നിങ്ങൾ സ്രഷ്ടാവിനോടാന് വഴക്കു പറയേണ്ടത്!! | An Open Chat with Santhosh George Kulangara
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Watch full episode : • "ഒരു ജനക്കൂട്ടത്തിനിടയ...
An Open Chat is a program in Eloquence channel. Here we can meet different personalities with different thought process and ideas. We got a great chance to meet, the very special legend Santhosh George Kulangara. It was a great session and an interactive one.
Please subscribe and share
Thankyou
Adora Production House Team
Disclaimer : The views expressed in this channel are the guests alone. This channel is not responsible for any comments expressed by the guests. this channel not supporting any political parties, any religion, and any other particular community. We are only focusing to bring different types of people with different experiences to the audience.
|| ANTI - PIRACY WARNING || This content is copyrighted to the owner of this channel. Any unauthorized reproduction, redistribution or reupload is strictly not permitted. Legal action will be taken against those who violate the same.
For sponsorships : adoraproductionhouse@gmail.com
ഈ ചോദ്യത്തിലേക്ക് ഉത്തരം പറയുന്ന സന്തോഷ് ജോർജ് കുളങ്ങര സാറിന്റെ നിമിഷങ്ങൾ മാത്രം ശ്രദ്ധാപൂർവ്വം കേട്ടിരുന്നാൽ മതിയാകും അദ്ദേഹത്തിൽ അടഞ്ഞിരിക്കുന്ന മനുഷ്യത്വത്തിന്റെ മൂല്യം എത്രത്തോളം ഉണ്ടെന്ന് 🎉
വേശ്യാലയം tudangan പറഞ്ഞ ആളാണ് 😂
Ayaal angana alla paranjath....verthe valachodikkarth suhruthe@@Anu28899
അതിൽ എന്താണ് തെറ്റ് @@Anu28899
@@Anu28899,*അപ്പോൾ ബലാത്സംഗങ്ങൾ കുറയും*
@@Anu28899
അതുമാത്രമേ കേട്ടിട്ടുള്ളോ. 🤭
വ്യക്തമായ ഉത്തരങ്ങൾ❤👍
Well said
Keralam anu kooduthal prashnam😮😮
who is the interviewer? nice voice modulation and good questions as well.
Thankyou 😊
SGK... 💐💐👍🏻👍🏻👍🏻
Please share and subscribe 😊
SGK ❤🔥
❤❤
Treatment കൊടുക്കണം...
Treatment കൊടുക്കാൻ അതൊരു രോഗവസ്ഥയല്ല
@muhammedanwar2889,*ട്രീറ്റ്മെന്റ് കൊടുക്കേണ്ടത് മനുഷ്യരെ അടിമകളായി വിൽക്കുകയും വാങ്ങുകയും ചെയ്യാം എന്ന് പറഞ്ഞ നിന്റെ അല്ലാഹുവിനാണ്*
ഇതൊക്കെ പഠിക്കേണ്ടത് കുട്ടിക്കാലം മുതൽ വിദ്യാഭ്യാസ പൂർത്തീകരണ സമയം വരെയുള്ള കാലഘട്ടങ്ങളിലാണ്... ഇവിടെ പല തന്തമാരും തള്ള മാരും അവർക്ക് തോന്നുന്ന വിധത്തിലുള്ള വിദ്യാഭ്യാസ രീതി കൈക്കൊള്ളുന്നത് കൊണ്ടാണ് ഒരൊറ്റ തരം വിദ്യാഭ്യാസം ആയിരിക്കണം ഒരു രാജ്യത്ത് വേണ്ടത് അത് ഏത് വിഭാഗക്കാർ നടത്തുന്ന സ്കൂൾ ആയിക്കഴിഞ്ഞാൽ അവരുടെ മതമോ മതപഠനം നടത്തേണ്ടത് പാഠശാല പുറത്ത് അവരുടെ ചെലവിലുള്ള സ്ഥലത്ത് ആയിരിക്കണം.. ഏതു മതവിഭാഗങ്ങൾ ആയാലും പഠിക്കുന്നത് എല്ലാം ഒന്നായിരിക്കണം... മുസ്‌ലിം യൂണിവേഴ്സിറ്റി ക്രിസ്ത്യൻ യൂണിവേഴ്സിറ്റി ഹിന്ദു യൂണിവേഴ്സിറ്റി എന്ന് വരാത്തത് ഭാഗ്യം... ഒരു പത്തുവർഷം 15 വർഷം കൂടെ ബിജെപി ഗവൺമെൻറ് ഭരിക്കുകയാണെങ്കിൽ എല്ലാത്തിലും യൂണിഫോമിറ്റി വരും... രാജ്യം നേരെയാവും അതിനുശേഷം ആര് വേണമെങ്കിലും ഭരിക്കു ..പക്ഷേ ഇതുവരെ ചെയ്ത മാറ്റങ്ങൾ ഒരുത്തർക്കും തിരുത്താൻ പറ്റാത്ത രൂപത്തിലുള്ള നിയമം ഉണ്ടാകണം
മതവും ദൈവവും താങ്കളുടെ മേഖലയല്ല അത് വിട്ടേക്ക് താങ്കൾ സഞ്ചാരിയാണ് അതിനെ ക്കുറിച്ച് പറഞ്ഞാൽ മതി വെറുതെ ആളുകളുടെ വെറുപ്പ് സമ്പാദിക്കേണ്ട ഇപ്പോൾ നല്ല സൽപേരുണ്ട് താങ്കൾക്ക്
@AS-os8go, *ദൈവത്തിനേയും മതത്തിനെയും പറ്റി നിങ്ങൾ മതവിശ്വാസികൾക്ക് മാത്രമേ പറയാൻ പാടുള്ളോ? അദ്ദേഹം ദൈവത്തിനെയും മതത്തിനെയും വിമർശിച്ചാൽ ഒരു കുഴപ്പവുമില്ല. ഞങ്ങൾ കേട്ടോളാം. കാരണം ഈ മതം എന്ന സാധനം ഞങ്ങളെയെല്ലാം ബാധിക്കുന്നുണ്ട്. നിങ്ങൾക്ക് വേണ്ടെങ്കിൽ നിങ്ങൾ കേൾക്കണ്ട*
@@JWAL-jwal കല്യാണം കഴിക്കാത്ത വൻ ദാമ്പത്യ ക്ലാസ് എടുക്കുന്നത് പോലെ ഉണ്ടാകും എന്ന് മാത്രം
@@ASARD2024apo kalyanam kazhikatha palleelachanmar counseling kodukunato? Onnu podaappa avante oru argument kondu vannekunnu😂
@@JWAL-jwalWell said bro❤ matha branthanmarku ithonum pidikilla😂
ath shari, appol thaan visham kayichal ath marikkum ennu paranja oralodu thaan ath kayichu nokkitt undo ennu chodhikkum le, thaan okke thante brain eeathu sthaltth aanu panayam vekkan koduthhtah?😂😂
അഫ്രികാകാരെ zoo വിൽ കൂടുകളിൽ പാർപിച്ചത് സൃഷ്ട്ടവാം ദൈവം അല്ല സന്തോഷ്. നിരീശ്വര മതം ഡാർവിൻ്റെ പരിണാമ സിദ്ധാന്തം എന്ന കള്ള കഥയെ വിശ്വസിച്ചു പാവം കർത്ത വർഗകാരെ unfit ആയി ചിത്രീകരിച്ചത് ഇന്നും സ വിധമുള്ള വർണവേറി കാണിക്കുന്നു. നിങ്ങളും ഒരു വിധത്തിൽ പക്ക ദൈവ വിശ്വാസ വർഗത്തെ വെറുക്കുന്ന വ്യക്തിയാണ് എന്ന് പറയേണ്ടി വരുന്നതിൽ ഖേദം ഇല്ലാതില്ല.
സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ പോളണ്ടിലെ കോൺസൻട്രേഷൻ ക്യാമ്പുകളെ കുറിച്ച് പരാമർശിക്കുന്നുണ്ട്....ഇത്രേം ക്രൂരതകൾ...ഇരുപതു ലക്ഷം ജീവനെടുത്ത കൊടും പീഡനങ്ങൾ...മനുഷ്യൻ വിശ്വസിച്ചിരുന്ന ഒരു ദൈവങ്ങളും രക്ഷക്കെതിയില്ലേ... 🤔🤔.. ഇത്രേം ജീവൻ പോയിട്ടും ദൈവം മാത്രം ജീവിച്ചു.... ഇന്നും ജീവിക്കുന്നു...
ദൈവത്തിന്റെ ഒരു ശക്തിയേ.......ത്ഫൂ....പരട്ട പരനാറി ദൈവം...🤮🤮..
പട്ടി ദൈവം.,... ത്ഫൂ.... 🤮🤮
Matha Daivam enna kallakadhayude athrayum varumo Darvinte parinamam 😂😂😂😂
🙈🤓
@NewRevelations ഡാർവിൻ്റെ പരിണാമം തെറ്റ് ആണെന്ന് പറയാൻ ഏതു പൊട്ടനും പറ്റും.
പരിണാമ സിദ്ധാന്തം മനസ്സിലാവാത്തവർ ആണ് ഇങ്ങനെ ഉള്ള ഊള കമൻ്റ് ഇടുന്നത്.
പരിണാമ സിദ്ധാന്തം ശരിയാണെന്ന് എല്ലാവർക്കും തോന്നിയാൽ പിന്നെ പാസ്റ്റർ, ഉപദേശി എന്നിവരുടെ ഉപജീവനം മുട്ടും. 😂
@NewRevelations ഡാർവിൻ്റെ പരിണാമം ശരിക്കും അറിയാമെങ്കിൽ ഇവിടെ കമൻ്റ് ഇട്. ഞങ്ങൾ ഒന്ന് നോക്കട്ടെ. എന്നിട്ട് പറയാം ആരാ മണ്ടൻ എന്ന്.
തലച്ചോറിന്റെ ഏത് സെല്ലാണ് നമ്മൾ സൃഷ്ടിച്ചത് അല്ലാഹു ഇല്ല എന്ന് വാദിക്കുന്നവരോട് സ്വന്തം ശരീരം എന്ന് പറയുന്ന ആ ശരീരത്തിൽ ജീവൻ നിലനിർത്തുന്നത് നിങ്ങളാണോ ഈ ഭൂമി ഏതെങ്കിലും മനുഷ്യനാണോ സൃഷ്ടിച്ചത് ഏത് ശാസ്ത്രമാണ് ഈ ഭൂമി സൃഷ്ടിച്ചത് ആകാശം സൃഷ്ടിച്ചത് ചിന്തിക്കാതെ മണ്ടത്തരം വിളിച്ചുപറഞ്ഞിട്ട് ഒരു കാര്യവുമില്ല
@appsjp8408 ഒരുബീജകണത്തിൽ നിന്ന് താങ്കൾ എങ്ങനെ ഉണ്ടായി താങ്കളുടെ മുഖരൂപoകണ്ണും കയ്യും കാലും എങ്ങനെ അതിൽ നിന്നു ഉണ്ടായി എന്നിട്ടു മതി വലിയ ചോദ്യങ്ങളൊക്കെ
Basic school vidhyabasam polum ille ? Aayee
@@KRP-y7y നിങ്ങൾക്ക് ഒരു രൂപം ഇല്ലായിരുന്നല്ലോ പിന്നെങ്ങനെ രൂപം കിട്ടി
@appsjp8408 ഒരു ബീജ കണത്തിൽ എവിടെയായിരുന്നു താങ്കളുടെ മുഖം എവിടെയായിരുന്നു താങ്കളുടെ കൈകാലുകൾ അതിൽ എവിടെയായിരുന്നു ജീവൻ എല്ലാവരുടെയും അവസ്ഥയും ഇതുതന്നെയാണ്
@@vasim544ചേട്ടൻ ഏതു സ്കൂളിലാ പഠിച്ചേ..😂😂
താങ്കൾ ലോകത്തിൻറടെ ബാഹ്യ ചിത്രങ്ങൾ മാത്രം കാണുന്നത് കൊണ്ടുള്ള കുഴപ്പമാണത്. എയ്ഡ്സ് രോഗിയായ മാതാപിതാക്കന്മാർക്ക് ഉണ്ടാകുന്ന കുട്ടികൾ എയ്ഡ്സ് രോഗി ആകുന്നതിന് ദൈവമാണോ ഉത്തരവാദി!? അടുത്ത ബന്ധുക്കൾ തമ്മിൽ ഇണചേർന്ന് ട്രാൻസ്ജെൻഡർ ജനിക്കുന്നതിനും ദൈവമാണോ ഉത്തരവാദി!? സ്വവർഗഭോഗം മനസ്സിൽ വളർത്തി സ്വവർഗ ഭോഗി ആകുന്നതിന് ദൈവമാണൊ ഉത്തരവാദി!? കാസർഗോഡ് എൻഡോസൾഫാൻ അശാസ്ത്രീയമായി ഉപയോഗിച്ച് ഭാവി തലമുറകൾ രോഗികൾ ആയതിന് ദൈവമാണോ ഉത്തരവാദി!?
നിങ്ങൾ എന്താണ് പറയുന്നത്.??? ഒരു മനുഷ്യൻ transgender ആയി ജനിക്കുന്നത് എന്നെയോ നിങ്ങളെയോ യാതൊരു തരത്തിലും മാനസികമായോ ശാരീരികമായി ബാധിക്കുന്നില്ല എങ്കിൽ എന്താണ് കുഴപ്പം..? Logic ഇല്ലാത്ത പല ആചാരങ്ങളുടെയും മതവിശ്വാസത്തിൻ്റെയും പേരിൽ ഒരു സാധാരണ മനുഷ്യൻ്റെ സ്വതന്ത്രമായ ജീവിതത്തെ ഹനിക്കാൻ ഒരു ദൈവവും എവിടെയും പറഞ്ഞിട്ടില്ല... അതുകൊണ്ട് ചില മതനേതാക്കൾ പറയുന്നതുപോലെ മനുഷ്യൻ്റെ മാത്രം കുഴപ്പം ആണെങ്കിൽ ആ മനുഷ്യനെ സൃഷ്ടിച്ച ദൈവത്തോടാണ് നിങൾ ചോദിക്കേണ്ടത് എന്നാണ് സന്തോഷ് സർ പറയുന്നത് എന്ന് മനസ്സിലാക്കാൻ പറ്റുന്നതേ ഉള്ളൂ....
Oral transgender avunnath getenticaly annennu ith vare scientifically prove cheyithittilla angane avunnathinu karam brainil undavunna metabolical disturbances anu. You can correct me if i am wrong
God is responsible for that because he created only Adam and Eve... then their children, which means sibilings, had sex and that direct blood relationship caused all these stupid problems...what a stupid religious God...hahahaha
എല്ലാം നിയന്ത്രിക്കുന്ന ദൈവത്തിന് എന്തുകൊണ്ട് ഇത് നിയന്ത്രിച്ചു കൂടാ?
@@user-id1320shaji matha daivathinu oru myrum cheyyan kazhiyilla ennu manasilakkiyal theeravunna problems ullooo
Eyaalk oru vaayakkim ariyoola 😂...verude yevidelum poyi karangi vannu
❤