മനസ്സ് വല്ലാതെ വിഷമിക്കുമ്പോൾ ഈ ദിക്റ് ദുആകൾ കൊണ്ട് ആശ്വാസം നേടുക | റിയാദുസ്വാലിഹീൻ

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • മനസ്സ് വല്ലാതെ വിഷമിക്കുമ്പോൾ ഈ ദിക്റ് ദുആകൾ കൊണ്ട് ആശ്വാസം നേടുക | റിയാദുസ്വാലിഹീൻ | ഹദീസ് പഠന ക്ലാസ്
    Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
    Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
    ✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
    ✳️ Follow this link to join Whatsapp Group
    chat.whatsapp....
    #hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
    #malayalam #islamikaprabashanam
    Path of Guidance
    ഇസ്ലാം (Islam)
    സലഫി (Salafi)
    ഖുര്‍ആന്‍ (Quran)
    സുന്നത്ത് (Sunnah)
    ഇസ്ലാമിക പ്രഭാഷണം (Islamic lecture)
    ഇസ്ലാമിക ജ്ഞാനം (Islamic knowledge)
    ഇസ്ലാമിക ഉപദേശം (Islamic teachings)
    ഇസ്ലാമിക പ്രവചനം (Islamic sermon)
    മുസ്ലിം ജീവിതം (Muslim lifestyle)
    മുസ്ലിം സമൂഹം (Muslim community)
    മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
    മുസ്ലിം മനോഹരങ്ങള്‍ (Muslim values)
    ഇസ്ലാമിക ചരിത്രം (Islamic history)
    ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
    ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
    ഇസ്ലാമിക സംസാരികള്‍ (Islamic resources)

ความคิดเห็น • 67

  • @CSMediaTechYT1
    @CSMediaTechYT1 8 หลายเดือนก่อน +32

    ഹുസൈൻ സലഫിക് അല്ലാഹു ആയുസ്സും ആരോഗ്യവും നൽകുമാറാകട്ടെ

  • @rajeenajouhariya4123
    @rajeenajouhariya4123 8 หลายเดือนก่อน +23

    لا اله إلاّ اللّٰه العظيم الحليم ، لا اله إلا اللّٰه ربّ العرش العظيم، لا اله إلا اللّٰه ربّ السّماوات ، وربّ الأرض ، وربّ العرش الكريم.

  • @afnaasna9873
    @afnaasna9873 8 หลายเดือนก่อน +5

    നല്ല മനോഹരമായ അവതരണം
    എനിക്ക് ഒരു ഓപ്പറേഷൻ
    പറഞ്ഞിരിക്കുന്നു ആകെ ടെൻഷനിലാണ്
    അത് മറികടക്കാൻ ഖുർആൻ
    ഓതുന്നു അസ്മാഹുൽ ഹുസ്ന ചൊല്ലുന്നു സ്വലാത്ത് ചൊല്ലുന്നു

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 8 หลายเดือนก่อน +10

    വളരെ ഉപകാരപ്രദമായ ദീനി പരമായ അറിവുകൾ താങ്കൾക്ക് അല്ലാഹു കൂടുതൽ ആയുരാരോഗ്യം പ്രദാനം ചെയ്യുമാറാക ട്ടെ (ആമീൻ)
    പി.സി.അബ്ദുൽ ഹമീദ് മാസ്റ്റർ

  • @adiz3500
    @adiz3500 8 หลายเดือนก่อน +5

    Ith pole isthigfar speech iniyum idane. Munp ittath kettirunnu, ennalum veendum kelkkan oru kothi

  • @ShylaNazar-p4v
    @ShylaNazar-p4v 8 หลายเดือนก่อน +4

    Vaapichik vendi dua cheyyane

  • @husnasp5853
    @husnasp5853 8 หลายเดือนก่อน +5

    അൽഹംദുലില്ലാഹ്

  • @AbdulRasheed-ut8mx
    @AbdulRasheed-ut8mx 8 หลายเดือนก่อน +5

    Masha Allah 👍

  • @sabithashajahan5800
    @sabithashajahan5800 8 หลายเดือนก่อน +5

    Wa alaikum assalam warahmathullahi wabarakaathuhu

  • @rajeenabindseethy66
    @rajeenabindseethy66 8 หลายเดือนก่อน +6

    اللهُمَّ إِنِّي عَبْدُكَ، وَابْنُ عَبْدِكَ، ابْنُ أَمَتِكَ، نَاصِيَتِي بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤُكَ،
    أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ، سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ،
    أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي، وَنُورَ صَدْرِي، وَجِلَاءَ حُزْنِي، وَذَهَابَ هَمِّيഅളളാഹു വേ, ഞാൻ നിൻ്റെ അടിമയാണ്. നിന്റെ അടിമയുടേയും അടിമ സ്ത്രീ യുടേയും മകനാണ്. എൻ്റെ ശിരസ്സ് നിന്റെ പ ക്കലാണ് എന്നിൽ നടപ്പിലാക്കുന്ന എല്ലാ വിധി യും നീതിപൂർവമാണ്. നീ നിനക്ക് നല്കിയ എല്ലാ പേരുകൾ, നിന്റെ വേവദ (ഗനഥ ങ്ങളിൽ ഉള്ള പേരുകൾ,നിന്റെ സൃഷ്ടി കളിൽ ആർ ക്ക് എങ്കിലും നീ പഠിപ്പിച്ചു കൊടു ത്ത പേരുകൾ, നിനക്കു് മാത്രം അറിയുന്ന പേരുകൾ ഇവ മുൻ നിർത്തി ഞാൻ നി൬ട് ആവശൃപ്പെടു൬ു. . പരിശുദ്ധ ഖുർആൻ എൻ്റെ ഹൃദയത്തിൽ വസന്തവും, nenjil prakashavum
    ആകേണമേ ✨
    എന്റെ ദുഃഖവും വിഷമവും നീ ക്കു ന്നതും ആകേ ണമേ☀

  • @sabithashajahan5800
    @sabithashajahan5800 8 หลายเดือนก่อน +5

    Ma sha allahh

  • @doulathraheema5005
    @doulathraheema5005 8 หลายเดือนก่อน +3

    Mashaallah...

  • @faseelaibrahim7223
    @faseelaibrahim7223 8 หลายเดือนก่อน +3

    Masha Allah

  • @abdulazeezabdulazeezputhiy507
    @abdulazeezabdulazeezputhiy507 8 หลายเดือนก่อน +3

    Assalamu Alaikum
    Bharakallahu feekum

  • @nz791
    @nz791 8 หลายเดือนก่อน +2

    Ameen

  • @sajnagafoor7478
    @sajnagafoor7478 8 หลายเดือนก่อน +12

    ഹാജത് നിസ്കാരത്തെ കുറിച് ഒരു ക്ലാസ്സ്‌ പറയാമോ

  • @Mazinkv-n7f
    @Mazinkv-n7f 4 หลายเดือนก่อน

    Mashahalla❤❤

  • @hakimvk5040
    @hakimvk5040 8 หลายเดือนก่อน +1

    Jazakkallahu khair

  • @mohammedshuaibofficial
    @mohammedshuaibofficial 8 หลายเดือนก่อน +2

    وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝

  • @ramlathmujeeb9375
    @ramlathmujeeb9375 8 หลายเดือนก่อน +3

    Assalamu alaykum nan ere bahumanikkunna pandidhan barakkallahu feekum

  • @ameenan1900
    @ameenan1900 8 หลายเดือนก่อน +2

    Alhamdulillah

  • @Maximusdotreni42me
    @Maximusdotreni42me 8 หลายเดือนก่อน +2

    ആമീൻ

  • @dintujamshy
    @dintujamshy 8 หลายเดือนก่อน +3

    Masha allah

    • @shihabkuttoor
      @shihabkuttoor 5 หลายเดือนก่อน

      الله عافيك

  • @AjmalK-ey5qj
    @AjmalK-ey5qj 8 หลายเดือนก่อน +1

    Alhamdulillah

  • @aizamariyamaizamaryam9228
    @aizamariyamaizamaryam9228 8 หลายเดือนก่อน +4

    Waalikumussalam warahamthullalhi vabarakthuhu

  • @Nayeema_Nasar
    @Nayeema_Nasar 8 หลายเดือนก่อน +3

    Subhanallah

  • @Fathimaayub-gt6vx
    @Fathimaayub-gt6vx 8 หลายเดือนก่อน +1

    Alhamdulillah

  • @rajeenabindseethy66
    @rajeenabindseethy66 8 หลายเดือนก่อน

    بارك الله فيكم

  • @sumayyamunazir88
    @sumayyamunazir88 8 หลายเดือนก่อน

    Alhamdullilah masha allah

  • @ajmalkhan1283
    @ajmalkhan1283 8 หลายเดือนก่อน

    Assalamualaikum Va Rahmathulla Alhamdulillah

  • @ZeenathNazeer-v3l
    @ZeenathNazeer-v3l 8 หลายเดือนก่อน

    Alhamdulillah insha allah

  • @shafooraajumon6234
    @shafooraajumon6234 7 หลายเดือนก่อน

    Aameen

  • @sofiyaimthiyaz6805
    @sofiyaimthiyaz6805 8 หลายเดือนก่อน

    Mashaalla
    Alhamdulilla

  • @musthafanannat7822
    @musthafanannat7822 8 หลายเดือนก่อน

    جزاك الله خيرا

  • @slumon
    @slumon 8 หลายเดือนก่อน +1

    Alhamdulillaah

  • @usmankutty751
    @usmankutty751 6 หลายเดือนก่อน

    Va alikumsalamvarahmayullah

  • @aminfaiz7053
    @aminfaiz7053 8 หลายเดือนก่อน

    Alhamdulillah,

  • @ns6886
    @ns6886 7 หลายเดือนก่อน

    اللّهُـمَّ إِنِّي عَبْـدُكَ ابْنُ عَبْـدِكَ ابْنُ أَمَتِـكَ نَاصِيَتِي بِيَـدِكَ مَاضٍ فِيَّ حُكْمُكَ عَدْلٌ فِيَّ قَضَاؤكَ أَسْأَلُـكَ بِكُلِّ اسْمٍ هُوَ لَكَ سَمَّـيْتَ بِهِ نَفْسَكَ أِوْ أَنْزَلْتَـهُ فِي كِتَابِكَ أَوْ عَلَّمْـتَهُ أَحَداً مِنْ خَلْقِـكَ أَوِ اسْتَـأْثَرْتَ بِهِ فِي عِلْمِ الغَيْـبِ عِنْـدَكَ أَنْ تَجْـعَلَ القُرْآنَ رَبِيـعَ قَلْبِـي وَنورَ صَـدْرِي وجَلَاءَ حُـزْنِي وذَهَابَ هَمِّـي
    Allāhumma innī `abduk, ibnu `abdik, ibnu amatik, nāsiyatī biyadik, māḍin fiyya ḥukmuk, `adlun fiyya qaḍā'uk, as'aluka bikullis’min huwa lak, sammayta bihi nafsak, aw anzaltahu fī kitābik, aw `allamtahu aḥadan min khalqik, aw‘ista'tharta bihi fī `ilmil-ghaybi `indak, an taj`ala ‘l-Qur'āna rabī`a qalbī, wa nūra ṣadrī, wa jalā'a ḥuznī, wa dhahāba hammī.
    O Allah, I am Your slave, and the son of Your male slave, and the son of your female slave. My forehead is in Your Hand (i.e. you have control over me). Your Judgment upon me is assured, and Your Decree concerning me is just. I ask You by every Name that You have named Yourself with, revealed in Your Book, taught any one of Your creation, or kept unto Yourself in the knowledge of the unseen that is with You, to make the Qur'an the spring of my heart, and the light of my chest, the banisher of my sadness, and the reliever of my distress.
    Reference: Ahmad 1/391, and Al-Albani graded it authentic.
    Hisn al-Muslim 120

  • @ns6886
    @ns6886 7 หลายเดือนก่อน +2

    *ദുഃഖവും വിഷമവും മാറാൻ*
    اللَّهُمَّ إِنِّـي عَبْدُكَ، ابْنُ عَبْدِكَ، ابْنُ أَمَتِكَ، نَاصِيَتِي بِيَدِكَ، مَاضٍ فِـيَّ حُكْمُكَ، عَدْلٌ فِـيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ، سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوِاسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي، وَنُورَ صَدْرِي، وجَلَاءَ حُزْنِي، وذَهَابَ هَمِّي 
    അ‌ല്ലാ‌ഹു‌വേ! ഞാൻ നി‌ന്റെ അ‌ടി‌മ‌യും നി‌ന്റെ അ‌ടി‌മ‌യു‌ടെ പു‌ത്ര‌നും, നി‌ന്റെ അ‌ടി‌മ‌സ്‌‌ത്രീ‌യു‌ടെ മ‌ക‌നു‌മാ‌ണ്‌. എ‌ന്റെ മൂർ‌ദ്ദാ‌വ്‌ (ക‌ടി‌ഞ്ഞാൺ) നി‌ന്റെ ക‌യ്യി‌ലാ‌ണ്‌. നി‌ന്റെ തീ‌രു‌മാ‌നം എ‌ന്നിൽ ന‌ട‌പ്പാ‌കു‌ന്നു. നി‌ന്റെ വി‌ധി (ഖ‌ളാ‌അ‍്‌) എ‌ന്നിൽ നീ‌തി‌യാ‌കു‌ന്നു. നീ നി‌ന‌ക്ക്‌ നി‌ശ്ച‌യി‌ച്ച‌തും, നി‌ന്റെ ഗ്ര‌ന്ഥ‌ത്തിൽ അ‌വ‌ത‌രി‌പ്പി‌ച്ച‌തും, നി‌ന്റെ സൃ‌ഷ്‌‌ടി‌ക‌ളിൽ ആ‌രെ‌യെ‌ങ്കിലും നീ പഠി‌പ്പി‌ച്ച‌തും, നി‌ന്റെ പ‌ക്ക‌ലു‌ള്ള മ‌റ‌ഞ്ഞി‌രി‌ക്കു‌ന്ന ജ്ഞാ‌ന‌ത്തിൽ നീ സ്വ‌ന്ത‌മാ‌ക്കി‌വെ‌ച്ച‌തു‌മാ‌യ നിന്‍റെ സംപൂര്‍ണ്ണ നാമങ്ങള്‍ മുഖേന‌ ഞാൻ നിന്നോട് തേ‌ടു‌ന്നു. ഖുർ‌ആൻ എ‌ന്റെ ഹൃ‌ദ‌യ‌ത്തി‌ന്‌ വ‌സ‌ന്ത‌വും, എ‌ന്റെ നെ‌ഞ്ചി‌ന്‌ പ്ര‌കാ‌ശ‌വും, എ‌ന്റെ ദുഃ‌ഖ‌ത്തി‌ന്‌ പരിഹാരവും, എ‌ന്റെ വി‌ഷാ‌ദ‌ം നീ‌ക്കു‌ന്ന‌തു‌മാ‌ക്കി തീർ‌ക്കേ‌ണ‌മേ.
    الألباني في صحيح الترغيب والترحيب: ١٨٢٢، وأحمد: ٣٧١٢
    അ‌ല്ലാ‌ഹു‌മ്മ ഇ‌ന്നീ അ‌ബ്‌‌ദു‌ക, ഇ‌ബ്‌‌നു അ‌ബ്‌‌ദി‌ക, ഇ‌ബ്‌‌നു അ‌മ‌തി‌ക, നാ‌സ്വി‌യ‌തീ ബി‌യ‌ദി‌ക, മാ‌ള്വിം ഫി‌യ്യ ഹു‌ക്‌‌മു‌ക, അ‌ദ്‌‌ലുൻ ഫി‌യ്യ ഖ‌ള്വാ‌ഉ‌ക, അ‌സ്‌‌അ‌ലു‌ക ബി‌കു‌ല്ലി ഇ‌സ്‌‌മിൻ ഹു‌വ ല‌ക, സ‌മ്മ‌യ്‌‌ത ബി‌ഹി ന‌ഫ്‌‌സ‌ക, ഔ അൻ‌സൽ‌ത‌ഹു ഫീ കി‌താ‌ബി‌ക, ഔ അ‌ല്ലം‌ത‌ഹു അ‌ഹ‌ദൻ മിൻ ഖ്വൽ‌ഖി‌ക, അ‌വി‌സ്‌‌ത‌അ്‌സർ‌ത ബി‌ഹി ഫീ ഇൽ‌മിൽ ഗ്വൈ‌ബി ഇൻ‌ദ‌ക, അൻ ത‌ജ്‌‌അ‌ലൽ ഖുർ‌ആ‌ന റ‌ബീ‌അ ഖൽ‌ബീ, വ‌നൂ‌റ സ്വ‌ദ്‌‌രീ, വ‌ജ‌ലാ‌അ ഹു‌സ്‌‌നീ, വ‌ദഹാ‌ബ ഹ‌മ്മീ.

  • @safiabeegam7389
    @safiabeegam7389 8 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @ameenan1900
    @ameenan1900 8 หลายเดือนก่อน +1

    Jazakallahu khayir

  • @ns6886
    @ns6886 7 หลายเดือนก่อน +1

    حَدَّثَنَا مُعَلَّى بْنُ أَسَدٍ، حَدَّثَنَا وُهَيْبٌ، عَنْ سَعِيدٍ، عَنْ قَتَادَةَ، عَنْ أَبِي الْعَالِيَةِ، عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ كَانَ النَّبِيُّ صلى الله عليه وسلم يَقُولُ عِنْدَ الْكَرْبِ ‏ "‏ لاَ إِلَهَ إِلاَّ اللَّهُ الْعَلِيمُ الْحَلِيمُ لاَ إِلَهَ إِلاَّ اللَّهُ رَبُّ الْعَرْشِ الْعَظِيمِ لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَوَاتِ وَرَبُّ الأَرْضِ رَبُّ الْعَرْشِ الْكَرِيمِ ‏"‏‏.‏
    Narrated Ibn `Abbas: The Prophet (ﷺ) used to say at the time of difficulty, 'La ilaha il-lallah Al-`Alimul-Halim. La-ilaha illallah Rabul- Arsh-al-Azim, La ilaha-il-lallah Rabus-Samawati Rab-ul-Ard; wa Rab-ul-Arsh Al- Karim.' (See Hadith No. 356 and 357, Vol. 8)
    Sahih al-Bukhari 7426

  • @ns6886
    @ns6886 7 หลายเดือนก่อน +1

    حَدَّثَنَا مُحَمَّدُ بْنُ حَاتِمٍ الْمُكْتِبُ، حَدَّثَنَا أَبُو بَدْرٍ، شُجَاعُ بْنُ الْوَلِيدِ عَنِ الرُّحَيْلِ بْنِ مُعَاوِيَةَ، أَخِي زُهَيْرِ بْنِ مُعَاوِيَةَ عَنِ الرَّقَاشِيِّ، عَنْ أَنَسِ بْنِ مَالِكٍ، قَالَ كَانَ النَّبِيُّ صلى الله عليه وسلم إِذَا كَرَبَهُ أَمْرٌ قَالَ ‏"‏ يَا حَىُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ ‏"‏ ‏.‏ وَبِإِسْنَادِهِ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ أَلِظُّوا بِيَا ذَا الْجَلاَلِ وَالإِكْرَامِ ‏"‏ ‏.‏ قَالَ أَبُو عِيسَى هَذَا حَدِيثٌ غَرِيبٌ ‏.‏ وَقَدْ رُوِيَ هَذَا الْحَدِيثُ عَنْ أَنَسٍ مِنْ غَيْرِ هَذَا الْوَجْهِ ‏.‏
    Anas bin Malik said: “Whenever a matter would distress him, the Prophet (ﷺ) would say: ‘O Living, O Self-Sustaining Sustainer! In Your Mercy do I seek relief (Yā Ḥayyu yā Qayyūm, bi-raḥmatika astaghīth).’” And with this chain, that he said: “The Messenger of Allah (ﷺ) said: ‘Be constant with: “O Possessor of Majesty and Honor (Yā Dhal-Jalāli wal-Ikrām).’”
    Jami` at-Tirmidhi 3524

  • @jasiyasajeev1007
    @jasiyasajeev1007 8 หลายเดือนก่อน

    👍🏻👍🏻🤲🤲🕋👏🏻

  • @ns6886
    @ns6886 7 หลายเดือนก่อน

    اللهُ اللهُ رَبِّي لا أُشْـرِكُ بِهِ شَيْـئاً
    Allāh, Allāhu Rabbī lā ushriku bihi shay'a.
    Allah, Allah is my Lord. I do not associate anything with Him.
    Reference: Abu Dawud 2/87. See also Al-Albani, Sahih Ibn Mdjah 2/335.
    Hisn al-Muslim 125

  • @ns6886
    @ns6886 7 หลายเดือนก่อน

    حَدَّثَنَا مُسَدَّدٌ، حَدَّثَنَا يَحْيَى، عَنْ هِشَامِ بْنِ أَبِي عَبْدِ اللَّهِ، عَنْ قَتَادَةَ، عَنْ أَبِي الْعَالِيَةِ، عَنِ ابْنِ عَبَّاسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَقُولُ عِنْدَ الْكَرْبِ ‏ "‏ لاَ إِلَهَ إِلاَّ اللَّهُ الْعَظِيمُ الْحَلِيمُ، لاَ إِلَهَ إِلاَّ اللَّهُ رَبُّ الْعَرْشِ الْعَظِيمِ، لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَوَاتِ، وَرَبُّ الأَرْضِ، وَرَبُّ الْعَرْشِ الْكَرِيمِ ‏"‏‏.‏ وَقَالَ وَهْبٌ حَدَّثَنَا شُعْبَةُ عَنْ قَتَادَةَ مِثْلَهُ‏.‏
    Narrated Ibn `Abbas: Allah's Messenger (ﷺ) used to say at a time of distress, "La ilaha illal-lahu Rabbul-l-'arsh il-'azim, La ilaha illallahu Rabbu-s-samawati wa Rabbu-l-ard, Rabbu-l-'arsh-il-Karim."
    Sahih al-Bukhari 6346

  • @safnamol3426
    @safnamol3426 8 หลายเดือนก่อน +1

    ശത്രുക്കൾ പരാജയപ്പെട്ട് കാണാൻ ദുആ ചെയ്യാമോ

  • @sunithanazeer7704
    @sunithanazeer7704 7 หลายเดือนก่อน

    Kadaam theeran duha cheayanam vasthu vilkan duha cheayanam kadam theeran duhacheayanam kadam veadecha kash therechutharan duha cheayanam monik hair Joel kettan duha cheayanam vasthu vilkan duha cheayanam kadam

  • @ns6886
    @ns6886 7 หลายเดือนก่อน

    *ദു‌രി‌തവും പ്രയാസവും പെ‌ട്ട‌ന്ന്‌ മാ‌റാ‌ൻ*
    لَا إِلٰهَ إِلَّا اللهُ الْعَظِيمُ الْحَلِيمُ، لَا إِلٰهَ إِلَّا اللهُ رَبُّ الْعَرْشِ الْعَظِيمِ، لَا إِلٰهَ إِلَّا اللهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ ورَبُّ الْعَرْشِ الْكَرِيمِ 
    അ‌തി‌മ‌ഹാ‌നും, അത്യധികം സഹനമുള്ളവനും, അത്യധികം വിട്ടുവീഴ്ചയുള്ളവനുമായ അല്ലാഹുവല്ലാതെ ആ‌രാ‌ധ‌ന‌ക്കർ‌ഹ‌നാ‌യി മ‌റ്റാ‌രു‌മി‌ല്ല. അ‌തി‌ഗാം‌ഭീ‌ര്യ‌മു‌ള്ള ‘അർ‌ശി‌ന്റെ’ റ‌ബ്ബു‌മാ‌യ അല്ലാഹുവല്ലാതെ ആ‌രാ‌ധ‌ന‌ക്കർ‌ഹ‌നാ‌യി മ‌റ്റാ‌രു‌മി‌ല്ല. ആ‌കാ‌ശ‌ങ്ങ‌ളു‌ടെ‌യും ഭൂ‌മി‌യു‌ടെ‌യും റബ്ബും ആദരണീയമായ ‘അർശി’ന്റെയും റ‌ബ്ബുമായ, അല്ലാഹുവല്ലാതെ ആ‌രാ‌ധ‌ന‌ക്കർ‌ഹ‌നാ‌യി മ‌റ്റാ‌രു‌മി‌ല്ല.
    البخاري: 6346، مسلم: ٢٧٣٠
    ലാ‌ഇ‌ലാ‌ഹ ഇ‌ല്ല‌ല്ലാ‌ഹുൽ അള്വീ‌മുൽ ഹ‌ലീം, ലാ‌ഇ‌ലാ‌ഹ ഇ‌ല്ല‌ല്ലാ‌ഹു റ‌ബ്ബുൽ അർ‌ശിൽ അള്വീം, ലാ‌ഇ‌ലാ‌ഹ ഇ‌ല്ല‌ല്ലാ‌ഹു റ‌ബ്ബു‌സ്സ‌മാ‌വാ‌തി വ‌റ‌ബ്ബുൽ അർ‌ള്വി വ‌റ‌ബ്ബുൽ അർ‌ശിൽ ക‌രീം

  • @ns6886
    @ns6886 7 หลายเดือนก่อน

    *ദു‌രി‌തവും പ്രയാസവും പെ‌ട്ട‌ന്ന്‌ മാ‌റാ‌ൻ*
    اللَّهُمَّ رَحْمَتَكَ أَرْجُو ، فَلَا تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ ، وَأَصْلِحْ لِي شَأْنِي كُلَّهُ ، لَا إِلَهَ إِلَّا أَنْتَ
    അല്ലാഹുവേ! നിന്റെ കാരുണ്യത്തെ ഞാൻ (അത്യധികം) പ്രതീക്ഷിക്കുന്നു. കണ്ണിമവെട്ടുന്ന സമയം പോലും (നിന്റെ സംരക്ഷണവും സഹായവും നിർത്തി) എന്റെ കാര്യങ്ങൾ എന്നിലേക്ക്‌ ഏൽപ്പിക്കരുതേ! എന്റെ കർമങ്ങൾ മുഴുവൻ നീ എനിക്ക്‌ നന്നാക്കി തരേണമേ. നീ അല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല.”
    (ഇതിന്റെ കൂടെയും ആവശ്യമുള്ളതെല്ലാം ചോദിക്കുകയും ദുരിതവും പ്രയാസവും നീങ്ങാനും ചോദിക്കുക.)
    അല്ലാഹുമ്മ റഹ്മതക അർജൂ, ഫലാ തകിൽനീ ഇലാ നഫ്സീ ത്വർഫത ഐനീ, വസ്ലിഹ് ലീ ഷഅ്നീ കുല്ലഹു, ലാ ഇലാഹ ഇല്ലാ അൻത

  • @ns6886
    @ns6886 7 หลายเดือนก่อน

    حَدَّثَنَا عَبْدُ الأَعْلَى بْنُ حَمَّادٍ، حَدَّثَنَا يَزِيدُ بْنُ زُرَيْعٍ، حَدَّثَنَا سَعِيدٌ، عَنْ قَتَادَةَ، عَنْ أَبِي الْعَالِيَةِ، عَنِ ابْنِ عَبَّاسٍ، أَنَّ نَبِيَّ اللَّهِ صلى الله عليه وسلم كَانَ يَدْعُو بِهِنَّ عِنْدَ الْكَرْبِ ‏ "‏ لاَ إِلَهَ إِلاَّ اللَّهُ الْعَظِيمُ الْحَلِيمُ، لاَ إِلَهَ إِلاَّ اللَّهُ رَبُّ الْعَرْشِ الْعَظِيمِ، لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَوَاتِ وَرَبُّ الْعَرْشِ الْكَرِيمِ ‏"‏‏.‏
    Narrated Ibn `Abbas: Allah's Messenger (ﷺ) used to say at the time of difficulty, "None has the right to be worshipped but Allah, the Majestic, the Most Forbearing. None has the right to be worshipped but Allah, the Lord of the Tremendous Throne. None has the right to be worshipped but Allah, the Lord of the Heavens and the Lord of the Honourable Throne. (See Hadith No. 357, Vol. 8)
    Sahih al-Bukhari 7431

  • @ns6886
    @ns6886 7 หลายเดือนก่อน

    *ദു‌രി‌തവും പ്രയാസവും പെ‌ട്ട‌ന്ന്‌ മാ‌റാ‌ൻ*
    اللَّهُمَّ رَحْمَتَكَ أَرْجُو، فَلَا تَكِلْنِي إِلَى نَفِْسي طَرْفَةَ عَيْنٍ، وَأَصْلِحْ لِي شَأْنِي كُلَّهُ، لَا إِلٰهَ إِلَّا أَنْتَ 
    അ‌ല്ലാ‌ഹു‌വേ! നി‌ന്റെ കാ‌രു‌ണ്യ‌ത്തെ ഞാൻ പ്ര‌തീ‌ക്ഷി‌ക്കു‌ന്നു. ക‌ണ്ണി‌മ‌വെ‌ട്ടു‌ന്ന‌ത്ര‌ സമയം പോ‌ലും (നി‌ന്റെ സം‌ര‌ക്ഷ‌ണം നിർ‌ത്തി) എ‌ന്റെ കാ‌ര്യ‌ങ്ങൾ എ‌ന്നി‌ലേ‌ക്ക്‌ നീ ഏൽ‌പി‌ക്ക‌രു‌തേ. എ‌ന്റെ കർ‌മ‌ങ്ങൾ മു‌ഴു‌വൻ നീ എ‌നി‌ക്ക്‌ ന‌ന്നാ‌ക്കി‌ത്ത‌രേ‌ണ‌മേ. നീ അ‌ല്ലാ‌തെ ആ‌രാ‌ധ‌ന‌ക്കർ‌ഹ‌നാ‌യി മ‌റ്റാ‌രു‌മി‌ല്ല.
    حسنه الألباني في سنن أبي داود: ٥٠٩٠
    അ‌ല്ലാ‌ഹു‌മ്മ റ‌ഹ്‌‌മ‌ത‌ക അർ‌ജൂ, ഫ‌ലാ ത‌കിൽ‌നീ ഇ‌ലാ ന‌ഫ്‌‌സീ ത്വർ‌ഫ‌ത ഐ‌ൻ, വ‌അ‌സ്വ്‌‌ലി‌ഹ്‌ലീ ശ‌അ്‌നീ കു‌ല്ല‌ഹു, ലാ‌ഇ‌ലാ‌ഹ ഇ‌ല്ലാ അൻ‌ത

  • @ns6886
    @ns6886 7 หลายเดือนก่อน

    حَدَّثَنَا مُسْلِمُ بْنُ إِبْرَاهِيمَ، حَدَّثَنَا هِشَامٌ، حَدَّثَنَا قَتَادَةُ، عَنْ أَبِي الْعَالِيَةِ، عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ كَانَ النَّبِيُّ صلى الله عليه وسلم يَدْعُو عِنْدَ الْكَرْبِ ‏ "‏ لاَ إِلَهَ إِلاَّ اللَّهُ الْعَظِيمُ الْحَلِيمُ، لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَوَاتِ وَالأَرْضِ، رَبُّ الْعَرْشِ الْعَظِيمِ ‏"‏‏.‏
    Narrated Ibn `Abbas: The Prophet (ﷺ) used to invoke Allah at the time of distress, saying, "La ilaha illal-lahu Al-`Azim, al- Halim, La ilaha illal-lahu Rabbu-s-samawati wal-ard wa Rabbu-l-arsh il-azim."
    Sahih al-Bukhari 6345

  • @Kunjumon-rr6uz
    @Kunjumon-rr6uz 7 หลายเดือนก่อน

    മനസ്സിന്നു വിഷമം തോന്നുമ്പോൾ അല്ലാഹുവിന്റെ ഔലിയാക്കളെ തവസ്സുലാക്കി റബ്ബിനോട് ദുആ ചെയ്യുക... തീർച്ചയായും മനസ്സ് പ്രകാശപൂരിതമാകും... അൽഹംദുലില്ലാഹ്

  • @shaheemem1173
    @shaheemem1173 8 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് 😂

  • @ns6886
    @ns6886 7 หลายเดือนก่อน

    *ദു‌രി‌തവും പ്രയാസവും പെ‌ട്ട‌ന്ന്‌ മാ‌റാ‌ൻ*
    اللهُ، اللهُ رَبّيِ لَا أُشْرِكُ بِهِ شَيْئًا 
    അ‌ല്ലാ‌ഹു, അ‌ല്ലാ‌ഹു‌വാ‌ണ്‌ എ‌ന്റെ റബ്ബ്. അ‌വ‌നോ‌ട്‌ ഒ‌ന്നി‌നെ‌യും ഞാൻ പ‌ങ്കു‌ചേർ‌ക്കു‌ക‌യി‌ല്ല.
    صححه الألباني في سنن أبي داود: ١٥٢٥، وفي سنن ابن ماجة: ٣٨٨٢
    അ‌ല്ലാ‌ഹു, അ‌ല്ലാ‌ഹു റ‌ബ്ബീ ലാ ഉ‌ശ്‌‌രി‌കു ബി‌ഹി ശൈ‌അൻ

  • @ns6886
    @ns6886 7 หลายเดือนก่อน

    *ദു‌രി‌തവും പ്രയാസവും പെ‌ട്ട‌ന്ന്‌ മാ‌റാ‌ൻ*
    لَا إِلٰهَ إِلَّا أَنْتَ سُبْحَانَكَ إِنِّـي كُنْتُ مِنَ الظَّالِمِينَ
    അ‌ല്ലാ‌ഹു‌വേ) നീയല്ലാ‌തെ ആ‌രാ‌ധ‌ന‌ക്കർ‌ഹ‌നാ‌യി മ‌റ്റാ‌രു‌മി‌ല്ല. നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്‌ത്തുന്നു! തീർ‌ച്ച‌യാ‌യും, ഞാൻ പാ‌പം ചെ‌യ്‌‌തു അ‌ക്ര‌മി‌ക‌ളി‌ൽ പെ‌ട്ടു‌പോ‌യി‌രി‌ക്കു‌ന്നു.
    صححه الألباني في سنن الترمذي: 3505 و في سلسلة الصحيحة: ١٧٤٤

  • @ns6886
    @ns6886 7 หลายเดือนก่อน

    حَدَّثَنَا مُحَمَّدُ بْنُ الْمُثَنَّى، وَابْنُ، بَشَّارٍ وَعُبَيْدُ اللَّهِ بْنُ سَعِيدٍ - وَاللَّفْظُ لاِبْنِ سَعِيدٍ - قَالُوا حَدَّثَنَا مُعَاذُ بْنُ هِشَامٍ، حَدَّثَنِي أَبِي، عَنْ قَتَادَةَ، عَنْ أَبِي الْعَالِيَةِ، عَنِ ابْنِ عَبَّاسٍ، أَنَّ نَبِيَّ اللَّهِ صلى الله عليه وسلم كَانَ يَقُولُ عِنْدَ الْكَرْبِ ‏ "‏ لاَ إِلَهَ إِلاَّ اللَّهُ الْعَظِيمُ الْحَلِيمُ لاَ إِلَهَ إِلاَّ اللَّهُ رَبُّ الْعَرْشِ الْعَظِيمِ لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَوَاتِ وَرَبُّ الأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ ‏"‏ ‏.‏
    Ibn 'Abbas reported that Allah's Apostle (ﷺ) used to supplicate during the time of trouble (in these words): " There is no god but Allah, the Great, the Tolerant, there is no god but Allah, the Lord of the Magnificent Throne There is no god but Allah, the Lord of the Heaven and the earth, the Lord of the Edifying Throne."
    Sahih Muslim 2730a