How to protect BLDC fan I Why surge protector not working for electronics 💯 I Teqcafe

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #bldcfan
    #surgeprotection
    #bldcfanmalayalam

ความคิดเห็น • 68

  • @jojuittyerah
    @jojuittyerah 13 วันที่ผ่านมา +2

    38 മാസം മുൻപ് വാങ്ങിയ Atomberg fan guaranty തീർന്നിട്ട് 750 രൂപ കൊടുത്ത് service ചെയ്തു. ലാഭം കിട്ടിയ current charge അതോടെ പോയിക്കിട്ടി.ആരും ദയവായി BLDC Fan വാങ്ങല്ലേ

  • @ramanarao32
    @ramanarao32 2 ปีที่แล้ว +2

    The failure could be due to voltage surges, high voltages on the 230 AC line....lightning can be arrested using MOV with appropriate voltage and power rating...

  • @amalprakash5387
    @amalprakash5387 ปีที่แล้ว

    How useful is Lightning arrester against lightning surges on bldc fans?

    • @teqcafebyrenjithvr
      @teqcafebyrenjithvr  ปีที่แล้ว +1

      Mov surge arrestors are not effective, but other good methods are effective.

  • @rajeevavrk6194
    @rajeevavrk6194 5 หลายเดือนก่อน

    എൻറെ വീട് ഡിസി വയറിങ് 12 വോൾട്ട് ആണ് ചെയ്തിരിക്കുന്നത് ആറു കൊല്ലമായി ഒരു കുഴപ്പവുമില്ല ഫീലിംഗ് ഫാനുകളും എൽഇഡി ബൾബുകളും വളരെ നന്നായി വർക്ക് ചെയ്യുന്നു

  • @sarinc22
    @sarinc22 2 ปีที่แล้ว

    I have lightning arrestor installed at home. Any issues installing bldc fan if lightning arrestor is there at home. At home Normal fans working as usual without issues except for high electricity consumption.

    • @teqcafebyrenjithvr
      @teqcafebyrenjithvr  2 ปีที่แล้ว +1

      You can use no issues,but the main problem for bldc fan connection is we disconnect the line supply only neutral is alive but in fault condition like any surge condition neutral voltage unbalance cause the power supply failures,so if you can use two pole isolation for bldg is better option but alteration is not simple as all switches are now conseled ..but you can use bldc fan as many places uses the same even though within a span of two or three years we can return the amount ma ,so go ahead .

  • @husainmohamed2010
    @husainmohamed2010 ปีที่แล้ว

    2 amp supply parayumbo charger adapter patoole bldc fan vangan nika edhu cheynm epo current bill 5000 avg varund 5 fan dailworking aanu

  • @TheTeamexperiment
    @TheTeamexperiment 11 หลายเดือนก่อน

    Earth koduthal 100 percent ee prashnam marumo

    • @teqcafebyrenjithvr
      @teqcafebyrenjithvr  11 หลายเดือนก่อน

      Oru vidham but not assured.. But almost a good earth can save our equipment.

  • @jahfer2173
    @jahfer2173 2 ปีที่แล้ว

    Can we avoid lighting surge to electronics by installing lighting protection system in house ?

    • @teqcafebyrenjithvr
      @teqcafebyrenjithvr  2 ปีที่แล้ว

      Hi friend Lightning arrestors and SPD's combination will help to minimise but it should properly designed as per calculations.

  • @manustanson2777
    @manustanson2777 ปีที่แล้ว

    MCB tide pondattiyano mov, bro mov seperate ayittu work cheyunna device anu, avide mov ennal high volt discharge anu, allathe voltage shoter ennalla, bull shit. Lightening voltage normal 70 volt to 600 anu, normal range anu ithu,
    Ividathe problem ennu parayunnathu mov or spd also damage akunnathanu, mov and spd damage akunnathanu wiringile heavy blunder mistake anu, wiringile small change varuthuyal spd and mov damage akilla, ok bull shit

  • @vinodmuraleedharan1448
    @vinodmuraleedharan1448 2 ปีที่แล้ว +2

    വീഡിയോ കലക്കി...

  • @josemavunkal7795
    @josemavunkal7795 2 ปีที่แล้ว +1

    very good ideas

  • @geethasubramanian7593
    @geethasubramanian7593 2 ปีที่แล้ว

    Without remote Crompton Bldc fan is how??

    • @teqcafebyrenjithvr
      @teqcafebyrenjithvr  2 ปีที่แล้ว

      Crompton brand is good for normal fans but dont know how much quality for their bldc.. Many of them told bldc fans from crompton also good

    • @geethasubramanian7593
      @geethasubramanian7593 2 ปีที่แล้ว

      Thank you..... Any complaint came in Crompton bldc fan?? service,, parts are available???any idea

    • @teqcafebyrenjithvr
      @teqcafebyrenjithvr  2 ปีที่แล้ว

      Crompton provide 5 years warenty so don't bother that much..

    • @geethasubramanian7593
      @geethasubramanian7593 2 ปีที่แล้ว

      Any problem came because of thunderstorm ⛈️🌩️??? Lot of bldc fan has these problems

    • @teqcafebyrenjithvr
      @teqcafebyrenjithvr  2 ปีที่แล้ว

      Yes no assurance for the same friend, since power variation sudden surges etc will damage bldc fan.. Since no bldc fan overcome these sinario.. During thunder please use your electrical appliances in inverter that would be better..

  • @zainudeenedappilly7561
    @zainudeenedappilly7561 2 ปีที่แล้ว +2

    ചുരുക്കി പറഞ്ഞാല്‍ സാധാരണ കാരന്റെ ഭാഷയിൽ nothing to help .
    May God Save us all.
    Yes ofcourse can depend the warranty of supplier.

  • @josemavunkal7795
    @josemavunkal7795 2 ปีที่แล้ว

    what about small isolation transformer for each fans

    • @teqcafebyrenjithvr
      @teqcafebyrenjithvr  2 ปีที่แล้ว

      But not cost effective.

    • @josemavunkal7795
      @josemavunkal7795 2 ปีที่แล้ว

      @@teqcafebyrenjithvr yes it costs rs 400-500 for 40w capacity copper transformer

    • @teqcafebyrenjithvr
      @teqcafebyrenjithvr  2 ปีที่แล้ว +1

      @@josemavunkal7795 isolation transformer a better option for critical facilities as it always used in many applications if cost can bare by customer good option.

  • @monipilli5425
    @monipilli5425 ปีที่แล้ว

    Quartz wall clock ഇടിമിന്നലിൽ തകരാർ വരുന്നത് എന്തുകൊണ്ടാണ് ...അത് തന്നെയാണ് BLDC ഫാനുകളിലും സംഭവിക്കുന്നത് ...അതായത് ഇടിമിന്നലിൽ കെട്ടിടത്തിൽ ഉണ്ടാകുന്ന വോൾട്ടിൽ പോലും ഫാൻ തകരാർ ആകും ...കാരണം 12 / 24 വോൾട്ടിൽ ആണ് ഇതിലെ പിസിബി പ്രവർത്തിക്കുന്നത് ...ഫാൻ ഫിറ്റ് ചെയ്യുന്ന ഹുക്ക് നല്ലരീതിയിൽ ഇൻസുലേറ്റ് ചെയ്യുക എന്നതാണ് ആദ്യം ചെയ്യേണ്ടത് ...MOV With Fuse ഇൻപുട്ടിൽ കൊടുത്താൽ വളരെ നല്ലതാണ് ...അതായത് പണ്ടത്തെ ലാൻഡ് ഫോൺ എങ്ങിനെ സംരക്ഷിച്ചു എന്നത് പോലെ തന്നെ ...എന്റെ അഭിപ്രായത്തിൽ BLDC പെഡൽ ഫാൻ ആണ് ഏറ്റവും നല്ലത് ...അതാകുമ്പോൾ ലൈനിൽ നിന്നും ഡിസ്കണക്റ്റ് ചെയ്യാം എന്നൊരു ഗുണം ഉണ്ട് ....

    • @teqcafebyrenjithvr
      @teqcafebyrenjithvr  ปีที่แล้ว +1

      Yes frnd.. Thank you fpr commenting your suggestions as it may help for other peoples

    • @dennisantony7080
      @dennisantony7080 ปีที่แล้ว

      Plug and switch കൊടുക്കുക

  • @technosolution3745
    @technosolution3745 2 ปีที่แล้ว

    പ്ലീസ് provide rccb

  • @jijeshkorothpoyil2697
    @jijeshkorothpoyil2697 ปีที่แล้ว

    Try triac crowbar protection. Fast action

    • @teqcafebyrenjithvr
      @teqcafebyrenjithvr  ปีที่แล้ว

      Thank you for your suggestion friend but triac switching action needs sometime gap na?

    • @jijeshkorothpoyil2697
      @jijeshkorothpoyil2697 ปีที่แล้ว

      @teqcafebyrenjithvr yes
      Tvs diode is fastest of all (pico seconds)
      MOV ( nano seconds)

    • @teqcafebyrenjithvr
      @teqcafebyrenjithvr  ปีที่แล้ว

      ❤️

  • @manojc.r8521
    @manojc.r8521 หลายเดือนก่อน

    താങ്കൾ പറയുന്നപോലെ ട്രാൻസ്‌ഫോർമറോ smps ഓ വെച്ച് ലൈറ്റ്നിങ്ങിനെ protect ചെയ്യാൻ പറ്റില്ല ലൈനിലൂടെ വരുന്ന ഓവർ കരന്റാണ് fan പോകാൻ കാരണം fan earth ചെയ്താൽ ഫാൻ കേടാകാൻ എളുപ്പമാണ് ഫാൻ ഹുക്കിലൂടെ ഡിസ്ചാർജ് ആകുമ്പോൾ ആണ് ഫാൻ പോകുന്നത് fanhuk റബ്ബർ ട്യൂബ് കൊണ്ട് ചുറ്റി പൊതിഞ്ഞാൽ ഫാൻ ഇടി വെട്ടി പോകുന്നത് തടയാൻ പറ്റും

  • @ska4036
    @ska4036 2 ปีที่แล้ว +1

    12 v, 24v ഉള്ള led ലൈറ്റുകളും bldc ഫാനുകളും ആണ് ഇപ്പൊൾ ഉള്ളത്. മിക്സി, വാഷിംഗ് മെഷീൻ, തേപ്പു പെട്ടി ഇങ്ങനെ ഉള്ള ഹൈ watt ഉപകരണങ്ങൾ മാത്രമേ 220 വോൾട്ടിൽ പ്രവർത്തിക്കേണ്ടതുള്ളു. വീട് വയറിംഗ് ചെയ്യുമ്പോൾ ഈ രീതിയിൽ ചെയ്താൽ വളരെ പ്രയോജനം ആണ്. Wire ൻ്റെ guage കുറക്കാo. അപകടങ്ങൾ കുറക്കാം. 🤗😋

    • @teqcafebyrenjithvr
      @teqcafebyrenjithvr  2 ปีที่แล้ว

      Yes adikam vykathe low voltage dc distribution that is 48 vdc home wiring varum developments nadannu varunnu

    • @josemavunkal7795
      @josemavunkal7795 2 ปีที่แล้ว +1

      my house have 12v dc wiring all rooms and outside

    • @teqcafebyrenjithvr
      @teqcafebyrenjithvr  2 ปีที่แล้ว

      Good

    • @gopalkrishnapillaimr6592
      @gopalkrishnapillaimr6592 9 หลายเดือนก่อน

      Wire gauge can't come down instead, it will increase only because for an AC 48" ceiling fan, the current flowing through the wire is less than 400 ma whereas, in case of BLDC fan, the current flowing through the line is around 2.5 amp and 1.2 amp respectively for 12 Volt and 24 volt systems.

    • @ranjithcheruvathoor3921
      @ranjithcheruvathoor3921 4 หลายเดือนก่อน

      For DC the gauge of wire will be higher

  • @husainmohamed2010
    @husainmohamed2010 ปีที่แล้ว

    Fanleklu povuna phase nte aavide oru fuse koduthallo😂

  • @Dr_gamer-srk
    @Dr_gamer-srk 2 ปีที่แล้ว

    Ippo split ayi varnnund

  • @ak18101
    @ak18101 5 หลายเดือนก่อน

    കുട്ടുകാരെ bldc വാങ്ങിക്കുമ്പോൾ 20 വട്ടം ആലോചിക്കുക
    ഞാൻ ഒരാഴ്ചമുമ്പ് ഒരു cromptom bldc വാങ്ങി ഒറ്റു ഇടിക്കു ഫാൻ മരണ പെട്ടു
    ഇപ്പോൾ എന്റെ 4000 ഡിം
    ഈ pcb കിട്ടുന്ന സ്ഥലം എത്ര പരാതിയിട്ടും ആരും പറഞ്ഞു തരുന്നില്ല

    • @teqcafebyrenjithvr
      @teqcafebyrenjithvr  5 หลายเดือนก่อน

      Crompton 5 varsham free replacement warenty undu.. Vettil vannu ready akkitharum customer care vilichal mathi

    • @ranjithcheruvathoor3921
      @ranjithcheruvathoor3921 4 หลายเดือนก่อน +1

      Warranty claim cheyyuka

    • @ak18101
      @ak18101 4 หลายเดือนก่อน

      ​@@teqcafebyrenjithvr
      താങ്ക്സ്

  • @santhosh-js4dt
    @santhosh-js4dt ปีที่แล้ว +1

    എടുത്തവനൊക്കെ നന്നാക്കാനേ സമയമുള്ളൂ

    • @teqcafebyrenjithvr
      @teqcafebyrenjithvr  ปีที่แล้ว

      Ano 🙏

    • @Santhosh96502
      @Santhosh96502 5 หลายเดือนก่อน

      ശരിയാണ്, പത്തു മാസത്തിനിടയിൽ ഇടിമിന്നലിൽ മൂന്ന് ഫാൻ മൂന്നു പ്രാവശ്യം പോയി, കഴിവതും മേടിക്കതിരിയ്ക്കുക .....

    • @teqcafebyrenjithvr
      @teqcafebyrenjithvr  5 หลายเดือนก่อน

      വീട്ടിലെ ഏർത്തിങ് ന്യൂട്രൽ വോൾടേജ് ഒക്കെ ചെക്ക് ചെയ്തു റെഡി അക്കിട്ട് എടുത്താൽ mathi

  • @ubaidkaruvath5497
    @ubaidkaruvath5497 ปีที่แล้ว

    സദാ ഫാനും ഇടിക്കുപോകുന്നുണ്ടല്ലോ

    • @teqcafebyrenjithvr
      @teqcafebyrenjithvr  ปีที่แล้ว

      യെസ് ഫ്രണ്ട്... ആ വീഡിയോ ഇതിൽ ഉണ്ട്