തെന്നല സർവീസ് സഹകരണ ബാങ്കിൽ പണം പിൻവലിക്കാൻ ചെന്ന വെന്നിയൂർ സ്വദേശിക്ക് ക്രൂര മർദ്ദനമേറ്റതായി പരാതി
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- തെന്നല സർവീസ് സഹകരണ ബാങ്കിൽ പണം പിൻവലിക്കാൻ എത്തിയ ആളെ ക്രൂരമായി മർദ്ദിച്ചതായി പരാതി.വെന്നിയൂർ താനൂർ റൂട്ടിൽ സ്റ്റേഷനറി കട നടത്തുന്ന ബി കെ അബ്ദുൽ മജീദിനാണ് മർദ്ദനമേറ്റത്. പണം പിൻവലിക്കാൻ ചെന്നപ്പോൾ പണം ലഭിക്കാതെ വരികയും ചോദ്യംചെയ്തപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ ക്രൂരമായി മർദ്ദിക്കുകയായിരുന്നു വെന്ന് മജീദ് പറഞ്ഞു. തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സ തേടിയ അബ്ദുൽമജീദിനെ
കൂടുതൽ പരിശോധനകൾക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫർ ചെയ്തു. അബ്ദുൽ മജീദ് തിരൂരങ്ങാടി പോലീസിൽ പരാതി നൽകി.എന്നാല്‍ മജീദ് ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ബാങ്കിന്റെ വാദം.
Yennalum nammude mujavanod ee chathi vendayrunu