പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; യുഎഇയിലേക്ക് ബന്ധുക്കളെ കൊണ്ടുവരാന്‍ വഴിയൊരുങ്ങി ​| UAE | Dubai

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 60

  • @shanucm8557
    @shanucm8557 11 วันที่ผ่านมา +8

    ഇങ്ങനെ വാർത്ത കൊടുക്കുമ്പോൾ അതിന്റെ ചിലവ് കൂടെ പറയണം..... ഇതിന് ഡെപ്പോസിറ്റ് ഒക്കെ കൊടുക്കണം......

  • @സഹീദ്
    @സഹീദ് 12 วันที่ผ่านมา +46

    ഇതു കാണുന്ന ഒരു ദിവസം പോലും ലീവ് ഇല്ലാതെ പണി എടുക്കുന്ന ഞാൻ 🔥🔥

    • @yesteryears336
      @yesteryears336 12 วันที่ผ่านมา +6

      Joli undallo ...athillathavarude karyam ...salary kitunnundo?

    • @aneeshaneesh6819
      @aneeshaneesh6819 12 วันที่ผ่านมา +2

      ഞാനും അതിൽ പെടും

    • @justuslopez
      @justuslopez 12 วันที่ผ่านมา +3

      Dubai is a good place to live if you got a good job with high salary

    • @entertaimentfarhan
      @entertaimentfarhan 12 วันที่ผ่านมา +1

      ഞാനും

    • @fathima.ramshad
      @fathima.ramshad 12 วันที่ผ่านมา +1

      എല്ലാവരും അങ്ങനെ തന്നെയാണ്

  • @mrperea112
    @mrperea112 11 วันที่ผ่านมา +5

    ഇത് പുതിയത് ആണോ... ആദ്യമേ ഉണ്ട്
    . പക്ഷെ formality കൂടുതൽ ആണ്

  • @Nooor-q5j
    @Nooor-q5j 11 วันที่ผ่านมา +3

    അപ്പൊ റൂം റെന്റോ അതെപ്പോ കുറയും???? 🤔🤔🤔

  • @albertthomas3502
    @albertthomas3502 12 วันที่ผ่านมา +26

    ഇതെല്ലാം അവിടത്തെ സർക്കാരിന് വരുമാനം ലഭിക്കുന്ന വഴികൾ ആണ്. വീട്ടുകാരുടെ ചെലവ് ആരു കൊടുക്കും😂.

    • @shibumanoja279
      @shibumanoja279 12 วันที่ผ่านมา

      അതിന് കഴിവുളളവർ ആയിരിക്കില്ലേ മാഷേ കൊണ്ട് വരുന്നത് അല്ലാതെ പട്ടിണിക്കിടാൻ അല്ലല്ലോ

    • @shibumanoja279
      @shibumanoja279 12 วันที่ผ่านมา

      അതിന് കഴിവുള്ളവർ ആയിരിക്കുമല്ലോ മാഷേ കൊണ്ട് വരുന്നത്.സർക്കാരിന് അവർ കൊടുക്കുന്ന സർവ്വീസിന് ഫീസ് ഈടാക്കണ്ടേ

    • @malavikakumar6212
      @malavikakumar6212 12 วันที่ผ่านมา +3

      അതിനൊക്കെ പറ്റുന്നവർ അല്ലെ കൊണ്ട് വരൂ

    • @anilthomas656thomas6
      @anilthomas656thomas6 12 วันที่ผ่านมา

      UAE wants business, they got visionary leadership ❤

  • @Myvillage-p7t
    @Myvillage-p7t 12 วันที่ผ่านมา +2

    വിസിറ്റ് വിസക്ക് സ്പോൺസർ ഷിപ് ഇല്ലാതെ സ്വന്തം റിസ്കിൽ വന്നൂടെ

  • @a.run143
    @a.run143 12 วันที่ผ่านมา +3

    Job വിസയിലേയ്ക്ക് മാറ്റാൻ സാധിക്കുമോ????
    വരുന്ന ആൾക്ക് സുഹൃത് തന്നെ താമസവും ഏർപ്പാട് ആകണമോ????

    • @jish10
      @jish10 11 วันที่ผ่านมา +2

      Venda dubai sheik hamdan ready aakkum

    • @a.run143
      @a.run143 11 วันที่ผ่านมา

      @@jish10

    • @superstalin169
      @superstalin169 10 วันที่ผ่านมา

      ​@@jish10
      മുഹമ്മദ്‌ അല്ലെ ഷെയ്ഖ്

  • @Myvillage-p7t
    @Myvillage-p7t 12 วันที่ผ่านมา

    അപ്പോൾ ഇപ്പോഴത്തെ വിസിറ്റ് വിസ rule എന്താണ്

  • @RamKumar-cg1is
    @RamKumar-cg1is 12 วันที่ผ่านมา +2

    Enthinu?!!!
    Ulla manasamdanam kalayanda

  • @minha445
    @minha445 12 วันที่ผ่านมา +3

    Soudhiyil ee niyamam kond varamo please oru pad vishamam und husband ne piriyunnathil 😭😭😭😭😭😭

    • @riyascv
      @riyascv 11 วันที่ผ่านมา +1

      Saudiyil umra visa kittuallo.

    • @minha445
      @minha445 11 วันที่ผ่านมา

      @riyascv ath ee niyamam poole allallo ath 13days angine okke alle ullu

    • @fg4513
      @fg4513 11 วันที่ผ่านมา +1

      Mutilple entry visa und

    • @riyascv
      @riyascv 11 วันที่ผ่านมา

      @@fg4513 its for GCC residents or US UK Schengen Visa holders.

    • @Sasiiiies_vlog
      @Sasiiiies_vlog 11 วันที่ผ่านมา

      ​@@riyascv chilappol 1 month akumbol thirike vidum. 😒..

  • @Mallu_Geek
    @Mallu_Geek 10 วันที่ผ่านมา +1

    Minimum Salary?

  • @Sharafudheen-l8h
    @Sharafudheen-l8h 11 วันที่ผ่านมา

    Bayankara santho sham

  • @muhammedjabir.j1294
    @muhammedjabir.j1294 12 วันที่ผ่านมา +3

    Adutha canada aakaruth

    • @sreejithu1988
      @sreejithu1988 12 วันที่ผ่านมา

      Ivide adhinekalum kashtam aanu...ariku venelum varam

    • @ajmalns4040
      @ajmalns4040 12 วันที่ผ่านมา

      citizen ship കൊടുക്കുന്നില്ലോ പിന്നെ കാനഡ പോലെ ആവിഇല്ല പിന്നെ അവിടത്തെ നിയമവും…

  • @praseethachandran9282
    @praseethachandran9282 11 วันที่ผ่านมา +1

    My son 12 yrs old, can i bring him alone in visit visa in this new rule.

  • @asifibg5075
    @asifibg5075 12 วันที่ผ่านมา +2

    Mess nu paissa kodukkaan thikayunniillaa

  • @jinimicheal380
    @jinimicheal380 12 วันที่ผ่านมา

    👍🏻👌🏻👌🏻

  • @AkbarAli-kt7xr
    @AkbarAli-kt7xr 11 วันที่ผ่านมา

    ഈ ലുങ്കി വെണ്ടൽ കെട്ടിട്ട് ആരും എടുത്തു ചാടണ്ടാ😅😅😅

  • @Steffin3187
    @Steffin3187 12 วันที่ผ่านมา

    This is partially wrong info. Not available for Dubai visa holders. With Abu Dhabi visa it is possible. 2000 AED deposit refundable. Total cost for 30 days is 2539 AED.

  • @muhammedamjad6565
    @muhammedamjad6565 12 วันที่ผ่านมา +11

    Eante ekkante adutt povan pattirunneangil

    • @riyaskodathy8139
      @riyaskodathy8139 12 วันที่ผ่านมา +2

      പറ്റും. ഇൻഷാ അള്ളാഹ്

    • @ajmalns4040
      @ajmalns4040 12 วันที่ผ่านมา +1

      ഇക്ക അവിടെ എന്ജോയ് ചെയ്യുകയാണ് ഇപ്പോ കൊണ്ടുപോകും നോക്കി ഇരുന്നോ 😂😂

    • @riyascv
      @riyascv 11 วันที่ผ่านมา

      @@muhammedamjad6565 Weekendil Filipina ye chaampunnundavum ekka😂

  • @abhilashs9400
    @abhilashs9400 10 วันที่ผ่านมา

    1000000 salary ullavarkku 😂😂😂