

    കീടനാശിനി കമ്പനിക്കാര് പൂട്ടേണ്ടിവരും!

  • @arunkumar-ir9bj
    @arunkumar-ir9bj ปีที่แล้ว

    സോപ്പ് ജൈവമാണോ ? കെമിക്കലല്ലേ ?

    • @suma6455
      @suma6455 ปีที่แล้ว

      സോപ്പ് ഇലയിൽ വേപ്പണ്ണ പിടിക്കാനാ

  • @sandeepmadhuramkadu
    @sandeepmadhuramkadu 8 หลายเดือนก่อน

    ഒട്ടും effective അല്ല...

  • @sinan4020
    @sinan4020 3 ปีที่แล้ว

    ഞാൻ ഒരുപാട് കാലമാഴി അനേഷിച്ചു
    ഇപ്പോഴാണ് കിട്ടിയത്

  • @mathewgeorge3153
    @mathewgeorge3153 2 ปีที่แล้ว

    Thanks