Passport Renewal online Process Malayalam | Apply for passport renewal | പാസ്പോർട്ട് പുതുക്കാം 2023

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 253

  • @amalaviswanathan3680
    @amalaviswanathan3680 4 วันที่ผ่านมา

    Passportum Aadhaarilem date of birth different anel nth cheynm.. passport renewal cheyn pattuo

  • @indianvibes5
    @indianvibes5 6 หลายเดือนก่อน +1

    Non - ECR category aanengil school certificate കൊണ്ട് പോവണോ passport officil. ? 7th classile school certificate aanu ulladh.

    • @jainibrm1
      @jainibrm1 6 หลายเดือนก่อน

      10th or +2 pass certificate venam

  • @sajithsatheesan7678
    @sajithsatheesan7678 5 หลายเดือนก่อน

    Thank you so much ,
    Ee video nokiyane njn reissure apply cheythath

  • @Mrshowstealer
    @Mrshowstealer 4 หลายเดือนก่อน

    place of birth nu thazhe ulla city enula optionil place of birth varuna city ano kodykandath atho current city ano?

  • @suhailshamsu3636
    @suhailshamsu3636 ปีที่แล้ว +1

    Very helpful ❤...Thank you 🎉

    • @govdotin
      @govdotin  ปีที่แล้ว

      Glad it was helpful!❤️❤️

  • @vipinvarghese4632
    @vipinvarghese4632 ปีที่แล้ว

    Thanks u.very informative ..I did myslef with this video, 👍🏻

  • @ksagafoor
    @ksagafoor ปีที่แล้ว +3

    How many days will take for Normal passport renewal?

  • @densonkaniyodikkal7592
    @densonkaniyodikkal7592 2 หลายเดือนก่อน

    Digilocker permission kuduthal പോരെ documents upload cheyyano?

  • @mijirakhesh1490
    @mijirakhesh1490 ปีที่แล้ว +2

    Is NOC necessary for the renewal of passport in the case of govt employees?

  • @24MediaLive
    @24MediaLive ปีที่แล้ว +4

    പാസ്പോർട്ട് renewal സമയത്ത് എന്തേലും ഡോക്യുമെൻ്റ് കയ്യിൽ കരുതേണ്ടത് ഉണ്ടോ

    • @ajmaltnla3729
      @ajmaltnla3729 ปีที่แล้ว +1

      ഫോട്ടോ കൊണ്ടുപോകനോ?

    • @jainibrm1
      @jainibrm1 ปีที่แล้ว +3

      @@ajmaltnla3729 മാറ്റങ്ങൾ ഒന്നുമില്ലെങ്കിൽ പഴേ പാസ്പോര്ട്ട് മാത്രം മതി

    • @jainibrm1
      @jainibrm1 ปีที่แล้ว +1

      @@ajmaltnla3729 No

    • @roshu-4403
      @roshu-4403 ปีที่แล้ว +2

      ​@@jainibrm1 pazhaya passport kayyil venm alle . Like if we are applying from another state

    • @jainibrm1
      @jainibrm1 ปีที่แล้ว

      @@roshu-4403 PSK ൽ പോകുമ്പോൾ പാസ്പോർട്ട്‌ വേണം

  • @ganeshkrishnan.m3883
    @ganeshkrishnan.m3883 ปีที่แล้ว +3

    Vanna Message delete Ayala preshnam valom indo

  • @പത്തനംതിട്ടകാരൻ-ഫ1യ

    4year expired renew chayan pattumo fees ethra

  • @drinkcoffeedrive5138
    @drinkcoffeedrive5138 ปีที่แล้ว

    Permanent address Alappuzha ആണ് . Present Residential address Idukki യും ആണ് . (തത്കാലം ) അപ്പോൾ permanent ഉം present ഉം ഒരേ address കാണിച്ചാൽ varification ന് Alappuzha passport office ൽ പോകേണ്ടി വരുമോ . Idukki passport varification choose ചെയ്യാൻ options ഉണ്ടോ .

    • @jainibrm1
      @jainibrm1 ปีที่แล้ว

      (ഇന്ത്യയിൽ ഒരു വിലാസം ഉണ്ടെങ്കിൽ (with Proof ) ഇന്ത്യയിൽ അവിടെ നിന്നുവേണമെങ്കിലും പാസ്പോര്ട്ട് അപേക്ഷിക്കാം )
      ഇടുക്കിയിൽ നിന്നുമാണ് കൊടുക്കേണ്ടത് . അവിടന്ന് അപ്പോയ്‌മെന്റ് എടുക്കാം . പോലീസ് വെരിഫിക്കേഷൻ രണ്ടു സ്ഥലത്തും ഉണ്ടാവും . ആലപ്പുഴ പോകേണ്ട ആവശ്യമില്ല . പാസ്പോര്ട്ട് വരുമ്പോൾ നേരിട്ട് വാങ്ങണം . അതിനാൽപോസ്റ്റ് ഓഫീസിലും
      പ്രത്യേകം പറഞ്ഞിരിക്കണം

  • @omalloor79
    @omalloor79 10 หลายเดือนก่อน

    Sir.. One question, both parents passport need to renew, is it possible to login with one registered person to complete the application for both or do we need to register separately and submit

    • @jainibrm1
      @jainibrm1 9 หลายเดือนก่อน +2

      with one user id you can link upto 5 application

    • @omalloor79
      @omalloor79 9 หลายเดือนก่อน

      @@jainibrm1 thank u for ur info.. 👍 👏 👌 😍

  • @bionbilwin4840
    @bionbilwin4840 6 หลายเดือนก่อน

    2 വർഷം വാലിഡിറ്റി ഉള്ള ഒരു പാസ്പോർട്ട്‌ റിന്യൂ ചെയ്യുന്നതിന് എന്തെങ്കിലും ഇഷ്യൂ ഉണ്ടോ

    • @jainibrm1
      @jainibrm1 6 หลายเดือนก่อน

      ഇഷ്യൂ ഒന്നുമില്ല , റിന്യൂവൽ ഓപ്ഷൺ 'change in existing personal particulars ' കൊടുത്താൽ മതി. (സാധാരണ 9 മാസമാണ് , കുവൈറ്റ് വിസയാണെങ്കിൽ രണ്ടു വർഷം മുന്നേ പുതുക്കാം )

  • @MrShabith
    @MrShabith ปีที่แล้ว +1

    Spouse name add cheyyumbo proof aayitt appointment time il Marriage certificate kondu pokendathundo

    • @jainibrm1
      @jainibrm1 ปีที่แล้ว

      ചിലപ്പോഴെ ചോദിക്കൂ. നിയമപ്രകാരം ആവശ്യമില്ല

  • @razhi916
    @razhi916 ปีที่แล้ว +2

    4 വർഷം മുൻപ് expired ആയി.... പുതുക്കാൻ ഇതിൽ കാണിച്ച പോലെ തന്നെ അല്ലേ... കൂടുതൽ formalities ഉണ്ടോ

    • @jainibrm1
      @jainibrm1 ปีที่แล้ว +1

      yes, police verification undavum

    • @razhi916
      @razhi916 ปีที่แล้ว

      @@jainibrm1 thanks.... ഞാൻ apply ചെയ്തു മെയ്‌ 26 ആണ് appoinment.... എന്തൊക്കെ ഡോക്യൂമെന്റസ് കൊണ്ട് പോവേണ്ടി വരും... പാസ്പോർട്ട്‌ സൈസ് ഫോട്ടോ വേണ്ടി വരുവോ

    • @jainibrm1
      @jainibrm1 ปีที่แล้ว

      @@razhi916 അപ്പോയ്ന്റ്മെന്റ് receipt , പഴേ പാസ്പോര്ട്ട് , ഒറിജിനൽ SSLC സർട്ടിഫിക്കറ്റ് , ആധാർ , ഒപ്പിടാൻ ഒരു പേന (സെര്ടിഫിക്കറ്റിന്റെ ഓരോ ഫോട്ടോകോപ്പി )

    • @anurajpb7124
      @anurajpb7124 ปีที่แล้ว

      @@jainibrm1njan normal ane application koduthathe. Appointment 11/7/2023 date kittiyathe. Athe enikke thalkal cheyyan pattumo?

    • @anurajpb7124
      @anurajpb7124 ปีที่แล้ว

      please reply

  • @althafkkd
    @althafkkd 4 หลายเดือนก่อน

    oru login il ninnum randu passport renew pplication kodukkan pattumo???????? atho seperate login create cheyyano? for my father and mother?

    • @Isahishan.p
      @Isahishan.p 4 หลายเดือนก่อน

      ORU LOGIN ID VECHU 5 APPLICATION KODUKKAN PATTUM

  • @nallann5256
    @nallann5256 ปีที่แล้ว +1

    Passport Seva സൈറ്റില്‍ നമ്മല്‍ റെജിസ്റ്റര്‍ ചെയ്യുന്നുണ്ടല്ലോ(ID, password), അതിന് ശേഷം മറ്റാരുടേതേങ്കിലും പാസ്സ്പോര്‍ട്ട് New/Renewal ചെയ്യാന്‍ നിലവില്‍ ചെയ്തുവെച്ച ഈ ID, password ഉപയോഗിക്കാന്‍ കഴിയുമോ...?

    • @govdotin
      @govdotin  ปีที่แล้ว +1

      കഴിയും

    • @nallann5256
      @nallann5256 ปีที่แล้ว

      Thanks.

    • @shahulhanmeed
      @shahulhanmeed 10 หลายเดือนก่อน

      എന്റെ ക്യാഷ് പോയി penting എന്നാണ് കാണിക്കുന്നത്. നിങ്ങൾ പറഞ്ഞ web id നിലവിൽ ഇല്ല എന്നാണ് പറയുന്നത് എങ്ങനെ നിങ്ങളുമായി ബന്ധപ്പെടാൻ കഴിയും

  • @Duafath
    @Duafath 8 หลายเดือนก่อน

    Ippol uae aan ullath..ivde ninn kond thanne address change cheyyanum spouse name cherkaanum pattumo... renewal cheyyumbo

  • @rayyanthelittlemaster4563
    @rayyanthelittlemaster4563 ปีที่แล้ว

    കുട്ടികൾ എന്തൊക്കെ ഡോക്യൂമെന്റസ് കൊണ്ട് പോകണം റിന്യൂ ചെയ്യുമ്പോൾ , ഇപ്പോൾ കൂടെ കുട്ടിയുടെ അമ്മ മാത്രം കൂടെ ഉള്ളത് അച്ഛൻ ഗൾഫിൽ ആണ്.

    • @jainibrm1
      @jainibrm1 ปีที่แล้ว

      old passport, Annexure C, koode pokunna alinte passport & AAdhar

    • @nigiyu
      @nigiyu ปีที่แล้ว

      @@jainibrm1 annexure C, whats that?

    • @jainibrm1
      @jainibrm1 ปีที่แล้ว +2

      @@nigiyu കുട്ടികൾക്ക് പാസ്പോർട്ട്‌ എടുക്കാൻ മാതാപിതാക്കൾ കൊടുക്കുന്ന consent. മാതാപിതാക്കൾ രണ്ട് പേരും ഉണ്ടെങ്കിൽ D ഒരാൾ ഇല്ലെങ്കിൽ C

  • @RappisMagic
    @RappisMagic 3 หลายเดือนก่อน

    Expair ആയി ആറു കൊല്ലം ആയി... എനിക്ക് ഇത് സ്വന്തമായി മൊബൈൽ ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ...

    • @jainibrm1
      @jainibrm1 2 หลายเดือนก่อน

      pattum

  • @ananthuajith8952
    @ananthuajith8952 ปีที่แล้ว +1

    Hi , yenta passport 2013 expired aay...Kunjile adutha ahn. Eni ath Renew cheyyano or new one apply cheyyano ??

    • @jainibrm1
      @jainibrm1 ปีที่แล้ว

      Renew. പഴേ പാസ്പോർട്ട്‌ കാണിക്കണം

    • @ananthuajith8952
      @ananthuajith8952 ปีที่แล้ว

      @@jainibrm1 ok

  • @jisanjohn7638
    @jisanjohn7638 ปีที่แล้ว

    Hii can you share what all documents is required to be taken along with schedule visit .
    Also my previous address has to be changed

  • @virusboy5167
    @virusboy5167 ปีที่แล้ว

    Appointment time is available when the time of booking (date and time)

  • @sunilkumararickattu1845
    @sunilkumararickattu1845 ปีที่แล้ว

    Passport വെള്ളത്തിൽ വീണ് പേജ് നനഞ്ഞ് damaged ആയി. പുതിയത് എടുക്കാൻ എന്താണ് Procedure? fine വരുമോ?
    Please reply🙏

  • @subiakbar283
    @subiakbar283 ปีที่แล้ว +1

    Mother surname passport illum birth certificate ilum difference aanu renewal cheyyumbol correction possible aano?

    • @jainibrm1
      @jainibrm1 ปีที่แล้ว

      സ്ത്രീകൾക്ക് surname മാറുന്നതിനു പ്രൂഫ് ഒന്നും ആവശ്യമില്ല

  • @adithya2215
    @adithya2215 ปีที่แล้ว +1

    Passport officil povumbo ipozhathe passport kond povano? Vere endelum proof kond povano?

    • @govdotin
      @govdotin  ปีที่แล้ว

      കൊണ്ടുപോകണം.

  • @sheelathirumeni5157
    @sheelathirumeni5157 7 หลายเดือนก่อน

    Passportile date of birthum adharile dateof thettundeingil kuzhappamundakumo

    • @jainibrm1
      @jainibrm1 6 หลายเดือนก่อน +1

      കുഴപ്പമില്ല , ആധാറിലെ DBO ജനുവരി 2024 മുതൽ സ്വീകാര്യമല്ല .

  • @faseehmohammedali8485
    @faseehmohammedali8485 ปีที่แล้ว +1

    Is the same for minors passport renewal

  • @alphydevassy7943
    @alphydevassy7943 11 หลายเดือนก่อน

    Hi passport renew cheyubol photo change cheyan pato..allegil ethelum options undo photo change cheyan

    • @jainibrm1
      @jainibrm1 11 หลายเดือนก่อน

      ഓരോ പ്രാവശ്യവും പുതുക്കുമ്പോൾ നമ്മുടെ പുതിയ ഫോട്ടോയാണ് എടുക്കുന്നത്

  • @allusujith7
    @allusujith7 ปีที่แล้ว

    CHETTA visible Visible distinguishing mark enthaan?? passportil evide kanum ente 2013 passport aan

    • @jainibrm1
      @jainibrm1 ปีที่แล้ว

      പാസ്പ്പോർട്ടിൽ കാണില്ല . SSLC സെര്ടിഫിക്കറ്റിൽ ഉണ്ടാവും

    • @allusujith7
      @allusujith7 ปีที่แล้ว

      @@jainibrm1 Distinguishing mark mandatory field allathond, munp njan passport il kodukathondum aanu doubt vannath, passport seva customer care il vilichappol avar ellam paranju thannu.
      Athu mandatory field allathond blank ayit vittu.

  • @the_travelling_tauriian
    @the_travelling_tauriian ปีที่แล้ว

    My passport expired beginning of this year. Do I go with renewal process or new passport request?

  • @shivedikasujith8446
    @shivedikasujith8446 8 หลายเดือนก่อน

    Sslc certificate le date of birth mistake und.. Sslc anusarich anu ella certificate lum date of birth vanne. But passport edukumbol birth certificate nirbandham paranjapol athil original date of birth vannu (1991).epol passport renewl time ayi.. Sslc de anusarich same date of birth akkan patumo passport el

  • @realmalayalamclub
    @realmalayalamclub 10 หลายเดือนก่อน

    എന്റെ ചേട്ടൻ abrod ആണ് പാസ്പോർട്ട്‌ renew ചെയ്യാൻ നാട്ടിൽ വരണം എന്ന് നിർബന്ധം ആണോ?

    • @jainibrm1
      @jainibrm1 9 หลายเดือนก่อน

      നിര്ബന്ധമില്ല . നാട്ടിൽ ആണെങ്കിൽ ചെലവ് കുറവായിരിക്കും

  • @movieclips310
    @movieclips310 11 หลายเดือนก่อน

    16:58 Passport officeil pokumbo eandhake proof kondupokanam?!

    • @jainibrm1
      @jainibrm1 11 หลายเดือนก่อน

      പുതിയതാണോ ? വിലാസം തെളിയിക്കണം , ജനനത്തീയതി , ECNR (മിനിമം SSLC PASSED certificate )

  • @jintojohn2695
    @jintojohn2695 ปีที่แล้ว +2

    Enthanu File number
    Previous Passport Details Section il

    • @govdotin
      @govdotin  ปีที่แล้ว +2

      പഴയ പാസ്സ്പോർട്ടിന്റെ അഡ്രസ്സ് ഭാഗത്തു അവസാനഭാഗത്ത് നോക്കിയാൽ മതി File number കാണാം.

  • @bellbottom5738
    @bellbottom5738 ปีที่แล้ว +1

    Thanks

  • @breezytitan
    @breezytitan 9 หลายเดือนก่อน

    ചേട്ടാ അഡ്രസ്സ് മാറാനും ഇങ്ങനെ അപേക്ഷിച്ചാൽ മതിയോ

  • @sruthivv-fm9nn
    @sruthivv-fm9nn 9 หลายเดือนก่อน

    എൻ്റെ passport may 11 expire aakum enik epol apply cheyyan പറ്റില്ലേ.എത്ര ദിവസത്തിനുള്ളിൽ apply cheyyanam

  • @allusujith7
    @allusujith7 ปีที่แล้ว +1

    CHETTA ente passport next month december 8, 2023 nu aanu expire avunnath, enikk athu ippol renewal nu kodukkan pattuo?

  • @ameharsh
    @ameharsh ปีที่แล้ว +6

    The video was very helpful 🙏🏻

    • @govdotin
      @govdotin  ปีที่แล้ว +1

      I'm so glad!

  • @MrAthul123
    @MrAthul123 6 หลายเดือนก่อน

    How long will it take for the renewal passport to be ready.?

    • @jainibrm1
      @jainibrm1 6 หลายเดือนก่อน

      There is no any changes in personal informations (like address change ) you can get within 3 days)

  • @aameedresses
    @aameedresses ปีที่แล้ว

    Hi sir you have any vedio for lost passport

    • @ambadyvs1647
      @ambadyvs1647 7 หลายเดือนก่อน

      If you lost a valid passport, then
      1) Copy of the lost passport if available
      2) School Certificate
      3) ID proofs like Aadhaar, etc.
      4) FIR
      5) Annexure F
      The normal application charge is ₹1500. If you lost a valid passport, then you have to pay an additional ₹1500 as a fine.

  • @tonyju4729
    @tonyju4729 ปีที่แล้ว +1

    👍👏

    • @govdotin
      @govdotin  ปีที่แล้ว

      👍👍👍

  • @rayyanthelittlemaster4563
    @rayyanthelittlemaster4563 ปีที่แล้ว +1

    Adhar card renew cheyyan time aayi apol aghum renew cheythitt ano passport renew cheyyan pokendathu

  • @gurujisevakendharam5190
    @gurujisevakendharam5190 ปีที่แล้ว

    Very useful

  • @pradeepkp6006
    @pradeepkp6006 ปีที่แล้ว

    How can Apple renewal passport other states because I am from malappuram but now am living maharashtra pune.

  • @SanuSanu-uu5vb
    @SanuSanu-uu5vb 11 หลายเดือนก่อน

    പാസ്പോർട്ട്‌ എക്സ്പയർ ആയിട്ട് ഒരു മാസം ആയി.. അതെങ്ങനാ പുതുക്കുന്നെ.. ഫൈൻ ഉണ്ടോ

    • @jainibrm1
      @jainibrm1 11 หลายเดือนก่อน

      ഓൺലൈൻ റീന്യൂൽ അപേക്ഷിക്കാം . ഫൈൻ ഒന്നുമില്ല

  • @gantony399
    @gantony399 ปีที่แล้ว

    Reissue nu psk il pokubo education certificate(btech) kondupokano,. Btec xam kazhinjitullu, result vannitilla,appo graduate ennu kodukamo,

    • @jainibrm1
      @jainibrm1 ปีที่แล้ว

      minimum SSLC passed vechal mathi . passport expiry ayittillengil old passport mathram mathi

    • @gantony399
      @gantony399 ปีที่แล้ว

      @@jainibrm1 passport expiry ayi,,appo ntha cheyya

    • @jainibrm1
      @jainibrm1 ปีที่แล้ว

      @@gantony399 renewl/re-issue nu apeshikkanam , minimum SSLC വെച്ച് ആ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതി . പാസ്പോര്ട്ട് expiry ആയിട്ടു 3 വര്ഷം കഴിഞ്ഞാൽ പോലീസ് വെരിഫിക്കേഷൻ ഉണ്ടാവും .

  • @Sandhyamols-yf8sh
    @Sandhyamols-yf8sh 8 หลายเดือนก่อน

    Birth Out of india aanenkil citizenship decent/naturalization ethil etha kodukkendathu

  • @bijesh2141
    @bijesh2141 ปีที่แล้ว

    Dob renewal cheyunna timil change cheyan pattumo

  • @sojingeorge
    @sojingeorge ปีที่แล้ว +1

    12:17 file name not mentioning

    • @govdotin
      @govdotin  ปีที่แล้ว

      File no ആണോ ??

  • @BibinbalaN.
    @BibinbalaN. ปีที่แล้ว

    You have chosen reason for reissue as "Validity Expired within three years/Due to Expire'. Accordingly, a date between '24/07/2020' and 23/07/2024' can be specified as Passport Expiry Date. Error massage my expire date 2025

    • @jainibrm1
      @jainibrm1 ปีที่แล้ว

      9 മാസം മുൻപ് റിന്യൂ ചെയ്യാൻ പറ്റില്ല. വേണമെങ്കിൽ മറ്റ് ഓപ്ഷൻ കൊടുക്കുക

    • @BibinbalaN.
      @BibinbalaN. ปีที่แล้ว

      @@jainibrm1 ok

  • @payyoosportico8249
    @payyoosportico8249 ปีที่แล้ว

    Sir.. എന്റെ പാസ്സ്പോർട്ടിൽ മാത്രം എന്റെ initial ഇല്ല... ബാക്കി എല്ലാ റെകോർഡ്സ് ഇലും ഉണ്ട്... പാസ്സ്പോർട്ടിൽ ഇല്ലാത്തത് കൊണ്ട് പത്രത്തിൽ പരസ്യം കൊടുക്കണം എന്ന് പറയുന്നു... അതിന്റെ ആവശ്യം ഉണ്ടോ.... Pls reply

    • @jainibrm1
      @jainibrm1 ปีที่แล้ว

      venam, peru marunnathai varum

  • @Martinababu
    @Martinababu ปีที่แล้ว +1

    Hello,
    I wanted to renew my mom’s passport, her passport got expired in 2003, now her name in all her new documents is added with my dads name, but on her old passport it’s her dads name as it was done before marriage. How can I change it? Is it necessary? Can you help me with this?

    • @jainibrm1
      @jainibrm1 ปีที่แล้ว

      apply for renewal with husbands name instead of mom's dad's name & supporting document. (police verification is mandatory)

  • @shyamaprasad7323
    @shyamaprasad7323 ปีที่แล้ว

    9 മാസത്തിനു മുൻപ് renew ചെയ്യാൻ പറ്റുമോ..... എന്താണ് മാർഗം....??

  • @theerthap2711
    @theerthap2711 ปีที่แล้ว

    , I have asked for re-issue of my passport but my mistake I gave wrong details of the place of my birth. Can I get it updated during the visit to the passport office.? Please let me know soon?

    • @karunkeechira
      @karunkeechira ปีที่แล้ว

      You were able to update or not?

    • @theerthap2711
      @theerthap2711 ปีที่แล้ว +1

      @@karunkeechira Yes yes!! So during the appoinment when they take our photo, they ask us to cross check all the details. So, I was able to update the correct details.

    • @karunkeechira
      @karunkeechira ปีที่แล้ว

      @@theerthap2711 thankyou so much.
      Nmde user id vach we can renew our parents passport too right

    • @karunkeechira
      @karunkeechira ปีที่แล้ว

      @@theerthap2711 passport renewed for 10years frm the date of expiry right? Not 10 years from the date of renewal?

    • @theerthap2711
      @theerthap2711 ปีที่แล้ว

      @@karunkeechira 10 years from the date your police verification is completed.

  • @Noor-vd1my
    @Noor-vd1my ปีที่แล้ว

    Sir 20 yrs old passport surname husbandinte aan vechath
    But id aadhar ella documentsum father name aan surname….ini renew cheyyumbol problem aakumo

    • @jainibrm1
      @jainibrm1 ปีที่แล้ว

      സ്ത്രീകൾക്ക് surname വെക്കാൻ പ്രൂഫ് ഒന്നും ആവശ്യമില്ല

  • @suneerasuneera5562
    @suneerasuneera5562 ปีที่แล้ว

    Sir nale anu psk appointment but aadhar puthukiyittilla reject avumo pls rply

  • @shamlashirin3709
    @shamlashirin3709 ปีที่แล้ว

    Ini Passport renewal cheyyumbo surname/initial must aano for Saudi

  • @annadavis6127
    @annadavis6127 ปีที่แล้ว

    Password renewal after 18 or before 18
    Which is better

  • @davooddavoodat9660
    @davooddavoodat9660 6 หลายเดือนก่อน

    കാലാവധി കഴിയുന്ന തിന്റെ 30 മാസം മുന്നേ റിന്യൂ ചെയ്യുവാൻ പറ്റുമോ

    • @jainibrm1
      @jainibrm1 6 หลายเดือนก่อน

      9 masam munne cheyyaam

  • @Sandhyamols-yf8sh
    @Sandhyamols-yf8sh 8 หลายเดือนก่อน

    18 years -il minor passport renew cheyyumbol reason entha kodukkendathi

    • @jainibrm1
      @jainibrm1 8 หลายเดือนก่อน

      nope

  • @SirajudheenVnb
    @SirajudheenVnb ปีที่แล้ว

    കൊച്ചിൻ എന്നതിന് പകരം കോഴിക്കോട് കൊടുത്താൽ എന്താണ് കുഴപ്പം. ഞാൻ മലപ്പുറം കാരനാണ്. ഓൺ ലൈനിൽ ടൈപ്പ് ചെയ്യുമ്പോൾ കുഴപ്പം ഒന്നും കാണുന്നില്ല

  • @hanajasmin1157
    @hanajasmin1157 11 หลายเดือนก่อน

    18 വയസ്സ് പൂർത്തിയാവാതെ മേജർ പാസ്പോർട്ട്‌ കിട്ടില്ലേ

    • @jainibrm1
      @jainibrm1 11 หลายเดือนก่อน

      illa

  • @sachukc
    @sachukc 5 หลายเดือนก่อน

    Already expired. Marannu poyi. Two months ayi. Entha cheyuka. Pls help sir

    • @jainibrm1
      @jainibrm1 2 หลายเดือนก่อน

      re-issue apply cheyyanm

  • @judefamilyvlogs2420
    @judefamilyvlogs2420 ปีที่แล้ว

    Oru login ID il ethra perk appointments request cheyyam?

  • @Rkuttamath
    @Rkuttamath 8 หลายเดือนก่อน

    Sir passport photo mattumbol aadhar le photo um mattano

    • @jainibrm1
      @jainibrm1 8 หลายเดือนก่อน

      no

  • @gp94477
    @gp94477 ปีที่แล้ว

    Address change cheyyumbol proof upload cheythu kodukkano, renewal timil

    • @jainibrm1
      @jainibrm1 ปีที่แล้ว

      venda, pokumbol original kanichal mathi

  • @nusaibaashkar1670
    @nusaibaashkar1670 ปีที่แล้ว

    രക്ഷിതാക്കൾ വിദേശത്താണ് കുട്ടി നാട്ടിൽ ആണ്
    നാട്ടിലുള്ള കുട്ടിയുടെ passport പുതുക്കാൻ എന്താണ് ചെയ്യേണ്ടത്

    • @jainibrm1
      @jainibrm1 11 หลายเดือนก่อน

      Annexure C koodi venam

    • @nusaibaashkar1670
      @nusaibaashkar1670 11 หลายเดือนก่อน

      Sworn affidavit embassy yil ninn vangiyal mathiyo

    • @jainibrm1
      @jainibrm1 11 หลายเดือนก่อน

      @@nusaibaashkar1670 embassy attest cheyyend avasyamilla . Annexure D mathapithakkal sign chaithu ayakkanam

    • @ambadyvs1647
      @ambadyvs1647 7 หลายเดือนก่อน

      ​@@nusaibaashkar1670 If both parents are abroad, the original Sworn Affidavit or Authorization Letter and Annexure D signed by the parents are mandatory for a Minor Passport Application.

  • @1176kk
    @1176kk 7 หลายเดือนก่อน

    എസ്‌പിയർ ആയ പാസ്പോർട്ട്‌ ഇങ്ങനെ ചെയ്യാൻ പറ്റുമോ

    • @jainibrm1
      @jainibrm1 7 หลายเดือนก่อน

      yes

  • @AlhaWorld
    @AlhaWorld ปีที่แล้ว +1

    സർ ഫയൽ നമ്പർ എന്താണ്

  • @pathfinder289
    @pathfinder289 ปีที่แล้ว

    ഇത് വഴി ചെയ്യുമ്പോൾ പാസ്സ്പോർട്ടിന്റെ ഹാർഡ് കോപ്പി കിട്ടുമോ? തപാൽ വഴി വരുമോ? എത്ര ടൈം എടുക്കും

  • @rajeshpeter6072
    @rajeshpeter6072 ปีที่แล้ว +1

    How to know file no.

    • @govdotin
      @govdotin  ปีที่แล้ว

      പാസ്സ്പോർട്ടിന്റെ Address Page നോക്കുക.

  • @musicmedia1237
    @musicmedia1237 ปีที่แล้ว

    Visible identification mark old passportl ellalo?

    • @jainibrm1
      @jainibrm1 ปีที่แล้ว +1

      SSLC certificatil undavum

  • @georgethomas6983
    @georgethomas6983 ปีที่แล้ว

    കൺഫേം ചെയ്യാൻ രണ്ടാമതും പോകുമ്പോൾ റീഷെഡ്യൂൾ അപ്പായ് മെന്റ് / കാൻസൽ എന്നാണ് കാണിക്കുന്നത്.

  • @ameervp
    @ameervp ปีที่แล้ว

    Renewalnu apply cheythu payment cheythu but athil ariyathe lost passportil affidiviatente avide click ചെയ്തു ഇനി enthu cheyyum affdiviate enthanu vendath

    • @ameervp
      @ameervp ปีที่แล้ว

      Please replay ariyunnavar undenkil

  • @adheenan8515
    @adheenan8515 ปีที่แล้ว +1

    റിന്യൂ ചെയുമ്പോൾ അഡ്രസ് മാറ്റാൻ പറ്റുമോ

    • @jainibrm1
      @jainibrm1 ปีที่แล้ว

      yes, photo id proof kodukkanam (aadhar, election id, driving licence etc ethengkilum)

    • @adheenan8515
      @adheenan8515 ปีที่แล้ว

      @@jainibrm1 thanks ♥️🙏

  • @noushaddaya4275
    @noushaddaya4275 ปีที่แล้ว

    ഇത് നമുക്ക് വിദേശത്തു നിന്നും ചെയ്യാൻ സാധിക്കുമോ ?
    please reply

    • @jainibrm1
      @jainibrm1 ปีที่แล้ว

      yes

    • @seenamr7491
      @seenamr7491 3 หลายเดือนก่อน

      നാട്ടിൽ വരാതെ എങ്ങനെ passport പുതുക്കാൻ പറ്റുമോ
      Please reply

  • @thallu786
    @thallu786 3 หลายเดือนก่อน

    Pan card for NRI ഇത് ചെയ്യുമോ

    • @jainibrm1
      @jainibrm1 2 หลายเดือนก่อน

      edukkaam

  • @muhammedsavith3877
    @muhammedsavith3877 ปีที่แล้ว +2

    10:58 What is the file number here?

    • @govdotin
      @govdotin  ปีที่แล้ว +1

      File number passport'nte adress page'il nokkiyal mathi

  • @henrytmsc
    @henrytmsc ปีที่แล้ว

    Hi, how I can renew my 4 year old child passport? Plz reply

    • @jainibrm1
      @jainibrm1 ปีที่แล้ว

      apply through online renewal with old passport details with Annexure D

  • @sajeervk4518
    @sajeervk4518 ปีที่แล้ว

    Entea date of barth chenge cheyanam id card pan card driving license adhar ethil allam 1992 12 12 ennanu ullath passportil 1991

  • @mallucomics8988
    @mallucomics8988 7 หลายเดือนก่อน

    passport ill signature change cheyyan enthanu margam

    • @ambadyvs1647
      @ambadyvs1647 7 หลายเดือนก่อน +1

      18 വയസ് കഴിഞ്ഞ വ്യക്തി ആണെങ്കിൽ.
      Passport പുതുക്കൻ online ആയി പുതിയ ഒരു Appointment എടുക്കുക. കിട്ടുന്ന Date ൽ passport office ൽ. Passport + Original ID proofs (Aadhaar election id, Driving licence) + Sign Change Request (Available at papppsort office) എല്ലാം ആയി നേരിട്ട് വരുക

  • @habeebrahman1169
    @habeebrahman1169 ปีที่แล้ว

    പാസ്പോർട്ട്‌ ലെ ഫോട്ടോ മാത്രം change ചെയ്യാൻ പറ്റുമോ

    • @jainibrm1
      @jainibrm1 ปีที่แล้ว

      yes, apply for reissue

  • @knownfacts7004
    @knownfacts7004 ปีที่แล้ว +1

    ഞാൻ മറ്റൊരാളുടെ പേരിലുള്ള പാസ്പോർട്ട് പുതുക്കുന്നതെൻകിൽ യൂസർ ഐഡി എൻറെ പേരിലോ അതോ അദ്ദേഹത്തിന്റെ പേരിലാണോ ക്രിയേറ്റ് ചെയ്യേണ്ടത്🙏
    ബാക്കിയുള്ള എല്ലാ ഡീറ്റെയിൽസും നിങ്ങൾ പറഞ്ഞത് 💪

  • @SabarivinodSreeharivinod
    @SabarivinodSreeharivinod ปีที่แล้ว

    Date of birth change chaiyn pattuvo?

    • @jainibrm1
      @jainibrm1 ปีที่แล้ว

      പറ്റും, വിലാസം മാറുന്ന പോലെ അത്ര എളുപ്പമല്ല . കുറെ നടത്തിക്കും , ചിലപ്പോൾ കോർട്ട് ജഡ്ജ്മെന്റ് കോപ്പി എടുക്കേണ്ടി വരും .

  • @jayasreenair4043
    @jayasreenair4043 ปีที่แล้ว

    Sir 5 vayasulla kuttide passport renew cheyumbol police verification undakumo

  • @nehajohn3688
    @nehajohn3688 ปีที่แล้ว

    Old passport details il file number enta

  • @abdullaishaq
    @abdullaishaq ปีที่แล้ว +1

    10 year alle validity

  • @Handmade-i2r
    @Handmade-i2r ปีที่แล้ว

    Payment cheythu but select adich track cheyyan patunilla payment status onnum kanikunila

    • @jainibrm1
      @jainibrm1 ปีที่แล้ว

      appointment eduthayirunno ? payment update akan chilappol thamassikkum

  • @AhalyaP-wu5gt
    @AhalyaP-wu5gt ปีที่แล้ว

    Sir my pasport expair july 2024 expair akum ...enikku eppol renewal cheyyan pattumo ..njan eppol aproad pokanullla procees anu

    • @jainibrm1
      @jainibrm1 ปีที่แล้ว +1

      9 മാസം മുൻപ് മുതലേ പുതുക്കാൻ പറ്റൂ ( കുവൈറ്റ് ആണെങ്കിൽ 2 വര്ഷം കാലാവധി പാസ്‌പോർട്ടിന് വേണം അങ്ങനെയെങ്കിൽ ഫോട്ടോ മാറാൻ എന്ന് കാണിച്ചു അപേക്ഷിക്കാം ) , 6 മാസമെങ്കിലും പാസ്സ്പോർട്ടിന് കാലാവധി ഉണ്ടെങ്കിൽ യാത്ര ചെയ്യുന്നതിൽ തടസ്സമില്ല . ഈ വര്ഷം വിസ കിട്ടുമെങ്കിൽ കുഴപ്പമില്ല 2024 ജനുവരി വരെ യാത്രക്ക് തടസ്സമില്ല . പാസ്പോർട്ട് മാറിയാൽ നമ്പർ മാറും , പഴേ പാസ്പോർട്ട് വെച്ച് വിസയെടുത്താൽ വീണ്ടും പുതിയ വിസ അടിക്കേണ്ടി വരും .

    • @AhalyaP-wu5gt
      @AhalyaP-wu5gt ปีที่แล้ว +1

      @@jainibrm1 thank you sir

    • @vishakvijay1425
      @vishakvijay1425 ปีที่แล้ว

      Same enikkum 2024 puthukanam .July visiting povan anu uae.eth oru Pani agumo pediund.eth evda chodichal ariyan pattum

    • @jainibrm1
      @jainibrm1 ปีที่แล้ว

      @@vishakvijay1425 യാത്രക്ക് എയർപോർട്ടിൽ ചെല്ലുമ്പോൾ പാസ്പോര്ട്ട് കാലാവധി 6 മാസത്തിൽ കുറഞ്ഞാൽ യാത്ര അനുവദിക്കില്ല . എന്നാൽ ഇന്ത്യയിലേക്ക് തിരികെ വരാൻ അത് തടസ്സമില്ല . (വിസയും അടിക്കാറില്ല) . വിസയടിക്കുമ്പോൾ 6 മാസം ഉണ്ടായിരുന്നു , ഒരു മാസം കഴിഞ്ഞു യാത്രക്ക് ചെന്നാലും കിളി എടുക്കില്ല

  • @hopefully917
    @hopefully917 ปีที่แล้ว

    ഇപ്പോൾ വിദേശത്ത് പഠിക്കുന്ന ആളുടെ പാസ്പോർട്ട് പുതുക്കാൻ
    വിദേശത്ത് നിന്ന് തന്നെ സാധിക്കുമോ?

  • @reshmag4447
    @reshmag4447 8 หลายเดือนก่อน

    Payment chyythu kazhinjitt change chayyan pattuvo

    • @jainibrm1
      @jainibrm1 8 หลายเดือนก่อน +1

      PSK യിൽ ചെല്ലുമ്പോൾ ആദ്യത്തെ കൗണ്ടറിൽ പറയണം - ചിലപ്പോൾ റിക്വസ്റ്റ് കൊടുക്കേണ്ടി വരും

  • @govindank5592
    @govindank5592 ปีที่แล้ว

    Can I renew my passport after the expiry date?

    • @jainibrm1
      @jainibrm1 ปีที่แล้ว

      no problem you can . If its more than 3 years after expiry it will attract police verification

  • @mithiyaz991
    @mithiyaz991 ปีที่แล้ว +5

    For normal and not Tatkal how many days will it take ?

    • @jainibrm1
      @jainibrm1 ปีที่แล้ว +1

      normal 1.5 months , tatkal 24 hrs

    • @prasanthbalakrishnan3130
      @prasanthbalakrishnan3130 ปีที่แล้ว +1

      I renewed my passport in September 2023, it took 7 days to receive passport from the day of appointment (normal).

  • @rayyanthelittlemaster4563
    @rayyanthelittlemaster4563 ปีที่แล้ว

    Passport eppozha renew cheyyendathu, ente monte passport 5year validity anu vere enthenkilum papers kondu pokano

    • @karthikraj6175
      @karthikraj6175 ปีที่แล้ว

      6 mnth mumbe renew cheytha mathi

  • @Noor-vd1my
    @Noor-vd1my ปีที่แล้ว

    Passport expired aayitt 20 years aayi …ini renew cheyyan pattumo

  • @adinan-ad327
    @adinan-ad327 ปีที่แล้ว

    passport renew cheythal എത്താൻ normal എത്ര days എടുക്കും 🤔