ഞാൻ എല്ലാം തുറന്നു പറഞ്ഞോ?🙂 | ഇത് ഒട്ടും പ്രതീക്ഷിച്ചതല്ല. | A Day In My Life Malayalam

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 222

  • @sunithahari3937
    @sunithahari3937 หลายเดือนก่อน

    രണ്ടുപേരുടേം അധ്വാനം കാണുമ്പോൾ സന്തോഷം തോന്നുന്നു.പെട്ടെന്ന് ഉണ്ടാക്കിയ കറി രണ്ടും സൂപ്പർ ശെരിക്കും പഴയകാലത്തെ ഓർമ്മകൾ പൊടിതട്ടിയെടുത്തു. അമ്മയുടെ കറികൾ.താങ്ക് യു സ്മിത. ചേന തണ്ട് അരിയുമ്പോൾ ചൊറിയുകയില്ലേ. സൂപ്പർ 🥰❤️

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +25

    ആത്മാർത്ഥതയോടെ... പറമ്പിൽ പണിയെടുക്കുന്ന സ്മിതചേച്ചിയ്ക്കും. ഷാജൺചേട്ടനും നല്ല ദിവസങ്ങളുണ്ടാകുവാൻ... ഞങ്ങൾ പ്രാർത്ഥിക്കാം....!🙏💚💙🙏💙💙🙏

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +12

    സ്നേഹത്തോടെ. സന്തോഷത്തോടെയും..ഒരു കൂട്ടായ്മയിൽ പറമ്പിൽ ജോലിചെയ്യുന്ന നിങ്ങളെ... ഒത്തിരി ഇഷ്ട്ടം....!!👍👍👍👍👍💙💙💙💙💙💚💞👍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +3

    ചേനതണ്ട് കൊണ്ടുള്ള കറിയും. വള്ളിപയർ മിഴുക്ക് പുരട്ടിയും... നല്ല ഭംഗിയായി സ്മിതചേച്ചി പാചകം ചെയ്തു..... എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞുതരുന്നതിൽ സന്തോഷമുണ്ട്..... സൂപ്പർ.....!!👍👍👍👍👍👍💚💙💙💙💙💞👍

  • @happycraftsbyavanthuzz1059
    @happycraftsbyavanthuzz1059 ปีที่แล้ว +3

    Chechi video super❤ koorka krishik enth valam aanu cheyunath paranju tharumoo chechi plsss

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      Thank you,❤❤❤
      കപ്പലണ്ടി പിണ്ണാക്ക്, ആട്ടിൻകാട്ടം,ചാരം, ഇതെല്ലാം കൂടി പൊടിച്ച് കട തൊടാതെ ഇട്ട് കൊടുക്കുക.❤❤❤

  • @meeradas8775
    @meeradas8775 ปีที่แล้ว +9

    അമ്മേടെ മോളേ ഞങ്ങളുടെ കാലത്തെ കറി സൂപ്പർ ആണ് വിഷം ഇല്ലാത്ത വയറിന് നല്ലതായ കറി ഇപ്പോഴത്തെ കുട്ടികൾ കണ്ട് പഠിക്കുട്ടാ ഉമ്മGod bless you makkale

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      Thank you അമ്മ 🥰🫂🫂🫂🧡💙🩵❤♥️♥️

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 ปีที่แล้ว +1

    Gardening,veg krishi,cooking ,house maintenance all super smitha😊😊😊

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +5

    സ്മിതചേച്ചി.... പാചകം ചെയ്യുമ്പോൾ കുട്ടികളെ പഠിപ്പിക്കും പോലെയുള്ള... മനോഹരമായിട്ടുള്ള വിവരണങ്ങൾ കേൾക്കാൻ... ഒരു രസമാ... നമുക്കും ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട്...... സന്തോഷം....!!👍👍👍👍👍💚💚💚💚💚💙💞👍

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      Thank you Ashok 🥰🥰🥰❤❤❤🤍🩷🩵💚

  • @anithakumaris7781
    @anithakumaris7781 ปีที่แล้ว +8

    പറമ്പ് കാണുമ്പോളറിയാം നിങ്ങൾ കൃഷിയെ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന്. അസൂയ തോന്നുന്നുണ്ട് കേട്ടോ 😅. എല്ലാവിധ അനുഗ്രഹവും ഐശ്വര്യവും ദൈവം നിങ്ങൾക്ക് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി സന്തോഷം 🥰🧡💙🩵♥️💚🤍❤

  • @aleyammaantony3207
    @aleyammaantony3207 5 หลายเดือนก่อน

    Smithayude dining tablende mukalil erikkunna indore plant kanikkamo. Athenthanu

  • @johnsonsamuel3676
    @johnsonsamuel3676 ปีที่แล้ว +4

    Hi smitha ellamkandukondirikkan nalla rasam onam varumbol vilaveduppu kanikkene shajiyetta oru hai prayamo
    Anie

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഓണം വരുമ്പോൾ വിളവെടുപ്പ് കാണിക്കാട്ടാ ❤❤❤
      Hai Anie🥰🥰🫂🫂♥️♥️

  • @anasputhiyottil8595
    @anasputhiyottil8595 ปีที่แล้ว +14

    So hardworking… Bless you Both, really wish too see Shajiyettaannn… ❤️❤️❤️

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സന്തോഷം 🥰🥰♥️❤🩷💚🩵

  • @nanditakiran2745
    @nanditakiran2745 ปีที่แล้ว +4

    nalla vlog chechi innu njn aa request ayi vannathu avalu paranjitu avalde kaalu bhaagyathinu odinjila chechi but cheriya pottal ondu also nalla muriva.paranjal kekende?njn ippo poyita vannathu.vaava paalukuppi vachu allu smithaunty koode poyannu nokkate ennu ammayodu vazhaka irunnum kidannum nokkuva tvil

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      Nandu saramilla avalote njan aneshichathayi parayanne. nanayi rest eadukkan parayane.❤❤❤❤❤

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      വാവേ 😘😘😘😘

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +5

    ഇന്നത്തെ പാചകം വളരെ സമാധാനത്തോടെയുള്ള പാചകമായിരുന്നു... ഈ... രണ്ടുകറിയും എനിയ്ക്ക് ഒത്തിരി ഇഷ്ട്ടമുള്ളതാണ്..... ചേച്ചി.....!!👍👍👍👍👍💛💛💛💙💙💙💚💞👍

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ആണോ Ashok 😋🥰💗🧡♥️🤍🩷🩵💚

  • @sunithapremkumar9756
    @sunithapremkumar9756 ปีที่แล้ว +3

    Namaskaravum.pongacham.parachalumillathe.athra.llalithyathodu.koodiyanu.smitha.oronnum.parayunathu.athupole.shajanum..nalla.reethiyil.adwanikunnu.krishiyidam.ningalude.manasu.pole.kananum.rasamundu

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി സന്തോഷം ചേച്ചി 🥰🥰🩵🩷💚❤

  • @SujathaNair-wk2er
    @SujathaNair-wk2er ปีที่แล้ว +4

    Smithakku ammayude anugraham ennum undavum 🙏🙏🙏🙏

  • @santhai5572
    @santhai5572 ปีที่แล้ว +5

    Hai Smitha, പറമ്പിൽ പൂക്കളും ചെടികളും കൂടിയ പോലെ. നല്ല ഭംഗി. ഷാജന്റെയും സ്മിതയുടെയും അധ്വാനം പ്രശംസിക്കേണ്ടത് തന്നെ. ഉപ്പേരിയും ചേനത്താൾ കറിയും നന്നായിട്ടുണ്ട്. അപ്പൊ അടുത്തത്. ❤❤

  • @arjunvk9381
    @arjunvk9381 ปีที่แล้ว +1

    Chechi puthiya subscriber aane, nice to watch your vlogs

  • @nanditakiran2745
    @nanditakiran2745 ปีที่แล้ว +3

    curry super chechi parippu itta thaal venam also ithu pole simple upperi aa also love aa chena ila thoran ini undakumbo kaanikane chettan paranja pole pazhaya currykal alle chechi kaaniku njngalum padikumalo thanks

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      Thank you Nadu kutty❤❤❤❤❤
      Udakkattaa.
      Nadu kutty sughamalle.exam kazhinjo 🫂

  • @nanditakiran2745
    @nanditakiran2745 ปีที่แล้ว +4

    chechi onam illanu ariyam ennalum onam recipes ille?oru doubt when u peel thaalu kai choriyile?appo thanks from all of us 😍🥰🥰love u loads

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      Cheyatta Nandu.🥰🥰🥰
      Cheruthay chillappol choriyum❤❤❤❤

  • @ajaac8829
    @ajaac8829 ปีที่แล้ว +6

    സ്മിത suuuuper

  • @nanditakiran2745
    @nanditakiran2745 ปีที่แล้ว +3

    sukham chechi .exam kazhiyarayi .onam paripadikal aa avalu illathondu njngalu illa.onam avalde aduthanjngalu friends full .thanku chechi .

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      Nadu kutty Neshayod samsarikkan eathanu vazhi❤❤❤❤❤

  • @Haritha_Haridas
    @Haritha_Haridas ปีที่แล้ว +3

    Chechi eey violet payarinte seed avidunna vagiye

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      മണ്ണുത്തി കാർഷിക സർവകലാശാല ❤❤❤

  • @shahirah9710
    @shahirah9710 ปีที่แล้ว +3

    Chechiyude dressing, adipoli. Oru respect thonuna vesham. Ningale neril kannan agrahamud. Enekikum kannan vidhiyudakate😍😍rr

  • @rajanir2701
    @rajanir2701 ปีที่แล้ว +2

    Pera orange thaikal evide ninnaanu vangiyath on sale undakumo

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      മണ്ണുത്തി കാർഷിക സർവകലാശാല ❤❤

  • @chandranek3350
    @chandranek3350 ปีที่แล้ว +1

    Kootanum upperiyum kandal ariyam nallathanennu.thal kittumpol kari vechu nokkam ta👍👍👌👌😍😍

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      Othiri santhoshàm parvathi chechii🥰🥰🫂💚🤍🧡💙❤️🩵🩷♥️

  • @sheejajoe483
    @sheejajoe483 ปีที่แล้ว +4

    SUPER .... MY MOUTH IS WATERING.............

  • @santhithomas794
    @santhithomas794 ปีที่แล้ว +4

    very good effort.extra varunna pachakkarikal enthu cheyum smita?

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      Thank you ❤❤
      കസിൻസിന് കൊടുക്കും 🥰🥰

  • @sobhanakumari.s7887
    @sobhanakumari.s7887 ปีที่แล้ว +3

    Nice to watch both of u working with enthusiasam ,without thengha u cooked two d ishes ,ie good ❤❤

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി സന്തോഷം ചേച്ചി 🥰🥰❤❤❤🤍🩵💚♥️

  • @nanditakiran2745
    @nanditakiran2745 ปีที่แล้ว +3

    vaava oru rakshem illa full time tv aa ur videos alluadi, aa kilikoodu athu kandale food kazhikoo cartoon onnum venda.vazhaku paranjal njn smithaunty veetil ponu enna cycleil.nalla rasam aa chechi

  • @lathamohan7705
    @lathamohan7705 7 หลายเดือนก่อน

    Super vedio orupad eshttam ayi ❤

  • @leemaanto3276
    @leemaanto3276 ปีที่แล้ว +2

    Smith de veettil poyal othiri plants kittumayirunnu.super

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      Othiri സന്തോഷം🥰❤❤💚🩵🤍

  • @ponnuananthakrishnan3821
    @ponnuananthakrishnan3821 ปีที่แล้ว +3

    Eppozhum hard work anello randuperum nalla karyom

  • @sajeevanek9414
    @sajeevanek9414 ปีที่แล้ว +6

    എപ്പോഴും വിഷം അടിക്കാത്ത ഇതുപോലുള്ള കറികളാണ് എനിക്കിഷ്ടം നന്നായിട്ടുണ്ട്❤❤❤

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      Thank you 🥰🥰🥰♥️♥️♥️♥️

  • @abdulmanaf4460
    @abdulmanaf4460 ปีที่แล้ว +3

    സത്യം 👍👍

  • @akkulolu
    @akkulolu ปีที่แล้ว +4

    Nice ❤️❤️🥰🥰👌👌

  • @minnalagru
    @minnalagru ปีที่แล้ว +4

    Video istamayi

  • @peethambaranak-hx9nw
    @peethambaranak-hx9nw ปีที่แล้ว +4

    Good job wish u all the best

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി സന്തോഷം ❤❤❤🥰

  • @sobhagnair8709
    @sobhagnair8709 ปีที่แล้ว +3

    Mole amma sugamaye erikunno anveshechathaye parayane❤❤❤❤❤

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      അമ്മ സുഖമായി ഇരിക്കുന്നു, അന്വേഷണം പറയാട്ടാ.
      അമ്മയുടെ പനിയൊക്കെ മാറി ഉഷാറായില്ലെ🥰♥️🩷🩵🤍💛🧡❤❤❤

    • @sobhagnair8709
      @sobhagnair8709 ปีที่แล้ว

      Pani maare mole

  • @Sumesh-z6w
    @Sumesh-z6w 4 หลายเดือนก่อน

    ഗുഡ് മോർണിംഗ്

  • @jayaa9923
    @jayaa9923 ปีที่แล้ว +4

    All these vegetables what u do. All not necessary for u. Extra u sell or not. ?

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      കസിൻസ് നു കൊടുക്കും❤❤

  • @padmad8965
    @padmad8965 ปีที่แล้ว +3

    Hai smithashajan ❤❤❤🌹

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +3

    ഹായ്.... എന്നും സ്നേഹമുള്ള... ഷാജൺചേട്ടൻ. സ്മിതചേച്ചി... എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ..... നമസ്കാരം......!🙏💛💙💚🙏💚💙💛🙏

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി സന്തോഷം ഉണ്ട് Ashok 🥰💚❤️💙🧡♥️🤍💚

  • @arjunts7630
    @arjunts7630 ปีที่แล้ว +4

    ❤❤

  • @ajaac8829
    @ajaac8829 ปีที่แล้ว +4

    സ്മിതാ kurtha എവിടുന്നാ എടുക്കാ ??
    online ???

  • @minipavanan1484
    @minipavanan1484 ปีที่แล้ว +4

  • @sidheesanam6268
    @sidheesanam6268 ปีที่แล้ว +2

    ചേച്ചി ഇങ്ങളുടെ വീട് എവിടെയാ.
    വീഡിയോ എല്ലാം കാണാറുണ്ട്. വളരെ ഇഷ്ട്ടമാണ്. ❤️❤️

  • @prakashkumar397
    @prakashkumar397 ปีที่แล้ว +3

    കിച്ചൺ ക്ലീൻ ആൻഡ് സൂപ്പർ ❤

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി സന്തോഷം 🥰🧡♥️🤍🩷🩵💚

  • @deepthiharikumar2993
    @deepthiharikumar2993 ปีที่แล้ว +3

    Pucha കടിച്ചതോക്കെ fethamayo👍❤️

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      പൂച്ച കടിച്ചത് മാറിട്ടാ ❤❤

  • @talebroypranatha4042
    @talebroypranatha4042 ปีที่แล้ว +3

    Njan aadhyame poyi avasanam kandu... Curry nukkitha.. Ini aadhyam thottu kaanatte tto

  • @sujathapv3818
    @sujathapv3818 ปีที่แล้ว +2

    Hai smitha,chenathadu curry nanniyittundu njanithu kazichittilla

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      Thank You, നല്ല രുചിയാണ്🥰🥰♥️♥️♥️

  • @valsalasurendran328
    @valsalasurendran328 ปีที่แล้ว

    Super Adipoli

  • @sheelajacob4273
    @sheelajacob4273 ปีที่แล้ว

    Hard ❤ Working❤

  • @shailajavelayudhan8543
    @shailajavelayudhan8543 ปีที่แล้ว +4

    ഓണം വരവായി.സ്മിതയുടെ പച്ച കറി കൃഷിയും വിളവെടുപ്പ് ആവും അല്ലേ.

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ആവും ചേച്ചി🥰♥️🩷🩷🩵

  • @ponnuananthakrishnan3821
    @ponnuananthakrishnan3821 ปีที่แล้ว +3

    Hai smitha enthundu visheshom

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      നല്ല വിശേഷം ചേച്ചി,
      കുറച്ചുദിവസം കണ്ടില്ലല്ലോ 🥰🥰❤❤❤❤💚🩵💙🧡

  • @sumihari3365
    @sumihari3365 ปีที่แล้ว +3

    Hiii chechi

  • @simirajesh4884
    @simirajesh4884 ปีที่แล้ว +2

    Smithechi ❤

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      Hai simi🥰🥰❤❤🤍🩵💚🩷♥️❤️💙🧡

  • @deepamadhu9959
    @deepamadhu9959 ปีที่แล้ว

    Parambil kala illall o athu povan entha cheyunne njangade ivide ethra parihalum kalaya

  • @swapnakoodu1528
    @swapnakoodu1528 ปีที่แล้ว +3

    Heaven on earth ❤

  • @haha-uw2mf
    @haha-uw2mf ปีที่แล้ว +1

    Smitha hard working woman enthokke chaithalum smithakku mathiyavilla ningal 2 parum ❤❤❤❤

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ♥️♥️♥️💚🤍🧡💙❤️🩵🩷💗🫂

  • @AnithaMenon-y9b
    @AnithaMenon-y9b ปีที่แล้ว +2

    Sound clear akunnilla smitha

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ശ്രദ്ധിക്കാട്ടാ ❤❤❤❤

  • @LailaBeevi-up3uf
    @LailaBeevi-up3uf ปีที่แล้ว +5

    പയർ വിത്ത് അയച്ചുതരുമോ

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      തരാം🥰🥰

    • @LailaBeevi-up3uf
      @LailaBeevi-up3uf ปีที่แล้ว

      @@auniquefamily3170 laila beevi, ghazal, vattakulam, aruvikara P. O,, trivandrm

  • @ambikah6761
    @ambikah6761 ปีที่แล้ว +1

    Chena thande koottan perfect

  • @binum7513
    @binum7513 ปีที่แล้ว +4

    വന്നോ!പെർഷേയെന്ന് കത്ത് വരുന്നപോലെ. നിലക്കടല എന്തു ചെയ്തു.വറുത്ത് കടല മിട്ടായി റെസിപ്പി ഇടണേ.ഷാജൻ ചേട്ടന്റെ മീശ ഇത്തിരി നീളം കുറക്കാൻ പറയണം. അല്ലേൽ കട്ടികൂട്ടി വീരപ്പൻ മീശ ആക്കണം ഇതൊരുമാതിരി ജീപ്പിന്റെ ബമ്പർ പോലെ. കാലം മാറുമ്പോൾ കോലവും മാറണം 🙈ചുമ്മാ പറഞ്ഞതാ ചേട്ടൻ സുന്ദരനാ 👍ഇപ്പോൾ വെറൈറ്റി റെസിപ്പി വീഡിയോസ് വരുന്നുണ്ടല്ലോ. അല്ലേൽ one week നേത്രക്കായ next week പപ്പായ.... ഇപ്പോൾ സൂപ്പർ ആയിട്ടുണ്ട്. കിച്ചണിൽ ഷൂട്ട്‌ ചെയ്യുമ്പോൾ നിർത്തി നിർത്തി പറയു എന്നാലേ ഭാവം വരൂ. (🙏എക്കോ ഫീൽ ചെയ്യുന്നു അതാണെ )എന്നും വെജിറ്റബിൾ ഫിഷ് സൺ‌ഡേ മീറ്റ് ആക്കണേ കടല മിട്ടായിയും 🙈🙈🙈🙈🙈

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ശ്രദ്ധിച്ച് പറയാൻ ശ്രമിക്കാട്ടാ .🥰♥️🩷🩵💚

  • @maliakkalambika771
    @maliakkalambika771 ปีที่แล้ว +2

    👌❤️

  • @sheejaashokan2516
    @sheejaashokan2516 ปีที่แล้ว +3

    😘😘😘😘

  • @beproudwhoyouare7356
    @beproudwhoyouare7356 ปีที่แล้ว +1

    ചൂപ്പർ 😊

  • @sulaikhasulaikha2511
    @sulaikhasulaikha2511 ปีที่แล้ว +4

    Thakkali undo

  • @remaniradhakrishnan222
    @remaniradhakrishnan222 ปีที่แล้ว +1

    Hard work super

  • @mom.sgarden
    @mom.sgarden ปีที่แล้ว +3

    മോള് എന്തേ. കാണാനേ ഇല്ലല്ലോ

  • @smithaa5027
    @smithaa5027 6 หลายเดือนก่อน

    ❤️❤️❤️❤️❤️❤️

  • @santhithomas794
    @santhithomas794 ปีที่แล้ว +2

    Your effort orikkalum waste akilla.Atra soulfull ayittanu nigal krishi cheyunne

  • @sarithap.m4936
    @sarithap.m4936 ปีที่แล้ว +1

    Chechi ❤❤❤❤

  • @ahmedshayz8528
    @ahmedshayz8528 ปีที่แล้ว +4

    സ്മിതേച്ചി ❤️നിങ്ങളെ വീട്ടിലേക്കു എങ്ങനെയാ വരിക. തൃശൂർ നിസാർഗയിൽ ഞങ്ങൾ വന്നിട്ടുണ്ട്. ചെറിയട്ടൻ ധന്യങ്ങളൊക്കെ വാങ്ങുന്ന ആ കടയിൽ. അവിടെ അടുത്താണോ. ആഡ്രസ്സ് പറയാവോ. No തരാവോ

  • @sidheesanam6268
    @sidheesanam6268 ปีที่แล้ว +4

    ചേച്ചി എനിക്ക് ആൺ ടർക്കിയേ കിട്ടി ട്ടോ. ഇക്ക വാങ്ങിത്തന്നതാ 2എണ്ണം കൊണ്ട് തന്നു. ഇതിൽ ആണും പെണ്ണും എങ്ങനയാ തിരിച്ചറിയുക ഒന്ന് പറയാവോ

  • @kurianvarghese7296
    @kurianvarghese7296 ปีที่แล้ว +2

    കുറച് വീതി കുറഞ്ഞ തൂമ്പ പോലൊന്ന് കിട്ടുമല്ലോ മണ്ണിളക്കാൻ നല്ലത് അതാണ് . കുറച് എളുപ്പമാകും

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ശരിയാണ് ട്ടാ ♥️♥️♥️

  • @yamunap5507
    @yamunap5507 ปีที่แล้ว +2

    Hai Smitha

  • @thushara_sanjeev
    @thushara_sanjeev ปีที่แล้ว +2

    Hi Smitha

  • @rahnaazmi2222
    @rahnaazmi2222 ปีที่แล้ว +3

    ക്യഷിപ്പണിയൊക്കെ കല്യാണം കഴിഞ്ഞ് വന്നപ്പോൾ പഠിച്ചതാണോ അതോ അതിന് മുമ്പ് തന്നെ ചെയ്യുമായിരുന്നോ. നമ്മൾ വീട്ടമ്മമാർക്ക് ഒരു മാതൃക സ്മിത കുട്ടി

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഇവിടെ വന്നതിനുശേഷം 🥰🥰❤❤❤❤❤

    • @rahnaazmi2222
      @rahnaazmi2222 ปีที่แล้ว

      @@auniquefamily3170 good😃

  • @sobhav390
    @sobhav390 ปีที่แล้ว +2

    Very nice and really hard working really great and appreciate you both ❤😊

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി സന്തോഷം ഉണ്ട് ❤❤❤🥰💚🩵🤍

  • @sureshmenon1110
    @sureshmenon1110 ปีที่แล้ว

    കറികൾ നോക്കി ഞാൻ ഇവിടെ ഫുഡ്‌ കഴിക്കുന്നു. ഖത്തറിൽ

  • @revathymanju2399
    @revathymanju2399 ปีที่แล้ว +2

    ഞാനും പയർ നട്ടുച്ചേച്ചി ഒരു പയറപോലും കിട്ടില്ല പുഴു കൊണ്ട് പോവാ 😢😢❤❤❤

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      വെളുത്തുള്ളി, പശു മൂത്രം, ബാർ സോപ്പ്, വേപ്പെണ്ണ ,കാന്താരി മുളക് ethellam കൂടി അരച്ച് തെളിച്ച് കൊടുക്കുക ♥️♥️♥️♥️🥰🥰

  • @pvmrooms2607
    @pvmrooms2607 2 หลายเดือนก่อน +1

    പ്രായമായവർക്ക് മനസിന് ഒരു സന്തോഷം കിട്ടാൻ നിങ്ങളുടെ ഈ പണികൾ ഉപകാരപെടും

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน +1

      @@pvmrooms2607 ❤️❤️❤️❤️❤️❤️

  • @komalampr4261
    @komalampr4261 ปีที่แล้ว +1

    Super.

  • @geioo3809
    @geioo3809 ปีที่แล้ว +6

    ചേച്ചി ഓണത്തിന് സാരി ഉടുത്ത് ഷോട്ട് വീഡിയോ ഇടണഠ

  • @jimileokookliet1765
    @jimileokookliet1765 ปีที่แล้ว +4

    നല്ല കമ്പി വലിച്ചു കെട്ടിയാൽ നല്ല ബലം കിട്ടും നാലു സ
    യി ഡിലും കമ്പി കെട്ടിയിട്ട് അതിൽ കയർ വലി ച്ചു കെട്ടണം ഞാൻ ടെറസിൽ ഫാഷൻ ഫ്രൂട്ട് കേറ്റിയിരിക്കന്നത് അങ്ങനെയാണ്

  • @kokilasalvady7181
    @kokilasalvady7181 ปีที่แล้ว +1

    നന്നായി സംസാരിക്കണം

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ശ്രദ്ധിക്കാം 🥰🥰♥️♥️

  • @mollyxavier
    @mollyxavier ปีที่แล้ว +4

    ചേനയുടെ ഇല കറിവക്കില്ലേ?

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      കറി വേക്കുംട്ടാ❤❤❤

  • @manoharancp2433
    @manoharancp2433 ปีที่แล้ว +5

    അജുവിന്റെ വിഡിയോയിൽ ഇപ്പോൾ നിങ്ങളെ കാണുന്നില്ലല്ലോ....

  • @Sarafunneesaa
    @Sarafunneesaa ปีที่แล้ว +2

    ചേച്ചി ചേന തണ്ട് മരികുമ്പോൾ ചൊറിയാറുണ്ടോ കയ്യ് എനിക്ക് ചേച്ചി മുറിക്കുന്നത് കണ്ടപ്പോൾ എനിക്ക് കചറിയുന്നത് പോലെ തോന്നി അതാണ് ചോദിച്ചത് കൂടാനൊക്കെ സൂപ്പർ

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഇല്ലാട്ടാ Sharafunnisa🥰♥️💚🩵💚💚❤

  • @thusharathilakan5202
    @thusharathilakan5202 ปีที่แล้ว +2

    Hai❤️

  • @anilagopi5317
    @anilagopi5317 ปีที่แล้ว +5

    Shajanum Smithayum ammayude kaaryam paranjappol volume kootti nyaan randaamathum kettu. Amma ethra pettenne pokumenne vichaarichhilya 😪

  • @ushavinod8327
    @ushavinod8327 ปีที่แล้ว +6

    മണ്ണിര മണ്ണിൽ കമ്പോസ്റ്റ് ഉണ്ടാക്കും.മീനിന് കൊടുക്കുന്നതിനേക്കാൾ. നല്ലത് മണ്ണിൽ കിടക്കുന്നതാ

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ശരിയാണ് ട്ടാ ♥️🥰🥰❤❤

  • @shylajababu9087
    @shylajababu9087 ปีที่แล้ว

    🙏🙏❤️❤️

  • @jumyhusman1021
    @jumyhusman1021 ปีที่แล้ว +3

    ഇത് Ajus ന്റെ brother അല്ലേ.
    God bless you all

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      അതെ ചേച്ചി🥰❤️❤️💚🩷🤍

  • @hithababy.m8687
    @hithababy.m8687 ปีที่แล้ว +2

    Eee manninte paathrangalokke evidanna

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      തൃശ്ശൂർ ഇക്കണ്ടവാര്യർ റോഡിലുള്ള ചട്ടികൾ വിൽക്കുന്ന കടയിൽ
      നിന്നാണ് വാങ്ങിയത്, ഇതിൻറെ വീഡിയോ അടുത്ത ദിവസം വരും❤❤❤❤

    • @hithababy.m8687
      @hithababy.m8687 ปีที่แล้ว

      Thank you

  • @arfazz
    @arfazz ปีที่แล้ว +1

    Ajus world ningalum onnich video cheyyu😢

  • @sameena_akbar_khaja
    @sameena_akbar_khaja ปีที่แล้ว +1

    Sarithavararilayo.nigalmindarilayo

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 10 หลายเดือนก่อน

    ❤❤❤😂

  • @SubatraMS
    @SubatraMS ปีที่แล้ว +2

    👍👍💖💖💖🥰🥰