Ente ammayude per ambily ennaanu....ang paranjathu pole veroru paatukari paadiyal polum itra bhangiyai paaduvan oru pakshe kazhiyillaayirikum... God bless 🙏
I can't understand even a single word . But I don't know why I'm getting tears whenever I listen to this song,,, great singer Chithra mam,,, lots of love from Karnataka.
It says that God the creator and father gave His only begotten son Jesus to die on the cross so that we sinners can have eternal life after our death and eternal fellowship with God. The sins in our flesh is a barrier to come closer to God as He is a holy God. The torture He suffered is described in the song. Gods rule is that we have to pay remission for our sons by offering sacrifice and Christ did it for us such that whoever believes in Christ can have eternal life. All his past sins will be forgotten and forgiven by God if you believe in Jesu Christ.
ഈ വർഷത്തെ പെസഹായും ദുഃഖവെള്ളിയും ദേവാലയത്തിൽ ചിലവഴിക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ പാട്ടുകൾ കേട്ടുകൊണ്ട് വീട്ടിൽ ഇരുന്ന്കൊണ്ട് തന്നെ അത്യുന്നതനിൽ എത്തി ചേരാം...ആമേൻ 9 april 2020 19:48
യേശുവേ നന്ദി ദേവേശാ യേശു പരാ വളരെ നല്ല പാട്ടാണ് കർത്താവിന്റ സങ്കടങ്ങൾ ഈ പാട്ടിലുണ്ട് നമ്മുടെ ഓരോരത്തരുടെ ജീവിതത്തിലും ഇതുപോലെയുള്ള സഹനങ്ങൾ ഉണ്ട് അതെല്ലാം ദൈവത്തെ പോലെ നമ്മൾ ഏറെറടുത്താൽ തീർച്ചയായും നമ്മൾക്ക് ഒരു ഉയിർപ്പ് ഉണ്ടാകും ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ ചിത്രചേച്ചി അതി മനോഹരമായി പാടിയിട്ടുണ്ട്.
സ്വർഗ്ഗം താണിറങ്ങി വരുന്ന അനുഭവം. sister, your songs wonderful. ദൈവത്തിന് നന്ദി. പ്രവാസികളെ സുരക്ഷിതരായി നമ്മുടെ നാട്ടിൽ എത്തിക്കാൻ നിയോഗം വയ്ക്കണേ. എൻ്റെ മകൻMelwin വൈറസ് ബാധിതരുടെ ഇടയിലാണ്. എല്ലാ പ്രവാസികൾക്കും വേണ്ടി കുർബ്ബാനയിൽ പ്രാർത്ഥിക്കണേ
Thank you, Jesus!! Thank You, Jesus!! Amen, In the Sweet Name of Jesus Christ!! Thank You soooo much, my dear Chithra madam. Countless thothrams to you, madam.
Way of cross beautiful collection, good lovely beautifully sung great sister wonderful chechi ethrakettalum kandalum mathiyakilla sistere othiri snehathode welcome you, thank you come again and again, congratulations praise the god ❤
Wonderful presentation. Even Christian.singers cannot sing this song the way you sang as heart touching..I think today I felt the meaning of this song.May god bless you.
Devesha eshu para song is so much heart touching, K.S chithra ,I have heard this song at least 100 times but still wanted my heart to hear again and again.
Amazing composition... but the 'feel' & 'dynamics' is the vital back bone which makes the song to stand tall among the rest.... Thanks Chitra chechi....
Singer Madam Chitra sing this celistial song with its real face impression Many young girls and boys sing like Michcl jacks party dong. Most if the songs from christ and His crusifucation arewritten by spurit filled Lord servants. Singer face impression is copt with song and its hidden message. Tks Madam. Jacob varghese
Ezek.44: 7 നിങ്ങൾ എന്റെ ആഹാരമായ മേദസ്സും രക്തവും അർപ്പിക്കുമ്പോൾ, എന്റെ ആലയത്തെ അശുദ്ധമാക്കേണ്ടതിന്നു നിങ്ങൾ ഹൃദയത്തിലും മാംസത്തിലും അഗ്രചർമ്മികളായ അന്യജാതിക്കാരെ എന്റെ വിശുദ്ധമന്ദിരത്തിൽ ഇരിപ്പാൻ കൊണ്ടുവന്നതിനാൽ നിങ്ങളുടെ സകല മ്ളേച്ഛതകൾക്കും പുറമെ നിങ്ങൾ എന്റെ നിയമവും ലംഘിച്ചിരിക്കുന്നു. 8 നിങ്ങൾ എന്റെ വിശുദ്ധവസ്തുക്കളുടെ കാര്യം വിചാരിക്കാതെ അവരെ എന്റെ വിശുദ്ധമന്ദിരത്തിൽ കാര്യവിചാരണെക്കു ആക്കിയിരിക്കുന്നു. 9 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽമക്കളുടെ ഇടയിലുള്ള യാതൊരു അന്യജാതിക്കാരനും, ഹൃദയത്തിലും മാംസത്തിലും അഗ്രചർമ്മിയായ യാതൊരു അന്യജാതിക്കാരനും തന്നേ, എന്റെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കരുതു. Unbelievers must not participate in our HOLY GOD'S WORK !
@@prabhakarannair529 you know them by their fruits , they go worship idol temple , they go worship any God's , they love all gods 33000 gods they have ... when you know that , you don't entertain among them ....ONLY JESUS IS OUR GOD no other gods. period ..Jesus Loves ALL ! God bless you !
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു ദൈവം യേശുവിനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു
Qqeeqqqq"
💙
M
Amen
Amen🙏🏻🙏🏻❤️
യേശുഅപ്പച്ച അവിടുത്തെ സ്നേഹത്തെ ഓർക്കുമ്പോൾ കണ്ണുനിറയും... പാപിയായ എനിക്കു വേണ്ടി ചിന്തിയ രക്തത്തിന് സ്തോത്രം
കണ്ണ് നിറഞ്ഞു പോയി ചിത്ര ചേച്ചീ ......എത്ര മനോഹരം .... heart touching 🌹🌹🙏🙏
പാപികളായ ഞങ്ങൾക്കായി ക്രൂശിൽ രക്തം ചീന്തി മരിച്ച് ഉയർത്തെണീറ്റ് ഇന്നും ജീവിക്കുന്ന യേശുവേ.....
nmprtkm
ആമേൻ
ആമേൻ...
ദൈവം നൽകുന്ന നിത്യജീവന്റ വില എന്തെന്ന് അറിയാവുന്നവർ ഈ ഗാനത്തിന്റെ മഹത്വം മനസിലാക്കും. പ്രൈസ് ദി ലോർഡ്. ആമേൻ
എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത ഗാനം ആലാചനം അതിഗംഭീരം.
ഈ പാട്ട് ഇത്ര മനോഹരമായി വേറെ ആരും പാടില്ല
ആമേൻ
Please
@@jijomathewmathew3299 on:-*:-)
Of course, it is Chitra. That says it all!
Ente ammayude per ambily ennaanu....ang paranjathu pole veroru paatukari paadiyal polum itra bhangiyai paaduvan oru pakshe kazhiyillaayirikum... God bless 🙏
I can't understand even a single word . But I don't know why I'm getting tears whenever I listen to this song,,, great singer Chithra mam,,, lots of love from Karnataka.
It's a Christian song about the crucifixion of Christ, brother.
Yes
Many words are common between Malayalam and Kannada.
It says that God the creator and father gave His only begotten son Jesus to die on the cross so that we sinners can have eternal life after our death and eternal fellowship with God. The sins in our flesh is a barrier to come closer to God as He is a holy God. The torture He suffered is described in the song. Gods rule is that we have to pay remission for our sons by offering sacrifice and Christ did it for us such that whoever believes in Christ can have eternal life. All his past sins will be forgotten and forgiven by God if you believe in Jesu Christ.
Remission for sins
ഈ വർഷത്തെ പെസഹായും ദുഃഖവെള്ളിയും ദേവാലയത്തിൽ ചിലവഴിക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ പാട്ടുകൾ കേട്ടുകൊണ്ട് വീട്ടിൽ ഇരുന്ന്കൊണ്ട് തന്നെ അത്യുന്നതനിൽ എത്തി ചേരാം...ആമേൻ
9 april 2020
19:48
Daivathinte saannidyam namuk nammil anubhavikkan patum .. athinaanu Yesu inte Jeevan namuk pakarnnu thannad.. aa Jeevan thedi evidem pokenda karyam illa.. orumich irunu nammude daivathe sthuthikan oru sthalam.. athre ulu.. God bless you brother... :-)
ദേവേശാ ..യേശുപരാ ..ജീവനെനിക്കായ് വെടിഞ്ഞോ ..
ജീവനറ്റ പാപികൾക്ക് ...നിത്യജീവൻ കൊടുപ്പാനായ് നീ മരിച്ചോ ...
Rathri kidakkan neram e ganam kelkkunnu... Kannu niranju. Ohh ente pithaveee 😭....🙏 . Love you Jesus.
ദേവേശാ! യേശുപരാ!
ജീവനെനിക്കായ് വെടിഞ്ഞോ?
ജീവനറ്റ പാപികള്‍ക്കു
നിത്യജീവന്‍ കൊടുപ്പാനായ് നീ മരിച്ചോ
ഗദശമന പൂവനത്തില്‍
അധികഭാരം വഹിച്ചതിനാല്‍
അതിവ്യഥയില്‍ ആയിട്ടും
താതനിഷ്ടം നടപ്പതിന്നനുസരിച്ചോ
അന്നാസിന്‍ അരമനയില്‍
മന്നവ നീ വിധിക്കപ്പെട്ടോ?
കന്നങ്ങളില്‍ കരങ്ങള്‍ കൊണ്ട്
മന്നാ നിന്നെ അടിച്ചവര്‍ പരിഹസിച്ചോ
പീലാത്തോസധിപതിയും
വിലമതിച്ചു കുരിശേല്‍പ്പിച്ചു
തലയില്‍ മുള്ളാല്‍ മുടിയും വച്ചു
പലര്‍ പല കേടുകള്‍ ചെയ്തു നിന്നെ
ബലഹീനനായ നിന്നെ
വലിയ കൊലമരം ചുമത്തി
തലയോടിട മലമുകളില്‍
അലിവില്ലാതയ്യോ യൂദര്‍ നടത്തി നിന്നെ
തിരുക്കരങ്ങള്‍ ആണികൊണ്ട്
മരത്തോടു ചേര്‍ത്തടിച്ചു
ഇരുവശത്തും കുരിശുകളില്‍
ഇരുകള്ളര്‍ നടുവില്‍ നീ-മരിച്ചോ ദേവാ
നിന്‍ മരണം കൊണ്ടെന്‍റെ
വന്‍ നരകം നീയകറ്റി
നിന്‍ മഹത്വം തേടിയിനി
എന്‍റെ കാലം കഴിപ്പാനായരുള്‍ക കൃപ..
Excellent
ആമേൻ
4last line പാടുകൾ ☺️❤️
ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ദൈവം ഇറങ്ങിവരുന്ന അനുഭവം... എത്ര ഹൃദയാവർജകമായിട്ടാണ് ചിത്രചേച്ചി പാടിയിരിക്കുന്നത്?? മനസുനിറഞ്ഞു, ഒപ്പം കണ്ണുകളും 🙏🙏🙏
I don't know how many times I watched this song. Pleasing to hear again and again. Thanks Chitra chechi for such a nice song
എത്ര കേട്ടാലും മതി വരാത്ത പാട്ടു
ചിത്ര ചേച്ചി പാടുമ്പോൾ അറിയാതെ കണ്ണു നിറയും
യേശുവേ
യേശു അപ്പാ ഈ ലോകത്തെ കാത്തോളണേ ❤️❤️❤️❤️
Super chechi this song written by my grandpa P.V.JOSEPH.
Always love to hear this song .SIlVI SAM
ജീവനറ്റ പാപികൾക്കു നിത്യ ജീവൻ കൊടുപ്പാനായ് നീ മരിച്ചു..... ❤️✝️❤️
കണ്നിറഞു
Amen
മറ്റൊരു വ നി ലും രക്ഷയില്ല. മനുഷ്യരുടെ രക്ഷക്കു വേണ്ടി യേശു എന്ന നാമമല്ലാതെ മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല.
ദൈവം അനുഗ്രഹിക്കട്ടെ ❤️🌹
Thanky0u
Such a blessed singer you are chitra chechi...god bless you
എത്ര കേട്ടാലും മതി വരാത്ത പാട്ട് 🪔
യേശുവേ നന്ദി ദേവേശാ യേശു പരാ വളരെ നല്ല പാട്ടാണ് കർത്താവിന്റ സങ്കടങ്ങൾ ഈ പാട്ടിലുണ്ട് നമ്മുടെ ഓരോരത്തരുടെ ജീവിതത്തിലും ഇതുപോലെയുള്ള സഹനങ്ങൾ ഉണ്ട് അതെല്ലാം ദൈവത്തെ പോലെ നമ്മൾ ഏറെറടുത്താൽ തീർച്ചയായും നമ്മൾക്ക് ഒരു ഉയിർപ്പ് ഉണ്ടാകും ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ ചിത്രചേച്ചി അതി മനോഹരമായി പാടിയിട്ടുണ്ട്.
സ്വർഗ്ഗം താണിറങ്ങി വരുന്ന അനുഭവം. sister, your songs wonderful. ദൈവത്തിന് നന്ദി. പ്രവാസികളെ സുരക്ഷിതരായി നമ്മുടെ നാട്ടിൽ എത്തിക്കാൻ നിയോഗം വയ്ക്കണേ. എൻ്റെ മകൻMelwin വൈറസ് ബാധിതരുടെ ഇടയിലാണ്. എല്ലാ പ്രവാസികൾക്കും വേണ്ടി കുർബ്ബാനയിൽ പ്രാർത്ഥിക്കണേ
ഇങ്ങനെ കുറെ പാട്ടു പാടിയതുകൊണ്ടു മാത്രം കാര്യമില്ല... ചിത്രാമ്മേ..! "ദൈവ പൈതലായ് മാറണം... രക്ഷിക്കപ്പെടണം!""Jesus Loves you...!"
ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല.... THE LORD AND SAVIOUR JESUS CHRIST LOVES AND CARE FOR YOU
എന്റെ ദൈവമേ എന്റെ കർത്താവേ 🙏🏻🙏🏻🙏🏻🌹🌷👰🏻👰🏻👰🏻👰🏻👰🏻👰🏻🌹🙏🏻🙏🏻🙏🏻
ചിത്രചേച്ചിടെ മനോഹരമായ ഗാനം
What a chanting Chithra ji . Heart felt singing . So blessed and graceful voice .
Nin maranamkonente van narakam neeyakatti Thank you Jesus for shedding Your Holy Blood to save my soul to Eternity in Heaven.
Lyrics - (Devesha Yesupara
jeevanenikkai vedinjo) - (2)
Jeevanatta paapikalku
(nithyajeevan Koduppanai Nee maricho?) - (2)
1) Gatasamana puvanathil
athikabhaaram vahichathinal
Athivyathayil aayittum
(Thathanishtam nadappathinannusarichu;) - (2)
2) Annasin aramanayil
Mannava Nee vidhikkapettu
Kannangalil karagalkondu
(Manna Nine adichavar parihasichu;) - (2)
3) Peelathos ennavanum
vilamathichu kuriselpichu
Thalayil mullaal mudiyum vechu
(Palar pala padukal chaithu Ninne;) - (2)
4) Balaheenan ayaninmel
valiya kulamaram chumathi
Thalayodidam malamukalil
(alivillath ayyo Yudar nadathi Ninne;) - (2)
5) Thirukarangal aanikondu
marathodu cherthadichu
Iruvasathum kurisukalil
(Irukallar naduvil Nee maricho para;) - (2)
6) Kadinadhaaham pidichathinal
kadi vanganidayayo
Uduppum kudi chettittu udambum
Kuthi thurannu rudhiram chinthi;
7) Ninmaranam kondente
van narakom Nee akatti
Nin mahathwam thediyini-
(ennkalam kazhippan kripa cheyaname;) - (2)
Devesha Yesupara
jeevanenikkai vedinjo
Jeevanatta paapikalku
(nithyajeevan Koduppanai Nee maricho?) - (2)
👍👏
Can you please also provide lyrics for Nyangalkaay Nee Ettroru Peeda? And Athishuddha Thronosinmel
Thank you
thanks for the lyrics
താങ്കളെയും താങ്കളുടെ കുടുംബത്തെയും ദൈവം എപ്പോഴും സമൃദ്ധമായി അനുഗ്രഹിക്കട്ടെ....
Ennum ee pattintene ende maduryam💕💕💕thank you❤🌹🙏 chechi
prathyekichonnum parayunnilla.Really a motivational song.May god bless the team😄😍😍😍👏👏🎼🎼🎵🎵🎶🎶
ദേവേശാ യേശുപരാ ജീവൻ എനിക്കായ് നീ വെടിഞ്ഞു
Thank you, Jesus!! Thank You, Jesus!!
Amen, In the Sweet Name of Jesus Christ!!
Thank You soooo much, my dear Chithra madam. Countless thothrams to you, madam.
ഏത്ര മനോഹരമായിട്ടാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.God bless you.
എത്ര നല്ല വരികൾ
മനം കവരും ആരുടെയും
Thank you Chitra for singing this song with such devotion..May you be blessed by the One who you sing about, Jesus.
Way of cross beautiful collection, good lovely beautifully sung great sister wonderful chechi ethrakettalum kandalum mathiyakilla sistere othiri snehathode welcome you, thank you come again and again, congratulations praise the god ❤
Passion week New beautiful collection great singing super sister wonderful thank you so much god bless congratulations ❤
Chithra you are a blessing .
BEAUTIFUL SONG FOR THE LORD
Thanks to the creators and the singer
God bless you bro.
You too sis
Pls check my music channel
@@sobhathomas9952 sobha pls check my channel
@@teresamickle4431 Etha?
ഹൃദയ സ്പർശിയായ ഒരു ഗാനം
ജീവിത ത്തിലെ ഒരു ദുഃഖ വെള്ളിയാശ്ച പള്ളിയിലോ ശുസ്രൂഷകോ പോകാതെ വീട്ടിൽ കഴിച്ചുകൂട്ടി.ഇതു അദ്യത്തേതും അവസാനത്തേ തും ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ദേവേശാ യേശുപരാ ജീവൻ എനിക്കായ് നീ വെടിഞ്ഞോ
Wonderful presentation. Even Christian.singers cannot sing this song the way you sang as heart touching..I think today I felt the meaning of this song.May god bless you.
Awesome...
Superb voice... Thank God for such a beautiful voice
Chechi, most spritchual presentation of the song is marvelous . Thanks a lot of
ദേവേശാ യേശു പരാജീവൻ എനിക്കായ് നീ വെടിഞ്ഞു.
എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ്.
Devesha eshu para song is so much heart touching, K.S chithra ,I have heard this song at least 100 times but still wanted my heart to hear again and again.
Heart touching songs.God loves us more than we expect
Super song iam malayalli enikum ishtta pettu
Good is great ആമേൻ
devesha yesupara ....very nice song and lyrics that explains crusification of christ.
More attractive in vanambady's voice.
good song
Jesus is great ....I love my jesus . Praise the lord
Excellent Chithra Chechi.. No words to say. God bless you. Stay blessed.
എന്തൊരു feel ആണ്...
Meaningful song. She sang it the real way. Awesome !!!!
Thank u chithra aunty for the wonderful song 👍😁💖🎤🎶
I love this song😍🌹superb
Thank you for this wonderful song
Thanks for the songs
Amazing composition... but the 'feel' & 'dynamics' is the vital back bone which makes the song to stand tall among the rest.... Thanks Chitra chechi....
God bless you chithra
Congrats.well done keep it up. God bless you
Very nice May God Bless U
ചിത്രാമ്മ Super
Beautiful holy song and awesome voice. God bless you and peace to you
Wanna thank God for K S Chithra and the writer P V Joseph
അറിയാതെ കണ്ണ് നിറയുന്ന വരികൾ....
May the Lord open her eyes to see & know Jesus Christ & the price He paid for the salvation of humankind.
A real treat to eyes ear mind n heart thank you Lord
സങ്കീർത്തനങ്ങൾ 84:11 യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്വവും നല്കുന്നു; നേരോടെ നടക്കുന്നവർക്കു അവൻ ഒരു നന്മയും മുടക്കുകയില്ല.
Sister Jesus Loves You.May God Bless You!
Thank You, Jesus !! Thank You, Jesus !!
Amen, In the Sweet Name of Jesus Christ !!
Awesome ♥️♥️💯 Great Singer 🙏🙏👏👏👏👏👏♥️♥️
Wanna thank God for Evg P V Joseph Vengoor, the writer of this song
കാൽവരിയിലെ പരി പാവനമായ ത്യാഗം❤❤❤❤❤
Awesome song and voice .....God is really great....amen🙏🙏🙏🙏
Singer Madam Chitra sing this celistial song with its real face impression
Many young girls and boys sing like Michcl jacks party dong.
Most if the songs from christ and His crusifucation arewritten by spurit filled Lord servants.
Singer face impression is copt with song and its hidden message.
Tks Madam.
Jacob varghese
This song truely tells his suffering in those days....
Such a heart touching one
when we hear this song,tears will run out from everybody's eyes,since it is an emotional song.Thank you
Nice song i really like this song because this song has something special
very good song...Memories of Christ hanging on the cross
Chithra chechi ,Jesus bless you more and more
Chechi your voice is so sweet like your kind💓
Iam so happy to hear the song of Lord Jesus in the voice of Chitramma.
So good devotional spirit feelings in your Christian devotional songs
God is great.God bless you.
This song is the most preferred one to me, thank you Chitra
Beautiful song❤️🤗
She is my favourite singer
ഒത്തിരി ഇഷ്ടം
Amen pithave anugrahikkename
Chehiiiiiiiiii super👍👍👍God bless you 🙏🙏😊
Nin maranam kontente van naragam nee akatti 🙏 Amen.
Devesha ooh ethra hrudhaya sparshiyaya pattu..
Muchas bendiciones desde Lima Perú 🇵🇪... Hermosa melodia
Ezek.44: 7 നിങ്ങൾ എന്റെ ആഹാരമായ മേദസ്സും രക്തവും അർപ്പിക്കുമ്പോൾ, എന്റെ ആലയത്തെ അശുദ്ധമാക്കേണ്ടതിന്നു നിങ്ങൾ ഹൃദയത്തിലും മാംസത്തിലും അഗ്രചർമ്മികളായ അന്യജാതിക്കാരെ എന്റെ വിശുദ്ധമന്ദിരത്തിൽ ഇരിപ്പാൻ കൊണ്ടുവന്നതിനാൽ നിങ്ങളുടെ സകല മ്ളേച്ഛതകൾക്കും പുറമെ നിങ്ങൾ എന്റെ നിയമവും ലംഘിച്ചിരിക്കുന്നു.
8 നിങ്ങൾ എന്റെ വിശുദ്ധവസ്തുക്കളുടെ കാര്യം വിചാരിക്കാതെ അവരെ എന്റെ വിശുദ്ധമന്ദിരത്തിൽ കാര്യവിചാരണെക്കു ആക്കിയിരിക്കുന്നു.
9 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽമക്കളുടെ ഇടയിലുള്ള യാതൊരു അന്യജാതിക്കാരനും, ഹൃദയത്തിലും മാംസത്തിലും അഗ്രചർമ്മിയായ യാതൊരു അന്യജാതിക്കാരനും തന്നേ, എന്റെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കരുതു. Unbelievers must not participate in our HOLY GOD'S WORK !
അവിശ്വാസികളെ എങ്ങനെ തിരിച്ചറിയും..??
Josy mani azhuthi yuathu sari aano
Yeshu angane parajo
@@prabhakarannair529 you know them by their fruits , they go worship idol temple , they go worship any God's , they love all gods 33000 gods they have ... when you know that , you don't entertain among them ....ONLY JESUS IS OUR GOD no other gods. period ..Jesus Loves ALL ! God bless you !
@@jaisonmavunkal4691 by their fruits ! their friendships , their company etc. etc.
അടിപൊളി ചിത്ര mam
Your lovely voice the gift of Jesus christ
Minimini chithira. You are super. God bless you. Praise the Lord.