വിരുന്ന് SALKKARAM AFTER WEDDING ❤️| ഷാമിന്റെ വീട്ടിൽ വിരുന്ന് 😍 | PULLOTHI

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1.2K

  • @user-dx2li7yt7h
    @user-dx2li7yt7h 2 หลายเดือนก่อน +676

    ഉമ്മ ഒരു പാവം ആണ് 😍അഞ്ചി പോയപ്പോ ഫോൺ വിളിച്ച് കരച്ചിലായിരുന്നു എന്ന് പറയുന്നത് കേട്ടിരുന്നു വേറൊരു വ്ലോഗിൽ.
    സ്വന്തം മകളെ പോലെ അഞ്ചിയേ കണ്ടത് കൊണ്ടാണ് ആ ഉമ്മക്കും അത്രക്ക് സങ്കടം..
    കൂടെ പിറക്കാതെ കൂടപ്പിറപ്പുകളായവർ..
    പ്രസവിച്ചില്ലെങ്കിലും സല്ലുവിന്റെ കൂട്ടുകാരെ മക്കളെ പോലെ കൊണ്ട് നടക്കുന്ന ഉമ്മ❤️
    വേറെന്തു വേണം?
    ഒരിക്കലും എന്തിന്റെ പേരിലാണെങ്കിലും നിങ്ങളുടെ സൗഹൃദം നഷ്ടപ്പെടുത്തരുത്...ഈ സ്നേഹം എന്നും നിലനിൽക്കാൻ പ്രാർത്ഥിക്കുക...
    ഒരിക്കലും ഇവർക്കു കണ്ണ് തട്ടാതിരിക്കട്ടെ🧿
    ഒരുപാടിഷ്ട്ടം.

    • @user-6xt
      @user-6xt 2 หลายเดือนก่อน +17

      Yes orikkalum kann thattaruth🤲🏻ennum ivar ellaarum onnichu santhoshathode arogyathode jeevikkatte

    • @user-in7x
      @user-in7x 2 หลายเดือนก่อน +4

      ❤️

    • @me-c7t
      @me-c7t 2 หลายเดือนก่อน

      @@user-dx2li7yt7h 👍🏻👍🏻

    • @ashminaniyaz5169
      @ashminaniyaz5169 2 หลายเดือนก่อน

      Sathyam

    • @Juvairiyarafeeq
      @Juvairiyarafeeq 2 หลายเดือนก่อน +1

      Anji wedding kazhinn amelettante veettilekk poyappo phonil call vilich karayinnad matiru videoil kettirunnu swandam mole pole sreeyeyum anjiyeyum an Umma kanunnad ❤❤❤❤❤❤❤❤❤

  • @user-6xt
    @user-6xt 2 หลายเดือนก่อน +638

    ജുനു 😍😍
    ശരിക്കും ഷാമിയും ജുനുവും Perfect match ആണ്.
    രണ്ടാളും നല്ല ഫൺ ടൈപ്പ് ആണ്.
    ജുനുന്റെ ചിരി കാണുമ്പോ തന്നെ പോസിറ്റീവ് ഫീൽ തോന്നും😍
    എല്ലാവരും ഹാപ്പിയായിരിക്കൂ.

  • @aydinnn
    @aydinnn 2 หลายเดือนก่อน +2144

    Sthiram Viewers🖐🏻😌💗>>>>>>>
    ഉമ്മയോട് അന്വേഷണം പറയണേ, എന്ന് ഒരു ഉമ്മ ഫാൻ!😌🫶🏻

    • @suharabik302
      @suharabik302 2 หลายเดือนก่อน +8

      👐🏻

    • @Juhainahhh
      @Juhainahhh 2 หลายเดือนก่อน +12

      715 Avan sahayikumo ❤

    • @SinanSinu-mc3pj
      @SinanSinu-mc3pj 2 หลายเดือนก่อน +4

      Enikkum🥰

    • @swathivallil
      @swathivallil 2 หลายเดือนก่อน +2

      ​@@Juhainahhhsreejun fan koodi aanalle,subscribed😌❤

    • @marsheenapalakkool7557
      @marsheenapalakkool7557 2 หลายเดือนก่อน

      😮😮​@@suharabik302

  • @Heyhhhhhh
    @Heyhhhhhh 2 หลายเดือนก่อน +3431

    Sree love storykk wait cheyyunnavar👇

    • @Juhainahhh
      @Juhainahhh 2 หลายเดือนก่อน +54

      715 Avan sahayikumo ❤

    • @mehzisworld
      @mehzisworld 2 หลายเดือนก่อน +18

      Avar parannath thanne

    • @kpshabeerrahman1715
      @kpshabeerrahman1715 2 หลายเดือนก่อน +6

      Avar parAna

    • @asimaliasim1500
      @asimaliasim1500 2 หลายเดือนก่อน +7

      Nane wait cheyyunund😅😅😅

    • @Cuddlestars
      @Cuddlestars 2 หลายเดือนก่อน +15

      110 ആവാൻ സഹായിക്കുമോ 🫶💗❤️

  • @Minnu-m2i
    @Minnu-m2i 2 หลายเดือนก่อน +590

    Sree ചേച്ചിയെ കാണാൻ ഇപ്പോൾ നല്ല ഭംഗിയുണ്ട്. 🥰

  • @user-6xt
    @user-6xt 2 หลายเดือนก่อน +420

    ഇവരുടെ ഇടയിൽ ഷാമി ഉള്ളപ്പോൾ ആണ് കൂടുതൽ വൈബ് ❤️
    ആള് തുള്ളിചാടി ഒച്ചയൊക്കെ ഉണ്ടാക്കുമ്പോൾ ആണ് വ്ലോഗ് ഒന്നുകൂടി ഉഷാറാവുന്നത്.

    • @user-6xt
      @user-6xt 2 หลายเดือนก่อน +3

      @athira-cc4ie Yes

    • @saranyasumith538
      @saranyasumith538 2 หลายเดือนก่อน +4

      Satyam

    • @me-c7t
      @me-c7t 2 หลายเดือนก่อน +2

      💯

    • @rinshaah_.9366
      @rinshaah_.9366 หลายเดือนก่อน

      Exactly 💯❤

    • @user-6xt
      @user-6xt หลายเดือนก่อน

      ❤️

  • @theofficial_Its-Me-Maya-1
    @theofficial_Its-Me-Maya-1 2 หลายเดือนก่อน +368

    സത്യം പറയാല്ലോ.... നിങ്ങടെ ഈ vlog ഒരു വട്ടം കണ്ട് തീർന്നിട്ടും മതിയാവുന്നില്ല... പിന്നെയും പിന്നെയും കാണാൻ തോന്നുവാണ്.... അത്രയ്ക്കും നല്ലൊരു attachment ആണ് നിങ്ങൾ തമ്മിൽ.... അതു നിങ്ങടെ ഓരോ വീഡിയോസും കാണുന്ന ഞങ്ങൾക്ക് തന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ടേൽ നിങ്ങടെ ഈ friendship എന്ത് മാത്രം strong ആണ്.... ഈ അടുത്താണ് ഞാൻ നിങ്ങടെ channel ശ്രദ്ധിക്കുന്നതും videos കണ്ട് തുടങ്ങിയതും.....അപ്പോൾ തൊട്ടു ഇപ്പൊ വരെയും നിങ്ങടെ പഴയ videos അതു പോലെ പുതിയ updates ഒക്കെ അറിയാൻ interested ആവുകയാണ്.... കാരണം നിങ്ങടെ വീഡിയോസ് കാണുമ്പോൾ അത്രത്തോളം നിങ്ങളിൽ addict ആവുകയാണ്.... നമ്മടെ ഒരു family member പോലെയാണ് ഇപ്പൊ നിങ്ങളും.....So happy to see your friendship..... എപ്പോഴും ഈ സൗഹൃദം ഇതിലും strong ആയി നിലനിൽക്കട്ടെ.... Love you Pullothi❤😊🤗 Eagerly waiting for your new updates🥰💗🫂

    • @habeebahabi123
      @habeebahabi123 2 หลายเดือนก่อน +3

      ഞാനും 😊

    • @faihashome9356
      @faihashome9356 2 หลายเดือนก่อน +2

      But ivarude challenge miss cheyyunnu

    • @Akhilamanu25
      @Akhilamanu25 หลายเดือนก่อน +2

      Njan innale kanditt innum veendum kanan vannatha😂

    • @theofficial_Its-Me-Maya-1
      @theofficial_Its-Me-Maya-1 หลายเดือนก่อน

      ❤😂​@@Akhilamanu25

  • @me-c7t
    @me-c7t 2 หลายเดือนก่อน +224

    ജുനു ന്തൊരു പാവാ😍😍
    പോസിറ്റീവ് ഫീൽ ആണ് ജുനുനെ കാണുമ്പോ തന്നെ🥰👍🏻
    Luv u guys

    • @user-dx2li7yt7h
      @user-dx2li7yt7h 2 หลายเดือนก่อน +5

      💯Junu nte chiri

    • @user-6xt
      @user-6xt 2 หลายเดือนก่อน +3

      Shariya

    • @user-in7x
      @user-in7x 2 หลายเดือนก่อน +2

      Yes

    • @me-c7t
      @me-c7t 2 หลายเดือนก่อน

      ​@@user-dx2li7yt7hyes🥰

    • @saranyasumith538
      @saranyasumith538 2 หลายเดือนก่อน +1

      Yes

  • @TwaibRahman
    @TwaibRahman 2 หลายเดือนก่อน +348

    Skin care rotine skipe cheyth poyavarondo😂

  • @anjuvr
    @anjuvr 2 หลายเดือนก่อน +542

    Sree de love story kk vendi lokha janatha kathirikukkayannu guys😂 entha nighal ath manasilakathe🥹

    • @Dia_mv
      @Dia_mv 2 หลายเดือนก่อน +11

      Athe athe 😅❤

    • @PsYcHo-bd2kz
      @PsYcHo-bd2kz 2 หลายเดือนก่อน +3

      😂😂😂😂😂

    • @me-c7t
      @me-c7t 2 หลายเดือนก่อน +3

      😂

    • @ShabinaSadique-y7n
      @ShabinaSadique-y7n 2 หลายเดือนก่อน +2

      😂😂😂

    • @Fathimaah-1238
      @Fathimaah-1238 2 หลายเดือนก่อน +2

      😂😂

  • @MariyaThomas-1239
    @MariyaThomas-1239 2 หลายเดือนก่อน +55

    Enne pole skin care skip cheithavar undo...😊😊

  • @deepagerorge2718
    @deepagerorge2718 2 หลายเดือนก่อน +27

    ഇവരുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ എല്ലാ വീഡിയോയും അടിപൊളിയാണ്.ഇനി പഴയപോലെ challange വീഡിയോകൾ കൂടി വേണം. അഞ്ചിയുടെ wedding ആയിരുന്നതുകൊണ്ട് ആ വീഡിയോകൾ ഒക്കെ നന്നായി miss ചെയ്യുന്നുണ്ട്.ഇനി Sree യുടെ relationship reveal ചെയ്യണം എന്നുള്ളവർ ഉണ്ടോ??❤❤❤

  • @SalmashareefSalmashareef
    @SalmashareefSalmashareef 2 หลายเดือนก่อน +56

    നിങ്ങളെ ഈ സ്നേഹം കാണുമ്പോ ഈ വീട്ടിലെ ഒരു അംഗ മാവാൻ തോന്നുന്നു 😍😍

  • @AthiraAthira-qj
    @AthiraAthira-qj 2 หลายเดือนก่อน +452

    അഞ്ചി ചേച്ചീനെ കാണാൻ ഇപ്പൊ നല്ല രസമുണ്ട് 🥰

  • @EditofSH
    @EditofSH 2 หลายเดือนก่อน +227

    23:08 that adorable nottam 😍

  • @emamurali2809
    @emamurali2809 2 หลายเดือนก่อน +49

    Kalyanam കഴിഞ്ഞു sreeyude lover onnu reveal cheythude! Ithrayum kaalyatum ningalk parayan thonnunile? Oro divasavum we are waiting ❤

  • @Riswanarichuu123
    @Riswanarichuu123 2 หลายเดือนก่อน +181

    Sreeyude relationship reveal akkoooo plzzz❤❤

    • @archithaarchi8339
      @archithaarchi8339 2 หลายเดือนก่อน +2

      Sreeyude lover ara,?

    • @Jumnasafsal123
      @Jumnasafsal123 หลายเดือนก่อน

      @@archithaarchi8339 sallu

  • @reshmapaachu2980
    @reshmapaachu2980 2 หลายเดือนก่อน +256

    സത്യം പറഞ്ഞാൽ ഇതിൽ ശ്രീയും സല്ലുവും തമ്മിൽ mrg ചെയ്യുന്നതാണ് നല്ലത്,,, ഷാമി ക്കും അഞ്ചിക്കും അവരെ മനസ്സിലാക്കുകയും സ്നേഹികുകയും അതുപോലെ സപ്പോർട്ട് ചെയ്യുന്നതുമായ പയ്യന്മാരെ ആണ് കിട്ടിയത്,,,, ശ്രീ ഇനി പുറത്ത് നിന്നും മറ്റൊരാളെ വിവാഹം കഴിച്ചാൽ അത് പുള്ളോത്തി ഫാമിലിയിൽ ഉൾക്കൊള്ളാൻ പറ്റുന്ന ആൾ ആകണമെന്നില്ല,, സല്ലുവും ശ്രീയും ഒരുമിച്ചാൽ അത് ഈ ഫാമിലി കൂടുതൽ കളർ ഫുൾ ആകും,,,,, നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് നിങ്ങൾ തന്നെ പറഞ്ഞു കേൾക്കാൻ കൊതിക്കുന്നുണ്ട്,, എന്നെപോലെ ഒത്തിരി പേര് അങ്ങനെ ആഗ്രഹിക്കുന്നു,, എത്രയും പെട്ടെന്ന് നിങ്ങളുടെ love സ്റ്റോറി പറയണം, അതല്ല നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ അല്ലെങ്കിൽ ആ തെറ്റിദ്ധാരണ മാറ്റി തരുകയും വേണം, രണ്ടായാലും പെട്ടന്ന് വേണം 👍👍

    • @shamila_fathima
      @shamila_fathima 2 หลายเดือนก่อน +6

      Sree already engaged aanu😅

    • @jobimariyamoommen1187
      @jobimariyamoommen1187 2 หลายเดือนก่อน +2

      Correct 💯

    • @MashoodMakku
      @MashoodMakku 2 หลายเดือนก่อน +14

      ​​@@shamila_fathimaഅതാരാണെന്നാണ് നമുക്കറിയാേണ്ടത്. സല്ലു തന്നെ ആവണം എന്നാണ് പുള്ളോത്തി ഫാൻസ് ആഗ്രഹിക്കുന്നത്😁❤

    • @Shaheena89
      @Shaheena89 2 หลายเดือนก่อน +7

      Sallunte instayil anjinae frnd enallae tag cheythath. But sree yae frnd ennu tag cheythittilla

    • @AdamRaiz-ht8ug
      @AdamRaiz-ht8ug หลายเดือนก่อน +2

      Athe

  • @ayshuzaysh
    @ayshuzaysh 2 หลายเดือนก่อน +44

    അല്ലെങ്കിലും കോഴിക്കോട്ടുകാരുടെ സൽക്കാരം അതു പറയണ്ടല്ലോ....കൂടെ ഒരുപാട് സ്നേഹവും.

  • @risneen__.8205
    @risneen__.8205 2 หลายเดือนก่อน +183

    ശ്രീയേച്ചിയുടെ hair style നന്നായിരിക്കുന്നു☺️

  • @gopuzmusic_world1308
    @gopuzmusic_world1308 2 หลายเดือนก่อน +304

    Sreentee love storyk vendii wait cheyunnuuu❤

  • @ArchanaJayan-pb9qu
    @ArchanaJayan-pb9qu 2 หลายเดือนก่อน +40

    Ivar 3 pereyum kittiya aanpiller enth lucky ya.....life full vibe 🎉❤❤

  • @anjanasuresh3555
    @anjanasuresh3555 2 หลายเดือนก่อน +92

    20:51 amalettante expression 😂

  • @devanandha6368
    @devanandha6368 2 หลายเดือนก่อน +283

    Sree sallu love story parayanam 🥺❤️‍🩹

    • @aniqmon9714
      @aniqmon9714 2 หลายเดือนก่อน +4

      Eeh??

    • @devanandha6368
      @devanandha6368 2 หลายเดือนก่อน

      ​@@aniqmon9714 👀

    • @harethapv
      @harethapv 2 หลายเดือนก่อน +7

      നിങ്ങക്ക് എന്താ അവരു പറഞ്ഞോ നിങ്ങളോട് അവരു commited ആണെന്നു... Y u guys guessing 🤣

    • @Wayytoquraan
      @Wayytoquraan 2 หลายเดือนก่อน +4

      Avarude ellam actions okke kanumbo sherikkum agne thonnum

    • @devanandha6368
      @devanandha6368 2 หลายเดือนก่อน +2

      @@harethapv athu kanumpo manasilavilley,anikku ethandu urappanu😌

  • @ksfe345
    @ksfe345 2 หลายเดือนก่อน +130

    20:52 oru pavam amal cheytan 😊😊❤❤

  • @thasneemshahnaz4530
    @thasneemshahnaz4530 2 หลายเดือนก่อน +28

    ഈ സൗഹൃദത്തിന് കണ്ണ് തട്ടാതിരിക്കട്ടെ 🥹💞

  • @charuz9042
    @charuz9042 2 หลายเดือนก่อน +168

    7:18 shami:anthayirunnu per 😂😂

  • @ajasaju8780
    @ajasaju8780 2 หลายเดือนก่อน +342

    Anjiye കാണാൻ eppol oru പ്രതേക ഭംഗിയുണ്ട് ennullavr 🥰🥰🥰

  • @ashlybabu5588
    @ashlybabu5588 2 หลายเดือนก่อน +16

    Sree sallu commited aanenn ariyaam .... Ath ningal aayit reveal cheyyunna aa big episode nu aanu wait cheyyunne ... Ippo oro dayum❤❤❤❤❤

  • @abhilashks3424
    @abhilashks3424 2 หลายเดือนก่อน +344

    ഇവിടെ ആർക്കെങ്കിലും ഇവരെ കാണണമെന്നുണ്ടോ 🤔

  • @ZiaNiha
    @ZiaNiha 2 หลายเดือนก่อน +24

    Sreenteyum salluvinteyum love storykke wait cheyyyunnavar like adi

  • @Rahiyanath-pb
    @Rahiyanath-pb 2 หลายเดือนก่อน +57

    അമൽ :എവിടുന്ന് തുടങ്ങണം ആകെ കൺഫ്യൂഷൻ ആയല്ലോ 😊

    • @Rahiyanath-pb
      @Rahiyanath-pb 2 หลายเดือนก่อน

      Anji സിന്ദൂരം ഇടാൻ മറക്കുന്നതാണോ

    • @abinarb1401
      @abinarb1401 หลายเดือนก่อน +1

      ​@@Rahiyanath-pb സ്നേഹം മതിയേടോ

  • @Trendytrendz00
    @Trendytrendz00 หลายเดือนก่อน +9

    Junukka always smiling.... Adipoli person ❤

  • @SaranyaChinnu-yn4dq
    @SaranyaChinnu-yn4dq 2 หลายเดือนก่อน +15

    എല്ലാ ദിവസം vlog ചയ്തു കൂടെ, എന്റെ കുഞ്ഞിന് വരെ നിങ്ങളുടെ vlog ഇഷ്ടം ആണ് 🥰🥰🥰

  • @Anaghakailas8
    @Anaghakailas8 หลายเดือนก่อน +7

    Vlog ellam adipoli aanu tto.😍
    Sree korch expression kooduthal idunna oru feel
    Atre ulloo😛

  • @Wayytoquraan
    @Wayytoquraan 2 หลายเดือนก่อน +18

    ഡിസംബർ 9 ന് +1 Christmas exam ആയിട്ടും ഒരോ മിനുട്ടും പുള്ളോത്തി വീഡിയോ ഇട്ടോന്ന് ഇടക്കിടെ നോക്കുന്ന ഞാൻ😌...
    ഒരുപാട് ഇഷ്ടാ നിങ്ങളുടെ വീഡിയോസ്❤

  • @ninnoosninnoos1101
    @ninnoosninnoos1101 2 หลายเดือนก่อน +80

    21:27 le sallu :chatti pathiri vende ankk (ith kelkkaan kaathirikkunna sree) le sree: aa chattippathiri venam😂

  • @pranavrocks5167
    @pranavrocks5167 2 หลายเดือนก่อน +47

    🎉ശ്രീ അടിപൊളിയാണ് അതുപോലെ ശ്രീ യുടെ ലൗ സ്റ്റോറി അടിപൊളി ആക്കും വിശ്വാസത്തിൽ❤❤❤❤👍 കാത്തിരിക്കുന്നവർ ഉണ്ടോ

  • @Rejoice809
    @Rejoice809 2 หลายเดือนก่อน +28

    എല്ലാവരുടെയും വർത്തമാനവും expression സും ഒക്കെ എന്ത് രസമാ 💞💞💞

  • @SumaAnil-u4g
    @SumaAnil-u4g หลายเดือนก่อน +11

    Promotion skip cheythavarundo 😂😂

  • @Sadad_salam
    @Sadad_salam 2 หลายเดือนก่อน +133

    സല്ലു & ശ്രീ combo settt❤❤❤

  • @sreeja.v.s3552
    @sreeja.v.s3552 2 หลายเดือนก่อน +10

    Ummane orupadu ishttam aanu ♥️😍🥰🥰 ellareyum orumichu kaanumbol bayankara santhosham undu ♥️😍🥰❤️

  • @SindhuVinod-d5d
    @SindhuVinod-d5d หลายเดือนก่อน +3

    Sree sallu love story please video cheyyu..... Katta waiting ❤️❤️❤️❤️

  • @SachuSanu-iy3bj
    @SachuSanu-iy3bj 2 หลายเดือนก่อน +170

    ഉമ്മാന്റെ ബീഫിന്റെ recripe ഇടണേ ഷാമി

  • @Wayytoquraan
    @Wayytoquraan 2 หลายเดือนก่อน +10

    Love you alll
    Sree❤
    Shami❤
    Anji❤
    Umma❤
    Sallu❤
    Amal❤
    Jubi❤

  • @naveenakp439
    @naveenakp439 หลายเดือนก่อน +9

    Sree ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട്

  • @fathimamol3517
    @fathimamol3517 2 หลายเดือนก่อน +43

    22:48 anji and sallu😂❤❤ bond

  • @Sadad_salam
    @Sadad_salam 2 หลายเดือนก่อน +189

    ഇനി shaminte wedding w8 ചെയ്യുനവർ ഉണ്ടോ ❤

    • @SAHALVK-cf1lo
      @SAHALVK-cf1lo 2 หลายเดือนก่อน +7

      shaminde wedding adutha kollam aavum chelappol☺

  • @aparnarajeev5952
    @aparnarajeev5952 หลายเดือนก่อน +14

    7:18 പേരെന്തായിരുന്നു 😂
    Le junukka : junu 😂

  • @johnjoshy-wc5cr
    @johnjoshy-wc5cr หลายเดือนก่อน +3

    നിങ്ങളുടെ സൗഹൃദം ഇങ്ങനെ തന്നെ പോകണം എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ സൗഹൃദം ❤❤❤ഒരിക്കലും നിങ്ങൾ പിരിയരുത്.

  • @ajasaju8780
    @ajasaju8780 2 หลายเดือนก่อน +80

    Anji and Amal combo isttamullavr ❤️❤️❤️

  • @ammuammu4522
    @ammuammu4522 2 หลายเดือนก่อน +13

    ഞാൻ നിങ്ങളുട വീഡിയോ കണ്ടു thudageetu one month ആയിട്ടുള്ളു ഒരു വിതം എല്ലാ വീഡിയോസ് കണ്ട് theeruthu നിങ്ങൾ തമ്മിലുള്ള ബോണ്ടിങ് ഒരുപാട് ഇഷ്ടമാണ് എന്നും ഇതുപൊല സ്നേഹത്തോടെ എല്ലാവരും ഒരുമിച്ചു ഉണ്ടാവട്ടെ ❤❤❤

  • @athiradevik5506
    @athiradevik5506 2 หลายเดือนก่อน +18

    Anjis happiness😍😘😘😘😘😘എന്നും ഈ സൗഹൃദം ഇത്പോലെ നിലനിൽക്കട്ടെ 😘😘😘

  • @hill9343
    @hill9343 2 หลายเดือนก่อน +121

    11:05 Oscar abhinayam 😂😂❤

    • @Nishal.nNishal.n
      @Nishal.nNishal.n 2 หลายเดือนก่อน +3

      Athe athe😂

    • @hill9343
      @hill9343 หลายเดือนก่อน

      😂

  • @ShaheeraKk-no7lp
    @ShaheeraKk-no7lp 2 หลายเดือนก่อน +16

    First comment!❤
    Sree love story kk wait cheyyunnavarundooo😍😍

  • @Ashnadil123
    @Ashnadil123 2 หลายเดือนก่อน +39

    Ummantey beef recipe vido cheyyo🥹 🥲ingal kaikkumbo kothiyayi🤤

  • @SeethalVs-o4w
    @SeethalVs-o4w หลายเดือนก่อน +10

    7:17 that moment
    Shami ❤️🫂junu

  • @shehma14439
    @shehma14439 2 หลายเดือนก่อน +12

    Waiting for Sree and Sallu's love story ❤😊

  • @RabeehMA-h5w
    @RabeehMA-h5w 2 หลายเดือนก่อน +269

    Sreente relationship reveal cheythoode

    • @Raina-m6g
      @Raina-m6g 2 หลายเดือนก่อน +4

      Adhthanne plzzz

    • @shehma14439
      @shehma14439 2 หลายเดือนก่อน +9

      Pullothi shorts kandal manasilakum
      Already sree and sallu relationship reveal cheythu

    • @RabeehMA-h5w
      @RabeehMA-h5w 2 หลายเดือนก่อน +5

      Haa ennalum avar thanne parayatt

    • @shanarafeeq9324
      @shanarafeeq9324 2 หลายเดือนก่อน

      ​@@shehma14439Which shorts

    • @GayathriRajan-h7j
      @GayathriRajan-h7j 2 หลายเดือนก่อน

      ​@@shehma14439avar open aayi parayatte allathe shorts kanditt theerumanikkan pattillallo

  • @Cuddlestars
    @Cuddlestars 2 หลายเดือนก่อน +41

    അഞ്ജി💗അമൽ ഏട്ടൻ fans ഉണ്ടോ ❤️🥰

  • @rajith66
    @rajith66 2 หลายเดือนก่อน +18

    അമലും ജുനുവും കൂടി നിങ്ങടെ കൂട്ടത്തിൽ വന്നപ്പോൾ ഒന്ന് കൂടെ സൂപ്പറായി ❤❤❤❤

    • @me-c7t
      @me-c7t 2 หลายเดือนก่อน

      ❤❤

  • @SHAHANAAP-d9c
    @SHAHANAAP-d9c 2 หลายเดือนก่อน +24

    Sallu sreeyude love story kelkkan wait cheyyunnorr ndooii 👀💗

  • @KadeejaKadeeja-v3l
    @KadeejaKadeeja-v3l 2 หลายเดือนก่อน +79

    22:48 their bond ❤❤❤❤❤❤

  • @lubzmedia7019
    @lubzmedia7019 2 หลายเดือนก่อน +8

    Anji be like: മുല്ലമൊട്ടു മാല..മാങ്ങ മാല..മേക മോതിരം...(നാഗവല്ലി)😂😂😂😂😂😂😂😂😂she is seriously obsessed with umma's dishes😍😍

  • @UbaidUbaid-b3w
    @UbaidUbaid-b3w 2 หลายเดือนก่อน +37

    Shree bangi koodi varaanallo❤love u pullothi

    • @F_Sidhrah
      @F_Sidhrah 2 หลายเดือนก่อน +1

      Shree allatto
      Sree ann

  • @helanjose1723
    @helanjose1723 2 หลายเดือนก่อน +10

    Eh frendship inum oru baagyam veenam🤗❤️🤌

  • @BabyMj-l9g
    @BabyMj-l9g หลายเดือนก่อน +4

    അഞ്ചി ചേച്ചിയുടെ അച്ഛനെയും അമ്മയെയും കണ്ടിട്ടില്ല ഇനി ഇടുന്ന പുതിയ വീഡിയോ എന്റെ പേര് പറയാമോ എന്റെ പേര് ജോസ്ന എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടായി 😊😊😊😊😊❤❤❤❤

  • @AmeyaPratheesh
    @AmeyaPratheesh 2 หลายเดือนก่อน +15

    Junu amal sallu friendship ishtamullavarunundo

  • @i.ayshaaa
    @i.ayshaaa 2 หลายเดือนก่อน +25

    Sreedee relationship reveal cheyyuu 🥺❤>>>>>

  • @aifasworld7665
    @aifasworld7665 2 หลายเดือนก่อน +22

    Sree chechide love story kelkan katta w8ing anu❤️love you pullothii❤️

  • @shayaansworld276
    @shayaansworld276 2 หลายเดือนก่อน +78

    Amalinte chiri supper an

  • @roobenreji
    @roobenreji 2 หลายเดือนก่อน +9

    ഇതുപോലെത്തെ വീഡിയോസ് ഇടണേ ഞാൻ വലിയ ഒരു ആരാധകരാണ്

  • @thanumol1515
    @thanumol1515 2 หลายเดือนก่อน +8

    Sreente love story pettanu venam enullavar
    Vote
    👇

  • @ajasaju8780
    @ajasaju8780 2 หลายเดือนก่อน +62

    Evrude friendship bond isttamullavr 💓💓

  • @ShahidaShahidaRiyas
    @ShahidaShahidaRiyas 2 หลายเดือนก่อน +6

    Salkarangal okke kayinj pettenn sree&sallu lovestory pettenn vidane...
    Sree&sallu❤aano. Katta waiting aan guys

  • @Arnavkhushi_fanclub
    @Arnavkhushi_fanclub 2 หลายเดือนก่อน +54

    15:11 le amalettan.. Confusion theerkaname.. Ente confusion theerkaname🤣🤣🤣

  • @reshmifoodcourt1026
    @reshmifoodcourt1026 2 หลายเดือนก่อน +7

    22:49 sallu kakka and anji chechi that bond ❤❤. This is called true friendship sallu kakka sree chechi anji chechi and shami thatha❤❤❤❤🎉🎉

  • @AbuBakkar-bp9pt
    @AbuBakkar-bp9pt 2 หลายเดือนก่อน +10

    Sree de love story kk
    Katta waiting ♥️✨

  • @fathimathirshana7735
    @fathimathirshana7735 2 หลายเดือนก่อน +15

    Sreeyude love storykk ithra dmnd aano😮😮

  • @Sneeeehaaa
    @Sneeeehaaa 2 หลายเดือนก่อน +16

    Vdo kk venda ithra wait cheythirikkunna vere oru channel illa❤️❤️❤️ oro vdo varumboyum vijarikm sreede love story aavane enn🫠

  • @dineshv4183
    @dineshv4183 2 หลายเดือนก่อน +6

    Sreeede love storyk vendi kathirikkunnavar undooo❤

  • @Craft_world__
    @Craft_world__ 2 หลายเดือนก่อน +8

    22:50 sallu and anji friendship bond super ❤❤😊

  • @Arnavkhushi_fanclub
    @Arnavkhushi_fanclub 2 หลายเดือนก่อน +18

    😍❤️❤️ഇവരുടെ friendship bond😍❤️ഒരു family പോലെ തോന്നും 😍❤️love you pullothies❤️.. Amalettan bayakara cute annu😘💙

  • @anjupbijoy
    @anjupbijoy หลายเดือนก่อน

    Sree sallu love story please please 🥺🥺 nijalude bond super annn😊

  • @RenaFaisal..
    @RenaFaisal.. 2 หลายเดือนก่อน +38

    Sthiram prekshakar ndoooi❤️....

    • @assainart7067
      @assainart7067 2 หลายเดือนก่อน

      Nigalude friendship adipoli❤.eniyum ithupola potta🤲

  • @leelaharidas8506
    @leelaharidas8506 2 หลายเดือนก่อน +25

    Anjiye kanan nalla rasamondu❤. Love you pullothizz❤❤❤❤❤❤

  • @Ponnuuuu___07
    @Ponnuuuu___07 2 หลายเดือนก่อน +41

    7:14 Sallu : hiii alliya 😊

    • @me-c7t
      @me-c7t 2 หลายเดือนก่อน

      ❤️😂

  • @AnnmaryShiju
    @AnnmaryShiju 2 หลายเดือนก่อน +6

    Ivarude oru video polum miss akathavar undo.atrekum ishtann pulothiyude videos ❤😊😊

  • @Gaya123_mil
    @Gaya123_mil 2 หลายเดือนก่อน +21

    Enikk eattavum ishtamulla naadanu kannurum kozhikode um ..... Nthoru sneham aan Avide ullorkk 😚❤ .... Adhithikale salkarikkan avar kazhinje illu ❤

  • @muhammedmufeed3525
    @muhammedmufeed3525 หลายเดือนก่อน +2

    Adipoli salkkaram ithrim vibavangal indakkkan ethra manikkka enittt ethra samayam vendi vannu INI oru virunnund sree chechide veettikkk pwoli enikk thanne ivide irunnittt vayil vellam varunnnu adipoli adutha video pettann idanam plz.... Vykaruth.....marakkaruth.....
    Pullothi uyirrrr......

  • @SwalihaK-j5g
    @SwalihaK-j5g หลายเดือนก่อน +7

    Shaminte ummante nalla manassu aanu❤

  • @shahanaomr01
    @shahanaomr01 หลายเดือนก่อน +1

    Ivarude bond kanumbo kann nirayathe video kandtheerkkan avilla..namukkonnum ingane oru anubhavangalo friendshipo onnum illathethinte vedhana avam kanneerayi varunned..ennalum ivare kanumbol nalla happiness koode aan..ivar ellarum koodumboo sherikkum end rassaa..Masha Allah🥰🤲🏻...
    Ee oru സുഹൃത്ബന്ധം ennum ithupole thanne irikkatte❤

  • @Aaro.7
    @Aaro.7 2 หลายเดือนก่อน +31

    Alaa Anji elaam crct aait guess chythu athanne mathi avrde bond ethra ond enn kaanikaan
    Umma de fav Anji ahn enn thonnunu ❤

  • @Achoos_youtube_channel
    @Achoos_youtube_channel 2 หลายเดือนก่อน +6

    ഓഹ്ഹ്ഹ് നിങ്ങൾ കഴിക്കുന്നത്‌ കണ്ടിട്ട് കൊതിയാവുന്നു. ഒരു ലോഡ് വെള്ളം ഗ്ലു ഗ്ലാ ഇറങ്ങി പോയി ശെരിക്കും 😋😋😋😋😋🫶🏾🫶🏾🫶🏾🫶🏾🫶🏾🫶🏾🫶🏾

  • @anjumathew354
    @anjumathew354 หลายเดือนก่อน +5

    Hiii pullotheees ❤️ vedios delay aakkaruthe oru request aane ningalude vedios nu vendy katta waiting aa love you pullotheees ❤️

  • @TwaibRahman
    @TwaibRahman 2 หลายเดือนก่อน +10

    Sallu sree lovstorykk vendi katta vayiting anh❤😊

  • @jewelrose9686
    @jewelrose9686 2 หลายเดือนก่อน +20

    Sree sallu love story

  • @FNJworld520
    @FNJworld520 หลายเดือนก่อน +6

    Sree love storykk waite cheydh veyyandaayi lle guyzz angane ullavar cmnt

  • @vidyarahul4565
    @vidyarahul4565 2 หลายเดือนก่อน +4

    Paid promotion മാത്രം skip ചെയ്ത് കണ്ടവർ ഉണ്ടോ 😃

  • @sajithak4635
    @sajithak4635 2 หลายเดือนก่อน +17

    ഏതായാലും നല്ല രസണ്ട് ഇത് കണ്ടിരിക്കാൻ ചിരിയും വരുന്നു അമലേട്ടൻ കോമഡി ഇടയ്ക്ക് 😄 കഴിക്കുമ്പോൾ