അറുന്നൂറ് വര്‍ഷം പഴക്കമുള്ള കൊല്ലത്തെ ഈ ക്ഷേത്രം അത്ഭുതപ്പെടുത്തും | Ammachiveedu Muhurthi

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • വിശ്വാസങ്ങള്‍കൊണ്ടും ആചാരങ്ങള്‍കൊണ്ടും വ്യത്യസ്തമായ നിരവധി ക്ഷേത്രങ്ങള്‍ നമ്മു‌‌ടെ നാ‌ട്ടിലുണ്ട്. അവയില്‍ പലതും ആ പ്രദേശത്തു മാത്രം അറിയപ്പെ‌ടുന്നവയാണ്. അത്തരത്തില്‍ ക‌ൊല്ലത്തെ അധികം അറിയപ്പെടാത്ത ക്ഷേത്രങ്ങളിലൊന്നും അപൂര്‍വ്വമായ പൂജകളും വിശ്വാസങ്ങളുമുള്ള ഒന്നാണ് അമ്മച്ചിവീട് മൂർത്തി ക്ഷേത്രം. ക്ഷേത്രത്തിന്‍റെ ചരിത്രത്തെസംബന്ധിച്ച കാര്യങ്ങള്‍ അധികമൊന്നും ലഭ്യമല്ലെങ്കിലും ഏകദേശം അറുന്നൂറ് വര്‍ഷം പഴക്കമുണ്ട് ക്ഷേത്രത്തിനെന്നാണ് വിശ്വസിക്കപ്പെ‌ടുന്നത്. അമ്മച്ചിവീട് മൂർത്തി ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ വിശ്വാസങ്ങളെപ്പറ്റിയും നമുക്കറിയാം
    Click here to Subscribe to Kerala Paithrukam Channel :
    / @keralapaithrukam
    Official Facebook Page Link : / k.paithrukam
    Blog: keralapaithruk...
    Tumblr : / keralapaithrukam
    Twitter: / kpaithrukam
    Pinterest: / keralapaithrukam
    Stumbleupon: www.stumbleupo...
    കേരളാ പൈതൃകം
    ................
    കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിലേക്കും പൈതൃകത്തിലേക്കും ച‌രിത്രത്തിലേക്കും വെളിച്ചം വീശുന്ന വീഡിയോകളുടെ സമാഹരമാണ് കേരള പൈതൃകം. കേരളത്തിന്റെ സംസ്കാരം, കല, ഭൂപ്രകൃതി, രുചി വിഭവങ്ങൾ എന്നിവയേക്കുറിച്ചൊക്കെ ഇതിൽ പ്രതിപാദിക്കുന്നു.
    Kerala Paithrukam
    .................
    Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.

ความคิดเห็น • 24

  • @vlog7988
    @vlog7988 2 ปีที่แล้ว +22

    അമ്മച്ചി വീട്ടിലെ അമ്മയ്ക്ക് നേർച്ചയായി ചുവന്ന പട്ടും കോഴിയും സമർപ്പിക്കുക ചരടും ജപിച്ചു കെട്ടുക ജിന്നിനെ പച്ചപ്പട്ട് സമർപ്പിക്കുക ഉഗ്രമൂർത്തിയായ അമ്മച്ചി വീട്ടിൽ അമ്മ വിളിച്ചാൽ വിളി കേൾക്കും അമ്മേ ശരണം ദേവീ ശരണം

  • @jayakrishnanjayakrishnan9782
    @jayakrishnanjayakrishnan9782 9 หลายเดือนก่อน +8

    അമ്മച്ചി വീട് ക്ഷേത്രം കൊല്ലത്തു അറിയപ്പെടാത്ത ക്ഷേത്രം എന്നു നിങ്ങളോട് ആര് പറഞ്ഞു. ഈ ദേവി അറിയപ്പെടുന്നത് തന്നെ കൊല്ലത്തമ്മ എന്ന പേരിൽ ആണ്. അത്രയ്ക്ക് പ്രശസ്തയാണ്. ശത്രു ദോഷവും ആഭിചാരവും നീങ്ങാൻ അവസാന വാക്ക് ഈ ക്ഷേത്രമാണ്.

  • @sunilap6192
    @sunilap6192 2 ปีที่แล้ว +7

    ബഗളാ മുഖി ആണ്

  • @pravi.2558
    @pravi.2558 2 ปีที่แล้ว +2

    അമ്മേ ശരണം ദേവീ ശരണം

  • @gayathrivs6539
    @gayathrivs6539 4 หลายเดือนก่อน +1

    അമ്മേ ശുദ്ധ മനസോടെ പ്രാർത്ഥിക്കാൻ കഴിയണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Rahul-se3sp
      @Rahul-se3sp 2 หลายเดือนก่อน

      Ente agrahavum athu thane annu prarthikumol negative chinthakal annu manasil varunath vala abhichara dosham anno ennu ariyila

  • @ranganathanpv8513
    @ranganathanpv8513 2 หลายเดือนก่อน

    👌👌👌🙏🙏🙏good commentary, good voice.

  • @jayaravindran9099
    @jayaravindran9099 5 หลายเดือนก่อน +1

    In sarpakaavu there is a small idol "our kudumba bhara devatha parappooramma" Thus got the name" ParappoorAmmachiveedu"
    Also spell the pooja name as "Bagla Mukhi".
    Please avoid incorrect information

  • @Worldvision339
    @Worldvision339 2 ปีที่แล้ว +3

    സുഹൃത്തേ പൗർണ്ണമിക്കാവിനെ കുറിച്ച് വീഡിയോ ചെയ്യാമോ?

  • @niyasniyas7440
    @niyasniyas7440 ปีที่แล้ว

    അമ്മേ ശരണം ദേവി ശരണം ❤

  • @C_O_L_O_N_E_L
    @C_O_L_O_N_E_L 2 ปีที่แล้ว +3

    അമ്മച്ചി വീട്ടിൽ അമ്മയും മൈനാഗപ്പള്ളി മാടൻ തമ്പുരാനും കാത്തു കൊൾക

  • @Aswathlal
    @Aswathlal ปีที่แล้ว +1

    Ente Video 💕

  • @sooryakrishna7204
    @sooryakrishna7204 ปีที่แล้ว +3

    ബഗളാമുഖി എന്നു പറയുവാൻ പോലും അറിയാത്ത അവതാരകൻ

  • @user-ll6lj9vq9k
    @user-ll6lj9vq9k 7 หลายเดือนก่อน

    Kollathu evideyanu

  • @sandeeprajan8222
    @sandeeprajan8222 6 หลายเดือนก่อน +1

    ആരുപറഞ്ഞു അറിയപ്പെടാ ത്ത തെന്നു കൊല്ലത്തു താ മസി ക്കു ന്ന ഞാൻ അ ന്പത് വർഷമായി കേ ൾ ക്കു ന്നു പോകുന്നു

  • @ashasinunichu895
    @ashasinunichu895 ปีที่แล้ว

    🙏🙏🙏🙏🙏

  • @ratheeshchathanpara392
    @ratheeshchathanpara392 ปีที่แล้ว +1

    മഞ്ഞകോട് മൂർത്തി ക്ഷേത്രം എന്നൊരു ക്ഷേത്രം ഉണ്ടോ????

  • @user-xd1bf3rn8g
    @user-xd1bf3rn8g 11 หลายเดือนก่อน +1

    അമ്മച്ചി വീട് എന്നെ ചതിച്ചു ആശ സുജാത എന്റെ ലഷ് കെ ണ് കിനു രൂപയും ഗോൾഡ് 7സന്റ് സ്ഥലം ഏലാം കെ ലാക്കി എന്നെ അടിച്ചു പുറത്തു ഏർക്കി ദവി അയ്യൂയോ

    • @user-yv5ru3bk4e
      @user-yv5ru3bk4e 8 หลายเดือนก่อน

      വട്ടാണോ ടുഡി 😆😆😆😆

  • @VrindaVinod-sz5le
    @VrindaVinod-sz5le หลายเดือนก่อน

    🪔🪔🙏🙏

  • @user-xd1bf3rn8g
    @user-xd1bf3rn8g 7 หลายเดือนก่อน

    എന്നെ ചതിച്ചു ആശ സുജാത 🙏😂😂😂😂😂