പ്രതാപന്റെ സങ്കടം; കോണ്‍ഗ്രസ്സുകാരുടെ പരിഹാസം; കഥയിങ്ങനെ |TN PRATHAPAN| JS ADOOR

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ค. 2024
  • #tnprathapan
    പ്രതാപന്റെ സങ്കടം; കോണ്‍ഗ്രസ്സുകാരുടെ പരിഹാസം; കഥയിങ്ങനെ

ความคิดเห็น • 46

  • @newsathouse5338
    @newsathouse5338  13 วันที่ผ่านมา +2

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @krishnaprasadkrishnaprasad1046
    @krishnaprasadkrishnaprasad1046 13 วันที่ผ่านมา +4

    മധു വിൻ്റെയും, കണ്ണ് നിറഞ്ഞു,, വാക്കുകൾ ഇടറി. കേട്ടിരുന്ന ഞങ്ങളെ പോലെ..... നല്ല മനസ്സ് ഉള്ളവർക്ക് മാത്രമേ മറ്റുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കാൻ പറ്റൂ....

  • @radhakrishnantp3876
    @radhakrishnantp3876 13 วันที่ผ่านมา +3

    പല മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ അനുഭവങ്ങൾ ' ചരിത്രം എന്നിലൂടെ ' എന്ന TV (സഫാരി) പരിപാടിയിലൂടെയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വരുന്ന ആത്മകഥകളിലൂടെയും (ശ്രീകുമാരൻ തമ്പി, സേതു, ലീലാവതി, ഇപ്പോൾ ഇന്ദ്രൻസും) ഞാൻ ആസ്വദിക്കാറുണ്ട്. ഒരുപാട് ദാരിദ്ര്യവും അധിക്ഷേപവും പക്ഷപാതിത്തവും കുടുംബത്തിൽ ബാല്യത്തിൽ അനുഭവിച്ചത് ഓർമ്മിക്കുമ്പോഴും ഇത്തരം വ്യക്തിത്വങ്ങളും ഇങ്ങനത്തെ അവസ്ഥയിൽ കടന്നു വന്നവരാണ് എന്ന് മനസ്സിലാകുമ്പോൾ ജീവിതത്തെ പറ്റി പുതിയ ഒരുൾക്കാഴ്ച വരാറുണ്ട് .. " ഇനിയും നിനക്ക് അഹങ്കാരമോ " എന്ന ചോദ്യം സദാ പിൻതുടരുന്ന പോലെ ....
    പുതു കാലത്ത് അത്യാവശ്യം ജീവിത സൗകര്യങ്ങൾ ഉള്ള ചില ആളുകൾക്ക് ദാരിദ്ര്യം അനുഭവിക്കുന്നവരോട് പരമ പുച്ഛമാണ്. സ്വതന്ത്ര ചിന്തകർ എന്നു സ്വയം ടാഗ് തൂക്കി നടക്കുന്നവർ പ്രത്യേകിച്ചും.... ഇയാൾ ഏതു ഗണത്തിൽ പെടും ആവോ ???

  • @pmnarayan3829
    @pmnarayan3829 13 วันที่ผ่านมา +16

    തീർച്ചയായും പ്രതാപൻ പറഞ്ഞത് താങ്കൾ പറഞ്ഞപ്പോൾ തന്നെ എനിക്ക് എന്റെ
    കുട്ടിക്കാലവും, അന്നത്തെ ദാരിദ്ര്യവും ഓർമവന്ന് കണ്ണ് നിറഞ്ഞു.

  • @vlekshmananachary6480
    @vlekshmananachary6480 3 วันที่ผ่านมา

    കോൺഗ്രെസ്സുകാരിൽ നിഷ്കളങ്കൻ ആണ് TN പ്രതാപൻ

  • @rajeshrajan3124
    @rajeshrajan3124 13 วันที่ผ่านมา +5

    ജീവിതത്തിൽ അനുഭവിച്ച കഷ്ടപ്പാടുകൾ പറയുന്നതിൽ തെറ്റൊന്നുമ്മില്ല , സഹതാപത്തിന് വേണ്ടി ആവരുത് ,
    ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോയിട്ടില്ലാത്തവർക്ക് ഇത് കേട്ടാൽ ചിരിയും അത്ഭുതവും പുച്ഛവും തോന്നാം

  • @surendrankk8363
    @surendrankk8363 13 วันที่ผ่านมา +14

    പട്ടിണി കിടക്കുന്നവർക്കേ അതിൻ്റെ വിഷമം അറിയൂ.J ട അടൂരിന് അത് അറിയില്ല അത്ര തന്നെ. താങ്കൾ പറഞ്ഞ പോലെ രാഹുൽ പരിപ്പുവട തിന്നുന്നത് വാർത്തയാക്കുന്ന മാപ്രകൾ ഉള്ള കാലമാണിത്.

  • @saleemkaipamangalam5190
    @saleemkaipamangalam5190 13 วันที่ผ่านมา +4

    വന്ന വഴി മറക്കാത്ത രാഷ്ട്രീയ നേതാവാണ് ടി എൻ പ്രതാപൻ❤
    ദാരിദ്രം അനുഭവിച്ചവർക്കേ അതറിയൂ😢

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 13 วันที่ผ่านมา +4

    അനുഭവം പ്രധാനമാണ്. പ്രാധാന്യവും ഉണ്ട്. ആരും ആരെയും അക്കാര്യത്തിൽ അപഹസിക്കുന്നതും അപമാനിക്കുന്നതും അംഗീകരിക്കാൻ കഴിയില്ല. രാഷ്ട്രീയ അഭിപ്രായവ്യത്യാസം വ്യക്തിയെ അപമാനിക്കുവാൻ ഉപയോഗിക്കരുത്.ർ

    • @prashantik7818
      @prashantik7818 13 วันที่ผ่านมา

      സത്യമാണ് പക്ഷേ ആര് കേൾക്കാൻ😂

  • @firuz2293
    @firuz2293 13 วันที่ผ่านมา +2

    ഞാൻ ഒരു ഇടതു പക്ഷക്കാരനാണ്. കോൺഗ്രസ്സിൽ എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു നേതാവാണ്. Tn പ്രതാപൻ ❤

    • @thejuscsumesh
      @thejuscsumesh 13 วันที่ผ่านมา

      Sathyam para. Neeyalle TN Prathapan?

  • @pmnarayan3829
    @pmnarayan3829 13 วันที่ผ่านมา +5

    2019 ലെ എലെക്ഷൻ സമയത്തു മമ്മൂട്ടി പറഞ്ഞത് T N പ്രതാപൻ ജയിച്ചു കാണാൻ ആഗ്രഹമുണ്ടെന്നാണ്.

  • @anilmavungal
    @anilmavungal 13 วันที่ผ่านมา +8

    ദാരിദ്ര്യം അത് അനുഭവിച്ചവർക്ക് മാത്രമേ അറിയു

  • @bineeshpalissery
    @bineeshpalissery 13 วันที่ผ่านมา +6

    വറുതിയുടെ പഴയ ആ കാലം

  • @haristhayyil3765
    @haristhayyil3765 13 วันที่ผ่านมา +1

    Great❤

  • @SiniGopalan
    @SiniGopalan 12 วันที่ผ่านมา

    hhoo, കരച്ചില് വന്നൂട്ടാ ശെരിക്കും ആൾടെ കുട്ടിക്കാലത്തെ കാര്യങ്ങള് കേട്ടിട്ട് 😢😢

  • @manoj74721
    @manoj74721 13 วันที่ผ่านมา +1

    TN❤️❤️❤️

  • @suraklayikode5684
    @suraklayikode5684 10 วันที่ผ่านมา

    പലപ്പോഴും എന്ത് പറയുന്നു എന്ന് നോക്കിയല്ല ആര് പറയുന്നു എന്ന് നോക്കിയാണ് വിമർശനം

  • @lindaraphal5066
    @lindaraphal5066 13 วันที่ผ่านมา +1

    Yes bro

  • @cherianjacob9590
    @cherianjacob9590 13 วันที่ผ่านมา +1

    ദാരിദ്രത്തിൻ്റെ ഈ നേർകാഴ്ചയിൽ അയാൾ പറഞ്ഞത് കേട്ട് കണ്ണു നനയുവാൻ കൊടിയുടെ നിറമില്ല മറിച്ച് മനുഷ്യനായാൽ മതി

  • @mussadikadam2380
    @mussadikadam2380 13 วันที่ผ่านมา +1

    😢

  • @smilemaker307
    @smilemaker307 13 วันที่ผ่านมา +3

    അനുഭവങ്ങളുടെ കിഴിക്കെട്ട് ചുമക്കുന്ന ഓരോ വ്യക്തിക്കും പറയാൻ അവരെ അവരാക്കിയ ഒരു നീണ്ട യാത്രയുടെ സൂക്ഷിപ്പുകൾ ഉണ്ടാവും അതായിരിക്കും അവരുടെ ജീവിതത്തെ അനുനിമിഷവും മുന്നോട്ടു ചലിപ്പിക്കുന്നത്.. അതു അയാളുടെ ജീവിതമാണ്. അതുപറയാൻ ജനാധിപത്യം ഇവിടെ പൗരന് അവകാശവും നൽകുന്നു... പിന്നെ എന്തു J. S

  • @ABHIJITH_TRINITY
    @ABHIJITH_TRINITY 13 วันที่ผ่านมา +3

    Your presentation ♥️🙏

  • @SumeshChelsea
    @SumeshChelsea 13 วันที่ผ่านมา +1

    പട്ടിണി കിടന്നിട്ടില്ലെങ്കിലും ദാരിദ്ര്യം എന്താണെന്നറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് കേട്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞ് പ്പോയ്.

  • @manojdubai2474
    @manojdubai2474 13 วันที่ผ่านมา +2

    Ann sariya parajath 😢😢😢😢😢😢😢😢😢😢😢😢😢

  • @farooqueumar5945
    @farooqueumar5945 12 วันที่ผ่านมา

  • @surendranathpanicker7285
    @surendranathpanicker7285 13 วันที่ผ่านมา +1

    Touching.

  • @user-tf8yb3se2u
    @user-tf8yb3se2u 13 วันที่ผ่านมา +1

    Good presentation

  • @sasikunnathur9967
    @sasikunnathur9967 13 วันที่ผ่านมา +1

    ഇവർ ഡോ കെ എസ് മാധവൻ്റെ പ്രഭാഷണം നിർബന്ധമായും കേൾക്കേണ്ടതാണ്. നമ്മുടെ ചരിത്ര വീക്ഷണം തന്നെ അത് മാറ്റിമറിക്കും - താങ്കളും കേൾക്കാൻ ശ്രമിക്കണം 2017 ലെ ഭാഷണം -

  • @prajeethakuriakose6127
    @prajeethakuriakose6127 13 วันที่ผ่านมา +2

    ഹസനിക്കയുടെ സങ്കടം വെയ്റ്റിങ്.. 😁

  • @pmnarayan3829
    @pmnarayan3829 13 วันที่ผ่านมา +1

    നല്ല വിശകലനം. നല്ല ഭാഷയും പ്രയോഗങ്ങളും.

  • @aneesht.g3850
    @aneesht.g3850 13 วันที่ผ่านมา

    കഥ നല്ലത് തന്നെ ആണ് പക്ഷേ ഒരു സംശയം തീരദേശത്ത് കപ്പ് നട്ടാൽ പിടിക്കുമോ

  • @saiduttytp4046
    @saiduttytp4046 13 วันที่ผ่านมา +1

    Hi

  • @user-zu4uf7sm2d
    @user-zu4uf7sm2d 13 วันที่ผ่านมา +1

    Prof knujamante admakatha vaaykuka oru pad karyangal athil ninnu namuku kittum

  • @scienceofazad
    @scienceofazad 13 วันที่ผ่านมา

    അത് എനിക്കും നിങ്ങൾക്കും മാത്രം കഴിയുന്ന ഒന്നാണ് ഷാഫി പറമ്പിളിനല്ല

  • @johnpk8982
    @johnpk8982 13 วันที่ผ่านมา

    ഇയാൾ വഴി വിളക്കുകൾ ക്കു കീഴിൽ ഇരുന്ന് വായിച്ച കാരൃം പറഞ്ഞിട്ടില്ല.

  • @sukumarank956
    @sukumarank956 13 วันที่ผ่านมา +1

    പ്രതാപൻ സിറ്റിംഗ് മണ്ഡലത്തിൽ എവിടെയെങ്കിലും മത്സരിച്ച ചരിത്രമുണ്ടോ. ഇല്ലെങ്കിൽ എന്ത് കൊണ്ട്
    അത് ജോണി ലൂക്കോസ് ചോദിക്കില്ല. അത് അവിടുത്തെ കോൺഗ്രസ്‌ കാർ പറയും. കെട്ടി വച്ച കാശ് കിട്ടില്ല. അത് തന്നെ

  • @narayananan2588
    @narayananan2588 13 วันที่ผ่านมา

    പ്രതാപനേക്കാൾ എത്ര ഭേദം മുരളീധരൻ

  • @sarathclalr1963
    @sarathclalr1963 13 วันที่ผ่านมา

    Super ❤ j.s.adoor the bastard should see this