Jawa simple ആണ് but powerful.❤❤❤❤ എന്തായാലും quality and finishing നന്നായി improve cheythittundu rear tyre size 140 ആയതുകൊണ്ട് back view അടിപൊളി ആയിട്ടുണ്ട്.❤
@@jyothishs9151വണ്ടി ഓടിക്കാൻ അറിയാത്തവർക്ക് എല്ലാം മോശം ആയിരിക്കും... ഞാനൊക്കെ 3 വർഷം ആയി ഉപയോഗിക്കുന്നു... യാതൊരു പ്രശ്നവും ഇല്ല... കണ്ണാപ്പികൾക്ക് കിട്ടിയാൽ ബൈക്ക് മോശം ആയിരിക്കും
Sir You forgot Rajdoot, the bike of the common man with the maximum mileage at that time. It was not a performance bike but very economical. I proudly owned it for 4 years
കാണാൻ സ്റ്റൈൽ ഉണ്ടെങ്കിലും സർവീസ് മോശം ആണെന്ന് പലരും പറയുന്നു... cruiser, retro, scrambler segments il നല്ല സർവീസ് കിട്ടുന്ന bikes ഏതൊക്കെയാണ് എന്ന് പറയാമോ?
എപ്പോഴും കാർ റിവ്യൂ ചെയ്യുന്നത് കൊണ്ടാണോ ബൈജു ചേട്ടൻ steering വീൽ എന്ന് പറഞ്ഞത്. വണ്ടി കൊള്ളാം അടിപൊളി ലുക്ക് ഉണ്ട്. 42നെ ക്കാൾ build ക്വാളിറ്റി മെച്ചപ്പെട്ടിട്ടുണ്ട്. സർവീസ് കൂടി നന്നായാൽ കളം പിടിക്കാൻ കഴിയും എന്ന് തോന്നുന്നു.
Jawa and Yezdi വന്ന് പെട്ടത് മഹീന്ദ്രയുടെ കയ്യിലായിപ്പോയത് ഏറ്റവും വലിയ തെറ്റ്. Mojo എന്നൊരു നല്ല bike ഉണ്ടാക്കിയിട്ടും വേണ്ട വിധത്തിൽ support ചെയ്തില്ല. Jawa and Yezdi യുടെ മാർക്കറ്റിംഗ് ആൻഡ് service വേണ്ട വിധത്തിൽ കൈകാര്യം ചെയ്യുന്നതിലും വീഴച്ച പറ്റിക്കൊണ്ടിരിക്കുന്നു
ബൈജു കൊച്ചാട്ട തരാം തരാം എന്ന് പറഞ്ഞ ഏതാണ്ട് സ്വപ്നം കാണാൻ പറ്റാത്ത സമ്മാനം അത് പറഞ്ഞിട്ട് എത്ര എത്ര ഓണം ,വാവ് ,പുതുവർഷങ്ങൾ കഴിഞ്ഞു പുക കാണും മുന്നേ കിട്ടുമോ😢😢😢😢😢😢😢😢
Jawa simple ആണ് but powerful.❤❤❤❤
എന്തായാലും quality and finishing നന്നായി improve cheythittundu rear tyre size 140 ആയതുകൊണ്ട് back view അടിപൊളി ആയിട്ടുണ്ട്.❤
Jawa ..improved a lot..Using it..
This bike looks better than the Harley 440
Definitely 💯💯
Kollam Tharakkedilla Kananoru AANACHANDAM Okkeyund 👌👌👌
ജാവ അടിപൊളി... 🔥🔥🔥
Baiju Cheettaa Super 👌
Jawa has done a stunning job in the design department but people will find the old soul missing.
Jawaaa❤❤❤❤❤
Hyundai creta city drivinginu buy cheytha shesham monthly once highwayil koodi 30minutes odichal dpf issues avoid cheyyan patumo 🤔
ഹെൽമെറ്റ്, വിഗ്, ബൈക്ക്....
TVS Ronin ഒന്ന് പരിഗണിക്കാമോ!?
Royal Enfieldinte modern vahanagalodu mutti nikkan ippozhum yezdik pattunnilla ennathanu sathyam
പഴയ ജാവയുടെ മോൻ ❤
my idols Strell and biju chettan
Jawa കലക്കി ഗംഭീര ബൈക്ക് ഈ ബൈക്ക് റോഡിൽ അതികം കാണാറില്ല പൈസ കൂടുതൽ ആയതു കൊണ്ടായിരിക്കാം
അല്ല. വണ്ടി കൊള്ളില്ലത്തോണ്ടാണ്, മോശം സർവീസും
Vandi kollam service cost koodthel anu@@jyothishs9151
@@jyothishs9151വണ്ടി ഓടിക്കാൻ അറിയാത്തവർക്ക് എല്ലാം മോശം ആയിരിക്കും... ഞാനൊക്കെ 3 വർഷം ആയി ഉപയോഗിക്കുന്നു... യാതൊരു പ്രശ്നവും ഇല്ല... കണ്ണാപ്പികൾക്ക് കിട്ടിയാൽ ബൈക്ക് മോശം ആയിരിക്കും
Jawa 🔥
ജാവ 👍
Mr. Biju, you are professional TH-camr.
When your are taking TH-cam video you must wear shoes. I am one of subscriber
Aysheri.. 😂
Choodokke alle...nammude naadinte kaalavasthakk cherunnath chappal alle
അടിപൊളി
Sir
You forgot Rajdoot, the bike of the common man with the maximum mileage at that time. It was not a performance bike but very economical. I proudly owned it for 4 years
Jawa power 👍👍
Superb 👌👌
ജാവ 42 ഇറക്കുമ്പോഴേ ഇങ്ങനെ ഒരു എൻജിനും ഡിസൈനും കൊടുത്തിരുന്നെങ്കിൽ sales എത്രയോ കൂടിയേനെ ...
Background music it's really good 1:33
Finally Puli athu matti ..
❤ super model
Present ❤❤
വാച്ചിങ് ❤️❤️❤️
Royal Enfield വേറെ Level ആയി
കാണാൻ സ്റ്റൈൽ ഉണ്ടെങ്കിലും സർവീസ് മോശം ആണെന്ന് പലരും പറയുന്നു... cruiser, retro, scrambler segments il നല്ല സർവീസ് കിട്ടുന്ന bikes ഏതൊക്കെയാണ് എന്ന് പറയാമോ?
Nice look❤❤❤
Good afternoon ചേട്ടാ ❤
സ്റ്റിയറിംഗ് വീൽ അല്ല ചേട്ടാ 😂😂 കാർ റിവ്യൂ അല്ല 😂😂 6:31
Aashan Jawa car la 😂
Innu mailkuttye kurichano bijutta❤😊
Looks kidu.
Poli ❤❤❤
jawa✨🏍️
ജാവ പഴയ ജാവ അല്ല ജാവ സിമ്പിളാണ് എന്നാൽ പവർഫുൾ ആണ് 😂😂
Jawa🎉
6:29 prayam aayi ketto 😂
Exhaust note onnum manasilavunilla...upgrade mic pls...
Any updates on engine?
Nice 🙂😊
6:29 steering wheel ? 😅
Any update about your rx?
Can you do review of bobber 42
Classic Legends Mhindrayumayi chernu Motor Bike yugamakkatte
എപ്പോഴും കാർ റിവ്യൂ ചെയ്യുന്നത് കൊണ്ടാണോ ബൈജു ചേട്ടൻ steering വീൽ എന്ന് പറഞ്ഞത്. വണ്ടി കൊള്ളാം അടിപൊളി ലുക്ക് ഉണ്ട്. 42നെ ക്കാൾ build ക്വാളിറ്റി മെച്ചപ്പെട്ടിട്ടുണ്ട്. സർവീസ് കൂടി നന്നായാൽ കളം പിടിക്കാൻ കഴിയും എന്ന് തോന്നുന്നു.
Classic nte new updated model vedio cheyuo
Steering wheel ooo😮
What is the monthly sale figures of jawa , yesdi and BSA? Because not able to see in roads 😔.
Poor service,poor engine refinement and parts quality..just look , finish and brand name..Mahindra 😂..things
First viewer 💪💪
Jawa and Yezdi വന്ന് പെട്ടത് മഹീന്ദ്രയുടെ കയ്യിലായിപ്പോയത് ഏറ്റവും വലിയ തെറ്റ്.
Mojo എന്നൊരു നല്ല bike ഉണ്ടാക്കിയിട്ടും വേണ്ട വിധത്തിൽ support ചെയ്തില്ല.
Jawa and Yezdi യുടെ മാർക്കറ്റിംഗ് ആൻഡ് service വേണ്ട വിധത്തിൽ കൈകാര്യം ചെയ്യുന്നതിലും വീഴച്ച പറ്റിക്കൊണ്ടിരിക്കുന്നു
Aa paranjath sathyam..Mojo oru kidilan product aayirunnu
പക്ഷെ മോജോ ex സർവീസ് മെൻസിന് മാത്രമേ വാങ്ങാൻ കഴിയുമായിരുന്നുള്ളൂ. കത്തി വിലയും
mileage etha kittum
Stirring wheel????
ബൈജു ചേട്ടൻ ബൈക്ക് ഓടിക്കില്ലെന്നു തോന്നുന്നു ആളെ വെച്ചാണല്ലോ test drive
Bike it’s motor and for cars it’s engine. Please correct me if I am wrong.
BYD seagull india yil release aavumo?
കാണാൻ കൊള്ളാം പക്ഷെ trust issue&rust issue umm ഉണ്ട്....
Hyundai creta diesel automatic or tata curvv diesel automatic which is best 🤔
Samshyam enth creta diseal.... TH-cam channel undnekil tata curvv... Nella content kittum... Paisa undakaa
@@shuhaibrehman9482 youtube channelinu shesham bro entha paranje 🤔 clear aayilla 🤔
@@MNK1998 bro tata curvv eduthaall service issue parenju nighelkk paisa undakaamenn..... Ennum oro preshnaghel aayirikkum
Aa pazhaya look kittanamengil spokes wheel thanne veynam . Alloy wheel ottum yogikkunnilla
XVU 700 ax7 video Cheyo 2024 model car
Bikinte steering wheel engineyundu Baiju chetta😂
സർവീസ് കാര്യം ഒന്ന് ശരിയാക്കിയാൽ നല്ലതായിരുന്നു
Ithu vangan ipolum alukal undo? New models oronnayi irakkunnu? 🤔
Riding position superb aanu
But service ne kurichu mosham feedback aanu kelkunathu
If they improves the service more business will there for jawa
🎉🎉
Is this good for city rides?
Backgroundil kanunnathu standard 8 ano?
Namaskaram
Nice
Bullet classic 350 2024 review onnu cheyyo plz??
Power illa royal Enfield only girl bike
👍👍👍👍
Exterier, സ്റ്റിയറിങ്ങ് എന്തുപറ്റി 😮
രാജ്ദൂത് എന്നൊരു ബൈക്ക് ഉണ്ടായിരുന്നു അത് മറന്നോ?
❤❤❤
ഒന്ന് പറപ്പിക്ക് ചേട്ടാ ❤❤❤❤
Jawa is ok but there is no availability of spare parts and service I will not suggest any one to buy since I am using Jawa from 2020
👍🏾👍🏾👍🏾
Milage ethra kanum
❤❤❤❤❤❤❤❤❤❤❤❤❤❤
Njan kanunna video s allam parayumayirunnu led light...vannallo😂
👍
🖤🖤
👍🏼😊
ബൈജു കൊച്ചാട്ട തരാം തരാം എന്ന് പറഞ്ഞ ഏതാണ്ട് സ്വപ്നം കാണാൻ പറ്റാത്ത സമ്മാനം അത് പറഞ്ഞിട്ട് എത്ര എത്ര ഓണം ,വാവ് ,പുതുവർഷങ്ങൾ കഴിഞ്ഞു പുക കാണും മുന്നേ കിട്ടുമോ😢😢😢😢😢😢😢😢
Hi😊
Jawa adipoli ആണ്... ചേട്ടൻ എന്ത് കൊണ്ട് ബൈക്ക് യൂസ് ചെയ്യുന്നില്ല.. എന്തുകൊണ്ട് ബൈക്ക് വിഡിയോയിൽ പോലും റൈഡ് ചെയ്യുന്നില്ല.... 🤔
Adipoli😂 ya..😂😂😂 oolaka
Service cost parayamo
150 CC Bike ഓടിക്കാൻ കഴിയുന്ന റോഡ് തന്നെ നിലവിൽ കേരളത്തിൽ കുറവാണ് .
🎉
😮😮😮
🍁
മാസ്റ്റർ ..വിഗ് പറന്ന് പോകും എന്ന ആശങ്കകൊണ്ടാണോ അങ്ങു ബൈക്ക് ഓടിക്കാത്തത് 🙏 ഒരു "സാംസയം " (ജയ്ക് ഡിക്ഷണറി)
കാണാൻ കൊള്ളാം service ഒന്ന് നന്നാക്കിയാൽ രക്ഷപെടും
Milage ethrayaa?
Entekilum unique aayi cheythaale jawa okke shredikka pedu.. adiyametanne mosham enginte peril cheeta peru kitti..
Car drive ചെയ്ത് Review ഇടുന്ന ബൈജു ചേട്ടൻ എന്തുകൊണ്ടാണ് bike സ്വന്തമായി drive ചെയ്യുന്ന ഒരു clip പോലും കാണിക്കാത്തത്🤔
Aged alle bro...health issues undakum
Pulli pand cherupakaran arnn epo kodavayar ulla kilavan ayi ath kond bike odikkan pattilla😂😂
Back pain ഉണ്ടെന്ന് ഒരു വീഡിയോയിൽ പറഞ്ഞിരുന്നു
വയസ്സായില്ലേ അതാണ്, വിഗ്ഗ് വെച്ച് മീശ വടിച്ച് പ്രായം കുറച്ചതാണ്. സത്യം പറഞ്ഞാൽ ഇയാളെ കുറച്ച് യങ് ആയി തോന്നുന്നത് മീശയുള്ളപ്പോഴാണ്.
ഇപ്പൊ ഓടിക്കാൻ ബുദ്ധിമുട്ടായിരിക്കും മനസിലാക്കാൻ ഇത്ര പാടാണോ
Chettan ntha bike oodikkathe
ബുള്ളറ്റ്
ജാവ
രാജ്ദൂത്.
ഇത് മൂന്നും ആയിരുന്നു., പഴയ കാല ബൈക്ക് കൾ 😂❤
ഈ വണ്ടിയിൽ ആലോയ് വീൽ, ട്യൂബ് ലെസ്സ് tyres.
ആണ്...നല്ല കാര്യം 😊😊😊
ഇതാണോ re meteor ആണോ നല്ലത്
Personal preference
Re is better & aft sales/service is also better than jawa✌️
RE for sure