Haiiii....,ഒരു സംശയം..... ചക്കകൂഞ് എടുക്കുമ്പോൾ എല്ലാ തരം ചക്കയുടേം എടുക്കാൻ പറ്റുമോ,അത്ര വിളയാത്തത്, അല്ലെങ്കിൽ അൽപ്പം മധുരം ഉള്ള ചക്കയുടെ അങ്ങനെ ഒക്കെ ഉണ്ടോ
ചക്കതൂണ് ..ഹായ് എൻെ അമ്മയും ,ഞാനും ഇത് കറിവെയ്ക്കും ..നല്ല രുചിയുണ്ട് ..ചക്കകുരു ഇടരുത് ...അപ്പോൾ അത് പെറുക്കി മാറ്റണം .കഴിയ്ക്കുമ്പോൾ . ..എനക്ക് ചക്കകുരു ഇഷ്ടഠല്ല ...... തിരുമിയ തേങ്ങ വറുത്ത് പച്ചപെരുംജീരകവും അരച്ച് കറിയിൽ ചേർക്കണം ..തേങ്ങാപാലിന് പകരം ..അങ്ങനെ ചെയ്തു നോക്ക് മാതാജീ ...സൂപ്പർ ആണ് .. മാംസഹാരം കഴിയ്ക്കുന്നത് നല്ലതല്ല എന്തിനാ ..ഇതുപോലെയുള്ള നാടൻ ഭക്ഷണം ഉള്ളപ്പോൾ ...... അമ്മയുടെ എല്ലാം പാചകവും ഞാനും ഇപ്പോൾ ചെയ്യും .... ഇന്നലെ മാങ്ങയും ,മുരിങ്ങകായും ,കറി വെച്ചു ....ചേന ചക്കതൂണ് വെയ്ക്കണപോലെ ഇന്നലെ ഞാൻ ഇണ്ടാക്കി ..ചേന ഒന്ന് ഇതുപോലെ ചെയ്യ്തു നോക്ക് മാതേ ..നല്ല രുചിയാ ..
Ente അമ്മുമ്മ ഉള്ളപ്പോൾ ഞാൻ ഈ കറി കഴിച്ചിട്ടുണ്ട്.വളരെ taste ആണ് അമ്മ ചക്കയിൽ നിന്നും പൂഞ്ച് എങ്ങനെ ഈ രീതിയിൽ വേർതിരിച്ചെടുത്ത് അത് കൂടി കാണിക്കാമയിരുന്ന് മല്ലിയും മുളകും എത്ര വേണം എന്ന് പറഞ്ഞില്ലല്ലോ..any way inikkishtamayi,
എന്റെ അമ്മ ഉണ്ടാക്കിത്തരാറുള്ള കറിയാണിത്. നല്ല സൂപ്പർ ടേസ്റ്റാണ്. ചില കറികൾ അത് നമ്മുടെ അമ്മമാർ തന്നെ ഉണ്ടാക്കിത്തരണം , അപ്പോൾ അതിന് രുചി കൂടും.
My mother is now no more
എന്റെ വല്യമ്മ ഉണ്ടാക്കി തരുമായിരുന്നു
Tender jackfruit ano pieces akkunnath
@@baburajsreedharan997 enikum😢😢 എൻ്റെ നാട് കാരിയായ ഈ അമ്മമ്മ കറി വെക്കുമ്പോ ,അമ്മയേ ഓർമ്മ വന്നു
Haiiii....,ഒരു സംശയം..... ചക്കകൂഞ് എടുക്കുമ്പോൾ എല്ലാ തരം ചക്കയുടേം എടുക്കാൻ പറ്റുമോ,അത്ര വിളയാത്തത്, അല്ലെങ്കിൽ അൽപ്പം മധുരം ഉള്ള ചക്കയുടെ അങ്ങനെ ഒക്കെ ഉണ്ടോ
*ചക്ക ക്കറി ഇഷ്ട്ടം ഉളളവർ ലൈക് അടിച്ചോ😍😍😋😋😋😜*
*അമ്മയുടെ കത്തി ഒന്നും പറയാൻ ഇല്ല.....ഒരേ പോളി☹️😜🤣🙏*
Adipoli chakka cari .ammachi.
എൻ്റെ പ്ലാവ് നിറച്ച് ചക്കയാ .
ഒട്ടും മടുപ്പിക്കാത്ത അവതരണം. എല്ലാം വളരെ രുചിയുള്ള വിഭവങ്ങൾ. വളരെ അധികം ഇഷ്ടമായി.
Satyam സംസാരിച്ചു ബോർ ആക്കില്ല. എല്ലാം നന്നായി മനസ്സിലാക്കി കാണിച്ച് തരും ❤️❤️❤️❤️
ഇങ്ങിനെ വേണം channel
Enthoru super aanu ee amma pachakam cheyyunnath kanan !Background nature musikum pinney ambalathile pattum !So beautiful to watch this !
ആദ്യമായി കാണുകയാ എങ്കിലും അടിപൊളി.. അമ്മേ.... 👌👌👌👌😋
Adipolia super
എനിക്ക് ഇഷ്ടപ്പെട്ടത് ഈ അമ്മ യുടെ vegitable cutting,. ആ sound തന്നെ കേൾക്കാൻ എന്ത് സുഖം
ചക്കതൂണ് ..ഹായ് എൻെ അമ്മയും ,ഞാനും ഇത് കറിവെയ്ക്കും ..നല്ല രുചിയുണ്ട് ..ചക്കകുരു ഇടരുത് ...അപ്പോൾ അത് പെറുക്കി മാറ്റണം .കഴിയ്ക്കുമ്പോൾ . ..എനക്ക് ചക്കകുരു ഇഷ്ടഠല്ല ......
തിരുമിയ തേങ്ങ വറുത്ത് പച്ചപെരുംജീരകവും അരച്ച് കറിയിൽ ചേർക്കണം ..തേങ്ങാപാലിന് പകരം ..അങ്ങനെ ചെയ്തു നോക്ക് മാതാജീ ...സൂപ്പർ ആണ് ..
മാംസഹാരം കഴിയ്ക്കുന്നത് നല്ലതല്ല എന്തിനാ ..ഇതുപോലെയുള്ള നാടൻ ഭക്ഷണം ഉള്ളപ്പോൾ ......
അമ്മയുടെ എല്ലാം പാചകവും ഞാനും ഇപ്പോൾ ചെയ്യും ....
ഇന്നലെ മാങ്ങയും ,മുരിങ്ങകായും ,കറി വെച്ചു ....ചേന ചക്കതൂണ് വെയ്ക്കണപോലെ ഇന്നലെ ഞാൻ ഇണ്ടാക്കി ..ചേന ഒന്ന് ഇതുപോലെ ചെയ്യ്തു നോക്ക് മാതേ ..നല്ല രുചിയാ ..
കേരളത്തിന്റെ സ്വന്തം ഔദ്യോഗിക ഫലം😍🥰
ഞാൻ ഉണ്ടാക്കി നോക്കി.. സൂപ്പർ ആണ്.. നല്ല രുചി.. എല്ലാവർക്കും ഇഷ്ടപ്പെട്ടു...
അമ്മയുടെ പാചകം എനിക്ക് ഒരു പാട് ഇഷ്ടമാണ് അമ്മക്ക് എൻ്റെ ഒരു പാട് സ്നേഹം തരുന്നു അമ്മേ
ഒരു പഴയ കാലത്തിലേക്ക് തിരിച്ചു പോയതുപോലെ ആ കത്തിയും ചട്ടിയും അരക്കലുമെല്ലാം ഞാൻ ഒത്തിരി നേരം കാണാറുണ്ട്
എനിക്ക് വളരെ ഇഷ്ടപ്പെട്ട കറിയാണ്. അമ്മയുണ്ടായിരുന്നപ്പോൾ ഇന്ന് ചക്കക്കറി. നാളെ ചക്ക പൂഞ്ച് തോരൻ.കുരുമുളക് കൂടി വേണമായിരുന്നു.
Kathi fans like adi
Catti kuracachoode valuthu venamayirunnille amme
Chakkakkuru mathram ingane curry vech kazhichittund...but ith kazhichittilla ... looking so delicious 😋😋
The location and nature's BGM superb. I could here ateast 5 different birds chirping. Really authentic feel.
ഇതിന്റെ. രുചി. ഒന്ന്. വേറെ. തന്നെ ആണ്
Super ammachi parayan vakkukalilla athramatram super anu❤️❤️❤️❤️
എന്റെ അമ്മേ ഇതു തപ്പി നടന്നു മടുത്തു എങ്കിലും കിട്ടി ഒരുപാട് നന്ദി
ChAkka koonji is not good for eating.but ChAkka seed is very good for erachi curry
Sugg.thenga no need to wash it is clean already.
എനിക്ക് ഇഷ്ടപ്പെട്ടത് എല്ലാം മൺചട്ടിയിൽ പാചകം ചെയ്യുന്നത്
Kathi aaan tharam enn opinion uklavar like adi
Aa.baground.music amabalathila paatann thonnunnu.ufff nostuuuu😍
Superb... ഞാൻ try cheythu... വീട്ടിൽ എല്ലാവർക്കും ഇഷ്ടായി 👍👍
Super Amma ammayude
Kaypunnyam abaaramaayirikkum
👌😋
എനിക്ക് വല്യ ഇഷ്ടാ. വീട്ടിൽ അമ്മ ഉണ്ടാക്കും...
Adipoli curry...one of my favorites in this season
Aunty, by seeing the way u cutting all vegetables n fruits, is remembering my mummy ofenly . So sweet, I was from Andhra Pradesh, visakhapatnam.
Hi Amma.... Verity dish aanallo... Njan kazhichittilla... Chakka kittan illa onnu try cheyyan.. Chakka kittiyal Enthayalum try cheyyum.. ☺️😍
ചക്ക കൂഞ്ഞും കുരുവും മസാല കറിയും മസാല തോരനും സൂപ്പർ രുചി ആണ്
kshetrathile patum ,kilikalude paatum....vallatha nostalgic feel
👌 കണ്ടാൽ തന്നെ അതിന്റെ രുചി മനസിലാകും. കുറച്ചു ചെമ്മീൻ കൂടെ അതിൽ ഇട്ടാലോ
Great aunti ji i enjoy a lot wid ur cooking i love mitti ke bartan nd ur cutting choping
Looks tasty! 😋
ഇതേ ചേരുവകൾ ചേർത്ത് തേങ്ങ കൂടി ചതച്ച് ചേർത്താൽ നല്ല അടിപൊളി തോരൻ ആയി
Athe
Nalla clarity ulla mic👍👍
നല്ല രുചിയും ടെസ്റ്റും ആണ് താങ്ക്സ്
Amma eppozhum indakki tharum so tasty 🤤
Ithu kandit ende 6 vayas ulla Mol parayukaya.. Kathi nalla moorcha undenn comment kodukkenn🤣
Chiratta pottichu thenga peice aakkiyath veendum veendum nokkiyit enikum kanichu thannu😜
ഇന്ന് ഞാൻ ഉണ്ടാക്കി, സൂപ്പർ ആയിരുന്നു
ethil Thenga varuthu arakyanam.aaha athu kurachoode nallathanu😋
Pazhutha chakkayude kunjil pattumo
Ente chettaye u R very lucky 👌👌👌👌👌👌👌 ammma poli
Please make a special video about knife, ithu evide kittum, ithu ethu material???
സൂപ്പർ ആടാ
Super Amma adipoli
അയ്യോ കയ്യ് മൂറിയില്ലോ.കെക ഉറ അല്ലേൽ പലകയിൽ വച്ചൂ കട്ടിങ് ചൂയ്യാത്തതൂ ഏന്താ.അമ്മ ഒരൂ super cook aanu.good job.
ഈ സാധു അമ്മയുടെ വിരലുകൾക്കും ആ കത്തിക്കും തമ്മിൽ നല്ല ചങ്ങാത്തമാ!! 🤗
E food okkey enthu cheyyum
Ennu ente vtl undakki....(ente Amma)very.. tasty curry..😘😘😋😋😋😋
Video super and curry. Cheachi..Thanks a lot
Amma super
tadiyan chettan etheellooo,adipoli curry aanallo, ndakki nokkum, avide pashu kutti ndo, mani kilunganalloo
Antii ji you ar great mother for your family l like your all staylof cooking lwant to meet you
Epol chicken kazhichondirikunavar undo frds
Eppol kazhikunnilla bhai
Und bro
ഇല്ല .....
Super amma
Ammachi super
Ranjuvaaa kariyokka poliya tto😁😁
Ammeee powlii
Eth adoor place le curry anallo
Ente Amma Adoor kariya..Amma ee curry vekkarund..super taste aa😋😋😋
Athe
ith konni
👌
Kandalariyam. .... Superb... Will do
Ente അമ്മുമ്മ ഉള്ളപ്പോൾ ഞാൻ ഈ കറി കഴിച്ചിട്ടുണ്ട്.വളരെ taste ആണ്
അമ്മ ചക്കയിൽ നിന്നും പൂഞ്ച് എങ്ങനെ ഈ രീതിയിൽ വേർതിരിച്ചെടുത്ത്
അത് കൂടി കാണിക്കാമയിരുന്ന്
മല്ലിയും മുളകും എത്ര വേണം എന്ന് പറഞ്ഞില്ലല്ലോ..any way inikkishtamayi,
നല്ല ടേസ്റ്റായിരിക്കും അല്ലെ
Amme supraitund
സൂപ്പറാണമമ്👍👍👍❤️❤️❤️❤️
Chakka ayal njagade veetile stiram Anu ee curry😄
😁😁
Adipoli
My Favorite 😋😋😋...katti kuranja chakkakkoonju aanu edukendath..
Ammey kayi nokku kanumbol kayi muriyonn peydi
Jadayillatha Amma ....
Superb
🤤🤤🤤 ethente amma munp undakki thararundu....
First white colour entha chattiyil ittath
Adipoli curry amma
Masala kuduthala
Super. അടിപൊളി
Amme ammayude nad evideya
പൊളി...
My favorite curry
First comment
Ith ethe village
Ith athinte ollile thandanno??
സൂപ്പർ
Kollam kto.nte ponnusum vechu thannu.Pothupparayle Announcement aano kelkkune
ഇത് കണ്ടപ്പോൾ കോടാലി കൊണ്ട് കഞ്ഞിവച്ച കഥ ഓർമവന്നു.
Superrr
അമ്മച്ചി കൊല്ലം ജില്ലയിൽ ആണോ???? Pls reply
Kollath evida
ചക്കക്കുരു കണ്ടപ്പോൾ മനസ്സിൽ വെടി പൊട്ടിയവർ ഇവിടെ കകമോൺ 😝😂😂😂
👍
super
Superr
നമ്മുടെ നാട്ടിൽ ഇതിനെ ചക്ക പൂഞ്ച് എന്ന് പറയും...ചക്ക കൂഞ്ഞ് / ചക്ക പൂഞ്ച്...
അതെ കൊല്ലക്കാർ ചക്ക പൂഞ്ച് എന്നുപറയും
Pwoli saaanam
അമ്മച്ചി...ചിരിക്കില്ല.. സൈമാ 😭
Ammayude veedu evede anu onnu parayumo.. Please?
Konni
Konnyil evideya
Ee chettan kazhichu madukkullo deivame. ......
Koonjil. Pakshe chakka murikkumbozhanu ithu edukkunnathu. Ithu kurachu valiya koonjil aanu. Evide kitti
Super
Tell it clear😊
അടുത്തത് ചക്ക വറ്റൽ (ചിപ്സ്) 😃
Yemmy
ഇടിച്ചക്കയുടെ കുഞ്ഞു ആണോ അതോ മൂത്ത ചക്കയുടെയോ
പ്ലീസ് റിപ്ലൈ
Mootha chakkayude. Adhikam kattiyillatha nalla panjipolullathakooduthal nallathu
Chaka unde pooju anu ithu
❤