വിമർശനങ്ങളെ ഭയക്കാറില്ല; രാഷ്ട്രീയം എന്റെ പണിയല്ല; തുറന്ന് പറഞ്ഞ് മോഹൻ ലാൽ| Mohanlal

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 706

  • @siddiqedv04
    @siddiqedv04 2 ปีที่แล้ว +58

    എത്ര ഭംഗിയുള്ള അഭിമുഖം... എത്ര standard ആയിട്ടാണ് ലാൽ സാർ സംസാരിക്കുന്നത്.. അഭിമുഖം ചെയ്യുന്ന വ്യക്തിയെ പോലും എന്ത് Respect നൽകുന്നു അദ്ദേഹം.. അതുപോലെ സ്വന്തം മക്കളെ അഭി സംബോധന ചെയ്യുമ്പോൾ പോലും എത്ര പക്വതയിൽ ആണ് ലാൽ സംസാരിക്കുന്നത്.. എന്റെ സിനിമ മാത്രം.. എന്നല്ല... എല്ലാവരുടെയും സിനിമകൾ വിജയിക്കട്ടെ എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ...A great personality.. The complete Actor..

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 2 ปีที่แล้ว +129

    ലാലേട്ടാ നിങ്ങൾ പൊളിക് 😍🔥
    എന്നും എപ്പോഴും നിങ്ങളുടെ കൂടെ തന്നെ ഉണ്ട് 💞
    Love You Laletta😘😘😘😘

  • @Cinema_123-w2z
    @Cinema_123-w2z 2 ปีที่แล้ว +95

    അഭിനയം ഒരു അത്ഭുതമാക്കിയ മുതൽ ❣️
    Love you laletta🔥

  • @akhilrajendhran5515
    @akhilrajendhran5515 2 ปีที่แล้ว +43

    ഇതുപോലെ മലയാള സിനിമയെ സ്നേഹിക്കുന്ന ഒരു നടൻ വേറെ ഉണ്ടോ

  • @iloveindia1076
    @iloveindia1076 2 ปีที่แล้ว +121

    1985 to 1995 മലയാളത്തിലെ എക്കാലത്തെയും നല്ല സിനിമകൾ, നല്ല പാട്ടുകൾ പിറന്ന വർഷങ്ങൾ

  • @sreehari61
    @sreehari61 2 ปีที่แล้ว +12

    അതെ രാഷ്ട്രീയം ലാലേട്ടന് വേണ്ട. ലാലേട്ടനെ മലയാളികൾ സ്നേഹിക്കുന്നത് ഒരു കലാകാരനായിയാണ് അങ്ങനെ തന്നെ തുടരുക💕❤️

  • @rajasreelekshmi9453
    @rajasreelekshmi9453 2 ปีที่แล้ว +52

    He is a 💎 gem😊Down to earth mahn🥰Pure soul❤️what a loyal talk😘love you so much with lots of respect ✨

  • @Mpboyspune
    @Mpboyspune 2 ปีที่แล้ว +98

    ❤️ ആൾകാർ എത്രയൊക്കെ വെറുപ്പിക്കാൻ നോക്കിയാലും ഇങ്ങേരെ വെറുക്കാൻ ആവുന്നില്ല 👑

    • @JK-wd9mb
      @JK-wd9mb 2 ปีที่แล้ว +1

      Aalkar alla..anger swaym thne aanu verupikunth....
      But he is always a gem❤❤❤

  • @alishakkir5436
    @alishakkir5436 2 ปีที่แล้ว +25

    ലാലേട്ടൻ എന്നും ഇഷ്ടം ❤️

  • @shafi.muhammed
    @shafi.muhammed 2 ปีที่แล้ว +97

    നെഞ്ചിനകത്ത് ലാലേട്ടൻ 💪❤️

    • @great....
      @great.... 2 ปีที่แล้ว +3

      നെഞ്ചിനകത്ത് മമ്മൂക്ക 🥰🥰🥰. ലാലേട്ടൻ എന്റെർറ്റൈനെർ മാത്രം ആണ് ,മലയാള സിനിമയെ ഇന്ത്യ മുഴുവൻ അറിയിച്ച ആദ്യ സിനിമ ന്യൂ ഡൽഹി ആണ് എന്ന് പ്രിയദർശൻ തന്നെ പറഞ്ഞിട്ടുണ്ട്. 😊😊😊

    • @user-kc9eh4sm6b
      @user-kc9eh4sm6b 2 ปีที่แล้ว +12

      @@great.... തുടങ്ങി 🥴🥴🥴

    • @AJNZ
      @AJNZ 2 ปีที่แล้ว +9

      @@great.... athu ninakku

    • @JAGUAR73679
      @JAGUAR73679 2 ปีที่แล้ว +16

      @@great....newdelhi north indiayil release aayittilla pakshe joshi jithendraye nayakan aakki newdelhiyude remake eduthu hindiyil athum mammoottyum thammil enthu bandham newdelhikku munp irangiya
      Rajavinte makan Enna cinemayiloode malayalam cinemaye South india ottake Tharangam Undakkiya Nadan aanu mohanlal. Adyamayi onnil adhikam bhashakalilekk Remake Cheyyapetta malayalam cinema Rajavinte Makan aanu.Vanaprastham Enna Cinemayiloode Rajyanthara Film Festivalulalil Malayalacinemayude abhimanam aaya nadan. Thanmathrayile abhinayathinu Indian Medical Associationil ninnum mikacha nadanulla award labhicha nadan.
      Malayalathile Oscar entry kittiya Guru enna Chithrathile nayakan.
      Times magazineil special mention kittiya Malayalachalachithra nadan.
      Indiayil ettavum kooduthal Celebrity fansulla nadan.
      Chinese bhashayil Vare remake cheitha drishyam cinemayile nayakan.
      Indiayil ettavum kooduthal remake cheyyapetta cinemakalile nayakan.
      Keralathil mammottyekkal kooduthal fans vijayikkundenna nanakedil ninnum ippozhum mammoottye rakshichu nirthunna nadan.
      2 special jury awardum 2 national awardum adakkam mikacha nadanulla nalu national awards nediya nadan.
      Kgfum bahubaliyum pushpayum rrrum okke vannittum ithuvare Kerala final collection record thakaratha nadan.
      Indian cinema 100 varsham thikachappol
      BBC thiranjedutha 100 mikacha Indian cinemakalude listil malayalathil ninnu ettavum kooduthal chithrangal ulla nadan.
      Samskrithabhashayil karnnabharam Charithranadakam delhiyil rangathavatharipichu avideyulla charithrapandithanmare njetticha nadan.
      Ocd, Bipolar, Alchimerz, psychosisam, Depression, Sceezofreeniya enniee rogavasthakal oru getup changeinteyum sahayam illathe abhinayicha nadan.
      Drishyathiloode Malayalacinemakk Agolathalathil market undakkiya nadan. Mammootty fansum njammante alukalum ethra cheli variyerinjalum apamanichalum sathyam sathyamallathavilla.
      M O H A N L A L
      Malayalacinemaye Lokotharamakkiya nadan ❣️❣️❣️❣️❣️❣️.

    • @thomasshelby8462
      @thomasshelby8462 2 ปีที่แล้ว +1

      @@great.... 😂

  • @akhilgeorge3401
    @akhilgeorge3401 2 ปีที่แล้ว +6

    അന്നും ഇന്നും ലാലേട്ടൻ എനിക്ക് വിസ്മയം ആണ്, ജീവിതത്തിൽ ഏറ്റവും അധികം കണ്ടിട്ടുള്ള മുഖങ്ങളിൽ ഒന്ന്, മികച്ച അഭിനയ മുഹൂർത്തങ്ങലുള്ള സിനിമകൾ സംഭവികട്ടെ

  • @mtm369
    @mtm369 2 ปีที่แล้ว +69

    ഒരു ആടാറ് സിനിമയിൽ "The complete actor MOHANLAL" എന്ന് എഴുതി കാണിക്കുമ്പോൾ തന്നെ തിയേറ്റർ തൃശ്ശൂർപൂരം ആകാറുണ്ട്.... ഇതിപ്പോ "The complete actor MOHANLAL" എന്ന് കാണിച്ചു കഴിഞ്ഞിട്ട് "Director MOHANLAL... സംവിധാനം മോഹൻലാൽ" എന്ന് എഴുതി കാണിക്കുമ്പോൾ ആ തിയേറ്റർ ഏത് അവസ്ഥയിൽ ആകും എന്ന് ഊഹിക്കാൻ പോലും പറ്റില്ല..🔥🔥🔥.
    ലാലേട്ടൻ😘😘💙

    • @email7528
      @email7528 2 ปีที่แล้ว +1

      Last കുറേ പടങ്ങൾ ഇടങ്ങിയപ്പോ ഉള്ള അവസ്ഥ അറിയാല്ലോ 😆😆

    • @Rajesh-gw7di
      @Rajesh-gw7di 2 ปีที่แล้ว +1

      👌👌👌

    • @raymondjohn935
      @raymondjohn935 2 ปีที่แล้ว

      Theatre in orgasm varumayirikkum

    • @krishnaprasad_k_
      @krishnaprasad_k_ 2 ปีที่แล้ว +1

      @@email7528 ഇപ്പോഴും എന്താ .. complete actor എന്ന് എഴുതുമ്പോൾ ഇന്നും നിലവിളിക്കും

    • @email7528
      @email7528 2 ปีที่แล้ว

      @@krishnaprasad_k_ അവസ്ഥ

  • @dhaneshmm9009
    @dhaneshmm9009 2 ปีที่แล้ว +5

    ഇത്രയും പോസിറ്റീവ് ആയ ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല, ലാലേട്ടൻ ഇഷ്ടം ❤️

  • @sahadkm2256
    @sahadkm2256 2 ปีที่แล้ว +44

    സിനിമയ്ക്കുവേണ്ടി ജനിച്ച ജന്മം മോഹൻലാൽ🎥💥

  • @ashwing4951
    @ashwing4951 2 ปีที่แล้ว +66

    വിമർശനങ്ങൾ ഉണ്ടാവും അതിനെയൊക്കെ അതിജീവിച്ചു മുന്നോട്ടു പോകും ❤

  • @my_views7810
    @my_views7810 2 ปีที่แล้ว +1

    ലാലേട്ടന്റെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല ഒരു ഫീൽ ആണ്

  • @arunkumar-sf1kh
    @arunkumar-sf1kh 2 ปีที่แล้ว +34

    My Dear Lalettan 🥰 Ennum Eppozhum. God Bless You Laletta........

    • @josekm2633
      @josekm2633 2 ปีที่แล้ว

      കിടിലമാണ് കിവിഐസ് ക്രീം ആ പരസ്യത്തിൽ അയാൾ കാണിക്കുന്ന ഗോഷ്ടി മാത്രം മതി ഇയാൾ ഒരു Natural actor അല്ല എന്ന് മനസ്സിലാക്കാൻ

    • @AJNZ
      @AJNZ 2 ปีที่แล้ว +3

      @@josekm2633 parasyamaayano compare cheyyunnathu

  • @sivadasannair9665
    @sivadasannair9665 2 ปีที่แล้ว +79

    എന്നെ പോലുള്ളവരെ തോൽക്കാൻ സമ്മദിക്കാത്ത കഥാപാത്രങ്ങൾ ചെയ്തു തന്ന അഭിനേതാവേ തൊഴുതു 🥰👍👌

  • @cinematiccreatures
    @cinematiccreatures 2 ปีที่แล้ว +27

    വിസ്മയിപ്പിച്ച മുഖം
    മോഹൻലാൽ ❤️

  • @sobhavijayan8118
    @sobhavijayan8118 2 ปีที่แล้ว +27

    He is a gem😍❤️

  • @ajithck5253
    @ajithck5253 2 ปีที่แล้ว +7

    കളങ്കമില്ലാത്ത മനസ്സിൽ നിന്നും വരുന്ന സാധാരണക്കാരന്റെ ഉത്തരങ്ങൾ... ❤️👌👌

  • @jomonanju1011
    @jomonanju1011 2 ปีที่แล้ว +7

    മലയാളികളുടെ ഒരു വികാരമാണ് ലാലേട്ടൻ ❤️❤️❤️

  • @princeraja7594
    @princeraja7594 2 ปีที่แล้ว +16

    ഒരേയൊരു താരരാജാവ് ❤️❤️❤️❤️❤️

  • @daisyjoy5559
    @daisyjoy5559 2 ปีที่แล้ว +35

    Nadana Vismayam
    Mohanlal sir 💎🦁🔥💪
    The Complete Actor L🦁 rocks 🔥🔥🔥

  • @MrMariyamma
    @MrMariyamma 2 ปีที่แล้ว +3

    Superb Interview...Love uuuu Lalettaaa❤️❤️❤️

  • @subinmathew8887
    @subinmathew8887 2 ปีที่แล้ว +40

    MOHANLAL Sir ❣️

  • @anjaliarun9070
    @anjaliarun9070 2 ปีที่แล้ว +11

    Super interview, very clear words🥰🥰🥰

  • @indian4227
    @indian4227 2 ปีที่แล้ว +692

    സിനിമക്ക് വേണ്ടി ഉണ്ടായ ജന്മം, മോഹൻലാൽ

    • @harisignalseditz1610
      @harisignalseditz1610 2 ปีที่แล้ว +26

      😂😂kollam, cheyyunna joliyod ethics enn parayunna saanam venam

    • @harikrishnanp8387
      @harikrishnanp8387 2 ปีที่แล้ว +37

      @@harisignalseditz1610 Angane parayan karanam?

    • @varun5090
      @varun5090 2 ปีที่แล้ว +32

      @@harisignalseditz1610 enthada koppe

    • @daisyjoy5559
      @daisyjoy5559 2 ปีที่แล้ว +18

      @@harisignalseditz1610 omkv

    • @Lee-tl5jc
      @Lee-tl5jc 2 ปีที่แล้ว +41

      @@harisignalseditz1610 Ee പറയുന്ന ethics ilarnnel പുള്ളി 40 + years ആയി fieldil thudarillarnnu😏

  • @TechnofreakzbyMidhun
    @TechnofreakzbyMidhun 2 ปีที่แล้ว +4

    Laletta 😍😍😍 ന്യൂ സിനിമക്ക് വേണ്ടി katta വെയ്റ്റിംഗ് 😍😍😍😍🔥

  • @Lion-60e
    @Lion-60e 2 ปีที่แล้ว +34

    ഓണാശംസകൾ ലാലേട്ടാ 😘😘😘😘😘

  • @abdu_rahiman_palottil
    @abdu_rahiman_palottil 2 ปีที่แล้ว +9

    ലാലേട്ടന്റെ പഴയകാല സിനിമകൾ എത്ര കണ്ടാലും മതിയാവില്ല, ആ ഫീലിംഗ് നഷ്ടപ്പെട്ടു, ലാലേട്ടൻ ആകെ മാറിപ്പോയി......feel very sad

    • @manugcc7614
      @manugcc7614 2 ปีที่แล้ว +7

      മമ്മുട്ടിക്കും' മോഹൻലാലിനും പ്രായമായി എന്നുള്ള സത്യം അംഗിക്കരിച്ചേ മതിയാകു.അവർ തലകുത്തി അഭിനയിച്ചാലും പഴയ സിനിമപോലെ ഒരെണ്ണം ചെയ്യാൻ പറ്റില്ല

    • @binukarthikeyan9473
      @binukarthikeyan9473 2 ปีที่แล้ว +3

      താങ്കൾ 10-15 വയസിൽ ഉള്ള രീതിയിൽ ആണോ ഒരു 25-30 വയസിൽ ജീവിക്കുന്നത്

  • @Abhi-iv9pp
    @Abhi-iv9pp 2 ปีที่แล้ว +274

    *കണ്ണിലും മുഖത്തിലും കവിളിലും* *എന്തിന് കൈവിരിലുകളിൽ* *പോലും മിന്നി മറയുന്നാ* *അഭിനയത്തിന്റെ വേറെ ഒരു തലം*
    ലാലേട്ടൻ ❤️ 👑

    • @PM-nn5rv
      @PM-nn5rv 2 ปีที่แล้ว +40

      Uff 🔥 അതുപോലെ *അയാൾ കഥ എഴുതുകയാണ്* സിനിമയിൽ പാട്ടിനു ഇടയിൽ *പുരികം* പൊക്കി ഉളളാ ഒരു പ്രകടം ഉണ്ട് .. പുരികത്തിൽ പോലും അഭിനയം നിറഞ്ഞ് നിൽക്കുന്ന കലാകാരൻ

    • @zubbyzubi7793
      @zubbyzubi7793 2 ปีที่แล้ว +5

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @zubbyzubi7793
      @zubbyzubi7793 2 ปีที่แล้ว +8

      പുള്ളിടെ പൂട വരെ അഭിനയിക്കും 😁😁😁😁😁😁

    • @foodhub7106
      @foodhub7106 2 ปีที่แล้ว +26

      @@zubbyzubi7793 haters hi 👋

    • @Harlow007
      @Harlow007 2 ปีที่แล้ว +21

      Karachil thodangilo🙄

  • @sushmasushma9337
    @sushmasushma9337 2 ปีที่แล้ว +15

    Lalttan ♥️💝💖💝♥️💖

  • @akhiltabraham6717
    @akhiltabraham6717 2 ปีที่แล้ว +255

    എന്നെ അഭിനയിപ്പിച്ച് വിസ്മയിപ്പിച്ച ഒരേ ഒരു നടൻ❤
    ഞാൻ പറയുന്നത് ഒരു പത്ത് കൊല്ലം മുമ്പുള്ള മോഹൻലാലിനെ കുറിച്ചാണ്.

    • @albinvarghese8622
      @albinvarghese8622 2 ปีที่แล้ว +9

      Ippo ille

    • @harikrishnanvinayakam7191
      @harikrishnanvinayakam7191 2 ปีที่แล้ว +18

      @@albinvarghese8622 2 3 mosham padam vannu . Athukond avum

    • @anirudh6386
      @anirudh6386 2 ปีที่แล้ว +1

      @@albinvarghese8622 ഇല്ല

    • @simplealle
      @simplealle 2 ปีที่แล้ว

      ഇപ്പോ എന്ത്

    • @akhiltabraham6717
      @akhiltabraham6717 2 ปีที่แล้ว +11

      Ipo adehathinu age 60+ und.
      So youth aayirunapo cheytha pole ipo cheyan kazhiyila.

  • @maxinproytb
    @maxinproytb 2 ปีที่แล้ว +65

    ആദ്യമായിട്ടാണ് Barozതെ പറ്റി ലാലേട്ടൻ ഇത്രയും സംസാരിക്കുന്നത്!

  • @Ronaldo-so9xk
    @Ronaldo-so9xk 2 ปีที่แล้ว +19

    waiting for Barroz ❤️🥰

  • @gokuLM10
    @gokuLM10 2 ปีที่แล้ว +37

    What a positive person... God bless him... Gem of Kerala Cinema 🎥 ♥️

  • @rakeshkr2341
    @rakeshkr2341 2 ปีที่แล้ว +18

    ഇതിലെങ്കിലും മോഹന്‍ലാല്‍ എന്ന് കേട്ടാല്‍ കുരുപൊട്ടുന്ന ടീംസ് മിണ്ടാതിരുന്ന് സഹകരിച്ചതില്‍ നന്ദി അറിയിക്കുന്നു

  • @raneebtp1132
    @raneebtp1132 2 ปีที่แล้ว +9

    മോഹൻലാൽ ❤️❤️😍

  • @Nithin6218
    @Nithin6218 2 ปีที่แล้ว +10

    ഒരേ ഒരു രാജാവ്.. 👑അഭിനയ കലയുടെ പൂർണ രൂപം. The complete actor 🔥❤

  • @c4comments129
    @c4comments129 2 ปีที่แล้ว +8

    കാണുമ്പോൾ, ആ സംസാരം കേൾക്കുമ്പോൾ എന്തോ ഒരു സന്തോഷം മനസ്സിന് ❤️

  • @anilanand5938
    @anilanand5938 2 ปีที่แล้ว +12

    ലാലേട്ടൻ മുത്താണ് 😍

  • @sadanandanchedayil3264
    @sadanandanchedayil3264 2 ปีที่แล้ว +10

    മോഹൻലാൽ എന്നും എപ്പോഴും സൂപ്പർ

  • @ajithath9550
    @ajithath9550 2 ปีที่แล้ว +6

    Mohanlal sir 😍😍🔥🔥

  • @krisnakrrish
    @krisnakrrish 2 ปีที่แล้ว +32

    വിമര്‍ശനങ്ങളെ ഭയക്കാറില്ലാ 👌👍

  • @jofrancis5897
    @jofrancis5897 2 ปีที่แล้ว +12

    Excellent interview in recent times from Lal sir... interviewer is so Good...

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 2 ปีที่แล้ว +7

    ലാലേട്ടൻ 💞💞💞💞💞

  • @Interstellarjourney7
    @Interstellarjourney7 2 ปีที่แล้ว +20

    *GOD of Malayalam Film Industry💯👌🙌*

  • @ambareeshbiyya449
    @ambareeshbiyya449 2 ปีที่แล้ว +9

    മലയാളികൾ ഇതുപോലെ ആഘോഷിച്ച ഒരു ആക്ടർ ഉണ്ടായിട്ടില്ല ❤❤

    • @JAGUAR73679
      @JAGUAR73679 2 ปีที่แล้ว +2

      Ini Undavukayumilla 100 % 🔥💎

  • @സൂത്രധാരൻ-ഴ5ജ
    @സൂത്രധാരൻ-ഴ5ജ 2 ปีที่แล้ว +115

    ബാക്കിൽ ഫോട്ടോയിൽ മെഗാസ്റ്റാറിനൊപ്പം ലാലേട്ടൻ ....
    ആ സൗഹൃദം വീട്ടിലും 👍

    • @dibinlal4478
      @dibinlal4478 2 ปีที่แล้ว +4

      Antony nte veeda

    • @ajmalkabeer731
      @ajmalkabeer731 2 ปีที่แล้ว +4

      @@dibinlal4478 ashwirwad new studio alle

    • @Rajesh-gw7di
      @Rajesh-gw7di 2 ปีที่แล้ว +1

      @@dibinlal4478 no mohanlal s new flat anu ath

    • @സൂത്രധാരൻ-ഴ5ജ
      @സൂത്രധാരൻ-ഴ5ജ 2 ปีที่แล้ว +2

      @@dibinlal4478 അതെന്താ മോഹൻലാലിന് വീടില്ലെ

    • @heinainGala
      @heinainGala 2 ปีที่แล้ว +3

      Megastar Chiranjeevi 😍

  • @minnu362
    @minnu362 2 ปีที่แล้ว +36

    Complete actor . Mohanlal 😍

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 2 ปีที่แล้ว +95

    Director By
    Mohanlal 💞
    ഈ ടൈറ്റിൽ സ്ക്രീനിൽ കാണാൻ ആയി കാത്തിരിക്കുന്നു.. Waiting 2023 March 😍
    With
    Alone, ഓള്ളവും തീരവും, Monster, Ram 1,Ram 2, L 353, Empuraan,L3 Drishyam 3, Vrishabha 🔥🥵🥵
    Lalettan 😘😘😘

    • @SHAIIJALL
      @SHAIIJALL 2 ปีที่แล้ว +1

      Director: Antony perumbavoor.
      Ok by

    • @athul911
      @athul911 2 ปีที่แล้ว +12

      @@SHAIIJALL +actor mamootty ഫിലിം flop

    • @gomas2255
      @gomas2255 2 ปีที่แล้ว +6

      @@SHAIIJALL elladthum nadnn kurupottikkunindalo 😹🙏🏻

    • @roopakkrishnan.r132
      @roopakkrishnan.r132 2 ปีที่แล้ว +2

      @@SHAIIJALL nadan mammoookaa film flop

  • @subin.m336
    @subin.m336 2 ปีที่แล้ว +10

    Legend ❤️🥰

  • @rajannarayanaiyer2199
    @rajannarayanaiyer2199 2 ปีที่แล้ว +145

    I hope barroz will be a trend setter in the history of malayalam cinema. But whether barroz is A hit or not. Mohanlal is a legend in acting

    • @peace8326
      @peace8326 2 ปีที่แล้ว +5

      Was a 🙏🏻

    • @musicmania2250
      @musicmania2250 2 ปีที่แล้ว +15

      @@peace8326 is 🔥.

    • @kevingeorge5897
      @kevingeorge5897 2 ปีที่แล้ว +15

      Sayikan ila ale fyse. Villain, oppam
      , munthirivallikal oke irangeet etr nalayi? Pinne bro daddy , drishyam oke easy aaruno? Ah karanju abhinayikan a matram aano acting? Subtle and Ease of acting is so underrated.

    • @Abhiishek_21
      @Abhiishek_21 2 ปีที่แล้ว +5

      @@peace8326 🤣kazhapp

    • @amal6031
      @amal6031 2 ปีที่แล้ว

      @@kevingeorge5897 💯

  • @SAHAL_TANUR
    @SAHAL_TANUR 2 ปีที่แล้ว +70

    അഭിനയ ചക്രവർത്തി 😍

    • @jikkubabu
      @jikkubabu 2 ปีที่แล้ว +3

      Athoke pandu ipl pazham

    • @harikrishnanvinayakam7191
      @harikrishnanvinayakam7191 2 ปีที่แล้ว +12

      @@jikkubabu ath ninak

    • @allenskaria5211
      @allenskaria5211 2 ปีที่แล้ว +6

      @@jikkubabu ana ser poy afinayiku

    • @Luca-ld8wy
      @Luca-ld8wy 2 ปีที่แล้ว +1

      @@jikkubabu oh ser..

    • @Dreem1990
      @Dreem1990 2 ปีที่แล้ว +6

      @@jikkubabu കുറ്റം പറയുന്ന ഓളി.. അദേഹത്തിന്റെ... ന്റെ വില കാണില്ല

  • @sunilkp4117
    @sunilkp4117 2 ปีที่แล้ว +10

    Lalettan🔥🔥🔥😍😍

  • @bindushaji2845
    @bindushaji2845 2 ปีที่แล้ว +8

    ലാലേട്ടൻ 🙏🙏🙏

  • @adv.praveen7005
    @adv.praveen7005 2 ปีที่แล้ว +54

    Born for Films.. Lalettan ❤️

  • @rajeeshr.k.r527
    @rajeeshr.k.r527 2 ปีที่แล้ว +8

    Favorite legendary actor ♥❤

  • @kareemthayyil2153
    @kareemthayyil2153 2 ปีที่แล้ว +5

    ലാലേട്ടൻ കേരളത്തിലെ മികച്ച നടൻ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് നിങ്ങൾ പോകരുത് എന്നാണ് എൻറെ ഒരു ഇത്

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 ปีที่แล้ว +28

    ലാലേട്ടൻ ❤❤❤🔥🔥🔥

  • @shobanshoba718
    @shobanshoba718 2 ปีที่แล้ว +8

    നല്ല interview കമലേഷ്👍👍👍

  • @sudharshankamath779
    @sudharshankamath779 2 ปีที่แล้ว +126

    Lalettan Upcoming Movies
    1 Alone
    2. Monster
    3. Barroz : Guardian D Gama Treasure
    4. Olavum Theeravum
    5. Ram Part 1
    6. Ram Part 2
    7. L. 353
    7. L2 Empuraan
    8. Vrushabha
    9. Drishyam 3
    What A Line Up

    • @srikanths9212
      @srikanths9212 2 ปีที่แล้ว +3

      only hope for Empuraan , Raam & Drishyam 3 . Can we see another excellent performance from Mohanlal the Actor rather than the Star after he turned 60 ? Performance in Recent Movies were disappointing - 12th Man , Marakkar . Aarattu was a total disaster . Drishyam 2 was ok . We celebrate all his great performances like Adwaitham , Vanaprastham , Aham, Pavithram , Spadikam , lruvar .....

    • @athulprabhakaran
      @athulprabhakaran 2 ปีที่แล้ว +28

      @@srikanths9212 12 th man is a decent thriller . and mohanlal performed well in that movie ❤️

    • @killua4356
      @killua4356 2 ปีที่แล้ว +3

      @@athulprabhakaran Movie was an okay thriller. But his acting was disappointing. Tbh acting in 12th man was worse than aarattu.

    • @sreekumars2170
      @sreekumars2170 2 ปีที่แล้ว +3

      L 3

    • @kevingeorge5897
      @kevingeorge5897 2 ปีที่แล้ว +2

      @killua Adu ur opinion aanu:)

  • @salimyousaf845
    @salimyousaf845 2 ปีที่แล้ว +13

    Only One The Complete Actor Mohanlal in Indian Cinema ❤🤩🙏

  • @ARJUN-j8s5h
    @ARJUN-j8s5h 2 ปีที่แล้ว +45

    എന്നും നെഞ്ചിനകത്തു ലാലേട്ടൻ🔥

  • @jayachandranvlogs
    @jayachandranvlogs 2 ปีที่แล้ว +13

    Love you Laletta....

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 2 ปีที่แล้ว +17

    Big salute mr Mohan lal

  • @Ronaldo-so9xk
    @Ronaldo-so9xk 2 ปีที่แล้ว +10

    Lalettan ❤️

  • @devadathdevadath8132
    @devadathdevadath8132 2 ปีที่แล้ว +4

    Mohan lal 💯❤

  • @cinematicgallary9887
    @cinematicgallary9887 2 ปีที่แล้ว +7

    lalettan🔥❤✨️

  • @vascogaming2051
    @vascogaming2051 2 ปีที่แล้ว +23

    സിനിമയെ വേറെ തലങ്ങളിലേക്ക് എത്തിക്കാൻ ലാലേട്ടന് കഴിയട്ടെ 🔥

  • @Aashmii
    @Aashmii 2 ปีที่แล้ว +4

    Simply the BEST!♥️

  • @sivadasanMONI
    @sivadasanMONI 2 ปีที่แล้ว +3

    ലാലട്ടേൻ ഉയിർ💪💪💪💪❤️❤️

  • @user-zq5bd7ns9m
    @user-zq5bd7ns9m 2 ปีที่แล้ว +16

    Laletta ❤️

  • @aswathifashionstudio
    @aswathifashionstudio 2 ปีที่แล้ว +19

    Mohanlal Sir… ❤️❤️❤️

  • @anoopajay761
    @anoopajay761 2 ปีที่แล้ว +35

    Just loved the way he talked about his children. He see them as individuals and not his kids which is a great example for parents.

  • @dileepckm4118
    @dileepckm4118 2 ปีที่แล้ว +2

    Laletta we are waiting for your 💕💕💕💕

  • @davisvlogskerala3723
    @davisvlogskerala3723 2 ปีที่แล้ว +12

    Amazing humble actor

  • @sasindranathan
    @sasindranathan 2 ปีที่แล้ว +9

    മോഹൻലാൽ എന്ന നടൻ സിനിമയിലെ വിസ്മയം തന്നെ . മലയാളിയുടെ മനംകവർന്ന നായകൻ . അദ്ദേഹത്തിന്റെ ആയൂർ ആരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു .🙏

  • @jipsonkv7347
    @jipsonkv7347 2 ปีที่แล้ว +6

    Laalettan 🔥🔥🔥🔥🔥 The great..Legend..

  • @bindhugopan7776
    @bindhugopan7776 2 ปีที่แล้ว +3

    Ellam positive ayi kananulla lalettante kazhivu🙏💕💕💕💕💕

  • @MR.INDIA903
    @MR.INDIA903 2 ปีที่แล้ว +5

    ♥️♥️♥️♥️LaL

  • @sivakamic7848
    @sivakamic7848 2 ปีที่แล้ว +27

    Inter national actor.... Lalettan. All the best for coming films.... 👍🏽👍🏽👍🏽👍🏽💕💕💕💕

  • @smileyshadez
    @smileyshadez 2 ปีที่แล้ว +12

    ഏട്ടൻ ❤️

  • @vishnu66655
    @vishnu66655 ปีที่แล้ว

    Lalettan 👑🔥

  • @Unknown-ft9kg
    @Unknown-ft9kg 2 ปีที่แล้ว +32

    Legend 😍

  • @anoopthomaz7430
    @anoopthomaz7430 2 ปีที่แล้ว +1

    മക്കൾക്ക് എല്ലാ സ്വാതന്ദ്ര്യവും കൊടുത്തു് അവരെ ഫ്രീതിങ്കേഴ്‌സ് ആക്കി.നിർബന്ധിച്ചു അഭിനയിപ്പിക്കുകയും,കവിത എഴുതിപ്പിക്കുകയും ചെയുന്ന ഒരു കമ്പ്ലീറ്റ് മോഡേൺ ഫാദർ.
    ഏട്ടൻ 🔥💪.
    (Interviwer expession 👑)

  • @yasirvadakkeparambil5713
    @yasirvadakkeparambil5713 2 ปีที่แล้ว +32

    As a responsible father, MOHANLAL should encourage and guide PRANAV to fulfill hisown dreams......

  • @manikandannair231
    @manikandannair231 2 ปีที่แล้ว +4

    ലാലേട്ടാ 😘🥰

  • @psb_m9403
    @psb_m9403 2 ปีที่แล้ว +1

    Beautiful interview ❤️

  • @rahulu.r2434
    @rahulu.r2434 2 ปีที่แล้ว +4

    Lalattan 🥰😘😘😘

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 2 ปีที่แล้ว +2

    Very good interview, Love u lalettaa

  • @3dmenyea578
    @3dmenyea578 2 ปีที่แล้ว +5

    Backil
    Mammokka mohanlal Antony
    Ivarude photo kandu...
    Athu oru kulirma undaki mammokka lalettan bandham athu vere level🤩🤩🤩

  • @sidhartht912
    @sidhartht912 2 ปีที่แล้ว +7

    ലാലേട്ടാ ❤️❤️❤️
    വെയ്റ്റിംഗ് : എമ്പുരാൻ 👌
    പൊളിച്ചടുക്കണം 🙏

  • @nannurn5743
    @nannurn5743 2 ปีที่แล้ว +8

    Laletans vision seems to be great ❤️❤️🥰

  • @9895mahesh
    @9895mahesh 2 ปีที่แล้ว +6

    Lalatten 😍😍😍👌

  • @mahroof3025
    @mahroof3025 2 ปีที่แล้ว +114

    ഒരുവിധം എല്ലാ ഭാഷ സിനിമകളും കാണാറുള്ള ഒരാളാണ് ഞാൻ oru സിനിമയിൽ പോലും ലാലേട്ടനെ വെല്ലുന്ന ഒരു നടനെ കണ്ടിട്ടില്ല

    • @s___j495
      @s___j495 2 ปีที่แล้ว +1

      ഇങ്ങനെ തള്ളാലോ

    • @akhiltabraham6717
      @akhiltabraham6717 2 ปีที่แล้ว

      Njnum kandittila

    • @hacker7207
      @hacker7207 2 ปีที่แล้ว +3

      @@s___j495 നിങ്ങൾ ഇക്കാച്ചിയെ തള്ളും എന്ന് കരുതി എല്ലാരും അങ്ങനെ അല്ല 😆😆

    • @s___j495
      @s___j495 2 ปีที่แล้ว

      😂

  • @ank7423
    @ank7423 2 ปีที่แล้ว +58

    പ്രവാസി യായ എനിക്ക് നാട്ടിലെ ഓണ സദ്യ കഴിച്ച ഫീൽ ❤️❤️❤️

    • @mufees5157
      @mufees5157 2 ปีที่แล้ว +1

      Mm😄

    • @junuizm4213
      @junuizm4213 2 ปีที่แล้ว

      he he

    • @arjuns3766
      @arjuns3766 2 ปีที่แล้ว

      😂❤👍🏻

    • @ank7423
      @ank7423 2 ปีที่แล้ว

      @@junuizm4213 he he

  • @N4Nibu
    @N4Nibu 2 ปีที่แล้ว +7

    Lalettan muthanu👍

  • @silvestermask5760
    @silvestermask5760 2 ปีที่แล้ว +2

    1:16 ആ group photo 😍🥰😍🥰😍🥰😘