1

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 365

  • @mohiniamma6632
    @mohiniamma6632 ปีที่แล้ว +15

    🙏ഭഗവാനേ... 🙏ഞങ്ങളുടെ വാത്സല്യനിധിയാ യ ഗുരുമോളെ... 🙏നമ്മുടെ ഭക്തോത്തമനായ പ്രഹ്‌ളാദകുമാരനുമുന്നിൽ 🙏ഭഗവാൻ! നരസിംഹരൂപത്തിൽ! പ്രത്യക്ഷപ്പെട്ടു🙏അതേപോലെ....ശ്രീരാമചന്ദ്രമഹാപ്രഭുവിന്റെ ഈ പുണ്യകഥാ കഥനം🙏പരിസമാപ്തിയിൽ എത്തുമ്പോൾ🙏ഭഗവാൻ ശ്രീരാമാവതാരമായി🙏കടലിനക്കരെ! പ്രത്യക്ഷപ്പെടും🙏🙏🙏സത്യം. നമ്മുടെ പ്രഹ്‌ലാദകുമാരന്റെ!ഇരുപത്തിയൊന്ന് തലമുറ മുന്നും പിന്നും ശുദ്ധമായി മോനേ 🙏എന്ന് ഭഗവാൻ അനുഗ്രഹിച്ചു🙏അങ്ങനെ മോളെയും അനുഗ്രഹിക്കും🙏ഇനി അവിടുത്തോട്🙏ഭഗവാൻ അരുളിച്ചെയ്യും! സുസ്മിതക്കുട്ടി... ഇനി എന്തെങ്കിലും മോൾക്ക് വരം..... എന്ന് ചോദിക്കുമ്പോൾ അവിടുന്ന് അരുളിച്ചെയ്യേണം.... അടിയെന് ഒരപേക്ഷയുണ്ട് ഭഗവാനേ... 🙏അവിടുത്തെ കഥകൾ അടിയെൻ ഭക്തിയോടുകൂടി പങ്കുവയ്ക്കുമ്പോൾ!ഭക്തിയോടെ ശ്രവിക്കുന്ന എന്റെ അജ്ഞാനി കളായ കുട്ടികളിലും.... അവിടുത്തെ കൃപാകടാക്ഷം ചോരിഞ്ഞവരേയും അനുഗ്രഹിക്കേണമേ... എന്ന് അവിടുന്ന് ഓർമ്മിപ്പിക്കേണമേ.... 🙏🙏🙏മോൾ അപേക്ഷിച്ചാൽ... സംശയം ഞങ്ങൾക്ക് ഇല്ലേയില്ല.... മോളെ🙏🙏🙏 ഞങ്ങളുടെ മനസ്സിൽ കൂടുതൽക്കൂടുതൽ ഈശ്വരസ്മരണയിൽ! അലിയുന്നു🙏🙏🙏അവിടുന്ന് നൽകുന്ന ഈ അനുഗ്രഹം..... എല്ലാം ഭഗവാന്റെ കൃപയാലും🙏അനുഗ്രഹത്താലും🙏ഭഗവാനെ🙏അവിടുന്ന് തന്നെയായ🙏 ദിവ്യഗുരുനിധിയുടെ🙏തൃപ്പാദപദ്മങ്ങളിൽ🙏താണു വീണു നമസ്ക്കരി ക്കുന്നു🙏🙏🙏വീണ്ടും വീണ്ടും നമസ്ക്കരിക്കുന്നു🙏🙏🙏(അവിടുത്തോടുള്ള വാത്സല്യത്താലും🙏ഭക്തിയാലും🙏വാക്കുകൾ അറിയാതെ അധികമായി.... അവിടുന്ന്🙏 ക്ഷമിക്കേണമേ🙏)

    • @arunraj7733
      @arunraj7733 3 หลายเดือนก่อน

      Aqqqqqqqq1qq1❤❤

  • @soniv-r6t
    @soniv-r6t ปีที่แล้ว +5

    ഇത്രയും ലളിതമായ രൂപത്തിൽ രാമായണ കഥ ഞങ്ങൾക്ക് വേണ്ടി പറഞ്ഞു തന്നതിൽ വളരെ അധികം നന്ദിയുണ്ട് സുസ്മിതാ ജി❤❤🙏🙏

  • @saisreenk5068
    @saisreenk5068 3 หลายเดือนก่อน +2

    ശ്രവണം..,...
    ശ്രവിച്ചതിലല്ല ശ്രവണ തിനുമപ്പുറം ശ്രവിക്കാൻ നിരിക്കുന്ന കാര്യത്തിനാണു പ്രാധാന്യo എന്ന് ആരോ ചെവിയിൽ ഓതുന്നു അത് ആരാണെന്ന ചിന്തയിൽ ഞാൻ എന്നെമറന്നു സർവ്വം മറന്നുജ്ഞാന നിർ വൃർതിയിൽ ലയിക്കവേ ബോധോദയo പോൽ അറിഞ്ഞു എൻസുന്ദര മന മെന്ന് ♥️

  • @sreevidyamohanan8578
    @sreevidyamohanan8578 ปีที่แล้ว +46

    ഓം ശ്രീ രാമചന്ദ്രായ നമഃ🙏🙏🙏പ്രണാമം സുസ്മിതാജീ 🙏🙏🙏എങ്ങനെ നന്ദി പറയണം ഭഗവാനേ...അങ്ങയോടും, സുസ്മിതാജിയോടും.🙏🙏🙏അറിയില്ലല്ലോ..കണ്ണാ..🙏 ഇത്രത്തോളം, ഭഗവത് സേവ അനുഷ്ഠിക്കുന്ന 🙏 ഈ ഗുരുവിന്റെ അടുത്ത്, എന്നേയും കൊണ്ടെത്തിച്ചുവല്ലോ ഭഗവാനേ....🙏🙏🙏🙇‍♀️🙏എല്ലാം ഈ കൈകളിൽ ഏൽപ്പിച്ചാൽ മാത്രമേ പൂർണ്ണത വരൂ എന്ന് ഭഗവാന് നന്നായി അറിയാം. അതുകൊണ്ട് വേണ്ട സമയത്ത്🙏 ചെയ്യേണ്ടത് എന്താണെന്ന്🙏 ഭഗവാൻ വന്ന് ഓർമ്മിപ്പിക്കുന്നു .🙏🙏🙏ഭഗവാനും, ഗുരുവിനും കോടി കോടി പ്രണാമം അർപ്പിച്ചു കൊള്ളുന്നു 🙏🙏🙏

  • @krishnakumariraghavan5376
    @krishnakumariraghavan5376 ปีที่แล้ว +13

    ഹരേകൃഷ്ണ 🙏🏼🙏🏼🙏🏼💙🍁🌹🌿എന്നെപ്പോലെ യുള്ളവരെഭഗവാന്നോട്ചേർത്ത് വെയ്ക്കുന്ന പ്രിയ ഗുരുവായ സുസ്മിതയുടെപാദങ്ങളിൽമനസ്സുകെണ്ട്നമിക്കുന്നും💙🍁🌹🌿🙏🏼🙏🏼🙏🏼

  • @s.vijayamma5574
    @s.vijayamma5574 ปีที่แล้ว +6

    🙏🙏🙏ഹരേ!രാമാ... രാമ രാമ ഹരേ!ഹരേ!🌿🌷🌿🙏🙏🙏ദേവ ദൂത് ശിരസ്സി ലേ റ്റി ഒരു ആദ്ധ്യാ ത്മി ക ഗുരു വിന്റെ വേഷ മണിഞ്ഞ സുസ്മിജി ക്ക് താൻ ശിഷ്യർ ക്ക് നൽകുന്ന ത് പോരാ... പോരാ എന്ന ചിന്ത തന്നെ. ♥️🙏. പാട്ടും പിന്നണി മേള വും മാറ്റി വച്ച് ഓട ക്കുഴൽ നാദ ത്തിന്റെ അകമ്പടി യോടെ നല്ല ഒരു കഥാ കഥ നം കാഴ്ച വച്ചു. 👌👌🙏...... സഹൃ ദ യരുടെ മനസ്സിൽ അത് മായാത്ത മാഷിയിൽ കുറി ക്ക പ്പെട്ടു.... ഹൃദയ പുഷ്പങ്ങളാൽ പൂ ജിച്ചു കൊണ്ട് സുസ്മിജി ക്ക് വന്ദനം. 🙏♥️♥️♥️🙏

  • @sathiammanp2895
    @sathiammanp2895 ปีที่แล้ว +16

    🙏🙏🙏ഭഗവാനേ അവിടുന്നു ഇന്ന് വീണ്ടും പ്രത്യക്ഷപെട്ടുവല്ലോ.... 🙏🙏ധന്യമാം ദിനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു 🙏🙏

  • @sudhajagdish2887
    @sudhajagdish2887 ปีที่แล้ว +1

    ഹരേ രാമ ഹരേ കൃഷ്ണാ .

  • @sudhasundaram2543
    @sudhasundaram2543 ปีที่แล้ว +2

    രാമായണ കഥ ഇത്ര ഭംഗിയായി വിവരിച്ചു തരുന്നതിൽ വളരെ സന്തോഷം തോന്നുന്നു ശ്രീരാമചന്ദ്രന്റെ കഥ കേൾക്കാനുള്ള ഭാഗ്യം സുസ്മിതാജിയിലൂടെ ഞങ്ങൾക്കു കിട്ടിയത് ഭഗവാന്റെ അനുഗഹമായി കരുതുന്നു ഓം ശ്രീരാമചന്ദ്രായ നമ:🙏🙏🙏🙏🙏🌹🌹🌹♥️♥️♥️

  • @radhajayan5324
    @radhajayan5324 ปีที่แล้ว

    സുസ്മിതാ ജി ഭക്തരായ ശിഷ്യരുടെ മനസ്സ് വായിച്ചെടുക്കുന്നു. അതും ഒരു ദിവ്യ ശക്തി തന്നെയാണ് ഇതൊക്കെ പറയണമെന്ന് തോനിയത് അതുകൊണ്ടാണ് എല്ലാവർക്കും രാമായണ കഥ അറിയാം തുടക്കത്തിൽ പറഞ്ഞതു പോലെ എന്നാൽ ഈ പറഞ്ഞു തന്നുകൊണ്ടിരിക്കുന്ന കഥകൾ അധികമാർക്കും അറിയണമെന്നില്ല. നന്ദി സുസ്മിതാ ജി🙏🙏🙏🙏 ഓം രാം രാമായ നമ:🙏🙏🙏🙏

  • @ashabaiju4137
    @ashabaiju4137 ปีที่แล้ว

    നമസ്തേ ടീച്ചർ 🙏🌹 രാമകഥകൾ നന്നായി മനസ്സിൽ ഉറയ്ക്കത്തക്ക വിധം പറഞ്ഞു തിരുന്ന ഗുരുവിനു നന്ദി 🙏🌹രാമ രാമ രാമ രാമ രാമ രാമ പാഹിമാം

  • @suhagik6222
    @suhagik6222 ปีที่แล้ว

    നമസ്ക്കാരം സുസ്മിതാ ജീ
    ഭഗവാന്റെയും സുസ്മിതാ ജീയുടെയും കാരുണ്യം
    ഒരു പാട് നന്ദി

  • @beenamv372
    @beenamv372 ปีที่แล้ว

    ഹരേ രാമ 🙏 ഹരേ കൃഷ്ണ 🙏
    പ്രിയ ഗുരുവിന് നമസ്കാരം 🙏❤️
    രാമേശ്വരo സന്ദർശിച്ചു പോരുമ്പോൾ മനസ്സിൽ കരുതി ഇനിയും കുറേ.. രാമായണത്തിലെ കഥാ പാത്രങ്ങളെക്കുറിച്ച് അറിയണമെന്ന് . ആ ആഗ്രഹം ഇപ്പോൾ ഇതാ ഭഗവാൻ ഗുരുവിലൂടെ നിറവേറ്റി തരുന്നു. ശ്രദ്ധയോടെ, ആശ്ചര്യത്തോടെ കഥ കേൾക്കുന്നു. ഭഗവാൻ ശ്രീ രാമചന്ദ്രൻ, സീതാ ദേവി, ലക്ഷമണൻ, ഭരതൻ..... എന്നിവരിലെ നന്മകൾ നമ്മുടെ ജീവിതത്തിലെടുക്കാൻ, മനസ്സ് നിറഞ്ഞിരിക്കുന്ന ഒരു രാമായണ പഠനം ഗുരുവിലൂടെ ലഭിച്ചു കൊണ്ടിരിക്കുന്നു. ചിന്തിച്ചു നോക്കിയാൽ രാമായണം നമ്മുടെ ജീവിതമാണെന്നറിയാo ഒരു. എല്ലാo ഭഗവാനിൽ സമർപ്പിച്ചുകൊണ്ട് ഭഗവാന്റെയും ഗുരുവിന്റെയും തൃപ്പാദങ്ങളിൽ ശരണാഗതിയടയുന്നു. 🙏🙏🙏. ഓം ശ്രീ രാമചന്ദ്രായ നമ: 🙏🙏.

  • @mayadevig2156
    @mayadevig2156 ปีที่แล้ว +6

    ഓം ശ്രീ രാമ ചന്ദ്രായ നമഃ.🕉️🙏🕉️നമസ്കാരം പ്രിയ ഗുരുനാഥേ സുസ്മിതാജി.🙏🙏🥰❤️🌹

  • @mohiniamma6632
    @mohiniamma6632 7 หลายเดือนก่อน

    🙏🙏🙏ഭഗവാനേ... ഞങ്ങളുടെ പൂജനീയഗുരുനിധിയുടെ🙏തൃപ്പാദപദ്മങ്ങളിൽ🙏താണു വീണു നമസ്‌ക്കരിക്കുന്നു.... 🙏ഭഗവാനേ🙏🙏🙏

  • @SaranyaJ-rr7cv
    @SaranyaJ-rr7cv ปีที่แล้ว +1

    Jai Sri Ram,🙏🙏🙏 mam kadha parayunathu kelkan nala rasamanu vegam theernathu pole thoni waiting for next part .

  • @sathigopi7565
    @sathigopi7565 ปีที่แล้ว +2

    ഹരേരാമ🙏🙏🙏❤️ ഈ അറിവ് തന്നതിന് ഒരു പാട് നന്ദി സുസ്മിതാജി🙏🏻🙏🏻🙏🏻❤️

  • @shobaramachandran7348
    @shobaramachandran7348 ปีที่แล้ว

    ഗുരുജി, പ്രണാമം രാമായണകഥ യുടെ തുടക്കത്തിൽ പറഞ്ഞ ത് വളരെ ശരിയാണ്. കഥപറയാൻ ഭഗവാൻ തോന്നി ച്ചതാണോ,എന്ന് തോന്നി പോകുന്നു.ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടേ.

  • @renithashanmugam3856
    @renithashanmugam3856 ปีที่แล้ว +1

    പാദനമസ്കാരം സുസ്മിതജി 🙇‍♀️🙏ശ്രദ്ധയോടെ രാമായണം വായിക്കാനും അതിലെ ഓരോ കഥാപാത്രങ്ങളും ഞങളുടെ മനസ്സിൽ പതിയാനും വേണ്ടിയുള്ള ഈ ഗുരു ധർമ്മത്തിന് പാദ നമസ്കാരം ✨രാമായണ മഹത്വം ✨അതിലെ തത്വം നന്നായി മനസ്സിലാകുന്നുണ്ട് 🙇‍♀️🙏❤️

  • @asokkumarkp1383
    @asokkumarkp1383 ปีที่แล้ว +1

    ഓം ശ്രീ രാമചന്ദ്രായ നമഃ ഓം നാരായണായ നമഃ ഭഗവാനെ.. ശരണം 🙏🙏🙏 ആഴത്തിലുള്ള ഈ കഥാഖ്യാനം... കേൾക്കുവാനുള്ള ഭാഗ്യവും എത്ര ധന്യം.. 🙏🙏🙏 ടീച്ചർക്ക് നമസ്കാരം 🙏🙏🙏

  • @mukambikanair9487
    @mukambikanair9487 ปีที่แล้ว

    ഹരി ഓം സുസ്മിതാജി 🙏🏻 വളരെ ഭക്തിനിർഭരമായ അവതരണം. അദ്ധ്യാത്മ രാമായണത്തിലൂടെ എഴുത്തച്ഛൻ പ്രതിപാദിച്ചു കാണിച്ചു തരുന്നത് മനുഷ്യ ജീവിതം സ്വീകരിച്ച
    ഓരോ വ്യക്തിയും അവരവരുടെ മുൻജന്മ കർമ്മഫലങ്ങൾക്ക് അനുസരിച്ച്
    അനുഭവിക്കേണ്ടി വരുന്ന യാതനകളെ കുറിച്ചും, അതുപോലെ കുടുംബ ബന്ധങ്ങൾ തകരാതിക്കാൻ ജീവിതം എങ്ങിനെ മുന്നോട്ട് നയിക്കണമെന്ന് രാമചന്ദ്രപ്രഭു സ്വയം മനുഷ്യനായി ജീവിച്ചു കാണിച്ചു തരികയാണ്. ഈ പുണ്യഗ്രന്ഥം ലോകത്തിന് സമർപ്പിക്കാൻ എഴുത്തച്ഛൻ എത്രമാത്രം യാതനകൾ അനുഭവിച്ചുവെന്ന് എഴുത്തച്ഛൻ്റെ ജീവചരിത്രം
    സുസ്മിതാജി മാസങ്ങൾക്ക് മുൻപ് സംപ്രേഷണം ചെയ്ത വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. എഴുത്തച്ചൻ വളരെയധികം യാതനകളും പീഡനങ്ങളും അനുഭവിച്ചതു കൊണ്ടായിരിക്കണം, ഭഗവൽ നിമിത്തമായി തന്നെ ആ പുണ്യ ഗ്രന്ഥത്തെ ജനങ്ങൾ ഹൃദയത്തോട് ചേർത്ത് പിടിച്ചത്.
    രാമായണത്തിലെ ചില അദ്ധ്യായങ്ങൾ, ജീവിതകാലം മുഴുവൻ പാരായണം ചെയ്താലും ഒരു തുള്ളി കണ്ണുനീർ വാഴ്ത്താതെ പാരായണം ചെയ്യാൻ കഴിയില്ലെന്നത് തീർച്ചയാണ്. അതിലൊരു അദ്ധ്യായമാണ് ലക്ഷ്മണോപദേശം, അത് സുസ്മിതാജി ഇന്ന് വളരെ ഭക്തിനിർഭരമായി പാരായണം ചെയ്തു. അതുപോലെ തന്നെ ഭരതാഗമനം തുടങ്ങി പലേ അദ്ധ്യായങ്ങളും ഇത്രയും ഭക്തിനിർഭരമായി എഴുത്തച്ചൻ പ്രതിപാദിച്ചതിന് കാരണം, കലിയുഗത്തിലെ ജനങ്ങൾ ഇന്ദ്രിയ വിഷയസുഖങ്ങളിൽ തൽപരരായി സ്വയം നശിക്കാതെ ഭക്തിമാർഗ്ഗത്തിലേക്ക് നയിക്കണമെന്ന ഉദ്ദേശത്തോടെ തന്നെ ആയിരിക്കണം ഭഗവാനെ ഇത്രയും വാഴ്ത്തി സ്തുച്ചിരിക്കുന്നത്. ഏതൊരു ആദ്ധ്യാത്മിക ഗ്രന്ഥം നാം പാരായണം ചെയ്യുമ്പോഴാണോ അത് നമ്മുടെ ഹൃദയത്തെ സ്പർശിച്ച് അതിലൂടെ നാം അറിയാതെ തന്നെ നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഒരു അനുഭൂതി ഉളവാവുന്നത് ആ ഗ്രന്ഥം നമ്മെ മുക്തിമാർഗ്ഗത്തിലേക്ക് നയിക്കുമെന്നതിന് യാതൊരു സംശയവുമില്ല, അത് ഏതൊരു ആദ്ധ്യാത്മിക ഗ്രന്ഥമായാലും ശരി, അതിലൊരു ഗ്രന്ഥമാണ് എഴുത്തച്ചൻ്റെ ആദ്ധ്യാത്മ രാമായണം. ശ്രീരാമ ഭക്തനായ ഹനുമാൻജി ചിരഞ്ജീവിയായി സദാ ശ്രീരാമനാമമാണ് ഉരുവിട്ടു കൊണ്ടിരിക്കുന്നത് കഥ ശരിയായി മനസ്സിലാക്കുമ്പോഴാണ് ആ ഗ്രന്ഥത്തോട് നമുക്ക് കൂടുതൽ ഇഷ്ടം തോന്നുക. എല്ലാവർക്കും ശ്രീരാമചന്ദ്രപ്രഭുവിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ 🙏🏻 ജാനകീ കാന്ത സ്മരണം ജയ ജയ രാമ രാമ 🙏🏼ശ്രീ ഹരയേ നമഃ 🙏🏻

  • @ajithanair3301
    @ajithanair3301 ปีที่แล้ว +1

    Hare Rama hare Rama Rama Rama hare hare. Hare Krishna hare Krishna Krishna Krishna hare hare

  • @GangaSasikumar-ff2yx
    @GangaSasikumar-ff2yx ปีที่แล้ว +6

    നമസ്കാരം ടീച്ചർ അങ്ങില്‍ നിന്ന് കേൾക്കാൻ ആഗ്രഹിച്ചതാണ്. 🙏🙏🙏❤️

  • @gamipg9961
    @gamipg9961 ปีที่แล้ว +2

    HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌷🌷🌷🌹🌹🌹💐💐💐💘💘💘😙😙😙💙💙💙💛💛💛💚💚💚😍😍😍💞💞💞💕💕💕💝💝💝💖💖💖💜💜💜

  • @harikumarp.aarakulangara8511
    @harikumarp.aarakulangara8511 ปีที่แล้ว +1

    ഹരേ നാരായണ നമസ്ക്കാരം ടീച്ചര്‍

  • @MadhaviKrishnanRadha
    @MadhaviKrishnanRadha ปีที่แล้ว

    Ramayana parayanam kelkumpol santhosham kondu kannu nirayarundu.Thankyou teacher Jay sree Radhe shyam Hare Krishna

  • @sreejavaikkath2426
    @sreejavaikkath2426 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌹🌹🌹🙏🏻 ഒത്തിരി സന്തോഷം ജി മനസ്സിൽ ഉണ്ടായിരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി 🌹🌹🌹

  • @sonusoman1995
    @sonusoman1995 ปีที่แล้ว

    രാമായണത്തിൽ ഒരുപാട് സംശയം എനിക്ക് ഉണ്ടായിരുന്നു.. ടീച്ചറുടെ കഥയിലൂടെ എന്റെ എല്ലാ സംശയങ്ങളും തീരും 🙏🏼🙏🏼

  • @lathapillai3717
    @lathapillai3717 ปีที่แล้ว +1

    സുഷമിത ജി bagwante എല്ലാം അനുഗ്രഹവും അവിടുത്തെ ക്കും കുടുബത്തിനെനും എന്നും ഉണ്ടാകട്ടെ 🙏🏾🙏🏾🙏🏾 കണ്ണാ കാത്തോളണേ 🙏🏾🙏🏾🌹🌹🌹

  • @anjaly4608
    @anjaly4608 ปีที่แล้ว

    നമസ്തേ സുസ്മിതാ ജീ🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏

  • @surabhikrishna4057
    @surabhikrishna4057 ปีที่แล้ว

    തേടി വന്നത് കിട്ടി 🙏🏻 സുസ്മിത ജി അവിടെത്തെ ഒരു പൂർണ ശിഷ്യ ആയി മാറുന്നു ഞാൻ. പറഞ്ഞു അറിയിക്കാൻ പറ്റാത്ത നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @ramakrishnanneroth3734
    @ramakrishnanneroth3734 ปีที่แล้ว +1

    Hare Rama🏹

  • @sindhuamritha1034
    @sindhuamritha1034 ปีที่แล้ว +1

    🙏Harekrishna 🙏
    Namaskaram 🙏🌹
    Suppr kanna
    👍👍👍👍👍👍
    Harekrishna
    Radhe syam 🙏🌹

  • @rugminitp4393
    @rugminitp4393 ปีที่แล้ว +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ

  • @mohandasnambiar2034
    @mohandasnambiar2034 ปีที่แล้ว

    ഹരേ കൃഷ്ണാ 👏🙏🏽❤
    🕉️ ശ്രീ രാമ രാമ ശ്രീ രാമചന്ദ്ര ജയ 👏🙏🏽❤
    രാമായണകഥ യിലേക്ക് നല്ലപോലെ എത്തിനോക്കുവാനും, ഓർമ്മ പുതുക്കുവാനും ഈ കഥ സഹായിച്ചു എന്ന് പറയേണ്ടതില്ലല്ലോ 👏🙏🏽❤കൃഷ്ണഗാഥയും, നാരായണീയവും പോലെ രാമായണ കഥ മനസ്സിൽ തങ്ങി നിൽക്കുവാൻ ചേർത്ത് പിടിച്ച kutty ടീച്ചർക്ക്‌ കോടി നമസ്ക്കാരം 💞💞😍😍👍👏❤thank U so much 😍👍🌿💞👏🙏🏽❤😍👍👍

  • @chinthawilson796
    @chinthawilson796 ปีที่แล้ว +4

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🙏 രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം 🙏🙏🙏🌹🌹🌹❤❤❤

  • @ravindrannair8463
    @ravindrannair8463 ปีที่แล้ว

    Susmita ji 🙏valare nandi 🙏🙏🙏 thanks 🙏 for your efforts 🙏🙏🙏🙏

  • @ambilykrishnan2453
    @ambilykrishnan2453 ปีที่แล้ว

    നമസ്ക്കാരം, മാതാജി , ഇത് കേൾക്കാനുള്ള ഭാഗ്യം എനിയ്ക്കുണ്ടായല്ലോ ഭഗവാനെ

  • @radhak3413
    @radhak3413 ปีที่แล้ว +1

    ഓം ശ്രീരാമ ചന്ദ്രായ നമഃ🙏🏼🙏🏼
    പ്രണാമം ഗുരുനാഥേ🙏🏼🙏🏼🙏🏼

  • @reeja9224
    @reeja9224 ปีที่แล้ว +1

    നമസ്തേ 🙏 സുസ്മിതാജീ

  • @anurajksanu6966
    @anurajksanu6966 ปีที่แล้ว

    ശരിയാണുജീ..ഉത്തര രാമായണം ഞാൻ വായിച്ചിട്ടുണ്ട്..എനിക്കു ദോഷമൊന്നും സംഭവിച്ചിട്ടില്ല..🙏🕉🌹

  • @nidheeshkk1512
    @nidheeshkk1512 ปีที่แล้ว +1

    നമസ്കാരം ടീച്ചർ 🙏🙏🙏🙏🙏🙏🙏🙏 അതി മനോഹരം ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Aravinds1132
    @Aravinds1132 ปีที่แล้ว +4

    ഹരേ രാമ സ്മരണം വേണം നിത്യവും ചിത്തത്തിൽ ഭഗവാനെ..🙏🙏🙏🙏🙏

  • @smithavineeth4792
    @smithavineeth4792 ปีที่แล้ว +1

    Prabhata Vandanam Susmitaji, Jai Sree Rama

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 ปีที่แล้ว +1

    വലിയൊരു ഭഗീരഥപ്രയത്നമല്ലൊയിത്, നന്നാവട്ടെ ❤❤❤

  • @sudhacharekal7213
    @sudhacharekal7213 ปีที่แล้ว

    Hare Rama Rama Rama Rama hare hare hare Krishna Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ padha namaskaram guruoo 🙏🏻❤️

  • @Pushpa-wn7vi
    @Pushpa-wn7vi ปีที่แล้ว

    ഹരേ രാമ ഹരേ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏 നമസ്തേ സുസ്മിതാ ജി🙏🙏

  • @m.sampurniammal6237
    @m.sampurniammal6237 ปีที่แล้ว +5

    The True Bhakthi, is behind your Great works. So useful for all of us. 🙏🙏🙏🙏🙏🙏🙏

  • @preethiraju4075
    @preethiraju4075 ปีที่แล้ว +2

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമകൃഷ്ണ വാസു ദേവ രാമ രാമ പാഹിമാം🙏🙏🙏പ്രണാമം ഗുരു നാഥേ🙏🙏🙏❤️❤️

  • @prasennapeethambaran7015
    @prasennapeethambaran7015 ปีที่แล้ว

    വളരെ നല്ല കാര്യം സുസ്മിതജി. കുട്ടികൾക്ക് കേട്ട് മനസ്സിലാക്കാമല്ലോ. Thank you 🙏🙏

  • @latharajeev2891
    @latharajeev2891 ปีที่แล้ว +1

    🙏Namasthe susmithaji🙏🌼🌹.. Om sreeramachandraya nama🙏🌼

  • @seemaarchicot1656
    @seemaarchicot1656 ปีที่แล้ว +4

    🙏 🪷ഹരേ രാമ 🪷 പ്രണാമം ഗുരു നാഥേ 🪷
    🙏🙏🙏

  • @seethareji5715
    @seethareji5715 ปีที่แล้ว

    രാമ രാമ രാമ രാമ
    രാമ രാമ പാഹിമാം
    രാമ പാദം ചേരണേ
    മുകുന്ദ രാമ പാഹിമാം 🙏🙏
    നമസ്തേ സുസ്മിതജി 🙏

  • @jayamanychangarath6135
    @jayamanychangarath6135 ปีที่แล้ว

    Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare 🙏 Aum gum gurubyo nama🙏🙏🙏

  • @subhapallattu7081
    @subhapallattu7081 ปีที่แล้ว +1

    ഓം രാമചന്ദ്രായ നമഃ ... നമസ്കാരം സുസ്മിതജി 🙏🏻🙏🏻🙏🏻

  • @rajikannan9827
    @rajikannan9827 ปีที่แล้ว

    Hare rama hare krishna sree ramajayam rama rama rama rama 🙏

  • @asvlogs4493
    @asvlogs4493 ปีที่แล้ว +1

    ജയ് ശ്രീ രാധേ രാധേ

  • @m.sampurniammal6237
    @m.sampurniammal6237 ปีที่แล้ว

    Nithya Sumangali Bhava.🌹🌹🌹🌹🌹🌹 With anything and everything🌺🌺

  • @remeshtheanmala9370
    @remeshtheanmala9370 ปีที่แล้ว

    HareRama HareKrisna Namaste Susmita ji 🙏🙏🌹🌹💕💕❤❤

  • @ramdas72
    @ramdas72 ปีที่แล้ว +2

    ഹൃദയപൂർവ്വം നന്ദി ❤❤❤🙏🙏🙏

  • @remyamanoj4023
    @remyamanoj4023 ปีที่แล้ว +1

    Ohm gum gurubhyo namah 👣🙏🏻💐💐🌻🌻🌻🌻🌻🌻🌻🌺🌺🌼🌼💮🌺🌺☘️❤️🏵️🌺🌺

  • @sudhak9647
    @sudhak9647 ปีที่แล้ว

    ഓം ശ്രീ രാമചന്ദ്രായ നമഃ 🙏🙏🙏 നമസ്കാരം ജീ 🙏ഈ രാമായണകഥ ഏറെ ഉപകരിക്കും ജീ... ❤

  • @sindhuuthaman2570
    @sindhuuthaman2570 ปีที่แล้ว

    Hare Krishnna 🙏 Ram Ramaya Nama : 🙏 Susmithajiyudemunnil shashtangam namikunnu. Ithu kelkuvanulla bhagayam Bhagavan thannuvallo. 🙏. Thank u so much.. Sarvum Krishnarpanamastu 🙏

  • @jayalakshmisreedharan9563
    @jayalakshmisreedharan9563 ปีที่แล้ว

    Thank you Susmithaji 🙏🌹🙏🌹🙏 Ramayana katha atheeva hridyam🙏🌹🙏🌹🙏 pranamam pranamam koti pranamam 🙏🌹🙏🌹🙏🌹🙏

  • @ipriyabpillai
    @ipriyabpillai ปีที่แล้ว

    ഇങ്ങനെ ഒരു സീരീസ് തുടങ്ങിയതിനു വളരെ നന്ദി!

  • @vinurajsopanam7862
    @vinurajsopanam7862 ปีที่แล้ว +1

    ഹരേ കൃഷ്ണ ഹരേ രാമ'

  • @RadhaRadha-mk5it
    @RadhaRadha-mk5it ปีที่แล้ว

    അങ്ങയുടെ പ്രഭാഷണം വളരെ നന്നായിട്ടുണ്ട് 🙏🙏🙏🙏🙏😍😍😍😍

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 ปีที่แล้ว

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം....രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം....നമസ്കാരം സുസ്മിതാജി🙏

  • @surendrankr2382
    @surendrankr2382 ปีที่แล้ว

    ഓം ശ്രീരാമചന്ദ്രായ നമ:🙏🙏🙏🌼🌼🌼
    കോസലേശായ മന്ദഹാസ ദാസപോഷണായ
    വാസവാദി വിനുതസദ്വരായ മംഗളം.🙏🌼❤️
    വന്ദനം ജീ. 🙏🌼
    ഭഗവദ് കാരുണ്യാമൃതമായ പ്രവർത്തി തന്നെ🙏👌❤️🌼

  • @leenanair9209
    @leenanair9209 ปีที่แล้ว

    Om Sree Gum Gurubhiyom Nama🙏.Hare Ramaa. Hare Krishnaa 🙏. Pranaamam Mathe. 🙏Hari Om Narayana Narayanaa. 🙏🙏🙏.

  • @pushpavalli....5792
    @pushpavalli....5792 ปีที่แล้ว +1

    ഹരേ കൃഷ്ണാ..!🙏🌹

  • @lekhaanu9376
    @lekhaanu9376 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏

  • @akhilak4644
    @akhilak4644 ปีที่แล้ว +1

    No words to Say Maam....Sree Rama jayam.....You are doing really a wonderful job instilling that seed of spirituality in everyone..

  • @sasidharannair6777
    @sasidharannair6777 ปีที่แล้ว

    Very nice susmithaji. 🙏🙏🙏💐👏

  • @ushanandini1417
    @ushanandini1417 ปีที่แล้ว +1

    ഓം ശ്രീരാമചന്ദ്രായ നമ:

  • @SharmaUdhayan
    @SharmaUdhayan ปีที่แล้ว +2

    Hare krishna 🙏

  • @pushpasurendran8384
    @pushpasurendran8384 ปีที่แล้ว

    ഹരേ കൃഷ്ണ🙏 നമസ്തേ ജി🙏❤️🌹

  • @geethakadappuram9487
    @geethakadappuram9487 ปีที่แล้ว

    Namaskaram
    Sree Rama Jayam 🙏🙏🙏🙏🙏🌹❤

  • @sugunashankar8332
    @sugunashankar8332 ปีที่แล้ว

    ഓം ശ്രീ രാമചന്ദ്രായ നമഃ 🙏🙏🙏
    പ്രണാമം ഗുരുജി 🙏🙏🙏

  • @lathikasajeev7818
    @lathikasajeev7818 ปีที่แล้ว

    Sree ramaya ramachandraya vedhassee raghuramaya ramaya seetha pathaye nama🙏🙏

  • @anupamakrishnan2234
    @anupamakrishnan2234 ปีที่แล้ว +2

    സാഷ്ടാംഗം നമിക്കുന്നു സുസ്മി ❤️🙏🏽🙏🏽🙏🏽🙏🏽😊

  • @santhinair8433
    @santhinair8433 ปีที่แล้ว

    🙏Hare...🙏 Saranam 🙏 Pranamangal 🙏 Sister.. 🙏

  • @kumarkreghu5879
    @kumarkreghu5879 ปีที่แล้ว +1

    Hare Rama hare Krishna

  • @premaramakrishnan9486
    @premaramakrishnan9486 ปีที่แล้ว

    Namasthe susmithaji 🙏Hàre Rama🙏🙏🙏

  • @sekharg4990
    @sekharg4990 ปีที่แล้ว

    ♥️ ഹരേ കൃഷ്ണ... ഞാൻ രാജശേഖരൻ ശേഖർ ജി എന്ന് അറിയപ്പെടും എറണാകുളം.
    ഭഗവാന്റെ കഥകൾ പറയുന്ന സുസ്മിത ഗുരുജിക്ക് ശേഖർ ജിയുടെ സഹസ്രകോടി പ്രണാമം
    സർവ്വം കൃഷ്ണാർപ്പണ മസ്തു
    നന്ദി നമസ്കാരം... 💥

  • @sudhacharekal7213
    @sudhacharekal7213 ปีที่แล้ว

    Athi mathuram ayee parju thannirikunnu guruoo padha namaskaram guruoo 🙏🏻❤️

  • @sulochanapk1157
    @sulochanapk1157 ปีที่แล้ว +1

    Radheshyam radheshyam

  • @monusmonu7136
    @monusmonu7136 ปีที่แล้ว

    Thank you ഗുരുവേ

  • @shimnakaliyath6395
    @shimnakaliyath6395 ปีที่แล้ว

    നമസ്തേ ചേച്ചി 🙏
    ശ്രീരാമജയം 🙏🙏🙏🙏🙏

  • @baijuayyappa6482
    @baijuayyappa6482 ปีที่แล้ว +1

    💙 ഹരേ രാമ ഹരേ കൃഷ്ണ💙

  • @renukamam3374
    @renukamam3374 ปีที่แล้ว

    Humble Namaskarams 👏👏👏👏👏👏👏

  • @nithyaraj2146
    @nithyaraj2146 ปีที่แล้ว

    Haree rama hare raama hare krishna 🙏 Namasthe susmitha ji 🙏❤

  • @latha.platha6731
    @latha.platha6731 ปีที่แล้ว

    വളരെ നന്ദി susmithaji🙏🙏🙏

  • @rasithakj8060
    @rasithakj8060 ปีที่แล้ว +3

    ♦️സ്വാമി ശരണം ♦️🙏🙏🙏

  • @sulabhanpvattakoottathil4944
    @sulabhanpvattakoottathil4944 ปีที่แล้ว

    Hare Rama Hare Krishna

  • @thankammasasidharan1532
    @thankammasasidharan1532 ปีที่แล้ว

    ശ്രീ രാമ രാമാ രാമ ശ്രീരാമ ഭദ്ര ജയ 🙏 ഹരേ കൃഷ്ണാ🙏🙏🙏🙏🌺 നമസ്തേ സുസ്മിതാജീ🙏🙏❤️❤️

  • @sheebavk7531
    @sheebavk7531 ปีที่แล้ว

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏❤
    പ്രണാമം ടീച്ചർ 🙏🏻❤💐

  • @chinthawilson796
    @chinthawilson796 ปีที่แล้ว

    ഇത് കേട്ടാൽ മോളുടെ ചോദ്യങ്ങൾക്കു ഉത്തരം നൽകാൻ സാധിക്കും 🙏❤

  • @bijisuresh2609
    @bijisuresh2609 ปีที่แล้ว

    ഓം ശ്രീ രാമചന്ദ്രായ നമഃ 🙏🌹🙏🌹🙏🌹

  • @reeja9224
    @reeja9224 ปีที่แล้ว +1

    ഇനിയും വേണം ഇങ്ങനെയുള്ള കഥകൾ ടീച്ചറെ 🙏👍