അത് വക്കഫ് ഭൂമിയാണെങ്കിൽ ഇതിനു മുമ്പ് ആരും പറഞ്ഞിട്ടില്ല. വില കൊടുത്തു വാങ്ങിയപ്പോഴും അവരോട് ആരും പറഞ്ഞില്ല. വക്കഫ് നേതൃത്വം അതു മറച്ചു വച്ചത് കുറ്റകരമാണ്.
അതിന് പിന്നിൽ റിസോർട്ട് മാഫിയയാണ് അവരെയും പറ്റിക്കപ്പെട്ടു എന്നുള്ളതാണ് ഇതിന് പിറകിൽ കളിച്ച കള്ളന്മാർക്ക് പുറത്തുവരാൻ ഉണ്ട് സമയമാകുമ്പോൾ എല്ലാം പുറത്തുവരും വഖഫ്എന്നുള്ളത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്
എല്ലാം കോൺഗ്രസ് കൊണ്ടുവന്ന നിയമത്തിൻ്റെ ഐശ്വര്യം😂 മത പ്രീണനം നടത്തി വോട്ട് തേണ്ടാൻ കോൺഗ്രസ് ഉണ്ടാക്കിയ നിയമം waqaf 😂 ഒരു മതത്തിന് മാത്രം വെട്ടി പിടിക്കാനുള്ള അധിക്കാരം
@@shajikuttykalam2324 The origins of the Munambam Waqf property in Vypin Island (under Ernakulam district) can be traced back to the early 20th century. The Kutchi Memons, a trading community from Gujarat, migrated to Kerala and established a foothold in the Cochin-Travancore regions. In 1902, Abdul Sattar, a prominent member of the Memons, was granted a lease for over 400 acres of land in Munambam by the princely state that controlled the land. This land, in a significant agricultural and coastal area, was formally registered in 1948 by his close relative, Mohammed Siddique Sait. In 1950, Siddique Sait endowed the land to Farook College through a Waqf deed. The deed stipulated that the property was to be used exclusively for educational and charitable purposes. However, the deed also contained a unique conditionality: if the college ceased its operations, the land would revert to Sait’s heirs. This clause introduced ambiguity regarding the absolute nature of the Waqf, complicating subsequent legal interpretations.
രണ്ടുപേരും പറഞ്ഞത് ഒരേ കാര്യം തന്നെയാണ് ഭൂമി വാക്ഫ്ഭൂമിയാണ് പക്ഷേ അവിടെ വില കൊടുത്തു വാങ്ങിയവരെ പുറത്താക്കാൻ പാടില്ല കുടിയേറ്റക്കാരും കയ്യേറ്റക്കാരും ഉണ്ട് അവരെ കൈകാര്യം ചെയ്യേണ്ടതെങ്ങനെ എന്ന കാര്യത്തിൽ വ്യക്തതയില്ല
മുനമ്പം വിഷയത്തിൽ ഇവരൊക്കെ പറഞ്ഞത് ഒന്നുതന്നെയാണ് ചാനലുകൾ അങ്ങോട്ടുമിങ്ങോട്ടും വളച്ചൊടിച്ച് അതിൽ പലരെയും പലതും കൂട്ടിച്ചേർക്കുക ആണ് എന്നുള്ളതാണ് അവരെ തള്ളി ഇവിടെ തള്ളി ഇത് അഭിപ്രായമല്ല ഇതിലൊന്നും കാര്യമില്ല എല്ലാവരും പറഞ്ഞതിന് ആകെ തുക ഒന്ന് തന്നെയല്ലേ ആരും ആരെയും അവിടെ കൂടി ഒഴിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ല അർഹതപ്പെട്ടവരെ പൈസ കൊടുത്തു വാങ്ങിയവരെ പുനരധി തന്നെ വേണം എന്ന് തന്നെയാണ് എല്ലാവരും ഒറ്റക്കെട്ടായി പറയുന്നത്
കൃഷി ചെയ്യാൻ പാട്ടത്തിന് കൊടുത്തത് ആർക്കെങ്കിലും കൊടുക്കാൻ പറ്റുമോ? എങ്കിൽ എനിക്ക് ഒന്നര ഏക്കർ വിൽക്കാനുണ്ട് ആ ഉടമസ്ഥൻ കണ്ടാൽ ഇന്ന് എന്നെ വെട്ടിക്കൊല്ലും ഇത് തന്നെ അല്ലേ സിദ്ധിക്ക് സേട്ടും ചെയ്തത് പിന്നെ ഇപ്പോൾ വെപ്രാളം കാണിച്ചു നോട്ടീസ് അയക്കുന്ന ഉദ്ദേശം ഇനി ആര് തന്നെ എതിർത്താലും വഖഫ് നിയമം ഭേദഗതി ചെയ്യും അപ്പൊ കോടതിയിൽ ഭേദഗതി ചെയ്യുന്നതിന് മുൻപേ നോട്ടീസ് അയച്ചു എന്ന് പറയാൻ ആണ് കാക്ക വാല് പൊക്കുമ്പോഴേ മനസ്സിൽ ആയി 👍
@fasalurahmanukfasalurahman9153 The origins of the Munambam Waqf property in Vypin Island (under Ernakulam district) can be traced back to the early 20th century. The Kutchi Memons, a trading community from Gujarat, migrated to Kerala and established a foothold in the Cochin-Travancore regions. In 1902, Abdul Sattar, a prominent member of the Memons, was granted a lease for over 400 acres of land in Munambam by the princely state that controlled the land. This land, in a significant agricultural and coastal area, was formally registered in 1948 by his close relative, Mohammed Siddique Sait. In 1950, Siddique Sait endowed the land to Farook College through a Waqf deed. The deed stipulated that the property was to be used exclusively for educational and charitable purposes. However, the deed also contained a unique conditionality: if the college ceased its operations, the land would revert to Sait’s heirs. This clause introduced ambiguity regarding the absolute nature of the Waqf, complicating subsequent legal interpretations.
അല്ലയോ അബ്ദുസ്സമദ് പൂക്കോട്ടൂർ, താങ്കളുടെ വീടും സ്ഥലവും താങ്കൾ അറിയാതെ, വേറൊരാൾ പണം വാങ്ങി വേറേ ഒരാൾക്ക് വിറ്റു. ഈ വാങ്ങിയ ആൾ എന്താണ് ചെയ്യേണ്ടത്? താങ്കളുടെ അഭിപ്രായം എന്താണ്?
വില കൊടുത്ത് വാങ്ങിയ ഭൂമി എങ്ങനെയാണ് വഖഫ് ഭൂമിയാകുന്നത്. ആ ഭൂമിക്ക് വഖഫ് ബോർഡ് അവകാശം ഉന്നയിക്കാതിരുന്നാൽ തീരുന്ന പ്രശ്നമല്ലെ ഉള്ളൂ.വെറുതെ സമുദായങ്ങൾ തമ്മിൽ കലഹിക്കാൻ സാഹചര്യം ഉണ്ടാക്കണോ.എത്രെയും പെട്ടെന്ന് പരിഹരിക്കാൻ കഴിയട്ടെ.പരസ്പരമുള്ള ഐക്ക്യം എന്നും നിലനിർത്തട്ടെ.
ആളുകൾ ഭൂമി വിലകൊടുത്ത് വാങ്ങി ... എന്നാല് പിന്നാമ്പുറത്ത് മുസ്ലീം വക്കഫ് രഹസ്യമായി കോടതി വിധികൾ സമ്പാദിച്ചു അവരുടെ പുരാതന രേഖകൾ സ്ട്രോങ്ങ് ആക്കി എന്നിട്ട് അവസാന കളി കളിച്ചു ; കുടിയൊഴിപ്പിക്കൽ.. ഇപ്പൊൾ ജനം കോടതിയിൽ പോയാലും വക്കഫിന് നേട്ടമേയുള്ളൂ.
വിലകൊടുത് വാങ്ങാൻ പറ്റുന്നത് മാത്രമേ വാങ്ങാൻ പറ്റു പറ്റാത്തത് എല്ലാം വാങ്ങുന്നു എങ്കിൽ അതിൽ അഴിമതി ഉണ്ട് അത് രണ്ട് ആളും അറിഞ്ഞുകൊണ്ട് ചെയുന്ന തെറ്റ് ആണ് അത് ശെരിയായിക്കോളും പിന്നീട് എന്ന് കരുതി ഇല്ലങ്കിൽ ശെരിയാകാം എന്ന് കരുതി തെറ്റ് ആണ് എന്ന് അറിഞ്ഞു കൊണ്ട്
ക്ഷേത്രത്തിന്റെ സ്വത്തിന് യാതൊരു പ്രശ്നവുമില്ല. കണ്ണായ സ്ഥലത്ത് പലരീതിയിലും കയ്യടക്കിയ സഭയുടെ കോടാനുകോടി സ്വത്തുക്കൾക്കും യാതൊരു പ്രശ്നവുമില്ല. വഖഫ് മാത്രം എങ്ങനെ പ്രശ്നമായി. കാരണം ഒന്നേയുള്ളൂ. വഖഫിന്റെ നേതാക്കൾക്ക് അതിനൊന്നും നേരം കിട്ടീല 🙏🏻
ആ പാവപ്പെട്ട മനുഷ്യൻ ഭൂമി കൊടുക്കുമ്പോൾ ആ പാട്ടഭൂമിയിൽ അവിടെ താമസിച്ചിരുന്ന ആൾക്കാരുടെ ഭൂമി ഒഴിവാക്കി വഖഫ് ചെയ്തിരുന്നേൽ ഇന്ന് ഈ പ്രശ്നം ഉണ്ടാവില്ലായിരുന്നു. ശരിക്കും ഫാറൂഖ് കോളേജ് അവരെ സഹായിക്കുകയാണ് ചെയ്തത്
ഈ രാജ്യത്തിലെ പൗരന്റെ മൗലിക അവകാശം ഇന്ന് തീരുമാനിക്കുന്നത് മുസ്ലിം പുരോഹിതന്മാർ. അതിന് വഴി ഉണ്ടാക്കി കൊടുത്തത് 2013 ൽ കൊണ്ഗ്രെസ്സ് നടത്തിയ മത പ്രീണനം. അതിന് കൈയ്യടിച്ച് പ്രമേയം പാസാക്കുന്നത് കേരള സർക്കാരും നിയമസഭയും. മറ്റുള്ളവർ ഈ നാട്ടിൽ ഭയന്ന് ജീവിക്കുന്നു.
I have doughts ☺️ 1) When India became Independent in 1947 all those rules are void☺️ Then why we followed that rules or who compelled us to follow that rules👍 2) Why those land rules not changed ? Or who gave more teeth ? 3) This is more important " In India there was only Hindus or Sanadhana followers ☺️ before outsiders came 👍 Then existing so called Hindus recived/accepted those outsiders who came to India " As Adidhi - Devo Bhava concept " ☺️👍 The question is how a land or a property that was WAQF - ed before our Independence become a WAQF property, there many lands which were be Government property holding illegally by ' Many '☺️👍
Ernakulamthu Lakshemngkudei Bhooripakshathil Jayipichu Vitta oru MP Undahyirunnalo??? Aramanayil Ollichirippundo ???😂 After retaining Properties at Munembem, Kerala WAQF will sale all those entire property to M A Yusuf Ali who will make the entire Island as Tourist Island in the same manner other properties at other Tourist Areas. CM Pinarayi & Son-in-Law cum Tourism Minister Riyaz invested Dream Sea Plane Project at Bolgatty is the first step for the same.
ഇവർ സ്വന്തം കുഴി തൊണ്ടുകയാണ് 😢😢😢
രാവിലെ വാർത്ത ഇറക്കും , വൈകുന്നേരം പ്രശ്നം ആവുമ്പോ ഞമ്മൻ്റെ അല്ല എന്ന് പറയും😂😂😂😂
സാത്താൻ നുണയാനും 😢നുണയാൻറെ 😁പിതാവും 🥰🥰🥰
രാജ്യം സെക്യുലർ കോമൺ സിവിൽ കോഡ് ലേക്ക് പോകണം...മത നേതാക്കൾ രാജ്യത്തിൻ്റെ സിവിൽ നിയമങ്ങളിൽ ഇടപെടരുത്..
ശരിയാണ് ഇനിമുതൽ ആധാർ രജിസ്ട്രേഷൻ വേണ്ട.ആർക്കും എവിടെയും കയ്യേറി താമസിക്കാം
എന്ന പിന്നെ സഭകളുടെ ഭൂമിയിലേക്ക് കയറാം.. കോടികണക്കിന് acre ഭൂമി ഉണ്ടല്ലോ.. അത് കൂടി ഏക covil code ലേക്ക് കൊണ്ട് വരാം 😂
ആരും കയ്യേറണ്ട.ഭൂമി കൈമാറ്റം എല്ലാവർക്കും ഒരേ നിയമത്തിൻ്റെ അടിയിൽ വരട്ടെ@@herculiskingcyrus6270
@Jeena,അങ്ങനെ ആയാൽ തന്നെ വക്കഫ് ഭൂമിയോ ദേവസ്വം ഭൂമിയോ ചർച്ചിന്റെ കയ്യിലുള്ള ഭൂമിയോ മറ്റുള്ളവർക്ക് വാങ്ങാൻ പറ്റുമോ
@@UsmanK-od4if കോമൺ സിവിൽ കോഡ് എന്നത് എല്ലാവർക്കും ഒരേ സിവിൽ നിയമം...ജാതി/മതം അടിസ്ഥാനത്തിൽ നിയമം മാറില്ല
പൂക്കോട്ടൂരിനോട് ഒരു ചോദ്യം വഖഫ് ഭൂമി വിൽക്കാൻ പറ്റുമോ. ലീഗിന്റെ ആളുകൾ ചെയ്തത് ആയത് കൊണ്ട് ന്യായീകരിക്കേണ്ടി വരും
അത് വക്കഫ് ഭൂമിയാണെങ്കിൽ ഇതിനു മുമ്പ് ആരും പറഞ്ഞിട്ടില്ല. വില കൊടുത്തു വാങ്ങിയപ്പോഴും അവരോട് ആരും പറഞ്ഞില്ല. വക്കഫ് നേതൃത്വം അതു മറച്ചു വച്ചത് കുറ്റകരമാണ്.
മുന്നാധാരത്തിലും ഉണ്ട്. അവർ ചതിക്കപ്പെട്ട തിന് നടപടിയാണ് സ്വീകരിക്കേണ്ടത്
@@sali55544മുന്നാധാരം കയ്യിൽ ഉള്ളവർ ആ കാര്യം മിണ്ടിയില്ലാ എങ്കിൽ ഈ വക്കഫ് അവർക്കല്ലേ ആദ്യം നോട്ടീസ് അയക്കേണ്ടത് ?
WAGAF ELLADO VITTATHU(NOT POSSIBLE BY LAW) 🤣🤣 , FARROQ COLLAGE POWER OF ATTORNEY KODUTHA WAKEEL AANU MARICHU VITTATHU 😷😷😷
അതിന് പിന്നിൽ റിസോർട്ട് മാഫിയയാണ് അവരെയും പറ്റിക്കപ്പെട്ടു എന്നുള്ളതാണ് ഇതിന് പിറകിൽ കളിച്ച കള്ളന്മാർക്ക് പുറത്തുവരാൻ ഉണ്ട് സമയമാകുമ്പോൾ എല്ലാം പുറത്തുവരും വഖഫ്എന്നുള്ളത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്
വർഷങ്ങൾ ആയ് ഇപ്പോഴല്ല
കേസ്സുകൾ ഉണ്ട്
കോടതി വിധി ഉണ്ട്
എല്ലാം കോൺഗ്രസ് കൊണ്ടുവന്ന നിയമത്തിൻ്റെ ഐശ്വര്യം😂 മത പ്രീണനം നടത്തി വോട്ട് തേണ്ടാൻ കോൺഗ്രസ് ഉണ്ടാക്കിയ നിയമം waqaf 😂 ഒരു മതത്തിന് മാത്രം വെട്ടി പിടിക്കാനുള്ള അധിക്കാരം
കോൺഗ്രസ്സ് പാർട്ടി പാലുകൊടുത്ത് വളർത്തിയ വിഷ പാമ്പാണ് വഖഫ്
പറയൂ കേൾക്കട്ടെ എന്താണ് വഖഫ് ഞാൻ ഒന്നു പറഞ്ഞു തരാം മുസ്ലിം സമുദായത്തിലെ തന്നെ കയ്യേറ്റക്കാരെ ലക്ഷ്യമിട്ട് ഉണ്ടാക്കിയതാണ് വഖഫ് ബോർഡ്
എവിടുന്ന് ലഭിക്കുന്നു എന്നതാണ് ഇതിൻ്റെ ഒരു പ്രത്യേകത😂😂😂😂😂@@ppmshefeeq
ഇവൻ എപ്പോഴാ മുശാവറയിൽ കയറിയത്
വക്കഫ് നേ കുറിച്ച് നിനക്ക് എന്ത് അറയാം വക്കഫ് ൻ്റെ അത്ഥം അറയുമോ?
@@hassanroshanrosh294 waqa🖕 nte oru pariyuk അറിയേണ്ട ആവിശ്യം ഇല്ല
തിരുവതാംകൂർ രാജാവ് വാടകക്ക് കൊടുത്ത സ്ഥലം എങ്ങിനെ വികെഫ് ആകും
രാജാവിന് എവിടെ നിന്നു കിട്ടി ഇ സ്ഥലം?
@@shajikuttykalam2324 The origins of the Munambam Waqf property in Vypin Island (under Ernakulam district) can be traced back to the early 20th century. The Kutchi Memons, a trading community from Gujarat, migrated to Kerala and established a foothold in the Cochin-Travancore regions. In 1902, Abdul Sattar, a prominent member of the Memons, was granted a lease for over 400 acres of land in Munambam by the princely state that controlled the land. This land, in a significant agricultural and coastal area, was formally registered in 1948 by his close relative, Mohammed Siddique Sait.
In 1950, Siddique Sait endowed the land to Farook College through a Waqf deed. The deed stipulated that the property was to be used exclusively for educational and charitable purposes. However, the deed also contained a unique conditionality: if the college ceased its operations, the land would revert to Sait’s heirs. This clause introduced ambiguity regarding the absolute nature of the Waqf, complicating subsequent legal interpretations.
@shajikuttykalam2324 മക്കയിൽ നിന്നും
@@jack56789😂
നിൻ്റെ ചൗദീന്ന് കൊണ്ടുവന്നു@@shajikuttykalam2324
രണ്ടുപേരും പറഞ്ഞത് ഒരേ കാര്യം തന്നെയാണ് ഭൂമി വാക്ഫ്ഭൂമിയാണ് പക്ഷേ അവിടെ വില കൊടുത്തു വാങ്ങിയവരെ പുറത്താക്കാൻ പാടില്ല കുടിയേറ്റക്കാരും കയ്യേറ്റക്കാരും ഉണ്ട് അവരെ കൈകാര്യം ചെയ്യേണ്ടതെങ്ങനെ എന്ന കാര്യത്തിൽ വ്യക്തതയില്ല
ഇത് അവരുടെ അടവാണ്, പകരം ഒർജിനൽ ഭൂമി സർക്കാരിൽനിന്ന് തട്ടിയെടുക്കാൻ ഉള്ള അടവ്, ജാതി മത ഭേദമെന്യേ ഈ കാര്യത്തിൽ ഒന്നിക്കുക
ഇതാണ് നിലപാട് 👍
😂😅🤣
മങ്ങണ്ടി
അയ്യോ വിശ്വസിച്ചു വിശ്വസിച്ചു 😂😂😂ഒന്ന് പോ കോയ 😂😂നിങ്ങളുടെ തക്കിയ ഒക്കെ ചിലവാകുന്ന കാലം കഴിഞ്ഞു
ഫാറൂഖ് കോളേജ് ജപ്തി ചെയുക, നഷ്ട്ട പരിഹാരം കൊടുക്കുക
മുനമ്പം വിഷയത്തിൽ ഇവരൊക്കെ പറഞ്ഞത് ഒന്നുതന്നെയാണ് ചാനലുകൾ അങ്ങോട്ടുമിങ്ങോട്ടും വളച്ചൊടിച്ച് അതിൽ പലരെയും പലതും കൂട്ടിച്ചേർക്കുക ആണ് എന്നുള്ളതാണ് അവരെ തള്ളി ഇവിടെ തള്ളി ഇത് അഭിപ്രായമല്ല ഇതിലൊന്നും കാര്യമില്ല എല്ലാവരും പറഞ്ഞതിന് ആകെ തുക ഒന്ന് തന്നെയല്ലേ ആരും ആരെയും അവിടെ കൂടി ഒഴിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ല അർഹതപ്പെട്ടവരെ പൈസ കൊടുത്തു വാങ്ങിയവരെ പുനരധി തന്നെ വേണം എന്ന് തന്നെയാണ് എല്ലാവരും ഒറ്റക്കെട്ടായി പറയുന്നത്
പാട്ടഭൂമി സേട്ടു വക്കഫാക്കി ബിസ്മയം തന്നെ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
വഖ്ഫ് ഭൂമി വിറ്റവരെ വെളിച്ചത്ത് കൊണ്ട് വരണം
ഈ പ്രപഞ്ചം മുഴുവൻ അവരെ പടച്ചോന്റെ അല്ലേ. പിന്നെ എന്തിനാണ് അല്ലാഹുവിന് വകഫ് എന്നുപറഞ്ഞു വേറൊരു ഭൂമി 😂
എന്തിനീ തർക്കം.. 🤔..??? ബിൽ jpc യുടെ മുൻപിൽ ഉണ്ടല്ലോ... അത് പാർലിമെന്റ് ൽ വരും.. പാസ്സാവുകയും ചെയ്യും.. അപ്പോൾ ചൊറിയുന്നവർ അറിയും.. 🤣🤣🤣..
കൃഷി ചെയ്യാൻ പാട്ടത്തിന് കൊടുത്തത് ആർക്കെങ്കിലും കൊടുക്കാൻ പറ്റുമോ? എങ്കിൽ എനിക്ക് ഒന്നര ഏക്കർ വിൽക്കാനുണ്ട് ആ ഉടമസ്ഥൻ കണ്ടാൽ ഇന്ന് എന്നെ വെട്ടിക്കൊല്ലും ഇത് തന്നെ അല്ലേ സിദ്ധിക്ക് സേട്ടും ചെയ്തത് പിന്നെ ഇപ്പോൾ വെപ്രാളം കാണിച്ചു നോട്ടീസ് അയക്കുന്ന ഉദ്ദേശം ഇനി ആര് തന്നെ എതിർത്താലും വഖഫ് നിയമം ഭേദഗതി ചെയ്യും അപ്പൊ കോടതിയിൽ ഭേദഗതി ചെയ്യുന്നതിന് മുൻപേ നോട്ടീസ് അയച്ചു എന്ന് പറയാൻ ആണ് കാക്ക വാല് പൊക്കുമ്പോഴേ മനസ്സിൽ ആയി 👍
ഇത് ഏത് രേഖയുടെ അടിസ്ഥാനത്തിലാണ് താങ്കൾ സംസാരിക്കുന്നത് ഹൈക്കോടതി വരെ കണ്ടെത്തിയത് അദ്ദേഹത്തിന്റെ സ്വന്തം ഭൂമിവഖഫ് ചെയ്തു എന്നാണ്
@fasalurahmanukfasalurahman9153 സ്വന്തം ഭൂമി ആരുടെ,
@@fasalurahmanukfasalurahman9153 ഒന്നു podo..gift land എന്നാണ് അന്നു പറഞ്ഞത്.
1951 il swonthamaki premanam cheythathanu .. athinu munpu a bhoomi rajavinte aaayirunu. Gujarathil ninnu Vanna aalku engane keralathil bhoomi undayee ? Athu pata bhoomiyanu. Court judgement irakunathu courtil submit cheythitula evidence base cheythanu . Courtil ithu pata bhoomi aanu enu thelivu nalkiyilel judgement um undakila .. a thelivu samarpikendathu aaranu ? Govt . So gvt enthu kondu courtil evidence koduthila .. ? @@fasalurahmanukfasalurahman9153
@fasalurahmanukfasalurahman9153 The origins of the Munambam Waqf property in Vypin Island (under Ernakulam district) can be traced back to the early 20th century. The Kutchi Memons, a trading community from Gujarat, migrated to Kerala and established a foothold in the Cochin-Travancore regions. In 1902, Abdul Sattar, a prominent member of the Memons, was granted a lease for over 400 acres of land in Munambam by the princely state that controlled the land. This land, in a significant agricultural and coastal area, was formally registered in 1948 by his close relative, Mohammed Siddique Sait.
In 1950, Siddique Sait endowed the land to Farook College through a Waqf deed. The deed stipulated that the property was to be used exclusively for educational and charitable purposes. However, the deed also contained a unique conditionality: if the college ceased its operations, the land would revert to Sait’s heirs. This clause introduced ambiguity regarding the absolute nature of the Waqf, complicating subsequent legal interpretations.
പട്ടയ ഭൂമി തിരിച്ച് രാജവിന് കൊടുക്കുക. പട്ടയ ഭൂമി എങ്ങനെ വഖഫിൻറ്റെ കൈയില് വന്നു.
അപ്പോൾ വീണ്ടും കേസ് കൾ ഉറപ്പായി..
He is also stating that the land is belongs to WAQF.... that should be investigated
അല്ലയോ അബ്ദുസ്സമദ് പൂക്കോട്ടൂർ,
താങ്കളുടെ വീടും സ്ഥലവും താങ്കൾ അറിയാതെ, വേറൊരാൾ പണം വാങ്ങി വേറേ ഒരാൾക്ക് വിറ്റു. ഈ വാങ്ങിയ ആൾ എന്താണ് ചെയ്യേണ്ടത്? താങ്കളുടെ അഭിപ്രായം എന്താണ്?
Vaqaf ഭൂമി തന്നെ, പക്ഷെ പ്രശ്നം പരിഹാരം വേണം, കുടിയോയിപ്പിക്കൽ വേണ്ട,
ഇത് വിറ്റ് പാവങ്ങളെ പറ്റിച്ച മുജാഹിദ് ലീഗ് നേതാക്കന്മാരെ വെളിച്ചത് കൊണ്ടുവരണം
നോക്കിക്കോ ഇനിവർ അൽഹുവിന്റെ എന്ന് പറയും നാളെ അത് മുസ്ലിമിന്റെത് എന്ന് പറയും ജനദ്യ പത്യം കാർകിച്ചു തുപ്പും
വക്കഫ് എടുത്ത് കളഞ്ഞാൽ തീരാവുന്ന പ്രശ്നമേയുളളൂ...
അങ്ങനെ ദൈവത്തിന്റെ സ്വന്തം നാട്.......
കോൺഗ്രസ്സും ... സിപിഎം ഉം
...... അന്വർത്ഥമാക്കി...... 🙌വകഫിന്റെ സ്വന്തം നാടാക്കി മാറ്റി
BJP ❤❤❤❤
ഇനി മുസ്സൽമാന്റെ വസ്തു വാങ്ങുമ്പോൾ ഇരട്ടി ശ്രദ്ധ വേണം..... ഒഴിവാക്കിന്നത് ഉത്തമം
വാടകക്ക് കെട്ടിടണോ ഭൂമിയോളം കൊടുത്താൽ അതും നഷ്യപ്പെട്ടേക്കാം
വില കൊടുത്ത് വാങ്ങിയ ഭൂമി എങ്ങനെയാണ് വഖഫ് ഭൂമിയാകുന്നത്. ആ ഭൂമിക്ക് വഖഫ് ബോർഡ് അവകാശം ഉന്നയിക്കാതിരുന്നാൽ തീരുന്ന പ്രശ്നമല്ലെ ഉള്ളൂ.വെറുതെ സമുദായങ്ങൾ തമ്മിൽ കലഹിക്കാൻ സാഹചര്യം ഉണ്ടാക്കണോ.എത്രെയും പെട്ടെന്ന് പരിഹരിക്കാൻ കഴിയട്ടെ.പരസ്പരമുള്ള ഐക്ക്യം എന്നും നിലനിർത്തട്ടെ.
ആളുകൾ ഭൂമി വിലകൊടുത്ത് വാങ്ങി ... എന്നാല് പിന്നാമ്പുറത്ത് മുസ്ലീം വക്കഫ് രഹസ്യമായി കോടതി വിധികൾ സമ്പാദിച്ചു അവരുടെ പുരാതന രേഖകൾ സ്ട്രോങ്ങ് ആക്കി എന്നിട്ട് അവസാന കളി കളിച്ചു ; കുടിയൊഴിപ്പിക്കൽ.. ഇപ്പൊൾ ജനം കോടതിയിൽ പോയാലും വക്കഫിന് നേട്ടമേയുള്ളൂ.
അതൊന്നും അല്ല മിസ്റ്റർ താങ്കൾ പിന്തുണക്കുന്ന സലഫി ലീഗ് ഫാറൂഖ് കോളേജ് കട്ട് വിറ്റതാണ്
വഖഫ് ഭൂമി വിറ്റ് കാശാക്കിയ ഫറൂഖ് കോളേജ് അധികൃതരുടെ സംഭാവനയെ കുറിച്ച് എന്തെങ്കിലും മൊഴിഞ്ഞോ ഫുട്ബോൾ അനൗൺസർ😊
വിലകൊടുത് വാങ്ങാൻ പറ്റുന്നത് മാത്രമേ വാങ്ങാൻ പറ്റു പറ്റാത്തത് എല്ലാം വാങ്ങുന്നു എങ്കിൽ അതിൽ അഴിമതി ഉണ്ട് അത് രണ്ട് ആളും അറിഞ്ഞുകൊണ്ട് ചെയുന്ന തെറ്റ് ആണ് അത് ശെരിയായിക്കോളും പിന്നീട് എന്ന് കരുതി ഇല്ലങ്കിൽ ശെരിയാകാം എന്ന് കരുതി തെറ്റ് ആണ് എന്ന് അറിഞ്ഞു കൊണ്ട്
വഫാഖ് ബോർഡ് നിരോധിക്കുക
എല്ലാത്തിന്റേം പിന്നിൽ റിസോർട് ലോബിയാണെന്നാണ് തോന്നുന്നത്!!!!
ആദിവാസി ഭൂമി വാങ്ങി കുടുങ്ങിയവർ ഉണ്ടല്ലോ ലോണ് കിട്ടാത്തവർ...
ഇനി ആരും മാപ്പിളമാരുടെ സ്ഥലം മേടിക്കരുത്
ക്ഷേത്രത്തിന്റെ സ്വത്തിന് യാതൊരു പ്രശ്നവുമില്ല.
കണ്ണായ സ്ഥലത്ത് പലരീതിയിലും കയ്യടക്കിയ സഭയുടെ കോടാനുകോടി സ്വത്തുക്കൾക്കും യാതൊരു പ്രശ്നവുമില്ല.
വഖഫ് മാത്രം എങ്ങനെ പ്രശ്നമായി.
കാരണം ഒന്നേയുള്ളൂ.
വഖഫിന്റെ നേതാക്കൾക്ക് അതിനൊന്നും നേരം കിട്ടീല 🙏🏻
@@abdulsathar6698 കുരിശ്കൃഷി നടത്തി പിടിച്ചു അടക്ക ഭൂമിയിൽപോയി ഒരു പിടി മണ്ണ് വാരി നോക്കണം, അപ്പോളേറിയാം ലോഹയിട്ട പിതാക്കന്മാരുടെ തനിക്കുണം.
വഖഫ് വിട്ടുകൊടുക്കരുത്
*നിങ്ങളെ ഒക്കെ ഈ രാജ്യത്തു നിന്നു ഓടിച്ചു വിടും ഇവിടുള്ള ജനങ്ങൾ*
Enth?
പാക്കിസ്ഥാനികൾ കരയണ്ട😅😅😅😅
Very clear
Lease land should be attached to government land bank.This is not Waqf land.!!
ഒരു പാവമനുഷ്യൻ നൽകിയ ഭൂമി
ഇവമാര് മറിച്ചു വിറ്റു
ഇപ്പോൾ കോടതി പിടിച്ചപ്പോൾ കിടന്നു മോങ്ങുന്നു ഇതാണ് വസ്തുത 😄😄😄😄😄😄
ആ പാവപ്പെട്ട മനുഷ്യൻ ഭൂമി കൊടുക്കുമ്പോൾ ആ പാട്ടഭൂമിയിൽ അവിടെ താമസിച്ചിരുന്ന ആൾക്കാരുടെ ഭൂമി ഒഴിവാക്കി വഖഫ് ചെയ്തിരുന്നേൽ ഇന്ന് ഈ പ്രശ്നം ഉണ്ടാവില്ലായിരുന്നു. ശരിക്കും ഫാറൂഖ് കോളേജ് അവരെ സഹായിക്കുകയാണ് ചെയ്തത്
ഈ പാവം മനുഷ്യന് ഇത്രേം ഏക്കർ ഭൂമി എവിടുന്നു കിട്ടി
ഭൂപരിഷ്കരണ നിയമം വന്നത് അറിയാത്ത ഒരു പാവപ്പെട്ടവൻ 😂
അതു അയാൾക്കു മാത്രം അല്ല എല്ലാസമുതായത്തിലും ഒരു പാട് സ്‌ഥലം ഉണ്ട് ഒരു സമുതായതിന്റ പുറകെ മാത്രം പോകുന്നത് ശരിയാണോ @@deepakb4102
ഔദാര്യം വേണ്ട.. അത് വക്കഫ് അല്ല...
പണം ആർക്ക് കൊടുത്തു കണ്ടെത്തണം
ഉമ്മർ ഫൈസി അതല്ലെ പറഞ്ഞത്, പിന്നെ എന്തിനാ ഫൈസി പറയുന്നത്
ലീഗ് കോൺഗ്രസ് ബാർ മുതലാളി കൂട്ട് കെട്ട്
വഖഫ് വഖഫല്ലാതാക്കുന്നത്
To release 1902 lease agreement.
കുഞ്ഞാലി ആദ്യം തീരുമാനം പറയും പിന്നെ പൂക്കോട്ടൂർ അതനുസരിച്ചു ഫത്‌വ തരും. ബാറോ, എന്താ വേണേൽ ഞാൻ ഫത്വ തരാം. കുഞ്ഞാലിടെ വീട്ടിൽ കൊണ്ട് താമസിപ്പിച്ചൂടെ.
Original handwritten Aadharam does not have the word WAQF even once in it
ഈ രാജ്യത്തിലെ പൗരന്റെ മൗലിക അവകാശം ഇന്ന് തീരുമാനിക്കുന്നത് മുസ്ലിം പുരോഹിതന്മാർ. അതിന് വഴി ഉണ്ടാക്കി കൊടുത്തത് 2013 ൽ കൊണ്ഗ്രെസ്സ് നടത്തിയ മത പ്രീണനം. അതിന് കൈയ്യടിച്ച് പ്രമേയം പാസാക്കുന്നത് കേരള സർക്കാരും നിയമസഭയും. മറ്റുള്ളവർ ഈ നാട്ടിൽ ഭയന്ന് ജീവിക്കുന്നു.
വസ്തുവിന്റ് രജിസ്ട്രേഷൻ ഇനി മുതൽ വേണ്ട.ആർക്കും എവിടെയെയും കയ്യേറാൻ ഉള്ള അവകാശം വേണം.
I have doughts ☺️ 1) When India became Independent in 1947 all those rules are void☺️ Then why we followed that rules or who compelled us to follow that rules👍
2) Why those land rules not changed ? Or who gave more teeth ?
3) This is more important " In India there was only Hindus or Sanadhana followers ☺️ before outsiders came 👍 Then existing so called Hindus recived/accepted those outsiders who came to India " As Adidhi - Devo Bhava concept " ☺️👍
The question is how a land or a property that was WAQF - ed before our Independence become a WAQF property, there many lands which were be Government property holding illegally by ' Many '☺️👍
ഒൺലി സൊല്യൂഷൻ കോൺസെൻട്രേഷൻ ക്യാമ്പ്
വഖ്ഫ് ഭൂമിയിൽ കുടിലായാലും കൊട്ടാരമായാലും ഇത് പോലെയുള്ള ചെക്കുട്ടി മാർ കരഞ്ഞാലും കുറ്റിയും പറിച്ച് പോവേണ്ടി വരും
പാക്കിസ്ഥാനിയാട്ട്😅😅😅😅
നിനെയൊക്കെ pannisthanilek വിടും 😂😂😂
Ernakulamthu Lakshemngkudei Bhooripakshathil Jayipichu Vitta oru MP Undahyirunnalo??? Aramanayil Ollichirippundo ???😂
After retaining Properties at Munembem, Kerala WAQF will sale all those entire property to M A Yusuf Ali who will make the entire Island as Tourist Island in the same manner other properties at other Tourist Areas. CM Pinarayi & Son-in-Law cum Tourism Minister Riyaz invested Dream Sea Plane Project at Bolgatty is the first step for the same.
പിന്നെ ചമസ്ത ആരാ.😂😂😂
സമസ്തയുടെ നിലപാട് തള്ളാൻ അത് സമസ്ത നേതൃത്വം തന്നെ
Lease land not to be wagf land
ഈ സമദ് സമസ്തയുടെ കാര്യം പറയാൻ ആരാണ് ?
It was land took by lease . Why it not addressing .
ഇവൻ ആരാ ഇതു പറയാൻ
Playing football with poorlife
ഇങ്ങൾ തമ്മിൽ ഒന്ന് തീരുമാനിക്കിന്
നാട് കുട്ടിച്ചോറാകാതെ കാക്കണം
അതാണ് UDF നിലപാട്
മുസ്ലിംസ് ജന sakya niyadrichal മതി
👍👍👍
Evanmmare.ellam.onnale.ratriyile.sooryan.udhichale.swafavam.ariyam.loka.kallanmmarud..sulthanmmara😅😅😮😢
അതിന് ഇവൻ ഏതാ
ചേകന്നൂർ ഉണ്ടാക്കിയതുപോലെ പുതിയ മതവും പുതിയ നിയമവും ഉണ്ടാക്കരുതേ
Evanmmare.pala.nadakavum.kalikkum.vherumpole.murukale.ellam.onnakum.😢😮😅😅ethivare.lokathe.eggana😅😮😮😢
Drama 😂
ഇയാള് എന്താ പറയുന്നത് അനധികൃത കുടിയേറ്റക്കാർ ഉണ്ടെങ്കിൽ goverment പരി ഹരിച്ചോളും
ഇയാൾക്കെന്തുപറ്റി വഖ്ഫു ഭൂമി വില കൊടുത്തു എന്ന പേരിൽ വിട്ടുകൊടുക്കാൻ നിയമമുണ്ടോ
മുക്കം ഉസ്താദ് പറഞ്ഞതല്ലേ ചെയ്യേണ്ടത്
പിന്നേ.. ഒരു വഖഫ് ഭൂമി..
സമദ് പൂക്കോട്ടൂർ കറകളഞ്ഞ വഹാബി യാണ് സമസ്ത പൂർണ്ണമായും ലീഗിന്റെ നിയന്ത്രണതിലയാല് ഇവനെയൊക്കെ വാഹാബിസം പരസ്യമായി പുറത്തു വരും
വഖഫിൻ്റെ കയ്യിൽ ഭൂമിയുടെ ആധാരം ഉണ്ടങ്കിൽ അത് തിരിച്ചു കൊടുക്കണം
ഇവനൊക്കെ ഡബിൾ റോൾ അഭിനയിക്കുകയാണ് പാവങ്ങളെ ചതിക്കുകയാണ്
സമസ്തയിലെ ചേക്കുട്ടി
കോപ്പാണ്