@@bavaley1 oru problem ullath quantity correct allenkil layer side view il oru crack pole kanum . Means layer eduthu kanikkum small difference indayaal .
@@vishnukp-wv2ez ഇതേതാ ഇതു. ബ്രോ അവർ പറഞ്ഞപോലെചിതൽ കയറിയത് അല്ലാതെയെയും ചെയ്യാൻ പറ്റുമെന്ന് ആണ് പറഞ്ഞത്. അല്ലാതെ എനിക്ക് അത് ചെയ്യാൻ പറ്റുമെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ബല്ലാത്ത ജാതി 😄
കൊറോണ സോഷ്യൽ മീഡിയ കാരണം ആൾക്കാർ പല രാജ്യങ്ങളിലെ പുതിയ ആശയങ്ങൾ എവിടേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു... പഴയതിലും തന്നെ തുടർന്നാൽ നോട്ടുനിരോധാനം, gst,വെള്ളപൊക്കം, കൊറോണ പറഞ്ഞു നടക്കേണ്ടിവരും 😂😂
ഞാൻ സ്വന്തമായി ഉണ്ടാക്കി എപോക്സി ഉപയോഗിച് യുട്യൂബ് ഗുരു
Mallu traveler വീട്ടിൽ കണ്ടിട്ടുണ്ട് ഇതുപോലെ ഉള്ള table. 💥💥💥💥
Yes bro
He is a brilliant artist and my beloved friend 🥰
How much for ths one..??
No plz
😍😍😍
Can you please share his number
❤️
ഞാൻ ഇയാളുടെ training ചെയ്തിട്ടുണ്ട് super ആണ്
Contact number please
മഞ്ചേരിയോ നമ്മളെ നാട്ടിലോ
മഞ്ചേരിയിൽ ഇത് എവിടെയാണ്?
@@sakkeervellila9405pandikkad-manjeri roadil malamkulath aanu
Njan poyittund
Aaa malapuram manjeri
Malappuram daaaa💪
ന്തേയ് ഇജ്ജ് പേടിച്ച
Sambavam pwolich
Manjeriyil evideyaa🤔
കൊള്ളാം അടിപൊളി ഇതിനെക്കുറിച്ചു ഞങ്ങളും ഒരു വീഡിയോ ചെയ്തിട്ടുണ്ട്
ടെമ്പ്റീച്ചാർ പ്രസർ റൂം ഇണ്ടെങ്കിൽ ഒരു ദിവസം കൊണ്ട് ഉണ്ടാകാം 👍👍👍
ഇല്ല സുഹൃത്തേ, പല ലയറായി ഒഴിച്ച് ക്യൂർ ചയ്യുന്നത് തന്നെ ആണ് നല്ലത്.
1) ക്രാക്ക് ഒഴിവാക്കാൻ പറ്റും.
2) ഒരോ ലയറിലും ഡിസൈൻ കൊടുക്കാം.
@@bavaley1 oru problem ullath quantity correct allenkil layer side view il oru crack pole kanum . Means layer eduthu kanikkum small difference indayaal .
@@bavaley1 ith undakkan evidenna padikunne??
@@Ajay-jh7th sorry ajay, no idea
English TH-cam ചാനലുകളിൽ കണ്ടിട്ടുണ്ട്....
അപ്പോക്സി അല്ല എപ്പോക്സി ആണ്. ഞാൻ ഇത് ഖത്തറിൽ സ്വന്തമായി ഉണ്ടാക്കിയതാണ്.
Fayankara
ഒന്ന് പോടാ കൃസങ്കി
Remembering bhuvana chadran from ividam swargamaanu...
Already made an epoxy river table.
ഏറ്റവും വില കുറഞ്ഞ മരം കൊണ്ട് ഏറ്റവും വില കൂടിയ ഫർണിച്ചർ ഉണ്ടാക്കുന്നു.ഹെന്താ ലേ.
Enthaayaalum adipoliyaayi
We also have this epoxy furniture business
Amazing Art Work it is ...but could have said the price of a small item atleast
Super....njagale table subeesh aanu undakiyath...
Sreenith bhasi yude cheriya sound ind yennoru samshayam
916👍..... പൊളി art ❤
Floor engine undakkam parayamo
അപ്പോക്സി എവിടെ കിട്ടും എത്ര രൂപയാ അതിന്റെ റേറ്റ് ഒന്നു പറയാമോ അത് ഓൺലൈൻ കിട്ടുമോ
നമ്മുടെ നാട്ടിൽ ഉണ്ട്...
Cost don't match the market price ,his making it sound expensive.
Cost ethraya🤔
Ithoke 2..3 year munpe europeNs vitthatanu
Eppoxi resin table
ആഹാ എന്നിട്ട് ...ഒന്നു പൊടോ ..ഇയാളും ഉണ്ടാക്കുമായിരിക്കും അല്ലെ ..ഓരോ ദുരന്തങ്ങൾ
@@musammilkp4164 athanne ellattinum negative adikunna ammavan vaangal🤐
അയിന്...?
നേരേ ചൊവേ ചെയ്താൽ ഫെയ്ലിയർ റേഷ്യോ 5% മാത്രം ആണ്.
Nalla epoxy online kittumo ? Undel link kittuo ?
@@Ranj_ Total Boat intethu aanu one of the best epoxy. India yil available aano ennu ariyilla. Indian brands try cheythu nokku. Trial & error.
Iyale nambaru tharan patumo
Brother 💥
Superb ❤️❤️❤️
Nannayittund
Nalla table aanu
bhangiyum eedum nilkkunna furniture annu
ഒരു ടേബിളിന് എന്ത് ചെലവ് വരും??
nice work
Ithokke nerathe ellarum kandittundakum . Oru verityum illa njan veettil undakkiyitundu
Ith undakan padipikumo
Theerchayayum
Good. China chanelu kanarunde
translation in hindi
എത്ര ക്രാക്ക് വന്നാലും റിപ്പയർ ചെയ്യാൻ പറ്റും.
Ithu discovery channel il kanikkunne aanu etho oru program il , kure months munbe ullatha ith
കോട്ടക്കിൽ ഉണ്ട് നമ്മൾ cheyunnd
Contact number
No
Contact 📞no
ലോകത്ത് മറ്റാർക്കും കിട്ടാത്ത രണ്ടേ രണ്ട് സാധനം ഈ ടേബിളും പോയി കിടക്കാനുള്ള കുഴിയും 🤔🤔🤔
Onn po myra ellattinum nagative adikunna 80s vaanam
Ethada ooole nee polampooran
The world is going for new invation
Forign kondu vannaathanallo
Manjeri eaviden
Pandikad road
Kuthalin pariharam undo
Hoyyyooi
Njn e table pics pintrestil kandapo orthade ulloooo,ath cheyde artistine…brilliant work👍
Apoxy alla my konappa Epoxy
ഈ വർക്ക് പഠിക്കാൻ താൽപര്യം ഉണ്ട്
It was my ideaa
Ayyo
Aringilla
Actual price of a medium table of this type
2200 per sq ft verum
10 കോലം മുൻപ് MP ഇയിൽ നിന്നും കൊണ്ട് വന്ന ഞാൻ 😔
Onnum aayillalle😑😑
Anne ethra rupa aayi....?
Manjeriloo???
Adhe
@@BehindthestorieZ manjerill evideya ?? We r planning to buy one for our home ??
ഞ്ഞങ്ങൾ വുഡ്ഡ് കേട് വരുത്തുന്ന കമ്പനി അരീക്കോട്ട് തുടങ്ങുന്നുണ്ട്.
ഏതാണാവോ
Chithal edukkenda avisham onnum illa
ഡോർ ഉണ്ടാക്കി കൊടുക്കുമോ വീടിന്റെ
നമ്പർ plz ബ്രോ
ചിലവ് ഒരു പാട് കൂടുതൽ ആണ് 🤔🤔😜
Paisa yethrayaan
അഡ്രസ്സ് തന്നാൽ ഉപകാരപ്രദമായ്
Watermark woodart malappuram
👌👌
Rite
ഇത്തരം പുതിയ ടെക്നോളജി കൊണ്ടുവന്നാൽ ഞങ്ങൾ മരപ്പണിക്കാർ എന്ത് ചെയ്യും. നോക്കുകൂലി must.
ഇന്ത്യ ഇല്ല. But യൂറോപ്.etc ഉണ്ട്.. Epoxy ഫുർണിചർ അടിച്ച കാണാം
Epoxy
Epoxy resin അല്ലേ ❓️
Yep
ചിതൽ ഒന്നും വേണ്ട ബ്രോ. അല്ലാതെയും ചെയ്യാം 😄
എന്നാ താങ്കൾ ഒന്നും ചെയ്തു കാണിക്കൂ
@@vishnukp-wv2ez 😄
@@vishnukp-wv2ez ഇതേതാ ഇതു. ബ്രോ അവർ പറഞ്ഞപോലെചിതൽ കയറിയത് അല്ലാതെയെയും ചെയ്യാൻ പറ്റുമെന്ന് ആണ് പറഞ്ഞത്. അല്ലാതെ എനിക്ക് അത് ചെയ്യാൻ പറ്റുമെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ബല്ലാത്ത ജാതി 😄
ഇനി നിങ്ങൾക്ക് അങ്ങനെ കാണിച്ചു തരണമെങ്കിൽ വുഡും കെമിക്കൾസും വാങ്ങി താ. ഉണ്ടാക്കി തരാം
യുട്യൂബിൽ തിരഞ്ഞാൽ ഇഷ്ട്ടം പോലെ കിട്ടും. Bros..
ശ്രീനാഥ് ഭാസി താങ്കളുടെ ആരേലും ആണോ 😛
മലപ്പുറം പൊളി
കൊറോണ സോഷ്യൽ മീഡിയ കാരണം ആൾക്കാർ പല രാജ്യങ്ങളിലെ പുതിയ ആശയങ്ങൾ എവിടേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു... പഴയതിലും തന്നെ തുടർന്നാൽ നോട്ടുനിരോധാനം, gst,വെള്ളപൊക്കം, കൊറോണ പറഞ്ഞു നടക്കേണ്ടിവരും 😂😂
👍🏾
ഇയാൾ ജോസഫ് എന്ന സിനിമയിൽ അബി നയിച്ച ആള് ആണോ
onnu podey chithal onnum venda oru welding machine mathi
Vellam ozhichu koduthal welding machine work cheyyillallo.
Apoxy💥
ഫയങ്കര തീവ്രവാദമാണല്ലോ ഈ ചാനലിൽ.... വെറുതെയല്ല Rss ഇതിനെ എതിർക്കുന്നത്
ഇതിൽ എന്താണ് തീവ്രവാദം കാണിച്ചത്
Brother address batao .phone number dijiye .aapke pass Ana hai pls
👌👌👌👍
Epoxy