'മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണ്... അതിൽ തർക്കമില്ല...' അബ്ദുസമദ് പൂക്കോട്ടൂർ

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 34

  • @faisalmuhammad1904
    @faisalmuhammad1904 ชั่วโมงที่ผ่านมา +1

    ഇതാണ് സത്യം

  • @mohammedrahfath8999
    @mohammedrahfath8999 2 ชั่วโมงที่ผ่านมา +7

    അരയാ സമദ് സാഹിബ്‌ .വെളുപ്പിക്കുന്നത് വാഖഫ് ഭൂമി വിറ്റവരെ പുറത്ത് കൊണ്ട് വരു.

  • @chshanavasshanavas9338
    @chshanavasshanavas9338 2 ชั่วโมงที่ผ่านมา +2

    വർക്കി മകൻ പോൾ വസ്തു വിറ്റ പൈസ ഫാറൂക്ക് കോളേജ് മാനേജ്മെൻ്റിന് കിട്ടിയോ? കിട്ടിയാൽ പ്രശ്നം തീരും. വാങ്ങിയവനും രക്ഷപെടും. അതിന് അന്വേഷണം വേണം, അതാണ് അത്യാവശ്യം വേണ്ടത്

  • @Abd-i4b
    @Abd-i4b 2 ชั่วโมงที่ผ่านมา +2

    മുക്കം ഫൈസി എന്ത് പറയുന്നു അതിന് എതിരെ ഞങ്ങൾ പറയു അവിടെ ദീൻ ഒന്നും ഞങ്ങൾക്ക് വേണ്ട 👍

  • @shahbasiqbal2795
    @shahbasiqbal2795 ชั่วโมงที่ผ่านมา

    1956 ൽ ആ ഭൂമി വകഫ് ചെയ്തത് മുതൽ ഇങ്ങോട്ട് അതിൽ കൈകാര്യം നടത്തിയ സകലരുമാണ് അവിടെ ജീവിക്കുന്നവർക്ക് മറുപടി നൽകേണ്ടത്....അന്ന് ആ കേസ് ഏല്പിച്ച പോൾ വകിലും ഇടനിലക്കാരും ഉദ്യോഗസ്ഥരും മുതൽ അതിൽ നിന്നും ലാഭം ഉണ്ടാക്കിയ സകലരും ചേർന്ന് നഷ്ടപരിഹാരം നൽകട്ടെ

  • @shereespm1493
    @shereespm1493 41 นาทีที่ผ่านมา

    മുസ്‌ലിം കോർഡിനേഷൻ തിടുക്കത്തിൽ പ്രസ്താവന ഇറക്കിയത് ആർക്ക് വേണ്ടി

  • @ak18101
    @ak18101 ชั่วโมงที่ผ่านมา +1

    ഈ ആധാരത്തിന്റെ ഒരു കോപി
    പാണക്കാട് തങ്ങൾക്കും
    കുഞ്ഞാപ്പകും
    ജസ്റ്റിസ് കമൽ പാഷാക്കും
    ഫസൽ ഗാഫുർ ഡോക്ടർക്കും
    അയച്ചു കൊടുക്കണം
    അവര്ക് ഇതിൽ സംശയം ഉണ്ട്

  • @nm23-z3s
    @nm23-z3s ชั่วโมงที่ผ่านมา +2

    പാട്ടത്തിന് കൊടുത്ത ഭൂമി എങ്ങനെയാ ചേട്ടാ വഖഫ് എന്ന വർഗീയ ബോർഡ്‌ ആകുന്നത്

    • @noushadma3156
      @noushadma3156 48 นาทีที่ผ่านมา

      അപ്പോ,ദേവസ്വം എങ്ങിനേയാണ്

  • @rizvan9308
    @rizvan9308 ชั่วโมงที่ผ่านมา

    വെളുപ്പിച്ചത് മതി സമദ് സാഹിബെ

  • @shereespm1493
    @shereespm1493 44 นาทีที่ผ่านมา

    മുസ്‌ലിം സംഘടനകളെ എത്രത്തോളം ഭീരുക്കളാക്കി എന്ന് മുനമ്പം വിഷയത്തിൽ അവരുടെ നിലപാടിൽനിന്നും മനസ്സിലാകുന്നുണ്ട്. കഷ്ടം തന്നെ, ഉത്തരേന്ത്യയിലെ മുസ്‌ലിംങ്ങളുടെ പോകുമെന്നാണ് തോന്നുന്നത് 😢🎉

  • @salimm.t603
    @salimm.t603 2 ชั่วโมงที่ผ่านมา +2

    ഇയാൾ എന്ത് നാ കയറി അഭിപ്രായം പറയുന്നത്

  • @shahbasiqbal2795
    @shahbasiqbal2795 ชั่วโมงที่ผ่านมา

    ഈ പറഞ്ഞ പോൾ വക്കിലിന് അവിടെ റോസോർട്ട് ഉണ്ട്....പുള്ളിടെ കുടുംബക്കാരുടെ പേരിൽ ഏക്കർ കണക്കിന് വച്ചിട്ട്ടുണ്ട്

  • @RealFact-r5k
    @RealFact-r5k 2 ชั่วโมงที่ผ่านมา +1

    ശരി, പാട്ടം വാങ്ങിയ ഭൂമി എങ്ങനെയാ വഖഫ് കൊടുക്കുക.. സ്വന്തം തന്തേടെ വക വഖഫ് കൊടുക്കാം. പക്ഷെ, രാജാവിന്റെ കയ്യിൽ നിന്ന് പാട്ടം വാങ്ങിയ ഭൂമിയാണ്.. അത് ദൈവത്തിന് കൊടുക്കാൻ അവനാരാ പുള്ളേ..

    • @Abd-i4b
      @Abd-i4b 2 ชั่วโมงที่ผ่านมา +1

      ആദ്യം കോടതിയിൽ പോകാൻ പറ്റില്ല എന്ന് ളോഹ ഇട്ട് പച്ചക്കള്ളം പറഞ്ഞു അത് പൊളിഞ്ഞപ്പോ പുതിയ കള്ളം 💯നീയൊക്കെ പറയുന്നത് എങ്ങനെ വിശ്വസിക്കും 🤔

    • @shahbasiqbal2795
      @shahbasiqbal2795 ชั่วโมงที่ผ่านมา

      പണ്ടാരപാട്ടമാടോ 😂😂😂😂😂

    • @SaujathBeevi-y9t
      @SaujathBeevi-y9t ชั่วโมงที่ผ่านมา

      ആദ്യം പറവൂർ കോടതിയും പിന്നീട് ഹൈക്കോടതിയും വിധിച്ച കേസാണ് പിന്നെ ഇവർ കോടതിയിൽ പോകാൻ പറ്റില്ല എന്ന് ആരെയാണ് പറഞ്ഞ് പറ്റിക്കുന്നത് പോളക്കുളത്തെ Dr. കൃഷ്ണനുണ്ണിയും കൃഷ്ണദാസും കൃഷ്ണലാലുമൊക്കയാണ് പാവപ്പെട്ട മത്സ്യ തൊഴിലാളികൾ😂😂😂😂😂​@@Abd-i4b

  • @Cks2015
    @Cks2015 ชั่วโมงที่ผ่านมา

    എന്താ സമദ് സാഹിബെ... വഹാബികൾ അതിനെ വില്പന നടത്തിയതിന്റെ എതിരെ സംസാരിക്കാത്തത് 😅

  • @AbdulGhani-it6mw
    @AbdulGhani-it6mw ชั่วโมงที่ผ่านมา

    ഉമ്മർ ഫൈസി പറയുന്നത് ദീനാണ്. താങ്കളുടെ ജോലി ഇപ്പോൾ രാഷ്ട്രീയക്കാർക്ക് മൈലേജ് ഉണ്ടാക്കി കൊടുക്കലാണ്. അത് തുടരുക

  • @NoushadHaneefi
    @NoushadHaneefi 51 นาทีที่ผ่านมา

    നിനക്ക് എന്ത് വിവരക്കേട് സമദ്

  • @hassansiddiq4403
    @hassansiddiq4403 2 ชั่วโมงที่ผ่านมา +2

    NH ന് വേണ്ടി എത്രയോ പള്ളിയും ഭൂമിയും ഗവ: ൻ്റിന് വിട്ടുകൊടുത്ത് പുട്ടടിച്ചിട്ടുണ്ടല്ലോ അത് പോലെ ഇതും വിട്ടുകൊടുത്തു ടെ ?

  • @Rajeesh-yh4eq
    @Rajeesh-yh4eq ชั่วโมงที่ผ่านมา

    Ningal aarum manushyare thallikkare.ellavarum kurachu kalam nalla manasode jeevikkuka .jeevitham cheriya samayam mathram 😢

  • @natureindian88
    @natureindian88 2 ชั่วโมงที่ผ่านมา

    Enthayalum pavangale Peru vazhiyil akaruthu... resort thirichu pidicho

  • @jkp0003
    @jkp0003 2 ชั่วโมงที่ผ่านมา +1

    Chiripikalle please 😂😂😂

    • @arifabd
      @arifabd ชั่วโมงที่ผ่านมา

      Athentha ? Paruyannathil enthengilum nuna undo ?

    • @mammupk4285
      @mammupk4285 ชั่วโมงที่ผ่านมา

      Neee chirikunth nmlk pidich vekan kayyumo myraaaa

  • @VeeranCheripurath
    @VeeranCheripurath 2 ชั่วโมงที่ผ่านมา

    അഹിറമൊക്കെ ഒഴിവാക്കി ദുനിയാവിന്ന് വേണ്ടിയാണല്ലോ ഇപ്പോ നാവ് ഉബയോഗിക്കാറ് ഇതൊക്കെ വിട്