വളരെ ഉപകാരപ്രദമായി.. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും വാക്കുകളും, അറബ് ലോകത്തെ മുഴുവൻ മനുഷ്യർക്കും വിശിഷ്യാ മലയാളി സഹോദരങ്ങൾ ക്ക്... ചെറിയ വാക്കുകളിലൂടെ വിശാലമായ ആശയങ്ങളും, അർത്ഥവത്തായ കാര്യങ്ങളും പറയാൻ കഴിയുന്ന ഈ സുന്ദരമായ ഭാഷയെ പഠിക്കാൻ ഉതകുന്ന വ തന്നെ യാണ് അങ്ങയുടെ ക്ളാസുകൾ..
ഫസ്റ്റ് hous driver ആയി വന്ന് കഷ്ട പെട്ടു അറബി പഠിച്ചു 4വർഷം നിന്ന് ഗഫിൽ മരണ പെട്ടദ് കാരണം നിർത്തി നാട്ടിൽ പോയി ഇപ്പോൾ royal ഫാമിലി യിൽ വന്നു ഇവിടെ അറബി കൊണ്ട് ഒരു പ്രയോജനം ഇല്ല ഫുൾ english അദ് അറിയാവുന്നദ് കാരണം രക്ഷപെട്ടു 😂😂🇸🇦
ഒരു ഫീസും ആഗ്രഹിക്കാതെ ആദ്യമായി എത്തുന്നപ്രവാസികളുടെ പ്രയാസം കണ്ടു മനസ്സിലാക്കി താങ്കൾ നടത്തുന്ന ഈക്ളാസ് ..പടച്ചവൻ അർഹമായ പ്രതിഫലം തരട്ടെ
ഫീസ് ഉണ്ട് 5500 റമളാൻ ഓഫർ ഉണ്ട്
Aameen
ആമീൻ
ماشاءالله
ഓരോ ക്ലാസും കഴിയുമ്പോളാണ് ഞങ്ങളുടെ ഒക്കെ തെറ്റുകൾ മനസ്സിലാക്കാൻ കഴിയുന്നത് ...
👍
Sir,Really nice
Nice
വളരെ ഉപകാരപ്രദമായ അറിവുകൾ എത്തിച്ചു തരുന്ന താങ്കൾക്ക് വളരെ നന്ദി പടച്ചോൻ അനുഗ്രഹിക്കട്ടെ
ഉപകാരപ്രദമായ വീഡിയോസ് ആണ് നിങ്ങളുടെ എല്ലാ വീഡിയോസും
വളരെ ഉപകാരപ്രദമായി.. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും വാക്കുകളും, അറബ് ലോകത്തെ മുഴുവൻ മനുഷ്യർക്കും വിശിഷ്യാ മലയാളി സഹോദരങ്ങൾ ക്ക്... ചെറിയ വാക്കുകളിലൂടെ വിശാലമായ ആശയങ്ങളും, അർത്ഥവത്തായ കാര്യങ്ങളും പറയാൻ കഴിയുന്ന ഈ സുന്ദരമായ ഭാഷയെ പഠിക്കാൻ ഉതകുന്ന വ തന്നെ യാണ് അങ്ങയുടെ ക്ളാസുകൾ..
Thank you for your valuable feedback ..So happy to hear your words
masha Allah nalla upakaramayn sir
വളരെ ഉപകാരപെട്ട വീഡിയോ
Sooper class aanu yaa sayyid
👍🌹സൂപ്പർ
Barakallah feekum…..,
Masha Allah
Ok marhaba yaa Shaikh ✌️✌️
Introduction.kurakkuka.atha.nallath
മർഹബൻ സാ എന്നും കേൾക്കാറുണ്ട്
Thank u sir...
👍👍
Very helpful video Thank u very much sir🙏
تهنئة حارة لهذه العملية.....
Thanks sir
Marhaban bikum
Haalireen ennu parayunnatho
allah yashfeek
Aslamu Alaikum ya abooya
വ അലൈകുമുസ്സലാം വരഹ്‌മത്തുൽ ല്ലാഹു വബറകാത്തുഹു
Valare helpful vedeo
Thank you sir
You are welcome
madam വിളിച്ചാലും സെയിം ആണോ answer
To Adress Sir( Yaa Sayyid/Yaa shaikhh/yaa thwayyib )etc
to adress madam (ya sayyida/ya shaikha?Ya twayyiba )
لبيك يا شيخ
🥰
Shukraan yaa ammi
Good😍👍
മേടം ആണ് വിളിക്കുന്നത് എഗ്ഗിലോ
ചോദ്യം വ്യെക്തമാക്കു 👍🏻
'എന്തോ.... ' എന്നു ഉത്തരം പറയണം
നമ്മളെ ഒരു . സുഹൃത്ത് ഫോൺ വിളിച്ചു മർഹബ എന്ന് പറഞ്ഞാൽ നമ്മൾ തിരിച്ച് എങ്ങനെ പറയണം
مرحبتين
മറാഹിബ് /മർഹബതൈൻ🧡
മർഹബത്തൈൻ
മർഹബ തെയിൻ അഹ്ലൻبكم എന്നും പറയാം
Ahlan
വിളിയുടെ അറബി എന്താണ് സർ.
ദുആ (دعا)എന്നല്ലേ വിളി
اتصال
ഇത്തിസാൽ എന്നും പറയും
എന്ന് എന്റെ ചെറിയ അറിവാണ് . നാദി എന്നൊക്കെ അറബികൾ പറയുന്നത് കേൾക്കാറുണ്ട്
വിളിച്ചു - നാദ نادى
വിളിക്കുന്നു - യുനാദി ىنادي
വിളി - നിദാഅ نداء
അറബിക് യൂനി വിദ്യാർത്ഥിയാണ്.😊
അബ്ബ്ശിർ
കടം എന്നതിന്റെ അറബി എന്താണ് ദൈൻ എന്നല്ലാതെ വേറെ വല്ല വാക്കും ഉണ്ടൊ
Njan soudhiyil aan
Ivide sulfa ennum parayum kadathin
صلف
@@abdulhasanchettali641 സുൽഫന്റെ അർത്ഥം അഡ്വാൻസ് എന്നെല്ലേ..... സോറി
@@musthafachatholi9336 athum und
Arabi sahajaryathin anusarichu samsarikm
സലഫ് എന്നാണ് ഉച്ചരിക്കുക.
നിങ്ങൾ എന്ന് അറബിയിൽ ബഹുമാനത്തോടെ പറയൽ എങ്ങനെയാ,, കഫീലിനോട് ഇന്ത ന്ന് പറഞ്ഞാൽ ബഹുമാനകുറവല്ലേ
ഇന്ത എന്നതിന്റെ കൂടെ യാ ശൈഖ് യാ അമ്മീ എന്നിങ്ങനെ ബഹുമാനം ഉള്ള പദങ്ങൾ ഉപയോഗിച്ച് പറയുക