അഭിഷേകത്തിന്റെ അര്‍ത്ഥവും ഉദ്ദേശ്യവും ബൈബിളില്‍ Anointed
ฝัง
- เผยแพร่เมื่อ 18 ต.ค. 2024
- #BibleProject #ബൈബിള്‍ #
"എന്താണ് അഭിഷേകത്തിന്റെ ഉദ്ദേശ്യം? ഈ ആചാരം ബൈബിളിലുടനീളം യേശുവും അവന്റെ അനുയായികളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ ഞങ്ങളുടെ പ്രമേയ വീഡിയോ കാണുക.
ഈ വീഡിയോയില്‍ നിങ്ങള്‍ ഇവയാണ് പഠിക്കുന്നത്.....
1.ബൈബിളിലെ ആദ്യത്തെ അഭിഷേകം നടന്ന സ്ഥലം എവിടെയാണ്?
2. അഭിഷേക തൈലം എന്തിനെയാണ് പ്രതീകപ്പെടുത്തുന്നത്
3. ബൈബിളിലെ അഭിഷേകത്തിന്റെ വിശിഷ്ട ഉദാഹരണങ്ങള്‍
4."ക്രിസ്തു" എന്നതിന്റെ അര്‍ത്ഥം
5. എങ്ങനെയാണ് യേശുവിന്റെ അഭിഷേകം ലോകത്തിലേക്ക് വ്യാപിക്കുന്നത്"
വീഡിയോ ക്രെഡിറ്റ്സ്
മലയാള പരിഭാഷയും ശബ്ദവും നൽകിയ ടീം
Bridge Connectivity Solutions Pvt. Ltd.
New Delhi, India
മലയാളം ലോക്കലൈസേഷന്‍ പ്രൊഡക്ഷന്‍ ടീം
Diversified Media Private Limited
Hyderabad, India
ഒറിജിനല്‍ ഇംഗ്ലീഷ്
കണ്ടെന്ഡ് ആന്‍ഡ് പ്രൊഡക്ഷന്‍ ടീം
BibleProject
Portland, Oregon, USA